Тёмный

"ഇത് കറാമത്തോ" മനസ്സിൽ ഒളിപ്പിച്ച കാര്യങ്ങൾ സെക്കൻഡുകൾ കൊണ്ട് ഈ ഉസ്താദ് കണ്ടു പിടിക്കുന്നു. 

Base world
Подписаться 433 тыс.
Просмотров 744 тыс.
50% 1

#mendelism
#malappuram
#mentalist
#tirur
#motivation
#baseworld
തിരൂരിലെ ഒരു പള്ളിയിൽ ജോലി ചെയ്യുന്ന അനസ് ശാഫീ എന്ന ഉസ്താദ് മെന്റലിസം പഠിച്ചു അത് ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി ഞങ്ങൾ ഇറക്കിയ വീഡിയോ ആണിത് ഈ വീഡിയോ ഒരു മോട്ടിവേഷൻ ആയിട്ട് നിങ്ങളെല്ലാവരും ഉൾക്കൊള്ളുക കാരണം മെന്റലിസം എന്ന് പറയുന്നത് എല്ലാവർക്കും പഠിച്ചെടുക്കാൻ പറ്റുന്ന ഒരു കല മാത്രമാണ് ഇതൊരു കറാമത്തോ മാജിക്കോ അല്ല ആർക്കും സമയമുണ്ടെങ്കിലും ഇൻട്രസ്റ്റ് ഉണ്ടെങ്കിലും ആർക്കും പഠിച്ചെടുക്കാം.

Опубликовано:

 

17 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@Baseworld
@Baseworld 4 месяца назад
മെന്റലിസ്റ്റ് അനസ് ഉസ്താദ് ന്റെ പുതിയ യൂട്യൂബ് ചാനൽ എല്ലാരും ഫോളോ ചെയ്യണേ ഇനി കളികൾ ഈ ചാനലിൽ www.youtube.com/@ANASSHAFIEEKALADI
@shafivp4131
@shafivp4131 4 месяца назад
Channel കാലി ആണല്ലോ
@kumarantk9444
@kumarantk9444 4 месяца назад
ഉസ്താദിന്റെ കളങ്കമില്ലാത്ത ചിരി 👍👍
@cockhenmary2221
@cockhenmary2221 4 месяца назад
Usthaadinte Mobile number kittumo?
@MusdhafaMusdhafapm
@MusdhafaMusdhafapm 2 месяца назад
👍👍
@MusdhafaMusdhafapm
@MusdhafaMusdhafapm 2 месяца назад
👍👍
@abeesmk9058
@abeesmk9058 4 месяца назад
ഈ കഴിവ് വേറെ ഏതെങ്കിലും ഒരു ഉസ്താദിനാണ് കിട്ടിയിരുന്നെങ്കിൽ,ഒരുപക്ഷെ... അതൊരു കാറാമതായി ചിത്രീകരിച്ചേനെ 🙏. ഉസ്താതിന്റെ നിഷ്കളങ്കമായ ആ പെരുമാറ്റ രീതിയെയും ആ കഴിവിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ
@ahammedali8986
@ahammedali8986 4 месяца назад
അഹംഭാവവും ഗർvum ഇല്ലാത്ത സൗമ്യനായ ഉസ്താദ് പരിപാടി അടിപൊളി ഉസ്താദിനെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അനുഗ്രഹം ഉണ്ടാവട്ടെ
@Baseworld
@Baseworld 4 месяца назад
ഇൻശാഅല്ലഹ് ആമീൻ
@Amna691
@Amna691 4 месяца назад
​@@Baseworldഉസ്താതിന്റെ നമ്പർ അയച്ചു തരുമോ
@nelliyalihajara3734
@nelliyalihajara3734 4 месяца назад
Aameen
@rafeequechully3350
@rafeequechully3350 4 месяца назад
❤❤❤❤ആമീൻ 🤲🏻🤲🏻🤲🏻
@servantofalmighty6926
@servantofalmighty6926 4 месяца назад
​@@Baseworld നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@Manavamaithri
@Manavamaithri 4 месяца назад
