Тёмный

ഇത് ഗണേഷ് കുമാറിന്റെ വാക്ക് ; സാധാരണക്കാർക്കായി ഇനി A/C പ്രീമിയം ബസ് | KSRTC Swift AC Premium 

Oneindia Malayalam
Подписаться 3 млн
Просмотров 16 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@danieljames2010
@danieljames2010 10 дней назад
സംഗതിയൊക്കെ കൊള്ളാം, പക്ഷേ മെയിൻറനൻസ് കൂടി സമയബന്ധിതമായി ചെയ്യണം, അതുപോലെതന്നെ ഉപയോഗിക്കുന്ന നമ്മളെപ്പോലുള്ളവരും ഇത് നമ്മുടെ സ്വന്തം എന്ന് കരുതി വൃത്തിയായി സൂക്ഷിക്കുക😊
@bijoypillai8696
@bijoypillai8696 7 дней назад
CITU യൂണിയൻ.. 😅😅.. നാശം
@ShaijalNP-h3k
@ShaijalNP-h3k 11 дней назад
കർട്ടൻ വന്നത് അടിപൊളിയായിട്ടുണ്ട് ❤
@sreejithtc5218
@sreejithtc5218 11 дней назад
Nalla kaaryam thanne pakshe ethra naal ഓടുമെന്നു kaananam നന്നായ് കൊണ്ട് നടന്നാൽ മതിയാരുന്നു 😊
@ravisankar2191
@ravisankar2191 11 дней назад
Ac sleeper vannit oru Kollam kazhinjallo nannayitt odunnund
@eb5362
@eb5362 10 дней назад
Super 👏👏👏
@robinantony9055
@robinantony9055 11 дней назад
എല്ലാം നല്ല കാര്യമാണ് പക്ഷേ ഇതൊന്നും മെയിൻറനൻസ് ചെയ്തു കൊണ്ടുപോകുന്നില്ല നമ്മുടെ നാട്ടിലെ എറണാകുളം നോർത്തിലെ ബസ്റ്റാൻഡിൽ ചെന്നു കഴിഞ്ഞാൽ കാണാം ഇതുപോലെയുള്ള ഇഷ്ടംപോലെ ബസുകൾ കട്ടപ്പുറത്ത് ഇരിക്കുന്നത് ഒരു ഗവൺമെൻറ് ഇത് തിരിഞ്ഞു നോക്കുന്നില്ല😢
@-._._._.-
@-._._._.- 10 дней назад
👍
@samuelisaac2468
@samuelisaac2468 11 дней назад
Genesh kumar 👍
@TheDigitalBook
@TheDigitalBook 11 дней назад
ഇതു പോലെ ഇറക്കിയ ആദ്യ ബാച്ചിലെ സ്വിഫ്റ്റ് ബസെല്ലാ൦ പഴയ കാളവണ്ടി പരുവ൦ ആയി. 😂😂😂😂
@rejith998
@rejith998 10 дней назад
Kananokke kollam ......pakshe ithinteyokke suraksha samvidhanam engane...ee nattile roadil koodi alle odendathu
@bibiljohn
@bibiljohn 11 дней назад
സാർ കേരളത്തിലെ മിക്ക ksrtc ബസ് സ്റ്റാൻഡും വളരെ അറപ്പ് തോന്നുന്നതും പരിതാപ അവസ്ഥയാലും ആണ് സാർ
@bijoypillai8696
@bijoypillai8696 7 дней назад
എല്ലാം LULU ന് എഴുതി കൊടുക്ക് ; അവർ നന്നായി പണിത് ഉപയോഗിക്കട്ടെ
@shajahanbava
@shajahanbava 10 дней назад
ഇത് വൃത്തിയിൽ കൊണ്ട് നടന്നാൽ മതി അതിൽ കയറുന്നവരും ശ്രദ്ധിക്കുക
@HarishPHari-gh8hb
@HarishPHari-gh8hb 10 дней назад
Ksrtc ബാത്രൂമിൽ കേറാത്ത മന്ത്രി 😆😆😆😆
@shrpzhithr3531
@shrpzhithr3531 11 дней назад
കട്ടകൾ കാത്തിരിക്കുന്നു.. 😂😂 അടുത്ത് കട്ടപ്പുറത്ത് കേറാനുള്ളത് ഒന്നു ചോദിച്ചോട്ടെ ഇതുപോലെ കൊട്ടി ഘോഷിച്ച ലോ ഫ്ലോർ ബസുകൾ എത്രയെണ്ണം കട്ടപ്പുറത്ത് ഉണ്ട് അതും കൂടെ ഒന്ന് വെളിപ്പെടുത്തണം..
@jerinvs1699
@jerinvs1699 11 дней назад
ഇലക്ട്രിക് ബസ് മേടിച് കമിഷൻ കിട്ടി കട്ടപ്പുറത്തു കേറ്റി ഇതും അങ്ങനെ തന്നെ ഇടക് വരുമാനം വേണ്ടേ
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48