Тёмный

ഇത്രയും പെട്ടെന്ന് 10 വയസ്സ് കുറയുമോ? ഒരു സ്പൂൺ വെളിച്ചെണ്ണ മതി# beauty tips# Beautician J'aime# 

J'aime Vlog
Подписаться 81 тыс.
Просмотров 433 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@SreelathaNirappathinmele
@SreelathaNirappathinmele 2 месяца назад
ഞാൻ ഇത് ചെയ്‌തോണ്ടിരിക്കുന്നതാണ് നല്ല റിസൾട് ആണ്
@jaimevlog7927
@jaimevlog7927 2 месяца назад
🥰❤️
@esathannickal6830
@esathannickal6830 2 месяца назад
❤❤❤
@esathannickal6830
@esathannickal6830 Месяц назад
@@SreelathaNirappathinmele sreelatha. Chsithit engina und
@shailabeegom4030
@shailabeegom4030 Месяц назад
😊😊😊
@esathannickal6830
@esathannickal6830 Месяц назад
@@shailabeegom4030 ❤️❤️❤️💕💕👍
@shyjumathew8982
@shyjumathew8982 2 месяца назад
വെളിച്ചെണ്ണ നമ്മുടെ സ്കിന്നിന് എപ്പോഴും നല്ലതാണ്. സിസ്റ്റർ പറഞ്ഞു തന്ന വീഡിയോ വളരെ ഉപകാരപ്രദമാകുന്നു
@jaimevlog7927
@jaimevlog7927 2 месяца назад
🙏👍
@kasimoskas3880
@kasimoskas3880 2 месяца назад
പത്തു വയസ്സു കുറഞ്ഞാൽ ആകെ പ്രശ്നമാവും പാസ്പോർട്ട് ആധാർ കാർഡ് റേഷൻ കാർഡിൽഒക്കെ വയസ്സു തിരുത്തേണ്ടിവരും
@jaimevlog7927
@jaimevlog7927 2 месяца назад
എനിക്ക് ഇഷ്ട്ട പെട്ടു ഈ കമൻ്റ്😀
@sameerp4950
@sameerp4950 2 месяца назад
😂😂😂😂😂
@VahidaPk-c5z
@VahidaPk-c5z 2 месяца назад
😂
@fathimarishana626
@fathimarishana626 2 месяца назад
yanik, ishtayi, ekamand
@fathimarishana626
@fathimarishana626 2 месяца назад
😂😂😂😂😂
@royjsam3775
@royjsam3775 2 месяца назад
വളരെ ഉപകാരം ഞാൻ ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് കരുതി കുറേ കാര്യങ്ങൾക്ക് സെർച്ച് ചെയ്ത് നോക്കിയതാണ്. പക്ഷേ അതിനൊന്നും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോൾ ഈ വീഡിയോ യാദൃശ്ചികമായി എനിക്ക് കിട്ടിയതാണ്. എന്തായാലും ഈ അറിവ് പകർന്നു നിങ്ങൾക്ക് വളരെ നന്ദി പറയുന്നു many many thanks❤
@jaimevlog7927
@jaimevlog7927 2 месяца назад
❤️🙏
@royjsam3775
@royjsam3775 2 месяца назад
നിങ്ങളെ കണ്ടാൽ 50 വയസ്സ് ഉണ്ടെന്ന് പറയില്ല കേട്ടോ, ഏറിയാൽ 37/38 അതിനപ്പുറം തോന്നിക്കത്തേ ഇല്ല" അതുപോലെതന്നെ ഗ്ലാമറും, ഒരു രക്ഷയും ഇല്ല ❤️
@jaimevlog7927
@jaimevlog7927 2 месяца назад
@@royjsam3775 എൻ്റെ തമ്പുരാനേ
@dastoormanaf-nm4nh
@dastoormanaf-nm4nh 2 месяца назад
Sister parachuit cocanut use ചെയ്യാമോ gulfilane
@jaimevlog7927
@jaimevlog7927 2 месяца назад
നാടൻ വെളിച്ചെണ്ണ ആണ് വേണ്ടത്.ഇല്ലെങ്കിൽ ഒലിവ് ഓയിൽ മതി
@alankotmusthafa3859
@alankotmusthafa3859 19 дней назад
Thax. Sister
@unnikrishnansankaran7074
@unnikrishnansankaran7074 2 месяца назад
കൊള്ളാം 👌 ഒരു ജാടയും ഇല്ലാതെയുള്ള അവതരണം
@saradaraveendran8924
@saradaraveendran8924 2 месяца назад
