Тёмный

ഇത്രയും സോഫ്റ്റ്‌ ആയ ഇഡ്ഡലി ഉണ്ടാക്കി വിറ്റാൽ ആരാണ് മേടിക്കാത്തത് 😯😯🔥👌🔥😯 

Vimalammayude Ruchikkoott
Подписаться 11 тыс.
Просмотров 82 тыс.
50% 1

ഇത്രയും സോഫ്റ്റ്‌ ഇഡ്ഡലി ഉണ്ടാക്കി വിറ്റാൽ ആരാണ് മേടിക്കാത്തത് 😯😯🔥👌 #food #kerala #flavoursofkerala #iddlymaking
contact no-7025885778,9497445778

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@Sreepadmasree
@Sreepadmasree 6 месяцев назад
Valare upakaramaya video sis👍👌👏💐
@sheelamohan2784
@sheelamohan2784 8 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി സോഫ്റ്റ്‌ ഇഡലി.. Super👍👍👏👏
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
👍🥰
@geethahariharan4405
@geethahariharan4405 7 месяцев назад
ഇഡ്ഡലിക്ക് പൊന്നി അരി യാണ് ഉപയോഗിക്കുന്നത് wet ഗ്രൈഡറിൽ അരയ്ക്കണം ഒരു ഗ്ലാസ്‌ ഉഴുന്നിന് 4.5ഗ്ലാസ്‌ പൊന്നി അരി എന്ന അനുപാതത്തിൽ അരയ്ക്കണം. ഉലുവയും ഒരു സ്പൂൺ ഉഴുന്നിന്റെ കൂടെ ചേർക്കാം
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
Ok
@thankamdamodaran9853
@thankamdamodaran9853 7 месяцев назад
ഇഡലി തട്ടിൽ കൊള്ളുന്നവിധം വൃത്തിയായി ഒഴിച്ചാൽ ഒന്നുകൂടെ കാണാൻ ഭംഗി ഉണ്ടാകും. പെർഫെക്ഷൻ is ഇമ്പോര്ടന്റ്റ്‌
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
ഞങ്ങൾ പുതിയതായി തുടങ്ങിയ ചാനൽ ആണ്. ഇതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. ഞങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ ശരിയാക്കി കൊള്ളാം
@thankamdamodaran9853
@thankamdamodaran9853 7 месяцев назад
All the best,ഇഡ്‌ലി എടുക്കുമ്പോൾ damage ഇല്ലാതിരിക്കണം എന്നാലേ ഒരു look ഉള്ളൂ,
@Cookworld3
@Cookworld3 21 день назад
Very beautiful video ❤❤❤❤ 10:01
@BIJIKV
@BIJIKV 8 месяцев назад
Njan undakki sarikkum adipoli soft thank you❤❤
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
🥰
@ASHARAFPA-sg2bv
@ASHARAFPA-sg2bv 2 месяца назад
ഇഡലിയ്ക്ക് കപ്പി കാച്ചുന്നത് ആദ്യമായി ആണ് കാണുന്നത്
@chikus123
@chikus123 6 месяцев назад
Njan first time anuu super ayitudu. Palappam edaly❤
@sindhuk1089
@sindhuk1089 22 дня назад
Ration kadayile pachari anelum idhe measurement il edthal madhio
@Ummazvlog
@Ummazvlog 7 месяцев назад
Soft ഇഡ്ഡലി yummy
@SS-wu2ej
@SS-wu2ej 8 месяцев назад
Idlykku kappi kaachunnathu puthiya arivanu,ethayalum try cheythu nokkum,theercha❤
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
🥰
@prasannakumari2505
@prasannakumari2505 7 месяцев назад
കപ്പി കാച്ചുന്നതിനു പകരം ചോറ് അരച്ചാൽ പോരെ
@Monishlovetoday
@Monishlovetoday 8 месяцев назад
Najan undakki super soft adipoly
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
🥰
@DODGESRT007-di5zl
@DODGESRT007-di5zl 28 дней назад
Idlikum kappi kachumo?
