Тёмный

ഇത് അറിയാതെ മെഷീൻ ഉപയോഗിക്കരുത് | Lg_Washing_machine 

Santhutech and Travel
Подписаться 50 тыс.
Просмотров 345 тыс.
50% 1

Front load customers ഉറപ്പായും കാണുക ‪@santhutech86‬

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@lisanandanam4759
@lisanandanam4759 11 месяцев назад
ഞാൻ 18 വർഷമായി LG, ടെ front load Direct drive washing machine ഒരു complaint ഉം ഇല്ലാതെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു Thanks LG
@santhutech86
@santhutech86 11 месяцев назад
👍🏻
@shilumolbshilumol7555
@shilumolbshilumol7555 11 месяцев назад
Lg always super.
@Madadddddd
@Madadddddd 10 месяцев назад
പുതിയത് മേടിക്കുന്നത് നല്ലതായിരിക്കും.. 18 വര്‍ഷം മുന്‍പ് ഉള്ള technologyആണ്‌ അത്. Ippo Brushless motor technologyഒക്കെ വന്നു. വൈദ്യുതി വളരെ അധികം ലഭിക്കും.
@bindusajeev9571
@bindusajeev9571 9 месяцев назад
LG is the best 👍
@krishnarajjayadan2925
@krishnarajjayadan2925 9 месяцев назад
​@@bindusajeev9571fully automatic aano
@saifis190
@saifis190 11 месяцев назад
LG washing machine 12കൊല്ലം ഉപയോഗിച്ച് വീണ്ടും LG washing machine വീണ്ടും വാങ്ങി രണ്ടും DD Drive തന്നെ വാങ്ങി ചത്
@Jtech246
@Jtech246 4 месяца назад
@arunp9391
@arunp9391 Месяц назад
ചേട്ടൻ ലോഡ് ഇല്ലാതെ ഓൺ ചെയ്തപ്പോൾ വേണ്ട സമയം 1:26 കാണിച്ചു. ശരിക്കും AI ഉള്ളപ്പോൾ അത് (time) പൂജ്യം അല്ലെ കാണിക്കേണ്ടത്.
@shilumolbshilumol7555
@shilumolbshilumol7555 11 месяцев назад
Well explained..Very good Technician...👍👍👍and useful message.
@santhutech86
@santhutech86 11 месяцев назад
Thanks a lot
@Sree-jh2zo
@Sree-jh2zo Год назад
ഇത്തരം ഭയങ്കര കണ്ടുപിടുത്തങ്ങൾ ഒരു പാട് പ്രയോജനപ്രദമാണ്
@sujaskitchen5937
@sujaskitchen5937 11 месяцев назад
He explained very well
@Dr.Renjumol.R
@Dr.Renjumol.R Год назад
Informative video for initial users👏🏻👏🏻👍🏻
@santhutech86
@santhutech86 Год назад
tnx
@thomasparayil
@thomasparayil Год назад
Artificial intelligence ഉള്ള machine. ഇടുന്ന തുണിക്ക് അനുസരിച്ച് വെള്ളവും സമയവും machine തീരുമാനിക്കും. പക്ഷേ ഒരു തുണിയും ഇടാതെ ഒന്നര മണിക്കൂർ എന്ന് തീരുമാനിച്ച് artificial intelligence!!!?
