Тёмный

ഇത് ഇന്ത്യ തന്നെയാണോ 😱 - Gurugram Cybercity | Cyberhub - Rapid Metro | Malayalam 

Malayali Travellers
Подписаться 80 тыс.
Просмотров 174 тыс.
50% 1

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #indianrailways #gurugram #cybercity #cyberhub #gurgaon #haryana #delhincr #tavel ##rapidmetro #malayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 967   
@Sujith19113
@Sujith19113 6 месяцев назад
ഇന്ത്യയുടെ മാറ്റം കാണാൻ ഇപ്പോൾ വ്ലോഗർമാരുടെ യൂട്യബ് വീഡിയോകൾ കാണേണ്ട അവസ്ഥയാണ്. നമ്മുടെ വൃത്തികെട്ട മാപ്രകൾ അന്യ സംസ്ഥാനങ്ങളിലെ വികസനങ്ങൾ ഒന്നും തന്നെ വാർത്തയാക്കില്ല. അഥവാ വാർത്തയാക്കിയാലും പത്രത്തിന്റെ ഏതേലും ഒരു മൂലക്ക് ഒരു പെട്ടിക്കോളം വാർത്തയാക്കി ഒതുക്കും. വിശദമായി ഇന്ത്യയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അറിയണമെങ്കിൽ നിങ്ങളെ പോലുള്ള യൂട്യൂബർ'മാർ തന്നെ വേണം. 🥰🇮🇳❤️
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️
@odin3221
@odin3221 6 месяцев назад
ee vikasanam ee aduth undayath onnum alla. gurugram NCR (national capital region) nte bhagam aan
@gopakumargopakumar1645
@gopakumargopakumar1645 6 месяцев назад
Athe
@Hydra-zl3xu
@Hydra-zl3xu 6 месяцев назад
ചേരിപ്രദേശം ഒകെ പച്ച ടാർപാ വിരിച്ച് മറച്ച് വെച്ചല്ലോ ഇതൊന്നും ആരും കാണാതെ ഇരിക്കാൻ എന്നിട്ടും വെറുതെ കുത്തി ത്തിരുപ്പ് ഉണ്ടാക്കുവാണ് മാപ്രാകൾ
@Sujith19113
@Sujith19113 6 месяцев назад
@@Hydra-zl3xu 65 വർഷം രാജ്യം ഭരിച്ചവർ മനസ് വെച്ചിരുന്നുവെങ്കിൽ തീർച്ചയായും ആ ചേരികളുടെ സ്ഥാനത്ത് ചെറുതെങ്കിലും നല്ലൊരു വീട് വെച്ച് നൽകാൻ സാധിക്കുമായിരുന്നു. അവർ അതിന് ശ്രമിച്ചില്ല. എന്നാൽ ഇപ്പോൾ അദാനിയുടെ ഒരു വമ്പൻ പ്രൊജക്റ്റ്‌ ധാരാവിയിൽ വരൂന്നുണ്ട്. പാവപെട്ടവർക്ക് വീട് ഉൾപ്പെടെ സൗകര്യങ്ങൾ നൽകുകയാണ് ലക്ഷ്യം. എന്തായാലും സാധാരണക്കാരായ ഒരുപാട് ആളുകൾക്ക് അതിന്റെ പ്രയോജനം തീർച്ചയായും ലഭിക്കും.
@rj_olive7
@rj_olive7 7 месяцев назад
വികസിത ഇന്ത്യയെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. You guys simply rock. Thanks for showing these developments of India
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@rj_olive7
@rj_olive7 7 месяцев назад
​​@@MalayaliTravellersPlaces like Aerocity, Gurugram Golf Course road, World Street, 32nd Avenue, Joystreet in Delhi NCR; BKC, Hiranandani, Phoenix High Street in Mumbai; HITEC in Hyderabad and Chandigarh city are some of the most developed parts of India. ഇന്ത്യയിലെ വികസിത പ്രദേശങ്ങൾ കാണിച്ചതിന് മലയാളി ട്രാവലേഴ്‌സിന് നന്ദി.
@saleemmp7097
@saleemmp7097 6 месяцев назад
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ യാത്രാ ഡയരി കാണൂ. വികസനം എന്താണെന്ന് കാണാൻ പറ്റും.
@joshybenadict6961
@joshybenadict6961 6 месяцев назад
അടുത്ത തവണ ഇന്ത്യയിലെ ഹൈടെക്ക് സിറ്റിയായ നോയിഡയിലും പോകണം അതിൻ്റെ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു❤
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️
@manipaul63
@manipaul63 6 месяцев назад
Greater Noida !
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 7 месяцев назад
ഇന്ത്യാ വളരുന്നു❤ nice video🎉
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@user-dd4mj8vv9w
@user-dd4mj8vv9w 6 месяцев назад
India developing faster than any country , proud indian ❤❤❤❤❤❤❤❤
@nationalist_47
@nationalist_47 6 месяцев назад
ഇവിടെ നെഗറ്റീവ് കമൻറുകൾ ഇടുന്ന ആളുകളുടെ പേര് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഇതിൻ്റെ ഒക്കെ ചേതോവികാരം എന്താണെന്ന്. കൂടുതലൊന്നും പറയുന്നില്ല
@alfawasac
@alfawasac 6 месяцев назад
Endayalum nee aaranen ninte peru illate tanne manasilai , ninte manasile vargeeyata , kashtam tanna 😅
@technologycore
@technologycore 5 месяцев назад
നിന്റെ പേര് കണ്ടപ്പോൾ നിന്റെ വികാരം പിടി കിട്ടി analഇസ്റ്റേ
@varunkishor8820
@varunkishor8820 4 месяца назад
ഇത് കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് ഉണ്ടായതാണെന്ന് പറഞ്ഞ് പരത്തുന്ന കുറെ ടീംസിന്റെ ചേതോവികാരം എന്താണെന്ന് ബാക്കിയുള്ളോര്‍ക്കും മനസിലാകും..!!
