#labrador #kennel #labradorpuppy Robin joy: 88938 90913 _________________________________________ നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ? Pls Whatsapp : 9446441255(syams vlog)
ഇതുവരെ കണ്ടതിൽ വെച്ച്, നല്ല മൃഗസ്നേഹമുള്ള ഒരു ബ്രീഡറിനെ കാണാൻ പറ്റി. ആവശ്യത്തിൽ അധികം പണം ഉണ്ടാക്കിയതിന് ശേഷം ഡോഗ്സിനെ ഒക്കെ റോഡിൽ ഒക്കെ കൊണ്ട് കളയാറുണ്ട് ചില ബ്രീഡർമാർ,, ആ മിണ്ടാപ്രാണികളെയൊക്കെ ഞങ്ങൾ റെസ്ക്യൂ ചെയ്ത്, ചികിൽസിച്ചു ഭേദമാക്കി ഒരു 10പൈസ പോലും വാങ്ങിക്കാതെ നല്ല ആളുകൾക്ക് അഡോപ്ഷൻ കൊടുക്കാറുമുണ്ട്..,ഏതായാലും robin bro അങ്ങനെയുള്ള ബ്രീഡർ അല്ല എന്നുള്ളതിന് ഈ വീഡിയോ തന്നെ ധാരാളം.. 💗✌️