Тёмный

ഇത്ര വിലകുറവ് സ്വപ്നങ്ങളിൽ മാത്രം | second choice used cars showroom new collection 

Dream Tech Salu rv
Подписаться 479 тыс.
Просмотров 512 тыс.
50% 1

Boodmo : boodmo.com/
#boodmo #boodmospares
ഇത്ര വിലകുറവ് സ്വപ്നങ്ങളിൽ മാത്രം | second choice used cars showroom new collection
Huge stock of cheap cars in Kozhikode second choice choice Part 5
mob
7012183326
8301985878
9447212378
Secondchoiceclt@gmail.com
#salurv
#dreamtech
#secondchoice
For Business Enquiries : dreamtechsalu@gmail.com
Facebook / dreamtechtravel
Instagram: / dreamtechtravel

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 747   
@aneesh6186
@aneesh6186 2 года назад
വില കുറവിൻ മഹാരാജ one in മുഹമ്മദ്‌ ഇക്ക കേരളത്തിൽ ആർക്കും കൊടുക്കാൻ കഴിയാത്ത വിലയിൽ second choice pavagad calicut 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍
@janakigopalannair2113
@janakigopalannair2113 2 года назад
Muhammadkkante laughing spoken man. Is very good speaking very good knowledge for vehicles
@shyjup7964
@shyjup7964 2 года назад
ഒരു കാർ വാങ്ങാൻ യോഗം ഇല്ലെങ്കിലും മുഹമ്മദിക്കാന്റെ ഷോറൂം വീഡിയോ കാണാൻ കാത്തിരിക്കുന്നു waiting for next video 😍
@saleemsinan4223
@saleemsinan4223 2 года назад
അങ്ങനെ പറയരുത് വണ്ടി എടുക്കാനുള്ള യോഗം ഉടനെ ഉണ്ടാകട്ടെ
@Toms.George
@Toms.George 2 года назад
യോഗം ഉണ്ടാകും ബ്രോ.
@studymalayalam1808
@studymalayalam1808 2 года назад
Dream chetta... oru dhivasam... ningalkkum sontham caril pokam
@misha........
@misha........ 2 года назад
ആ ബെൻസ് വാങ്ങണമെന്ന് ഉണ്ട്. വീട്ടിലെ പൊട്ടി പോയ ഓട് മാറ്റാൻ നാളെ പണിക്കു പോയി വന്നട്ട് ബെൻസ് വാങ്ങാൻ പോകാം, എന്നുവിചാരിക്കുന്ന എന്നെ പോലുള്ളവരാണ് കൂടുതലും ഈ വീഡിയോ കാണുന്നത്. ശരിയല്ലേ 🤣🤣
@johns2718
@johns2718 2 года назад
😒💯
@roymathewmathew2715
@roymathewmathew2715 2 года назад
🤣
@noufalca953
@noufalca953 2 года назад
😄
@kamarudheench9139
@kamarudheench9139 2 года назад
😔
@sunilkumarsunil3996
@sunilkumarsunil3996 2 года назад
നിരാശപ്പെടേണ്ട , ആഗ്രഹം മാത്രം പോരെന്ന് മനസിലാക്കി കഠിനമായ പരിശ്രമം തുടരുക.....