@praveenprakash1879
@praveenprakash1879 7 месяцев назад
ദൈവമേ ഇത് ഇന്ത്യ തന്നെയോ.....10 വർഷം കൊണ്ട് ഈ രാജ്യം എന്തുമാത്രം മാറി... വികസിത, അഴിമതി രഹിത ഭാരതം ❤❤❤❤❤❤❤❤
@Theworldandme143
@Theworldandme143 7 месяцев назад
🤣🤣
@ajmal2948
@ajmal2948 7 месяцев назад
😂😂
@alwinpoulose931
@alwinpoulose931 7 месяцев назад
bro avide 10 varsham munnum ith pole thanne annu ippol kurach puthiya buildings vannit inndu .
@kachank7354
@kachank7354 7 месяцев назад
ഇതൊക്കെ മുഗളന്മാരുടെ കാലത്ത് വികസിപ്പിച്ചതാണ്.
@52biju
@52biju 7 месяцев назад
😂
@harikrishnankg77
@harikrishnankg77 6 месяцев назад
ഗുരുഗ്രാം ടൗൺഷിപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച ഒന്നാണ് വർഷങ്ങൾ മുന്നേ ഏറ്റവും വൃത്തിഉള്ള സൗകര്യങ്ങൾ ഉള്ള സിറ്റിയാണ് ഗുരുഗ്രാം.
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍
@krishnendranchandran6865
@krishnendranchandran6865 6 месяцев назад
🇮🇳🇮🇳❤️നാട് ഇതുപോലെ ഉള്ള മാറ്റം ഉണ്ടാകണം എങ്കിൽ സ്ഥിരത ഉള്ള കറപഷൻ ഇല്ലാത്ത ഗവണ്മെന്റ് വേണം
@ooppww1923
@ooppww1923 6 месяцев назад
Our India has changed so much ❤❤❤❤
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️
@user-bj6xn8td5q
@user-bj6xn8td5q 6 месяцев назад
ഇന്ത്യയിലെ മിനി ജപ്പാൻ എന്ന് അറിയപ്പെടുന്ന നോയ്ഡ UP യിൽ ആണ്. ഡോലേറോ, ഡ്രീം സിറ്റി തുടങ്ങിയ ന്യൂയോർക്കിനെ വെല്ലുന്ന രണ്ടു സ്മാർട്ട്‌ സിറ്റികൾ ഗുജറാത്തിലും വരുന്നുണ്ട്.
@paruparvathy7049
@paruparvathy7049 6 месяцев назад
വളരെ സന്തോഷം ഡൽഹി,ഹരിയാന കണ്ടത് പോലെ തന്നെ ❤❤❤❤ വൃത്തി kidu
@mariyammariyam4070
@mariyammariyam4070 6 месяцев назад
നീ ഡൽഹിയിൽ പോയിരുന്നു എങ്കിൽ ഇതു പറയില്ല വൃത്തി അടുത്ത് കൂടെ പോലും പോയിട്ടില്ല
@Arun2003nk
@Arun2003nk 3 месяца назад
​@@mariyammariyam4070 ഇപ്പോ ഡൽഹിയും സൂപ്പറായി വരുന്നു. വൃത്തി എന്നത് സർക്കാരിന്റെയും അതുപോലെ ജനങ്ങളുടെയും ഉത്തരവാദിത്വം ആണ്
@deepakarat706
@deepakarat706 7 месяцев назад
നവി, മനു പൊളിച്ചു... സിറ്റി കാണാൻ കഴിഞ്ഞതിൽ സന്തോഷം... Great.... Dears.. 🥰🥰🥰🥰🥰🥰
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@ahammedsham.k.ahammed
@ahammedsham.k.ahammed 6 месяцев назад
2016ൽ നോയിട കണ്ടിരുന്നു up യിൽ ഇറ്റഎന്ന ഒരു ജില്ല യുണ്ട് അവിടെ ക്കുള്ള യാത്ര ക്കിടയിൽ കണ്ടതാണ് കിടിലം ❤ഇന്ത്യയിൽ തന്നെയാ ണോ? എന്ന് തോന്നിപ്പോയി 👌എന്റെ ഇന്ത്യ ഇനിയും വളരും ഇന്ഷാ അല്ലാഹ് ഇന്ത്യൻ പൗരൻ എന്നതിൽ അഭിമാനം ഉണ്ടായ ആ നിമിഷം ഹായ് 💞💞💞 അണി യറ ശില്പി കൾക്ക് അഭിനന്ദനങ്ങൾ
@Thankan6969
@Thankan6969 6 месяцев назад
Hi. നമസ്കാരം. വന്ദേ ഭാരത് 🩷
@sudarsudar2304
@sudarsudar2304 6 месяцев назад
നിങ്ങളെപ്പോലുള്ള യൂട്യൂബേഴ്സ് ആണ് വികസനങ്ങൾ കാണിക്കുന്നത്👍🌹
@nidheeshkr
@nidheeshkr 7 месяцев назад
കേരളം മാത്രം കണ്ടവന് കേരളം മാത്രമാണ് നമ്പർ വൺ..
@MalayaliTravellers
@MalayaliTravellers 7 месяцев назад
ഓരോ സംസ്ഥാനത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്.. അതിൽ രാഷ്ട്രീയം കൊണ്ടുവരുമ്പോൾ ആണ് പ്രശ്നം
@sanjoe7265
@sanjoe7265 6 месяцев назад
Kerala villages are much better than north Indian village
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 6 месяцев назад
​@@sanjoe7265exactly 💯 due to 1/30th population and 1/25th geographical size😂😂😂 എന്നിട്ട് ഇവിടെ ഒന്നും ഇല്ലല്ലോ education ഉള്ളവർ ഫുൾ സ്ഥലം വിടുവാ just start-up support ന് പോലും banglore, Chennai, Mumbai,
@kishorekumar1213
@kishorekumar1213 6 месяцев назад
North indian major cities are better than kerala
@KishanKumar-qz1kt
@KishanKumar-qz1kt 6 месяцев назад
​@@kishorekumar1213delhi ncr has more population than whole kerala
@Hudibababab
@Hudibababab 5 месяцев назад
Love from odisha. I stay at gurgaon and have been to kochi for my anniversary. Hope we all love each other and don't hate for our linguistic difference.