കുറേ അനന്തുമാരും മറ്റും വല്യ സംഭവമാക്കി കൊണ്ട് നടന്നിരുന്ന സാധനം 😂😂😂ഉസ്താദ് പൊളിച്ചടക്കി കൊടുത്തു 👍👍👍👍
@ZISGroup
@ZISGroup 4 месяца назад
അള്ളാഹു ആ ഉസ്താദിന്റെ നിഷ്കളങ്കത എന്നും നിലനിർത്തട്ടെ.സമൂഹത്തിൽ നമ്മുടെ മക്കളൊക്കെ തെറ്റിലേക്ക് പോകാതെ ഇത്പോലെ ഉള്ള കാര്യങ്ങളിൽ താല്പര്യം ഉണ്ടായി ഇരുലോകത്തും നമുക്ക് ഗുണപ്പെടുന്ന മക്കൾ ആയി തീരട്ടെ. ആമീൻ
@Baseworld
@Baseworld 4 месяца назад
ആമീൻ
@true2393
@true2393 4 месяца назад
ആമീൻ
@naseermv3548
@naseermv3548 4 месяца назад
ആമീൻ
@ajsalpp-ij7jz
@ajsalpp-ij7jz 3 месяца назад
ആമീൻ
@Roshhhn
@Roshhhn Месяц назад
Ameen
@user-hq5zf2xe3w
@user-hq5zf2xe3w 4 месяца назад
ഉസ്താദ് മെന്റലിസം കാണിച്ചത് ഇഷ്ട്ടപെട്ടു അതിലും കൂടുതൽ എനിക്ക് ഇഷ്ട്ട പെട്ടത് ലാസ്റ്റ് പറഞ്ഞ വാക്കുകൾ
@kabeerph999
@kabeerph999 4 месяца назад
നിഷ്കളങ്കമായ ചിരി സൂപ്പർ അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ ആമീൻ
@shanthakumari6507
@shanthakumari6507 4 месяца назад
സൂപ്പറായ് ട്ടോ
@silumon9882
@silumon9882 4 месяца назад
Aameen
@hashimhashim2310
@hashimhashim2310 4 месяца назад
Aameen
@firosedr9864
@firosedr9864 4 месяца назад
👍👌💯
@MusdhafaMusdhafapm
@MusdhafaMusdhafapm 2 месяца назад
Ameen
@Beerankutty.KBapputty
@Beerankutty.KBapputty 4 месяца назад
വളരെ ഇഷ്ട്ടപെട്ടു ഉസ്താതിനും കുട്ടികൾക്കും ച്ചാനലിനും അഭിനന്ദനങ്ങൾ🎉🎉🎉❤❤❤ എല്ലാവർക്കും റമളാൻ ആശംസകൾ✨✨✨
@sidhiqsidhiq3228
@sidhiqsidhiq3228 4 месяца назад
ഉസ്താദ് അടിപൊളിയായി ചെയ്തു കുട്ടികളെ സന്തോഷിപ്പിക്കാൻ അവസരം കൊടു ത്ത യൂറ്റു ബർക്കും നന്ദി
@Baseworld
@Baseworld 4 месяца назад
Thanks your support bro
@user-ce5bk9oi7k
@user-ce5bk9oi7k 4 месяца назад
അടിപൊളി
@rasheed4781
@rasheed4781 4 месяца назад
​@@Baseworld usthad number pls
@azharvkd6384
@azharvkd6384 4 месяца назад
മ്മളെ അനസ് കാലടി 🎉❤ നാഥൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ തൗഫീഖ് നൽകട്ടെ
@user-gj2wj1fn2f
@user-gj2wj1fn2f 4 месяца назад
ഉസ്താദ് ഞങ്ങൾക്കൊക്കെ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ കഴിവ് നല്ല ഉഷാറായിരുന്നു ഇനിയും കാണാം കാണണം
@Sheema235
@Sheema235 4 месяца назад
ഈ സമയത്ത് ഞാൻ മെൻ്റ്റലിസ്റ്റ് അനന്തുവിനെ ഓർത്തുപോയി..... ഉസ്താദിന് നല്ലത് വരട്ടെ ❤😍
@mirshutips5043
@mirshutips5043 4 месяца назад