സൂപ്പർ ഞാനും എന്ന് വെളിച്ചെണ്ണയാണ് മുഖത്ത് തേക്കാ ഫേഷ്യൽ ഒന്നും ചെയ്യില്ലെങ്കിലും എനിക്ക് 53 വയസ്സായി ചുളിവുകൾ ഒന്നും ഇതുവരെ വന്നില്ല എന്നും രാവിലെ നല്ലപോലെ എണ്ണയിട്ടു കുളിക്കും ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം ❤️
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@hashimabo2223
@hashimabo2223 2 месяца назад
50 year kandal parayilla ithu cheythunokaam😍😍
@yohannanthomas766
@yohannanthomas766 2 месяца назад
Very nice massage. Thanks Dear ❤
@kulsukulsu6009
@kulsukulsu6009 2 месяца назад
ഏത് സമയത്താണ് മസാജ് കൊടുക്കേണ്ടത് പറയാമോ
@jaimevlog7927
@jaimevlog7927 2 месяца назад
വൈകിട്ട്
@shanysuneesh2328
@shanysuneesh2328 2 месяца назад
Ethu chaithal kavil kooduvo chechi pls reply
@jaimevlog7927
@jaimevlog7927 2 месяца назад
Wrinkles കുറയാൻ ആണ്.കവിൾ തൂടുക്കാൻ വേറെ വീഡിയോ ഇട്ടിട്ടുണ്ട്
@ameershamla7119
@ameershamla7119 Месяц назад
Parachute oil pattumo
@jaimevlog7927
@jaimevlog7927 Месяц назад
ഇല്ല
@jayalekshmivalsalan3872
@jayalekshmivalsalan3872 2 месяца назад
Hii night ഇൽ ഇതു ചെയ്യാമോ
@jaimevlog7927
@jaimevlog7927 2 месяца назад
ചെയ്യാം
@jayalekshmivalsalan3872
@jayalekshmivalsalan3872 2 месяца назад
Morning wash ചെയ്താൽ കുഴപ്പം ഉണ്ടോ
@jaimevlog7927
@jaimevlog7927 2 месяца назад
@@jayalekshmivalsalan3872 ചിലർക്ക് എണ്ണ തേച്ചു കിടന്നാൽ കുരുക്കൾ ഉണ്ടാക്കും കുഴപ്പമില്ലെങ്കിൽ ചെയ്യാം
@jayalekshmivalsalan3872
@jayalekshmivalsalan3872 2 месяца назад
Ok
@sharfusharfana2467
@sharfusharfana2467 Месяц назад
ഇത് രാവിലെ ചെയ്യാൻ പറ്റുമോ
@jaimevlog7927
@jaimevlog7927 Месяц назад
പറ്റും
@mayoora130
@mayoora130 2 месяца назад
Nallathupole manassilayi. Njaan cheythu nokki.
@SreekumarV-su3eo
@SreekumarV-su3eo 10 дней назад
❤🌽🌹
@user-vm4js8wk8p
@user-vm4js8wk8p 2 месяца назад
ഇത് ഞാൻ എന്നും ചെയ്യാറുണ്ട്
@jaimevlog7927
@jaimevlog7927 2 месяца назад
🥰
@sajanafiroz5170
@sajanafiroz5170 2 месяца назад
Itha daily cheyaamo
@jaimevlog7927
@jaimevlog7927 2 месяца назад
ചുളിവ് ഉണ്ടെങ്കിൽ അത് മാറും വരെ ഒരു മാസം ചെയ്യണം.വെളിച്ചെണ്ണ തേച്ചിട്ട് മുഖത്ത് പറ്റുന്നില്ലെങ്കിൽ തക്കാളി നിരോ. മോയിസ്‌ ചെറയ്സറോ ഉപയോഗിക്കാം നല്ല റിസൾട്ട് വെളിച്ചെണ്ണ ,വെർജിൻ വെളിച്ചെണ്ണ ഇതൊക്കെയാണ്🙏
@Rafeeqe-f1i
@Rafeeqe-f1i 2 месяца назад
നിങ്ങൾ പറഞ്ഞ പ്രകാരം ഞാൻ മസാജ് ചെയ്തു എൻറെ കയ്യിൽ നിന്ന് തഴമ്പ് ഉള്ളതുകൊണ്ട് മുഖം ആകെ വിണ്ടുകീറി ഇനി അതിന് വേറെ പരിഹാരമുണ്ടോ തയ്യൽ സോങ്സ് ചെയ്യാൻ പറ്റുമോ
@jaimevlog7927
@jaimevlog7927 2 месяца назад
@@Rafeeqe-f1i മസാജ് പതുക്കെ ചെയ്യണേ
@sojoshow23
@sojoshow23 Месяц назад
🎉🎉🎉👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼🙏🏼🙏🏼🙏🏼🥰😊Solly teacher Calicut
@jaimevlog7927
@jaimevlog7927 Месяц назад
@@sojoshow23 🥰🥰
@abdulrasheedkadappadi7622