@umaradhakrishnan8835
@umaradhakrishnan8835 6 месяцев назад
ഭാരതത്തിൻ്റെ മാറ്റങ്ങൾ അറിയുവാൻ നേരിട്ടു പോവുകയോ ഇതുപോലെ videos കാണുകയോ മാത്രം രക്ഷ. Sooper guys.Expecting more from you❤
@rj_olive7
@rj_olive7 7 месяцев назад
Places like Aerocity, Gurugram Golf Course Road, World Street, 32nd Avenue, Joystreet in Delhi NCR; BKC, Hiranandani, Phoenix High Street in Mumbai; HITEC City in Hyderabad and Chandigarh city are some of the most developed parts of India. ഇന്ത്യയിലെ വികസിത പ്രദേശങ്ങൾ കാണിച്ചതിന് മലയാളി ട്രാവലേഴ്‌സിന് നന്ദി.
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍👍
@India20504
@India20504 7 месяцев назад
Also Gandhinagar, Ahmadabad,, Surat, Noida, Kolkata New Town, Bangalore, Chennai, Pune And 100+ Smart cities Under Construction at various stages🧡
@shivamthakur6597
@shivamthakur6597 6 месяцев назад
bro GIFT city is going to be world class city in coming 10 years.
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 5 месяцев назад
​@@shivamthakur6597 Dholera too...but have to wait for atleast 20 years to see it at its grand glory...Dholera city is going to be bigger than Singapore & Shanghai in size.
@dayabjimb1131
@dayabjimb1131 6 месяцев назад
കേരളത്തിനു പുറത്തു ജീവിക്കുന്ന മലാളികൾ കേരള്ത്തിനകത്തു മാത്രം ചുറ്റിതിരിഞ്ഞു ഇന്ത്യയെ ആക്ഷേപിക്കുന്നവരെ പറഞ്ഞു മനസിലാക്കാൻ നോക്കുന്നതും.ഇതു തന്നെ ആണ്.... ഇന്ത്യ 10 വർഷം കൊണ്ട് വളരെ മാറിയിരിക്കുന്നു ... കേരളാ പിറവി...10 സെന്റ്... ലക്ഷം വീട്... ഫ്രീ കിറ്റ് ഇതിൽനിന്ന് നാം മാറാണ്ട സമയം അധികൃമിച്ചു ഇനിയും ഈ കാലഘട്ടത്തിൽ ജീവിച്ചില്ലങ്കിൽ ബിഹാറിനെ നാം പണ്ട് കളിയാക്കിയിരുന്ന അവസ്ഥ നമുക്ക് വന്നുചേരും...
@odin3221
@odin3221 6 месяцев назад
edo gurugram 10 varshathinu munpum ithe look thanne aan. NCR (national capital region) nte bhagam aan gurugram
@viewer458
@viewer458 6 месяцев назад
ഉത്തരേന്ത്യ cities മാത്രം വികസനം ഒള്ളൂ. കേരളത്തിന്റെ എല്ലാ predshavum വികസനം കാണാം. ഉത്തേരേന്ത്യ city വിട്ടു ullpredshangalil പോയാൽ കാണാം മോഡിയുടെ yedartha വികസനം. Real മോഡി ഇന്ത്യ
@varungopal1578
@varungopal1578 6 месяцев назад
Eda mone Keralathil gulf money flow olla timeil ivde town kal vikasich oru otta nagaram ayi keralam mari... Gulf money olond hdi nallavanam kudi... Gulf money olond alukal makkale vidhyabhyasam chyichu... Gulf money olond ivden oru consumer state ayi .. gulf money flow dha ipo kurannju thudangi.. Apo entha sambhaviche alukaldr kaiyil paisa illathe ayi. Ivde thozhuil thapi skilled educated alukalde influx ninu.. ivde even construction projects vare koranju thudangi... Keralam inu oru daridra sasthanam ayikond irikunu.. pine eee paranjal North Indian villages oke oru suprabhathathil nannakan patilla.. basic infrastructure nalla roads oke DHA ipoya Indiayil dharalam vane enu vachal kayinja 10 kolam kond.. avdavum gradually kuduthal develop ayikolum..​@@viewer458
@moomoo9143
@moomoo9143 6 месяцев назад
ആരോട്...?!!! 😂😂😂😂 പോത്ത് - ഏത്തവാഴ 😂😂😂
@eaglesite_
@eaglesite_ 6 месяцев назад
ഇത് planned city ആണ്‌ 1979 ല്‍ ഉണ്ടാക്കിയത് ആണ്‌.. അല്ലാതെ 10 വര്‍ഷം കൊണ്ട്‌ ഉണ്ടായത് അല്ല 😂😂😂😂
@cherupushpamthankappan7635
@cherupushpamthankappan7635 6 месяцев назад
നമ്മുടെ സ്വന്തം ഗഡ്കരിയുടെ ഇഛാശക്തിയാണ് ഇതൊക്കെ സാദ്ധ്യമാക്കിയത്. നമ്മുടെ കൊച്ചി മെട്രോയുടെ അടിയിലൂടെ യുള്ളയാത്ര ഞാൻ ഓർത്തു.😂 ഇത്തരം കാഴ്ചകൾ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരത്തിൽ മാത്രമേ കണ്ടിട്ടുള്ളു നമ്മുടെ രാജ്യം നന്നായി പുരോഗമിക്കുന്നുണ്ട്. കഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി🙏🙏🙏🙏🙏💕💕💕
@anishthomas2808
@anishthomas2808 6 месяцев назад
ഞാൻ 3 വർഷമായി ഇവിടെ താമസിച്ചു .അങ്ങനെ നല്ല ദിനങ്ങളും നല്ല ഓർമ്മകളും ❤
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️
@takdirkumar7375
@takdirkumar7375 6 месяцев назад
Love from haryana aapka bro haryana me swagat h is city ka name mahabhart me guru dronacharya ke name par gurugram rakha h... Jai shree krishna 🚩🚩🚩🇮🇳🇮🇳🇮🇳
@Thankan6969
@Thankan6969 6 месяцев назад
Hai mera bhai. Am from kerala. Am coming to gurugram😍
@xxxx4xyx
@xxxx4xyx 6 месяцев назад
60 വർഷം പ്രീണന രാഷ്ട്രീയയം വിളമ്പിയ കോൺഗ്രസ്‌ വികസിത ഭാരതം കാണു
@tabasheerbasheer3243
@tabasheerbasheer3243 6 месяцев назад
ഇന്ത്യ തന്നെയാണൊ ഇത്❤ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Theempty-co4xe
@Theempty-co4xe 6 месяцев назад
ഡൽഹി ഒരുപാട് ഹിന്ദി ഇംഗ്ലീഷ് ചാനലിലെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇതുപോലെ വിശദമായി പറയുന്ന ഒരു ചാനൽ കാണുന്നത് ആദ്യമായിട്ടാണ്..