@sheena8074
@sheena8074 5 месяцев назад
Hai ഞാൻ കുറച്ചുദിവസായി വിചാരിക്കുന്നു ഇഡ്ഡലി ഉണ്ടാക്കി വിൽക്കണംന്ന് നല്ല ഉപകാരമായ വീഡിയോ ❤❤
@AjithaAji-j9k
@AjithaAji-j9k 2 месяца назад
Idly businesinu graintera best
@priyashiva6375
@priyashiva6375 7 месяцев назад
Chechi 3 glass arikku ethra uzhunnu cherkanem plz replt
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
മൂന്നു ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന്
@priyashiva6375
@priyashiva6375 7 месяцев назад
@@swadeshipickleworld4449 ok
@nazeerabeegum6565
@nazeerabeegum6565 7 месяцев назад
Chechi kappi kachiyathu choododeyano ozhikendathu plz reply
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
തണുപ്പിച്ചിട്ടാണ് ഒഴിക്കേണ്ടത്
@shellyk.j5487
@shellyk.j5487 8 месяцев назад
Oru iddli ethra roopayanu? Idki chempinu ethrayayi? Acharil vellam cherkumbol poothu pokille?
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
9497445778
@SushaJohn
@SushaJohn 6 месяцев назад
ദോശ മാവിലും ഇതുപോലെ കപ്പി കാച്ചി ഒഴിക്കുമോ plz reply
@swadeshipickleworld4449
@swadeshipickleworld4449 6 месяцев назад
Am
@SushaJohn
@SushaJohn 6 месяцев назад
Thanku❤❤
@sudhagnair3824
@sudhagnair3824 8 месяцев назад
അയ്യാരട്ടു അരി തന്നെ വേണോ? അതില്ലെങ്കിൽ ഏതു പച്ചരി use ചെയ്യും dear
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
കുറഞ്ഞ പച്ചരി ഇട്ടു കഴിഞ്ഞാൽ ചിലപ്പോൾ പശപ്പ് കാണും. ഉള്ളതിൽ നല്ല പച്ചരി ഇട്ടു കഴിഞ്ഞാൽ കുഴപ്പമില്ല
@siya9162
@siya9162 5 месяцев назад
Can you please tell in cup measurement and also the measurement with Idli rice for 4 people.
@swadeshipickleworld4449
@swadeshipickleworld4449 5 месяцев назад
3cup rice 1cup uzhunn 100ml kurukku
@rohith4457
@rohith4457 2 месяца назад
ഇഡലി മാവിന് ഇത്ര ലൂസ് പാടില്ല. ഇത്ര വെള്ളം ഒഴിച്ചും അരക്കരുത്. ഇടയിൽ ഉള്ള തട്ട് മാവിൽ വന്നു തട്ടുന്നത് കൊണ്ട് ഇഡലി ടെ ഷേപ്പ് നും മാറ്റം ഉണ്ട്. ഉലുവ ചേർക്കില്ലേ? എന്തായാലും കാപ്പിക്കാച്ചി ഉണ്ടാക്കി നോക്കട്ടെ ❤
@manjulanair.s650
@manjulanair.s650 3 месяца назад
Njanum undakki superrr, thanks
@swadeshipickleworld4449
@swadeshipickleworld4449 3 месяца назад
🥰
@chandradaskumar9140
@chandradaskumar9140 8 месяцев назад
ചേച്ചിയുടെ കൈപുണ്യം ....... അതൊന്ന് വേറെ ലെവൽ തന്നെ 👌👌👌
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
🥰
@lalithaaravind5918
@lalithaaravind5918 7 месяцев назад
Undakki nokkatte
@Sunithap123
@Sunithap123 7 месяцев назад
Chechi ithinu ethra roopayanu vila edidokkeyanu kodukkunnath
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
9497445778
@Rash_Bash
@Rash_Bash 7 месяцев назад
Chechi uzhunnil uluva cherkande❤
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
Veanda
@husna2468
@husna2468 8 месяцев назад
I liter water il kappo kaachi adukkanam
@lekshmidevi918
@lekshmidevi918 6 месяцев назад
Aa uruli onnu virthiyakkikuday
@SheebaMathew-qg7ch
@SheebaMathew-qg7ch 6 месяцев назад
Can you please let me know whether I could make these with Idli rice If then - what measurements?