@Withmyfam786
@Withmyfam786 2 года назад
വണ്ടി എടുത്തില്ലെങ്കിലും മുഹമ്മദകൻ്റ ഷോ റൂം വീഡിയോ വന്നാൽ പിന്നെ അത് കണ്ടിരിക്കുന്നു
@subeeshacharambath
@subeeshacharambath 2 года назад
Na
@abdulrasheedtv9733
@abdulrasheedtv9733 2 года назад
വേറെ പണിയൊന്നും ഇല്ല അല്ലേ
@rafeeqsvlog5087
@rafeeqsvlog5087 2 года назад
സത്യം
@sarjassaju5191
@sarjassaju5191 2 года назад
മമ്മദ്ക്ക അല്ല മുഹമ്മദ്ക്ക....😀😀
@sanalrajambadi3028
@sanalrajambadi3028 2 года назад
ഞാനും
@ksa7010
@ksa7010 2 года назад
ചെറിയ വണ്ടികളുടെ വില വളരെ മാന്യമായിട്ട് തന്നെ തോന്നുന്നു ❤️✌️
@electrotech9666
@electrotech9666 2 года назад
Njn kanunna ottumikka videos lum ningale comment kanarund.. 🙂🙂
@jestinvarghese7890
@jestinvarghese7890 2 года назад
But 2012 sunny 2.75 kudatha bro ,same as polo comfort line 2.45 m
@rajeeththettayil8452
@rajeeththettayil8452 2 года назад
ബ്രോ ടെ ഫ്രണ്ട് ആണല്ലേ 😬എല്ലാം വീഡിയോ ലും കട്ട സപ്പോർട്ട് ആണലോ 😬😌
@blvck__nova
@blvck__nova 2 года назад
ഇത്രയും വില കുറച്ചു കൊടുക്കുന്ന കട ഈ ലോകത്ത് തന്നെ ഉണ്ടാവില്ല.. ഇക്ക മാസ്സ് ആണ് ❤️⚡️
@mammenkadavil4722
@mammenkadavil4722 2 года назад
Actually he is focusing for normal family and its really helpful, all the best
@sureshkumarap2890
@sureshkumarap2890 Год назад
വീഡിയോ കാണുമ്പോൾ കാറ് വാങ്ങിയ സുഖമുണ്ട് നിരവധി സാദാരണക്കാരുടെ സ്വപ്നം പൂവണിയട്ടെ 👌👌👌സൂപ്പർ !!! മുഹമ്മദ്ബ്രോ
@ansongeorge3507
@ansongeorge3507 2 года назад
Salu, Mohammed ❤ കുറച്ചയല്ലോ രണ്ടു പേരെയും ഒരുമിച്ചു കണ്ടിട്ട്.👌 💕💕💕👍👍👍
@zainudheenzain9511
@zainudheenzain9511 2 года назад
സാലു ബായ് & മുഹമ്മദ്‌ ക രണ്ടാളുടെയും നല്ല സ്നേഹത്തോടെയുള്ള സംസാരവും, ഇടപെടലും. രണ്ടുപേർക്കും ഇനിയും ഒരുപാട് കാലം വീഡിയോ ചെയ്യാനുള്ള ആരോഗ്യവും, ആയുസും സൃഷ്ട്ടാവ് നൽകട്ടെ. മുഹമ്മദാമ്മദ് കന്റെ കടയിൽ നിന്നും എപ്പോഴെങ്കിലും ഒരു വണ്ടി എടുക്കണമെന്ന് അദിയ്യായ ആഗ്രഹമുണ്ട്. ക്യാഷും,സന്ദർഭവും ഒത്തുവന്നാൽ അവിടെ വരും ok സാലു ബായ് & മുഹമ്മദ്‌ക.
@sathyasathyajith4998
@sathyasathyajith4998 2 года назад
800 ന്റെ വിലയിൽ ബെൻസ് കാണാൻ വന്നവരുണ്ടോ 😂😄
@nijindev6421
@nijindev6421 2 года назад
യൂസ്ഡ് കാറുകൾ പരസ്യം യൂട്യൂബിൽ കുറേയുണ്ട് പക്ഷേ എല്ലാത്തിനേക്കാളും വിലക്കുറവിലും വ്യത്യസ്തതയിലും നമ്മുടെ മുഹമ്മദ്ക്കയുടെ ഷോറൂം തന്നെയാണ് ബെറ്റർ അതുകൊണ്ട് ഞാൻ ഒരു കാർ വാങ്ങുന്നുണ്ടെങ്കിൽ അതും മുഹമ്മദ് കാ യുടെ ഷോറൂമിൽ നിന്നും മാത്രമേ വാങ്ങഉ
@shirazchippu4489
@shirazchippu4489 2 года назад
മുഹമ്മദ്‌ ഇക്കാനെ തോപ്പിക്കാൻ ആവില്ല മക്കളേ വേറെ ലെവൽ ആണ് മുഹമ്മദ്‌ ഇക്ക 🥰🥰🥰
@ArunkumarArunkumar-ih4xu
@ArunkumarArunkumar-ih4xu 2 года назад
മുഹമ്മദിക്കാ. ഞാൻ കോട്ടയം കാരനാണ് എന്റെ നാട്ടിൽ ഇത്രയും മാന്യമായി വണ്ടി കച്ചവടം ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടല്ല.. ഒന്നുകിൽ ലോകത്തെല്ലാത്ത വില്ല അല്ലങ്കിൽ ഇടിച്ച വണ്ടി നമ്മുടെ തലയിൽ കെട്ടി വെക്കും ഞാൻ അനുഭവസ്ഥനാണ് ദയവു ചൈതു മുഹമ്മദിക്ക ഒരു ഷോറും കോട്ടയം ഭാഗത്തു തുടങ്ങാമോ?. 🙏🙏🙏.. സാലി ബായിക്കു നമസ്കാരം ❤️❤️❤️❤️🌹🌹🌹...
