Тёмный
No video :(

ഇത് ഞങ്ങളുടെ അതിജീവനത്തിന്റെ ഓണം | Chat with Renju Renjimar and family | Onam Special Programme 2020 

Kaumudy
Подписаться 5 млн
Просмотров 433 тыс.
50% 1

Kerala's first 'celebrity and bridal' transgender makeup artist, with an exceptional and unique style has reached audiences in a range of mediums, from magazine covers to feature films, ad films and films.
#RenjuRenjimar #CelebrityMakeupArtist #OnamSpecialProgramme

Опубликовано:

 

5 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 795   
@dheekshanth6827
@dheekshanth6827 3 года назад
രെഞ്ചു അമ്മക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ🙏🙏🙏
@fathimasafnap8120
@fathimasafnap8120 3 года назад
Ameen❤️
@rahulkunjumon9033
@rahulkunjumon9033 3 года назад
അനന്യയെ കാണുമ്പോൾ കണ്ണ് നിറയുന്നു..
@vishnutk9479
@vishnutk9479 3 года назад
𝚈𝚎𝚜 😓💔
@jonesbraganza3372
@jonesbraganza3372 3 года назад
എന്തിന്? മര്യാദയ്ക്ക് ജീവിച്ചെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ലായിരുന്നു, അവർക്ക് മാത്രമല്ല ഈ നിൽക്കുന്ന എല്ലാര്ക്കും.. എന്തൊക്കെയോ പെട്ടെന്ന് ആകാൻ വേണ്ടി കുന്തുന്നവർ.. അനാശ്യാസത്തിന്റെ പേരിൽ ഈ കുട്ടിയുടെ ഫ്ലാറ്റിൽ റെയ്ഡ് നടന്നിട്ടുണ്ട്.. വെറുതെ പെണ്ണെന്നു കാണിക്കാൻ വേണ്ടി ഓരോ കോപ്രായത്തനങ്ങൾ കാട്ടി കൂട്ടും... മൈക്കിന്റെയോ ക്യാമെറയുടെയോ ഫ്രണ്ടിൽ കേറിയാൽ വിവരക്കേട് വിളിച്ചു പറയും..
@rijujohny7928
@rijujohny7928 2 года назад
@@jonesbraganza3372 Actually what are you trying to prove? Just grow up for heavens sake man
@sirippumazhai0523
@sirippumazhai0523 3 года назад
സൂര്യ ചേച്ചിക്ക് എന്തിനാ ഒരു ഇട്രോ ഡക്ഷൻ....അവർ ലോകം അറിയുന്ന ഒരു കലാ പ്രതിഭയല്ലെ.....
@rajisharaji6548
@rajisharaji6548 3 года назад
Ys
@sunilthomas3647
@sunilthomas3647 3 года назад
സമൂഹത്തിൽ ഞാൻ ഇഷ്ടപെടുന്ന ഒരു ലോകമാണ് ഇവർ. ഇത്രയും ഇവർ എത്തിയതിൽ സന്തോഷം അഭിമാനം ആശംസകൾ
@sajusajith3560
@sajusajith3560 3 года назад
Yes
@sumaiyya.n2481
@sumaiyya.n2481 3 года назад
കുറെ നാളിന് ശേഷം കൗമുദി ഒരു നല്ല പ്രോഗ്രാം ചെയ്തു. സിനിമക്കാരുടെ അഭിനയം സിനിമയിലും, ഓണം പ്രോഗ്രാമിലും കണ്ടു മടുത്തു. ഇത് പണത്തിന്റെ ഒഴുക്കും, സംവിധാനവും ഇല്ലാത്ത പച്ചയായ അവതരണം.
