Тёмный

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല🥲| സർജറിക്ക് ശേഷം|ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി 😷| Surgery Vlog 2 🙌🏻| 

Eeechu Vlogs
Подписаться 196 тыс.
Просмотров 789 тыс.
50% 1

#brotherhood #family #familyvlog #familytime #funnymoments #comedy #funny #funnyvideo #comedyvideo #friendship #surgeryday #maxillofacialsurgery #bitecorrection #jawsurgery #orthognathicsurgery #teeth #medical #hospital #mimshospital #doctor #surgeon #discharge
Thumbnail: ig_vort.ex?...
Surgery Vlog Part-1 : • എന്റെ സർജറി കഴിഞ്ഞു,ഈ ...

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Jithu137
@Jithu137 2 дня назад
First of all നിങ്ങളുടെ confidencenu ഞാൻ അഭിനന്ദിക്കുന്നു...👍🏻 കാരണം നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും അനസ്തേഷ്യയുടെ തരിപ്പ് കഴിഞ്ഞാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവും അതെല്ലാം അവിടെ തരണം ചെയ്തു മുന്നോട്ട് സ്റ്റെപ്പ് എടുത്തു വെച്ചത് കണ്ടപ്പോൾ തന്നെ വളരെ സന്തോഷം അൽഹംദുലില്ലാഹ്Alhamdulillah. Alhamdulillah അൽഹംദുലില്ലാഹ്...🤲🏻 എല്ലാം റാഹത്ത് ആയില്ലേ... ഇതിൽനിന്ന് ഒന് മനസ്സിലാക്കാം ജീവിതത്തിൽ എത്ര പേര് ഉണ്ടെങ്കിലു നമുക്ക് നമ്മൾ തന്നെ ധൈര്യമായി മുന്നോട്ടുപോകണം എന്ന് ഇച്ചു വിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ എല്ലാവർക്കും നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസ്റ്റ് വൈബ് ആണ് ഇൻഷാ അള്ളാ തീർച്ചയായും എന്റെ ദുആയിൽ നിങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് എല്ലാം ഷിഫയായി കാണാൻ ആഗ്രഹമുണ്ട് പിന്നെ ഇതൊക്കെ ഒരു remember memoryi ആയി നിങ്ങൾക്ക് കാണാം വീഡിയോ ഇടുന്നത് നല്ലതാണ് എത്രയും പെട്ടെന്ന് recover ആയി വരട്ടെ.... ❤️
@eeeechu
@eeeechu 2 дня назад
🤗❤️🫶🏻
@febin__pkd_007
@febin__pkd_007 2 дня назад
4 makkal ano 1 penn adakkam ​@@eeeechu
@Crazygirl-xg6kh
@Crazygirl-xg6kh 2 дня назад
@@febin__pkd_007penn illalo 3 boys alle
@FOOTBALLGallery123
@FOOTBALLGallery123 2 дня назад
3​@@febin__pkd_007
@shahnashahna8522
@shahnashahna8522 День назад
Girl illa
@jery3110
@jery3110 2 дня назад
തണലാവാൻ ഒരാളുണ്ടാവുക എന്നത് എല്ലാർക്കും കിട്ടുന്ന ഭാഗ്യമല്ല ഈച്ചു.. കട്ടക്ക് കൂടെ നിൽക്കുന്ന ഷാന ക്ക് റബ്ബ് ന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ..ഈ സൗഹൃദം പരസ്പരം മുറുകെ പിടിച്ചോളൂ..
@eeeechu
@eeeechu День назад
❤️❤️❤️
@_.shaaayiii___
@_.shaaayiii___ 3 дня назад
സ്വന്തം വീട്ടുകാരെ പോലെ കൂടെ നിന്ന കൂട്ടുകാരിക്ക് ഇരിക്കട്ടെ കൈയ്യടി 👏
@eeeechu
@eeeechu 3 дня назад
❤❤❤
@user-pj4zu1zk8e
@user-pj4zu1zk8e 2 дня назад
Yes👏
@Fathimavv-es9kv
@Fathimavv-es9kv День назад
Ath kootittksriyaaano?
