Тёмный

നമ്മുടെ അപ്പൂസിനെ കുറിച്ചുള്ള കുറച്ചു വിവരങ്ങളാണ്..🐕🐕 

VichuzAppuz vlog
Подписаться 160 тыс.
Просмотров 41 тыс.
50% 1

hi friends
‪@vichuzappuzvlog1236‬
insta id vichu1236
...
#pets #petlover #puppy #viral #trend #dog #doglover #malayalam #kerala
കുറെ ആളുകൾക്ക് അപ്പൂസിനെ കുറിച്ച് അറിയണ്ടേ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@Sharon-cm2os
@Sharon-cm2os 2 года назад
താടിക്കാരൻ്റെ താടിക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളുടെ ശബ്ദം cute ആണ്. സ്നേഹം ചാലിച്ചെടുത്ത ശബ്ദം.
@foodtrickbyibru
@foodtrickbyibru 2 года назад
എനിക്ക് അപ്പൂസിനെയും, അമ്മയെയും, പിന്നെ താടിക്കാരൻ മോനെയും നേരിട്ട് കാണണം ❤️❤️❤️
@ArunArun-ms6fo
@ArunArun-ms6fo 2 года назад
God bless your family 👍🥰👍
@ammuvijay2761
@ammuvijay2761 2 года назад
Appukuttane kananam ennundayerunnu.but so far from our house. We also have one cute Appukuttan.
@sumayyak3725
@sumayyak3725 2 года назад
സത്യംപറയമല്ലോ Bro യുടെ ശബ്ദം ആണ് ഈ ചാനൽ SUB ചെയ്തത് പിന്നെ നമ്മുടെ അപ്പുവും അമ്മയും എല്ലാം പൊളിയാണ് മാഷേ.......🥰🥰🥰🥰
@shezinhamza4011
@shezinhamza4011 2 года назад
എന്താ bro ന്റെ വോയ്‌സി നു കുഴപ്പം എനിക്ക് നല്ല ഇഷ്ടം ആണ് bro ന്റെ വോയിസ്‌
@Biyabuju
@Biyabuju 2 года назад
Broyude voice allee ilam........❤️❤️
@shezinhamza4011
@shezinhamza4011 2 года назад
@@Biyabuju 😊
@gayatharisivan2284
@gayatharisivan2284 2 года назад
ചേട്ടന്റെ sound and താടി പിന്നെ നമ്മുടെ അപ്പു അതല്ലേ main.. Appuzz❤️❤️. Cute ആണ് ചേട്ടാ വോയിസ്‌ പൊളിയാ നെഗറ്റീവ് mind ചെയ്യണ്ട.
@CGNair-fn6bb
@CGNair-fn6bb 2 года назад
🙏👍👌
@jasirup6176
@jasirup6176 2 года назад
അത് നോക്കാൻ നിന്നാൽ അതിനു തന്നെ നേരം കാണു പോട്ടെ പുല്ല്
@littlemeow627
@littlemeow627 2 года назад
അപ്പൂസിനെ കണ്ടിരിക്കാനും ചേട്ടനെ കേട്ടിരിക്കാനും രസമാണ്😊
@archinaachu3126
@archinaachu3126 2 года назад
ചേട്ടായി ഇടക് ഫാമിലിയെ കാണിക്കാനൊട്ടോ ജസ്റ്റ്‌ ഒന്ന് കാണാനുള്ള ഓഷ്ടംകൊണ്ട 🌹🌹🌹 ചേട്ടായിടെ വീഡിയോ സൂപ്പർ ഇഷ്ടായി ഇനിയും നല്ല വീഡിയോ കൊണ്ടുവരാണോട്ടോ