@abdulrasheedkadappadi7622 Месяц назад
Doctors ഉപയോഗിക്കുന്ന glouse ഇട്ട് നോക്കു
@jaimevlog7927
@jaimevlog7927 Месяц назад
@@abdulrasheedkadappadi7622 👍
@Devika-x8x
@Devika-x8x 2 месяца назад
ചേച്ചി ഒലിവ് oil അല്ലെങ്കിൽ മറ്റെന്തു oil ളും ചെയ്യാമോ
@jaimevlog7927
@jaimevlog7927 2 месяца назад
@@Devika-x8x നിങൾക്ക് അലർജി ഇല്ലാത്ത ഏത് ഓയിലും ഉപയോഗിച്ച് ചെയ്യാം
@SreekumarV-su3eo
@SreekumarV-su3eo 10 дней назад
❤❤❤❤❤❤
@ArijaAnvar
@ArijaAnvar 2 месяца назад
സൂപ്പർ നല്ല പോലെ മനസിലാവുന്ന പോലെ സംസാരം 👍🏻
@jaimevlog7927
@jaimevlog7927 2 месяца назад
🥰
@akhmarajmal9127
@akhmarajmal9127 2 месяца назад
പെങ്ങളെ.... SUPERB.. WORTHFUL VEDIO.... 💚 Thank you 💐🥰🙏
@jaimevlog7927
@jaimevlog7927 2 месяца назад
❤️
@geetham8444
@geetham8444 2 месяца назад
സൂപ്പർ ❤​@@jaimevlog7927
@SumeeraShameer
@SumeeraShameer 2 месяца назад
Divasam cheyyano
@jaimevlog7927
@jaimevlog7927 2 месяца назад
ഞാൻ വീഡിയോയിൽ എല്ലാം വ്യക്തം ആയി പറയുന്നുണ്ട് കണ്ട് നോക്കൂ 🙏
@judejude466
@judejude466 29 дней назад
ശരിയാണ് ചേച്ചി ഞാൻ ചെയ്തു നോക്കി നല്ല മാറ്റം ഉണ്ട്❤❤❤
@jaimevlog7927
@jaimevlog7927 29 дней назад
❤️🥰
@AbdulSalam-sy3eg
@AbdulSalam-sy3eg 2 месяца назад
രണ്ട് സ്പൂൺ ആയൽ 20 വയസ്സ് കുറയുമോ?
@jaseelakozhithodi2615
@jaseelakozhithodi2615 2 месяца назад
😃😃
@josephsunny3351
@josephsunny3351 2 месяца назад
😂😂
@sabirakp4472
@sabirakp4472 2 месяца назад
Yes
@laialhazan7605
@laialhazan7605 2 месяца назад
😄😄
@asharafk-8370
@asharafk-8370 2 месяца назад
ഒരു 8 സ്പൂൺ ഇട്ട് നോക്കു ഇപ്പോൾ പ്രസവിച്ച കുഞ്ഞു പോലിരിക്കും
@RemananNair-q9l
@RemananNair-q9l 23 дня назад
Thanks a lot for ur information !
@jaimevlog7927
@jaimevlog7927 23 дня назад
❤️
@bindubabu2529
@bindubabu2529 2 месяца назад
വളരെ സത്യമായ കാര്യം, എന്താ ഒരു റിസൾട്ട്‌, മറ്റൊന്നും വേണ്ടാ 👌👌👌❤️
@jaimevlog7927
@jaimevlog7927 2 месяца назад
🥰❤️
@esathannickal6830
@esathannickal6830 Месяц назад
❤❤
@BushraBuchu-y9f
@BushraBuchu-y9f 2 месяца назад
Ishtaayi ithaa ...30 vayassil cheyyamo
@jaimevlog7927
@jaimevlog7927 2 месяца назад
30 വയസ് തൊട്ടു ചെയ്യാവുന്ന ഒരു മസാജ് വീഡിയോ ഇന്ന് 6മണിക്ക് വരുന്നുണ്ട് കാണുക 🙏❤️
@BushraBuchu-y9f
@BushraBuchu-y9f 2 месяца назад
@@jaimevlog7927 k
@ZainabaAm
@ZainabaAm 2 месяца назад
ബദാം ഓയിൽ നല്ലതാണോ
@jaimevlog7927
@jaimevlog7927 2 месяца назад
@@ZainabaAm അതെ
@ajitjjithu9043
@ajitjjithu9043 2 месяца назад
Thank you Madam❤️❤️😊
@BasheerKm-y2v
@BasheerKm-y2v 10 дней назад
ഗുഡ് വൈദ്യ ഫാമിലി
@ishuzzworld9249
@ishuzzworld9249 24 дня назад
നിങ്ങളുടെ ടിപ്സ് ഒ.കെ. നിങ്ങള്‍ക്ക്‌ ഇപ്പൊൾ ഒരു ഇരുപതു വയസ്സ് തോന്നിക്കും. നല്ല സ്റ്റൈല്‍ ആയിരിക്കുന്നു.