Masha allah super 👍പണ്ടൊക്കെ ഗുരുനാഥൻമാരെ പേടിയോടെ ആയിരുന്നു കുട്ടികൾ കണ്ടിരുന്നത് ഇഇപ്പോഴത്തെ ഉസ്താദ്മാരാണെങ്കിലും ടീച്ചേഴ്സ് ആണെങ്കിലും കുട്ടികൾക്ക് ഒരുനല്ല ഫ്രണ്ട് കൂടി ആണ് 😍
@ayshabeevik.i.7649
@ayshabeevik.i.7649 4 месяца назад
ഉസ്താദ് ന്റെ മകൾക്ക് അനുയോജ്യമായ ഒരു വിവാഹ ജീവിതം കിട്ടാൻ അൽമാർത്ഥമായി ദുആ ചെയ്യണേ
@clo.thingheaven
@clo.thingheaven 4 месяца назад
എവിടെ സ്ഥലം
@kunjappu4206
@kunjappu4206 4 месяца назад
ഉസ്താദിൻ്റെ മകൾക്കോ അതോ തൻ്റെ മകൾക്കോ
@abdulgafoor2210
@abdulgafoor2210 3 месяца назад
എല്ലാവരുടെ മക്കൾക്കും
@malappuramtokannurvlog1833
@malappuramtokannurvlog1833 4 месяца назад
മാഷാ അള്ളാ ഏതായാലും അടിപൊളിയായിട്ടുണ്ട്👍 നിഷ്കളങ്കതയുള്ള ഉസ്താദ് 🥰
@Baseworld
@Baseworld 4 месяца назад
👍👍
@shaf480
@shaf480 3 месяца назад
ഇങ്ങനെ ആയിരിക്കണം ഉസ്താദുമാർ അഭിമാനിക്കുന്നു.. പ്രവാസിയായ എന്നെ പോലുള്ള വരെ ദുഹായിൽ ഉൾപ്പെടുത്തണം...
@user-bz5ki2jv3l
@user-bz5ki2jv3l 3 месяца назад
ഉസ്താദ് വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാകട്ടെ ആമീൻ
@pkaazeez
@pkaazeez 4 месяца назад
വളരെ നന്നായിട്ടുണ്ട് ആയിരുന്നു ഇതുപോലുള്ള ഉസ്താദുമാർ ഇങ്ങനെയൊക്കെ പഠിച്ചു ചെയ്താൽ ആളുകൾക്കിടയിൽ ഉള്ള ഒരുപാട് അന്ധവിശ്വാസങ്ങളെ അകറ്റുവാൻ പറ്റും
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy 4 месяца назад
ഉസ്താദേ 2മനസുകളെ ഒന്നിക്കുന്ന ആ സംഭവം ഭാര്യ ഭ ർത്താക്കന്മാർക്കിടയിൽ പ്രയോഗിച്ചാൽ ഒരുപാട് കുടുംബങ്ങൾ രക്ഷ പെടും.
@Bathool313
@Bathool313 4 месяца назад
😂😂Nthappaa
@sirajudheensaqafi9506
@sirajudheensaqafi9506 4 месяца назад
അനസ് എന്റെ കൂടെ ചെറുപ്പം മുതലേ പഠിച്ച ആളാണ്.... ഓൻക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴേ ഇങ്ങനെയുള്ള കലാ വിരുതുകൾ കണ്ടുതുടങ്ങിയിരുന്നു....🎉
@aleezworld1313
@aleezworld1313 4 месяца назад
😂❤
@servantofalmighty6926
@servantofalmighty6926 4 месяца назад
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@ShameemAbdullaTalks
@ShameemAbdullaTalks 4 месяца назад
എന്റെയും ❤
@user-sg4tg1ol8d
@user-sg4tg1ol8d 4 месяца назад
Hi
@sufailkakkove8205
@sufailkakkove8205 4 месяца назад
നിങ്ങൾക്കും ഉണ്ടോ ഉസ്താദേ
@LailaLailamaharoof
@LailaLailamaharoof 4 месяца назад
ഉസ്താദു മാറോടുള്ള അവഗണന ഇതോടെ തീരണം അടിപൊളി ഉസ്താദേ 👍👍👍👍
@shabilpadath4353
@shabilpadath4353 4 месяца назад