@josephmyladumpara6389
@josephmyladumpara6389 9 месяцев назад
Tub cleaning time
@AdvikaAthiraAbhijith
@AdvikaAthiraAbhijith 7 дней назад
12 yr mune oru ai um illatha ente machine ithoke theerumanikuarnu lo😅
@bindu1169
@bindu1169 11 месяцев назад
നല്ല അറിവുകൾ ഉപകാരപ്രദമായ വീഡിയോ നന്ദി
@santhutech86
@santhutech86 11 месяцев назад
tnx
@AnasKhf-tu2mo
@AnasKhf-tu2mo 4 месяца назад
എല്ലാ ഓട്ടോ മാറ്റിക് മിശനറീസും ഷോപ്പുകാർക് മാത്രം ലാഭം ഉണ്ടാകാൻ ഉള്ളതാണ് വാങ്ങി പിന്നെ എന്ദ് പറ്റിയാലും തിരിഞ്ഞു നോക്കില്ല കൊണ്ട് പോയി ഷോറൂമിൽ കൊടുത്താൽ കമ്പനിക്കാർ 10 വർഷം കഴിയും വരാൻ. ഒരു കാരണവശാലും ആരും ഓട്ടോ മാറ്റിക് ഐറ്റംസ് വാങ്ങരുത് എന്തും സെമി വാങ്ങുക സെമി ആകുമ്പോൾ ഷോറൂം കാർ വന്നില്ലെങ്കിലും സ്വന്ധമായും ചെയ്യാം
@9267586
@9267586 25 дней назад
താൻ ഒറു പൊട്ടൻ തന്നെ
@koyakuttyk5840
@koyakuttyk5840 5 месяцев назад
മെഷീന് കുലുങ്ങുന്നശബ്ദം വരുന്നതെന്താണ് LG ഫ്രണ്ട്ലോഡ് വാഷ്മെഷീൻ കല്ല്ഉരയുക എന്ന കംപ്ലൈന്റ് എന്താണ് ?
@anisha_mol
@anisha_mol Месяц назад
സെയിം prblm enikum
@malbariindians
@malbariindians Год назад
വെള്ള വസ്ത്രങ്ങള്‍ സപ്രേറ്റ് അലക്കാൻ ഓപ്ഷന്‍ ❓
@aimeeglady2756
@aimeeglady2756 11 месяцев назад
Very well explained! Good technician .
@santhutech86
@santhutech86 11 месяцев назад
Thanks!
@sal_man_frs_
@sal_man_frs_ 11 месяцев назад
Sadiq🤩
@geethakumari8522
@geethakumari8522 11 месяцев назад
Samsung automatic front open washing machine function paraumo
@malbariindians
@malbariindians Год назад
ടബ് ക്ലീന്‍ പൊടി കിട്ടിയില്ല എങ്കിൽ സോഡാ പൊടി & വിനാഗർ പറ്റുമോ പറ്റുമെങ്കില്‍ പൊടി ഇടേണ്ടത് ടബിലോ സോപ്പ് പൊടി ഇടുന്നട്ത്തോ ❓
@sahlm8378
@sahlm8378 Год назад
ടബിൽ
@epichotspicy1664
@epichotspicy1664 Год назад
somebody told me if dircet drive have any issues then need to Replace drum and motors, its very costly, belt drive is economicalyy good, but i like lg
@MalluAbroadVibes
@MalluAbroadVibes Год назад
10 year direct drive motor warrenty undallo appo kozhappam illallo better washing quality ethu avum ennu ariyo compared to bosch
@kuttikuties5813
@kuttikuties5813 3 месяца назад
spin തന്നെ പറ്റുമോ
@sarankichu
@sarankichu 28 дней назад
Yes
@jaisonjohn1050
@jaisonjohn1050 8 месяцев назад
ഞാൻ ബോഷ് ഉപ യോഗിക്കുന്നു. വില കൂടുതലാണ്
@minidevassy5518
@minidevassy5518 4 дня назад
പൊടിയുടെ അളവു പറയാമോ
@innustaste5987
@innustaste5987 4 месяца назад
Machinil ethra thanne alakkiyalum, kallil alakuna neat and clean kitula..
