ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ. എല്ലാ മേഖലയിലും സ്ത്രീ കൽക്കതിരെ അതിത്രമം ഉണ്ട്. പക്ഷേ സിനിമാമേഖലയിലുളളവർ ജനപ്രിയരാണ്. ജനശ്രദ്ധ കൂടുതൽ നേടിയവരാണ്. അവർ ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു തുടി ജനങ്ങളു മനസിൽ ആഴത്തിൽ കൊള്ളും. സിനിമ സ്വാധീനം പോലെ വേറെ മേഖലയിലുള്ളവരെ നമ്മൾ screenil അധികം കാണുന്നില്ലല്ലോ.
@@comedy_entre സിനിമാ മേഖലയിൽ മാത്രം അല്ല ലോകം മുഴുവൻ പുരുഷാധിപത്യം.ആണ്.സ്ത്രീകൾ പലരും അത് വളത്തുന്നു.ഒരു പെണ്ണിനോട് മോശം ആയി ഒരു ആൾ പെരുമാറിയാൽ അപ്പോ അവരുടെ നേരെ ഒരു പെരുവിരൽ എങ്കിലും ചുണ്ടണം.അപ്പോ മറ്റുള്ളവർക്കും തോന്നും ഇവളെ തൊടാൻ പേടിക്കണം എന്ന്.അല്ലാതെ പല പ്രാവശ്യം നിന്ന് കൊടുക്കുക അല്ല ചെയ്യേണ്ടത്.ഒരു ആൾ മിണ്ടിയില്ല എങ്കിൽ അടുത്ത ആളുടെ എടുത്തും ഇതേ പണിക്ക് ചെല്ലും.ഒരിക്കൽ ഒരു ആൾക്ക് സമ്മതത്തോടെ കിടന്നു കൊടുത്താൽ പിന്നെ പലരും വരും പീഡനം ഒരു ആൾക്ക് ഒരു പ്രാവശ്യം പറ്റുന്നത്.പിന്നെയും അവരുടെ കൂടെ നിന്നാൽ അത് പീഡനം ആകില്ല.പല പെണ്ണും പലരുടെ കൂടെ പല പ്രാവശ്യം പോയി കിടന്നു കൊടുക്കും എന്നിട്ട് അവർ വിചാരിക്കുന്ന ലാഭം കിട്ടിയില്ല എങ്കിൽ പീഡനം എന്ന് പറഞ്ഞു വരും.അവരേ ആദ്യം ശിക്ഷ കൊടുക്കണം.ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ വന്നാൽ ശെരിക്കും മറ്റൊരാളുടെ പിടനത്തിനു ഇര ആകുന്ന കുട്ടികൾക്ക് നിതി കിട്ടുമോ.കുറ്റം ആണും പെണ്ണും ചെയ്താൽ ശിക്ഷ കൊടുക്കണം. ഇന്ന് പൈസ അതികാരം ഒക്കെ ഉള്ള ആര് ആണോ അവർക്ക് നിതി കിട്ടും.അത് മാറ്റണം നമ്മളെ ഒരു ആൾ തൊട്ടാൻ എന്ത് നഷ്ടം വന്നാലും പ്രതികരിക്കണം.പെണ്ണ് അവള് ആരുടെയും അടിമ അല്ല എന്ന് കാണിക്കണം.ഗീത വിജയൻ പറഞ്ഞത് കേട്ടോ ചെരിപ്പ് ഊരി അടിച്ച് എന്ന് അവള് ആണ് പെണ്ണ്.നമ്മുടെ സമ്മതം ഇല്ലാതെ ഒരുത്തനും തൊടുവാൻ ഉള്ള ധൈര്യം ഉണ്ടാക്കാൻ ഒരു പെണ്ണും വഴി ഉണ്ടാക്കരുത്. ഇത്ര ഉള്ളൂ പെണ്ണ് എന്ന് വിചാരിച്ചു ഒരു ആണും വരരുത് ഓരോ പെണ്ണും പ്രതികരിക്കണം .അല്ലാതെ അവൻ്റെ ഇഷ്ടത്തിന് നിന്നിട്ട് പിന്നെ പരാതിയും ആയി നടക്കുക അല്ല വേണ്ടത്.