മാറോടുള്ള അവഗണന " കിസ്സുനാ ഫ്രോഡ് ഉസ്താദ് " ഒരിക്കലും ഇഷ്ടപ്പെടൂല ! പിരിവിൻ നിലാവ്, ബക്കറ്റിൽ ബർക്കത്ത്, പണമെൻ പോക്കറ്റിൽ എന്നതാണ് മാഹാനവർകളുടെ തത്വം !🤲
@mariyummaimmu2347
@mariyummaimmu2347 4 месяца назад
ഉസ്താതിന്റെ കഴിവ് എന്നും നില നിർത്തട്ടെ 👍
@rishadbasheer9180
@rishadbasheer9180 4 месяца назад
Ameen
@sinansinu725
@sinansinu725 4 месяца назад
റിയലി അമേസിങ് ഉസ്താദ് അത്ഭുതപ്പെടുത്തുന്നു 🥰😍
@lulumol6951
@lulumol6951 4 месяца назад
❤ മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ❤
@shibuvj809
@shibuvj809 4 месяца назад
അസ്സലാമു അലയികും ഉസ്‌തദ് സൂപ്പർ ❤
@user-rr4sn3wi6b
@user-rr4sn3wi6b 3 месяца назад
ഉസ്താതെ ചിരി പൊളി കഴിവ് 👌👌
@user-on3wj7fi8l
@user-on3wj7fi8l 4 месяца назад
മർകസിൽ എന്റെ കൂടെ പഠിച്ച അനസ് 👍 Shoukath ali saquafi
@musthafaa7731
@musthafaa7731 4 месяца назад
അസ്സലാമുഅലൈക്കും ഉസ്താദ് പരിപാടി അടിപൊളി സൂപ്പർ പടച്ചോൻ ഉസ്താദിനെയും കുടുംബത്തെയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲🤲🤲
@soofimm8274
@soofimm8274 4 месяца назад
മാഷാ അള്ളാ നല്ല ഉസ്താദ് വേറെ ഏതെങ്കിലും കറാമത്താണെന്ന് പറഞ്ഞു ഫൈദ ഉണ്ടാക്കാൻ നോക്കിയേനെ സുബ്ഹാനള്ളാ അൽഹംദുലില്ല
@muhammad7215
@muhammad7215 4 месяца назад
ന്റെ റബ്ബേ 😂ഉസ്താദ്‌ പൊളി.. വൈഫ്‌ ഒന്ന് സൂക്ഷിക്കണേ 😂അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲🏻
@Baseworld
@Baseworld 4 месяца назад
വല്ലാത്ത ജാതി 😄
@MadrasaPadanaSahayi
@MadrasaPadanaSahayi 4 месяца назад
കള്ളന്മാർക്ക് അല്ലെ പോലീസ് നേ കാണുമ്പോൾ പേടിക്കേണ്ടതുള്ളൂ... സാധാരണക്കാരായ ആളുകൾക്ക് പോലീസിനെ മൈൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ, പോലീസ് വരുകയോ വരാതിരിക്കെ എന്തുവേണമെങ്കിലും ചെയ്യട്ടെ
@fathimafaizal9334
@fathimafaizal9334 4 месяца назад
😂
@noorjahannizar675
@noorjahannizar675 4 месяца назад
Usthad 😂🎉👍🤲 alhamdulillah
@rifaibrahim9724
@rifaibrahim9724 4 месяца назад
ഞനും വിചാരിച്ചു ഇത്. വൈഫ്‌ ഒന്ന് പേടിക്കണം 😊😊 അടിപൊളി. മാഷാ അള്ളാഹ്
@ummarfarook1447
@ummarfarook1447 4 месяца назад
Mashaallha usthad
@Manavamaithri
@Manavamaithri 4 месяца назад
ഉസ്താദ് മാരൊക്കെ വേറെ ലെവൽ 👍👍👍👍മാഷാ അല്ലാഹ് അഭിമാനം തോന്നുന്നു 👍👍👍
@HafsaNazeer-dw2ho
@HafsaNazeer-dw2ho 4 месяца назад
Mayakku marunn upayogikkunna makkale konduvaru usthadhe avarude dhusheelam maattan best aannallolast perfomence🎉🎉🎉
@kmd4957