@jaimevlog7927
@jaimevlog7927 24 дня назад
എൻ്റെ തമ്പുരാനേ ഞാൻ ഇതാ മേലോട്ട് പൊങ്ങി പോകുന്നെ☺️😄
@minimathew8709
@minimathew8709 2 месяца назад
എല്ല ദിവസവും ചെയ്യണോ
@jaimevlog7927
@jaimevlog7927 2 месяца назад
ഒത്തിരി പ്രശ്നം ഉളളവർ ഒരു മാസം അടിപ്പിച്ച് ചെയ്യണം.വീഡിയോ ഫുൾ കാണു അതിൽ എല്ലാം പറഞ്ഞിട്ടുണ്ട്
@abdulsamadac
@abdulsamadac 2 месяца назад
Madam Age please?
@jaimevlog7927
@jaimevlog7927 2 месяца назад
51
@subairhasif6096
@subairhasif6096 2 месяца назад
എപ്പോൾ ചെയ്യണം രാവിലെ യോ രാത്രിയോ
@jaimevlog7927
@jaimevlog7927 2 месяца назад
എപ്പോൾ വേണമെങ്കിലും ചെയ്യാം
@shahzadrak9141
@shahzadrak9141 2 месяца назад
Super super.super Njn chaithu result kitti ❤❤❤ sister
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@ZainabaAm
@ZainabaAm 2 месяца назад
ചേച്ചി ബദാം ഓയിൽ നല്ലതാ
@jaimevlog7927
@jaimevlog7927 2 месяца назад
അതെ
@farhanfaru4254
@farhanfaru4254 2 месяца назад
എന്റെ oil skin ആണ്‌. Cheythengil pimples varumo
@jaimevlog7927
@jaimevlog7927 2 месяца назад
ഓയിലി സ്കിൻ ആണെങ്കിൽ ചെയ് തതിന് ശേഷം ഇടുന്ന ഒരു പാക്ക് ഇന്ന് കാണിക്കുന്നുണ്ട് വീഡിയോ 7മണിക്ക് വരും
@asharafchinnakkel1922
@asharafchinnakkel1922 2 месяца назад
താടിയുള്ളവർ എങ്ങിനെ മസ്സാജ് ചെയ്യും
@jaimevlog7927
@jaimevlog7927 2 месяца назад
😊ചെയ്യാം
@jayalekshmivalsalan3872
@jayalekshmivalsalan3872 2 месяца назад
എനിക്കു ഒത്തിരി വിയർക്കുന്ന body ആണ്.. എന്റെ mouth നു ചുറ്റും ഒത്തിരി വിയർക്കും എപ്പോഴും.. അത് കാരണം ഭയങ്കര dark ആണ്.. ഒത്തിരി ട്രീറ്റ്മെന്റ് ചെയ്തു.. ഒരു വിത്യാസവും ഇല്ല.. അതിനു എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടാവുമോ
@jaimevlog7927
@jaimevlog7927 2 месяца назад
വാട്ട് സ വരൂ
@shanushiji5835
@shanushiji5835 2 месяца назад
ഹായ് ഇത്ത നല്ല വിഡിയോ ആണ് ഇന്ന് തന്നെ ചെയ്തു നോക്കും ❤❤
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@valsalaponnu7288
@valsalaponnu7288 25 дней назад
​@@jaimevlog7927😢😅71zt
@Aysha-l8f
@Aysha-l8f 2 месяца назад
Enikkum 45 vayassinummele aayi njan innuvare onnum facelo matto chaithittilla..ini cheyyem illa..enne kandal 34 vayassano enna palarum chodhikkuka..molde koode povumbol chechiyum aniyathiyum aano ennu chodhikkum....oronnu kanumbozhum athinte pinnale poyal mugham prashnamavum..