@monijose1914
@monijose1914 3 года назад
Renju രെന്ജിമാർ അവർ നല്ല മനസ്സിന്റെ ഉടമയാണ് അവർ രെക്ഷ പെട്ടത് മാത്രമല്ല മറ്റു ള്ളവരെയും രെക്ഷപെടാൻ ആഗ്രഹിക്കുന്നു സഹായിക്കാനും നല്ല മനസ്സ് god bless you renju
@shejitravel7157
@shejitravel7157 2 года назад
അതേ അതേ ,, ഞാൻ കല്യാണം കഴിച്ചില്ലായിരുന്നേൽ ഹാരണ്ണ്യേ കെട്ടിയേനെ 🥰🥰🥰
@shejitravel7157
@shejitravel7157 2 года назад
സ്‌നേഹം എന്തെന്ന് ഇവരിൽ നിന്ന് പഠിക്കണം
@user-cu7de8xr8y
@user-cu7de8xr8y 6 месяцев назад
Great Renju.... 👏🏻👏🏻👏🏻
@remizmanjeri7925
@remizmanjeri7925 3 года назад
ഒന്നും പറയാൻ ഇല്ല ബഹുമാനം മാത്രം പ്രണയം അല്ല വിശപ്പ് മാറുന്നത് ആണ് ഏറ്റവും വലിയ സന്തോഷം എന്ന രഞ്ജു വിന്റെ വാക്കുൾ അത് അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ 🙏🙏🙏♥️♥️♥️
@celinajoseph8611
@celinajoseph8611 3 года назад
Sathyiam
@praveensuku571
@praveensuku571 3 года назад
Sathymm❤️
@thehonest4025
@thehonest4025 3 года назад
Sathyam🙏🙏🙏🙏
@nisha.p1714
@nisha.p1714 3 года назад
True
@geethuvr822
@geethuvr822 3 года назад
Crctt
@celinajoseph8611
@celinajoseph8611 3 года назад
Renjumma ഇവരെയൊക്കെ വളർത്തിക്കൊണ്ടുവരാൻ ഒരുപാട് കഷ്ടപ്പെടുന്നു🥀💗💗 നല്ലൊരു മനസ്സിൻറെ ഉടമ എപ്പോഴും ബഹുമാനം മാത്രം🥀💗🥀💗🥀🥀💗🥀💗
@vipinnair9230
@vipinnair9230 3 года назад
Seema Vineeth issue vannappol mounam ayirumma ammamarokke ippol Bhavana casil uyirthezhunnettittund...
@sweetheart2895
@sweetheart2895 4 года назад
ഞാൻ ഒരുപാടിഷ്ടപ്പെടുന്ന രെഞ്ചു രെഞ്ജിമക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു ഓണം സെലിബ്രേഷൻ നടത്തിയതിലും, അന്നദാനം നടത്തുന്നതിനും... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👌😄😄
@nusrathmansoor8265
@nusrathmansoor8265 3 года назад
❤️
@celinajoseph8611
@celinajoseph8611 3 года назад
Sathyiam
@ktmlover6384
@ktmlover6384 3 года назад
HAI
@ktmlover6384
@ktmlover6384 3 года назад
☺☺✌👌👍❤❤❤
@haterdear1085
@haterdear1085 3 года назад
ഒരുപാട് സന്തോഷം ഉണ്ട്... ഒരു അമ്മക്ക് അറിയാം അവരുടെ മക്കളുടെ dreamzzzz....... രെഞ്ചുഅമ്മ...... നിങ്ങൾ ആണ്...... ഒരു നല്ല അമ്മ 🤩
@ksa7010
@ksa7010 4 года назад
ഈ ഓണം ഇവരോടൊപ്പം ആഘോഷിച്ച കൗമുദിക്ക് ഒരായിരം ആശംസകൾ💚❤️
@AlmizTutorials
@AlmizTutorials 3 года назад
👍👍👍
@seennuusmusicworld9749
@seennuusmusicworld9749 3 года назад
❤️❤️
@exploretheworld4177
@exploretheworld4177 3 года назад
@@AlmizTutorials k 🙏.
@user-ue3yf7yr3r
@user-ue3yf7yr3r 3 года назад
രെഞ്ചു അമ്മക്ക് പൂർണ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ ദൈവമേ
@celinajoseph8611
@celinajoseph8611 3 года назад
സത്യം പ്രേമം വിശപ്പിനു മുൻപിൽ ഒന്നുമല്ല ഒരുനേരത്തെ ആഹാരം കൊടുക്കാൻ പറ്റുന്നത് ഏറ്റവും വലിയ ത്യാഗം
@abhijithkumarbl1008
@abhijithkumarbl1008 3 года назад
അമ്മയുടെ മനസ് തന്നെയാണ് ജനങ്ങൾക്കിടയിൽ അമ്മയെ ഇത്ര ഉയരത്തിൽ എത്തിയതും
@madhusudhananpandikkad9634
@madhusudhananpandikkad9634 3 года назад
ഹൃദയസ്പർശിയായ ഇന്റർവ്യൂ.❤️🙏👍 എല്ലാവരുടെയും അഭിലാഷങ്ങൾ സ്ഥലമാവട്ടെ!