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍
@Adilmk1985
@Adilmk1985 6 месяцев назад
കമ്മ്യൂണിസം അവിടെ ഇല്ല 🙏🙏🙏🙏
@m-mangalore
@m-mangalore 6 месяцев назад
True😂
@archanas9230
@archanas9230 6 месяцев назад
Sathyam
@arshadmuhammad1906
@arshadmuhammad1906 6 месяцев назад
കമ്മ്യൂണിസം ഭരിക്കുന്ന രാജ്യം ആണ് ചൈന
@rajeeshpk9898
@rajeeshpk9898 6 месяцев назад
Ninte thanthayum illaa
@ajmalaju1934
@ajmalaju1934 6 месяцев назад
Bjp illaa😂
@user-xn9im8gt8f
@user-xn9im8gt8f 6 месяцев назад
കേരളത്തിലെ പൊട്ടക്കിണറ്റിലെ തവളകൾക്ക് ഇപ്പോഴും കേരളത്തിനു പുറത്തുള്ള ഡെവലപ്മെന്റിനെ കുറിച്ച് ഒരറിവും ഇല്ല അവർ ഇപ്പോഴും കൊടി പിടിച്ചു കൊണ്ട് തുറന്ന സ്ഥാപനങ്ങൾ പൂട്ടിക്കാനും പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞു ജീവിതം പാഴാക്കുന്നു അവർ ഇങ്ങനെയുള്ള കാര്യങ്ങൾ കാണാൻ ശ്രമിക്കില്ല അത് തന്നെയാണ് തിരുട്ടുകുടുംബത്തിന്റെ പുരോഗതി കുത്തിക്കൊടുക്കുക അന്തംകമ്മികളേ
@manojchandran2718
@manojchandran2718 7 месяцев назад
ഇന്ത്യയുടെ പുതിയ മുഖം.....❤
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@harikrishnankg77
@harikrishnankg77 6 месяцев назад
പുതിയത് ഒന്നും അല്ല വർഷങ്ങൾ മുന്നേ അവിടെ അങ്ങനെയാണ്.
@Govinda-Mamukoya
@Govinda-Mamukoya 6 месяцев назад
​@@harikrishnankg77ആണോ😂😂
@mohankv9172
@mohankv9172 6 месяцев назад
@@harikrishnankg77 I am not in kerala. I know very well how was Mumbai before Mumbai now.. First try to see development. Without seeing don't say this kind of baseless remarks.
@sandeepintown
@sandeepintown 6 месяцев назад
Welcome to Delhi folks, good to see you in Cybercity... This is home to some of the largest tech companies like Microsoft, PwC, KPMG etc
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍
@Role377
@Role377 6 месяцев назад
Bro ഗുജറാത്ത് ൻെറ Gift city , ഡയമണ്ട് സിറ്റി ആയ സൂറത്ത് ( ലോകത്തെ ഏറ്റവുംവലിയ ഓഫീസ് കെട്ടിടം ഇപ്പോ അവിടെയാണ് അത് ഒന്ന് കാണിക്കോ 😊
@gokulnaththrippara7947
@gokulnaththrippara7947 6 месяцев назад
Surat പൊളിയാണ് ബ്രോ എന്നാൽ ചില ഭാഗങ്ങൾ ഇന്നും മോശമാണ്, സിറ്റി പൊളിയാണ്
@simonjithink2117
@simonjithink2117 6 месяцев назад
Good Video.... ഇന്ത്യയിൽ No 1 ഖേരളം മാത്രമാണ്ണെന്നുള്ള അന്ധങ്ങൾക്ക് ഉള്ള മറുപടി.... സ്വന്തം നാട് നന്നാകുന്നത് കണ്ണിൽ പിടിക്കാത്ത ഒരേയൊരു വർഘമാണ് കേരളത്തിൽ ഉള്ളത്...
@mohankv9172
@mohankv9172 6 месяцев назад
People of kerala go to this place to see what is development. Instead of blaming north India. You can't dream this kind of place in kerala even after half century if you allow this two corrupted governments to rule you again.
@eaglesite_
@eaglesite_ 6 месяцев назад
Best 😂 ഞാൻ gurugram ന് അടുത്ത് ആണ്‌...ഇത് 1979 ല്‍ ഉണ്ടാക്കിയ planned city ആണ്‌...ഇതിന്‌ പുറത്ത് ഇറങ്ങിയാല്‍ അവസ്ഥ ആണ്‌... ഇവിടെ tractor ആണ്‌ വെള്ളം കൊണ്ട് പോകാനും മണല്‍ കൊണ്ട് പോകാനും...road ആണെങ്കിൽ കുണ്ടും കുഴിയും...tractor പോകുമ്പോള്‍ ഒച്ച പാടാണ്‌....
@mohankv9172
@mohankv9172 6 месяцев назад
@@eaglesite_ NO this is well developed place.Don't compare Delhi meghalaya sector with un developed kerala. What you think.If you have good house is not development.This house built kerala is foreign money.Do you have anything other than house in kerala. Do you have any industries here. Do you have a IT hub like bangalore in kerala?Do you have any good road other than central government constructing national highway.First go to other states now to see the development taking place.Rain comes water logging will take place. Howmany times trivandrum flooded.