@smithanandan9315
@smithanandan9315 2 года назад
അപ്പുനെ കിട്ടിയ story പറയോ.. കേൾക്കാൻ ഒരു ആഗ്രഹം
@arunkrishnapattambi3189
@arunkrishnapattambi3189 2 года назад
ചേട്ടന്റെ ശരിക്കുള്ള വയസ് 27,കണ്ടാൽ തോന്നുന്നത് 37,വോയ്സ് കേട്ടാൽ തോന്നുന്നത് 17.😊😊😊
@ushakumari9832
@ushakumari9832 2 года назад
😁😁😁😂😂😂🤣🤣🤣
@നന്മ-ജ9ഖ
@നന്മ-ജ9ഖ Год назад
കുറ്റം കണ്ടുപിടിക്കാൻ ഇറങ്ങിക്കോളും വേറെ പണിയൊന്നുമില്ലല്ലോ
@sabusworld9095
@sabusworld9095 2 года назад
വോയിസ്‌ സൂപ്പർ ആണല്ലോ ❤️👌
@sindhipradeepsindhipradeep8023
@sindhipradeepsindhipradeep8023 2 года назад
Dear Brother..... Don't worry about what others say......... So go ahead.......... U r doing good........ Full support.......... Regards to Amma and Appu........ God Bless 🙌🙌🙌🙌
@NamithaManoj
@NamithaManoj 2 года назад
പൂക്കോട്ടും പാടത്ത് എവിടെയാ? ഞങ്ങൾ തോട്ടേക്കാടാണ്. Jishar medicals സിൽ അല്ലായിരുന്നോ? ഇപ്പൊ കാണാറില്ലല്ലോ? കട പുതിയ താക്കിയപ്പോൾ അവിടുന്ന് മാറ്റിയോ?video ഞങ്ങൾ ഈ അടുത്താണ് കാണാൻ തുടങ്ങിയത്. മോൾ പറയും ആ മാമൻ medical store ൽ ആണ് ന്ന് നിങ്ങളെ കണ്ട ചെറിയ ഓർമ്മയുണ്ട്.ഞങ്ങളെ ഓർമ്മയുണ്ടോ? scooty യിൽ ആണ് പോകാറ്. നമ്മൾ ഒരു നാട്ടുകാരല്ലേ കാണാം,അപ്പൂ ൻ്റെ രസകരമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .
@archinaachu3126
@archinaachu3126 2 года назад
Hi അപ്പൂസ് and ചേട്ടായി loveu all വീഡിയോസ്
@zain-nt6el
@zain-nt6el 2 года назад
നിനക്ക് താടിക്കാരനെ ബോധിച്ചു എന്ന് തോന്നുന്നു വല്ലാതെ പിന്നാലെ കൂടുന്നുണ്ടല്ലോ ഉണ്ടെങ്കിൽ പറയണേ ആള് സിംഗിൾ ആണ്
@girijav.c1031
@girijav.c1031 2 года назад
when chotu died, I stopped watching such videos. I could never forget Chotu. Now, I have started loving Appuz. Take care of him.
@rahmanpayeri3rahmanpayeri34
@rahmanpayeri3rahmanpayeri34 2 года назад
ഒഴിവുണ്ടാകുമ്പോൾ നിങ്ങളുടെ അപ്പൂസിന്റെ വീഡിയോ ആണ് കാണുക - വളരെ ഇഷ്ടമുള്ള വീഡിയോകളിൽ പ്രഥമസ്ഥാനം അപ്പു സിന്റെ വീഡിയോ ആണ്
@Sharon-cm2os
@Sharon-cm2os 2 года назад
ചാനലിൻ്റെ പേര് മാറ്റി "താടിക്കാരൻ്റെ അപ്പൂസ് " ന്നാക്കാമോ?