@kmd4957 4 месяца назад
ഉസ്താദിൻ്റെ ഉപദേശം കുട്ടികളിൽ പ്രചോദനം ആകട്ടെ
@Baseworld
@Baseworld 4 месяца назад
ഇൻശാഅല്ലാഹ്‌
@niflac.v2087
@niflac.v2087 4 месяца назад
Mashallah usthade ❤
@habeebidubl8294
@habeebidubl8294 4 месяца назад
ഉസ്താദുമാർ പൊളിയാണ്❤❤
@musthafababu3575
@musthafababu3575 4 месяца назад
അനസ് ഉസ്താത് സൂപ്പരാണ് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഇൽമ്മിൽ ബറകത്തും റബ്ബ് പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@musthafat3095
@musthafat3095 3 месяца назад
Masha allah ഈ ഉസ്താദ് സൂപ്പറാ ട്ടോ!❤👍🌹👌
@user-gx9mj1ei3u
@user-gx9mj1ei3u 4 месяца назад
യഥാർത്ഥ മനുഷ്യ സ്‌നേഹി,ദൈവം അനുഗ്രഹിക്കട്ട, നന്മകൾ നേരുന്നു
@SHIHABMPSpullurSHIHABMPS
@SHIHABMPSpullurSHIHABMPS 4 месяца назад
അസ്സലാമു അലൈക്കും അനസ് ഉസ്താദ് നിങ്ങളെ തിരക്കിലാണെന്ന് അറിയാം എങ്കിലും ഞങ്ങളെ കൂടി ദുആയിൽ ഉൾപ്പെടുത്തണം
@Baseworld
@Baseworld 4 месяца назад
Inshaallah ❤️
@najeedmoideen9543
@najeedmoideen9543 4 месяца назад
ഉസ്താദ് വിനയമുള്ള സൗമ്യനായ മനുഷ്യൻ
@muhammadfinan8646
@muhammadfinan8646 4 месяца назад
മാഷാ അള്ളാ സന്തോഷം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@user-pw5lg8dw8h
@user-pw5lg8dw8h 4 месяца назад
Anas Saqafi kaladi ❤ super Masha allah
@user-mj8tu5jw2i
@user-mj8tu5jw2i 4 месяца назад
Suuuuper❤
@peasecoast1628
@peasecoast1628 4 месяца назад
ഫാസിൽ ബഷീറും, മുതുകാടും ഒരു ചുക്കും അല്ല എന്ന് ഉസ്താദ് കാണിച്ചു തന്നു
@moideenkutty1966
@moideenkutty1966 4 месяца назад
ഫാസിൽ ബഷീറിനെ താങ്ങി നടക്കുന്നത് കുറച്ചു ഫ്രീ നിക്കേഴ്സും കുതന്ത്ര ചിന്തകരുമാണ്.
@AbduNasar-we5he
@AbduNasar-we5he 3 месяца назад
വളരെ നിഷ്കളങ്കമായ ഉസ്താദ്
@seenathmuhammad9968
@seenathmuhammad9968 4 месяца назад
മാഷാ അള്ളാ അടിപൊളി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ
@yusufmuhammad2656
@yusufmuhammad2656 4 месяца назад
ഉസ്താദിനും ബെയിസ് വേൾഡിനും.പങ്കെടുത്ത മക്കൾക്കും,അഭിനന്ദനങ്ങൾ. യൂസുഫ് ഓമാനൂർ ദുബൈ
@Baseworld
@Baseworld 4 месяца назад
Thanks for valliable support
@sinant7175
@sinant7175 4 месяца назад
@servantofalmighty6926
@servantofalmighty6926 4 месяца назад
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@farufama
@farufama 4 месяца назад
Mashallah usthad allahu deergayuss nalkatte...