@eaglesite_
@eaglesite_ 6 месяцев назад
@@mohankv9172 താൻ foreign moneyയെ കുറിച്ച് ഒക്കെ പറയുന്നുണ്ടല്ലോ - ഇവിടെയുള്ള അധിക കമ്പനിയും foreign company ആണ്. എന്റെ friend work ചെയ്യുന്നതും ഇതുപോലെ ഇവിടെയുള്ള ഒരു foreign company യില്‍ ആണ്‌. Central University യില്‍ നിന്ന് MBA പൂര്‍ത്തിയാക്കിയത് ആണ്‌ എന്നിട്ട് സാലറി 20. അവന്‍ അടുത്ത് തന്നെ abroad പോകും- അവന്‍ ഇപ്പൊ work ചെയ്യുന്ന company യുടെ തന്നെ abroad ഉള്ള company യില്‍ same ഇപ്പൊ work ചെയ്യുന്ന post ന് കൂടുതല്‍ സാലറി ഉണ്ട്. ഇതാണല്ലേ നീ പറഞ്ഞ development...😀😀 ഈ വീഡിയോയിലെ Rapid Metro ഒക്കെ പ്രൈവറ്റ് കമ്പനി ഉണ്ടാക്കിയതാണ്‌. ഈ സൈബർ ഹബ് എന്ന് പറയുന്നത് ഒരുപാട് കമ്പനികൾ ചേർന്നുണ്ടാക്കിയ ഒരു മാൾ ആയി കണക്കു കൂട്ടിയാൽ മതി. സൈബർ ഹബ് എന്ന് പറഞ്ഞാൽ കോർപ്പറേറ്ററുകൾക്ക് chill ചെയ്യാനുള്ള ഒരു സ്ഥലം. സാധാരണക്കാർക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. Even അവിടെ work ചെയ്യുന്ന എന്റെ friend ന് പോലും affordable അല്ല. ഞാൻ already പറഞ്ഞു ഞാൻ ഡൽഹിയിലാണ്. ഞാൻ ഇതിനു മുമ്പ് laxmi nagar ല്‍ ഉണ്ടായിരുന്നു. അതുപോലെ തന്നെ നോർത്തിലെ പല ഭാഗങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട് - എങ്ങനെ ഇവിടെയൊക്കെ ആൾക്കാർ താമസിക്കുന്നു എന്നു പോലും ചിന്തിച്ചിട്ടുണ്ട് - അത്രയും ദുരിതം ആണ്‌. പിന്നെ ഈ industries, development ഒക്കെ ഉണ്ടെങ്കിൽ ഇപ്രാവശ്യം IIM Lucknow ല്‍ നിന്ന് പാസായ എഴുപതോളം ആൾക്കാർ ജോലിക്ക് വേണ്ടി തെണ്ടെണ്ട അവസ്ഥ വന്നത് എന്ത് കൊണ്ടാണ്. കോർപ്പറേറ്റുകൾ വളരുന്നതും നാട് വളരുന്നതും രണ്ടും രണ്ടാണ്.
@Lanithottam8
@Lanithottam8 6 месяцев назад
Big Salute to International Global INDIANS Making INDIA Super power , Unity India's power 🇮🇳🇮🇳🇮🇳❤️🎉 Oru Kottayam Karan near gurugram.❤
@bijimonpeevees3664
@bijimonpeevees3664 6 месяцев назад
ചില കമൻ്റ് വായിച്ചാൽ 1947 ൽ തന്നെ ഇവിടെ ഇങ്ങനെ തന്നെയായിരുന്നു എന്ന് തോന്നു.😂😂😂😂
@eaglesite_
@eaglesite_ 6 месяцев назад
1979 ല്‍ ഉണ്ടാക്കിയ planned city ആണ്‌... ഇത് 10 വര്‍ഷം മുന്നേയും ഇങ്ങനെ ആണ്‌... ഞാൻ sikendarpur ആണ്‌...ഇതിന്‌ അടുത്താണ്
@muhammednibras3863
@muhammednibras3863 7 месяцев назад
Gudugaon നെ കുറിച്ച് കൂടുതൽ പറയണമായിരുന്നു. വേൾഡിലെ തന്നെ മൂന്നാമത്തെ വലിയ ഫിനാൻഷ്യൽ and ബാങ്കിംഗ് hub കൂടിയാണ് Gudugaon Ramsar site ആയ സുൽത്താൻപുർ നാഷണൽ പാർക്കും ഇവിടെയാണ്
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍👍
@Krishna789.
@Krishna789. 6 месяцев назад
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇന്ത്യയുടെ വളർച്ച 💛💛
@Thirdeye-secondtongue
@Thirdeye-secondtongue 6 месяцев назад
എലെക്ട്രിക്കൽ ടെലിഫോൺ വയറിങ് ഓപ്പൺ ആയി ഇട്ടിരിക്കുന്നത്, footpath ടൈൽസ് ഇട്ട പ്രൊവിഡ ചെയ്യുകയും,2 വീലർ ഓട്ടോകൾ കൊണ്ട് കുത്തികയറ്റാതിരുന്നാൽ തന്നെ ഇന്ത്യയിലെ പല സിറ്റിമേഖലകൾ നല്ല ഡെവലപ്പ്ഡ് ലുക്ക്‌ ആവും
@ramieljo
@ramieljo 6 месяцев назад
💯
@Sameer7707-z
@Sameer7707-z 6 месяцев назад
മനു നവീൻ സൂപ്പർ വിഡിയോ ❤❤ ഡൽഹി സിറ്റി മേറ്ററോ റെയിൽ എല്ലാം അടിപൊളി നെക്സ്റ്റ് video waiting 🥰 all' tha best മച്ചാൻ മാരെ 👍👍👍👍
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️
@philipgeorge7753
@philipgeorge7753 7 месяцев назад
Ultra modern city Gurugram. Although I am staying at Bangalore, it is more cleaner than another city in India. I could see atmosphere is polluted due to smoky (fog)type of visibility. DLF is the top real estate company. Hope to make a visit to Gurugram. Thanks & all the best.
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍👍
@divyanshupandey9737
@divyanshupandey9737 5 месяцев назад
That was winter fog
@ShubhamPathak3007
@ShubhamPathak3007 5 месяцев назад
It's winter time
@akhand899n6
@akhand899n6 7 месяцев назад
Sir I am from gurgaon 😊❤
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️👍
@adwaithsahadevan4961
@adwaithsahadevan4961 7 месяцев назад
Adipoli chettanmare delhi yatra polichu😊💜
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@umeshkaramal8399
@umeshkaramal8399 6 месяцев назад
30 years west Bangal bharichu moojiya teams undu evide. Eppol veedum Bengal edukkum polum
@vij505
@vij505 6 месяцев назад
Ividutha bevarage vara nashtathilakkiya mahanmaranu...