@stellafernadaz4783
@stellafernadaz4783 3 года назад
ഞാൻ പലപ്പോഴും ശ്രെദ്ധിക്കാറുണ്ട് രെഞ്ചു അമ്മയുടെ മക്കളിൽ എല്ലാരും സൂപ്പർ ആണ് ബട്ട്‌ ഹണി ചേച്ചി മാത്രം എല്ലാത്തിൽ നിന്നും കുറച്ചൂടെ മാറി നില്കുന്നു ഭംഗി കൊണ്ട് ആണെകിലും സൗധര്യം കൊണ്ടാണ് എങ്കിലും അവർ self മേക്കപ്പ് ആണോ അതോ രെഞ്ചു അമ്മ ആണോ മേക്കപ്പ് ചെയ്തു കൊടുക്കുന്നെ ഹണി ഒരു ഫിലിംസ്റ്റാർ ലുക്ക്‌ ആണ് എല്ലാരും ബ്യൂട്ടിഫുൾ ❤❤❤❤❤❤❤
@rahulmc2007
@rahulmc2007 3 года назад
ഒരു അമ്മയുടെ ഏറ്റവും വലിയ ശക്തിയും ആശ്വാസവും തന്റെ മക്കളിലെ വിശ്വാസമാണ്. അതിലും ഉപരി തന്റെ എല്ലാ മക്കളെ കുറിച് അറിവുള്ളവരായിരിക്കണം ഏതൊരമ്മയും.. ഈ അമ്മ അങ്ങനെ ഒരമ്മയാണ്.അമ്മക്ക് ഒരായിരം കൂപ്പ് കൈ
@fasiplmtlfasiplmtl5681
@fasiplmtlfasiplmtl5681 3 года назад
എത്ര ബഹുമാനത്തോടെ ആണ് ആങ്കർ ചോദിക്കുന്നത്... രഞ്ജുമ്മ... ഇഷ്ട്ടം 💗
@celinajoseph8611
@celinajoseph8611 3 года назад
നിങ്ങളെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും വന്നു കഴിഞ്ഞു എന്നു തോന്നുന്നു💗🥀💗🥀💕💕💕
@sandeepsunny5244
@sandeepsunny5244 3 года назад
Yes ofcourse..മാറ്റി നിർത്തപ്പെടേണ്ടിയവരല്ല ഒരിക്കലും ചേർത്ത് പിടിക്കണം❣️
@celinajoseph8611
@celinajoseph8611 3 года назад
@@sandeepsunny5244 👌👌👌
@sandeepsunny5244
@sandeepsunny5244 3 года назад
@@celinajoseph8611 രെഞ്ചു നല്ല ഒരു വ്യക്തിത്വം ഉള്ള ആളാണ് പല ഷോകളിലൂടെയും വ്യക്തമായ കാര്യം..
@lekhap91
@lekhap91 3 года назад
പൊതിച്ചോറിനൊപ്പം കറയറ്റ സ്നേഹവും വിളമ്പുന്നവർ .... ദൈവത്തിൻ്റെ പ്രിയപ്പെട്ട മക്കൾ ഇവരാണ് .
@UpasanaBobby
@UpasanaBobby 3 года назад
Shambu നല്ല interviewer. പിന്നെ, ഇവർ കഴിവുണ്ടായിട്ടും പുറകോട്ടു നീങ്ങി നില്ക്കുന്നുണ്ടെങ്കിൽ അത് ഇവരുടെ കുറ്റം അല്ല, നമ്മുടെ സമൂഹത്തിന്റെ ആണ്. പ്രതികരണം അവരുടെ അതിജീവനത്തിന്റെ ഭാഗം ആണ്.
@fathimaiya338
@fathimaiya338 3 года назад
ഒരുപാട് സന്തോഷം രഞ്ജു മാം എല്ലാവരുടെയും ആഗ്രങ്ങൾ വേഗം നടക്കട്ടെ ദെവം അനുഗ്രഹിക്കട്ടെ എല്ലാവരെ
@rjshambuvlogs8977
@rjshambuvlogs8977 3 года назад
Thankyou all.❤️ Sneham ❤️
@divyajohny3219
@divyajohny3219 3 года назад
Shambu cheta.. superrr😍😍👌👌🌹🌹❤️❤️
@ashwathyvn7853
@ashwathyvn7853 3 года назад
Ningalu pwoliyaanu 👌👌👌
@craftwithmizhi4114
@craftwithmizhi4114 3 года назад
Gud job brother
@theerthaponnu871
@theerthaponnu871 3 года назад
Thirichum korreee snehammmm🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anaghabm579
@anaghabm579 3 года назад
പൊളി sir ♥️♥️♥️♥️
@selinkk9291
@selinkk9291 3 года назад
രഞ്ചിമ നിങ്ങൾ ശരിക്കും സാധുമനുഷ്യർക്ക് ദെെവദൂതയാണ്.ഇവരെ ചേർത്തു നിർത്തിയതിന് സ്നേഹിച്ചതിന് ജീവിക്കാൻ പഠിപ്പിച്ചതിന് എല്ലാം നന്ദി.ഒറ്റപ്പെട്ടവർക്ക് തണലായതിന് .നിങ്ങളോട് ഒരുപാട് സ്നേഹം തോന്നുന്നു ബഹുമാനവും.കാണാൻ ആഗ്രഹമുണ്ട്.കാണും.
