Тёмный

ഇത്രയ്ക്ക് തരംതാഴരുത് മോദിജീ; താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയാണ്! A request to PM Narendra Modiji! 

Samuel George
Подписаться 239 тыс.
Просмотров 5 тыс.
50% 1

#samuelgeorge #malayalamnews #narendramodi

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@mohammadkoya1329
@mohammadkoya1329 2 месяца назад
കെടാൻ പോകുന്ന വിളക്ക് ഒന്ന് ആളി കത്തും. അത്രെയേ ഉള്ളു.
@sulekhavasudevan680
@sulekhavasudevan680 2 месяца назад
ഈ മനുഷ്യൻ ഭരിക്കാൻ കയറിയതോടെ ഇവിടെ ധാരാളം പേരുടെ മനസ്സിൽ മതചിന്ത (ഹിന്ദു വികാരം) ആളിക്കത്താൻ തുടങ്ങി.
@gilsongeorge1696
@gilsongeorge1696 2 месяца назад
തലക്ക് വെളിവു ഇല്ലാത്ത കുറെ പേർ ഇതൊന്നും മനസിൽ ആക്കില്ല.അവർക്ക് വിലക്കയറ്റം ഒന്നും ഒരു പ്രശ്നമേ അല്ല.😊
@AbdullahKoya-db7st
@AbdullahKoya-db7st 2 месяца назад
ബിഗ് സല്യൂട്ട് സാർ... വെളിവ്ക്കെട്ട് നടക്കുന്ന മോഡിയുടെ ഓരോ ഭരണ നേട്ടം വിളിച്ചു പറഞ്ഞു.... അതാണ് ധീരത..
@mastermaster6116
@mastermaster6116 2 месяца назад
ജനങ്ങൾ തോൽപ്പിക്കും എന്ന ഭയം അദ്ദേഹത്തിൻ്റെ പെരുവിരൽ മുതൽ തലമുടി വരെ ബാധിച്ചിരിക്കുന്നു. ആ ഭയത്താലാണ് സമനില വിട്ടുളള പ്രസ്താവനകൾ തുടരെ തുടരെ വരുന്നത്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുംബോൾ എതൊരു മനുഷ്യനെയും ഇത്തരത്തിലുള്ള അവസ്ഥകൾ ബാധിക്കാം..
@noushadnoushu1815
@noushadnoushu1815 2 месяца назад
സാമൂവൽ ന്. അഭിനന്ദനങ്ങൾ. നിഷ് പക്ഷം
@johnsonkomattugeevarghese3482
@johnsonkomattugeevarghese3482 2 месяца назад
ആട്ടിൻതോല് ഇട്ട ചെന്നായ
@indian7736
@indian7736 2 месяца назад
ഇദ്ദേഹം ഒരു വീഡിയോ ചെയിതെന്ന് വെച്ച് ഇത്രയും പറയരുത്... ഇത് തൊഴില്‍ ആണ്... യൂറ്റ്യൂബ് വരുമാനം ..
@mastermaster6116
@mastermaster6116 2 месяца назад
ശരിയാ മോഡിയേ ഇങ്ങിനെ പറയരുത്.