@midhun331
@midhun331 7 месяцев назад
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩🔆
@MalayaliTravellers
@MalayaliTravellers 7 месяцев назад
Thank you
@ajeeshs6891
@ajeeshs6891 7 месяцев назад
മനോഹര കാഴ്ചകൾ... മികച്ച അവതരണം.....
@MalayaliTravellers
@MalayaliTravellers 6 месяцев назад
Thank you
@sumoddas
@sumoddas 6 месяцев назад
ഗുരുഗ്രാം, ഗ്രേറ്റർ നോയിട, ഗിഫ്റ്റ് സിറ്റി, dholera ഇങ്ങനെ എന്തൊക്കെ വരാനിരിക്കുന്നു
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍
@Dreamer-ls6kh
@Dreamer-ls6kh 6 месяцев назад
GIFT city in gujrat will overtake gurgaon soon,njan avide work cheythirunnu night oru prethika vibe anne avide
@jayakrishnanr4694
@jayakrishnanr4694 5 месяцев назад
Kochi gift city aan better
@Myst4myst
@Myst4myst 6 месяцев назад
എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ മുമ്പത്തെ അപേക്ഷിച്ച് ഒരുപാട് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഇതാണ് ബിജെപിയുടെ അജണ്ട എങ്കിൽ 100% ഞാൻ ബിജെപിയെ സപ്പോർട്ട് ചെയ്യും.
@KARANISINGH_RATHORE.
@KARANISINGH_RATHORE. 6 месяцев назад
❤❤
@joshybenadict6961
@joshybenadict6961 6 месяцев назад
എൻ്റെ മകൻ കൊച്ചി ഇൻഫോപാർക്കിലാണ് ജോലി അവരുടെ ഹെഡ് ഓഫീസ് ഗുരുഗ്രാമിലാണ് രണ്ട് മാസം അവിടെ വർക്ക് ചെയ്തു അവൻ ഇപ്പോൾ കൊച്ചിയിൽ തന്നെ ❤
@Ms-a_1
@Ms-a_1 6 месяцев назад
Enthonni olleked moodu kochi. Nakapicha kochi
@arun_mathew__..._7
@arun_mathew__..._7 6 месяцев назад
BJP 🧡🧡💚💚
@KARANISINGH_RATHORE.
@KARANISINGH_RATHORE. 6 месяцев назад
❤❤
@jeevanmalampuzha
@jeevanmalampuzha 7 месяцев назад
Pollution മാത്രം അല്ല....മഞ്ഞും ഉണ്ട്....ഇപ്പോൽ ക്ലൈമറ്റ് ഇങ്ങനെ ആയിരിക്കും നോർത്ത് ഇന്ത്യയിൽ രാവിലെ....വെയിൽ അടിച്ച് തുടങ്ങിയാൽ clear ആവും.....
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍👍
@reshmikesav5681
@reshmikesav5681 6 месяцев назад
Athe
@zahafajiarchives
@zahafajiarchives 6 месяцев назад
Polution is the main concern in our industrial states. Have to do some aggressive steps to overcome the issues. Nice presentation. Thank you
@santhoshthayyiltb1627
@santhoshthayyiltb1627 6 месяцев назад
1988ൽ ഞാൻ അവിടെ ഒക്കെ സയിക്കിളിൽ കറങ്ങി നടന്ന സ്ഥലം ആണ് അന്ന് അത് ഒരു ഗ്രാമം മാതിരി ആയിരുന്നു ഞാൻ മയൂർ വിഹാറിൽ ആയിരുന്നു 2കൊല്ലം അവിടെ ഉണ്ടായിരുന്നു ഇപ്പോൾ ആകെ മാറി
@rameesh531
@rameesh531 6 месяцев назад
👍
@dholakpurkirakhi434
@dholakpurkirakhi434 5 месяцев назад
When some people realise out of their states there is an India which is developing more them and more speed 🤭
@gopakumargopakumar1645
@gopakumargopakumar1645 6 месяцев назад
Modified Bharatham ❤❤
@harikrishnankg77
@harikrishnankg77 6 месяцев назад
മോഡി വരുന്നതിന് മുന്നേ ഗുരുഗ്രാം, ഗ്രേറ്റർ നോയ്ഡ ഒക്ക വികസിച്ചതാണ്.
@venudamodaran1142
@venudamodaran1142 6 месяцев назад
Travel surely makes a person wise. Thank you both for sharing your experiences in a simple way. Well done.
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍☺️
@manon2wheels771
@manon2wheels771 6 месяцев назад
GIFT City - Gujarat
@saga-ki3pj
@saga-ki3pj 6 месяцев назад
മലപ്പുറത്തെ circle കണ്ട് ആവേശം കൊണ്ട മച്ചാൻ മാർ gudgaon കണ്ടപ്പോൾ ഞെട്ടി 😂😂
@jithinmadhavannarayanan2724
@jithinmadhavannarayanan2724 6 месяцев назад
ഞാൻ ഇവിടെ ആണ് ഉണ്ടായത് setup സ്ഥലം ആണ്... Sector45, Gurugram near Huda city centre 😎😎 Diwali time ok pokanamm brooo... Europe onum allaa thoni pokum Full corporate intey kalii ആണ്... Job ok പെട്ടന് കിട്ടും with high salary...Because it is Laxuary Place.. Cores annu Flat inuu ok Rate... Mostly malayaleess ok Rich annu avideyyy IT sector best... 😎😎😎 My Favorite place
@seonsimon7740
@seonsimon7740 6 месяцев назад
Solapur, Mumbai, Bangalore, New Delhi, Bhubaneswar, Jodhpur, Pune, Hyderabad, Madurai, Ghaziabad, Navi Mumbai, Nagpur, Thane, Noida, Chennai, Calcutta, Nashik, Aurangabad, Pimpri-Chinchwad, Ahmedabad, Surat, Visakhapatnam, Jaipur, Lucknow, Indore, Patna, Coimbatore, Siliguri, Kashmir, Dwarka, Goa Ethokke onnu visit cheyy
@MalayaliTravellers
@MalayaliTravellers 6 месяцев назад
ഈ പറഞ്ഞ 80% സ്ഥലങ്ങളിലും പോയി വീഡിയോ ചെയ്തിട്ടുള്ളതാണ്
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 7 месяцев назад
6 multi - tracking projects across indian railways.