@shanoof4731
@shanoof4731 18 часов назад
Cousin
@sakkeenasakkeenakk7104
@sakkeenasakkeenakk7104 3 дня назад
അവന്റെ അടുത്ത് നിന്ന് ചിരിപ്പിക്കുന്ന സംസാരങ്ങൾ ഉണ്ടാവരുത് ഭയങ്കര ബുദ്ധിമുട്ടാവും എന്റെ സഹോദരന് ചെയ്തിരുന്നു 🤲🤲🤲
@fidhafathima8986
@fidhafathima8986 2 дня назад
ഈ വീഡിയോയിൽ മെയിൻ എടുത്തു പറയണ്ടത് camera girl നെ യാണ് .All credit for this video goes to the camera man❤
@rinanrahees9100
@rinanrahees9100 День назад
Ahh girl ara?
@farisakh3566
@farisakh3566 2 дня назад
She is a gem 💎 it’s soo lucky to have a friend like her ❤❤
@Navafstrainger
@Navafstrainger 2 дня назад
@shahana ഇങ്ങളെ പോലെ ഫ്രണ്ട്നെ കിട്ടാനും വേണം ഭാഗ്യം. ഉമ്മച്യേ മോളെ വിടണ്ടാട്ടോ പറ്റു ആണേൽ മരുമോളായിട്ട് കൊണ്ടുവരി ഇങ്ങള്. All the best ഈച്ചു പെട്ടെന്നു സുഗായിട്ട് വാടാ. നമ്മൾ പ്രാർത്ഥിക്കട്ടോ 🤲
@SufairaMMSufi
@SufairaMMSufi 2 дня назад
ഇവർ ഒരു പ്രത്യേകതാ ഒരുപാട് നല്ല ചങ്ക്കൾ ഉണ്ട് കൂടെ എല്ലാത്തിനും കൂടെ സപ്പോർട് ആയിട്ട്
@sanupanakkadan8116
@sanupanakkadan8116 2 дня назад
കാണാൻ വെയ്യ. പെട്ടന്ന് സുഖമാവട്ടെ 🤲🏻🤲🏻🤲🏻
@suhila_backer8724
@suhila_backer8724 2 дня назад
Hi..dont worry..ellam marum.. Enikum kazhinjtha ....kure aayi...ith life new begning aavm.. I am sure..kurachu time risk undavum..pinne ellam all set
@Roser-zz7rq
@Roser-zz7rq 15 часов назад
നല്ലൊരു ഫാമിലി ...നിഷ്കളങ്കമായ മനസ്സുള്ള ഉമ്മയും മക്കളും .ഈച്ചുവിന് എളുപ്പം സുഗമാവട്ടെ..കൂടെ എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും നേരുന്നു ....