@rajeevkumar-ug7fr
@rajeevkumar-ug7fr 2 года назад
നിങ്ങൾ dharimayi മുന്നോട്ടു പോകൂ..... അമ്മയും... മകനും... അപ്പൂസും.... അടിപൊളി ആണ് 👍
@Vinodvinod-wq4hj
@Vinodvinod-wq4hj Год назад
ഞങ്ങൾക്ക് നിങ്ങളുടെ ഭാഷ കേട്ടപ്പോഴേ തോന്നിയിരുന്നു മലപ്പുറം ജില്ലക്കാരാണ് എന്ന്. ഞങ്ങൾ മലപ്പുറം ജില്ലയിലെ എടവണപ്പാറ എന്ന സ്ഥലത്താണ്. ഭയങ്കര ഇഷ്ട്ടാണ് അപ്പൂസിനെയും അമ്മയെയും നിങ്ങളെയും. എനിക്ക് രണ്ട് മക്കളാണ്. അവർക്ക് രണ്ട് പേർക്കും അപ്പൂസിനെ ഒരുപാട് ഇഷ്ട്ടാണ്. ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് മലപ്പുറം ജില്ലയിലാണ് ഇവരെങ്കിൽ നമുക്ക് അപ്പൂസിനെ കാണാൻ പോവണം എന്ന്. വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നിങ്ങളുടെ voice സൂപ്പർ ആണ്.. താടി അത് പൊളി അല്ലെ 👍❤️😁
@aswathinikhilachuu5374
@aswathinikhilachuu5374 2 года назад
ഭാര്യയെയും മകനെയും ഒന്നും കാണിക്കാമോ
@sherinspink5439
@sherinspink5439 2 года назад
ഫാർമസിസ്റ്റ് ആണോ, പിന്നെ എനിക്ക് വരണം എന്നു ഉണ്ട് പക്ഷേ ഞാൻ ഒരു വശം തളർന്നു പോയി മുൻപ് ആയിരുന്നു എങ്കിൽ വന്നേനെ എന്നാലും എൻ്റെ അപ്പുന് 🥰🥰🥰🥰🥰🐈‍⬛🐈‍⬛🐈‍⬛ love you
@rajinijobin8904
@rajinijobin8904 2 года назад
ഹായ് ചേട്ടായി അപ്പു എനിക്ക് ഭയങ്കര ഇഷ്ടമാ 🥰
@shezinhamza4011
@shezinhamza4011 2 года назад
അപ്പൂസിന്റെ അമ്മച്ചി 😍😍😘😘😘
@raginikumar4652
@raginikumar4652 2 года назад
ഇവരെ കൂട്ടത്തിൽ വളർത്തുന്നവർക്കേ ഇവരുടെ സ്നേഹം മനസിലാവുള്ളു.
@ThalapathyvijayShots
@ThalapathyvijayShots 2 года назад
ചേട്ടന്റെ ചാനൽ 1M അടിക്കും 👍
@ramasukumaran8669
@ramasukumaran8669 2 года назад
Othiri...eshtam..appukuttanumma
@kl10malappuram94
@kl10malappuram94 2 года назад
Malappuram karundo
@abhisheela9404
@abhisheela9404 2 года назад
എനിക്ക് അപ്പൂസിനെ ഒരുപാട് ഇഷ്ടം ആണ് ❤❤❤🥰🥰🥰
@nirmalsurendranmenon7049
@nirmalsurendranmenon7049 2 года назад
Aniya... negative parayunnavar parayatte.... santhosham ayi munnottu poku...
@ajithmb9538
@ajithmb9538 2 года назад
Hello നമ്മുടെ വീട്ടിലുണ്ട് ഇതുപോലൊരാൾ ഞങ്ങൾടെ നാനി... അവനു കൂടുപോലുല്ല 😀😀 ഞങ്ങളുടെ വീട് അവന്റേം😊😊 ഇവന്മാർക് പൊതുവെയ് അമ്മമാരോടാണ് ഇഷ്ട്ടം കൂടുതൽ...
@priyaprasad6355
@priyaprasad6355 2 года назад
Sa👍എന്റെ ജൂലിക്കും അമ്മയെ ആണ് ഇഷ്ടം
@preethaunnikrishnan3311
@preethaunnikrishnan3311 2 года назад
Appuche veli kettal ariyam ningalday sneham.... No tension.... Arengilum andengilum parayattey Mone...
@sanithasanitha8274
@sanithasanitha8274 2 года назад
നെഗറ്റീവ് പറയുന്നവർ അവിടെ നിന്ന് പറയട്ടെ bro അത് ഒന്നും നോക്കണ്ട 🤗🤗 അപ്പൂസ് പൊളിയല്ലേ കൂടെ അമ്മയും 🥰🥰🥰🥰❤❤❤❤❤❤❤❤
@SS-jj5lt
@SS-jj5lt 2 года назад
Appu cute 🙏amma realy സുന്ദരി 🙏some similarities with srivithia in my eyes 🙏i wish tosee appus but very far from kottayam 🙏🥰😍😘👍
@shanakasaragod5100
@shanakasaragod5100 2 года назад
Negative commet mind cheyyanda bro😍😍bro happy ആയിരിക്കൂ 😍😍😍appuze😘😘😘😘
@sunjum9780
@sunjum9780 2 года назад
ആര് എന്ത് പറഞ്ഞാലും അപ്പുവും, ചേട്ടനും പൊളി ആണ് 👌👌
@r.kbuslover6780
@r.kbuslover6780 2 года назад
താടി പോളിയാണ് കുറച്ചുകൂടെ shape ആക്കണം bro
@sailajagosh2655
@sailajagosh2655 2 года назад
Monu ningalude video kanumbol sandhoshamanu....keep it up monu...njangal supportundutto...negative nokanda...be positive monu
@KUKKU-n1r
@KUKKU-n1r 2 года назад
നമ്മടെ ലിയോ കുട്ടന് പാർവോ ആണ് ഇപ്പോ അവൻ സുഖം പ്രവിച്ചു 🥰🥰
@pachaparishkaari3573
@pachaparishkaari3573 Год назад
Eth Leo..chitti vlog leyo
@lakshmi5196
@lakshmi5196 2 года назад
നിങ്ങളുടെ സംസാരത്തിന്റ സ്ലാങ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്.. അമ്മയുടെയും സംസാരം കേൾക്കാൻ നല്ല രസം ആണ് ❤️❤️❤️❤️..