@afnaafna2888
@afnaafna2888 4 месяца назад
Allahu kathurakshikkatte
@user-up6ds8rm3d
@user-up6ds8rm3d 4 месяца назад
ഉസ്താദേ സൂപ്പർ ആയിരിക്കുന്നു
@YashEmin
@YashEmin 4 месяца назад
Usthadinne nallero kayyadi kodukkam. Kutykalk ideru prajodanam aan. Congrts usthad👍🏻👍🏻
@Baseworld
@Baseworld 4 месяца назад
Thankz
@user-iz1ls2uk3i
@user-iz1ls2uk3i 4 месяца назад
Usthadhinu padachon kodutha kazhivu. Alhamdulillah, supper
@rasheedkottedath4899
@rasheedkottedath4899 4 месяца назад
ഉസ്താദ് സൂപ്പർ ആ ചിരി അതിലും സൂപ്പർ ❤
@user-ml3kb4fy3r
@user-ml3kb4fy3r 4 месяца назад
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്
@user-qm5yl1hi1r
@user-qm5yl1hi1r 4 месяца назад
ഒരു ജാടയും ഇല്ലാത്ത നല്ലൊരു ഉസ്താദ് 🙏
@Baseworld
@Baseworld 4 месяца назад
സത്യം ❤️
@malabartecks573
@malabartecks573 4 месяца назад
ഉസ്താദ് സൂപ്പർ എന്റെ സീനിയർ 👌
@ShameemAbdullaTalks
@ShameemAbdullaTalks 4 месяца назад
ചങ്ക് & ഹൃദയങ്ങൾ 🥰
@AlwazMishab
@AlwazMishab 4 месяца назад
Masha allah👍
@user-ul2fd6yg8c
@user-ul2fd6yg8c 4 месяца назад
ഉസ്താദ് ഒരെ പൊളി❤
@Baseworld
@Baseworld 4 месяца назад
🔥e
@sssssssss2913
@sssssssss2913 3 месяца назад
usthathinte nishkalangamaya manass alhamdulillah
@shafikhan917
@shafikhan917 4 месяца назад
Exactly Excellent supper congratulations Thankyou
@ayishak2864
@ayishak2864 4 месяца назад
ഉസ്താതിന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു പ്രേമം മൂത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും തിരിച്ചറിയാൻ പറ്റും കല്ലിയാണം കഴിഞ അന്നുതന്നെ ഒളിച്ചോടുന്ന പ്രവണത മനസിലാക്കാം പെണ്ണ് കാണാൻ പോകുമ്പോൾ ഉസ്താദിന് സമയുണ്ടെങ്കിൽ അവരെയും കൂട്ടി പോവാ ചെക്കന്മാരെയും അങ്ങിനെ ചെയ്യാ അവരുടെ മനസിലുള്ളത് പുറത്ത് കൊണ്ടുവരിക അല്ലെങ്കിൽ രക്ഷിതാക്കൾ അവരെയുംകൊണ്ട് ഉസ്താതിന്റെ അടുത്ത് കൊണ്ടുപോവുക എന്നാൽ രക്ഷിതാക്കൾ വഷളാവില്ല എങ്ങിനെ ഉണ്ട് ഐഡിയ 👍👍👍
@islamicmessage831
@islamicmessage831 4 месяца назад
ഐഡിയ പൊളിച്ച് 😂
@servantofalmighty6926
@servantofalmighty6926 4 месяца назад
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@mansoorsalim3745
@mansoorsalim3745 4 месяца назад
😅😅😅😅 verum pottan ano hahaha
@mansoorsalim3745
@mansoorsalim3745 4 месяца назад
@@servantofalmighty6926onnu podo pottaaaa arivillayma parayathe njanum padikkunnundu ee skill 😅😅. Avante jinnu ithoru Art form mathram
@limshid3141
@limshid3141 4 месяца назад
Modern sahirughal aanu ivarokke...dhurbhalar aayittullavar ivante okke udayippil veenu poghum...wallahi islamika raajyanghalil poyi ivanokke oru vattam parasyamaayi cheythu nokkaan dhayryam kaanumo?? Wallahi thala poghum @@servantofalmighty6926
@moosak9293
@moosak9293 4 месяца назад
ഉസ്താദ് മാർ എല്ലാം ഇങ്ങനെ എന്ടെങ്കിലും ഒരു വെറൈറ്റി ഐറ്റംസ് പഠിക്കണം👍👍
@Baseworld
@Baseworld 4 месяца назад
Theerchayayum
@servantofalmighty6926
@servantofalmighty6926 4 месяца назад
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@anzilu6713
@anzilu6713 4 месяца назад
ഉസ്താദിന് അള്ളാഹഹു ആഫിയത്തും ദീര്ഗായുസ്സം നൽകാട്ടെ
@thajunissaabubacker901
@thajunissaabubacker901 Месяц назад
മാഷാഅല്ലാഹ്‌ 🌹
@steach4463
@steach4463 4 месяца назад
അടിപൊളി ❤
@sainusalee4628
@sainusalee4628 4 месяца назад
Masha allah 👍
@Baseworld
@Baseworld 4 месяца назад
Thank you
@muhazinali2235
@muhazinali2235 4 месяца назад
നിഷ്കളങ്കമായ ഉസ്താദ് 👍👍👍♥️♥️
@ashrafimedia9380
@ashrafimedia9380 4 месяца назад
This is mentalism...... The real art form..... പരിശീലനത്തിലൂടെ ആർക്കും ഇത് ചെയ്യാം....