@RajeshLawrence-co9zs
@RajeshLawrence-co9zs 2 месяца назад
​@@indian7736ഇത് കേട്ട് അന്ത ഭക്തന് കുരു പൊട്ടുന്നതിൽ അൽഭുതപെടാനില്ല
@user-fe3ou5nc7h
@user-fe3ou5nc7h 2 месяца назад
സാമുവേൽ സാർ ആരോടാണ് ഈ വേദം ഓതുന്നത് ഒരിക്കലും ഇദ്ദേഹം നന്നാകില്ല എല്ലാ കുറവുകളും മാത്രം ഉളള ഒരു ശങ്ങി യാണ് നമുക്കു സ്വയം മനസ്സിലാക്കി തിരുത്താം സാർ ദൈവം തമ്പുരാൻ അങ്ങയെ കാത്ത് രക്ഷിക്കും ആമീൻ
@radhikapk5517
@radhikapk5517 2 месяца назад
മൊത്തം അഴിമതി രാജ്യം വിറ്റ് തുലച്ചു വർഗ്ഗീയ വിഷം പാവങ്ങൾ കൂടുതൽ പാവങ്ങൾ ആയി ധനികർ അതിധനികർ ഉം ആയി 🙄🙄🙄ക്രൂര ഭരണം
@jacob.thariyan5481
@jacob.thariyan5481 2 месяца назад
ചതിയും വഞ്ചനയും അല്ലാതെ എന്താ ഈ രാജ്യദോഹികൾക്ക് ഉള്ള യോഗ്യതകൾ, നീ ജ ജൻമ്മങ്ങൾ അല്ലാതെ എന്താ പറയാ
@muhammedalimt
@muhammedalimt 2 месяца назад
Very very Big salute Dr.Samuel sir, your words absolutely correct.. you are Kerala druv radi...Indian people proud of you stand of you...,...❤❤❤❤
@shibua6293
@shibua6293 2 месяца назад
വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് നടത്തി ഇത്തവണയും മോഡി വരും എഴുതി വെച്ചോ
@sareenasakeerhussain2304
@sareenasakeerhussain2304 2 месяца назад
അതുകൊണ്ടാണ് ഇതുവരെയുള്ള പോളിംഗ് ശതമാനം ഇലക്ഷൻ കമ്മീഷൻ പുറത്തു വിടാത്തത്
@MusthanSir-qt8yw
@MusthanSir-qt8yw 2 месяца назад
അങ്ങ് പറഞ്ഞത് 100% ശരിയാണ്👌
@sasikv4255
@sasikv4255 2 месяца назад
2019ൽ തന്നെ അഞ്ചു വർഷത്തെ ഭരണം കഴിപ്പോഴെ മോദിയെ ഏല്ലാവർക്കും മനസ്സാലിയി കഴിഞ്ഞിരുന്നു. ആ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി ജയിക്കുമെന്നു ഭൂരിപക്ഷം ജനങ്ങളും വീശ്വസിച്ചിരുന്നില്ല. ബിജെപിക്കാരു പോലും .പക്ഷെ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ആരും ഞെട്ടിയില്ല. മരവിച്ചിരുന്നു പോയിരുന്നു. കുറെ കഴിഞ്ഞു സ്ഥലകാല ബോധം തന്നെ വന്നപ്പോൾ മനസ്സിലായി കബളിപ്പിക്കപ്പെട്ടു എന്നു. അതു evm ൽ കൂടി നടന്ന വിജയമാണെന്നറിഞ്ഞിട്ടും ഈ അഞ്ചുവർഷം അതിനെതിരായി കേസു കൊടുത്തു എന്നു പറയുന്നു. പക്ഷെ വോട്ട് നടക്കുന്ന ദിവസം വരെയും അതിനെതിരെ യുള്ള പരാതികളെ അംഗീകരിച്ചില്ല തീരുമാനമായില്ല. ഇതിൻ്റെ അർത്തം വൃക്കതമാണു. നാലഞ്ചു പേർ ചേർന്നു ജനങ്ങളെ വീണ്ടും കൊള്ളയടിക്കൂം.മോദിഭരണം തന്നെ വരും.മറിച്ചായാൽ ദൈവം നേരിട്ട് ഇടപെട്ടു എന്നു വിശ്വസിക്കേണ്ടി വരും. ഏതായാലും ബഹുജനങ്ങളുടെ (sc,st,obc 85%)ശതമാനത്തിൽ എഴുപതു ശതമാനവും മോദിയുടെ ഭരണത്തെ എതിർക്കുന്നു. മാനുഷിക അഭിപ്രായം അല്ലല്ലോ EVM ൻ്റേതു . ആർക്കു വേണ്ടി സെറ്റു ചെയ്തു വച്ചിരിക്കുന്നോ അവർക്കനുകൂലമാവും. മോദി തന്നെ വരും.