ഇല ചെന്ന്. മുള്ളിൽ. വീണാലും മുള്ള്. ചെന്ന്. ഇലയിൽ വീണാലും ഇലയ്ക്ക് തന്നെ യാണ് കോട്ടം കഴിഞ്ഞ കാലങ്ങളിൽ പല നടിമാരും നാടകങ്ങളും പ്രശ്നങ്ങൾ. ഉണ്ടായിട്ടുണ്ട്. എങ്കിൽ പോലും. ഇത്രയും. ക്രൂരമായി പീഡിപ്പിച്ചു കഥകൾ കേൾക്കാറുണ്ട് ആയിരുന്നില്ല ഇപ്പോൾ ഇത്. സർവ നാശത്തിന്റെ വക്കിലാണ് ഇടത് പക്ഷം ഭരിക്കാൻ. തുടങ്ങി വിട്ട്. എല്ലാം പെണ്ണ്. കേസ്സുകൾ. ആണ് സ്വപ്ന. സുരേഷ് തുടങ്ങി കേരളത്തിലെ ജനങ്ങൾ ക്ക്. ഇത് ഒരു. അരങ്ങ്. ആയീ എല്ലാം. മാദ്ധ്യമങ്ങൾ ക്കും. ചൂടപ്പം. വിറ്റഴിക്കാൻ. പോലെയുള്ള. വാർത്ത യും
സിദ്ധിക്കും ശാന്തികൃഷ്ണയും തമ്മിലുള്ള ബന്ധവും അതിനെത്തുടർന്ന് ഭാര്യ മരിക്കാനുള്ള കാരണവും അന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഭാര്യ മരിച്ചതിനു ശേഷം സിദ്ദിഖ് ഫീൽഡ് ഔട്ടായി പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം ഒരു തമിഴ് ചിത്രത്തിലൂടെ വില്ലനായി വന്നു പിന്നെ പതുക്കെ പതുക്കെ മലയാളം സിനിമയിലേക്ക് വീണ്ടും വന്ന് ഈ നിലയിൽ എത്തി സിദ്ദിഖിൻറെ ഈ വളർച്ച കാണുമ്പോൾ ഞാൻ പലപ്പോഴും ഇയാളുടെ പഴയ കഥകൾ ഓർക്കാറുണ്ട് ഇത്രയും മോശം ബാഗ്രൗണ്ട് ഉള്ള ആൾ സമൂഹത്തിൽ മാന്യമായി കാണുമ്പോൾ അതിശയവും തോന്നാറുണ്ട്..
കലാഭവന്‍ മണി എന്റെ അടുത്ത പ്രദേശത്തുക്കാരനാണ് മണിയുടെ മരണത്തിലും ഒരു സ്ത്രീ തന്നെയാണ് കാരണം പണ്ട് മണി ഫോറസ്റ്റുക്കാരുമായി വഴക്കുണ്ടായ സമയത്ത് ഒരു സ്ത്രീയും മണിയുടെ കൂടെയുണ്ടായിരുന്നു ! അത് തിരുവനന്തപുരത്തുള്ള ഒരു ഡോക്ട്രറാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത് ! ഈ വിഷയവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും മണിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് തന്നെയുമല്ല ഭാര്യയുടെ പിതാവ് മണിയെ അയാളുടെ ചെല്‍പ്പടിയില്‍ നിറുത്താന്‍ ശ്രമിച്ചതും മണിയെ തളര്‍ത്തിയിട്ടുണ്ട് ഇതില്‍ മനം നൊന്താണ് മണി ജീവിതം അവസാനിപ്പിച്ചത് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്...
തീയ്യേറ്ററിൽ പോയി സിനിമ കാണണം. ബഹുമാന്യനായ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ കാണണം പ്രോത്സാഹിപ്പിക്കണം, പാവപ്പെട്ടവരെ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യുന്ന യഥാർഥമനുഷ്യ സ്നേഹി. ❤❤❤❤
ധൈര്യ സമേതം തുറന്നു പറഞ്ഞുകൊള്ളു ജനങ്ങൾ നിങ്ങളോടപ്പമാണ്. ഇനിയും ഇതു പോലെ കുടുക്കിൽ പെടുമ്പോൾ. ജനങ്ങളോട് പറയുക വിവരമറിയും. കേസ് കൊടുക്കുന്നതിനേക്കാൾ നല്ലതാണ്.