@kmhose
@kmhose 4 месяца назад
നല്ല നിഷ്കളങ്ക ഉസ്താദ്
@Baseworld
@Baseworld 4 месяца назад
തീർച്ചയായും
@abdulhadhi7194
@abdulhadhi7194 4 месяца назад
👍
@junaidjunaid1171
@junaidjunaid1171 4 месяца назад
ഉസ്താദിന്റെ wife എന്റെ എളാപ്പാന്റെ കുട്ടി ആണ്
@NirmalaDevi-ds3ly
@NirmalaDevi-ds3ly 4 месяца назад
Yes
@thahiraabdullah7936
@thahiraabdullah7936 4 месяца назад
usthad adipoli 🌹🌹
@Baseworld
@Baseworld 4 месяца назад
❤️❤️
@AbdulKareem-ho8wl
@AbdulKareem-ho8wl 4 месяца назад
Masha allah💘
@Shahidasheria
@Shahidasheria 4 месяца назад
Mashaalla❤❤❤❤❤
@muhammedashraf9453
@muhammedashraf9453 4 месяца назад
Mashaa allah❤
@kunhammadramath8732
@kunhammadramath8732 4 месяца назад
السلام عليكم ورحمة الله وبركاته ആദ്യമായാണ് ഈ പ്രകടനം കാണുന്നത്.അത്ഭുതകരവും വിശദീകരണം സാധ്യമല്ലാത്തതുമായി അനുഭവപ്പെട്ടു.ഹിപ്നോട്ടിസത്തെ പ്പറ്റി കേട്ടിട്ടുണ്ട്.ഇത് അതിനേക്കാൾ അവിശ്വസനീയമായീതോന്നി.ഉസ്താദും കുട്ടികളും വീഡിയോ ഗ്രാഫറുമൊക്കെ ഒത്തു കളിച്ചതല്ലെങ്കിൽ.
@kirangopalakrishnan2651
@kirangopalakrishnan2651 4 месяца назад
Usthad pwoli. Mentalist Aadhiye ormavarunnu.Njan aadhyam mentalism kaanunath aadhiyil aanu. Ith chathan sevayonnumalla. Its an art.usthad is a very good artist
@najiya5371
@najiya5371 4 месяца назад
ദു ആയി ൽ ഉൾപ്പെട്ത്തണം ഉസ്താദ്
@ummarfarook1447
@ummarfarook1447 4 месяца назад
Mashaallha
@Tarif-br6fl
@Tarif-br6fl 4 месяца назад
Usthaad good perform,..Allah sahayikate 👍❤
@jonhees007
@jonhees007 4 месяца назад
Mesmerism, Hypnosis and Mentalism all come under one umbrella... Hypnotism.