@jaimevlog7927
@jaimevlog7927 2 месяца назад
അതിന് നമ്മൾ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് ചെയ്യുന്നത്.കെമിക്കൽ അല്ല.നിങ്ങൽ ചെയ്യണമെന്ന് ഒരു നിർബന്ധവും ഇല്ല ആവശ്യം ഉള്ളവർ മാത്രം ചെയ്താൽ മതി ഞാൻ ആരെയും നിർ ബാധിക്കാറില്ല . നിങൾ യങ് ആയി ഇരിക്കട്ടെ എന്നും.🥰 അത് നല്ലതല്ലേ
@JojoJose-d8t
@JojoJose-d8t 2 месяца назад
വെളിച്ചെണ്ണ മുഖം ത്തു പുരട്ടിയാൽ മുഖം കറുക്കുമോ. …....???
@jaimevlog7927
@jaimevlog7927 2 месяца назад
ചിലർക്ക് കറുക്കും , ഒലിവ് ഓയിൽ ഉപയോഗിക്കുക .വെളിച്ചെണ്ണ best ആണ്
@aiswaryam636
@aiswaryam636 2 месяца назад
Superb njn ethu cheyyarund❤ aadhyayitta ee chanal kanunne subscribe cheythu❤
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@HapsaIbrahim
@HapsaIbrahim 2 месяца назад
ഹായ്തു ൻഷാ അള്ള ഞാൻ നാളെ മുതൽ ചെയ്യാൻ നോക്കും
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@Javad-vx9sf
@Javad-vx9sf 2 месяца назад
ഞാനും ഇൻശാ അല്ലാഹ് ❤❤😂😂
@HYDERALIKAli-th4ub
@HYDERALIKAli-th4ub 2 месяца назад
Super presentation 👌👌👌 Thank You
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@dastoormanaf-nm4nh
@dastoormanaf-nm4nh 2 месяца назад
Thnks dear sister gd
@SD6146
@SD6146 2 месяца назад
Daily ചെയ്യണോ
@jaimevlog7927
@jaimevlog7927 2 месяца назад
ഞാൻ അതിൽ correct ആയിട്ട് പറഞ്ഞിട്ടുണ്ട് വീഡിയോ ഫുൾ കാണു 🙏❤️
@padmalathapadma4539
@padmalathapadma4539 2 месяца назад
ഇനി ദിവസവും ചെയ്തു നോക്കാം ❤️❤️
@jaimevlog7927
@jaimevlog7927 2 месяца назад
🥰
@PathmaPathmavathi-iu8sz
@PathmaPathmavathi-iu8sz Месяц назад
നല്ലഉപകാര പ്രതമായി
@jaimevlog7927
@jaimevlog7927 Месяц назад
🥰
@hibafathima3733
@hibafathima3733 2 месяца назад
Hi chechi. Velichenna. Techal. Karukkille
@jaimevlog7927
@jaimevlog7927 2 месяца назад
വാട്ട് സ്‌സ്ആപ്പിൽ വരൂ പറയാം
@sara4yu
@sara4yu 2 месяца назад
Very useful video. Thank you so much.
@jaimevlog7927
@jaimevlog7927 2 месяца назад
Thank u dear 🥰❤️
@sajidhamujeeb4999
@sajidhamujeeb4999 Месяц назад
@SreekumarV-su3eo
@SreekumarV-su3eo 10 дней назад
🌹🌹🌹
@sunithaer6291
@sunithaer6291 2 месяца назад
ഞാനും ചെയിതുനോക്കും 👌🙏🥰🥰❤️
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@sushamavijayan8195
@sushamavijayan8195 2 месяца назад
എന്റെ തടിയുടെ താഴെ തൂങ്ങിയ പോലെ ആണ്. കൂടാതെ കണ്ണിന്റെ താഴെ ഭാഗം ചെറിയ തടിപ്പ് ഉണ്ട്. ഇത് കണ്ടപ്പോൾ അങ്ങിനെ ചെയ്തു നോക്കാം എന്ന് തീരുമാനിച്ചു. രാത്രിയിൽ ആണോ ഇത് ചെയേണ്ടത്
@jaimevlog7927
@jaimevlog7927 2 месяца назад
കിടക്കുന്നതിന് മുൻപ്
@shantha9493
@shantha9493 2 месяца назад
Thank you so much madam
@RizuFinu
@RizuFinu Месяц назад
കയ്യിന്റെ വിരലിൽ ചുളിവ് കറുപ്പ് ഒക്കെ മാറാൻ എന്തേലും വഴി ഉണ്ടോ വിരൽ മരവിപ്പ് പോലെ ആണ്
@jaimevlog7927
@jaimevlog7927 Месяц назад
വിഡിയോ ചെയ്യാം
@SuneeraKandoth
@SuneeraKandoth 2 месяца назад
എനിക്ക് ഒത്തിരി ഇഷ്ടമായി ❤❤❤
@jaimevlog7927
@jaimevlog7927 2 месяца назад
🥰
@SreekumarV-su3eo
@SreekumarV-su3eo 10 дней назад
Hi❤❤❤
@BismiBismi-zu6rl
@BismiBismi-zu6rl 2 месяца назад
ഈ വീഡിയോ കണ്ട മുതൽ ഇങ്ങിനെ ചെയ്യാറുണ്ട്
@RasheedRasheed-e7n
@RasheedRasheed-e7n 2 месяца назад
50 വയസ്സുണ്ടെന്നു കണ്ടാൽ പറയില്ല. സത്യം. നല്ല ചുറു ചുറൂ ക്കുള്ള സംസാരം.