@swadeshipickleworld4449
@swadeshipickleworld4449 6 месяцев назад
Idli meant for how many people
@sophyalex8308
@sophyalex8308 7 месяцев назад
ചേച്ചി 300 ഗ്രാം പച്ചരിക്ക് 100 ഗ്രാം ഉഴുന്ന്. അപ്പോൾ കാപ്പി കാച്ചാൻ എത്ര മാവാണ് എടുക്കേണ്ടത്? ഒന്നു പറഞ്ഞു തരുമോ ചേച്ചി.
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
അരയ്ക്കുന്ന മാവിൽ നിന്ന് ഒരു കുഴിയൻ തവി എടുത്ത് കപ്പിയാച്ചിയാൽ മതി
@sophyalex8308
@sophyalex8308 7 месяцев назад
Thank you chechi 🙏🙏
@preetharamachandran1379
@preetharamachandran1379 7 месяцев назад
Super👌👌
@suseelasreekumar2869
@suseelasreekumar2869 8 месяцев назад
Super idly.simple ayitt paranju thannu.thanks.
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
Thank you 🥰
@naseeranoushad3957
@naseeranoushad3957 7 месяцев назад
Very effective
@leelaprasad1901
@leelaprasad1901 5 месяцев назад
Ee oru k uzhunnu graidaril arachal Aa bowl niraye kanum
@sheeba8507
@sheeba8507 8 месяцев назад
Chechi glass alavu onnuparayamo❤❤❤❤❤
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
3:1 മൂന്ന് ഗ്ലാസ് പച്ചരിക്ക് ഒരു ഗ്ലാസ് ഉഴുന്ന്
@husna2468
@husna2468 8 месяцев назад
Maavu baaki vannaal fridge il vekkalo Ennitu use cheyyumbol endelum tip indo
@husna2468
@husna2468 8 месяцев назад
3:pacheri 1:uzhunnu 6hr minimum kudirkkanam Maximum ethra hr vekkaam
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
കുറഞ്ഞത് 6 മണിക്കൂറെങ്കിലും വയ്ക്കണം
@husna2468
@husna2468 7 месяцев назад
@@swadeshipickleworld4449 thankyou so much
@sandhyarajkumar3877
@sandhyarajkumar3877 3 месяца назад
കപ്പി കാച്ചിയത് തണുത്തതിന് ശേഷം ആണോ ചേർക്കേണ്ടത്
@swadeshipickleworld4449
@swadeshipickleworld4449 2 месяца назад
Athe
@ManojKumar-vd1wx
@ManojKumar-vd1wx 5 дней назад
Very good question. Thanks
@leelaprasad1901
@leelaprasad1901 5 месяцев назад
Ethra thattukal
@swadeshipickleworld4449
@swadeshipickleworld4449 5 месяцев назад
4
@lizzymathew4149
@lizzymathew4149 7 месяцев назад
Kappu kaachaanulla 2 glass arimaavu kuthirthuvacha ari arachathil ninnano edutharhu.please reply.
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
അതെ
@resmiarun3372
@resmiarun3372 6 месяцев назад
Super Idli👌👌👌
@meeghujohn3290
@meeghujohn3290 7 месяцев назад
Quantity
@beenalakshman9783
@beenalakshman9783 6 месяцев назад
,Beena.kozicode.supper
@sandhyam3048
@sandhyam3048 8 месяцев назад
Supperatto chechi ❤ tips adipoli
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
Thanks 🥰❤
@abdulhussain6254
@abdulhussain6254 4 месяца назад
ഉണ്ണിയപ്പം കാണിക്കാമോ സോഫ്റ്റ്‌
@Varietyworld.63
@Varietyworld.63 5 месяцев назад
Choru arachalum mathiyille ??
@swadeshipickleworld4449
@swadeshipickleworld4449 5 месяцев назад
Athayalum mathy
@sujathayesudas2341
@sujathayesudas2341 5 месяцев назад
Chechi dosa recipe idane ❤
@foodchat2400
@foodchat2400 7 месяцев назад
അരി പൊടിച്ചുചേർത്താൽ കൊള്ളാമോ, അതുപോലെ സാരിയ്ൽ കുത്തിയിരിക്കുന്ന മൈക്ക് ഏതാണെന്നുകൂടി ദയവായി പറയാമോ
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
അരി പൊടിച്ച് ചേർത്ത് നോക്കിയിട്ടില്ല ഞങ്ങൾ ഡെയിലി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.പിന്നെ മൈക്ക് ആമസോണിൽ നിന്ന് 560 രൂപയ്ക്ക് വാങ്ങിയതാണ്
@petervd9312
@petervd9312 4 месяца назад
4kg ഇഡലി മാവിന് എത്ര ഇഡലി ഉണ്ടാക്കിയെടുക്കാം?
