Тёмный

ഇത് എങ്ങനെ പണ്ടു പൊട്ടിന്നെ മനസ്സിലാവുന്നില്ല. Re Release Devadoothan movie. review troll video. 

ADOORAN (അടൂരാൻ) KL26
Подписаться 4,9 тыс.
Просмотров 42 тыс.
50% 1

ഇത് എങ്ങനെ പണ്ടു പൊട്ടിന്നെ മനസ്സിലാവുന്നില്ല. Re Release Devadoothan movie. review troll video #malayalamtrollvideos #funny #malayalmtrolls #comedy #troll #vairalvideo #devadoothan #rerelease #riviewtroll #malayalamriviews #devadoothanriview

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@_Aparna_
@_Aparna_ Месяц назад
ഈ സിനിമ ആദ്യം ഇറങ്ങിയപ്പോൾ കണ്ട ആളാണ് ഞാൻ. അന്നേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അന്ന് ഈ സിനിമ വിജയിക്കാതിരുന്നതിൽ ഒത്തിരി സങ്കടം ഉണ്ടായിരുന്നു.
@rajeshpreethi2372
@rajeshpreethi2372 Месяц назад
njanum
@ranjithmenon7047
@ranjithmenon7047 Месяц назад
കാലത്തിന് മുമ്പേ ഇറങ്ങിയ സിനിമ 💖💖💖
@lahitharm7112
@lahitharm7112 Месяц назад
ഇത് ഇറങ്ങിയ സമയത്ത് ഇറങ്ങുന്ന എല്ലാം Super hit ആയിരുന്നു.... L egents ൻ്റെ എല്ലാം കൂടി ഒന്നിച്ച കാലഘട്ടം അതാണ് ഇത് ശ്രദ്ധിക്ക പ്പെടാതെ പോയത്... 89 തൊട്ട് 2005 വരെയുള്ള സിനിമകളും അതിലെ കഥാപാത്രങ്ങൾ കഥ തിരക്കഥ സംഗീതം സംവിധാനം എല്ലാം Super hit making അല്ലേ? ഇപ്പോഴത്തെ പല ന്യൂജൻ പിള്ളാർക്ക് പോലും അന്നത്തെ Films ആണ് ഇഷ്ടം
@meenakshimurukesh4075
@meenakshimurukesh4075 Месяц назад
Ente ponno cinema thakarthu... Songs oru rakshayum illa.... Outstanding...
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Месяц назад
ദേവാസുരം..റീ റിലീസ് ചെയ്യണം
@anandhuvadakkan1591
@anandhuvadakkan1591 Месяц назад
അവസാനം ഇല്ലാത്ത പടങ്ങളിൽ ഒന്നാണ് ദേവാസുരം
@visakhsparks5373
@visakhsparks5373 Месяц назад
😍😍
@akhilmangalasseril6390
@akhilmangalasseril6390 Месяц назад
Ni oke nattil theather kathikkum 🔥🔥🔥🔥
@nithullyababu6498
@nithullyababu6498 Месяц назад
Enteyum agraham anu
@SanjayKumar-zc1qs
@SanjayKumar-zc1qs Месяц назад
Sadhayam my favorite movie❤
@user-kn6hd6oc2o
@user-kn6hd6oc2o Месяц назад
അന്ന് നരസിംഹം എന്ന ഒരു മെഗാ ഹിറ്റ് സിനിമ ഉണ്ടായിരുന്നു അതേപോലെ സിനിമ ആവണം എന്നുള്ള പ്രതീക്ഷയിലാണ് ആളുകളാണ് ഈ സിനിമ പോയി കണ്ടിരുന്നത് ആർക്ക് അത്ര ഇഷ്ടപ്പെട്ടില്ല