@user-kd2iy9vb9k
@user-kd2iy9vb9k 4 месяца назад
Ath sheriya but nanakan vayyathavar means kiku vedana okke ullavar etil nanachalle pattu
@bambala469
@bambala469 2 месяца назад
LG DD using for last 9 yrs, still looking great 👍
@santhutech86
@santhutech86 2 месяца назад
Thanks for sharing
@sheebageorge7789
@sheebageorge7789 2 месяца назад
Insurance sambandicha information tharamo
@user-qe9oi2gb5f
@user-qe9oi2gb5f Год назад
Wash കഴിഞ്ഞു വെള്ളം കൊണ്ട് എങ്ങനെ clen ചെയാം
@user-yw7gj6vo9h
@user-yw7gj6vo9h 8 дней назад
Temperature and spin speed manuallyset akamo?
@santhutech86
@santhutech86 7 дней назад
no
@suhailshailath3804
@suhailshailath3804 2 месяца назад
Ente lg front load softner mux aavunnilla... Ath enth kondaanu bro..please help
@SaliniPrajeesh
@SaliniPrajeesh Месяц назад
Thanks
@santhutech86
@santhutech86 7 дней назад
Welcome
@faleelakabeer8132
@faleelakabeer8132 7 месяцев назад
Ithil spin option undo. Only spin
@santhutech86
@santhutech86 7 месяцев назад
illa
@കണ്ണാപ്പി-ഘ5ജ
എന്താണ് think q
@jennyanand3153
@jennyanand3153 3 месяца назад
Well explained 👍👍
@santhutech86
@santhutech86 3 месяца назад
Thank you 🙂
@jacky7018
@jacky7018 3 месяца назад
DD Drum complaint ആയാൽ വെള്ളം മോട്ടോറിൽ ഇറങ്ങി കംപ്ലയിന്റ് വരും
@BindhuPradeep-w2e
@BindhuPradeep-w2e Месяц назад
Dress dry cheyumbol machine heavy vibration kanikunnu enthukindanu
@AjayKumar-mh8tn
@AjayKumar-mh8tn 3 месяца назад
👍
@SumaRajagopal-b5h
@SumaRajagopal-b5h 11 месяцев назад
Dryer mathram engine use cheyune
@_haseenasaleem
@_haseenasaleem 11 месяцев назад
Tcl powder it cleenakan eth button amarthediyath
@sal_man_frs_
@sal_man_frs_ 11 месяцев назад
Tub clean enna option undaavum
@elbinvarghese7536
@elbinvarghese7536 4 месяца назад
Nice videos bro❤❤❤
@santhutech86
@santhutech86 4 месяца назад
🤝🏻
@ashifpkshalu8642
@ashifpkshalu8642 Год назад
Sadiq ikka aanallo🤩
@santhutech86
@santhutech86 Год назад
😊👍🏻
@merabalaji6665
@merabalaji6665 8 месяцев назад
Good explanations
@santhutech86
@santhutech86 8 месяцев назад
Thanks
@sarageorge2051
@sarageorge2051 10 месяцев назад
Good
@santhutech86
@santhutech86 10 месяцев назад
Thanks
@jasic7296
@jasic7296 4 месяца назад
എന്ത് ഓപ്ഷൻ ആയലും അങ്ങോട്ടും ഇങ്ങോട്ടും തിരിയും അത്ര തന്നെ ഈ പറയുന്ന ഒന്നും അല്ല മാനുവൽ മെഷീനിൽ അലക്കുന്ന് അത്ര ക്ലീൻ ആവില്ല😂
@poyilzubair6946
@poyilzubair6946 9 месяцев назад
Walden 👌
@santhutech86
@santhutech86 9 месяцев назад
Thanks 🤝🏻
@NashwanNas
@NashwanNas Месяц назад
Superb
@santhutech86
@santhutech86 7 дней назад
Thanks 🤗
@shijijoseph4417
@shijijoseph4417 11 месяцев назад
Cooperation water upayogikan pattiya mechine ethanu
@abduljaleelareekkan7088
@abduljaleelareekkan7088 2 месяца назад
ടെക്‌നിഷ്യൻ സാദിഖിന്റെ നമ്പർ കിട്ടുമോ ?