@secondchoicepavangad5219
@secondchoicepavangad5219 2 года назад
Place nokku nangal start akkam 😀😂
@ArunkumarArunkumar-ih4xu
@ArunkumarArunkumar-ih4xu 2 года назад
പാലാ ഭാഗത്തു ഒരു മാരുതി ട്രൂ വാല്യൂ നടത്തിയ ഒരു ഷോറും കൊടുക്കാനുണ്ട്. പാലാ ഈരാറ്റുപേട്ട റോഡിൽ
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 2 года назад
സാലൂ പെളിച്ച് അടുക്കി മുഹമ്മദ് ഭായ് ഞ്ഞങ്ങളുടെ ഹരമാണ് സാദാരണക്കാരനും വണ്ടി എടുക്കാൻ കഴിയും എന്ന തേന്നൽ ഉണ്ടാക്കുന്ന വീഡിയോ ഇതാണ് കച്ചവടം എല്ലാ ഭാവുകങ്ങളും ന്നേരുന്നു
@deepuunnikrishnan2035
@deepuunnikrishnan2035 2 года назад
Enjoy 1.90 edukan pokuna arelm undel ah xylo nokne arikm better... Enjoy petrol pocket kaali aakum
@monishthomasp
@monishthomasp 2 года назад
Ettavum katta waiting cheyyunna video - Salu bhai Mohammad ikka and 2nd choice… ❤️💕
@radhakrishnanps6435
@radhakrishnanps6435 2 года назад
മുഹമ്മദ്‌ക്ക, സാലുഭായ് ഈ കെമിസ്ട്രി വേറെ എവിടെയും ഇല്ല 💖💖🌹🌹👍👍
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@nisanalimohd232
@nisanalimohd232 2 года назад
ഇൻഷാ അള്ളാ പൈസയൊക്കെ ആയിട്ട് വണ്ടി എടുക്കാം എന്ന് വിചാരിക്കും എങ്കിലും മുഹമ്മദ്‌ക്ക ന്റെ salu ഭായിന്റെയും വീഡിയോ ഓരോ വട്ടം എത്തുമ്പോൾ ഓടിവന്ന് വീഡിയോ കാണാർ ആണ് പതിവ്
@mydreamsbibin
@mydreamsbibin 2 года назад
മുഹമ്മദ് ഇക്കാനെ കാണുമ്പോൾ ഉള്ള ആ ചിരി...😆😄😃😀 ആഹാ അതാണ് മനസ്സിന്റെ ഉള്ളിൽ നിന്നും വരുന്ന യഥാർത്ഥ സ്നേഹം...😍🥰👍🙏🌹❣️🇧🇭🇧🇭🇧🇭🇧🇭🇧🇭😆
@gopakumarbk418
@gopakumarbk418 2 года назад
ഇ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു നമുക്ക് ഉടൻ തന്നെ നേരിൽ കാണാം മുഹ്‌
@kunjumuhammed6454
@kunjumuhammed6454 2 года назад
എന്നും സുലു... മുഹമ്മദ്‌ ഇക്ക ന്റെ വണ്ടി കളുടെ വീഡിയോ കാണാറുണ്ട്..... ഇന്ന് ഞാൻ ഒരു maruthi vagonR നോക്കുന്നുണ്ട്...... 2009വണ്ടി കണ്ടു ഇഷ്ടമായി... പക്ഷെ ഞാൻ ആലപ്പുഴ യിൽ ജോലിയിൽ ആണ്.... 24th നെ അങ്ങോട്ട് വരാൻ കഴിയുകയുള്ളു
@BotOnBattleground
@BotOnBattleground 2 года назад
ബെൻസിന് എന്തെങ്കിലും മേജർ പണി വന്നാൽ മാരുതി belano വാങ്ങുന്ന പൈസ പോവും 😆
@roxelanarohatyn7418
@roxelanarohatyn7418 2 года назад
വളരെ ശരിയാണ്.... എനിക്ക് ഒരു audi ownerറെ അറിയാം... ഒരു service ശരാശരി Rs.35,000/- ആകും...😊
@blackbeauty8866
@blackbeauty8866 2 года назад
ക്ലച്ച് അസംബ്ലി മാറാൻ എത്ര റേറ്റ് ആകും എന്നു മാത്രം just അന്വേഷിച്ചാൽ മതി..... പലരും മനസ്സിലാകാതെ പോകുന്ന സത്യം.... ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണ്
@padayoottam..2121
@padayoottam..2121 2 года назад
അതും ശരിയാണ് ..കിടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി😊 ആ വണ്ടി ഒന്നും ഒരു സാധാരണ ക്കാരന് താങ്ങൂലന്നെ..?