@whitewolf12632
@whitewolf12632 Месяц назад
അത് മാസ്സ് ഇത് ക്ലാസ്സിക്‌
@adivaasyadivaasyadivaasy7253
@adivaasyadivaasyadivaasy7253 Месяц назад
ശരിയാണ് അന്നത്തെ കാഴ്ച്ചപാട് മീശപിരിച്ച് മുണ്ടുടുത്ത ലാലേട്ടനെയാണ് ദേവദൂതനില്‍ അങ്ങനെയൊരു ലാലിനെ കാണാത്തതിനാല്‍ പടം പൊട്ടീ....പിന്നെ 2000കാലഘട്ടം ഷക്കീല,മറിയ ,രേഷ്മ തരംഗങ്ങള്‍കൂടീ ആയിരുന്നൂവല്ലോ
@jagadeeshkumarks4120
@jagadeeshkumarks4120 Месяц назад
ഇസിനിമയുടെ പരസ്യമാണ് അന്ന് ഈ സിനിമ പരാജയപെടാൻ കാരണം
@linin1899
@linin1899 Месяц назад
Raghunath Paleri who created the story,script and dialogues
@user-bi5ln6sm1j
@user-bi5ln6sm1j Месяц назад
മോഹൻലാലിന്റെയും മുരളിയുടെയും ജഗ തിയുടെയും ഭാഗ്യലക്ഷ്മിയുടെയും ശ്രീജ രവിയുടെയും ചിത്രയുടെയും സുജാതയുടെയും യേശു ദാസിന്റെയും ജയചന്ദ്രന്റെയും എംജി ശ്രീകുമാറിന്റെയും പ്രീതയുടെയും കോറസിന്റെയും Voice സൂപ്പർ vidyasagar music amazing
@tonypf8790
@tonypf8790 Месяц назад
Film innum theater'il poyi kandu ...but kurach athikam portion cut akitund..music , background oke ipo kelkumbo adipoli anu
@malleenadhnk7214
@malleenadhnk7214 Месяц назад
ഇനി ഇതുപോലുള്ള മികച്ച സിനിമകൾ മോഹൻലാലിൽ നിന്ന് ഉണ്ടായാൽ, ജനങ്ങൾ ഇരച്ചെത്തും.. "നേര്"നമ്മൾക്ക് അത് കാണിച്ചു തന്നതാണ്.. മോഹൻലാൽ മാത്രം അത് കാണുന്നില്ല, കേൾക്കുന്നില്ല. എന്തിനാണ് തട്ടിക്കൂട്ടിനു പുറകെ പോകുന്നത് എന്ന് മനസിലാകുന്നില്ല... കഥ കേൾക്കുന്നു ചാടിക്കേറി അഭിനയിക്കുന്നു 😭തിരക്കഥ ആണ് കഥയുടെ ആത്മാവ്, അത് തയ്യാറാക്കാൻ സമയം കൊടുക്കുന്നില്ല.. കഷ്ടം
@nidhinmohan2948
@nidhinmohan2948 Месяц назад
ആന്റണി പേരുബവൂർ ആണ് കഥ കേൾക്കുന്നത് മോഹൻലാൽ കേൾക്കുന്നു എന്നു തോന്നുന്നോ 😄
@sandeepnair3694
@sandeepnair3694 Месяц назад
നല്ല പടം ആയിരുന്നു
@zuhrazuhra-j7m
@zuhrazuhra-j7m Месяц назад
അന്നെത്തെ ആളുകൾക്കു ഇതുപോലെ ഒന്ന് ഉൾകൊള്ളാൻ കഴിഞ്ഞി രുന്നില്ല ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്നുള്ള ഒരു തിരുത്തൽ ആയിരിക്കണം അന്ന് ആ മൂവി പിടിച്ചു നിക്കാതെ പോയത്. പക്ഷെ ഇന്നത്തെ കാലത്ത് ഇതിനേക്കാൾ ഏറെ ഒരു സംഭവങ്ങൾ വിശ്വസിക്കാൻ പറ്റാത്ത ഒക്കെ നടക്കുന്നു കാണുന്നു കേൾക്കുന്നു പിന്നെ ഇപ്പോഴത്തെ ജനറേഷൻ അത് മനസിലാക്കി ഉൾകൊള്ളാൻ കഴിയുന്ന ആളുകൾ ആണ്.