@jaimevlog7927
@jaimevlog7927 2 месяца назад
❤️
@Shukkoor-zb1ox
@Shukkoor-zb1ox 2 месяца назад
വളരെ നല്ല മെസ്സേജ്
@jaimevlog7927
@jaimevlog7927 2 месяца назад
Thank u dear 🥰
@riyamariammathew7962
@riyamariammathew7962 2 месяца назад
Ethu timeila cheiyanda
@jaimevlog7927
@jaimevlog7927 2 месяца назад
എപ്പോൾ വേണമെങ്കിലും ചെയ്യാം
@lalithaaravind5918
@lalithaaravind5918 2 месяца назад
Chilavu kuranja sadharanakkarude massage...good..like you..❤
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@ShymaAsharaf-f5e
@ShymaAsharaf-f5e 2 месяца назад
Hai itha useful vedio..itha ente purikathil stitch ittaayirunnu avide ini hair growth undakanulla enthenghilum paranju tharumo stitch mark pokanum please reply itha
@jaimevlog7927
@jaimevlog7927 2 месяца назад
എൻ്റെ വാട്ട് സാപ്പിൽ വരൂ .8129888148
@marydevasia4246
@marydevasia4246 2 месяца назад
Very good, practical &cheap...Thanks ❤
@jaimevlog7927
@jaimevlog7927 2 месяца назад
@@marydevasia4246 thank u dear 🥰❤️
@priya-os1ir
@priya-os1ir 2 месяца назад
Thank you dear ❤️❤️❤️❤️
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@cicilybabu1787
@cicilybabu1787 2 месяца назад
Coconut oil thechal blackakum alle
@jaimevlog7927
@jaimevlog7927 2 месяца назад
നിങ്ങളുടെ സ്കിന്നിൽ കോക്കനട്ട് ഓയിൽ തേച്ചാൽ ബ്ലാക് ആകുമെങ്കിൽ ഒലിവ് ഓയിൽ,അല്ലെങ്കിൽ ബദാം ഓയിൽ use ചെയ്യാം🥰
@rvasquaremedia24
@rvasquaremedia24 2 месяца назад
Thanks for useful tips
@ShahulChuzhali
@ShahulChuzhali 2 месяца назад
Kidilan Video 👌👌👌
@jaimevlog7927
@jaimevlog7927 2 месяца назад
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വാട്ട്സ്ആപ്പിൽ വരാം നമ്പർ -8129888148
@nishananichu169
@nishananichu169 2 месяца назад
Hi
@jaimevlog7927
@jaimevlog7927 2 месяца назад
@@nishananichu169 hai
@thannikkatlatheef4157
@thannikkatlatheef4157 2 месяца назад
Hi
@jaimevlog7927
@jaimevlog7927 2 месяца назад
@@thannikkatlatheef4157 ❤️
@firozavc7923
@firozavc7923 2 месяца назад
Hi
@johnsonpoulose4032
@johnsonpoulose4032 2 месяца назад
Very good information thanks
@jaimevlog7927
@jaimevlog7927 2 месяца назад
🙏
@geedharam3431
@geedharam3431 2 месяца назад
Thank you 🥰🥰❤️
@jaimevlog7927
@jaimevlog7927 2 месяца назад
@@geedharam3431 🥰
@VinayakumariPanicker
@VinayakumariPanicker 2 месяца назад
Thankyou
@minuu_rumman
@minuu_rumman 2 месяца назад
പ്രായം ആയെന്ന് ഒരാൾ സ്വയം വിലയിരുത്തി യാൽ അവർക്ക് ചുളിവുകൾ വരും എല്ലാം മനസ്സിന്റെ നിയന്ത്രണമാണ്
@jaimevlog7927
@jaimevlog7927 2 месяца назад
അതും ശെരിയാ
@mrharivlogs3022
@mrharivlogs3022 Месяц назад
താങ്ക്സ്
@BeenaJayaraj-yn5iu
@BeenaJayaraj-yn5iu 2 месяца назад
സൂപ്പർ വീഡിയോ❤❤
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@santhavalsalan1633
@santhavalsalan1633 2 месяца назад
Njanum
@Jentilman-m5i
@Jentilman-m5i 2 месяца назад
കട്ടതാടിയുള്ളവർ എന്താ ചെയ്യാ
@BanuChithra
@BanuChithra 2 месяца назад
How old are u sister pls tell massage result undo ennaryanaaa .
