Тёмный

ഏത് പ്രായത്തിലും മുടി നല്ല ഉള്ളോടു കൂടി നീളത്തിൽ വളരാൻ 2 best ചേരുവകൾ//Hair fall remedy//Hair Care 

BeQuick Recipes
Подписаться 280 тыс.
Просмотров 2,5 тыс.
50% 1

Hi friends
I’m Dr.Bindu. അകാലനര വരാതെ തടയാനും താരനും മുടി കൊഴിച്ചിലും മാറ്റി മുടി നല്ല ഉള്ളോടു കൂടി കാടുപോലെ വളരാനും പറ്റുന്ന നല്ല ഒരു homemade hair oil ആണ്. ഒരു chemical ഉം ചേർക്കാതെ ഉണ്ടാക്കിയതാണ്. വെളിച്ചെണ്ണയും പിന്നെ നമ്മുടെ kitchen ൽ ഉള്ള മറ്റ് 2ingredents ഉം മാത്രം മതി. ഒറ്റ use ൽ തന്നെ ഇതിന്റെ ഗുണം മനസ്സിലാകും. എല്ലാവർക്കും ഈ natural homemade hair oil ഇഷ്ടമാവും. Try ചെയ്തിട്ട് feedbacks പറയണേ🩷. ‪@BeQuickRecipes‬
❤️ കട്ടകറുപ്പ് മുടി ഏത് പ്രായത്തിലും കാട് പോലെ വളരാൻ ഈ ഒറ്റ ചേരുവ മതി//Hair Growth oil/Hair Fall Remedy 👇link
• കട്ടകറുപ്പ് മുടി ഏത് പ...
❤️ ഏത്പ്രായത്തിലും എത്ര വെട്ടിയാലും മുടി വളർന്നു കൊണ്ടേയിരിക്കും/Hair Fall Remedy/Hair Oil/Hair Growth 👇link
• ഏത്പ്രായത്തിലും എത്ര വ...
#hair
#haircare
#hairoil
#homemadehairoil
#curryleavesoil
#hairgrowth
#hairgrowthtips
#hairgrowthoil
#hairfall
#hairfallsolution
#hairfallremedy
#easyhomemadehairoil
#curryleavesforhair
#curryleavesbenefits
#curryleavesforhairgrowth
#fenugreek
#fenugreekforhair
#fenugreekforhairgrowth
#fenugreekoil
#dandruff
#dandruffremedies
#fenugreekfordandruff
#curryleavesfordandruff
#easyhairfallremedy
#curryleavesoil
#curryleavesoilinmalayalam
#bequickrecipes
#homemade
#homehaircare
#hairpack
#easyhairpack