@meenuraj999
@meenuraj999 Месяц назад
@renjithar7219
@renjithar7219 Месяц назад
Ee cinimayude first show adoor il kanda oralanu ഞാൻ..supper feel
@adooran
@adooran Месяц назад
Adookkaran anno mashe you
@sreepournami
@sreepournami Месяц назад
My favorite movie❤🎉
@user-xs4uv1ok9g
@user-xs4uv1ok9g Месяц назад
Super move
@chaayashivani369
@chaayashivani369 Месяц назад
Thank you 🎉🎉🎉🎉🎉sibi sir
@anjalis3096
@anjalis3096 Месяц назад
Sibi sirnu nthu santhoshamayi kanum❤
@dileepbalu6495
@dileepbalu6495 Месяц назад
സൂപ്പർ സിനിമ ഇതുപോലെ വെള്ളാനകളുടെ നാട് ഏയ് ഓട്ടോ ഈ പടങ്ങളൊക്കെ റിലീസ് ചെയ്തായിരുന്നു എങ്കിൽ ഇപ്പോഴും സൂപ്പർ ഹിറ്റ് ആയി ഓടിയേനെ അതൊക്കെയല്ലേ സിനിമ
@dhanyak.p5540
@dhanyak.p5540 Месяц назад
When i watched this long back I really loved it.
@jijieshnjijiesh8837
@jijieshnjijiesh8837 Месяц назад
ഈ സിനിമ ഞാൻ ഒരു 5000 പ്രാവശ്യം കണ്ടിട്ടുണ്ടാവും
@ShameerPs-e8l
@ShameerPs-e8l Месяц назад
Ichiri kurakkmo😂😅
@shajunv9879
@shajunv9879 Месяц назад
ഇപ്പോ നിങ്ങൾ ഊളമ്പാറയിലൊ? കുതിരവട്ടത്തൊ ?😅😅😅😅
@YoonasSalim-f5r
@YoonasSalim-f5r Месяц назад
ഈ സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും കാണാത്തവർ ഉണ്ടോ
@shinepk1983
@shinepk1983 Месяц назад
🤔
@alkasoli4002
@alkasoli4002 Месяц назад
Kaalam thetti erangiya angane kurre cinemakkal undu
@revathyv2356
@revathyv2356 Месяц назад
😂😂
@Ani-tz9nc
@Ani-tz9nc Месяц назад
,_ve ആയി ട്രോളിയ സിനിമ
@bincynishad3899
@bincynishad3899 Месяц назад
അടൂക്കാരനാണോ....
@anurajpillai07
@anurajpillai07 Месяц назад
Paattu kelkaan pokam
@SubashK-fr2ry
@SubashK-fr2ry Месяц назад
Remake in the same movie
@ajeenaaju2798
@ajeenaaju2798 Месяц назад
,🤭 ഫാൻസ് മാത്രം കാണും
@agnosticman7592
@agnosticman7592 Месяц назад
ഫാൻ അല്ലാഞ്ഞിട്ടും ഞാൻ കണ്ടു കാരണം Nostalgia ആ കാലത്തെ പടം തീയറ്ററിൽ കാണാല്ലോ
@jomonvincent349
@jomonvincent349 Месяц назад
വാണപടം എന്ത് ഉണ്ടായാണ് ഈ പടത്തിൽ ഉള്ളതെന്ന് എനിക്ക് മനസ്സിലായില്ല..
@RaviK-hr2rs
@RaviK-hr2rs Месяц назад
Love Thanik vedi aro ee logath oru spirit und thannod ethokayoavashyapedunu
@vineetha6942
@vineetha6942 Месяц назад
Manasilaavanda. Chila aalukalkku chila kaaryangal manasilaavaathe irikkunnatha nallathu. Scum filtration it is.
@mithunnarayanan696
@mithunnarayanan696 Месяц назад
Old generation നു തോന്നിയ doubt 😊😊👍
@RaviK-hr2rs
@RaviK-hr2rs Месяц назад
@@mithunnarayanan696 sarmilla
@RaviK-hr2rs
@RaviK-hr2rs Месяц назад
@@jomonvincent349 orikal ekilum pranayichavark ariyam Allathavarkum mansil love thoonum movie kandal
Далее
iPhone 16 - презентация Apple 2024
01:00
Просмотров 115 тыс.