@bindugangadharan7634
@bindugangadharan7634 Год назад
ഞങ്ങക്കുണ്ടൊരു കുഞ്ഞുമണി. അവന്റെ പേര് കുക്കി. അവനെ ഞങ്ങടെ പൊന്നാണ് വൈറ്റ് pomaranian
@alphascaria263
@alphascaria263 2 года назад
Appuz kurumba.enikum udoru pet laazi dash breed . Kurutham kettaval.becoz othiri snehama avalk
@jackff3049
@jackff3049 2 года назад
എന്താ അപ്പൂസിന്റെ ഏട്ടന് ജോലി
@IthalUVllB
@IthalUVllB Год назад
Cheeta super dog I like it
@malluchikkufamilyblogs5637
@malluchikkufamilyblogs5637 Год назад
പറയുന്നവരോട് പോകാൻ പറയു കാരണം ഞാൻ ഇത് സ്ഥിരം കേൾക്കുന്നത് ആണ് എന്റെ മക്കളെ പറയുന്നവർക്ക് ഞാൻ വയറു നിറച്ചും കൊടുക്കാറുണ്ട് 😊
@ajmalaju5278
@ajmalaju5278 2 года назад
മച്ചാ.... Neg പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും, അത് അവരെ കൊണ്ടേ പോവൂ.... നിനക്ക് ഇതാണോ ശരി എന്ന് തോന്നുന്നത് നീ ഫോളോ ചെയ്തോ മച്ചാ.... 😍😍. എല്ലാ സപ്പോർട്ടും ഉണ്ടാവും. 💯👍
@AryasBeautyblog
@AryasBeautyblog 2 года назад
Chetta next video appusinte food habits nekurichum, pinne hair fall solution um, tips um okeee paranju tharu plz🙏
@jijp7342
@jijp7342 2 года назад
chetto......parayunnavar enth venelum paranjotte........orupaadishtam..... love u both a lot.......orikkal kaanaan varum......... lots of lov... from Tvm
@bindumohan5893
@bindumohan5893 Год назад
അപ്പു സി നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇവിടെ എനിക്ക് ഒരു ബെല്ലാ ഉണ്ട് അവളുടെ സേനഹം പറഞ് അറിയിക്കാൻ പറ്റത്തില്ല❤❤
@lijithankappan1473
@lijithankappan1473 2 года назад
Amma bhayakara sundari thanne...no doubt💕💕
@bindhukj7416
@bindhukj7416 Год назад
Appoose Chakkaramuthe good is a Dog.Nallaluttiyannu nalla Anusaranayulla kutti e Purathekku Visarthu Ok By GoodNightOrillalum Appoosin
@rajanisuresh5037
@rajanisuresh5037 Год назад
ഞാനും മലപ്പുറം കൊണ്ടോട്ടിയിൽ ആണ്.😀😀
@sindhucravindran566
@sindhucravindran566 2 года назад
വീട്ടിൽ ആരൊക്കെ ഉണ്ട് എന്നു പറഞ്ഞില്ല..... എല്ലാവരെയും കാണിക്കൂ 😍😍😍👍
@nikhilnikh8858
@nikhilnikh8858 2 года назад
Negeteve comments kaadal thalaruth NJ kozhikodeda jagalum dogs kenels and breeding cheyunnara thalparayamundeankil contact
@fausigpay4192
@fausigpay4192 Год назад
Comments nokkanda.athil negative positive okke undavum.athonnum shredikkanenpovanda.appuzine nangalkk eshttan avande attaneyum ammayeyum.❤
@sujarajesh8303
@sujarajesh8303 Год назад
Enikkum ente veettukarkkum apoosinem vichnunem ammenem familiyil ulla ellavarem orupadu orupadu ishtama.
