Тёмный

ഇത് അവന്റെ ഏരിയാ🤣🤣 

VichuzAppuz vlog
Подписаться 160 тыс.
Просмотров 78 тыс.
50% 1

Hi all
‪@vichuzappuzvlog1236‬
#dogs #doglover #funnydog #malayalam #puppy #pomeranian #pomeranianpuppy #youtube #comedy #animals

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@deepubalan4962
@deepubalan4962 Год назад
എടുക്കാൻ കഴിയില്ലെൽ എടുക്കണ്ട അവനെ അങ്ങനെ കൊണ്ട് ഇടരുത് കേട്ടോ നിങ്ങൾക് ദേഷ്യം വരാൻ അല്ല ഞാൻ പറഞ്ഞത് അവന് വേദനിക്കും കൈയിലെ മറ്റോ എല്ലുകൾ പൊട്ടാനും ചിലപ്പോൾ കാരണം ആകും
@beenabeenaj7799
@beenabeenaj7799 Год назад
ആ കുട്ടിക്ക് ഇഷ്ടം ഇല്ലേൽ നിർബന്ധി ച്ച് എന്തിനാ പഠിപ്പിക്കുന്നെ വീഡിയോ പിടിക്കാൻ ആണേൽ കാണുന്ന ഞങ്ങളെ പോലുള്ളവർക്ക് അത് വിഷമം ആണ് ആ കുട്ടി അപ്പുനെ എടുക്കുന്നതും പിന്നെ അവനെ നിർത്താതെ ഇടുന്നതും കണ്ടപ്പോൾ ഒരു വിഷമം അതാ പിന്നെ ഞങ്ങൾക്ക് അവനെയും അവനെപ്പോലുള്ള മക്കളെയും ഇഷ്ടം ആണ് അത് കൊണ്ട് മനസ്സിൽ തോന്നിയത് പറഞ്ഞു ok
@shamnasherin1938
@shamnasherin1938 Год назад
ആ പെണ്ണ് എന്താ അതിനെ താഴെ ഇട്ടത് അതിനു വേദിനിച്ചു കാണും ഇഷ്ട്ടം അല്ലങ്കിൽ എന്തിനാ എടുക്കുന്നത് 😏😏😏😏😏😏😏😏വെറുതെ ശോ കാണിക്കാൻ ഇതിനെ ഒകെ ആദ്യം വലിച്ചു എറിയണം
@നേഹനിധി
@നേഹനിധി Год назад
ആ പെണ്ണിന് ഒരു ഇഷ്ടവും ഇല്ലാ അപ്പുനോട് പിന്നെ എന്തിനാ എടുക്കാൻ പറയുന്നത്. അവൻ പാവം. ആ പെണ്ണ് etha. കൊണ്ട് ഇട്ടത് കണ്ടോ. ഇനി അതിനെ വീട്ടിൽ കൊണ്ട് വരല്ലേ
@Haochihaochivibes
@Haochihaochivibes Год назад
Aa pennu ethaaa??disgusting behavior…inganalla animals ine treat cheyyandath…ottum ishtam allatha pole
@kavyakrishna2820
@kavyakrishna2820 Год назад
Edhoru vrithiketta swbhvm aanu aa pennin😡😡
@RajiS-v7d
@RajiS-v7d Год назад
ഇഷ്ടം ഇല്ലാത്തവരെ കൊണ്ട് എന്തിനാ നിർബന്ധിച്ചു ചെയ്യ്ക്കുന്നേ 😠 പാവം അപ്പൂസ്സ് അവനു വിഷമം ആയി.
@anaghamohan5529
@anaghamohan5529 Год назад
അപ്പൂസ് ചക്കരെ. കുഞ്ഞിനെ ആരും ഒന്നും പറയരുത് . അവൻ ഒരു പാവം ആന്നു.❤️💜😁😁
@sindhumol5870
@sindhumol5870 Год назад
ആ കുട്ടിയ്കു അപ്പുനേ ഇഷ്ടം അല്ല കാണുപ്പോ തന്നെ അങ്ങനെ ആണ് തോന്നിയത് പറഞ്ഞു എടുപ്പിച്ച് പറഞ്ഞു കൊച്ചിപ്പിച്ചു മ്യഗങ്ങൾ മനുഷ്യരേക്കാൾ സ്നേഹം ഉള്ളവരാണ് പ്രത്യേകിച്ചും നായ. ഒരുവട്ടം ആഹാരം കൊടുത്ത മതി അതു ഒത്തിരി സ്നേഹം കാണിക്കും. ആ കുട്ടിയേ കുറ്റ പെടുത്തിയത് അല്ല ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ടല്ലോ. മനസ്സില്‍ സ്നേഹ തോന്നി ഇഷ്ടത്തോടേ ചെയ്യുന്നതാണ് കാണുപ്പോ സന്തോഷം.