@nazarm8748
@nazarm8748 2 месяца назад
Good speech ❤️❤️❤️
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 2 месяца назад
ഫൈസർ വാക്സീനെകുറിച്ച് ഇന്നത്തെ റിപ്പോർട്ട് ഉണ്ട്
@anilalbert902
@anilalbert902 2 месяца назад
ഇനി 30 ദിവസം കൂടിയേ മോദിജി ഇതൊക്കെ പറയൂ
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 2 месяца назад
Any guess who will be next PM ?
@beautifulnature3995
@beautifulnature3995 2 месяца назад
​@@SreejithSadasivan-dg2icനരേന്ദ്രമോദി😭. അത് രാജ്യത്തിന്റെ വിധിയാണ്. ഇനിയൊരു ഇലക്ഷൻ ഉണ്ടാവുമോ എന്ന് തന്നെ അറിയില്ല. ഈശ്വരന് മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ.
@anilalbert902
@anilalbert902 2 месяца назад
@@SreejithSadasivan-dg2ic നൂറുശതമാനം രാഹുൽ ആയിരിക്കും അതായത് മോദി ആയിരിക്കുകയില്ല
@anilalbert902
@anilalbert902 2 месяца назад
@@beautifulnature3995 ru-vid.comUgkxhpDDxKnjIE7g4owJDy9iHQUcpK9YLNRb?si=Bx8bBN-KW9hHP8m_
@anilalbert902
@anilalbert902 2 месяца назад
@@beautifulnature3995 ru-vid.comUgkxvI6Jexgp7nSOBxHGzZeh8I2064cXfA7T?si=05-GUtgdqoFtdNBo
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 2 месяца назад
അപ്പോ, മോദിജീ , താങ്കൾ തുഗ്ലക്കിന് വലതു വശം ചേർന്നിരിക്കു, ചരിത്ര മാകട്ടെ
@simonvarghese8673
@simonvarghese8673 2 месяца назад
😄😄😄😄👍
@rijjucr
@rijjucr 2 месяца назад
Yes offcourse 💯💯💯💯💯 Truth 🥰🥰🥰🥰🥰
@biju3691
@biju3691 2 месяца назад
Good job sir... You said the truth. 🎉
@Usr-i1t
@Usr-i1t 2 месяца назад
Great
@ratheeshrratheesh3115
@ratheeshrratheesh3115 2 месяца назад
ഇവരുടെ സ്ഥിരം പറച്ചിലാണ്.ഇവർ ചെയ്യുന്നത് നേരെ പ്രതിപക്ഷം ചെയ്യുന്നു പറഞ്ഞ് നടക്കും. നുണ പറയാനും നടപ്പാക്കാത്ത വക്ഥാനം നല്കാനും ഒരു ഉളുപ്പും ഇവർക്കില്ല... ( ഗുജറാത്തിൽ എന്ത് ചെയ്തിട്ടാണോ ഇപ്പോഴും ഭരണം കയ്യിൽ ഉള്ളത് അതുപോലെ ഇന്ത്യയെയും സ്ഥിരമായി കയ്യിൽ കിട്ടാനാണ്... ഈ വർഗീയത പറയുന്നതിന്റെ ലക്ഷ്യം
@prakashk5904
@prakashk5904 2 месяца назад
Gujarath full evm manipulation alle
@sajeevvo5308
@sajeevvo5308 2 месяца назад
കലക്കി 👏👏👏👍
@kunhimoyip4465
@kunhimoyip4465 2 месяца назад
Good job Sir.. You said truth only
@rasheednelliyil6660
@rasheednelliyil6660 2 месяца назад
Big salute.. Sir.. 👍👍
@abdulnazar5927
@abdulnazar5927 2 месяца назад
Excellent Report
@kurianify
@kurianify 2 месяца назад
നമ്മുടെ രൂപയാണ് ഡോളറിനെ പൊക്കി നിർത്തുന്നത്. സ്വയം താഴ്ന്നു കൊടുത്ത്. അതാണ് നമ്മുടെ നേതാക്കളുടെ ജോലി. അതിനായി വരെ അവർ (ജനങ്ങളല്ല) പ്രതിഷ്ഠിച്ചിരിക്കുന്നത്.