@jaimevlog7927
@jaimevlog7927 2 месяца назад
ഉണ്ട് തുടർച്ചയായി ചെയ്യണം
@praveenadileep8412
@praveenadileep8412 2 месяца назад
Pimple ullavarku cheyamo
@jaimevlog7927
@jaimevlog7927 2 месяца назад
പിമ്പിൾ ഉളളവർ പപ്പായ പൾപ്പ്,തക്കാളി നീര് ഇത് മിക്സ് ചെയ്തത് മസ്സാജ് ചെയ്യാം കൂടുതൽ അറിയാൻ വാട്ട്സ്ആപ്പിൽ വരൂ🥰🙏
@kunjumuhammedp.k7279
@kunjumuhammedp.k7279 21 день назад
Good looking.
@jaimevlog7927
@jaimevlog7927 21 день назад
❤️
@FameeshaAshraf
@FameeshaAshraf 2 месяца назад
Super ithaa ❤
@jaimevlog7927
@jaimevlog7927 2 месяца назад
🥰
@kuttyahammedvt15
@kuttyahammedvt15 2 месяца назад
❤ നല്ല മസാജ് മെസേജ്
@rachelmathew5123
@rachelmathew5123 2 месяца назад
My dear until you are 60 and over no wrinkles will appear.you are still young.
@jaimevlog7927
@jaimevlog7927 2 месяца назад
My age 51
@sajithamanoharan6987
@sajithamanoharan6987 2 месяца назад
Hi njan fisrt time vedio kaanunne.ishtayi subscribe cheythu.inganoru vediokk njan kaathirippayirunnu .beauty parlouril onnum pokarilla.so very thanks.😊.iniyum vedios varatte❤
@jaimevlog7927
@jaimevlog7927 2 месяца назад
Thank u dear 🥰❤️
@ManoharanEzhuthupally
@ManoharanEzhuthupally 2 месяца назад
ആ മുഖം എനിക്കിഷ്ടമായി ഞാൻ ശരിക്കും ശ്രെദ്ധിച്ചു ഇടത്തെ കണ്ണിനു തൊട്ടു താഴെ എന്ത് പറ്റി
@jaimevlog7927
@jaimevlog7927 2 месяца назад
കണ്ണിൽ ഒരു വണ്ട് വന്ന് കൊണ്ടു അലർജി ആയി അതാ വീർത്ത് ഇരിക്കുന്നത്
@rasheedmorazha8581
@rasheedmorazha8581 2 месяца назад
ഇന്ഷാ അല്ലാഹ്, നിങ്ങളുടെ മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്, നല്ല റിസൾട്ട്‌ ആയിരിക്കും എന്ന്. 👍🏽💚
@jaimevlog7927
@jaimevlog7927 2 месяца назад
@@rasheedmorazha8581 🥰
@NoorNoor-ls2vg
@NoorNoor-ls2vg 2 месяца назад
Super super adipoli
@jaimevlog7927
@jaimevlog7927 2 месяца назад
🥰🥰
@chandrikanambiar2327
@chandrikanambiar2327 2 месяца назад
Coconut oil hairyil vachal enthavum karukkum Appol face karukkille
@jaimevlog7927
@jaimevlog7927 2 месяца назад
അങ്ങനെ വരൂല്ല .ചിലർക്ക് വെളിച്ചെണ്ണ പിടിക്കും ചിലർക്ക് പിടിക്കൂല ഓരോ സ്കിൻ ടൈപ്പ് പോലെ ഇരിക്കും.വെളിച്ചെണ്ണ പറ്റുന്നില്ലെങ്കിൽ തക്കാളി നീര് ഉപയോഗിച്ച് മസാജ് ചെയ്യുക
@sufnahaydros7823
@sufnahaydros7823 2 месяца назад
ഇത് kalathano രാത്രിയിലാണോ thekendthe
@jaimevlog7927
@jaimevlog7927 2 месяца назад
എപ്പോൾ വേണമെങ്കിലും ചെയ്യാം🥰
@khai-l8l
@khai-l8l 2 месяца назад
നല്ല സംസാരവും ചിരിയും 👌❤️❤️
@jaimevlog7927
@jaimevlog7927 2 месяца назад