@ranijoy9473
@ranijoy9473 2 года назад
അപ്പുസും അമ്മയും❤️🥰
@subishsubish5293
@subishsubish5293 2 года назад
അമ്മയും അച്ഛൻനും വീട്ടിൽ എല്ലാ വരും വച്ചു ഒരു വീഡിയോ ചയ്യുമോ bro👍👍❤
@devika1642
@devika1642 2 года назад
ഞങ്ങൾ ക് എല്ലാവരെയും ഇഷ്ട്ടയി 🥰🥰🥰🥰അപ്പൂസ് സൂപ്പർ 😘😘😘
@praseetham6620
@praseetham6620 2 года назад
എല്ലാവരെയും ഇഷ്ടം appuzzz🥰🥰😍😍😍😍😍😍
@Redqueen12372
@Redqueen12372 2 года назад
Cheettanntte wife ine kuttiyem family full onnu kanikkathe entha 😕
@remanid3356
@remanid3356 Год назад
അയ്യോ പാവം അപ്പുച്ചു എന്റെ കുഞ്ഞിനെക്കുറിച്ചു ഇങ്ങനൊന്നും പറയല്ലേ പഞ്ചാരയല്ലേ ചക്കരകുട്ടനല്ലേ നമ്മുടെ അപ്പുച്ചു... മുത്തേ ചക്കരയുമ്മ 🥰🥰🥰🥰❤❤❤
@kadeejapt8446
@kadeejapt8446 Год назад
അമ്മ അതിനെ തലോടും ബം എനിയ്ക്ക് ഇഷ്ടം ആവും ..............
@manjulamohanan2628
@manjulamohanan2628 Год назад
Mone appusine enikku othiri ishttanu moneyum ishttanu Monte sound oru nishkalankanayanu thonunne ammayem ellam enikku othiri ishttanu avane ningal etramatram snehikkunnu ennu avanekandalariyam❤️❤️❤️❤️
@sreelathaachuthan8615
@sreelathaachuthan8615 2 года назад
Cute Auppz God Bless You very much Auppz and your whole family ⛪ Beautiful video 👍🏻 Thank You ⛪
@revathypr980
@revathypr980 2 года назад
Vichu eatta onn reply thnoodea😒
@devikrishna5364
@devikrishna5364 2 года назад
Super video... ഞങ്ങൾ എപ്പോഴും കാണും
@88explorer49
@88explorer49 2 года назад
താടിക്കാരൻ ചേട്ടാ ശബ്ദം super anu..dubbing artist akan try chyu..
@മലയാളി-വ9ഗ
@മലയാളി-വ9ഗ 2 года назад
എനിക്ക് കാണണം എന്റെ അപ്പുസിനെ
@sudheerk5474
@sudheerk5474 2 года назад
വിഷുണോ പടത്തിന് പോവല്ലേ 🤣🤣🤣🤣🤣
@travelmankl0757
@travelmankl0757 2 года назад
ആ ഫസ്റ്റ് നീ പറഞ്ഞ കമന്റ്‌ ഇട്ടത് ഞാൻ ആണ് പോസിറ്റീവ് ആയിട്ട് ഇട്ടതാണ് 👍🏻 അമ്മയേ പ്രായം തോന്നിക്കൂല്ല... എന്തായാലും ആ വീട്ടില് ആരെക്കാളും അവന് ഇഷ്ടം അമ്മയെയാണ്..