ഇപ്പോഴത്തെ കൂടുതലും സിനിമ നടൻമാർ ലെവലേശം നാണമില്ലാത്തവൻമാരും പൊതുജനത്തോട് ബഹുമാനം ഇല്ലാത്തവന്മാരുമാണ് ഇതിന്റെ പ്രധാന കാര്യം അനധികൃതമായിട്ടു പണം വന്നു ചേരുന്നത് കൊണ്ടാണ് ദൈവത്തേയും ഭയമില്ല ഈ പട്ടികളുടെ വിചാരം മാനത്തു ninnu വന്നവർ എന്നാണ് പഴയ ഫോട്ടോ കൂടെ കൂടെ എടുത്തു നോക്കുന്നത് നല്ലതാണ് കൊഞ്ചു പോലെ വളഞ്ഞ ശരീരവുമായി വന്നവൻമാർ ഇപ്പോഴത്തെ ഭാഷ എല്ലാം ഒന്ന് കാണേണ്ടത് തന്നെ ആണ് പിന്നെ ഈ സിദ്ധിക്കു ഇന്നണ്ണാ പുന്നണ്ണാ വരച്ചട്ടേ ഈ പക്കാ ഫ്രാട് ഭൂമിയിൽ നിന്നും പോവുകയുള്ളു
@@reenavarghese9869 ഇത് സത്യമെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ അതിന്റെ പ്രകമായ മാറ്റം ഉറപ്പായും വന്നിട്ടുണ്ടാകും. അനാവശ്യ പിരിമുറുക്കങ്ങൾ മാറും, കുട്ടികൾ പഠനത്തിൽ ശ്രെദ്ധിക്കും, ഭാര്യയ്ക്ക് ഭർത്താവിനെയും കുട്ടികളെയും പരിപാലിക്കാനുള്ള സമയം ലഭിക്കും, ഭർത്താവിന് തിരിച്ചും.ഞാൻ എന്റെ വീട്ടിലും നടപ്പാക്കിയ കാര്യമാണ്.
ചിലരുടെ പേര് പുറത്തു വരും ചിലരുടെ പേര് വരില്ല അത്ര മാത്രെ ഉള്ളു വ്യത്യാസം.. ആണി നെയും പെണ്ണിനേയും അപ്പാപ്പന്റെ പ്രായമോ മോന്റെ പ്രായമോ പോലും ആയ ഒരാളെയും വിശ്വസിക്കരുത് എന്നതിന് ഉത്തമ ഉദാഹരണം.
മകൻ മരിച്ചപ്പോൾ പിറ്റേ ദിവസം അമ്മതെരഞ്ഞെടുപിന് എത്തിയപ്പോൾ ഇയാൾക്ക്ഒരുദുഃഖവും ഇല്ലേ എന്ന് തോന്നിയിരുന്നു.രേവതി സമ്പത്ത് പറയുന്നത്കളവാണെന്ന് തോന്നുന്നില്ല.
സിദ്ദിഖ്, ശാന്തികൃഷ്ണ ഗോസിപ് കേട്ടിട്ടുണ്ട്, ആ കാലത്ത് തന്നെ പിണങ്ങി കഴിഞ്ഞിരുന്ന സിദ്ദിഖ് ന്റെ ഭാര്യ മരിച്ച ന്യൂസ് വന്നിരുന്നു. സിദ്ദിഖ്‌ക്കും ശാന്തി കൃഷ്ണ യും വരണമാല്യം എന്നൊരു സിനിമയിൽ ജോടികൾ ആയിരുന്നു. ആ സമയത്ത്.
ആത്യം പോക്കേണ്ടത് മോഹൻലാൽ നെ ആണ് 😂1000 പെണ്ണുങ്ങൾ ഉണ്ടായിക്കാണും കൂടെ കിടക്കാൻ. പക്ഷെ ആരും ഒന്നും പറയുന്നില്ല അല്ലേ? എന്താ ത്?? എല്ലാവരും മൂടാതിരിക്കുന്നേ??
വളരെ കറക്റ്റ് ആയ കാര്യം , അയാൾ അതിന്റെ നിയമ നടപിടി ഉണ്ടാകണം , ഭാര്യേം മകനേം കൊന്നു , മാന്യനായി നടക്കുന്നു 😛 നീ എന്തിനാ കൊച്ചേ ഒറ്റയ്ക്ക് റൂമിൽ പോയത് , അത് തെറ്റല്ലേ ,
ഇന്ത്യയിലെ നിയമങൾ ദുർബലമാണ് അതുകൊണ്ട് തന്നെ വമ്പൻമാരിൽ വളരെയധികം നുയമകുരുക്കിൽ നിന്നും രക്ഷപ്പെടുന്നു. ഈ സ०ഭവങൾ അറബ് രാഷ്ട്രത്തിലായിരുന്നെങ്കിൽ എപ്പഴേ എല്ലാ പവറുകാർക്കു० തക്കതായ ശിക്ഷ ലഭിക്കുമായിരുന്നു. നമുക്കറിയാം മേയർ എം എൽ എ കേസിൽ യദുവിൻറ പരാതി പോലും മുഖവിലക്കെടുക്കുന്നില്ല, അയാൾക്ക് ജോലിയുമില്ല. സാധാരണക്കാർക്കു മാത്രമാണ് നിയമം ബാധക०. നിയമം പോലും വലിയവർക്കു മുന്നിൽ വഴിമാറികൊടുക്കുന്നു.