@@khai-l8l 🥰😊
@jameelakp7466
@jameelakp7466 2 месяца назад
Iglow upayokichal mathi varathirikan ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@ANSHAD25
@ANSHAD25 Месяц назад
ഇപ്പോൾ ഞാനാണ് വീട്ടിലെ മൂത്ത കാരണവർ ഇനി 10 വയസ്സ് കുറഞ്ഞാൽ എന്റെ അനിയനാവും കാരണവർ അതു എനിക്ക് ഇഷ്ടമല്ല
@jaimevlog7927
@jaimevlog7927 Месяц назад
😄👍
@shanmukhadaskolamkolly881
@shanmukhadaskolamkolly881 Месяц назад
😂😂😂😂
@sugandharajamani
@sugandharajamani 2 дня назад
Suppar
@jaimevlog7927
@jaimevlog7927 2 дня назад
@@sugandharajamani 🥰
@newgreensecurityservice9110
@newgreensecurityservice9110 2 месяца назад
താങ്ക്സ് മാം
@mpk.835p.m.s5
@mpk.835p.m.s5 Месяц назад
നിങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട്
@jaimevlog7927
@jaimevlog7927 Месяц назад
Thank u
@ramanibaby1543
@ramanibaby1543 2 месяца назад
Appol 40yers kazhiyanam 70 ayalo result nallapole kittumo
@jaimevlog7927
@jaimevlog7927 2 месяца назад
@@ramanibaby1543 ചേച്ചി ചെയ്തോളൂ നമുക്ക് നോക്കാം
@bijivijujosephviju4465
@bijivijujosephviju4465 2 месяца назад
Hai ചേച്ചികുട്ടി സൂപ്പർ tip ഞാൻ ഇതു ചെയ്യും എനിക്ക് ചുളിവുകൾ വന്നു തുടങ്ങി ഇതിനു എന്തെങ്കിലും ക്രീം ഉണ്ടോ 😁😁
@jaimevlog7927
@jaimevlog7927 2 месяца назад
ഉണ്ട്
@bijivijujosephviju4465
@bijivijujosephviju4465 2 месяца назад
എന്താ ക്രീം പറഞ്ഞു തരുമോ 👍😁
@jaimevlog7927
@jaimevlog7927 2 месяца назад
@@bijivijujosephviju4465 നാളെ വാട്ട് സാപിൽ വരൂ
@ManjuPhilip-z2e
@ManjuPhilip-z2e 2 месяца назад
Cream name paraju tharumo chechi
@jaimevlog7927
@jaimevlog7927 2 месяца назад
​@@ManjuPhilip-z2eവാട്സ്ആപ്ൽ വരൂ 8129888148❤
@arifasamsudeen7571
@arifasamsudeen7571 2 месяца назад
Njan cheythu nokum ❤❤
@Jasminsalam-b5t
@Jasminsalam-b5t Месяц назад
ഒട്ടു മിക്ക ആളുകളും കയ്യിൽ മാത്രം ചെയ്തു കാണിക്കാറാണ് പതിവ്. ഇതിപ്പോ മുഖത്ത് തന്നെ ചെയ്തു കാണിക്കുന്നുണ്ട്. ഇതിൽ വെളിച്ചെണ്ണ use ചെയ്യുമ്പോ ഓയിൽ സ്കിൻ ഉള്ളവർക്ക് മുഖകുരു വരും അതാണ് പ്രശ്നം
@jaimevlog7927
@jaimevlog7927 Месяц назад
@@Jasminsalam-b5t വെളിച്ചെണ്ണക്ക് പകരം തക്കാളി നീരും വിറ്റാമിൻ e ഓയിൽ മിക്സ് ചെയ്തു ഉപയോഗിക്കാം
@cbhamsa9288
@cbhamsa9288 2 месяца назад
രാത്രി കിടക്കാൻ നേരത്ത് മസ്സാജ് ചെയ്താൽ മതിയോ
@jaimevlog7927
@jaimevlog7927 2 месяца назад
മതി
@Jayarajan-y5j
@Jayarajan-y5j 2 месяца назад
👍❤️
@jaimevlog7927
@jaimevlog7927 2 месяца назад
❤️
Далее
Пряный осенний баббл чай
00:44
Просмотров 324 тыс.
怎么能插队呢!#火影忍者 #佐助 #家庭
00:12