@sajirasaji2849
@sajirasaji2849 2 дня назад
വേഗം സുഖാക്കി കൊടുക്കട്ടെ 🤲ആമീൻ
@Vyshnav37
@Vyshnav37 День назад
That girl is a gem bro❤
@MadhuKumar-rs2dz
@MadhuKumar-rs2dz 2 дня назад
Engane oru video ellavakum usufull ayirikum .. goodluck varatte
@HeavenofKreupa
@HeavenofKreupa 3 дня назад
🙏 പെട്ടന്ന് സുഖം ആകെട്ടെന്ന് പ്രാർത്ഥിക്കുന്നു
@papipapi8594
@papipapi8594 День назад
ഇൻശാ അല്ലാഹ്.. Get well soon man.. 🥰🥰🤲🏻🤲🏻🤲🏻
@user-zn1ke3rr2u
@user-zn1ke3rr2u 3 дня назад
Eechuuu bro😢😢ethrem pettann shifa akikodukane Allahu ameen 🙌
@JasmineKv-vb2br
@JasmineKv-vb2br 2 дня назад
അള്ളാഹു വേഗം ഷിഫയാക്കട്ടെ ദുആ ചെയ്യാ 🤲🤲
@Naflashihab-m4r
@Naflashihab-m4r День назад
Vegam shifa avatte انشاء الله
@shahanathisha4649
@shahanathisha4649 3 дня назад
Ellam ok avum in sha Allah Dua il ulppeduthund ❤
@user-kp4le4dw5o
@user-kp4le4dw5o 2 дня назад
Rabb Pettenn Shifa Aakikodukkatte....Aameen
@user-vi7dy2dw9p
@user-vi7dy2dw9p 3 дня назад
അധികം സംസാരിക്കേണ്ട... Be carefull
@Samah_kb
@Samah_kb 2 дня назад
പടച്ചോൻ ഷിഫയാക്കി തരട്ടെ ആമീൻ
@shherrnn
@shherrnn 2 дня назад
Eeechu പെട്ടന്ന് സുഖം പ്രാഭിക്കട്ടെ 🤲🏽🤲🏽
@shamnaminnu4765
@shamnaminnu4765 3 дня назад
Eechuuvvee.... Ellam pettann Sheri aavatte🥹🤲🏼❤
@NajiyaMansoor
@NajiyaMansoor 2 часа назад
Monu atrayum veegam sughamaakatte🤲🏻
@teamglobalkoduvally4017
@teamglobalkoduvally4017 3 дня назад
🤲🏻പെട്ടെന്ന് ശിഫ ആവട്ടെ eechu
@nasreenshameel2130
@nasreenshameel2130 2 дня назад
Allahu vegam shifayakki tharattee
@Siya-ml7sm
@Siya-ml7sm 3 дня назад
Allahu pettann matikkodukkate...❤🤲
@haadhii
@haadhii 3 дня назад
Inghnthe friends ne kittaanum venam baaghyam ...eechuvin nalloru brother pole kandtta aval ellaam kandarinju chyynnath kandppo sherikkum santhoshaayi
@eeeechu
@eeeechu 3 дня назад
❤😊
@Shabna599
@Shabna599 2 дня назад
Enik ee vedio kannumbo valatha edageer avunund pavam kode edageer agikunnu idhupole prshanam anubavikunna alkar undavum pavam shifaaki kodukat❤❤
@hananalishamnad9482
@hananalishamnad9482 2 дня назад
Allahu ethrayum vegam shifayakki tharatte aameen
@Biiiilllalll
@Biiiilllalll 2 дня назад
Eth kandittt namakkkk tannnee ethhhooo oru feeel ayyiii 🙂🥹
@nahilanaal3623
@nahilanaal3623 3 дня назад
Allah wuu vekam shifa akkatehh❤️💟
@fabeelathakseer1910
@fabeelathakseer1910 2 дня назад
Ellathinum koode ninna friend ileee.. She is ❤️💎
@shahinaashraf2014
@shahinaashraf2014 3 дня назад
Koode ulla kutti poli ❤❤❤...get well soon eechu ..😊
@ashipandikkad6455
@ashipandikkad6455 2 дня назад
Get well soon eeechuu bro ❤
@thasni3315
@thasni3315 День назад