@Ajithkumar-om3dh
@Ajithkumar-om3dh 3 года назад
രഞ്ചുമ്മടെ പാട്ട് വന്നപ്പോഴേക്ക് കണ്ണ് നിറഞ്ഞു പോയി
@ramaniramani3442
@ramaniramani3442 3 года назад
നിങ്ങളെ ഒക്കെ എനിക്ക് വലിയ ഇഷ്ടം കാരണം പരസ്പരം സ്നേഹം മാണ് അത് എങ്ങനെ
@harithanair8777
@harithanair8777 4 года назад
Ee programe kandukondirikumbol manassinu endoo oru vallatha sandosham and relaxation😍
@neenubaby4125
@neenubaby4125 3 года назад
ചേച്ചിയുടെ നല്ല മനസിന് വളരെ വലിയ അഭിനന്ദനങ്ങൾ അറിയിക്കുന്നു, നമ്മൾ എല്ലാവരും ഒന്നു ആണ് എല്ലാവരും മനുഷ്യർ ആണ്, ചേച്ചിയെകാൾ മുകളിൽ എല്ലാവരും എത്തുവാൻ ചേച്ചിയുടെ ആഗ്രഹം സഭലം ആകട്ടെ.....
@wahidaaboo2482
@wahidaaboo2482 3 года назад
രെഞ്ചിക്കുട്ടിയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ. സൂര്യ, ഹരിണി, ജാനകി, ദയ, അലീന , വിഹാൻ, ഇഷാൻ, സിദ്ധാർത്ഥ് ,ഹണി, ശ്യാമള, സാദിയ, അഥർവ്,, അനന്യ, ദീപ്തി, തീർത്ഥ ,നന്ദിനി, പിങ്കി, ആതിര....to all... Stay healthy and happy. Happy Onam
@anoopt4425
@anoopt4425 3 года назад
റെസ്‌പെക്ട് കൊടുത്ത് സംസാരിച്ച anchor... കാണികളുടെ റെസ്‌പെക്ട് നേടിയെടുത്തു... എന്താണ് ഇദ്ദേഹത്തിന്റെ പേര്.... ആർക്കേലും അറിയാമോ...?
@ashnaammu9848
@ashnaammu9848 3 года назад
Rj shambu
@anoopt4425
@anoopt4425 3 года назад
@@ashnaammu9848 thnks
@suhanaashraf8674
@suhanaashraf8674 3 года назад
Eyuthi vechath kandooode
@anoopt4425
@anoopt4425 3 года назад
@@suhanaashraf8674 thnks പറഞതിരുന്നല്ലോ കണ്ടപ്പോൾ
@kareemkareem732
@kareemkareem732 3 года назад
R j shambu
@amitharajrakhi2691
@amitharajrakhi2691 3 года назад
രഞ്ജു അമ്മയുടെ സ്നേഹം തന്നെയാണ് അവരുടെ വിജയം, ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയിട്ടും കൂടെ ഉള്ളവരെ കൈ വിടാതെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന രഞ്ജു അമ്മയോട് വളരെയേറെ ബഹുമാനം തോന്നുന്നു 😊😊 ദൈവം അനുഗ്രഹിക്കട്ടെ 😊😊
@thankame7756
@thankame7756 3 года назад
രഞ്ജുമ്മാ എല്ലാ വിധ അഭിനന്ദനങ്ങൾ 🌹🌹🌹
@AlmizTutorials
@AlmizTutorials 3 года назад
Yes 👍👍
@sunilshaolinsunilshaolin424
@sunilshaolinsunilshaolin424 3 года назад
Very simple and innocent person Renju Renjimar. Best of luck dear...