@user-em3wm4ut5p
@user-em3wm4ut5p 2 месяца назад
സത്യം
@HussainRawther-kr3qr
@HussainRawther-kr3qr 2 месяца назад
Very good
@jaisonkunahappan6277
@jaisonkunahappan6277 2 месяца назад
Good message
@JPs1234
@JPs1234 2 месяца назад
അറസ്റ്റ് പേടിച്ചിട്ടാണ്😂😂
@ajinl9002
@ajinl9002 2 месяца назад
Correct
@user-ro5le9pm5b
@user-ro5le9pm5b 2 месяца назад
ഈ പറഞ്ഞതൊക്കെ വളരെ സത്യം. എന്നാൽ E VM മനുഷ്യൻ അല്ലല്ലോ.
@jayan7511
@jayan7511 2 месяца назад
ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷ കളിൽ വിവർത്തനം വേണം ഇ വീഡിയോ 🙏🙏👍
@nirmalaabraham1439
@nirmalaabraham1439 2 месяца назад
Super super I was waitng to hear this.I am 64 yrs old now . I have never seen such a cheap prime minister Remember he is the prime minister of world's largest democracy! Shame on them who elected such a religious fanatic.praying God to give prudence to the people of India so that we get a good educated cultured prime minister who can uphold my country before other nations.
@shajibabu4904
@shajibabu4904 2 месяца назад
Don't worry. He will be elected again
@mohammedck1724
@mohammedck1724 2 месяца назад
Congratulations,
@sanifumezhathur9430
@sanifumezhathur9430 2 месяца назад
👍🏻👍🏻👍🏻👌🏻👌🏻👌🏻
@manjulaap5720
@manjulaap5720 2 месяца назад
💯💯
@user-zr8sb6cw5i
@user-zr8sb6cw5i 2 месяца назад
👍👍👍👍👍
@balamurli9173
@balamurli9173 2 месяца назад
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood super
@kareemmeelad7258
@kareemmeelad7258 2 месяца назад
Valare.satiyam
@Faith-dp3mo
@Faith-dp3mo 2 месяца назад
👍👍👍👍👍👍👍👌👌👌
@rahmanpk6280
@rahmanpk6280 2 месяца назад
👍🏻👍🏻👍🏻👍🏻
@josepha.a2961
@josepha.a2961 2 месяца назад
👍👌
@MuhammadAli-ho7vy
@MuhammadAli-ho7vy 2 месяца назад
ഇസ്ലാമിക ചരിത്രത്തിൽ ഇസ്ലാമിനെ എതിർത്തിരുന്ന ഇത്തരം അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട് ചരിത്രത്തിൻ്റെ നിയോഗമായിരിക്കും സഹതാപം അർഹിക്കുന്നു
@genudavel655
@genudavel655 2 месяца назад
വെള്ളപ്പൊക്കം മഞ്ഞപിത്തം പക്ഷിപനി ഭഷ്യക്ഷാമം വിലപ്പെരുപ്പം.......
@Travelmute
@Travelmute 2 месяца назад
😢😢😢
@muhammedrafirafi5310
@muhammedrafirafi5310 2 месяца назад
U🔥🔥🔥
@benjaymathews7363
@benjaymathews7363 2 месяца назад
We can't change his culture
@nizamb2946
@nizamb2946 2 месяца назад
വിഷക്കുരു..... 😜😜😜😜
@jamesku9141
@jamesku9141 2 месяца назад
Decency decorum propriety should not have been thrown to wind for the cushy seat of pm
@paulsonkj3061
@paulsonkj3061 2 месяца назад
Samuel G super, Namo poisonous snake 😭
@sumeshchandran705
@sumeshchandran705 2 месяца назад
ഇതെല്ലാം കൂട്ടിവായിച്ചാൽ തോന്നുന്നത്, EVM മനുപുലേഷൻ നടത്തി വീണ്ടും അധികാരത്തിൽ വരും..🤦🤦🤦🤦
@georgethottungal2490
@georgethottungal2490 2 месяца назад
No doubt.