I operation inkum kazhinjathat but kurachu vishamam undavum pinneed oke ok avum 3manth nalla budhimutt indavum oke shariyavum❤
@AliBro-mr4ed
@AliBro-mr4ed 3 дня назад
Allahu shifayakitharatte aameen😢❤
@naihan.knaihan2447
@naihan.knaihan2447 2 дня назад
Vdo idkunna ithante samsaram kekkan nalla rasand
@Athira_1998
@Athira_1998 2 дня назад
Get well soon eechu♥️✨prarthikanindutto
@___a__s__p___
@___a__s__p___ 2 дня назад
Ante manakkaruth sammathichu Surgery oke smooth ayi kazhinjallo alhamdulillah, Enthayum pettann shifa avatte❤
@fahareyy
@fahareyy 3 дня назад
അല്ലാഹുവെ പരിപൂർണ ശിഫയാക്കാനെ 🤲🥹
@cr7fance729
@cr7fance729 3 дня назад
Inshaallah. Okke pettann readiyanum eeechukakkaaaa❤
@rosirose789
@rosirose789 2 дня назад
Vem sugayyyy powerful ayyy vaaaa❤❤❤nthooo ummachiii cleanakumbooo kannn nirayuvaaaa🥺In Sha Allah Elloo Khair avatteyyyyy❤
@asliya7026
@asliya7026 3 дня назад
Padachon ethrayum pettann shifa nalakatte Aameen🤲
@nichurichu2573
@nichurichu2573 3 дня назад
Kandit sangadavunnu😢.ethrayum pettenn shifa nalkane Allah🤲🤲🤲
@user-vv9wd2rp9v
@user-vv9wd2rp9v 2 дня назад
Eechuooo bhuthiimuttonnulland ushaar aayi vaaa ❤❤❤
@hamnajabeen4692
@hamnajabeen4692 День назад
Kantitt sagdamm varrn😢 Vakkamm sugamm avattha ❤
@rashimbinrazak
@rashimbinrazak День назад
വെള്ളം നല്ലവണ്ണം കുടിച്ച്, കഴിയുന്ന പോലെ നടക്കാൻ ശ്രമിക്കുക. Urine നല്ലോണം പോയാൽ തന്നെ മുഖത്തെ നീര് പെട്ടന്ന് കുറയും. എനിക്കും ഇത് പോലെ ആയിരുന്നു , insha allah pettann ready ആവട്ടെ 🤲.
@Innuuuh
@Innuuuh 3 дня назад
That girl is a gem..kayvidarth❤
@Photography906
@Photography906 3 часа назад
shahana kollaaalo ishtapett😊❤
@RahmathTk-u1e
@RahmathTk-u1e 3 дня назад
Ellam rahathavatte❤
@ShabnaAnsar-yf2em
@ShabnaAnsar-yf2em 3 дня назад
Paaavam...ethrayum pettonnu shifayyakkatte🤲🤲
@kenzworld8324
@kenzworld8324 3 дня назад
Eechu vegam readyavate🤲🤲🤲
@ayshaminha9291
@ayshaminha9291 День назад
Inshaallah elam okay avteww eechuoo.... 🤲🏻🤲🏻we all are praying for you muharam 1 ahn in elam sheriyavm allah ilee🤍✨
@kulsumusthafa6760
@kulsumusthafa6760 2 дня назад
Sugamaavum eeechuuu❤
@user-ll8xt6ox5m
@user-ll8xt6ox5m 2 дня назад
പടച്ചോനേ.. വേദന കുറച്ചു കൊടുക്കേണമേ.....insha allah എല്ലാം ok ആവും പടച്ചോൻ കൂടെ ഉണ്ട് 😌🤲
@just_in_k_samuel9919
@just_in_k_samuel9919 17 часов назад
❤Shanutha ishttam🥰
@navasnavas3550
@navasnavas3550 2 дня назад
Eachu pettennu sugayit vaaato❤❤😘😘
@ShajnaK-hs9br
@ShajnaK-hs9br 2 дня назад
Koode ulla aa girl smart nalla samsarm koode funny talks 😂
@sumithrak7551
@sumithrak7551 3 дня назад
Get well soon eechu...ente veedinte thottaduthanu Calicut mims hospital.
