Тёмный
Santhutech and Travel
Santhutech and Travel
Santhutech and Travel
Подписаться
Комментарии
@narayananvv3786
@narayananvv3786 Минуту назад
Roaddevaloping.alloverindiaand..bighsaliutmodigoverment..ok
@techrider23
@techrider23 4 минуты назад
5G anno?
@Uk-dj1fw
@Uk-dj1fw 8 минут назад
K ആർക്കും വേണ്ട
@user-wt4sq8zw7q
@user-wt4sq8zw7q 9 минут назад
KFone കിട്ടിയാൽ ഫോൺ കിട്ടുംnet കാണില്ല കറങ്ങി കൊണ്ടിരിക്കും
@manojg1108
@manojg1108 22 минуты назад
Ndina plastic cover use cheyunad ? Mulching sheet
@SurendranCbsurendran
@SurendranCbsurendran 52 минуты назад
Onnu poda sudha thattippu
@Dreams-kp4ki
@Dreams-kp4ki Час назад
നല്ലൊരു stipper ആയിരുന്നേൽ😅
@Dreams-kp4ki
@Dreams-kp4ki Час назад
Fiber technician ആവിശ്യം ഉണ്ടോ
@Musthafacv-er9cp
@Musthafacv-er9cp Час назад
299 ന്റെ ഒരു മാസം എത്ര ജീബി ടാറ്റാ കിട്ടും
@SanilJohn-dp5bs
@SanilJohn-dp5bs 2 часа назад
നാടുനീളെ ഇതിൻറെ കണക്ഷൻ എല്ലാം പൊട്ടി കടക്കുകയാണ് ആദ്യം അത് കണക്ട് ചെയ്യൂ😂😂😂😂😂😂
@shibumuhammed3919
@shibumuhammed3919 2 часа назад
ഞൻ aply ചെയ്തു.... പറഞ്ഞ നമ്പറിൽ എല്ലാം വിളിച്ചു.... ട്രിവാൻഡറും ഹെഡ് ഓഫിസിൽ വിളിച്ചു.... Service provider കോൺട്രാക്ട് sign🙏ചെയ്യാൻ മനസില്ല എന്ന് പറഞ്ഞു... കിട്ടാത്ത ഫോൺ kphone 😂
@rameshvasudevan5528
@rameshvasudevan5528 3 часа назад
K fone അപേക്ഷിച്ചിട്ട് 10 മാസം ആയി ഇനി ക കാത്തിരുന്നിട്ട് പ്രയോജനം ഒന്നും ഇല്ല . ഇപ്പോൾ ഞാൻ jio air fiber net എടുത്തു .optical cable വേണ്ട.
@sajeevp9510
@sajeevp9510 3 часа назад
ഏഷ്യാനെറ്റ്‌ ഫൈബർ! വിളിച്ചാൽ അപ്പോൾ തന്നെ കൊണ്ടുവന്നു ഇൻസ്റ്റാൾ ചെയ്യും. മോഡത്തിനും പിടിപ്പിക്കുന്നതിനും ഒന്നും പൈസാ കൊടുക്കണ്ട. 8:54 ആദ്യത്തെ മാസത്തെ തവണ മുൻകൂറായി കൊടുക്കണം അത്രതന്നെ.
@subashk2015
@subashk2015 3 часа назад
കറണ്ട്, വെള്ളം, ബസ്സ് ചാർജ്ജ് കുറക്കാൻ പറ്റുമോ ഇത് വാങ്ങി വെച്ചാൽ. ആദ്യം എല്ലാവരും വാങ്ങാൻ കുറവ് റേറ്റ് പിന്നെ ചാർജ് കുട്ടാം
@kaderkpk100
@kaderkpk100 4 часа назад
ഇനി എവിടെയൊക്കെ ട്രോൾ കൊടുക്കേണ്ടിവരും ആർക്കറിയാം.. എത്ര വർഷം..