@dayanandparapurath4590
@dayanandparapurath4590 3 года назад
The Anchor is a thorough professional. Crisp.. precise and upto the mark. Renju Amma is an embodiment of humility.. sacrifice..love and kindness. May her tribe increase. Respect to everyone in this video. RJ Shambhu will definitely go places.
@rjshambuvlogs8977
@rjshambuvlogs8977 3 года назад
Thankyou
@maruthanak
@maruthanak 3 года назад
Renji, you have given a beautiful motivational message. God bless you.
@nimmy7744
@nimmy7744 4 года назад
Blessd Mother Love You Renjuma , God Blss U All
@subinsubin1509
@subinsubin1509 4 года назад
Nalla descent anchor
@kismatkl3396
@kismatkl3396 3 года назад
Rj shambu annuu
@shijisonushijisonu1388
@shijisonushijisonu1388 3 года назад
@@kismatkl3396 bbn
@rsdtheultimaterasadestination
@rsdtheultimaterasadestination 3 года назад
ഞങ്ങളുടെ വിഡിയോ കണ്ട് ഇഷ്ടമായാൽ ബെൽ അടിച്ച് കൂട്ടകണേ
@sachinsabu6746
@sachinsabu6746 3 года назад
Shambu bro decent ayit questions chodhichu...pwoli
@paulvarghese8219
@paulvarghese8219 2 года назад
Eniku ee celebration kandappol sarikum feel cheythu..RENJU serikum oru real amma thanneyanu..Congratulations and best wishes Renju.Paulson Angamaly
@yedhukr6632
@yedhukr6632 3 года назад
മക്കളെ നന്നായി അറിയുന്ന അമ്മ തന്നെ. അവരുടെ.. ഓരോരുത്തരുടെ dreams ഉം നന്നായി ഓർമ്മ ഇണ്ട്.
@prayaandev
@prayaandev 3 года назад
Renjumma nammade muthanu...good anchor sambhu.. ee kudumbam neenaal vazhatte😍😍
@nazriyakm1442
@nazriyakm1442 3 года назад
സീമ ചേച്ചിടെ ഫാൻസ്‌ like adiche, miss you സീമ ചേച്ചി ❤️🥰🥰👍👍👍👍👍🥰😊❤️💞💓
@vipinnair9230
@vipinnair9230 3 года назад
Seema Vineethinu Maala Parvathy issueil aarum support cheythilla from this community except Sreemayi..Ellarkkum pedi ayirunnu..Support cheythal Maala Parvathy kannuruttum...
@lilu.9757
@lilu.9757 3 года назад
രഞ്ജുമ്മാ...i love യു ❤❤❤❤ ഒരുപാട് ഇഷ്ടാണ് ❤❤❤ഈശ്വരൻ കൂടെ ഉണ്ട്.. ഇതിലും ഉയരങ്ങളിൽ എത്തട്ടെ ❤❤
@amitheshtt9098
@amitheshtt9098 3 года назад
I respect renju renjinimar because she is doing lot of good things ,she is a great personality ,a big salute
@OWGGYLIVE
@OWGGYLIVE 3 года назад
Renjimaye kanumbol vallathoru positive energy undakunnuuu.....ellavarem god anygrahikate
@archanachandran6143
@archanachandran6143 3 года назад
Nalla oru anchor... Decent ayit questions chodikunnu.. English over akki paranj kulam akkiyilla.. 👌👌👌👌
@anniemathew6002
@anniemathew6002 3 года назад
Renju,. നിങ്ങൾ ദൈവത്തിനു ഒത്തിരി ഇഷ്ടപ്പെട്ട വ്യക്തി ആണ് , എന്റെ മോളുടെ വിവാഹത്തിന് അവളെ നിങ്ങൾ ഒരുക്കിയ , ഭാഗ്യവും njangalkku ഉണ്ട്,, all the best
@bhageerathybhadra9884
@bhageerathybhadra9884 3 года назад
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന സൂര്യ രെഞ്ചു അഭിനന്ദനങ്ങൾ എല്ലാവരെയും ഇഷ്ടമാണ കൂടുതൽ 2 പേരും
@misiriyashukkoor9942
@misiriyashukkoor9942 3 года назад
Anchor super .. nalla oru kayyadi...good job, all the best all
@freefireworld2297
@freefireworld2297 3 года назад
ഞാൻ അടുത്ത് കാണാൻ ആഗ്രഹിക്കുന്നു ആളാണ്... രെഞ്ചു രഞ്ജിമാർ
@aswanthashwanth580
@aswanthashwanth580 3 года назад
Varu aluvayilekku
@mohammedalibanath4302
@mohammedalibanath4302 3 года назад
enikkum
@dhanyamohan6089
@dhanyamohan6089 3 года назад
Renjuamma ur great ( pranayam alla ee lokathil valuthe vishakkunnavane aharam kittunnathane) 👍
@nirmalphilip8350
@nirmalphilip8350 3 года назад
ഒരുപാടൊരുപാട് ഇഷ്ടം ഇവർ ഓരോരുത്തരെയും അതിലേറെ ബഹുമാനവും...❤️😊 പ്രത്യേകിച്ച് രഞ്ജുമ്മയോടും...🥰 Anchor-ന് നല്ലൊരു പ്രശംസ തന്നെ അർഹിക്കുന്നു... നല്ല രീതിയിലുള്ള അവതരണം... 😍👍
@venugopal4835
@venugopal4835 4 года назад
രെഞ്ചു ഒരു പാട് ഇഷ്ടം ആയീ നല്ല മനസ് അവസാനം പാടിയ പാട്ടു സൂപ്പർ ഇനിയും എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ
@onlyshorts8063
@onlyshorts8063 4 года назад
നിങ്ങടെ കഴിവുകൾ നിങ്ങൾ തന്നെ തിരിച്ചറിഞ്ഞു മുന്നോട്ടു വരുക, high positionil ethuka,, padavi undenkil vakki ellam purake varum...
@dfordeliciouskeralakitchen
@dfordeliciouskeralakitchen 4 года назад
Correct
@soumyabijoybijoy1462
@soumyabijoybijoy1462 3 года назад
Amma supper
@sbachampion1312
@sbachampion1312 3 года назад
all the best 😍😍 എല്ലാവരുടെയും സ്വപ്‌നങ്ങൾ പൂവണിയട്ടെ എന്നാശംസിക്കുന്നു..
@jancyshaiju949
@jancyshaiju949 3 года назад
Renjuma valare sundhari ayrikunnu...ellavareyum ore chiragin keezhil kathusukshikunna ammake ore big salut....ellavarkum happy Onam..🌹🌹🌹🌹
@darkfantacy9576
@darkfantacy9576 3 года назад
Rj shambu..😍.നല്ലൊരു Anchor.. എല്ലാരും pwoli...
@NK-tm6tf
@NK-tm6tf 3 года назад
Male or female or transgender, being a good human being is what matters.
@dilashnair99
@dilashnair99 4 года назад
Renju amma dreaming the dream of others... lucky you all.... lets their all dream come true.. God Bless
@miniremesh3863
@miniremesh3863 3 года назад
Renju you are a good human being, happy to see your family. Renju I'm very proud of you. Good presentation Shambu
@binigopal502
@binigopal502 3 года назад
ഒരുപാട് ഇഷ്‌ടമുള്ള ഫാമിലി ആണ്.. സ്പെഷ്യലി renjumma
@myvoice19783
@myvoice19783 4 года назад
ദൈവാനുഗ്രഹം വരുന്ന വഴി ഒന്നും രഞ്ജു മാം ഒഴിവാക്കില്ല.... എന്ത് ചെയ്താലും അതിലെല്ലാം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തന്നാൽ കഴിയുന്നത് എല്ലാം ചെയ്യുന്ന ഒരമ്മ..... പിന്നെ ഒരു രഹസ്യം :സാരി സെലെക്ഷൻ ഒരു രക്ഷയും ഇല്ല.. എല്ലാം ഒന്നിനൊന്നു സൂപ്പർ !❤💕 ഹാപ്പി പോന്നോണം എല്ലാവർക്കും ❤💕
@hananhaniya193
@hananhaniya193 3 года назад
Renjumma super lady. Proud of u.....
@souminisukumaran2443
@souminisukumaran2443 3 года назад
രെഞ്ചു ചേച്ചി നല്ല സുന്ദരി ആയിരിക്കുന്നു ചേച്ചി മാത്രമല്ല എല്ലാവരും . രെഞ്ചു ചേച്ചി പറയുന്ന എല്ലാകാര്യങ്ങളും വളരെ ശെരി യാണ് സ്നേഹം അത് ഏറ്റവും കൂടുതൽ നിങ്ങൾക്കിടയിൽ ആണെന്ന് ഞാൻ ആൻമാർത്ഥമായി പറയുന്നു എല്ലാവരോടും എന്റെ അന്വേഷണം പറയണം . സൂര്യചേച്ചി യുടെ ചാനലും ഞാൻ കാണാറുണ്ട് രെഞ്ചു ചേച്ചിയുടെ സ്വപ്നം പോലെ എല്ലാം നടക്കട്ടെ
@kochugini6094
@kochugini6094 3 года назад
ഈ ഓണത്തിന്റെ ആ ഘോഷം ഒത്തിരി നല്ലതായിരുന്ന . നിങ്ങൾ എന്നും ഇങ്ങനെ സേനഹത്തോട് കൂട്ടി ഇരിക്കാൻ ദൈവം അനുഗഹിക്കട്ടെ എന്നും നിങ്ങ ളുടെ ആഗ്രഹങ്ങൾ ദൈവം സാധിച്ചു തരട്ടെ
@sureshbabusekharan7093
@sureshbabusekharan7093 3 года назад
I feel so belittling infront of all of you. Great personality ranjuma. And Surya as usual rocking
@TheRahulsaran
@TheRahulsaran 3 года назад
Im sooo proud of u all and im soo proud of renjumma. Loads of love for you all.. mwaaah
@jancyshaiju949
@jancyshaiju949 3 года назад
Njan renjummaye kanditunde vere 3perude kode undayirunnu.ore shopil veche anne enikariyillarunnu ivar transgender anenne..ethra elimayulla oru sthree ane renjuma ..mattullavarum..love u all..
@user-cu7de8xr8y
@user-cu7de8xr8y 6 месяцев назад
ഞാൻ രെഞ്ചുവിന്റെ ഒരു ഫാൻ ആണ്....❤.... രെഞ്ചുവിനെ നേരിൽ കാണുവാൻ ഒത്തിരി ആഗ്രഹം ഉണ്ട്....
@anfasanfas5765
@anfasanfas5765 3 года назад
അവതാരകൻ കലക്കി
@devdev2530
@devdev2530 3 года назад
Great, lovely, beautiful, adorable and kind hearted family. God bless you all.
@vishnupriyanair8384
@vishnupriyanair8384 3 года назад
Very nice Family. I wish all your Dreams come true.. Inspirational personality Ranjuma.. The Beauty inside your heart come out when you do makeup for others.
@aiwaz__leo10
@aiwaz__leo10 3 года назад
Ivarke enthu nalla snehamane ellarodum❤️❤️
@reshma.vs.valappilakathu5757
@reshma.vs.valappilakathu5757 3 года назад
Renjumaa.... 👍എല്ലാം വരും അടിപൊളിയായി. എനിക്കു ഇവരെ എല്ലാം വരെയും ഇഷ്ടം ആണ്. 😘😘😘😘😘😘😘😘😘😘😘😘😘😘😘
@vidhyageorge8530
@vidhyageorge8530 3 года назад
Nannayi.. Nalla Oru programme
@chithraarun1833
@chithraarun1833 3 года назад
രഞ്ജുമ്മ ഒരുപാട് സന്തോഷo ഒരു പാട് സന്തോഷം Love you Amma..
@jaseenajasj9466
@jaseenajasj9466 3 года назад
Ranju ammeye neril kanan kaijirunnekil ennu thonni pokunnu.. really proud of you ranjumma..😍😘
@dileenavikas1229
@dileenavikas1229 3 года назад
ranjima you are absolutely very great person...all blessings dear take care
@shanu7043
@shanu7043 3 года назад
പരമ സത്യം ലോകത്തിലെ ഏറ്റവും വലിയ സുഖം അഹാരം ഇല്ലാത്തപന് ആഹാരം കിട്ടുമ്പുൾ ഉള്ള സുഖം തന്നെ പരമ സുഖം
@saiantonysibi
@saiantonysibi 3 года назад
Everyone looks nice 👍 and happy to see you guys 🤩 Honey so beautiful and decent 😍 Ranju’s costume so simple and elegant 👍👍👍 Janaki ❣️❣️❣️ Surya and Harini 😘 Vihaan 😍😍 So decent Anchor 👏👏
@stellafernadaz4783
@stellafernadaz4783 3 года назад
ഹണി സൊ ബ്യൂട്ടിഫുൾ ആൻഡ് ഡീസന്റ് ❤❤❤❤
@nithyakala5704
@nithyakala5704 3 года назад
ചേച്ചിപ്പെണ്ണേ ഒത്തിരി സന്തോഷം ... 🤩🤩🤩🤩😍😍😍😍😍
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 4 года назад
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@dilashnair99
@dilashnair99 4 года назад
Renju amma ennu vilikkan anuvadhikkanam... proud of you... dheivam anugrahikkatey ellavareyum.....
@anittajohnson8557
@anittajohnson8557 3 года назад
Anchor spr . Nalla questions . Orupaadu support cheyunna man .Ella T/G s um spr
@sherlylal9768
@sherlylal9768 3 года назад
രഞ്ചു ഞാനെരു Kollam കാരിആണ്‌ കൂടാതേ A C C യിലേപേഷിയൻ്റും ആണ്‌ മരിക്കുന്നതിനുമുൻപ്‌ രഞ്ചൂനേ കാണാൻ വലിയ ആഗ്രഹം മാണ്‌
@rasheedkm1626
@rasheedkm1626 3 года назад
കുറെ കാലം കൂടി ഹേയ്തി സൂര്യ കണ്ടതിൽ വലിയ സന്തോഷം.
@sulusareesh4564
@sulusareesh4564 3 года назад
Yesterday full searching ayrunnu ee video kku vendiyittu.... Well done renjumma and team
@ajithantony2564
@ajithantony2564 3 года назад
Good anchor and good programme.
@emmanuvalbaiju6343
@emmanuvalbaiju6343 3 года назад
രെഞ്ചു വിവാഹം കഴിച്ച് ഫാമിലിയായി ഇവർക്കും മറ്റുള്ളവർക്കും മാതൃകാ ജീവിതം കാണിച്ചു കൊടുക്കണം👍❤️
@kanchanakanchi8001
@kanchanakanchi8001 4 года назад
Renjuchechi ningal cheyunna Oro karyavum valare nallathaannu annadhanam mahadhanam god bless u chechii😊😘 l love u
@lathikaravindran9303
@lathikaravindran9303 3 года назад
നല്ലൊരു അമ്മയും മക്കളും..ഞാൻ നമിക്കുന്നു
@indugirish9344
@indugirish9344 3 года назад
ഞാൻ എപ്പോഴും നിങ്ങളുടെ എല്ലാം കാണാറുണ്ട്.... എനിക്ക് നിങ്ങളെ എല്ലാരേം വലിയ ഇഷ്ടമാണ്...... ഞാൻ നാട്ടിൽ വരുമ്പോൾ എല്ലാരേം വന്ന് കാണുവാൻ ആഗ്രഹം ഉണ്ട്.... സാധിക്കുമോ
@jishnump121
@jishnump121 3 года назад
എന്നുംബഹുമാനം മാത്രം.💯 നിറ പുഞ്ചിരി എന്നും എല്ലാവരുടെയും മുഖത്ത് ഉണ്ടാകട്ടെ 😊
@jintoswhatsappstatus8774
@jintoswhatsappstatus8774 3 года назад
രഞ്ജു ചേച്ചി നിങ്ങൾ നല്ല ഒരു മനുഷ്യ സ്നേഹിയാണ്
@MAYA-is7zk
@MAYA-is7zk 3 года назад
പല കുടുംബത്തിനു വന്നവർ എന്നിട്ടും രെഞ്ചുഅമ്മ സ്വന്തംപോലെ എല്ലാവരേം സ്നേഹിക്കുന്നു രെഞ്ചുഅമ്മക്ക് അഭിനന്ദനങ്ങൾ
@shahinasha2795
@shahinasha2795 4 года назад
എല്ലാവരുടെയും ആഗ്രഹം സഫലമാകട്ടെ 👍
@sunithaurakath4314
@sunithaurakath4314 3 года назад
Hats off for your charity works....may God bless you all...❤
@parvathyradhakrishnan4320
@parvathyradhakrishnan4320 3 года назад
അനന്യ ഒരു vedana 🙏
@freebird3897
@freebird3897 3 года назад
Renju amma എല്ലാ അമ്മ മാർക്കും മാതൃക
@tejkeerthy8581
@tejkeerthy8581 3 года назад
Adyamoke എല്ലാവരെ pole ഞാൻ tettayitairunu ivare kndirinth ബട്ട് ippol ഇത്രയും talent ഉള്ള ആൾകാർ itryum snehathode kaziyuna ആൾകാർ ipo ivarod valare bahumanamanu
@jijp7342
@jijp7342 3 года назад
Renjuma and family.........God bless.......... Shambu bro....nice presentation...ishtam..........
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
A Fun talk with my Family
20:56
Просмотров 369 тыс.