@swadeshipickleworld4449
@swadeshipickleworld4449 4 месяца назад
1kg30/35
@prasannakumari2505
@prasannakumari2505 7 месяцев назад
ഉഴുന്ന് ഒരു പ്രാവശ്യം കഴുകിയാൽ അഴുക്കു പോവോമോ, എനിക്ക് സംശയമാണ്
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
ഉഴുന്ന് നല്ലപോലെ കഴുകുന്നുണ്ട്. വീഡിയോയ്ക്ക് വേണ്ടി അതിന്റെ ലെങ്ത് കുറച്ചതാണ്
@husna2468
@husna2468 8 месяцев назад
8 hr minimum vekkanam
@anurajesh2308
@anurajesh2308 7 месяцев назад
❤try cheyyameee
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
🥰
@suchethakumarimp5890
@suchethakumarimp5890 7 месяцев назад
പ്ലാസ്റ്റിക്ക്പാത്രംഉപയോഗിക്കരുത്ഇഡലീഷേപ്പില്ലാതായി
@sumap3901
@sumap3901 7 месяцев назад
ഗ്രൈൻഡറിൽ അരയ്ക്കാം എങ്കിൽ അരക്കിലോ ഉഴുന്ന് ധാരാളമാണ്
@vanajakshimadavan7005
@vanajakshimadavan7005 7 месяцев назад
Njan vellam theliyunnathu vare uzhunnum ariyim kazhukum.
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
നല്ലപോലെ കഴുകിയിട്ടാണ് എടുക്കുന്നത്
@gigiharilal8605
@gigiharilal8605 8 месяцев назад
Super Adipoli
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
🥰
@anitharajendran742
@anitharajendran742 5 месяцев назад
Super ♥️ 👌
@jayasreec4598
@jayasreec4598 5 месяцев назад
നന്നായി അരി കഴുകാമായിരുന്നു വിഷമൊക്കെ അടിച്ചിടുന്ന അരിയാണ്. ഓരോ തട്ടിൻ്റെയും അടിയിൽ പിടിയ്ക്കുന്നത് കഴിവതും ഒഴിവാക്കാം.ഇസ്സിലി കണ്ടിട്ട് Super
@swadeshipickleworld4449
@swadeshipickleworld4449 5 месяцев назад
Nannayi kazukiyathanu
@RethnaswamySwamy-dl1xq
@RethnaswamySwamy-dl1xq 8 месяцев назад
Happy makara Sankranti🎉🎉🎉🙏
@SindhuUllas-um4tj
@SindhuUllas-um4tj 8 месяцев назад
Acharugalude price onnu paranju tharumo chechi
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
അച്ചാറിന്റെ വില വിവരവും വാങ്ങിയവരുടെ റിവ്യൂ എല്ലാ ഡീറ്റെയിൽസും താഴെ കൊടുത്തിരിക്കുന്നു പൂർണ്ണമായും വായിക്കുക. നേരിട്ട് വാട്സാപ്പിൽ ഈ ലിങ്കിൽ കയറുക : api.whatsapp.com/send?phone=919497445778&app=facebook&entry_point=page_cta വാങ്ങിയവരുടെ അഭിപ്രായം അറിയാൻ ഇ പേജിൽ നോക്കുക. facebook.com/Swadeshi-pickle-world-105300194265682/ ഞങ്ങളുടെപുതിയ യൂട്യൂബ് ചാനൽ ആണ് അച്ചാർ ഇടുന്ന വീഡിയോസ് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക youtube.com/@swadeshipickleworld4449 *ഇടുക്കി സ്പെഷ്യൽ കാട്ടുകണ്ണിമാങ്ങാ അച്ചാർ* ഞങ്ങളുടെ സ്ഥാപനം ഇടുക്കി ചെറുതോണിയിലാണ് സ്ഥാപനത്തിന്റെ പേര് സ്വദേശി പിക്കിൾ വേൾഡ് കൊറിയർ ചാർജ് എക്സ്ട്രാ ...................... വേണ്ടവർ അഡ്രസ്............. പിൻ കോഡ്.....,..................... ഫോൺ നമ്പർ......,................ എന്നിവ അയക്കുക............... ക്യാഷ് ഓൺ ഡെലിവറി ഇല്ല google pay.9497445778 phon pay.9497445778 🔥 ക്യാരറ്റ് മാങ്ങ മിക്സഡ് 500ഗ്രാം 150 രൂപ 🔥 വറ നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ 🔥 ഈന്തപ്പഴം നാരങ്ങാ അച്ചാർ 500 ഗ്രാം 250 രൂപ 🔥 നാരങ്ങ വെള്ള അച്ചാർ 500 ഗ്രാം 150 രൂപ 🔥 നാരങ്ങാ പിരട്ട് അച്ചാർ 500 ഗ്രാം 150 രൂപ 🔥 നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ 🔥 തേങ്ങാച്ചമ്മന്തിപ്പൊടി 250 ഗ്രാം 220 രൂപ 🔥 കാന്താരി മാങ്ങ 500 ഗ്രാം 150 രൂപ 🔥 കാന്താരി മുളക് അച്ചാർ 500ഗ്രാം 350 🔥 മാങ്ങാ അച്ചാർ 500ഗ്രാം 150 രൂപ 🔥 നെല്ലിക്ക അച്ചാർ 500 ഗ്രാം 150 രൂപ 🔥 ക്യാരറ്റ് അച്ചാർ 500ഗ്രാം 150 രൂപ 🔥 ബീറ്റ്റൂട്ട് അച്ചാർ 500 ഗ്രാം 150 രൂപ 🔥 കാട്ടുകണ്ണി മാങ്ങ അണ്ടിയുറച്ച അച്ചാർ 500ഗ്രാം 180 രൂപ 🔥 കേര മീൻ അച്ചാർ 500ഗ്രാം 450 രൂപ 🔥 ബീഫ് അച്ചാർ 500ഗ്രാം 500 രൂപ 🔥 കറി നാരങ്ങ ഏത്തപ്പഴം മിക്സ് 500 ഗ്രാം 150 രൂപ 🔥 കറി നാരങ്ങ വെള്ള അച്ചാർ 500ഗ്രാം 150 രൂപ 🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ 🔥 കാട്ടുകണ്ണി മാങ്ങ അലിയിച്ച അച്ചാർ 500 ഗ്രാം 180 രൂപ 🔥 പാവയ്ക്ക അച്ചാർ 500 ഗ്രാം 150 രൂപ 🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ 🔥 ഏത്തപ്പഴം കറി നാരങ്ങാ അച്ചാർ 500ഗ്രാം 150 രൂപ 🔥 തേങ്ങാക്കൊത്ത് അച്ചാർ 500 ഗ്രാം 225 രൂപ 🔥 മിക്സഡ് ഫ്രൂട്ട് 500 ഗ്രാം 250 രൂപ 🔥 ലൂബിക്ക അച്ചാർ 500ഗ്രാം 150 രൂപ 🔥 ചെറുനാരങ്ങ വെള്ള അച്ചാർ 150 രൂപ 🔥 പൈനാപ്പിൾ ക്യാരറ്റ്അച്ചാർ 500 ഗ്രാം 150 രൂപ 🔥 പൈനാപ്പിൾ പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ 🔥 പൈനാപ്പിൾ അച്ചാർ 500 ഗ്രാം 150 രൂപ 🔥 കാട്ടു നെല്ലിക്കാ അച്ചാർ 500ഗ്രാം 150 രൂപ 🔥 കാന്താരി കുരുമുളക് അച്ചാർ 500ഗ്രാം 350 രൂപ 🔥 പാവയ്ക്ക പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ 🔥 കറി നാരങ്ങ പിരളൻ അച്ചാർ 500ഗ്രാം 150 രൂപ 🔥 പൈനാപ്പിൾ കറി നാരങ്ങ മിക്സ് അച്ചാർ 500 ഗ്രാം 150 രൂപ 🔥 അയല അച്ചാർ 500ഗ്രാം 350 രൂപ 🔥 കൊഴുവ അച്ചാർ 500 ഗ്രാം 350 രൂപ 🔥 പുളിയിഞ്ചി കറി 500ഗ്രാം 280 🔥 വെളുത്തുള്ളി 500ഗ്രാം 350 രൂപ
@yamunamalika9035
@yamunamalika9035 6 месяцев назад
മൂന്നു കിലോ അരിയിൽ എത്ര ഇഡ്ഡലി ഉണ്ടാക്കാം
@swadeshipickleworld4449
@swadeshipickleworld4449 6 месяцев назад
