വിതുരക്കേസിൽകോടതിയിൽനിന്ന് രക്ഷ പെട്ടപ്പോൾ സുഗതകുമാരി ടീച്ചർ പറഞ്ഞത് ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്ക പെടുമെന്നാണ്. ആവാക്കും ശരിയായി വി എസ് ചെയ്തതും ശരിയാണ്
i dont mean to be so offtopic but does anyone know of a method to get back into an Instagram account..? I stupidly forgot the account password. I love any assistance you can give me!
ജഗതി എന്ന നടനെ ഇഷ്ടമില്ലാത്തവർ മലയാളി ആകില്ല ..ഹാസ്യ നടൻ എന്ന് മാത്രം പറഞ് ഒതുക്കുന്നതിൽ കാര്യമില്ല അതുല്യ നടൻ ആണ് അദ്ദേഹം ..കണ്ണിന്റെ ചലനം കൊണ്ടും മൂളലും കൊണ്ടും വരെ പ്രേക്ഷകരെ ചിരിപ്പിക്കാനും അഭിനയിക്കാനും കഴിവുള്ള നടൻ ..ഏത് പൊളിഞ്ഞ പടത്തിലും ജഗതിയുടെ റോൾ ഭംഗി ആയിരിക്കും ....എല്ലാ വേഷവും ജഗതി ഒരു പോലെ കൈകാര്യം ചെയ്തു അതിലൊക്കെ തന്റേതായ പൊടിക്കൈകൾ വെച് വേറെ ഭംഗിയാക്കി ..ഇദ്ദേഹത്തിന് കിട്ടാത്ത അവാർഡുകൾ ഉണ്ടെങ്കിൽ ആ അവാർഡുകൾ അക്കാരണം കൊണ്ട് തന്നെ ചെറുതായി അവാർഡുകൾ അലമാരയിൽ അല്ല കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിൽ ആണ് ജഗതിക്കുള്ളത് ..ഇന്നും ജഗതിയുടെ ഏതെങ്കിലും പടമോ കോമഡിയോ കുറച്ചെങ്കിലും ഒരോ ദിവസവും കാണാത്ത മലയാളികൾ ചുരുക്കം ആകും
ജഗതി ശ്രീകുമാർ എന്ന അസാമാന്യ പ്രതിഭയുടെ ജീവിത ദുരന്തങ്ങളെ പ്രതിപാദിക്കുന്ന വിഷയമായിരുന്നെങ്കിലും അതിൽ ചേർത്തിരുന്ന ചിത്രങ്ങൾ കണ്ട് മനസ്സിൽ അറിയാതെ ചിരിയുണർന്നു...പ്രത്യേകിച്ച് കാവടിയാട്ടം എന്ന ചിത്രത്തിലെ കൂളിംഗ് ഗ്ലാസും വച്ച് പെട്ടിയും തൂക്കി ഗമയിൽ നടന്നു വരുന്ന രംഗം...കൂടെ നഷ്ടബോധവും...
ജഗതി യെന്ന ആ മഹാ കലാകാരനെ.. ബഹുമാനിക്കുന്നു ആ ഗോത്ര പരമ്പര പോലും ഉയർന്ന കലാ ശാസ്ത്ര മാണ് അത് കൊണ്ട് തന്നെ അപൂർവങ്ങളിൽ.. അപൂർവ മായ ഒരു നടൻ നമുക്ക് നഷ്ട്ട മാകാതെരിക്കട്ടെ...... 🙏♥
നടൻമാരെ classify ചെയ്യുന്ന രീതി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. ഹാസ്സ്യ നടൻ, സ്ടണ്ട് നടൻ, പ്രണയിക്കുന്ന നടൻ ഇങ്ങനെ ക്യാറ്റഗറൈസ് ചെയ്യരുത്. നടനാണദ്ദേഹം, അതുല്യ നടൻ.