@millkyycore
@millkyycore 2 дня назад
you’re such an inspiration 🥺 get well soooon….and do more more more videos….✨🪐
@Namitha4444
@Namitha4444 3 дня назад
First tym ethrem tention adichu vedio kanunne, vegam sugavatte❤
@Navafstrainger
@Navafstrainger 2 дня назад
പടച്ചോൻ പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@anhamolayzinmon7722
@anhamolayzinmon7722 3 дня назад
Ethayalum ellam ok avatte god bless you eechukaka 🥺❤️❤️‍🩹
@lakshmivk8093
@lakshmivk8093 День назад
ഇച്ചു നെ കാണുമ്പം സങ്കടം തോന്നി. വേഗം സുഖാവട്ടെ🙏
@AdithyanChettur
@AdithyanChettur 2 дня назад
Get well soon 🙂
@iamspartacus3043
@iamspartacus3043 День назад
❤ അല്ലാഹുവിന്റെ കൂട്ട് എന്നും. Bro da കൂടെയുണ്ടാവും അൽഹംദുലില്ല ❤🫂
@muhammadfayis7503
@muhammadfayis7503 3 дня назад
Chekkane ingane Kanan thonnunnilla😢Get well soon ❤
@ichu1717
@ichu1717 19 часов назад
Alhamdulillah eniyum better aayi verum🥹💗🫶🏼
@achuzachu9609
@achuzachu9609 3 дня назад
Don't worry ❤️❤️ we all are with you ❤️❤️ be strong ❤️❤️
@Illuminandy
@Illuminandy День назад
Get well soon 👍prarthanayilund 🤍
@Achusuhana
@Achusuhana 3 дня назад
ഓരോ മണിക്കൂറിലും വീഡിയോ വന്നോ വന്നോ എന്ന് നോക്കുകയായിരുന്നു. .hanan shayum ഒന്നും ഇതിനെ പറ്റി വീഡിയോ പിന്നെ ഇട്ടില്ല
@hashimibrahim3819
@hashimibrahim3819 3 дня назад
സത്യം പറഞ്ഞാൽ ആ gift കൊടുക്കുന്ന വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭😭 ഓന്റെ രോഗം allah മാറ്റി കൊടുക്കട്ടെ
@hibapk-dd8lq
@hibapk-dd8lq 3 дня назад
Eeechunte sound misss chyeenn🥹 vegamm elllamm mareedeeee❤
@user-sl1zj9vi2g
@user-sl1zj9vi2g 2 дня назад
Eeechuuu ellam pettan sheriyavattee ❤❤❤ In Sha Allah drr❤
@lincythomas5402
@lincythomas5402 День назад
ഇങ്ങള് പറഞ്ഞപ്പോ ഞാൻ അഹ് സർജറി വീഡിയോ യൂട്യൂബിൽ എടുത്തു നോക്കി കർത്താവെ വേദന സഹിക്കാൻ കഴിവ് കൊടുക്കണേ എന്ന് മാത്രേ പ്രാർഥിച്ചുള്ളൂ 🥰🥰🥰🥰 എത്ര മാത്രം struggler ചെയിത സർജറി എന്ന് കണ്ടു മനസിൽ ആക്കി കണ്ടു ഇരിക്കാൻ പറ്റില്ല പക്ഷെ കണ്ടു
@AizanAizu-qg5ug
@AizanAizu-qg5ug День назад
Nth surgery aan
@two-strokelover1758
@two-strokelover1758 4 часа назад
@@AizanAizu-qg5ug orthognathic sargery
@two-strokelover1758
@two-strokelover1758 3 часа назад
@@lincythomas5402 njan cheyitt ippo 3 month aayi
@abdulbasheer8914
@abdulbasheer8914 3 дня назад
Eechus eyes... So beautiful
@aromalvs2503
@aromalvs2503 3 дня назад
Inshallah എല്ലാം ready ആകും ❤
@Raheenarahi-jw1db
@Raheenarahi-jw1db 3 дня назад
Ichu.kidakkunnath kandapool sangadam vannu...yellam vegam maratte.. inshallah
@ShabanaJasmin-pq3nc