105 ,100
@yamunamalika9035
@yamunamalika9035 6 месяцев назад
ഒരു ഇഡലി എത്ര രൂപയ്ക്ക് കൊടുക്കും
@yamunamalika9035
@yamunamalika9035 6 месяцев назад
ഇഡ്ഡലി ബിസിനസ് ലാഭം ആണോ എന്ന് കണക്ക് കൂട്ടി നോക്കാൻ ആണ്
@swadeshipickleworld4449
@swadeshipickleworld4449 6 месяцев назад
ഒരു കിലോ വച്ച് ഒന്ന് ചെയ്തു നോക്കൂ പലരും ഉണ്ടാക്കുമ്പോഴും പല അളവാണ് കിട്ടുന്നത്. ഒരു കിലോ വെച്ച് ചെയ്തു നോക്കുമ്പോൾ കറക്റ്റ് അറിയാം
@yamunamalika9035
@yamunamalika9035 6 месяцев назад
Rate പറഞ്ഞില്ല
@ashababy1383
@ashababy1383 7 месяцев назад
Super
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
🥰
@vijayakumarkumar6825
@vijayakumarkumar6825 6 месяцев назад
Oru glass uzhuninu etra glass ari idanam
@swadeshipickleworld4449
@swadeshipickleworld4449 6 месяцев назад
3:1 3 glass ari 1glass uzunnu
@vijayakumarkumar6825
@vijayakumarkumar6825 6 месяцев назад
Thanks❤❤❤
@shackeelanowshad6625
@shackeelanowshad6625 7 месяцев назад
3 kg pachari 1 kg uzhunu ethra idalikitum
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
പല പാത്രങ്ങൾക്കും പല അളവാണ് ഒരു കിലോ അരിയും300 ഗ്രാം ഉഴുന്നും വെച്ച് ഉണ്ടാക്കി നോക്കൂ. അപ്പോൾ കറക്റ്റ് അളവ് കിട്ടും. ഞങ്ങൾക്ക് ഒരു 30 36 എണ്ണം കിട്ടുന്നുണ്ട്
@sheelasrecipee
@sheelasrecipee 8 месяцев назад
Super💕💕💕
@AnishAlanickal
@AnishAlanickal 8 месяцев назад
Good
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
Thanks ❤❤❤
@shibiljinu4015
@shibiljinu4015 7 месяцев назад
ഒരു കിലോ അരിയുടെ അളവ് ഒന്ന് പറഞ്ഞ് തരുമോ ചേച്ചി
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
1kg ari 300gm uzunnu
@sumamathew9710
@sumamathew9710 8 месяцев назад
ചേച്ചി രണ്ട് ഗ്ലാസ് അരിക്ക് എന്തോരം ഉഴുന്ന് എടുക്കണം
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
മൂന്നിലൊന്ന് അനുപാതം.3ഗ്ലാസ്സ് ആണ് എടുക്കുന്നതെങ്കിലും 1ഗ്ലാസ്സ് ഉഴുന്ന് എടുക്കുക
@rahiyarahiya2719
@rahiyarahiya2719 8 месяцев назад
Mam oru k g arike ethra idli kittum
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
പല ഇഡ്ഡലി പാത്രങ്ങൾക്കും പല അളവാണ് നോർമൽ ഒരു 38....40 വരെ കിട്ടും. ഒരു കിലോ അരിയും 300 ഗ്രാം ഉഴുന്നും
@prasannakumari2505
@prasannakumari2505 7 месяцев назад
നല്ല ഇഡ്ഡലി
@roohinasanjay8080
@roohinasanjay8080 7 месяцев назад
ഈ മാവു കൊണ്ട് ദോശ ഉണ്ടാക്കാൻ പറ്റുമോ..?