@royjohn2852
@royjohn2852 2 года назад
Yes
@FfFf-vo5ds
@FfFf-vo5ds 2 года назад
എന്ന് വെച്ച് മ്മക്ക് പെട്രോൾ പമ്പ് വാങ്ങാൻ പറ്റോ ചെങ്ങായി ആഗ്രഹണ്ടോ അങ്ങ് എടുക്കുക ബാക്കി വരുന്നിടം 😂👍
@noufalnoufal9958
@noufalnoufal9958 2 года назад
സാലു മുഹമ്മദ് ഇക്ക 2പേരും പൊളി
@saratha2759
@saratha2759 2 года назад
നിങ്ങളെ കണ്ടിട്ട് Emil bro. യെ പോലെയുണ്ട്🤔🤔
@vikanthvikki
@vikanthvikki 2 года назад
KL 60 J i20 കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍
@zaimu_channel178
@zaimu_channel178 2 года назад
Owner അടിപൊളി അവതാരകാനും 👍🏻 ഒന്നും നീട്ടി വിളിക്കാതെ വേഗം പറഞ്ഞു... വില മാന്യമായ വില
@muhammedharismu8339
@muhammedharismu8339 2 года назад
ഇത്രയും വിലക്കുറവുള്ള വേറെ വീഡിയോ ഞാൻ കണ്ടിട്ടില്ല അദ് മുഹമ്മദ്‌കാക് മാത്രമെ പറ്റുഗയുള്ളു ❤️ സാലുക്ക നിങ്ങളുടെ വീഡിയോ അടിപൊളിയാണ് ട്ടൊ 👍
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@imbichithangal5962
@imbichithangal5962 2 года назад
സൂപ്പർ വിലക്കുറവ്
@sfqcp941
@sfqcp941 2 года назад
👏മാന്യമായവിലക്ക് തുല്യമായ വാഹനങ്ങൾ ♥️👌
@arunmadatharuvil
@arunmadatharuvil 2 года назад
I20 Active kwid ayit exchange chaiyan pattumo
@vapikunnummal3671
@vapikunnummal3671 2 года назад
സാലു &മുഹമ്മദ്ക്കാ 😍😍😍😍
@rayees1639
@rayees1639 2 года назад
മുഹമ്മദ് ഇക്കാ പൊളി അല്ലേ ഞമ്മളും എടുകും അവിടുന്നോര് ബണ്ടി ഇൻഷ അല്ലാഹ്
@mir_x_sha2055
@mir_x_sha2055 2 года назад
Ed evidya place
@saleemap2264
@saleemap2264 2 года назад
​@@mir_x_sha2055 കോഴിക്കോട് പാവങ്ങാട്
@abdulnasarabdulla
@abdulnasarabdulla Год назад
Indica vistha യു മായി വന്നാൽ മാറ്റെം നടക്കുമോ
@johnsonantony1487
@johnsonantony1487 2 года назад
കട്ട വെയിറ്റിംഗ് ആയിരുന്നു💕💞
@ajiththulasidas1217
@ajiththulasidas1217 2 года назад
എന്നെങ്കിലും ഒരു വണ്ടി എടുക്കുന്നെങ്കിൽ ഈ ഷോറൂമിൽ നിന്നും ആയിരിക്കും ചെറിയ വണ്ടികൾക്ക് മാന്യമായ price
@freefiregame302
@freefiregame302 2 года назад
Maruti 800 nte engine smoothness benz nu undavumo ennu kandu ariyanam.