@ShabanaJasmin-pq3nc 3 дня назад
Pettenn sugavatte 🤲🏻
@rishla_rishuz467
@rishla_rishuz467 3 дня назад
Hanaankkante facecut aayind😊vegam sughaavatte
@user-ou7nd4tn5d
@user-ou7nd4tn5d 2 дня назад
Ushaar ayitt varum... Insha allah❤❤❤❤
@jamsheelak9568
@jamsheelak9568 3 дня назад
വേഗം ശിഫ നൽകട്ടെ
@mridhulkrishnakrishna4185
@mridhulkrishnakrishna4185 3 дня назад
Eeechu bro ellam pedannn sugamayi varette❤🙌
@MrKhan1161
@MrKhan1161 День назад
Eeeechu… kandit sahiknnnnillla … love u bro… wish you speedy recovery
@thafheemvk321
@thafheemvk321 3 дня назад
Get well soon eeeeeeeechuuuuu❤❤
@risana.prisana.p
@risana.prisana.p 2 дня назад
Allah vegam shifayakatte🤲🤲🤲
@Hello12178
@Hello12178 3 дня назад
Wishing you a speedy recovery! Breaking PR soon 🏋️‍♂️✨♥️
@nadnan1923
@nadnan1923 2 дня назад
എന്റെ മൂത്ത മോൻ ഈച്ചുവിന്റെ അതേ പ്രായക്കാരനാണ്.മിണ്ടാൻ കഴിയാതെ കിടക്കുന്ന ഈച്ചുവിനെ കണ്ടപ്പോ 😢കൂടുതൽ ഉഷാറോടെ കളിയും ചിരിയുമായി തിരിച്ചു വരാൻ കഴിയട്ടെ🤲🏻🤲🏻😍😍പിന്നെ ഉമ്മയോട് ആർക്കും വിട്ടു കൊടുക്കണ്ട നമ്മുടെ മക്കളെ നോക്കാൻ നമുക്കും നമ്മളെ നോക്കാൻ നമ്മുടെ മക്കൾക്കും കഴിയട്ടെ അതിനുള്ള ആരോഗ്യത്തോടെയുള്ള ദീഗായുസ്സ് നാഥൻ അവർക്കും നമുക്കും നൽകട്ടെ 🤲🏻🤲🏻😍😍😍
@eeeechu
@eeeechu День назад
❤❤❤
@shamnafaisal-pe1cy
@shamnafaisal-pe1cy 2 дня назад
Veekam suka pedeteee🤲🤲🤲🤲🤲
@naya7949
@naya7949 3 дня назад
Pettann sugamavum😊 Inshaallah ❤
@nasrinjumana5482
@nasrinjumana5482 3 дня назад
Allooh kandit edangaar aavunnu... Pettann vedhana okke kuranju maari kittatte aameen
@Gamingpuyyapla
@Gamingpuyyapla 2 дня назад
Enta ummaaaaaa😮 surgery ikku shesham videoil kidakkana kandappo enta body full thalannu poyy😮😮😮 Broda confidence sammayhikkanu then allah pettennu shifayakki tharatte🤲🤲
@fidha1311
@fidha1311 2 дня назад
ENthor sneham ulla family ❤ Mashallah ❤
@user-ez4tw9hi7t
@user-ez4tw9hi7t 3 дня назад
Allahu ellam shifayakki tharatte 🤲🏻🤲🏻😔
@FHEM__ft
@FHEM__ft 2 дня назад
Don't lose her she is an gem🩵
@gamesandfootball8685
@gamesandfootball8685 2 дня назад
ഇത് കണ്ടപ്പോ എൻ്റെ Jaw line സർജറി time ഓർമ വന്നു, ഓർക്കാൻ പോലും വയ്യ 2 months ഒന്നും കഴക്കാൻ പറ്റില്ല, only juice, നമ്മുടെ face ൽ ഒക്കെ നല്ല നീര് വരും , shape ഒക്കെ മാറും, പിന്നെ recovery അവാനും ഒരുപാട് time എടുക്കും...
@user-pf6pf1jo6t
@user-pf6pf1jo6t 3 дня назад
Masha allah ❤❤
Далее
Lasagna Soup @Lionfield
00:35
Просмотров 7 млн
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 2,1 млн
3.5M❤️ #thankyou #shorts
00:16
Просмотров 808 тыс.
Lasagna Soup @Lionfield
00:35
Просмотров 7 млн