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
Pattum
@SherlyShaji-o4c
@SherlyShaji-o4c 7 месяцев назад
പ്ലാസ്റ്റിക് പാത്രം നിർബന്ധമായും ഒഴിവാക്കുക.
@psviswanathan4027
@psviswanathan4027 7 месяцев назад
Nice amma
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
🥰
@Aabicookingworld
@Aabicookingworld 8 месяцев назад
Suprayindu chechiii👍🏻
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
🥰
@minimini3606
@minimini3606 8 месяцев назад
കുറച്ചു ഉലുവ ഇടണം
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
എന്തിനാണ്
@beenalakshman9783
@beenalakshman9783 6 месяцев назад
❤🎉
@husna2468
@husna2468 8 месяцев назад
Kappi kaachiyadu mixy il adikkano
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
Katta ayi poyal mixiyil adikkkananm
@shilageorge1018
@shilageorge1018 5 месяцев назад
അരിയും ഉഴുന്നും കുതിര്‍ന്ന വെള്ളം തന്നെയാണോ അരയ്ക്കാൻ എടുക്കുന്നതു.
@swadeshipickleworld4449
@swadeshipickleworld4449 5 месяцев назад
അതെ
@lallavlogs4539
@lallavlogs4539 5 месяцев назад
❤❤❤
@sumap3901
@sumap3901 7 месяцев назад
ഗ്രൈൻഡറിൽ അരച്ചാൽ ഉഴുന്നു കൂടുതൽ പൊങ്ങിവരും ചേച്ചിക്ക് ലാഭമായി ഇരിക്കും
@vanajamadhu5685
@vanajamadhu5685 7 месяцев назад
ഇത് റേറ്റ് എങ്ങനെ എന്നും സാമ്പാർ ഉണ്ടാക്കുന്ന അളവും വിശദമായി വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
സാമ്പാർ ഉണ്ടാക്കുന്നത് ഇഡലിയുടെ എണ്ണം അനുസരിച്ച് ആണ് ഉണ്ടാക്കേണ്ടത്.. പലരും പല അളവിൽ അല്ലേ ഉണ്ടാക്കുന്നത്.
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
Rate.9497445778
@reenamarythomas4194
@reenamarythomas4194 6 месяцев назад
150 ഇഡലിക്ക് എത്ര അരിയും ഉഴുന്നും വേണമെന്ന് പറഞ്ഞു തരാമോ?
@jollymathew2324
@jollymathew2324 8 месяцев назад
Super.
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
🥰
@rahiyarahiya2719
@rahiyarahiya2719 7 месяцев назад
Njan undani sooper idli❤
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
🥰
@akshayudayakumar2675
@akshayudayakumar2675 8 месяцев назад
Plastic bucket vendaaaa
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
Ok👍🏻
@sheelamohan2784
@sheelamohan2784 8 месяцев назад
Dosa, vellappam recipe onnu edena video
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
👍
@LekhaKS-p8g
@LekhaKS-p8g 6 месяцев назад
ഇത്രയും അരയ്ക്കാൻ ഉണ്ടങ്കിൽഗൈറ്ററിൽ അരക്കുന്നതല്ലേ എളുപ്പം
@swadeshipickleworld4449
@swadeshipickleworld4449 6 месяцев назад
ചിലവ് കുറഞ്ഞ രീതിയിൽ അല്ലേ ചെയ്യുന്നത്. അതുകൊണ്ടാണ് മിക്സിയിൽ അരയ്ക്കുന്നത്.