@sreekrishnasai7462
@sreekrishnasai7462 6 месяцев назад
Gurgaon is mini metropolitan city.. love from kozhikode ❤
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍
@rizwank.starofcochin2734
@rizwank.starofcochin2734 6 месяцев назад
Very good information കാണണംഎന്ന് കരുതിയ ഗുഡ്ഗാം കാണിച്ചതിൽ നന്ദി
@mathewap3900
@mathewap3900 6 месяцев назад
Great Modiji Vote.only bjp.Jai Modiji .Jai Bharath rice
@Loops___622
@Loops___622 6 месяцев назад
🇮🇳🧡
@eaglesite_
@eaglesite_ 6 месяцев назад
ഇത് 1979 ല്‍ ഉണ്ടാക്കിയ planned city ആണ്‌...10 വര്‍ഷത്തിന് മുമ്പും ഇങ്ങനെ തന്നെയാണ്‌ 😂
@sreenath_01
@sreenath_01 6 месяцев назад
Aanungal bharikkunnu🧡💯
@eaglesite_
@eaglesite_ 6 месяцев назад
1979 ഉണ്ടാക്കിയ planned city ആണെന്ന് പോലും അറിയാതെ ആണുങ്ങളുടെ മഹത്വം പറഞ്ഞ്‌ ഇരുന്നോ 😅😅 10 വര്‍ഷത്തിനു മുമ്പും ഇങ്ങനെ തന്നെയാണ്‌ 😂
@Cringemanic123-bm6bm
@Cringemanic123-bm6bm 6 месяцев назад
Entho egane ​@@eaglesite_
@vijinlalvijin8314
@vijinlalvijin8314 6 месяцев назад
​@@eaglesite_കോൺഗ്രസ്‌ 😂🐷💩
@eaglesite_
@eaglesite_ 6 месяцев назад
@@vijinlalvijin8314 എന്തോന്നാടെ...ഇച്ചിരി വിവരം ഉണ്ടാവുന്നത് നല്ലതാണ്... ഈ വീഡിയോയില്‍ കാണിച്ചത് ഒരു government ഉം ഉണ്ടാക്കിയത് അല്ല... എല്ലാം corporate company കള്‍ ആണ്‌... Even ഈ വീഡിയോയില്‍ കാണിച്ച Rapid Metro അടക്കം private company യുടെത് ആണ്‌..world's first fully private financed metro.
@eaglesite_
@eaglesite_ 6 месяцев назад
@@vijinlalvijin8314 പിന്നെ, കേരളത്തിൽ കിടന്ന് ചുമ്മാ തള്ളുന്നത് അല്ല...എന്റെ room Gurgaon ന് അടുത്താണ്... last time gurgaon ലേക്ക് പോയത് Premalu movie കാണാന്‍..
@manojjoseph5145
@manojjoseph5145 6 месяцев назад
എല്ലാവർക്കും വൃത്തി ഉള്ള ഒരു 🤣നഗരം കണ്ടപ്പോ ൾ എന്ത് സന്തോഷം,,,,, ഗുർഗോൺ വളർച്ച ഇന്നലെ തുടങ്ങിയതല്ല,, അത് പതിറ്റാണ്ടുകളായി ,,,,,,, അതിന് കാരണം മാരുതി,, DLF തുടങ്ങിയ ക്കമ്പിനികൾ
@jayakrishnanr4694
@jayakrishnanr4694 5 месяцев назад
Than kochi vech compare chey. Kochi far more developed
@lakshaysharma731
@lakshaysharma731 6 месяцев назад
Nice brother love from uttrakhand ❤️ kerla also beautiful State of India 🇮🇳❤️ all India is best' ❤
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍
@swadhikswadhik2776
@swadhikswadhik2776 6 месяцев назад
സ്വാതന്ത്രം കിട്ടി 10വർഷം കൊണ്ട് രാഷ്ട്ര പിതാവും പ്രഥമ പ്രധാന മന്ത്രിയുമായ മോദി ഭാരതത്തിനു വേണ്ടി ചെയ്തത് അനിർവചനീയമാണ് ഭാരതീയരുടെ അഭിമാനമാണ് മോദി . വേറെ ഏത് രാജ്യത്തിനുണ്ട് ഈ അഭിമാന നേട്ടം. 🥰🥰🥰🥰 love you modi G
@gauravjangra8603
@gauravjangra8603 6 месяцев назад
Thanks dear for visiting haryana ❤❤❤❤
@johnhonai4601
@johnhonai4601 6 месяцев назад
I was in Hyderabad for 6 months. 1)There are digital boards showing coach position in railways station of every state other than Kerala. 2)Hyd Metro runs on high profit imo. 3)Forgot to mention, HITEC city looked cleaner and well designed. 4)I visited couple hospitals in Hyderabad including one written Multispeciality, it looked shabby and less clean, signages. I would say Kerala is much better in health sector. 5) One change I would like to see in Kerala is that our buses should get number. If I say 200A then the buses is going to point A to point B, it is easier for people from other states and tourists.
@jayakrishnanr4694
@jayakrishnanr4694 5 месяцев назад
Bro rarely visit kochi as well. Kochi is at par with hyd and bnlr. And will overtake this soon. Kochi gift city is more developed than hi tec city
@AnoopGs-sg2iz
@AnoopGs-sg2iz 6 месяцев назад
ഇവിടെ കേരത്തിൽ ഉണ്ട് ന്യൂയോർക്ക്,, റോഡ്
@masterhorologer
@masterhorologer 5 месяцев назад
The development of Gurgaon (now known as Gurugram) and NOIDA is mainly because of IT revolution (mainly ITES services) happened in the early 2000s. Most of the IT complexes were made by DLF during that period.
@premanvpprem9306
@premanvpprem9306 7 месяцев назад
വിദേശ സിറ്റി പോലുണ്ട്
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍👍
@ujjalmahapatra8873
@ujjalmahapatra8873 6 месяцев назад
Hello Malayali brothers ✋🏽 love from West Bengal.