നടനു നടികളും എല്ലാം സൂപ്പർസ്റ്റാറായി വിലസുന്നത് നമ്മളെപ്പോലെ ഉള്ളവർ ഉണ്ടായിട്ടല്ല എന്താണ് സിനിമാനടൻ നടികൾക്ക് എത്ര പ്രത്യേകത അതിനു സുന്ദരി സുന്ദരന്മാരും നമ്മുടെ പാവങ്ങളെ ഇടയിലുണ്ട്
നല്ല സുന്ദരിയായ ഭാര്യയെ അവൻ കൊന്നതാണ്. മരിക്കുന്നതിന് മുമ്പ് ആ കുട്ടി എറണാകുളം ടോക്ക് എച്ച് സ്കൂൾ പരിസരത്ത് ആണ് താമസിച്ചിരുന്നത് അന്ന് അയാളുടെ പീഡനങ്ങൾ മറ്റുള്ളവരുടെ അടുത്ത് ആ പെൺകുട്ടി പറഞ്ഞിരിക്കുന്നതാണ്.
നേര് മൂവിയിൽ ഇയാളുടെ അഭിനയം കണ്ട് വെറുപ്പ് തോന്നിയിരുന്നു.. അത് അത്രമേൽ മികച്ച അഭിനയമായത് കൊണ്ട് ആയിരുന്നു... ശെരിക്കും പുള്ളിയുടെ സ്വഭാവം അതിനേക്കാൾ മോശം ആയിരുന്നല്ലോ എന്ന് അറിയുമ്പോൾ വല്ലാത്ത ഒരു അവസ്ഥ
എന്ത് ഭാഗ്യം? രഹസ്യമായി പിടിക്കപ്പെടാതെ സ്ത്രീകളെ പിഡിപ്പിച്ചതാണോ ഭാഗ്യം? ഭാര്യ ആത്മഹത്യ ചെയ്തതും ഈ കുട്ടി ജനിച്ചിട്ടല്ലേ? പിടിക്കപ്പെടാതിരിക്കുന്നതാണോ ഭാഗ്യം?
@@augustinmaria8268വാടാനപ്പള്ളി അല്ല സർ സാഹിബിന്റെ പള്ളിനട...പിന്നെ അവരെ ചവിട്ടി കൊന്നതായി അറിവില്ല മരിച്ച സമയം സിദീഖ് പുറത്ത് എവിടെയോ ഷൂട്ടിംഗ് ആയിരുന്നു
മകനെ കൊന്നു എന്നു പറയരുത്. .. അയാൾക്ക് weekness ഉണ്ടാകും.. Basically ഇവർ അഭിനേതാക്കൾ ആണ്.. അവർ ജീവതത്തിലും അഭിനയിക്കും... സാധാരണ മനുഷ്യർ.. ഇവർക്ക് കാസും പദവിയും ഉള്ളകാരണം ഇവർ ജോലി ചെയ്യുന്ന സാഹചര്യം അങ്ങിനെ ഉള്ള ആയതിനാൽ അങ്ങനെ ആകാൻ സാധ്യത ഉണ്ട്.. കുറ്റം ചെയ്തങ്കിൽ ഇവരെ പോലുള്ളവർ രെക്ഷപെടാൻ അനുവദിക്ക്കരുത് ഇനി വരുന്ന തലമുറയിലെ പെൺകുട്ടികൾ എങ്കിലും രെക്ഷപെടട്ടെ
ഭാര്യയും മകനും ഇയാൾ കാരണം മരണപെട്ടു എങ്കിൽ ഇയാൾ എന്ത് ഒരു മനുഷ്യ ജന്മമാണ്...... സത്യം ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല.... സിദ്ദിഖ്.... ............നിങ്ങൾക് തിരുത്താൻ അവസരം കിട്ടില്ല....... മറിച്ചു അന്നെങ്കിൽ..........ഈശ്വരൻ കാക്കട്ടെ
സിദ്ദിഖ്ന്റെ കഥകൾ എല്ലാം സത്യം ആണ്... ആലപ്പുഴ house ബോട്ട്ൽ ഫിഷ് supply ചെയുന്ന ആളുകൾ നേരിട്ട് കണ്ടിട്ടുണ്ട്. ആലപ്പുഴ പ്രിൻസ് ഹോട്ടൽ ൽ ഇവൻ വളരെ കൊച്ചു പെൺകുട്ടികളെ ആണ് കൊണ്ടുവരുന്നത് അന്ന് cctv ഒന്നും ഇല്ലാത്ത കൊണ്ട് രക്ഷപെട്ടു
ഈ ന്യൂസ് മുൻപ് കേട്ടരിന്നു. എന്നാൽ പണവും രാഷ്ട്രീയ പിടിപാട് ഉള്ളവർക്ക് എന്ത് തെറ്റ് ചെയ്താലും അവർക്ക് ഇന്ന് രക്ഷപെടാം സാധാരണ കാരൻ ഒരു കേസ്മായി പോലീസിൽ പരാതി കൊടുത്താൽ വെറുതെ കയറി ഇറങ്ങാ യെന്ന് മാത്രം എന്റെ അനുഭവം.