@rifanvlogs1920
@rifanvlogs1920 2 года назад
Salu bro oru 2003 2004 model zen car low kilometer run cheytha second hand car kodukan undekil onnu parayamo.
@santhoshmr8932
@santhoshmr8932 2 года назад
വണ്ടി വില വീഡിയോ കണ്ടു വീണ്ടും വീണ്ടും കാണണം എന്ന് തോന്നിപ്പോകുന്ന പ്രോഗ്രാം.താമസിയാതെ ഞാൻ അവിടെ വരും. 💪.
@abdulnasarabdulla
@abdulnasarabdulla Год назад
ഞാനും
@dondk3171
@dondk3171 2 года назад
മുമ്മദ്ക്കാന്റെ വീഡിയോ കാണുമ്പോൾ തന്നെ ഒരു സന്തോഷാ.. 👍👍
@nazer189pannikodan8
@nazer189pannikodan8 2 года назад
salu ബായ് സൂപ്പർ നിങ്ങൾ രണ്ടാളും ഒറ്റ വിഡിയോയിൽ എല്ലാവണ്ടിയും കാണിച്ചതിന് നന്ദി
@joshrealcare8033
@joshrealcare8033 2 года назад
വണ്ടി വാങ്ങി പണികൾ ചെയ്തു ഉപയോഗിക്കാൻ സമയം ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ, വിലയും കുറവാണ്...
@nisanalimohd232
@nisanalimohd232 2 года назад
പാവങ്ങളുടെ സുൽത്താൻ മുഹമ്മദ് എത്തിയിരിക്കുന്നു സുഹൃത്തുക്കളേ കുറഞ്ഞ വില കൂടുതൽ മൂല്യം
@aneesh6186
@aneesh6186 2 года назад
Correct
@arjun4936
@arjun4936 2 года назад
Manyamayittulla vila aanu ...all the best
@shahulmj7487
@shahulmj7487 2 года назад
Normaly ella shopilum poyi oro vandi nokum but ella detialsum phonilrunnu tanne kanam adipoli
@prathapwax
@prathapwax 2 года назад
Nissan Sunny or Ford ecosport നാട്ടിൽ ലീവിന് വരുമ്പോഴേക്കും വിറ്റു പോകുമെല്ലോ 😥
@muhammedmundoli
@muhammedmundoli 2 года назад
Come to kerala 👍
@joshrealcare8033
@joshrealcare8033 2 года назад
Me the same situation
@prathapwax
@prathapwax 2 года назад
@@muhammedmundoli ok ❤️
@starinform2154
@starinform2154 2 года назад
Same feel 😩
@bijump6819
@bijump6819 2 года назад
വണ്ടി എടുക്കാൻ പറ്റിയ ഏറ്റവും നല്ല ഷോറൂം ആണ് muhammed kayudete
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 2 года назад
I have bought an alto ..still regularly watch the episodes from second choice.
@balusheela5950
@balusheela5950 2 года назад
Polo undakumo Finance il eathra Down payment vendi varum
@PrinceKonganoor
@PrinceKonganoor 2 года назад
Benz ആണ് high light. എത്തിപിടിക്കാവുന്ന വില. മൈലേജ് , സ്പെയർ വില എന്നിവ കൂടി അറിഞ്ഞ് മാത്രം വാങ്ങുക.....😁
@indianfurniture683
@indianfurniture683 2 года назад
ബെൻസ് വില കുറച്ചു കിട്ടും പക്ഷെ സർവിസ് വരുമ്പോൾ ഒരുപാട് ക്യാഷ് ചെലവാകും
@prasanthpv8296
@prasanthpv8296 2 года назад
ചേട്ടാ നിങ്ങളുടെ രണ്ടുപേരുടെയും വീഡീയോ കണ്ടുകഴിഞ്ഞാൽ തന്നേ ഒരു വണ്ടി എടുത്ത ഫീൽ ആണ്.... 👍
@lijukrishnan.e4421
@lijukrishnan.e4421 Год назад
Evarde vandikal ok condition aano with affordable price??Ariyunnavr comment cheyyuka
@jithin2020
@jithin2020 2 года назад
മാരുതി 800 ന്റെ വിലക്ക് ബെൻസ് എടുക്കാൻ സാധാരണക്കാരൻ പോയാൽ പെട്ടു പോവും.... വണ്ടി വാങ്ങാനല്ല ചെലവ്.... Maintain ചെയ്തു പോവാനാണ് ചെലവ്....