@user-tj7zt3pe3v
@user-tj7zt3pe3v 5 часов назад
Work fastആണെന്നുപറഞ്ഞിട്ടു താന്‍അതിവേഗതയില്‍പോയാല്‍ കാണുന്നവര്‍ക്കുവല്ലതീംമനസിലാകുമോ ?താന്‍ ആദ്യം വ്ലോഗു ചെയ്യാന്‍പഠിക്കൂഎന്നിട്ട് അപ്ലോഡ് ചെയ്യ്.
@sunilmakkool8302
@sunilmakkool8302 5 часов назад
എല്ലാം ഫൈബർ കമ്പനിയും ഇതേ പോലെ തന്നെയാണ് ജോയിന്റ് ചെയുന്നത്
@abdulkhader9821
@abdulkhader9821 6 часов назад
BPL Ration card ഉള്ളവർക്ക് Free ആണെന്ന് കേട്ടു
@vinodkumarv7747
@vinodkumarv7747 6 часов назад
😄😄എടുത്തോണ്ട് പോടെ
@eightbeatss
@eightbeatss 6 часов назад
ജിയോ അംബാനി ചേട്ടന്റെ കൈയ്യിൽ നിന്ന് ഡാറ്റ വാങ്ങി (ACV KCV നെറ്റ് വർക്ക് ഒക്കെ ചെയ്യുന്ന പോലെ) നമ്മടെ പാർട്ടിക്കാര് ഇട്ട കേബിൾ വഴി പറ്റുന്ന സ്ഥലത്തൊക്കെ എത്തിക്കുന്നു... എന്ന് വരെ മുൻപോട്ട് പോകും എന്നൊന്നും പറയാൻ കഴിയില്ല. ഇതാണ് സത്യം! മാന്യമായി ഓടുന്ന നിലവിലുള്ള കണക്ഷൻ കളയുന്നതിനു മുൻപ് 2 വട്ടം ആലോചിക്കുക. തൊട്ടതൊക്കെ പൊന്നാക്കിയ, 100രൂപക്ക് വാങ്ങി 1000രൂപക്ക് വിൽക്കുന്ന മദ്യ കച്ചവടം വരെ മുടിച്ച കേരളത്തിന്റെ പൂർണ്ണ ഐശ്വര്യ ഭാഗ്യ നക്ഷത്രം ആണ് ഇതിന്റെയും പിതാവ് എന്നത് കൂടെ കണക്കാക്കി ഇതിന്റെ ഭാവി തീരുമാനിക്കാം
@user-yj7ol6fp7y
@user-yj7ol6fp7y 7 часов назад
Full time down aanu. Anubhavam guru.😂😂😂😂
@lubaiblubu819
@lubaiblubu819 8 часов назад
ഇത് ശരിക്കും കെയർ ഫോൺ തന്നെയാണോ
@santhutech86
@santhutech86 7 часов назад
ys
@saheernk1517
@saheernk1517 8 часов назад
k കുണ്ണ ഫോൺ 😂😂😂😂
@user-dm6lo5mo1w
@user-dm6lo5mo1w 8 часов назад
ഇത് എടുത്താൽ ഭാവിയിൽ എന്താകുമെന്ന് ആലോചിച്ചു വേണം എടുക്കാൻ ഇതിന്റെ പേരിൽ സമരം ഉണ്ടാകില്ല എന്ന് എന്ത് ഉറപ്പ്
@vinodkumar-bm7zf
@vinodkumar-bm7zf 9 часов назад
ഇനിയിപ്പോൾ കാത്തിരിക്കുക നെറ്റ് കാരും ചാർജ് കൂടി എങ്ങനെ യാണ് മുന്നോട്ട് പോകുക... എന്ന് കണ്ടറിയാം..
@goodfriend1445
@goodfriend1445 9 часов назад
K pone അല്ലെ എടുത്തിട്ട് ഒരാഴ്ചകഴിയുമ്പോൾ നെറ്റുംകാണില്ല കണക്ഷൻ തന്നവനേയുംകാണില്ല അഴിച്ചെടുത്ത് കുഴിലിടാമെന്നുവച്ചാൽ മേലേകേറി മുറിച്ചിടാൻ ആളേയുംകിട്ടില്ല അവസാനം ശവംനോക്കിയിരിക്കുന്നപോലെ കാത്തിരിക്കാം കാരണം അൽ ഖേരലത്തിന്റെ സ്വന്തം ഉടായിപ്പല്ലെ? ?
@2009klal
@2009klal 9 часов назад
എടുക്കുന്നതതു കൊണ്ട് കുഴപ്പമൊന്നുമില്ല.എക്ഷെ അറിഞ്ഞു കൊണ്ട് സർക്കാരിൻ്റെ കാലിൻ്റെ ഇടയിൽ തല കൊണ്ട് തിരുകി വക്കരുത്. ഊരാനും ഒക്കില്ല. കേറ്റാനും ഒക്കില്ല. പെട്ടു പോകും
@kunhahammedkunhahammed5034
@kunhahammedkunhahammed5034 10 часов назад
അപ്ലൈ ചെയ്യുന്നത് എവിടെയാണ്
@jalaelc
@jalaelc 10 часов назад
സർക്കാരിന്റെ ഒരു തേങ്ങയും എനിക്ക് വേണ്ട
@sanojkazhakkadath5159
@sanojkazhakkadath5159 10 часов назад
ഞാൻ തെലുങ്കാനയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ജിയോ ഫൈബർ കണക്ഷൻ 198+200. അൺലിമിറ്റഡ് ഡാറ്റകൂടാതെ Jio ടിവിയും (13 OTT) തള്ളുന്നതിന് ഒരു അതിരില്ലേ
@anoopvmohan
@anoopvmohan 11 часов назад
Athinte performance and speed kudi onuu kanikum undakila slow arikum
@MangoVlogsMalayalam
@MangoVlogsMalayalam 12 часов назад
Kfone 200 mbps plan without gst 999 njan asianet fiber use cheyunnu same plan with gst 942 speed downloding 200 kittum uplording 200 kittum.. 🥰 appo kfone il eantha prethekatha ullathu..
@aseem.6
@aseem.6 3 часа назад
data ethra und
@Muhammadshefin-pg9tu
@Muhammadshefin-pg9tu 12 часов назад
പക്ഷെ. N h. Nde പണം ഇനിയും ഒത്തിരി പേർക്ക് കിട്ടാത്തതുണ്ട്
@RoRZoro
@RoRZoro 14 часов назад
ഹൈവേയിൽ സാധാരണ ഇത്രയും വീതിയുള്ള divider ആണ് വയ്ക്കുന്നത്. കേരളത്തിൽ 45 മീറ്റർ മാത്രമേ എടുക്കാൻ പറ്റൂ എന്നുള്ളത് കാരണമാണ് 6 വരി 45 മീറ്ററിൽ ചെയ്യുമ്പോൾ ചെറിയ divider ആയത്.
@nazeermohammed7762
@nazeermohammed7762 17 часов назад
എൻറെ വീട്ടിലേക്ക് കെഫോൺ ആവശ്യപ്പെട്ടിട്ട് നാട്ടിലെ കേബിൾ ഓപ്പറേറ്റർ പണം കൂടുതൽ ചിലവാണെന്ന് പറഞ് അവരുടെ കേബിൾ ഇൻസ്റ്റാൾ ചൈയ്ത് കൊടുത്തു വിഷൻആയ
@vijoshbabu8329
@vijoshbabu8329 18 часов назад
K എന്ന് തുടങ്ങിയാൽ തന്നെ അത് സർക്കാരിൻ്റെ വായിലോട്ട് പോകാനുള്ള എന്തെങ്കിലും ഒരു കൊണപ്പ് ആയിരിക്കും ഇ K എന്നത് കൊണ്ട് ഉദേശിക്കുന്നത്.
@rajesh-fd2of
@rajesh-fd2of 19 часов назад
👍👍👍🚩🚩🚩
@ashiqkamarudeen9548
@ashiqkamarudeen9548 21 час назад
ഇവിടെ ഞാൻ ചോദിച്ചപ്പോൾ 530 മസം + 1500 മോഡം ശെരിയാണോ
@sajutom9538
@sajutom9538 22 часа назад
എനിക്കും നല്ല അനുഭവം തന്നെ ഞാൻ പറഞ്ഞു പറഞ്ഞ് മടുത്തു ഇപ്പോൾ ഞാൻ അത് ഉപേക്ഷിച്ചു
@Stellaqueengirl.
@Stellaqueengirl. 23 часа назад
Fantastic It should 😅 ne a permanent arrangememt Even BSNL is thriving Both ends may not meet
@nazeerva8322
@nazeerva8322 День назад
എന്റെ വീട് തൃശ്ശൂർ കൈപമങ്ങലത്‌ ആണ് ഞാൻ അബെക്ഷിച്ചിട്ട് 5 മാസം കഴിഞ്ഞു ethuവരയും കിട്ടി ഇല്ല
@remeshkumarmc3123
@remeshkumarmc3123 День назад
ആർക്കു വേണം. .K=കുഴപ്പം 😂
@gokulgx007
@gokulgx007 День назад
5G ollappo ee kop enthina jio 5G stable aanu
@rkharirkishnan
@rkharirkishnan День назад
കുറച്ച് തള്ള് കൂടുതൽ അല്ലേ? ഇതിലും നല്ല സ്റ്റേറ്റ് ഹൈവേ ഉണ്ട്. മഴക്കാലത്ത് ശരിക്കും അറിയാമല്ലോ നാട്ടുകാരോട് ചോദിച്ചാ. ഈ വീഡിയോ കണ്ടപ്പോള്‍ ഇതിൽ ഒരിടത്തും വണ്ടി ഒന്ന് നിർത്താൻ സ്ഥലം ഉണ്ടന്ന് തോന്നില്ല. പണ്ട് ഇടക്ക് നിർത്തി കുട്ടനാടന്‍ ഭംഗി ആസ്വദിച്ചു പോകാമായിരുന്നു. ഇതു ഇപ്പോൾ എങ്ങും നിർത്താൻ പറ്റും എന്നു തോന്നില്ല. പിന്നെ റോഡ് ഉയരുമ്പോള്‍ അടുത്ത വീടുകളില്‍ പെട്ടന്ന് വെള്ളം പൊങ്ങും
@pramodap2256
@pramodap2256 День назад
ഇത് കേരള വിഷൻ ആണ് ആളെ പൊട്ടൻ ആകല്ലേ നിങൾ ആദ്യമായി ആയിരിക്കും ഇതെല്ലാം കാണുന്നത് .അണ്ഡം കമ്മികൾക് വൈകിയല്ലേ ബുദ്ദി വരൂ
@sujadhvarghese1062
@sujadhvarghese1062 День назад
K fon വളരെ നല്ലതാണ് 🎉🎉
@Srigalan
@Srigalan День назад
സുഹൃത്തേ , ഈയിടെ ആയി k എന്ന അക്ഷരത്തെത്തന്നെ ജനം വെറുത്ത കാര്യം അറിയില്ലേ?
@MrMusthafa12155
@MrMusthafa12155 16 часов назад
G
@sabeermpm6321
@sabeermpm6321 День назад
ഞാൻ കേരള വിഷൻ മാറ്റി kfone ആക്കി. യാതൊരു മാറ്റവുമില്ല. രണ്ടും ഒരു പോലെ.
@chandranpadalikunnumel469
@chandranpadalikunnumel469 День назад
ഇതെല്ലാം നാല് ദിവസം കാണും
@sulfisulfi5022
@sulfisulfi5022 День назад
Jio tudakam enthellam offer ipol .....?