എല്ലാ മേഖലകളും മനുഷ്യന്മാരും മൃഗത്തെ പോലെയാണ് നമ്മുടെ ഓരോരുത്തരുടെ വീടുകളിലും അവരുടെ പശ്ചാത്തലം നോക്കിയാൽ ക്രിമിനൽ പശ്ചാത്തലമുള്ള കുട്ടികളും മക്കളും ഉണ്ടാവും നമ്മൾ പോലും അറിയാതെ അവർ ക്രിമിനൽ പശ്ചാത്തലത്തിൽ വളരുന്നവനും ആയിരിക്കും അതുകൊണ്ട് സിനിമയിലും ഇങ്ങനെയുള്ള ക്രിമിനലുകൾ ഇഷ്ടംപോലെ ഉണ്ടാവും ഇനിയും ഇനിയും തെളിവുകളായി നീ എന്നെയും മുന്നോട്ട് വരുക സ്ത്രീകളെ മനുഷ്യന്മാരെ
മുസ്ലിം എന്ന് പറഞ്ഞ് വർഗീയത ചാർത്താൻ നോക്കണ്ട പള്ളിയിലെ ഇമാമായിക്കോട്ടെ അമ്പലത്തിലെ പൂജാരിയായിക്കോട്ടെ ചർച്ചിലെ അച്ഛനായിക്കോട്ടെ ക്രിമിനൽ ക്രിമിനൽ തന്നെ യാതൊരു ദാക്ഷിണ്യവും വേണ്ട ശിക്ഷിക്കുക
ബൈബിളും ഖുർആനും ഗീതയും ഒക്കെ ജനനം മുതൽ മരണം വരെ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്. ഇത് മൂന്നും അനുസരിച്ച് ജീവിക്കുന്നവൻ... മതത്തിന്റെയും ജാതിയുടെയും വർണ്ണ വർഗ്ഗ.. ആൺ പെൺ വ്യത്യാസത്തിന്റെയും പേരിൽ ഒരാളെയും പീഡിപ്പിക്കില്ല. ഇവനൊക്കെ മനുഷ്യ വർഗ്ഗത്തിന് നാണക്കേടാണ്.
മദ്യത്തെക്കാൾ ലഹരി മയക്കുമരുന്നിനെക്കാൾ ലഹരി ഒന്ന് പോയി കഴിഞ്ഞാൽ എല്ലാം സ്വാഹാ ജീവിതം ഈ ലഹരികളിൽ നിന്ന് മാറ്റിനിർത്താൻ മനസ്സിന് മാരക പരിശീലനം ആവശ്യം aanu
Athilum valiya കോഴി യാണ് മമ്മുട്ടി..... ഒക്കെ പക്ഷെ ഒളി സേവ ആണെന്ന് മാത്രം.... ആരും അറിയാതെ..... എന്റെ അയല്പക്കകാരൻ പ്രൊഡക്ഷൻ കൺട്രോളർ ആണ്.... പുള്ളി പറയാറുണ്ട്..@@reenavarghese9869
മോഹൻലാലിനോടൊപ്പം ഇവൻ അഭിനയിച്ച "നരേൻ " എന്ന സിനിമയിലെ സിദ്ധിക്കിന്റെ കഥാപാത്രം അവന്റെ യഥാർത്ഥ ജീവിതം തന്നെയാണ്. സംശയമുള്ളവർ ആ സിനിമയൊന്ന് കണ്ട് നോക്കൂ.