ജഗതി എങ്ങനെ യാണ് ജാതിയിൽ താഴുന്നതു.... കർമ്മം കൊണ്ടും ജന്മം കൊണ്ട്... വിശ്വബ്രന്മജൻ തന്നെ ലോക ടെൿനോളലജി യൂടെ ഉറവിടമായ സംസ്കാരത്തിൽ പിറന്ന ജഗതി എല്ലാത്തിനും വലിയ ഉയർന്ന ചിന്ത യൂള്ള ജാതിയാണ്....... മനു മുതൽ ശില്പി വരെ യൂള്ള സംസ്കാരത്തെ യാണ് ഇന്നും എന്നുംദക്ഷചിന്ത യെ ദക്ഷിണ യായി ആചാര്യ സ്ഥാനം കാണുന്നതും......കർമസൃഷ്ട്ടിസൂചിപ്പിക്കുന്നപൂനൂല് കടുക്കനും കമ്മലും...... ബ്രന്മണൻ ഊരി മേടിച്ചാൽ ഒന്നും..... വിശ്വബ്രന്മകുലം നശിക്കില്ല........ ലോക പ്രവാചകന്മാരുടെ തുടക്കം പോലും.... ഈ വിശ്വാബർണമാ..കുലത്തിൽ നിന്നും തുടങ്ങുന്നു.........പഞ്ച ശക്തി കളെ വരൂതി ക്ക് നിർത്തി സൃഷ്ട്ടി കർമം നടത്താൻ ഭൂമിയിൽ നിയോഗിച വിശ്വകർമ്മകുലത്തോളം.... മഹിമ ആർക്കുണ്ട്....... ആചാര്യ...തന്നെ ഈ ആചാരി ആക്കി മാറ്റി യതും.... 🙏
കടമ്പനടൻ കാഴ്ച്ചകൾ നിങ്ങളുടെ അറിവില്ലുള്ള... ആ മനു സ്മൃതിയെ കുറിച്ച് ഒന്ന് വിവരിക്കാൻ പറ്റുമോ......... മറുപടി കേട്ടതിനു ശേഷം....... എന്റെ അറിവിൽ നിങ്ങൾക്ക് പറഞ്ഞു തരാം..... 🌹
കടമ്പനടൻ കാഴ്ച്ചകൾകൊള്ളാലോ..... 😁....സഹോദരാ.. ശരിയായ മനു പോലും വിശ്വാചിന്ത യാണ് അഥവാ ശാസ്ത്രo....അതിൽ ഉൾ കൊള്ളുന്ന മനു വിനെ....വ്യാസഗോത്ര നയം.... ബൂതിരി..... (നയം എന്നാൽ വള്ളം തുഴയണ തുഴ.... കടൽ വാസി യായ കാളി പെണ്ണിൽ തോന്നിയ നയബൂതിരി ചിന്ത കൊണ്ട് കടo...കൊണ്ട് വന്നാൽ 5നെ നാല് ആക്കിയാൽ എങ്ങനെ ശരി യാകും.... വിശ്വാബ്രന്മചിന്ത 5ൽ തന്നെ നിൽക്കും...... പൊട്ടൻ ബൂതിരി മാര് അതിനെ ജാതി തിരിച്ചു അധികാരം കൊയ്യാന് നോക്കി യ പ്പോൾ യഥാർത്ഥ വിശ്വാകർമൻ.... അവന്റെ മനസിലെ ചിന്ത കൊണ്ട് ഇപ്പഴും പരാശര. കാളി പെണ്ണ് സംസ്കാരതെ..... ക്ഷേത്ര ചിന്ത കൊണ്ട് കളി യാക്കുന്നു........ ഇപ്പോഴും ബ്രഹ്മനു ക്ഷേത്രം പണിയാൻ.....വിശ്വാകർമ നെ കോപ്പി യടിച്ചു ഉണ്ടാകിയ ധർമം കൊണ്ട് സാധിച്ചിട്ടില്ല........ ഉയർന്ന ചിന്ത യുള്ള..... ഉജയിനി സംസ്കാര...ദക്ഷ ചിന്ത യെ...... കർമ നെ ജർമൻ അയൂo....ഭൂമി യാകുന്ന ഉലയെ..... സർവ്വ കലാ ശാലയായുഉം....ഇന്നും നില നിൽക്കുന്നു...... കരിവാന് ചിന്ത യെ അമേരിക്കാ..... =അമരി....ചിന്ത യാ യുഉം ലോകം ഏറ്റു പാടുന്നു.. ...... അതാണ് വിശ്വാബ്രന്മ.... ശാസ്ത്രo.....തടുക്കാൻ ആകില്ല ആർക്കും
പത്തു തല യൂള്ള രാവണ കഥ യെ ചിലർ കെട്ടു കേൾവി യു ള്ളൂ എന്നാൽ ആലോചിച്ചോ പത്തു തല എന്നത് 10ശാസ്ത്ര മാണ്.... ആണവ ശാസ്ത്രo....അഥവാആണവ ചിന്ത യെ രാവണൻ ആക്കി ഒരു ജനത യെ പരിഹാസ്യ മയക്കിയ...... വൈശാഖ് ചിന്ത (വ്യസ ഗോത്രഊടു ചിന്ത യെ.... പ്രകൃതി മടക്കി ദൂരെ എറിഞ്ഞു കള യുഉം...... ഒന്ന് അനോഷി ചാൽ...... 😄
ഒരുപാട് പെൺകുട്ടികളുടെ ശാപം ഇയാളുടെ തലക്കു മുകളിൽ ഉണ്ട്... ഇത് ദൈവം കൊടുത്ത ശിക്ഷ... He deserve it... പറയാൻ ഒരു വിഷമവും ഇല്ല.. A lesson 4 others 😡 തന്നെ ഇയാൾ റൂമിൽ ഓടിച്ചു പീഡിപ്പിക്യയായിരുന്നു എന്നാണ് വിതുര പെൺകുട്ടി കോടതിയിൽ പറഞ്ഞത് 😢👺
Chattambikalyani alla jagathy de first movie... kanyakumari released in 1974 aanu first movie... chattambikalyani released in 1975 ... it's his second movie
ഇവിടെ പറഞ്ഞതിലെല്ലാമുപരി ഇദ്ദേഹം ഒരു മനുഷ്യസ്നേഹി കൂടി ആയിരുന്നു. കടകളും മറ്റും ഉത്ഘാടനം ചെയ്യാൻ ആളുകൾ വിളിക്കുമ്പോൾ അവരേകൊണ്ടു വഞ്ചിപൂവർ ഫണ്ടിലേക്ക് പണമടപിക്കുകയും അതിന്റെ രസീത് കണ്ട ശേഷം മാത്രമേ പരിപാടിക്ക് പുറപ്പെടുകയും ചെയ്തിരുന്നുള്ളു. ഇതു അദ്ദേഹം തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞതാണ്