Тёмный

മരണം കാത്തുകിടന്ന ശങ്കരാടിയെ കാണാന്‍ സത്യന്‍ അന്തിക്കാട് പോയപ്പോള്‍ | Sankaradi | Sathyan Anthikkad 

mallu talks
Подписаться 39 тыс.
Просмотров 53 тыс.
50% 1

ഞാനും നിമ്മിയും മക്കളുംകൂടി ശങ്കരാടിയെ കാണാന്‍ പോയി. ചെറായിയില്‍ വീടിനു പുറത്ത് ഔട്ട്ഹൗസ് പോലെ ഒരു കൊച്ചുമുറിയുണ്ട്. മൂപ്പരവിടെ കട്ടിലില്‍ കിടക്കുകയാണ്. ഒരു കൊച്ചു കുട്ടിയെപ്പോലെ എനിക്കു തോന്നി.
It is an entertainment channel.
It includes News and Views about movie, movie artists, serials, artists life ... etc.
Subscribe MALLU TALKS
#mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #sankaradi #sathyananthikkad #sreenivasan #sankaradicomedy #viralvideo
click here fore more
• എനിക്ക് തന്നെയുള്ള വെല...
• രവീന്ദ്രന്‍ നായര്‍ പൂജ...
• കാവ്യയുമായുള്ള ബന്ധത്ത...
• ഇത്തിരി തൊലി വെളുത്തതാ...
• ഫേസ്‌ബുക്കിൽ ഞങ്ങൾ മെസ...
• മഞ്ജുവിന്റെ വൈറല്‍ ചിത...
• ബൈക്കില്‍ മഞ്ജുവിന്റെ ...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@Nanc781
@Nanc781 3 месяца назад
അഭിനയ കലയിൽ സൂപ്പർസ്റ്റാറുകൾ ശങ്കരാടിചേട്ടന്റെ പുറകിൽ നിന്നാൽ മതി 🙏🏻❤🙏🏻❤🙏🏻❤🙏🏻
@krishnannambeesan3330
@krishnannambeesan3330 3 месяца назад
ഓർമ്മയിലെ പൂമുഖത്ത് ചാരുകസേരയിൽ ഉണ്ട് വല്ല്യ അമാവൻ ശങ്കരാടി🙏🙏🙏
@SruthiMr
@SruthiMr 3 месяца назад
,സത്യം
@sunilap6192
@sunilap6192 3 месяца назад
🙏🙏🙏🌹🌹🌹ഇവർക്കൊന്നും മരണമില്ല... നിങ്ങൾ നന്നായി പറഞ്ഞു 👍🙏😍
@Nanc781
@Nanc781 3 месяца назад
അഭിനയ കലയിൽ സൂപ്പർസ്റ്റാറുകൾ ശങ്കരാടിചേട്ടന്റെ പുറകിൽ നിന്നാൽ മതി 🙏🏻❤🙏🏻❤🙏🏻❤🙏🏻
@namasivayanpillainarayanap7710
@namasivayanpillainarayanap7710 3 месяца назад
നിത്യ വിസ്മയങ്ങളെ നമുക്ക് സ്വന്തമാക്കിത്തന്ന ശ്രീ,സത്യൻ അന്തിക്കാടും പ്രിയദർശനും, യൂസഫലി കേച്ചേരിയും... അങ്ങനെ പ്രതിഭകളായ മറ്റുപല സംവിധായകരും 🙏💞🙏ThanX a Lot.... 👏
@mohandaspkolath6874
@mohandaspkolath6874 3 месяца назад
ഒരിക്കലും ഇനി തിരിച്ച് കിട്ടാത്ത ചില നഷ്ടങ്ങൾ പകരം വക്കാനില്ലാത്ത ചില മനുഷ്യർ
@Maydanvision
@Maydanvision 3 месяца назад
ശങ്കരാടി ച്ചേട്ടൻ . ഒടുവിലാശാൻ , മാമുക്കോയ, etc.... നഷ്ട സ്വപ്നങ്ങൾ!
@redcophone2986
@redcophone2986 3 месяца назад
ശങ്കരാടി എന്ന് പറയുമ്പോൾ വിഷമം തോന്നി.19-ലും 20-ലും അഭിനയിച്ച ആൾ.ശങ്കരാടി ചേട്ടൻ എന്ന് പറഞ്ഞു കൂടെ.
@SruthiMr
@SruthiMr 3 месяца назад
പ്രിയദർശൻറെ സിദ്ദിഖ് ലാലിൻറെ ശങ്കരാടി ❤❤❤
@ANILKUMAR-yo8ps
@ANILKUMAR-yo8ps 3 месяца назад
Sankardi chettan oru film University aanu. ഒട്ടും നാടകീയത ഇല്ലാത്ത ചുരുക്കം ചില കലാകാരന്മാരെ മലയാളത്തിൽ ഉള്ളൂ. അതിൽ മുൻപന്തിയിൽ. ഒരു ഷോട്ടിൽ തന്നെ ദേഷ്യവും കുട്ടികളുടെ നിഷ്കളങ്കതയും മുഖത്ത് കൊണ്ടുവരാൻ കഴിവുള്ള ഒരു അഭിനയ ചക്രവർത്തി. മലയാള സിനിമ ഒരു അംഗീകാരവും കൊടുക്കാത്ത മഹാൻ . ഒരു j c Daniel award അർഹിക്കുന്ന ആൾ.
@jeep2173
@jeep2173 3 месяца назад
മനസ്സിൽ കൊണ്ടു🩵
@sreedharanc2793
@sreedharanc2793 3 месяца назад
താങ്ക്യൂ സാർ ശങ്കരാടി സാറിന് പ്രണാമം അർപ്പിച്ചു കൊള്ളുന്നു ❤
@kukkumani2776
@kukkumani2776 3 месяца назад
ശങ്കരാടി മാമ മുത്താണ് !
@babym.j8527
@babym.j8527 3 месяца назад
നിത്യസാന്നിധ്യമല്ല, നിറസാന്നിധ്യം എന്നാണ് പറയേണ്ടത്.
@AjithKumar-ce6sl
@AjithKumar-ce6sl 3 месяца назад
പഴയ തലമുറക്കേ ഇവരുടെയൊക്ക അഭാവം ഫീൽ ചെയ്യുന്നുള്ളൂ..ഇപ്പൊ അമ്മാവന്മാരും, കാർന്നോൻമാരും ഇല്ലല്ലോ.. എല്ലാം അങ്കിൾ മാരല്ലേ.. പിന്നെ പുതിയ കാലത്തെ സിനിമകളിൽ
@vraghavan45
@vraghavan45 3 месяца назад
I can really say he was an outstanding and especially a very good comedian. He contribution to Malayalam cinema was good.
@jobymathew3382
@jobymathew3382 3 месяца назад
ഗ്രാമീണതയുടെ ആ പഴയ സ്ത്യസന്തമായ ഓർമകൾ, ഒരു നിമിഷത്തേനെങ്കിലും, മനസ്സിൽ കൊണ്ടുവന്ന സത്യൻ അന്തിക്കാടിനു ഒരായിരം അഭിനന്ദനങ്ങൾ. 🙏. അദ്ദേഹം സിനിമകളിൽ കാണിച്ചിരുന്നതു പോലുള്ള ഒരു ഗ്രാമത്തിൽ ജീവിച്ച്, ഇന്ന് ജീവിക്കാനായി പട്ടണത്തിലേക്ക് മാറിയ, അദ്ദേഹത്തിന്റെ ഒരു ആരാധകൻ 🙏
@joyubinajulio7006
@joyubinajulio7006 3 месяца назад
ശങ്കരാടി ചേട്ടൻ മരിച്ചപ്പോൾ വിരലിലെണ്ണാവുന്ന ആൾക്കാരെ ഉണ്ടായിരുന്നുള്ളു.
@sreenivasankv2669
@sreenivasankv2669 3 месяца назад
മലയാള സിനിമയിൽ ചില നടന്മാർ കാലത്തിനു അപ്പുറത്തേക്ക് നടന്നു പോകും അദ്ദേഹം അങ്ങനെ യൊരാൾ ശങ്കരാടി എന്ന പച്ച മനുഷ്യൻ
@DevanParannur
@DevanParannur 3 месяца назад
ഒരു സൂപ്പർ സ്റ്റാർ 🙏🙏🙏❤️❤️
@vargheselilly3815
@vargheselilly3815 3 месяца назад
ശങ്കരാടി ചേട്ടന് പ്രണാമം ,,,,,,
@leopardtiger1022
@leopardtiger1022 3 месяца назад
Mahaa Nadan, Ende priyappetta Nadan.
@rajupodiyan3147
@rajupodiyan3147 3 месяца назад
Allah! Pattanue sukam pravikattah
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 месяца назад
ശങ്കരാടി❤❤
@neelakantansekhar2701
@neelakantansekhar2701 3 месяца назад
Great actor🎉❤
@shajika6361
@shajika6361 3 месяца назад
100% correct
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 3 месяца назад
❤❤
@manoje.p7869
@manoje.p7869 3 месяца назад
He was a real supper Star....Extra talented inborn acter
@robincherukara351
@robincherukara351 3 месяца назад
A great actor 🙏🙏
@binukumar2022
@binukumar2022 3 месяца назад
Good talk
Далее
Barno
00:22
Просмотров 753 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн
ПОЮ ВЖИВУЮ🎙
3:19:12
Просмотров 881 тыс.
Barno
00:22
Просмотров 753 тыс.