@malbariindians
@malbariindians Год назад
എല്ലാ മെഷീന്‍ ലും ടബ് ക്ലീന്‍ ഓപ്ഷന്‍ ഉണ്ടാകില്ല അപ്പോ ❓
@aneeshnv7136
@aneeshnv7136 Год назад
Maximum time kooduthal kittunna option il Maximum temperature il ittu work cheyyuka..
@MalluAbroadVibes
@MalluAbroadVibes Год назад
​@@aneeshnv7136 bosch anno lg anno better washing quality ennu ariyo bro
@aneeshnv7136
@aneeshnv7136 Год назад
@@MalluAbroadVibes njan LG front load anu use cheyyunnathu washing quality 👌super anu..athu mathram alla direct drive motor ayathukond silent working anu..belt illa Bosch ippozhum belt drive anu.kurachu nalu use cheyumbol belt loose akum pinne sound vibration ellam verum..service nokkiyalum LG anu better..
@MalluAbroadVibes
@MalluAbroadVibes 11 месяцев назад
@@aneeshnv7136 ok direct drive motor avumbo drum size korayum ennu parayunnathu sheri anno
@aneeshnv7136
@aneeshnv7136 11 месяцев назад
@@MalluAbroadVibes athariyilla. njan use cheyyunnathu 8 kg anu.athu drum size kuravonnumilla vagiappo mattulla brand mayittu nokkiyittu size ellam same anu....
@sal_man_frs_
@sal_man_frs_ 11 месяцев назад
Sadiq 🤩✌🏻
@HannaSherin-vi8qc
@HannaSherin-vi8qc 11 месяцев назад
ടെക്നിഷ്യന്റെ കോൺടാക്ട് നമ്പർ ഉണ്ടോ
@AfiAfiAreekulangara
@AfiAfiAreekulangara Месяц назад
ചൂട് വെള്ളം ഒഴിച്ച് കൊടുക്കണോ പുഴുങ്ങി അലക്കാൻ അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി വരുവോ
@santhutech86
@santhutech86 Месяц назад
വേണ്ട ഓപ്ഷൻ കൊടുത്താൽ മതി
@Najmaali495
@Najmaali495 4 месяца назад
Pls explain about Downloadcycle
@sunithacleetus5381
@sunithacleetus5381 Месяц назад
9l
@hasnumansu3475
@hasnumansu3475 10 месяцев назад
ഉണക്കാൻ മാത്രം ഇടാൻ പറ്റുമോ
@malikdinar4429
@malikdinar4429 10 месяцев назад
Yes
@malikdinar4429
@malikdinar4429 10 месяцев назад
Spin mathram select cheythal mathi
@shaneefanazar3329
@shaneefanazar3329 15 дней назад
comfort എടുക്കാത്തത് എന്ത് കൊണ്ടാണ്
@subaidamoyin8925
@subaidamoyin8925 3 дня назад
bakil ulla arrippa cleanakkanam
@AfiAfiAreekulangara
@AfiAfiAreekulangara Месяц назад
ഷർട്ട് ഇട്ടാൽ ബട്ടൺ കുടുങ്ങി പ്രശ്നം ആവോ
@santhutech86
@santhutech86 Месяц назад
illa
@AbdulAzeez-l6k
@AbdulAzeez-l6k 2 месяца назад
❤❤❤❤❤❤🎉🎉🎉🎉🎉
@jaisonjohn1050
@jaisonjohn1050 11 месяцев назад
ഇന്ന് ഇന്ത്യയിൽ കിട്ടുന്നതിൽ ഏറ്റവും നല്ല മെഷീൻ ബോഷ് ആണ്
@shahtechs7442
@shahtechs7442 11 месяцев назад
Angana parayaan ulla Karanam enthaaan
@samelsa7620
@samelsa7620 11 месяцев назад
@@shahtechs7442പുള്ളി അത് മേടിച്ചു പണി കിട്ടിയ ആളാണ്
@shilumolbshilumol7555
@shilumolbshilumol7555 11 месяцев назад
Lg front load equal to good.. Bosh spare very expensive..
@muhammedgouse5062
@muhammedgouse5062 10 месяцев назад
Ifb നല്ല മെഷീൻ ആണ് പക്ഷെ സെർവീസ് പോരാ
@savetheworld4693
@savetheworld4693 9 месяцев назад
No, Lg ഞാനൊരു വാഷിങ്മെഷീൻ മെക്കാനിക്കാണ്, രണ്ടു വർഷത്തിനുള്ളിൽ ബോഷ് വാഷിങ്മെഷീൻ കംപ്ലയിന്റുകൾ ഒരുപാട് വന്നിട്ടുണ്ട് ഇവിടെ. കമ്പ്ലീറ്റ് വന്നാൽ ഏറ്റവും എക്സ്പെൻസി ഉള്ള മിഷനും ബോഷാണ്. എൽജി മിഷൻ ആണ് ഏറ്റവും കംപ്ലൈന്റ്റ് കുറവ്
@jaisonjohn1050
@jaisonjohn1050 9 месяцев назад
ഇന്ത്യയിലും വിദേശത്തും കിട്ടുന്നതിൽ ഏറ്റവും നല്ലത് ബോഷ് ആണ്
@remyadileep2774
@remyadileep2774 Год назад
Appo quick washo
@rahulrahimankp
@rahulrahimankp 24 дня назад
Technician mobile no tharammo
@lincythankachan4388
@lincythankachan4388 11 месяцев назад
Bosch. Machine work. Program kudy. Kanikkamo
@sunilazhakath6698
@sunilazhakath6698 Год назад
Rpm എത്ര വേണം മിനിമം
@_haseenasaleem
@_haseenasaleem 11 месяцев назад
Ee machine thanneya
@havvafathima7618
@havvafathima7618 Год назад
Hlo njn ee mechene use aakeet 5dysbaayi ipo powder ittal powder use aavunilla
@santhutech86
@santhutech86 Год назад
Bro plz call LG Service
@MalluAbroadVibes
@MalluAbroadVibes 11 месяцев назад
Bro washing quality egane unde
@koyakuttyk5840
@koyakuttyk5840 5 месяцев назад
liqud 👍
@babuthelakkattu4797
@babuthelakkattu4797 4 месяца назад
Time toomch waisting
@havvafathima7618
@havvafathima7618 Год назад
Pls reply
@binduv9533
@binduv9533 10 месяцев назад
ലിക്ഡ് ഒഴിക്കുന്ന ട്രേ ഇങ്ങനെ ക്ലീൻ ആക്കും
@salyphilip2814
@salyphilip2814 4 месяца назад
അത് പുറത്തെടുത്തു കഴുകി തിരിച്ചു vekkaalo😊
@SinduSajeev-oq7no
@SinduSajeev-oq7no Год назад
വാഷീൻ മെഷീന് എത്ര രൂപ ആവും❤
@santhutech86
@santhutech86 Год назад
സോറി ബ്രോ യൂട്യൂബ് പോളിസി പ്രകാരം വില പറയാൻ പറ്റില്ല.
@deepualeyasaleyas5192
@deepualeyasaleyas5192 Год назад
53k
@ragamsatheesh1824
@ragamsatheesh1824 11 месяцев назад
20000R.s
@kunhimohammed5399
@kunhimohammed5399 9 месяцев назад
34800
@geethaprasannan9994
@geethaprasannan9994 6 месяцев назад
Now 35k
@anilct512
@anilct512 11 месяцев назад
പോടാ -
@Hellotrivandram
@Hellotrivandram 9 месяцев назад
@santhutech86
@santhutech86 9 месяцев назад
Tnx
Далее
Китайка и Зеленый Слайм😂😆
00:20
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 2,7 млн