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@alee3174
@alee3174 7 часов назад
എനിക്ക് ഒരുപാട് മുടിയുണ്ട് പക്ഷേ ഇപ്പോൾ നല്ല മുടികൊഴിച്ചിലാണ് ഞാൻ ഇതുപോലൊരു എണ്ണ തിരഞ്ഞു നടന്നപ്പോഴാണ് ഈയൊരു വ്യത്യസ്തമായ എണ്ണയെ കുറിച്ച് അറിഞ്ഞത് ഈ വീഡിയോ എനിക്ക് ശരിക്കും ഉപകാരപ്പെടുന്നതാണ് കറിവേപ്പിലയും ഉലുവയും കൊണ്ട് ഇങ്ങനെയൊരു എണ്ണം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
@gigglest8701
@gigglest8701 3 часа назад
mudi nalla healthy ayittu valaran ulla super hair oil thanne aanithu...njan enthayaalum ee hair oil onnu try cheyyatte...presented very well...waiting for more
@sabeenac.i4077
@sabeenac.i4077 4 часа назад
ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി.. മുടികൊഴിച്ചിലുകൊണ്ട് ഒരു രക്ഷയുമില്ല . പലതും പരീക്ഷിച്ചു നോക്കി ഒരു രക്ഷയും ഇല്ല, ഇനി എന്ത് ചെയ്യണമെന്ന് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. തീർച്ചയായും ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്
@bbvv7951
@bbvv7951 5 часов назад
Mudi valranulla ee hair oil kollato pinne nara thadayanum valare👍 nallathu nice presentation
@mydreamz1751
@mydreamz1751 8 часов назад
കറിവേപ്പിലയും ഉലുവയും ചേർത്തു ഉണ്ടാക്കിയ നല്ലൊരു എണ്ണ തന്നെ.രണ്ടും മുടിക്ക് വളരെ നല്ലതാണ്. മുടി കറുക്കാനും നന്നായി വളരാനും! ഈസി ആയി തയാറാക്കാൻ പറ്റും.ഉണ്ടാക്കുന്നുണ്ട്.😊
@roshlh2071
@roshlh2071 6 часов назад
curry leaf um uluva yum okke cherthu nalloru hair oil. looks very effective. veettil easy ayi prepare cheyyallo.
@sulthanahakeem9609
@sulthanahakeem9609 3 часа назад
Kariveppilayum uluvayum kondulla undakkiyittilla enna valare nannayittund ente mudi orupad kozhiyunnund ellavarkum valare upakarapedunna nalloru ennaye parijayappeduthi thannathinu thanks dear ❤
@diyakumar1770
@diyakumar1770 8 часов назад
Nallla oru hair oil aanu share cheytatu.. hair fall kurayanum mudi arogyathode valaranum othiri help cheyyum ...Good one ...Will try this
@najiaslam6132
@najiaslam6132 7 часов назад
curyveppila uluvayu mudivalaran sahayikkunna sadhanam anu nalla reethiyil share cheythu thanks share
@Vijay-ls9eq
@Vijay-ls9eq 8 часов назад
mudi kozhichil maranum mudi neelathil valaranum ulla oru homeremedy anu kanichu thannathu ethupole try cheyato nalla avatharanavum nice present thanks shre it
@jenisthomas6376
@jenisthomas6376 8 часов назад
veppilayum uluvayum kondkkiya hair oil kollatto nattil ninne varumbol amma undakki thararunde nalloru hair oil thanneya
@jasminegeorge2396
@jasminegeorge2396 6 часов назад
Othiri hair fall undu...Ee oru enna try cheytu nokkatte...ithil chertha ella ingredientsum mudiyude arogyathinu nallathanu
@ranibabu4989
@ranibabu4989 8 часов назад
👍 ഉണ്ടാക്കി നോക്കട്ടെ
@BeQuickRecipes
@BeQuickRecipes 8 часов назад
👍❤️
@lifeismykitchen4399
@lifeismykitchen4399 7 часов назад
Eee enna thechal mathiyallo mudi thazhachuvalaran..tharan maranum Akalanara maranum nallathanu ee enna.ithil cherthitulla ella ingredients um mudi pottathirikanum mudi karukanum athrayk effective anu thonnunnu..
@livedreams333
@livedreams333 2 часа назад
മുടി വളരാൻ ഏറ്റവും നല്ല ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം. കറിവേപ്പില മുടി നന്നായി കറുക്കാൻബ സഹായിക്കും. ഉലുവ മുടി വളർച്ച കൂട്ടും. മുടി കൊഴിച്ചിൽ ഉളവർക്ക് ഇത് use ചെയ്താൽ മതി
@ishaspassion766
@ishaspassion766 8 часов назад
hair fall remedy suprb aanutto..urapaayittum try cheydhu nokkum...well presented too.....hair fall nalla kuravundaavum thonunu..seems effective..great share
@BeQuickRecipes
@BeQuickRecipes 8 часов назад
❤️
@Reshma34846
@Reshma34846 8 часов назад
Wow ithu powliyanu njan ee ennayanu use cheyyaru super result aanu 😍😍😍❤❤❤
@BeQuickRecipes
@BeQuickRecipes 8 часов назад
❤️
@sheemak8418
@sheemak8418 6 часов назад
Njanithuvare ingane undaakkiyittillatto.Ente mudi nannaayi kozhiyunnund enthayaalum ithupole undaakki nokkanam
@sophyjacob3215
@sophyjacob3215 5 часов назад
ഞാൻ ഷാർജയിലാണ് ഈ പാത്രം ഇവിടെ എവിടെയെങ്കിലും മേടിക്കാൻ കിട്ടുമോ അത് ഏത് പാത്രമാണെന്ന് പറയുമോ നോൺസ്റ്റിക്കിൽ ഉണ്ടാക്കാൻ പറ്റുമോ ഇതിന് രണ്ടിനും ഒരു മറുപടി തരണേ
@BeQuickRecipes
@BeQuickRecipes 5 часов назад
ഇത് ഞാൻ നാട്ടിൽ നിന്ന് വാങ്ങിച്ചതാണ്. Steel പാത്രം ആണ്. Non stick പാത്രത്തിൽ എണ്ണ കാച്ചരുത്. Steel അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാം. Lulu ൽ വാങ്ങിക്കാൻ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം.
@Unni81
@Unni81 7 часов назад
ഇൻഡാലിയത്തിൽ ഉണ്ടാക്കിയാൽ ഉടനെ അരിക്കണോ. അതോ ചൂടാറുന്നതുവരെ അതിൽ തന്നെ വെയ്ക്കാമോ.
@BeQuickRecipes
@BeQuickRecipes 7 часов назад
ഇൻഡാലിയത്തിൽ കാച്ചുന്നതിനേക്കാൾ നല്ലത് ഇരുമ്പുചട്ടിയോ സ്റ്റീൽ ചട്ടിയോ ഉപയോഗിക്കുന്നതാണ്.
@bindhusreekg7707
@bindhusreekg7707 9 часов назад
👍
@BeQuickRecipes
@BeQuickRecipes 9 часов назад
❤️
Далее
Oops 😅
00:10
Просмотров 4,1 млн
Katta janjal
00:29
Просмотров 231 тыс.
🕊️Valera🕊️
00:34
Просмотров 1,3 млн
Flowers Top Singer 5 | Musical Reality Show | EP# 16
1:02:52
Oops 😅
00:10
Просмотров 4,1 млн