@secondchoicepavangad5219
@secondchoicepavangad5219 2 года назад
Ture
@nahasshihab9507
@nahasshihab9507 2 года назад
Honda city diesel or petrol . engane undo bro vandi .. edukkan thalparyam und..
@munaverbadhusha
@munaverbadhusha 2 года назад
Ath petrol aanu bro nize vandi aanu
@agrajmalayil2729
@agrajmalayil2729 2 года назад
ഞാൻ ഡിഗ്രി വിദ്യാർത്ഥിയാണ് വണ്ടി ഓടിക്കാൻ അറിയാം ലൈസെൻസും ഉണ്ട്, പക്ഷെ വണ്ടി വാങ്ങിക്കാൻ കാശ് ഇല്ല. എന്നിരുന്നാലും മുഹമ്മദ്‌ക്കന്റെ യും സാലുക്കന്റെയും വീഡിയോ അത് എപ്പോ ഇറങ്ങിയാലും ഇരുന്ന് കാണും. എന്നെങ്കിലും ഇവിടെ നിന്ന് ഒരു കാർ എടുക്കണം എന്ന് അത്രയ്ക്ക് ആഗ്രഹം ആണ്
@muhammedmundoli
@muhammedmundoli 2 года назад
Nokkam
@agrajmalayil2729
@agrajmalayil2729 2 года назад
മുഹമ്മദ്‌ ക്ക ❤️
@ajmalhussain1433
@ajmalhussain1433 2 года назад
I ajmal from kozhikode predicts muhammed ka will be the no. 1 dealer in kerala within 3 yearss
@vavaashrafkottakal8866
@vavaashrafkottakal8866 2 года назад
Wooow orupad santhosam,second choice video with Muhammad Kka
@prasadyes2287
@prasadyes2287 2 года назад
ഇക്ക എന്റെ കയ്യിൽ ഐക്കോൺ 1.3ഫ്‌ളൈർ ഉണ്ട്.. ബെൻസ് ആയിട്ട് മാറി എടുക്കാൻ പറ്റുമോ. ബാക്കി പൈസ cc തരാൻ പറ്റുമോ
@akhilgopi8002
@akhilgopi8002 2 года назад
Chettaaa...2010 Astar....eppo athra kodukendivarum...
@nisanalimohd232
@nisanalimohd232 2 года назад
ലൊക്കേഷൻ ഞങ്ങൾക്കറിയാം കോഴിക്കോട് പാവങ്ങാട് നിയർ ഐഷർ ലോറി ഷോറൂം ഇന്റെ ഓപ്പോസിറ്റ് ഈ ഷോ റൂം എന്റെ പേര് സെക്കൻഡ് ചോയ്സ്
@abdulnasarabdulla
@abdulnasarabdulla Год назад
Bens ഓടി ച് കാണിച്ചത് ഇഷ്ട്ട പെട്ടു
@edappalan...645
@edappalan...645 2 года назад
ബെൻസിന്റെ വണ്ടിക് ആൾട്ടോയുടെ വില ഒള്ളു പക്ഷെ അതിനെ ഒന്ന് സർവീസ് ചെയ്തു കിട്ടണമെങ്കിൽ. ചുരുങിയത് 35 അയ്യായിരം... രൂപ വേണം അഥവാ ഒരു പാർട്സ് മാറ്റണമെങ്കിൽ പിന്നെ കഴിഞ്ഞു...