@kesss8708
@kesss8708 2 года назад
Chettante Voice adipowli anu❤️
@sunithaanil8435
@sunithaanil8435 2 года назад
Bhodham ollavar parayella ,avanod.sneham nenghalk ellannu ,evan nenghalude pet anu avanum athupole thanne nenghalod
@sunithaanil8435
@sunithaanil8435 2 года назад
Sound innocent aya oru kutty thaddeum.mudeyum onnu kalanjude
@mubashirclassic
@mubashirclassic 2 года назад
Machaaane voice enakkishttaa. Insta il adakkam machaaante video kaannaarund ...look il gouravakkaaaran ...sound cool machaaaan voice ...love from Kannur ❤️❤️. appu ❤️❤️ Amma ❤️
@sreejithrocks4977
@sreejithrocks4977 2 года назад
പറയുന്നവർ പറയട്ടെ ബ്രോ ബ്രോ വടിക്കണ്ടാട്ടോ
@neenanair_1
@neenanair_1 2 года назад
അപ്പൂസേ നീ സൂപ്പറാട്ടോ 🥰🥰🥰
@soumya.s.pillai3890
@soumya.s.pillai3890 2 года назад
Njn msg atkum chaiyarilla kanare ullu, Chetta athinonnum marupadi parayanda becoz ur life ur body ur happiness enjoy ur life,
@rafeeqpulikkodan2556
@rafeeqpulikkodan2556 2 года назад
bro ningal wayanad ano ....language kettitt angine thonnunnu
@sujithapappan7776
@sujithapappan7776 2 года назад
Appuna nokkunnillann paranjooda athrayum sneham appu avarkk kodukkumbhol ariyunnille athrayum care chethondanenn
@sindhipradeepsindhipradeep8023
@sindhipradeepsindhipradeep8023 2 года назад
God bless your family
@bindugangadharan7634
@bindugangadharan7634 Год назад
ഇതൊക്കെത്തന്നെ അവന്റെയും സ്വഭാവം
@fidhafaizal7576
@fidhafaizal7576 2 года назад
Nigal Ellarum Adipwoliiii Aannu 😍 Dhayiriyamayi Munnottu Poku Nagal Undu Koode. Negative Comment Cheyyunnavare Maind Cheyyandaaa Keep Going 🔥🔥🔥 From Kottakkal 🙂
@alimoosa1435
@alimoosa1435 2 года назад
മീശ കട്ട് ചെയ്‌തു വൃത്തിയആക്കു ചെങ്ങായി 😍
@jincythomas3599
@jincythomas3599 Год назад
Chettante thadi eduthu kala plss otum kollilla
@junujunuzz6868
@junujunuzz6868 2 года назад
Yyooo.....thaadi kalayalleeee...athaaan maine
@shijinair2053
@shijinair2053 2 года назад
എനിക്കും ഉണ്ട് എന്റെ ജീവൻ പേര് മിക്കി.. എപ്പോഴും എന്റെ ചുറ്റും ഉണ്ട്.
@deepanair8534
@deepanair8534 2 года назад
You talk very innocently brother... keep it up 👍
@rosered8061
@rosered8061 2 года назад
U don't bother bro and ammaa..u keep going with ur blessed pet ...appuussss love u moneeee
@neriyaalexander4145
@neriyaalexander4145 2 года назад
അപ്പു മോനെ പൊന്നെ 😘😘😘😘അമ്മ 🙏
@sreekala4942
@sreekala4942 2 года назад
അപ്പൂസിനെ കൂട്ടിൽ ഇടാതിരുന്നിടേ 😘
@kl10malappuram94
@kl10malappuram94 2 года назад
Enikku thoniyayirunnu Malappuram karanen bashakanditt
@stellasaju8252
@stellasaju8252 2 года назад
ന്റെ ponnusine കാണാൻ inku pattanillalloooo🥺
@amruthamd8283
@amruthamd8283 2 года назад
അപ്പൂസ് ന്റെ birthday waiting 🔥🥰
@jyothikajyothy9800
@jyothikajyothy9800 2 года назад
Appuzinu ethra vayassundu🤩
@dynamogaming9540
@dynamogaming9540 2 года назад
Kutty voice aan broyude cute men 🙌🥰
@jibinababu6913
@jibinababu6913 2 года назад
Njagada veetil... അപ്പുന പോലെ ഒരുത്തൻ indd... Nkk appuzina vayangara ishttam ahnn... Pnna.. Ningaa appuzinu food karyngal engna ahnu കൊടുക്കുന്നത്...
@jijp7342
@jijp7342 2 года назад
love ur sound and beard a lot.........lots of lov
@Its_me-reshma.94
@Its_me-reshma.94 2 года назад
Hey nigalude soundum samsaravum aane enike eshtam... Avanode samsarikunate ellam bayangara eshtamane
@swaroopajijesh4164
@swaroopajijesh4164 Год назад
കണ്ണ് കാണാൻ നല്ല രസ അമ്മയുടെ
@akhiladamodhar5364
@akhiladamodhar5364 2 года назад
Appus powliyaan.. Muthaan
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн