Тёмный

KSRTC A/c Superfast Premium Serivices by KSRTC Swift Kerala, Tata Marcopolo Starbus Ultra, RobMyShow 

Robmyshow
Подписаться 100 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
6 дней назад
ഞാൻ പൊതുവെ Leyland bus ഇൻ്റെ fan ആണ്. പക്ഷെ ഈ പ്രാവശ്യം for Ratan 💎 Tata 🙏🇮🇳
@Robmyshow
@Robmyshow 6 дней назад
❤️❤️
@basilsaju2200
@basilsaju2200 9 дней назад
ടൂറിസ്റ്റ് ബസ്സ്ന് വരെ ഒരു ചത്ത കളർ കോഡ് നിർബന്ധം ആക്കിയിട്ട് KSRTC ക്ക് ഇത്പോലെ പൂത്തിരി ഡിസൈൻ നൽകിയതിൽ വിയാജിപ്പ് രേഖപ്പെടുത്തുന്നു.
@Robmyshow
@Robmyshow 9 дней назад
🙏🏻🙏🏻
@renjugovind1593
@renjugovind1593 9 дней назад
എന്ത് കിട്ടിയാൽ എന്ത്......KSRTC ഡ്രൈവേഴ്സ് ഈ ബസ് 1 മാസം കൊണ്ട് നശിപ്പിക്കും......
@Robmyshow
@Robmyshow 9 дней назад
😄😄
@akhilanirudhan5684
@akhilanirudhan5684 8 дней назад
Sathyam
6 дней назад
Drivers ആയൊ പ്രശ്‌നക്കാര്? Roads and traffic അല്ലേ? Drivers നോടു ചോദിച്ചാൽ അവര് Leyland അല്ലേ ഭാരത്ത്ബെൻസ് എടുക്കാനെ പറയൂ... പിന്നെ രത്തൻ ടാറ്റ യോടു ഉള്ള ബഹുമാനം കൊണ്ടു...സമ്മതിക്കും.
@jjjiiittthhhiiinnn
@jjjiiittthhhiiinnn 9 дней назад
KSRTC എന്ന് എഴുതിയത് നല്ല രസമുണ്ട്. ഒരു സ്റ്റാൻഡേർഡ് ഫീൽ.
@Robmyshow
@Robmyshow 9 дней назад
❤️👍🏻
@Pranavsoviet
@Pranavsoviet 10 дней назад
Enthayalum swift non AC deluxe bus nekkal kollam 😍
@Robmyshow
@Robmyshow 10 дней назад
❤❤❤🔥
@sreerakshith
@sreerakshith 10 дней назад
No ac nalla abhiprayam analo..
@Pranavsoviet
@Pranavsoviet 10 дней назад
@@sreerakshith deluxe non AC aanu
@tomphilip3693
@tomphilip3693 6 дней назад
@@sreerakshith Non AC first erangiya Swift Deluxe Non AC Coaches Thallipoli aanu.. TVS company undakkiyath....
@vishnudevselvan
@vishnudevselvan 9 дней назад
Design, oru valiya blue ksrtc and cheeriya green ksrtc, conventional leaf suspension long ride worst aanu, swift SF nu back air suspension aayathinal nalla comfortable aanu
@Robmyshow
@Robmyshow 9 дней назад
Yes👍🏻 valiya blue writing njan anneram kandillarunnu🥲😄
@bajicr8821
@bajicr8821 8 дней назад
😊😊
@anishmathew8495
@anishmathew8495 7 часов назад
Oru masathinullil samadhanam aakkum
@mohammednazeer5649
@mohammednazeer5649 10 дней назад
കളർ ഡിസൈൻ ചെയ്തവർക്ക് സൗന്ദര്യബോധം, കലാബോധം എന്നിവയില്ല എന്ന് മനസ്സിലായി.
@Robmyshow
@Robmyshow 10 дней назад
🤣🤣പക്ഷേ Ksrtc alle.. ഇത്‌ കോമൺ ആകുമ്പോ എല്ലാരുടേം മനസ്സിൽ വരും. ഡിസൈൻ
@renyaruja3367
@renyaruja3367 10 дней назад
മന്ത്രിയുടെ മകൻറെ design ആണ്
@athulskumar9361
@athulskumar9361 9 дней назад
Sabu Cyril alle designer?​@@renyaruja3367
@mohammednazeer5649
@mohammednazeer5649 9 дней назад
@@renyaruja3367 അത് തന്നെയാണ് ഉദ്ദേശിച്ചത്
@shareequerm1971
@shareequerm1971 9 дней назад
If ksrtc goes colour contest this design will pick up first price😅
@josephbiju2579
@josephbiju2579 7 дней назад
ഓടിതുടങ്ങിയുട്ടുവേണം, വോൾവോബസ് പൊളിച്ചടുക്കിയപോലെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് പൊളിച്ചടുക്കി കൊടുക്കണം എന്ന് KSRTC ചേട്ടന്മാരോട് പറയണേ 😅
@Robmyshow
@Robmyshow 6 дней назад
😄😄
5 дней назад
@@josephbiju2579 നമ്മടെ റോഡ് നല്ല best അല്ലേ?🇸🇪 Swedish technology ല് അല്ലേ road പണിയുന്നത്? Road പണി എന്ന് പറഞ്ഞു ചുമ്മ wealth drain അല്ലേ നടത്തുന്നത്?
@vandiholic451
@vandiholic451 9 дней назад
Etu pole service il KSRTC ene vere click ayatila ente oru ithil e vandi KSRTC yude passengers traffic kurav ulla route il deluxe ayit odune ayirikum nalath oru Air suspension kude fit chytat alate etu valya hit avilla Karanam nilavil Ula super fast in itinte katilum comfort und suspension wise
@Robmyshow
@Robmyshow 9 дней назад
ഇത്‌ കൂടുതലും മെയിൻ റോഡ്സ് ഇൽ കൂടേ ആണ് ഓടാൻ പോകുന്നത്.. തിരുവനന്തപുരം - കോട്ടയം / ആലപ്പുഴ - എറണാകുളം - തൃശൂർ - പാലക്കാട്‌ / കോഴിക്കോട് ഓകെ ആണ്.. ലോങ്ങ്‌ ഓടുമ്പോൾ എന്താകും അവസ്ഥ എന്ന് അറിയില്ല.. കണ്ടിരുന്നു കാണാം 👍🏻
@vandiholic451
@vandiholic451 9 дней назад
@@Robmyshow hmm entayalum KSRTC fp,sf inte edak itu tudangune day service onum acceptance kitiyatilla namade evdie Ula alukal cash kudutal Anen prajn low floor non ac tane kerulla 😅 night service anel e issue ila affordable fare comfort timming Etan alukal nokune so oru deluxe ayit odiyal kolam ayiurn ( air suspension fit chytat) pine e cheria tyre oru tala vedhana an petan terum
@Robmyshow
@Robmyshow 9 дней назад
@@vandiholic451 👍🏻👍🏻
@nideeshkumart5996
@nideeshkumart5996 10 дней назад
Variety video Robichayaaa....congrats dear❤❤
@Robmyshow
@Robmyshow 10 дней назад
❤️❤️❤️❤️❤️Thank you dear..
@ajayc9879
@ajayc9879 10 дней назад
ആരാടെ പെയിന്റിംഗ് ഡിസ്ടിനിങ് തിരഞ്ഞെടുത്തത്.......
@Robmyshow
@Robmyshow 10 дней назад
🤣🤣 അടിപൊളിയല്ലേ
@mohammednazeer5649
@mohammednazeer5649 10 дней назад
കോപ്പാണ് ​@@Robmyshow
@nkumar4573
@nkumar4573 2 дня назад
This ac premium bus too have ladies cabin reservation seats?? If yes means waste
@TheDigitalBook
@TheDigitalBook 10 дней назад
വലിയ നീല അക്ഷരത്തിൽ ബസിന്റെ മുകളിൽ നിന്ന് താഴേക്ക് ഗ്ളാസ് ഏരിയ കവ൪ ചെയ്യാതെ KSRTC , അതിൽ പച്ച അക്ഷരത്തിൽ KSRTC .
@Robmyshow
@Robmyshow 9 дней назад
🤔🤔🤔ഒന്നും മനസിലായില്ല... പച്ച നിറത്തിൽ അല്ലെ KSRTC എഴുതിയേക്കുന്നത്..
@TheDigitalBook
@TheDigitalBook 9 дней назад
@@Robmyshow നോ. വലിയ നീല അക്ഷരത്തിൽ കട്ട് ചെയ്ത് അക്ഷരങ്ങൾ പോയതു പോലെ ഉള്ള ഡിസൈൻ ആണ് ആ നീല വരകൾ. ഓരോ നീല വരയും ബസിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കൂ. It's KSRTC. ആദ്യം ലാസ്റ്റ് നീലവര നോക്കൂ, it's C. ഇനി ഓരോ വരയും നോക്കൂ, മനസിലാകും.
@TheDigitalBook
@TheDigitalBook 9 дней назад
ആ അക്ഷരങ്ങൾ മുകളിൽ ബസിന്റെ ബോഡിയിൽ നിന്നും തുടങ്ങി, ഗ്ളാസിൽ ഇല്ലാതെ കട്ട് ചെയ്തു, താഴെ വരെ ഓരോ ലെറ്റേഴ്സു൦ ഇറക്കി എഴുതിയതാണ്. ചുരുക്കി പറഞ്ഞാൽ ബസിനേക്കാൾ ഭീമാകാരമായ അക്ഷരങ്ങൾ ആണ് ആ നീല വരകൾ. (ഇത് ആദ്യം മനസിലാക്കിയ മലയാളി ഞാൻ ആണെന്ന് എനിക്ക് തോന്നുന്നു) 🥰🥰🥰
@Robmyshow
@Robmyshow 9 дней назад
@@TheDigitalBook 🤣🤣🤣🤣പൊളിയെ ❤️❤️❤️❤️
@greenemerald599
@greenemerald599 9 дней назад
ആ white & blue ഡിസൈൻ എന്താണെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയിരുന്നില്ല... എന്താ ഒബ്സർവഷൻ കലക്കി ബ്രോ
@ArunKumarT-c3h
@ArunKumarT-c3h 10 дней назад
🚌 Ultimate New KSRTC Ac Super Fast ( Premium ) Bus ...👌👌👌 Excellent New Bus Vlogs 🚌👍😊🙏
@Robmyshow
@Robmyshow 10 дней назад
❤️❤️❤️താങ്ക് യു...
@SanthoshKollam-ek4lo
@SanthoshKollam-ek4lo 9 дней назад
ഒരാഴാഴ്ച ഇതുപോലെ ഓടും. പിന്നെ ഓരോന്നായി നശിപ്പിക്കും. നമ്മുടെ ആൾക്കാർ അല്ലേ. Swift super fast ൽ charging point മിക്കതും പൊട്ടിച്ചു വച്ചിരിക്കുകയാണ്. ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ ആകാതിരുന്നാൽ കൊള്ളാം
@Robmyshow
@Robmyshow 9 дней назад
പൊട്ടിച്ചത് ആളുകൾ അല്ലെ.. 🥲
@SanthoshKollam-ek4lo
@SanthoshKollam-ek4lo 9 дней назад
@@Robmyshow അതുതന്നെ അല്ലേ ബ്രോ പറഞ്ഞത്..
@bijoypillai8696
@bijoypillai8696 7 дней назад
CITU യൂണിയൻ.. 😅😅
@navneeths6204
@navneeths6204 21 час назад
ചേട്ടാ വോൾവോ കമ്പനിയുടെ ബസുകൾ ഒരെണ്ണം പോലുമില്ലേയോ ചേട്ടാ ?
@navneeths6204
@navneeths6204 21 час назад
അപ്പോൾ ഇനി KSRTC ബസ്സിന്റെ കളർ മാറുമോ ചുമപ്പും മഞ്ഞയും മാറിയിട്ട് ഈ Pattern ലേക്ക് ആകുമോ ?
@VincentPaul-jh5zt
@VincentPaul-jh5zt 7 дней назад
How much Pinarayi government gets commission from this deal , is it 10% or above ....?
@Robmyshow
@Robmyshow 6 дней назад
😄😄
@nafzalsadath6662
@nafzalsadath6662 3 дня назад
enthoke modified ayalum nammude ksrtc alle maximum 4 masam atre neet and clean ayi anullu
@sachinbiju1102
@sachinbiju1102 9 дней назад
Njan innale travel cheytharnu nala comfort annu Njan mannuthy to perumbavoor annu travel cheythathu ella edathum early arrival arrnu
@Robmyshow
@Robmyshow 9 дней назад
അടിപൊളി ❤️❤️
@eapen5380
@eapen5380 10 дней назад
A tribute to Tata 🙏 from KSRTC
@Robmyshow
@Robmyshow 10 дней назад
❤️❤️❤️yess..!!
@navneeths6204
@navneeths6204 21 час назад
ചേട്ടാ ഇത് എല്ലാം എ. സി ബസുകൾ മാത്രമാണോ ചേട്ടാ ?
@e4evolution88
@e4evolution88 9 дней назад
ചേട്ടാ... സ്വിഫ്റ്റിന്റെ അടുത്ത driver cum conductor നോട്ടിഫിക്കേഷൻ ഉടൻ വരാൻ സാധ്യതയുണ്ടോ?
@Robmyshow
@Robmyshow 9 дней назад
ഇപ്പോൾ ഉണ്ടാരുന്നു, ഇനി എന്നാണ് എന്ന് അറിയില്ലല്ലലോ..
@navneeths6204
@navneeths6204 21 час назад
വണ്ടിയുടെ platform ന് height നല്ലപോലെ കുറവ് ആയിരിക്കണം . ഉദ്ദാ : Toyota Fortuner റിന്റെ അത്രേം പോക്കാമെങ്കിലും മാത്രമേ പ്ലാറ്റ്ഫോംമിന് പാടുള്ളു .
@basheerbm8326
@basheerbm8326 6 дней назад
ഒരുമാസം കഴിഞ്ഞാൽ കാളവണ്ടി പോലെയാക്കും 😂
@Robmyshow
@Robmyshow 6 дней назад
🤣🤣
@mathews.v.j.2282
@mathews.v.j.2282 3 дня назад
Ksrtc entha colour
@navneeths6204
@navneeths6204 21 час назад
ഇതിനകത്ത് CCTV ക്യാമറയൊക്കെ എവിടെയാണ് ?
6 дней назад
ഗണേഷ് ചേട്ടാ...നമ്മുടെ റോഡ് ന് ഈ ഗ്രൗണ്ട് ക്ലിയറൻസ് മതിയാകുമോ?🤔
@Robmyshow
@Robmyshow 6 дней назад
😄😄
6 дней назад
Tata ❤ tribute for Ratan 💎 Tata
@Robmyshow
@Robmyshow 6 дней назад
❤️❤️❤️
@anishmathew8495
@anishmathew8495 7 часов назад
Driver cabin seperate aakkanam
@navneeths6204
@navneeths6204 21 час назад
ഇനി Self drive എപ്പോഴാ ഒന്ന് വരിക ?
@thomaskuttychacko5818
@thomaskuttychacko5818 9 дней назад
മാർക്കോപോളോ എന്ന് പറയുന്നത് വണ്ടിയുടെ പേരല്ല ബോഡി നിർമ്മിക്കുന്ന കമ്പനിയുടെ പേരാണ്..
@shareequerm1971
@shareequerm1971 9 дней назад
Then what about tata emblem
@TheDigitalBook
@TheDigitalBook 9 дней назад
@@shareequerm1971 just like Maruti Suzuki, it's a partnership between TATA and Brazilian vehicle company Marcopolo. In India it's sold in the name and logo of both companies, TATA Marcopolo
@Robmyshow
@Robmyshow 9 дней назад
Thank you ❤
@user-mskdrf
@user-mskdrf 9 дней назад
ഇത്രയും വൃത്തികേടാക്കി ഡിസൈൻ ചെയ്തവർക്കിരിക്കട്ടെ ഒരു കുതിര പവൻ.
@Robmyshow
@Robmyshow 9 дней назад
🤣🤣🤣🤣 വെറൈറ്റി അല്ലെ...
@shareequerm1971
@shareequerm1971 9 дней назад
Drivers must b technically advanced otherwise busses will die soon
@Robmyshow
@Robmyshow 9 дней назад
😄😄 സ്വിഫ്റ്റ് ഡ്രൈവർമാർ ട്രെയിൻഡ് ആണ്
@jintomaramattam
@jintomaramattam 9 дней назад
Tv illalo premium super fast il. Swift non ac il tv oke ullathalle
@Robmyshow
@Robmyshow 9 дней назад
Tvm ഇൽ നിന്നു ആണ് മിക്ക സർവീസ് ഉം സ്റ്റാർട്ട്‌ ചെയുന്നത്..
@gokulgovind1701
@gokulgovind1701 9 дней назад
14:09 topil madeke vcherikunathe tv anenu thonunu
@Robmyshow
@Robmyshow 9 дней назад
@@gokulgovind1701 യെസ്സ് 👍🏻
@Forgiveothers
@Forgiveothers 6 дней назад
Equivalent to TNTC Local Bus or nothing else
@Robmyshow
@Robmyshow 6 дней назад
🤣🤣 എന്തിന്റെ അടിസ്ഥാനത്തിൽ?
@abhaijayadevan4688
@abhaijayadevan4688 7 дней назад
Oru 5 kollam kazhiyumbo pazham avum😂 Nammal panijunidathalle ollu maintenance cheyillallo
@Robmyshow
@Robmyshow 6 дней назад
😄❤
@josyjosephvalliara2274
@josyjosephvalliara2274 9 дней назад
KSRTC automatic gear ഉള്ള വണ്ടി ഇറക്കുക കാരണം പല draivar മാർക്കും cletch alargy ആണ്‌
@Robmyshow
@Robmyshow 9 дней назад
😄😄
@anfasaboobacker4537
@anfasaboobacker4537 6 дней назад
പ്രീമിയം ലുക്ക് ഇല്ലാ ഇതിൽ KSRTC എങ്ങിനെ പരസ്യം ചെയ്യും KSRC ക്ക് ഏത് കളർ ആയാലും പ്രഷനം ഇല്ലാ.. പ്രൈവറ്റ് ബസിന് മാത്രം കളർ തീം എന്തിനാണ്.
@Robmyshow
@Robmyshow 6 дней назад
ഇതാണ് ഇതിന്റെ കളർ കോഡ്
@AnilKumarCP-fv1yf
@AnilKumarCP-fv1yf 4 дня назад
KSRTC യുടെ Leyland Super fast വരുന്നത് കണ്ടാൽ ഒരു കൊമ്പനാനലുക്കാണ്....പക്ഷെ ഈ ബസുകൾ കണ്ടാൽ ഒരു ആട്ടിൻകുട്ടി വരുന്ന ലുക്കേ ഉള്ളൂ.... KSRTC ക്ക് ഒരിക്കലും പറ്റിയതല്ല ഈ ബസുകൾ.... ദിവസവും 600 മുതൽ 700 km വരെ ഓടേണ്ട ബസുകളാണ് KSRTC ക്ക് വേണ്ടത്.... അതിന് Leyland ബസുകൾ തന്നെ വേണം, ഇത്തരം 100 ബസുകൾക്ക് പകരം 50 .Leyland മതിയാരുന്നു..... ആരോട് പറയാൻ? ആരു കേൾക്കാൻ? എന്താ വർണ്ണന.... 6 മാസം കഴിയട്ടെ കാണാം.......
@navneeths6204
@navneeths6204 21 час назад
ഇത് Manual Transmission ആണോ ഓട്ടോമാറ്റിക് അല്ലെയോ അശ്ശൊ കഷ്ടമായിപ്പോയി ഓട്ടോമാറ്റിക് അത്യാവശ്യമായിരുന്നു സത്യം . 100%
@albertjoseph1854
@albertjoseph1854 9 дней назад
AC bus akumpol fixed glass ayirunu kurach koode nallathu
@Robmyshow
@Robmyshow 9 дней назад
AC യൂണിറ്റ് നു ഇടയിൽ എന്തെങ്കുലും ഇഷ്യൂ വന്നാൽ യാത്ര തുടരാമല്ലോ..
@Oktolibre
@Oktolibre 9 дней назад
Superfast Premium Volvo KSRTC super 💪
@Robmyshow
@Robmyshow 9 дней назад
വോൾവോ അല്ലാലോ 🤔
@avinashtilak3441
@avinashtilak3441 9 дней назад
This is the correct Bus, built for travel purposes only, others are truck chassis converted to bus.
@Robmyshow
@Robmyshow 9 дней назад
അതെ.. എക്സിക്യൂട്ടീവ് ബസ്
@jayakrishnanthriveni7624
@jayakrishnanthriveni7624 8 дней назад
18:30 മുകളിൽ randu വശത്തും എന്താ ഒരു box
@Robmyshow
@Robmyshow 8 дней назад
സൈഡ് ഇൽ ഉള്ള റൂട്ട് ഡിസ്പ്ലേ യുടെ ഭാഗങ്ങൾ ആണ്..
@jishnuganesh7539
@jishnuganesh7539 10 дней назад
വീര ചാസ്സിസ് ബസ് ന്റെ എൻജിൻ ഗിയർ ബോക്സ്‌ നെ കുറിച്ച് ഒരു വ്ലോഗ്
@Robmyshow
@Robmyshow 9 дней назад
എഞ്ചിൻ ലേയ്‌ലൻഡ് അല്ലെങ്കിൽ ടാറ്റാ, eicher, BB അല്ലെ ഉള്ളു..
@mohananoop41
@mohananoop41 9 дней назад
Color and design kollam👍
@Robmyshow
@Robmyshow 9 дней назад
❤️❤️❤️❤️
@thomaskuttychacko5818
@thomaskuttychacko5818 9 дней назад
School പിള്ളേര് ഇതിലും വൃത്തിക്ക് ഡിസൈൻ ചെയ്യുന്നു..
@Robmyshow
@Robmyshow 9 дней назад
@@thomaskuttychacko5818 തീരെ മോശം ആയിട്ട് തോന്നുന്നുണ്ടോ?
@Exfox_gameplays
@Exfox_gameplays 9 дней назад
​@@Robmyshowനിലവിലുള്ള livery വെച്ച് നോക്കുമ്പോൾ നല്ല ബോർ ആണ് 🙂
@mohananoop41
@mohananoop41 9 дней назад
@@thomaskuttychacko5818 തന്നോട് അഭിപ്രായം ചോദിച്ചോ തോമസ് മാമ...
@ShaijuMamala
@ShaijuMamala 9 дней назад
ഡിസൈൻ ഉടനെ സീരിയൽ പരസ്യം ആയിക്കൊള്ളും 👍❤️
@Robmyshow
@Robmyshow 9 дней назад
🤣🤣🤣 🙏🏻
@tenzoccamaario
@tenzoccamaario 5 дней назад
❤❤
@Robmyshow
@Robmyshow 4 дня назад
❤❤
@keyk8144
@keyk8144 7 дней назад
😂will this last for one year in current road conditions 😂
@Robmyshow
@Robmyshow 6 дней назад
😄😄
@anandhuIndomitable
@anandhuIndomitable 8 дней назад
ചേട്ടാ എത്ര നല്ല കളർ ഡിസൈൻ ബസിൽ ഉണ്ടായാലും സിനിമ പരസ്യം പോസ്റ്റർ ഒട്ടിച്ചു നശിപ്പിക്കും ഇവർ. 👍👋
@Robmyshow
@Robmyshow 8 дней назад
ഇതിൽ ഒട്ടിച്ചാൽ തീർന്നു 🥲
@Suthii-ng9ol
@Suthii-ng9ol 8 дней назад
ഇതിലും വലുത് വന്നിട്ട്.. കട്ട പുറത്തിയിട്ടുണ്ട്.... മന്ത്രി.. മാറുമ്പോൾ.. ബസ്സും.. മാറും...😅
@Robmyshow
@Robmyshow 8 дней назад
😄😄👍🏻
@richuzzzZZZ
@richuzzzZZZ 8 дней назад
Ac bus ne endhinane slide cheyyan pattunna glass
@Robmyshow
@Robmyshow 8 дней назад
AC കംപ്ലയിന്റ് ആയാൽ യാത്ര മുടങ്ങാതെ ഇരിക്കുമല്ലോ..
@richuzzzZZZ
@richuzzzZZZ 8 дней назад
@@Robmyshow ac on akki ittitte 5 ,6 pere glass thurannittal valla karyavum undo?
@Robmyshow
@Robmyshow 8 дней назад
@@richuzzzZZZ അങ്ങനെ ആരെങ്കിലും തുറക്കുമോ ബ്രോ? നിങ്ങൾ തുറക്കുമോ?
@richuzzzZZZ
@richuzzzZZZ 8 дней назад
@@Robmyshow anganea thurakkunnavarunde ath kondane ac bus fixed glass vachirikkunnath
@Robmyshow
@Robmyshow 8 дней назад
@@richuzzzZZZ അതൊക്കെ പണ്ട് അല്ലെ ബ്രോ... ഇപ്പോ കാറിൽ പോലും എല്ലരും എപ്പോഴും AC ഇട്ടല്ലേ ഓടിക്കണേ.. ആരും തുറക്കില്ല
@Shameer2777
@Shameer2777 9 дней назад
എല്ലാം ഒണ്ട് പക്ഷെ രണ്ട് വർഷം കഴിഞ്ഞാൽ തേവര പാർക്കിംഗ് ഗ്രൗണ്ടിൽ കട്ടപ്പുറത്തു കാണും
@Robmyshow
@Robmyshow 9 дней назад
😄🙏🏻
@akshareef9374
@akshareef9374 6 дней назад
Long servicenu body concept saryalla
@Robmyshow
@Robmyshow 6 дней назад
പരീക്ഷണം ആണ്... വിജയിക്കുവോന്നു നോക്കാം.. 😄
@ccviralvideo2023
@ccviralvideo2023 6 дней назад
ಕೆಎಸ್ಆರ್ಟಿಸಿ ksrtc means Karnataka stc 😮
@Robmyshow
@Robmyshow 6 дней назад
Kerala RTC is also KSRTC
@jomonvettesseril7621
@jomonvettesseril7621 9 дней назад
ഇത് കെഎസ്ആർടിസി സ്വിഫ്റ്റ് ആണ് അല്ലാതെ കെഎസ്ആർടിസിക്ക് വന്നതല്ല
@Robmyshow
@Robmyshow 9 дней назад
രണ്ടും ഒന്ന് തന്നേ ഒന്ന് മാഷേ... KSRTC ടെ തന്നേ ആണ് സ്വിഫ്റ്റ്.. സ്വിഫ്റ്റിൽ സ്ഥിരം നിയമനങ്ങൾ ഒന്നും ഇല്ല.. എല്ലാം കേരള സർക്കാരിന്റെ ആണ്.. അല്ലാതെ പ്രൈവറ്റ് പാർട്ടിയുടെ അല്ല..
@brijeshs7126
@brijeshs7126 9 дней назад
​@@Robmyshowഅല്ല. ഇത് സ്വിഫ്റ്റ് കമ്പനി വാങ്ങിയതാ
@Robmyshow
@Robmyshow 8 дней назад
@@brijeshs7126 സ്വിഫ്റ്റ് കമ്പനി ആരുടെയാ?
@Rafid-w7j
@Rafid-w7j 6 дней назад
ഒന്നിനും ചിന്തിക്കാനുള്ള ബുദ്ധി ഇ0😂😂ല്ല
@brijeshs7126
@brijeshs7126 6 дней назад
@@Rafid-w7j ബുദ്ധി തനിക്കില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും. ഇതിന്റെ ഉത്കടണ function നടത്തിയത് ഞങ്ങളാ. പൂർണമായും ksrtc swift corporation ഇറക്കിയ ക്യാഷ്. Inaguration function നടത്തിയത് tata കമ്പനിയുടെ ചിലവിലാ.
@heavenzzworld
@heavenzzworld 9 дней назад
ഇതിനു മൈലേജ് എത്ര കിട്ടും
@Robmyshow
@Robmyshow 9 дней назад
5km with ac
@ridersparadise123
@ridersparadise123 9 дней назад
Nice
@Robmyshow
@Robmyshow 9 дней назад
❤️❤️❤️
@advsuhailpa4443
@advsuhailpa4443 9 дней назад
*❤സ: പിണറായി വിജയനും❤* KSRTC ക്കും നന്ദി🌺 ഇനി #വളർച്ചയുടെ കാലം KSRTCക്ക്🎉
@Robmyshow
@Robmyshow 9 дней назад
😄😄
@VincentPaul-jh5zt
@VincentPaul-jh5zt 7 дней назад
This is the last purchase of the Pinarayi government.
@VincentPaul-jh5zt
@VincentPaul-jh5zt 7 дней назад
This is the very last purchase of the Pinarayi government.