@semeenanajeebpk2687
@semeenanajeebpk2687 7 месяцев назад
ഒരു കിലോ മാവിന്റെ വില എത്ര
@user-fc4lf6hx1l
@user-fc4lf6hx1l 8 месяцев назад
പ്ലാസ്റ്റിക്ക് പാത്രത്തിൽ പൊങ്ങാൻ വെക്കരുത്' സ്റ്റീൽ പാത്രം ഉപയോഗിക്കു
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
Ok
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
ചെറിയ അളവിൽ വീട്ടിൽ ഉണ്ടാക്കുന്നതിന് അലുമിനിയം പാത്രം സ്റ്റീൽ പാത്രം എന്നിവ ഉപയോഗിക്കാം. കടകളിലേക്ക് സ്ഥിരമായി ഉണ്ടാകുമ്പോൾ ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് മാത്രമേ ഉപയോഗിക്കാൻ പറ്റത്തൊള്ളൂ. പുളിയുള്ളതിനാൽ സ്റ്റീൽ പാത്രവും അലുമിനി പാത്രം അടി തുളഞ്ഞു പോകും
@leelaprasad1901
@leelaprasad1901 5 месяцев назад
Ivide arum vangilla ellavarum kunijittu noorunnavaranu
@swadeshipickleworld4449
@swadeshipickleworld4449 5 месяцев назад
മനസിലായില്ല
@sobhavenu5788
@sobhavenu5788 7 месяцев назад
Ningal ellam plastic pathram use cheyyunath
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ കുഴപ്പമില്ല. കടകളിലേക്ക് ഉണ്ടാക്കുമ്പോൾ സ്ഥിരം ഉണ്ടാക്കുന്നത് കൊണ്ട് അലുമിനിയം ആണെങ്കിലും സ്റ്റീൽ ആണെങ്കിലും അടി തുളഞ്ഞു പോകും അതുകൊണ്ടാണ് പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കുന്നത്
@suseelasreekumar2869
@suseelasreekumar2869 8 месяцев назад
Eth evidanu
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
ഇടുക്കി ചെറുതോണി
@suseelasreekumar2869
@suseelasreekumar2869 8 месяцев назад
Thank u
@valsamanikandan1227
@valsamanikandan1227 8 месяцев назад
Rate engineyanu kogukunnath
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
7
@sinisreeeasykitchen
@sinisreeeasykitchen 7 месяцев назад
കപ്പി കാച്ചിയിട്ട് ചൂടോടെ ഒഴിക്കണോ മാവിലേക്ക്
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
ആറ്റിട്ട് ഒഴിച്ചാൽ മതി
@sudhagnair3824
@sudhagnair3824 8 месяцев назад
ഇഡലി ഉണ്ടാകുന്ന കോൺഫിഡന്റ് സ്പീഡ് അത് സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻👌
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
25 കൊല്ലമായിട്ട് സ്ഥിരംഉണ്ടാക്കുന്നതാണ്. ഞങ്ങളുടെ കടയിൽ ഇഡ്ഡലിയാണ് സ്പെഷ്യൽ
@sudhagnair3824
@sudhagnair3824 8 месяцев назад
Ohhh
@badariyafarook8858
@badariyafarook8858 8 месяцев назад
ഗ്രൈൻഡറിലും ഇതേ അളവാണോ
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
Yes
@deepasunil9795
@deepasunil9795 7 месяцев назад
Chore arakante
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
Veanda
@rahnanazeem7443
@rahnanazeem7443 7 месяцев назад
ചോറ് അരക്കണ്ടേ
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
വേണ്ട
@minimini3606
@minimini3606 8 месяцев назад
വെള്ളം കൂടി പോയി ഇത്രയും ലൂസ് ആക്കരുത് ഇത് ദോശ മാവ് പോലെ ആയി
@swadeshipickleworld4449
@swadeshipickleworld4449 8 месяцев назад
ഇല്ല കറക്റ്റ് അളവിലാണ് വെള്ളം. ഞങ്ങളുടെ കടയിലെ ഏറ്റവും സ്പെഷ്യൽ ഐറ്റം ഇഡലിയാണ്. വർഷങ്ങളായിട്ട് ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്
@binnybenny3840
@binnybenny3840 8 месяцев назад
​@@swadeshipickleworld4449ok
@manikuttanmanikuttan8092
@manikuttanmanikuttan8092 7 месяцев назад
കട എവ്ടാണ് sunday ഉണ്ടോ
@swadeshipickleworld4449
@swadeshipickleworld4449 7 месяцев назад
Sunday illa Idukki cheruthony Google map(Swadeshi building )
@Ummazvlog
@Ummazvlog 7 месяцев назад
full വീഡിയോ കണ്ടു . ഞാൻ ഫ്രണ്ടായിok എൻ്റെ വീഡിയോയും കാണണേ
@bindhu3463
@bindhu3463 7 месяцев назад
Далее
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,1 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,1 млн