@icfmakkah2613
@icfmakkah2613 2 месяца назад
@ratheeshrratheesh3115
@ratheeshrratheesh3115 2 месяца назад
👌👌👌🥰
@bennymukkath6420
@bennymukkath6420 2 месяца назад
Prayamaatirikyam iyaalude Bhayani!
@prakashk5904
@prakashk5904 2 месяца назад
Enthooke paranjalum ithonnum andha baktanmarku manassilavilla
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 месяца назад
സാർ പറഞ്ഞ മണ്ടൻമ്മാർ കേരളത്തിലും ഉണ്ട് അവരെ കേരള ജനത അകറ്റി നിർത്തുക കേരളം എങ്കിലും രക്ഷപെടട്ടെ നമ്മൾ വിദ്യാസമ്പന്നരാണ് ഒരു പാവം അധ്യാപകൻ ഒപ്പ്
@haridas5243
@haridas5243 2 месяца назад
ചീപ്പാണ് ഞാൻ ചീപ്പവും 😆
@Sidh1956
@Sidh1956 2 месяца назад
Well said,he sub-standardised the people of our India by such dirty and evil propagation.Thats the level of a non secularised party leader
@littleflower7403
@littleflower7403 2 месяца назад
People fed up hearing such cheap gossips from a high chair !! Poisoning the souls of the country! !
@tennivarghese867
@tennivarghese867 2 месяца назад
കുറെ ആളുകൾ കൂടി ഒരു വലിയ വിഷപാമ്പിനെ തല്ലികൊന്നു അല്പം കഴിഞ്ഞ് പാമ്പ് ചത്തു എന്നു ഉറപ്പായപ്പോ ൾ പാമ്പിനെ പേടിച്ചു ദൂരെ മാറിനിന്നഒരാൾ വന്നു ഒരു വലിയ പത്തൽ എടുത്ത് ചാകടാ നീ.. ചാകടാ.. എന്നും പറഞ്ഞു നാലടി..അടിയും കഴിഞ്ഞു മൂപര് താൻ ആണ് ഈ മഹാ സർപ്പത്തെ തട്ടിയത് എന്ന ഭാവത്തിൽ വടിയും കുത്തിപിടിച്ചു "ദാ പാമ്പിനെ തട്ടിയിരിക്കുന്നു വേണ്ടവർ ഒക്കെ എന്റെ ഫോട്ടോ എടുത്തോ " എന്നും പറഞ്ഞു ഒരൊറ്റ നിൽപ്..വീഡിയോ കണ്ടപ്പോൾ അങ്ങിനെയാണ് തോന്നിയത്.. ആളുടെ പേര് പറയില്ല, ഒരു"ക്ലൂ "തരാം, പേരിന്റെ ആദ്യത്തെ അക്ഷരം "സാ "യാണ്.. (ഇടക്കൊക്കെ നമ്മൾ സാമൂവലിനിട്ടും ചെറുതായി ഒന്ന് കൊടുക്കണം,ഒരു കോളേജ് സ്റ്റൈൽ..)❤❤❤😂😂😂😂😂
@user-yr5wh4go4u
@user-yr5wh4go4u 2 месяца назад
Sathyam lokaparajayam lokaguru😂
@thomasvarghese8049
@thomasvarghese8049 2 месяца назад
നന്മ ആയാലും തിന്മ ആയാലും, ജൂൺ 2024 ൽ ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി യുടെ നേതൃത്വത്തിൽ ഇന്ത്യ ഭരിക്കും
@sareenasakeerhussain2304
@sareenasakeerhussain2304 2 месяца назад
താങ്കൾ ഇത് കേരളത്തിലെ ഇലക്ഷൻ മുമ്പ് ഇടേണ്ട വീഡിയോ ആയിരുന്നു അൽപ്പം താമസിച്ചു പോയി
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 2 месяца назад
Jhola udake janewale ko kya ijjat he. 50 years income in 5 years, he may not be dreamed also that.