@midhunnair2525
@midhunnair2525 6 месяцев назад
Avide SFI, SDPI yum illaa...aaa vrithiketta vasthukkal ivideyee kaaanu
@_srikant2710
@_srikant2710 6 месяцев назад
You should also cover NOIDA greater Noida Chandigarh Mohali Yamuna city also
@CB.Attingal
@CB.Attingal 6 месяцев назад
Thanks Bros..nice video. Appreciable subscribed.❤ from Dubai.
@abinappuzz19
@abinappuzz19 7 месяцев назад
Ee city kanditund . Valare Manoharam aanu . Clean kaaryathil mikach thanne nikunu . Delhi near ayond mathram ithiri Atmosphere Pollution indenne ollu . Baki nokanel valre Manoharitha aan city kk ❤️✨️
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍❤️
@LaluTt-kv5ww
@LaluTt-kv5ww 3 месяца назад
നോയിഡ - ഗുരുഗ്രാം, ഡോലേറ, സൂറത്ത്,❤❤
@adarshkjoseph940
@adarshkjoseph940 6 месяцев назад
2012 ൽ അവിടെ ആദ്യമായി അവിടെ ചെന്നപ്പോൾ എനിക്കും ഇത് തോന്നി ഇത് ഇന്ത്യയിൽ ആണോ എന്ന്....
@toysoldier3221
@toysoldier3221 7 месяцев назад
Bro Hyderabad hitec city video cheyyu.(Financial district etc)
@MalayaliTravellers
@MalayaliTravellers 7 месяцев назад
Sure 👍
@kga1866
@kga1866 6 месяцев назад
Thank you for showing this..!
@vishnukanthrd
@vishnukanthrd 6 месяцев назад
Ith adyamayanu ee sthalamoke kanuth, njn first thumbnail kandapo vere etho country anen vucharichhu.
@mohannain1608
@mohannain1608 5 месяцев назад
Love and respect from Haryana, myself living in gurugram (gurgaon) 🙏🏼
@dhaneshc6615
@dhaneshc6615 7 месяцев назад
മനോഹരം 🥰🥰🥰🥰🥰
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@atf56
@atf56 6 месяцев назад
Kudos to you showing gurugram. It's a modern city
@sandrosandro6430
@sandrosandro6430 6 месяцев назад
കേരളത്തിൽ നഗരങ്ങളിൽ നാലുവരി പാത തന്നെ അപൂർവ്വം😅 പല റോടും നഗരത്തിലെത്തിയാൽ ചുരുങ്ങും. മൊത്തം കയ്യേറ്റം. പാർക്കിങ് റോഡിൽ തന്നെ. വരുന്നവൻ യമണ്ടൻ കാറുകളിലും. മലയൂളകൾ ഡാ. ചാച്ചര കേരളം😅
@mtricks8349
@mtricks8349 6 месяцев назад
Nalla place 😊❤. Thank u for this video
@MalayaliTravellers
@MalayaliTravellers 6 месяцев назад
Welcome 😊
@ArunRaj-ji1jh
@ArunRaj-ji1jh 7 месяцев назад
Adipoli spot brothers and aviduth informations kollayern ❤️‍🔥waiting for next vlog 🫂❤️‍🩹
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@rajputayushsingh
@rajputayushsingh 5 месяцев назад
Love you kerala brother from maharashtra ❤
@MalayaliTravellers
@MalayaliTravellers 5 месяцев назад
❤️❤️
@enjoylife9337
@enjoylife9337 6 месяцев назад
Pls visit Indore .. most clean city in India
@HrishysVLOG
@HrishysVLOG 6 месяцев назад
I just love you guys. So genuine and real ❤ Loved the video too.
@MalayaliTravellers
@MalayaliTravellers 6 месяцев назад
Thank you ☺️
@johnjohn8158
@johnjohn8158 5 дней назад
Excellent Information 💐💐💐✌️✌️✌️
@MalayaliTravellers
@MalayaliTravellers 5 дней назад
Thank you so much 🙂
@neerajk8218
@neerajk8218 7 месяцев назад
അടുത്തത് നോയിഡ പോകണം
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍👍
@sivadasanmarar7935
@sivadasanmarar7935 6 месяцев назад
ദുബായ്,മെട്രോ,station, ഒന്ന്,കാണൂ,നമ്മുടെ എയർപോർട്ട്നേക്കാൾ കേമം അനു
@nirmalk3423
@nirmalk3423 7 месяцев назад
Please wear face mask to protect against air pollution
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍👍
@KARANISINGH_RATHORE.
@KARANISINGH_RATHORE. 6 месяцев назад
This is fog, not pollution
@sreeleshkp3321
@sreeleshkp3321 6 месяцев назад
ഗുരുഗ്രാമിൽ benling india eletric scooter company പ്രവർത്തിക്കുന്നു എന്നാണ് പറയപെടുന്നത്,കേരളത്തിൽ പലസ്ഥലങ്ങളിലായി കോൺസ്യൂമർ കോർട്ടിൽ കേസ് നടക്കുന്നുണ്ട്, കമ്പനിക് അയക്കുന്ന ലേറ്ററുകളെല്ലാം കമ്പനി സീകരിക്കാത്തതുകൊണ്ട് തിരിച്ചു വരികയാണ് ചെയുന്നത്,ബെൻലിംഗ് ഇന്ത്യ എന്നൊരു കമ്പനി ഇവിടെ വർക്ക്‌ ചെയ്യുന്നില്ല എന്നാണ് പോസ്റ്റ്‌ ഓഫീസ് നൽകുന്ന മറുപടി.google mapil തിരഞ്ഞാൽ ഗുരുഗ്രാമിൽ ലൊക്കേഷൻ കാണിക്കുന്നും ഉണ്ട്.
@charulathamenon
@charulathamenon 7 месяцев назад
മനോഹരമായ കാഴ്ചയാണ് 🎉
@MalayaliTravellers
@MalayaliTravellers 7 месяцев назад
❤️❤️
@KARANISINGH_RATHORE.
@KARANISINGH_RATHORE. 6 месяцев назад
Love from Rajasthan ⚔️🐪❤❤
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️❤️
@gopakumargopakumar1645
@gopakumargopakumar1645 6 месяцев назад
Valarunna Bharatham. Dubai poloru city ❤
Далее
Новый хит Люси Чеботиной 😍
00:33