@preethap3737
@preethap3737 Год назад
മുത്തുമണി... Appuuu 🥰😘😘😘. വെറുതേ അവനേ ഇങ്ങനെ ദേഷ്യംപിടിപ്പിക്കല്ലേ പാവം
@suvarnna...childrensworld2102
ആ കുട്ടിക്ക് അപ്പൂനെ ഇഷ്ടല്ല.. അതിനെ താഴെ ഇട്ടു😢😢
@sindhumol5870
@sindhumol5870 Год назад
അപ്പുനേ ഇഷ്ടം ആണ് ഒരു പാട് മ്യഗങ്ങളേ എല്ലാം ഒരു പാട് ഇഷ്ടമാണ് അപ്പുനേ ആ കുട്ടി ഇടുന്നത് കണ്ടപ്പോ ഒരു പാട് വിഷമം തോന്നി ഇതു കൊണ്ട് ആണ് ഞാൻ പറഞ്ഞത്
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Год назад
ആജ്ഞാപിക്കരുത് അപേക്ഷിക്കു😄😄😄😄😄😄👍👍
@rajinirajini6713
@rajinirajini6713 Год назад
അപ്പൂച് നല്ല കുട്ടിയാണ് ♥️♥️♥️♥️😘😘😘😘
@Preetha-vh4rv
@Preetha-vh4rv Год назад
അപ്പൂസ്ന്റ് വോൾഗ് ഇപ്പോൾ ഇല്ലേ, അവന്റ കുണ്ടണി കാണാൻ കൊതി ആകുന്നു ❤❤❤❤❤
@vipinkumarappu6132
@vipinkumarappu6132 Год назад
കുണ്ടണിയോ 🙄 അത് എന്താ 🙄🧐👀
@jayalakshmiammal4347
@jayalakshmiammal4347 Год назад
Kurachu ദിവസം apposeney കാനതപ്പോൾ ഭയങ്കര വിഷമം ആയിരുന്നു. ഇപ്പൊൾ സമാധാനം ആയി.ചക്കരകുട്ടൻ appose
@sabirarajul3309
@sabirarajul3309 Год назад
ആപെണ്ണിന് ഇഷ്ട്ടമല്ലെങ്കിൽ എന്തിനാ നിങ്ങൾ അവനെ എടുപ്പിക്കണേ അവസാനം അതിനെ കൊണ്ട് യറിഞ്ഞിട്ടു പോയി
@Preetha-vh4rv
@Preetha-vh4rv Год назад
അപ്പു, അപ്പുസേ ഇത് എന്ത് ദേഷ്യം ആന്ന് ചക്കരേ, 🥰🥰🥰🥰🥰🥰
@nidheeshk4691
@nidheeshk4691 Год назад
തല്ലു കൊടുക്കാൻ ഇഷ്ട്ടപെടാത്തവർ നായ വളർത്തിയാൽ ഇങ്ങനെ എന്ന് ഒന്നും ഇല്ല ഇതു പറ്റുന്നത് food കൊടുക്കുന്നത് വീട്ടമ്മ അതിനെ കൂട്ടിൽ നിന്നും പുറത്തേക് വിടുന്നത് നമ്മ ഫുഡ്‌ കൊടുക്കുന്ന ആളോട് കാണിക്കുന്ന നന്ദി ഒന്നും മറ്റൊറ്റളോട് കാണിക്കില്ല ചുമ്മാ വീഡിയോ എടുക്കാതെ പോയി തിന്നാൻ കൊടുക്ക്‌ രണ്ട് തവണ ടൈം to time
@nicemollijo9099
@nicemollijo9099 Год назад
പൊമേറിയൻ എല്ലാം inganeya
@jyothics8531
@jyothics8531 Год назад
A kochinu appunea eshdamalla ennu manasilayi.athinea ettathu kadillea
@veenarachanababu3346
@veenarachanababu3346 Год назад
അപ്പൂച്ചിക്ക് എന്റെ വക ummaa🌹🌹🌹
@dhanajay.krishnap.m.9700
@dhanajay.krishnap.m.9700 11 месяцев назад
❤ അമ്മ അപ്പു വിളിക്കുന്നത്❤ എന്ത് രസാ ❤
@lathap2
@lathap2 Год назад
So sweet appu ❤
@vktech415
@vktech415 Год назад
അപ്പു സ്കുട്ടാ സുന്ദരക്കുട്ടാ
@SS-jj5lt
@SS-jj5lt Год назад
Appus👌👌👌pls dont make him angry🙏sweet appus🥰more love&care need🙏നല്ല കുട്ടി 👍പാവം 🙏❤🤗💞
@reejakamath863
@reejakamath863 Год назад
❤❤❤❤❤appooos😂😂itum oru ka ly
@soumyaanuraj6317
@soumyaanuraj6317 Год назад
അപ്പൂസ് ❤❤❤❤❤❤
@jishajisha5754
@jishajisha5754 Год назад
🥰🥰🥰❤️
@ashasuman4725
@ashasuman4725 Год назад
എന്റെ കുഞ്ഞാ 💕💕💕
@kalanair2373
@kalanair2373 Год назад
Appu chakkara kuttan avan aviduthe rajavaaa
@sakeenav9784
@sakeenav9784 Год назад
🥰🥰നീ അവിടെ തന്നെ കിടന്നോടാ അപ്പു
@shijoantony7466
@shijoantony7466 Год назад
Appooseeeee😍😍😘😘😘
@aurinemilan9128
@aurinemilan9128 Год назад
Pina avanum ilae self respect
@sherryjohn8072
@sherryjohn8072 Год назад
👍👍👍😍😍😍
@kumarisreenivasan7348
@kumarisreenivasan7348 Год назад
Appuzee❤
@archanasoman976
@archanasoman976 Год назад
അപ്പൂസ് സൂപ്പർ 🥰💖💕💖💖😂
@Happy-z5c
@Happy-z5c Год назад
😊😊
@SmithaP.A-ih3vi
@SmithaP.A-ih3vi 10 месяцев назад
😊😍🥳
@varshavenu8961
@varshavenu8961 Год назад
❤❤❤
@sreeja_kc
@sreeja_kc Год назад
Appuse❤ njan tippuzz😂
@gopinathannair6320
@gopinathannair6320 Год назад
അപ്പൂചാൻെറ താടി 😄
@jayasreeanilkumarnandhanam5837
Appucheeeeee chakkara vavee
@susansunny4196
@susansunny4196 Год назад
Enthu cute aa ivan❤️🥰
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
അപ്പൂച്ചേ💞💞💞💞💞💞
@kailaskailas7888
@kailaskailas7888 Год назад
അപ്പു സൂപ്പർ
@rejithaspillai1686
@rejithaspillai1686 Год назад
ചക്കര
@shabnanasrin7332
@shabnanasrin7332 Год назад
Appu❤❤❤somuch
@dr.bindumuralidharan4933
@dr.bindumuralidharan4933 Год назад
Appuchuuu ❤❤❤❤❤❤
@SBSDNCE
@SBSDNCE Год назад
Appu kalepp
@kalanair2373
@kalanair2373 Год назад
Appu mone❤❤❤
@shivaraman5396
@shivaraman5396 Год назад
Appu❤❤❤❤❤❤❤❤
@saravanankumar640
@saravanankumar640 Год назад
Cute Appu very angry
@NEWREAIS
@NEWREAIS Год назад
Appus fans like
@SholyJohnson-wl9xz
@SholyJohnson-wl9xz Год назад
Puppies indo
@PraseethavimalVimal-ig7rg
@PraseethavimalVimal-ig7rg Год назад
Appuu,
@Sonu3684-v4j
@Sonu3684-v4j Год назад
😄😄
@sumayyabiju1376
@sumayyabiju1376 Год назад
chakara muth
@sreekala4942
@sreekala4942 Год назад
❤❤❤
@sridevi7948
@sridevi7948 Год назад
🥰🥰🥰
@sheejasudheer7127
@sheejasudheer7127 Год назад
❤🐕
@vavamath
@vavamath Год назад
Cutee❤
@Rosh102
@Rosh102 Год назад
Ayyoo so cuteee 😘😘😘
@ampilyb6471
@ampilyb6471 Год назад
ആ കുട്ടിയ്ക് അപ്പൂസിനെ ഇഷ്ടല്ല., pi/എനിതിനെ ഇതൊക്കെ ചെയ്യിക്കുന്നത്... 'അമ്മ പാർസയുന്നുണ്ട് എടുക്കാൻ പാർസയുമ്പോൾ വേദനിപ്പിയ്ക്കല്ലെന്നു... അപ്പോൾ വേദനിപ്പിയ്ക്കുമെന്ന് അറിയാം... അവസാനം താഴെയിട്ടു
@shinyjomon5523
@shinyjomon5523 Год назад
Appuze sudarakutta ❤️❤️❤️
@mr.pooppy
@mr.pooppy Год назад
Appukkunjeeeee.....lobeyuuu da chakkareee ❤❤❤
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 400 тыс.
FATAL CHASE 😳 😳
00:19
Просмотров 1,5 млн
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 400 тыс.