@dreemwey8467
@dreemwey8467 4 месяца назад
Masha Allah... Aliyaanka pwoli... 😊😍😍
@Baseworld
@Baseworld 4 месяца назад
👍👍👍
@rafekrafek6881
@rafekrafek6881 4 месяца назад
അടിപൊളി 👍
@user-wp3zd2ws7v
@user-wp3zd2ws7v 4 месяца назад
Masha allha
@majji-dd1ud
@majji-dd1ud 4 месяца назад
Super super thank you usthad jazakallah khair kare
@sheejasajim9492
@sheejasajim9492 4 месяца назад
Mahsa അൽഹംദുലില്ലാഹ് ❤️🤲
@Baseworld
@Baseworld 4 месяца назад
❤️❤️
@user-go7hy6fk1i
@user-go7hy6fk1i 4 месяца назад
Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum
@shihabpk237
@shihabpk237 4 месяца назад
ماشاءالله. ❤❤
@SahadSadique-zk7ht
@SahadSadique-zk7ht 4 месяца назад
Nannayi usthad
@nadeerasana4877
@nadeerasana4877 4 месяца назад
Alhemthulilla masha alla oru ustthathinu aayathu koddu vesvasam vannu hafiyatthulla theergayesu nalkatte
@Baseworld
@Baseworld 4 месяца назад
Ameen👍❤️
@soudhacv6317
@soudhacv6317 4 месяца назад
Ustad learned magic
@user-xz9tb6wm9j
@user-xz9tb6wm9j 3 месяца назад
ഉസ്താദീന്..ആരൊഗൄവു..ദീ൪ഗാസ്..നൽഗണൊ...അളളാഹ്...ആമീ൯...യാറബൽഎലമീ൯👌
@mpgafoorvailathur8868
@mpgafoorvailathur8868 4 месяца назад
ഒരു രക്ഷയുമില്ല ഉസ്താദ് സൂപ്പർ 👌🏻👌🏻മെന്റാലിസം എനിക്കും സംശയം ഉണ്ടായിരുന്നു ഇപ്പോ ക്ലിയർ 🥰👍🏻
@Baseworld
@Baseworld 4 месяца назад
👍👍
@shafeekshakv7134
@shafeekshakv7134 4 месяца назад
ആമീൻ
@servantofalmighty6926
@servantofalmighty6926 4 месяца назад
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@m.pmohammed9366
@m.pmohammed9366 4 месяца назад
ഒരു കുട്ടിയുടെ മുടി കണ്ണിലേക്ക് വളർന്ന് കണ്ണ് കാണാതായി. മുടി മുറിക്കാനുള്ള ഒരു ഉപദേശം ആ കുട്ടിക്ക് ഉസ്താദ് നൽകണമായിരുന്നു.
@Baseworld
@Baseworld 4 месяца назад
Koduthitund
@MadrasaPadanaSahayi
@MadrasaPadanaSahayi 4 месяца назад
അത് വീഡിയോ എടുക്കുമ്പോൾ തന്നെ ആണോ പറയേണ്ടത്? ആളുകൾക്കിടയിൽ നിന്ന് പറയുമ്പോൾ aa കുട്ടിയെ വശളാക്കൽ അല്ലെ? ഒരാളെ വശളാക്കുന്നതിൻ്റെ വിധി എന്താ , ഹറാം അല്ലെ. കഴിഞ്ഞിട്ട് പറയാലോ, മുമ്പും പറഞ്ഞിട്ട് ഉണ്ടാവാലോ?
@abdulrayees923
@abdulrayees923 4 месяца назад
അത് ഈ വിഡിയോ ഷൂട്ടിംഗിനിടയിൽ തന്നെ പറയണമെന്നുണ്ടോ
@vlogplusuk20
@vlogplusuk20 4 месяца назад
അത് ഉസ്താദിന്റെ ജോലി അല്ല 😂അവരുടെ രക്ഷിദാക്കൾ ചെയ്യട്ടെ.
@sulaikhahamsa2034
@sulaikhahamsa2034 4 месяца назад
ഉസ്താദ് പുലിയാണ് വെറും പുലിയല്ല പുപ്പുലിയാണ് മക്കളേ ഇത്തരം ഡിജിറ്റൽ ഉസ്താദ് മാർ സമൂഹത്തിൽ ഉയർന്നു വരട്ടെ
@hazeenaanwar5641
@hazeenaanwar5641 4 месяца назад
അസ്സലാമു അലൈക്കും അടിപൊളി ഉസ്താദ് സൂപ്പർ
@jaleelc4667
@jaleelc4667 4 месяца назад
mashaallah anas ഉസ്താദ് സൂപ്പർ
@abida4692
@abida4692 4 месяца назад
മാഷാ അള്ളാഹ്
@AdhilMuhammed-zx1mo
@AdhilMuhammed-zx1mo 4 месяца назад
I love it❤
@Baseworld
@Baseworld 4 месяца назад
❤️❤️
@ShaharabiKs
@ShaharabiKs 3 месяца назад
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏾🤲🏾🤲🏾
@muthumuthutti
@muthumuthutti 4 месяца назад
Masha allah🤲🤲
@shabeerali3133
@shabeerali3133 4 месяца назад
ബല്ലാത്ത ജാദി മൊതല് 😅 അനസുസ്താദ് പൊളിയാ❤😊
@nizamudheen3643
@nizamudheen3643 4 месяца назад
Mashallah
Далее