@abumubinabumubi8094
@abumubinabumubi8094 2 месяца назад
VellSad
@mohandasp.m9060
@mohandasp.m9060 2 месяца назад
തിമിരം ഒന്നിനും പരിഹാരമല്ല വിമർശനം ആവാം പക്ഷെ ചീപ്പാവരുത്.
@salilna9051
@salilna9051 2 месяца назад
മോദിയോടാവും.
@musthafapadikkal6961
@musthafapadikkal6961 2 месяца назад
അത് മോങ്ങിജി യോട് പറഞ്ഞു കൊടുക്കൂ അവനാണ് ചീപ്പാവുന്നത്
@jacob.thariyan5481
@jacob.thariyan5481 2 месяца назад
പഠിച്ചതെല്ല പാടൂ
@abeyjohn8166
@abeyjohn8166 2 месяца назад
Bjp tholkkum urappu
@ChandranKV-bt2ow
@ChandranKV-bt2ow 2 месяца назад
ഇതാ തവളയ്ക്ക് ആനയോടുള്ള ഒരു ഉപദേശം ആയിട്ടേ തോന്നുകയുള്ളൂ. കോവിഡ് വാക്സിനേഷന്റെ കാര്യത്തെക്കുറിച്ചും നാച്ചുറൽ പുതിയ കുറിച്ചും കുറെ വീഡിയോകൾ ചെയ്ത കുറെ ശ്രോതാക്കൾ ഉണ്ടായിട്ടുണ്ടാകും അത് ഏത് മണ്ടൻ ആണെങ്കിലും സത്യം പറഞ്ഞാൽ അംഗീകരിക്കാമല്ലോ. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രസ്നേഹം ഉണ്ടായിരിക്കണം. താങ്കളുടെ സംസാരത്തിൽ അത് ഉണ്ടെന്നു തോന്നുന്നില്ല. ഒരു സാധാരണ കമ്മിയുടെ ജല്പനം പോലെ തോന്നുകയുള്ളൂ മറ്റെല്ലാ പെയ്ഡ് ചാനലുകാരെ പോലെ ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിച്ച് കയ്യടി നേടാനുള്ള ഒരു വിഫല ശ്രമം മാത്രം. ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കിട്ടിയ ജനങ്ങളുടെ അംഗീകാരം കളഞ്ഞു കുളിക്കാതെ നോക്കുക.
@SamuelGeorge
@SamuelGeorge 2 месяца назад
Thanks for your advice. I will keep it in mind 🙂
@salilna9051
@salilna9051 2 месяца назад
എല്ലാവരും തിരിച്ചറിഞ്ഞു. കുറച്ച് മണ്ടന്മാർ ഒഴികെ.
@musthafapadikkal6961
@musthafapadikkal6961 2 месяца назад
ഒരു വിഭാഗത്തെ സുഖിപ്പിക്കുകയാണ് മോങ്ങിജി ചെയ്യുന്നത് തീവ്ര വാദി ഹിന്ദുക്കളെ സുഖിപ്പിച്ചു കിടത്തുകയാണ് മോങ്ങിജി ചെയ്യുന്നത്
@KishorKishors-py2gh
@KishorKishors-py2gh 2 месяца назад
Rubbish . Where is the alternative??