@bijoypillai8696
@bijoypillai8696 7 дней назад
KSRTC യുടെ കടം 15000 കോടി രുപ.. എല്ലാം CITU യൂണിയൻ തിന്നു മുടിച്ചു..
@advsuhailpa4443
@advsuhailpa4443 7 дней назад
@@bijoypillai8696 കടം വാങ്ങുക എന്നത് അത്ര മോശം കാര്യമൊന്നും അല്ല. തൊഴിലാളി വർഗ പ്രസ്ഥാനമായ ClTU ഉള്ളത് കൊണ്ടാണ് ഇപ്പോഴും KSRTC മുന്നോട്ട് പോകുന്നത്. ഞങ്ങളും ClTUക്കാർ തന്നെയാ മാഷേ💪
@irshadirsha9233
@irshadirsha9233 9 дней назад
Ee bus city il okay long povan pattilla
@Robmyshow
@Robmyshow 9 дней назад
ഓടിച്ചു നോക്കുവല്ലേ... 😄
@irshadirsha9233
@irshadirsha9233 9 дней назад
@@Robmyshow athe noki noki🤪
@Robmyshow
@Robmyshow 9 дней назад
@@irshadirsha9233 😄😄
@RoshanVRoy-de3st
@RoshanVRoy-de3st 2 дня назад
Ee businnu colorfull look kuzhappamilla karanam ithu private allallo pinnae aarum nokkatha colour ayathukondu acvidentum undakkillallo😂😂
@thusharthushar7800
@thusharthushar7800 9 дней назад
കട്ടപ്പുറത്തേക് 1 മാസം ശേഷം
@Robmyshow
@Robmyshow 9 дней назад
😄😄
@arunkumarr3216
@arunkumarr3216 9 дней назад
Ithoke thudakkam mathram... 2week kazhinjal ac onum wrk aakula... bus kuthara aaki edukum
@Robmyshow
@Robmyshow 9 дней назад
😄😄അങ്ങനെ ഒന്നും ഇല്ലന്നെ... നിലവിൽ സ്വിഫ്റ്റ് ഓകെ സൂപ്പർ ആണ്
@Pranavsoviet
@Pranavsoviet 10 дней назад
Vrithikedinu ennum munnil ksrtc thanne 😂😂😂
@Robmyshow
@Robmyshow 10 дней назад
എന്തെ ഇഷ്ടമായില്ലേ 🥲🥲🥲🤔
@Pranavsoviet
@Pranavsoviet 10 дней назад
@@Robmyshow illa theere illa njan ente jaguar il thanne pokkolam
@Robmyshow
@Robmyshow 10 дней назад
@@Pranavsoviet 😄😄❤
@anandhuIndomitable
@anandhuIndomitable 8 дней назад
വേഗത്തിൽ പോകാത്ത KSRTC ബസ് ഉണ്ടോ 😊
@Robmyshow
@Robmyshow 8 дней назад
😄😄😄
@sreenivasanpalamanna161
@sreenivasanpalamanna161 9 дней назад
കളർ ഡിസൈൻ ഒന്നൂടെ നന്നാക്കാമായിരുന്നു.
@Robmyshow
@Robmyshow 9 дней назад
കളർ നല്ലത് അല്ലെ..
@sreenivasanpalamanna161
@sreenivasanpalamanna161 9 дней назад
കളർ നല്ലതാണ് ബട്ട്‌ അതിൽ ksrtc എന്നു എഴുതിയത് ഇത്ര വലിപ്പത്തിൽ അല്ലാതെ ഒന്നൂടെ വലിപ്പം കുറച്ചു എഴുതാമായിരുന്നു. ഇതിപ്പോ ബസ് നിറയെ ksrtc എന്നു എഴുതിയ പോലെ ആയി.
@Robmyshow
@Robmyshow 9 дней назад
@@sreenivasanpalamanna161 🤣🤣വെറൈറ്റി അല്ലെ...
@shijujoy007
@shijujoy007 9 дней назад
Tyre ippol thanne thenjallo
@Robmyshow
@Robmyshow 9 дней назад
ചെറിയ വണ്ടി അല്ലെ, തെയ്മാനം കൂടും..
@kannansuraj9424
@kannansuraj9424 9 дней назад
6 മാസം കഴിയുമ്പോൾ പറമ്പിൽ കൊണ്ട് കളയാൻ തന്നെ അല്ലെ..
@Robmyshow
@Robmyshow 9 дней назад
😄😄
@harivison7212
@harivison7212 5 дней назад
യാത്ര ഏറ്റവും നല്ലത് വന്ദേ ഭാരത് ട്രെയിൻ തന്നെ ജീവിതത്തിൽ ഇത്ര നല്ല യാത്ര.. ബസ്സിൽ സൂപ്പർ ഫാസ്റ്റ് മോഡൽ നല്ലത്.
