Chechy, you are a genuine person (I felt), your videos are not only for money but for us and your happiness.. The way you make others happy is to make them completely satisfied. So l can confidently try your recipes , home remedies etc.. so surely l will try this recipe..I like you very much..
മോളെ Vitamin C ധാരാളം ഉള്ളതുകൊണ്ട് നല്ല രോഗപ്രതിരോധ ശക്തിയും ലഭിക്കും...... കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമം ആയിരുന്നു...... ഞാൻ എൻറെ പേഷ്യൻസ് ന് ഉപദേശം കൊടുക്കാറുണ്ടായിരുന്നു...... Honey ഇടുന്നതാണ് എപ്പോഴും ഉപ്പി നേക്കാൾ നല്ലത് ......അതിനും രോഗപ്രതിരോധ ശക്തി കൂട്ടുവാനുള്ള കഴിവുള്ളതാണ്...... മോളുടെ എപ്പോഴും ചിരിച്ച മുഖത്തോടെ കൂടിയുള്ള അവതരണം ആണ് എന്നെ മോളുടെ ചാനലിലേക്ക് കൂടുതൽ അടുപ്പിച്ചി രിക്കുന്നത്....... അതുപോലെ മോളുടെ വിനയവും.... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰😇😇😇
Nellikka vatha prashnm undakkum ennapole thanne sthiram kudichal stone nte prashnavum undakkum... So, be careful... Kazhikkam.. Once a week... Athayirikum better...
Super drink, dear chechi!👌🥰😍♥️💖. Chechi... ivide husbandinte amma mikkavaarum ee nellikka juice adichu kudikkaarund, amma sugar control cheyyaan vendiyaanu ithu kudilkunnathu, chechi!🥰😍😊💖♥️
ചേച്ചി ഞാൻ കുടിക്കാറുണ്ടായിരുന്നു പക്ഷേ തലകറക്കം കൂടുതലുണ്ടാകുമായിരുന്നു ചെക്ക് ചെയ്തപ്പോൾ sugar ഒരുപാട് കുറഞ്ഞു പോകുന്നുണ്ടായിരുന്നു അതാണ് നിർത്തിയത്. എനിക്ക് പൊതുവെ sugar kuravanu. ശെരിക്കും അങ്ങനെ ഉണ്ടാകാറുണ്ടോ replay ചേച്ചി കുട്ടീ