@mobilphon6677
@mobilphon6677 2 года назад
രാജാവ് തറയിൽ കെടന്നാലും രാജാവ് തന്നെ
@mrctrading1497
@mrctrading1497 2 года назад
ശെരിയാണ് നല്ല വിലക്കുറവ്.... സൂപ്പർ
@padayoottam..2121
@padayoottam..2121 2 года назад
എൻെറ പൊന്നു മുഹമ്മദ്‌ക്കാ..ബെൻസ് ഒരു പാട് ഇഷ്ടായി മൂന്നെ മുക്കാൽ എന്ന് കേട്ടപ്പോൾ ഞെട്ടി സത്യായിട്ടും അതും ബെൻസ് വെറും സ്വപ്നങ്ങളിൽ മാത്രം.. ബെൻസ് ബെൻസ് തന്നെ തീർച്ചയായും.. കൊടുത്തൊ ആ വണ്ടി..😊👌
@kishurkishur9293
@kishurkishur9293 2 года назад
Iam Rasheed from punalur ikka u r great 👍
@thesecret6249
@thesecret6249 2 года назад
2026 ന് ആ ബെൻസ് re register ചെയ്യുമ്പോൾ വീടിന്റെ ആധാരം വെക്കേണ്ടി വരും
@regrowther
@regrowther 2 года назад
bro kitti pottiya vandi eduthal ethengilum prashnam undakkumo
@badushaabdulsalam5353
@badushaabdulsalam5353 2 года назад
പുള്ളിക്കാരൻ പൊളിയ അവടന്നു ഒരു കാർ എടുക്കണം ഇന്ഷാ അല്ലാഹ്
@ameenkm4139
@ameenkm4139 2 года назад
എല്ലാ വണ്ടിയുടെയും ഏകദേശം mileage എങ്കിലും പറയൂ പ്ലീസ്
@santhoshchandu3825
@santhoshchandu3825 2 года назад
ചേട്ടാ സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രക്ക് വില കുറവ് വേറെങ്ങും ഇല്ല എടുക്കുവാണങ്കിൽ ഇക്കയുടെ അടുത്ത് ന്ന്
@riyasbasheerriya824
@riyasbasheerriya824 2 года назад
എന്റെ ബ്രോ ശരിക്കും ഞെട്ടിച്ചു കളഞ്ഞു വില കുറവെന്നു പറഞ്ഞാൽ ഇതാണ്‌ 👌👌👌👌എന്റെ കാർ ഒന്ന് എക്സ്ചേഞ്ച് ചെയ്തു വേറെ ഒരെണ്ണം വാങ്ങണം എന്ന് ഓർത്തി രുന്നതാ ഇനി അത്‌ ഉണ്ടാകുമെന്ന് തോന്നുന്നില്ല കാരണം എന്റെ കാർ വെറുതെ കൊടുക്കേണ്ടിവരും മുഹമ്മദ്‌ ഇക്കാക്ക് എന്നിട്ടും ക്യാഷ് അതികം വേണ്ടി വരില്ല 😄😄👍👍💞💞💞 എന്റെ കാർ ആൾട്ടോ ആണ് കേട്ടോ 2007std ആ... ഇനി ഇപ്പോൾ ഉള്ളത് കൊണ്ട് ഓടിച്ചു നടക്കാം അല്ലാതെ എന്ത് ചെയ്യാൻ 😄😄❤❤❤❤💕💕💕👍👍
@remyamelbin718
@remyamelbin718 2 года назад
Kochi available aano?
@subeeshp2782
@subeeshp2782 2 года назад
Automatic ആണോ manual ആണോ എന്ന് പറയണം bro 😊
@ajmalhussain1433
@ajmalhussain1433 2 года назад
Mass muhammed ka......credit card payment undo????
@KL_VIPER_YT
@KL_VIPER_YT 2 года назад
5 paisa kayyilillelum ingerude vedio kaanumbo oru pradheeksha okk und ennenkilum edukkum
@muhammedadil8926
@muhammedadil8926 2 года назад
Njan verrum enik valare ishttammai really good
@jarshadjaru8158
@jarshadjaru8158 2 года назад
മുഹമ്മദ്‌ ഇക്കാന്റെ സെക്കന്റ്‌ ചോയ്സിലെ വീഡിയോസ് മാത്രമാണ് skip ചെയ്യാതെ ഇരുന്നു കാണാറ്.. എല്ലാ വണ്ടിക്‌ൾക്കും മാന്യ മായ വില
@vibink2457
@vibink2457 2 года назад
ഓണത്തിന് നാട്ടിൽ വരുന്നുണ്ട് എനിക്കും വേണം ഒരു കാർ 😌
@arjungop2942
@arjungop2942 2 года назад
എന്താ എന്ന് അറിയില്ല ഈ ചാനലില്‍ second choicile വണ്ടികള്‍ കാണിക്കുമ്പോള്‍ മാത്രം കാണാന്‍ എന്തെന്നില്ലാത്ത ഒരു ഇത്.