@Robmyshow
@Robmyshow 4 дня назад
👍🏻😄
@-._._._.-
@-._._._.- 9 дней назад
👍
@Robmyshow
@Robmyshow 9 дней назад
❤️❤️❤️
@gladwinpjojo
@gladwinpjojo 9 дней назад
let's hit 100k sub
@Robmyshow
@Robmyshow 9 дней назад
❤️❤️🙏🏻🙏🏻 Thank you dear..
@SaishPrabhudesai
@SaishPrabhudesai 10 дней назад
Wow ...looks so nice..
@Robmyshow
@Robmyshow 10 дней назад
❤️❤️❤️👍🏻
@SamsuPc-o4u
@SamsuPc-o4u 9 дней назад
Railway compateete routes
@Robmyshow
@Robmyshow 9 дней назад
😄😄
@sreerakshith
@sreerakshith 10 дней назад
Nilaville ella swift busukalum nalladh aan…
@Robmyshow
@Robmyshow 10 дней назад
❤❤❤
@jaisonjose9331
@jaisonjose9331 9 дней назад
കട്ടപ്പുറത്തു കേറാൻ ബസ് ആയി.
@Robmyshow
@Robmyshow 9 дней назад
😄😄
@Pranavsoviet
@Pranavsoviet 10 дней назад
9:00 mestri 😂😂😂
@Robmyshow
@Robmyshow 10 дней назад
🤣🤣🤣 അങ്ങനെ അല്ലെ.. 😄
@VKP-i5i
@VKP-i5i 9 дней назад
Eicher BB okke venamayirunu will last long 😊
@Robmyshow
@Robmyshow 9 дней назад
വരും... വരാതെ ഇരിക്കില്ല..
@AbhilashjKeshu
@AbhilashjKeshu 8 дней назад
എത്ര നാൾ 🤭
@Robmyshow
@Robmyshow 8 дней назад
😄😄😄
@thomaskuttychacko5818
@thomaskuttychacko5818 9 дней назад
ഈ ഭംഗിയും ഈ ഗുണനിലവാരവും എത്ര നാളത്തേക്ക് കാണും.. KURTC വോൾവോ വണ്ടിയൊക്കെ കിടക്കുന്നത് കണ്ടില്ലേ.. കുറെ ആൾക്കാർക്ക് കമ്മീഷൻ അടിക്കാനും അടിയിൽ കൂടെ വലിക്കാൻ ഉള്ള ഒരു മാർഗ്ഗം..
@Robmyshow
@Robmyshow 9 дней назад
സ്വിഫ്റ്റ് വന്നതിൽ പിന്നെ മാറ്റം ഉണ്ട് 👍🏻
@PramodTE
@PramodTE 9 дней назад
1 month
@Robmyshow
@Robmyshow 9 дней назад
🤣🤣
@HarisHKumaR-ov8ji
@HarisHKumaR-ov8ji 9 дней назад
Idhu bus Alla van uuuu😂😂😂😂
@Robmyshow
@Robmyshow 9 дней назад
🤣🤣ഏറെ കുറെ...
@shibinasa1258
@shibinasa1258 10 дней назад
🤚❤️
@Robmyshow
@Robmyshow 10 дней назад
❤️❤️
@anishmathew8495
@anishmathew8495 7 часов назад
Yenna uula design aa
@prasanthnellikunnel5347
@prasanthnellikunnel5347 16 часов назад
ഈ വാഹനം കൊള്ളില്ല
@NSK1127
@NSK1127 10 дней назад
TATA അല്ലെ ഒരു 3 കൊല്ലം കഴിയുമ്പോൾ എവിടെ എങ്കിലും കാട് പിടിച്ച് കിടക്കുന്നത് കാണാം
@Robmyshow
@Robmyshow 10 дней назад
കഴിഞ്ഞ കുറെ കാലങ്ങൾ ആയിട്ട് അങ്ങനെ ഒരു പ്രശനം ഒന്നും KSRTC ഇൽ ഇല്ല.. സ്വിഫ്റ്റ് നു ആണ് കൂടുതൽ പുതിയ ബസുകൾ വന്നത്, അതെല്ലാം തന്നെ നന്നായി കൊണ്ട് നടക്കുന്നുമുണ്ട്... 👍🏻
@indian328
@indian328 10 дней назад
താങ്കൾ ഇന്ത്യയിൽ മറ്റു സ്റ്റേറ്റ്കളിലും പോയി നോക്കൂ.. എവിടെയൊക്കെയാണ് ടാറ്റാ വണ്ടികൾ മാത്രമായി കാടു പിടിച്ചു കിടക്കുന്നതു...😟
@athulskumar9361
@athulskumar9361 9 дней назад
5 years AMC indakm...so a time il clean aayi oodum
@VKP-i5i
@VKP-i5i 9 дней назад
@@indian328Avide first mover advantage
@josephmj7814
@josephmj7814 3 дня назад
Odetu enthina mone
@LookUpAlways
@LookUpAlways 5 дней назад
Bus pora
@Robmyshow
@Robmyshow 4 дня назад
😄😄
Далее
Китайка и Красивые Глаза😂😆
00:20
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48