@renurenuka3897
@renurenuka3897 2 месяца назад
Ayaal verum cheap anu
@raaaju.j
@raaaju.j 2 месяца назад
ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വരുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്..... ഇവിടെ നല്ലൊരു പ്രതിപക്ഷം ഇല്ല.....എന്തെല്ലാം പറഞ്ഞാലും ഇന്ത്യ വികസന പാതയിൽ ആണ്... ഇവിടെയുള്ള ഭൂരിപക്ഷ സമുദായം ഹിന്ദുക്കൾ ഉള്ള കാലത്തോളം മതേതരം നിലനിൽക്കും ..
@benjaymathews7363
@benjaymathews7363 2 месяца назад
development is only for corporates
@abdulmanaf2487
@abdulmanaf2487 2 месяца назад
😂😂😂
@simonvarghese8673
@simonvarghese8673 2 месяца назад
Krisanghi 😄😄😄. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ലേ അതോ കണ്ടില്ലെന്ന് നടിക്കുന്നതോ?
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 2 месяца назад
Correct !
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 2 месяца назад
ചാണകം മാത്രം ആലോചനയിൽ വരുന്നവർ അതെ കാണുള്ളൂ വെറുതെ വിടൂ
@indian7736
@indian7736 2 месяца назад
തന്നെയൊക്കെ സഹിക്കുന്ന പ്രേക്ഷകര്‍ക്ക് സല്യൂട്ട് ..... നുണപ്രചാരകരനായി യൂറ്റ്യൂബ് പണം സമാഹരിക്ക്....
@sasikv4255
@sasikv4255 2 месяца назад
അങ്ങേരു പറഞ്ഞതു നൂറു ശതമാനം ശരിയാണെന്നു നിഷ്പക്ഷമായി ചിന്തിക്കുന്ന ജനങ്ങൾക്ക് മനസ്സിലാകും പക്ഷെ വർഗീയ വിഷം മാത്രം നിറഞ്ഞിരിക്കുന്ന വർക്കു നുണയാണെന്നു തോന്നും. ഇൻഡ്യയുടെ 85ശതമാനം മനുഷൃരും മോദിയെ ഹ്റുദയം കൊണ്ടു ഇഷ്ടപ്പെടുന്നില്ല.
@welldone1001
@welldone1001 2 месяца назад
Everything he said is true. But you're a blind gobar brain, so there's no hope for you.
@shai326
@shai326 2 месяца назад
❤️❤️❤️❤️
@Reghuraj-qh9gq
@Reghuraj-qh9gq 2 месяца назад
അണ്ണാ മൻമോഹൻ 2014ൽ പറഞ്ഞ വീഡിയോ യുടെ ലിങ്ക് ഇടുന്നു.. അതിന്റെ മറുപടി ആണ് മോദ ഫറഞ്ഞത്. ഇനി പപ്പു പറഞ്ഞ വീഡിയോ ഉണ്ട്. ഇതിൽ വീഡിയോ കമന്റ് ആയി ഇടാൻ പറ്റില്ല. കമന്റ് ബോക്സിൽ മുഴുവൻ പൊട്ടക്കിണറ്റിലെ തവളകൾ ആണല്ലോ 😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1AND1-FM0Ds.htmlsi=-0rsevVWYGVkI-je
@user-ll2dv7yy4z
@user-ll2dv7yy4z 2 месяца назад
"ഈ ചായയടിക്കാരൻ പറ നാറി ചെറ്റയാണ് എന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ "... എന്ന് എത്രയോ ലക്ഷം ആളുകൾ പറഞ്ഞിരിക്കുന്നു, പക്ഷെ,.. അപ്പോഴൊക്കെ അണ്ണനെ രക്ഷിക്കാൻ വോട്ടിംഗ് മെഷീൻ ഉണ്ടായിരുന്നു 🤭😂😂"
@ebrayipp1251
@ebrayipp1251 2 месяца назад
Modi sanki rss vargeeyavadi
Далее
best way out of the labyrinth🌀🗝️🔝
00:17
Просмотров 2,1 млн
best way out of the labyrinth🌀🗝️🔝
00:17
Просмотров 2,1 млн