@yoosafrahmani6530
@yoosafrahmani6530 Год назад
നിങ്ങളെ എല്ലാ വി ഡിയോകളും കാണാറുണ്ട് ഒരു ചെറിയ വിലയുടെ വണ്ടി എങ്കിലും വേണമെന്നുണ്ട് പക്ഷെ സാദിക്കുന്നില്ല
@girishc.s6332
@girishc.s6332 2 года назад
നല്ല വണ്ടികളും മാന്യമായ വിലയും ആണ്. എല്ലാ വിധ ഭാവുകങ്ങളും നന്മയും നേരുന്നു
@Whitemask678
@Whitemask678 2 года назад
ഞാന് മുമ്പ് പോയിട്ടുണ്ടായിരുന്നു വളരെ നല്ല മനുഷ്യനാണ് ഇയാ ൽ
@ranjuranjith6333
@ranjuranjith6333 2 года назад
place evideya?
@joyaljoseph6821
@joyaljoseph6821 2 года назад
Broo.. Ethu evideya place
@irshadmoozhickal
@irshadmoozhickal 2 года назад
ഇക്കാ... ecosport ഡീസൽ ano? Klm etra
@nisamudeennisam9445
@nisamudeennisam9445 2 года назад
ബെൻസ് റെഡി ക്യാഷ് ആണോ അടവിനു kittumo
@alimohamed-mx3mh
@alimohamed-mx3mh 2 года назад
Ertiga vdi ഉണ്ടോ -2014
@aabrothers162
@aabrothers162 2 года назад
😃😃😃ente vandi 2009 alto lxi 1.30 koduthad mohammedka ingal poliyan to 👌🏻2012 alto 1.35 super swift undo korach new model 🤩ethayalum njan enk sandoshamayi ith kandit 5 years njan odichu vandi
@akku_tuhe2088
@akku_tuhe2088 2 года назад
Benz porch ilidam oru showkku..
@muhammedadil8926
@muhammedadil8926 2 года назад
Onnum nokkenda supper 👍👍
@sidheeqpm1046
@sidheeqpm1046 2 года назад
Paavangalude paavangaad mohammedka..... He is wonderful✨😍 person..... 👍🥰
@sukusumesh5688
@sukusumesh5688 2 года назад
Oru adwance cash koduthal,namuk ishtapetta vandi avide hold cheyyumo shalu bhai...a alto 2012 model eduthal Kollam ennund
@vishnunimisha622
@vishnunimisha622 2 года назад
Finance undakumo bro
@latheefqatar1469
@latheefqatar1469 2 года назад
മുഹമ്മദ്ക്ക് ബിഗ് സല്യൂട്ട് അസ്സലാമുഅലൈക്കും അടിപൊളി ശാലു ബായ് 🌹👍
@akapayan
@akapayan 2 года назад
Automatic.. Cheriya vandi onnum I'll?
@secondchoicepavangad5219
@secondchoicepavangad5219 2 года назад
No
@salmansallu5280
@salmansallu5280 2 года назад
ippozhum undo bro?
@kabeer7524
@kabeer7524 2 года назад
ഈ ജീവിതത്തിൽ ഒരു കാർ എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല എന്നാലും കാണും Second choici ലെ വീഡിയോ
@kilachavalapilvlogs3098
@kilachavalapilvlogs3098 2 года назад
എന്തു കൊണ്ട് എടുത്ത് കൂടാ. Nano ആൾട്ടോ സെൻ indica 800. പോലെ ചെറിയ ബഡ്ജറ്റ് കാർ എത്ര ഉണ്ട്. ചെറിയ ലോൺ കിട്ടും. ഒരു മാസം 3000 അടവ് വരുള്ളൂ. പൈസ ആയിട്ട് എടുക്കാൻ നിന്നാൽ ഒന്നും നടക്കില്ല.
@ansabv12
@ansabv12 2 года назад
Muhammdkka looks similar to emil
@ramlaabbas6396
@ramlaabbas6396 Год назад
. നല്ല വണ്ടി കൾ
Далее
Amazing Bricks Making in kerala
14:22
Просмотров 1,7 млн