Тёмный

രെഞ്ചു രഞ്ജിമാറിന്റെ മകൾ ഹരിണിയുടെ വിവാഹം. Marriage of Harini Chandana, daughter of Renju Renjimar 

Bhadra Amal
Подписаться 21 тыс.
Просмотров 1,8 млн
50% 1

#bhadraamal #BhadraAmal #bhadraamal
Bhadra amal vlog presents
Marriage video of Harini Chandana, daughter of Renju Renjimar with suneesh
renju renjimar, renjurenjimar, marriage celebration of harini chandana daughter of renju renjimar
#transwoman #transwomen #transgender #wedding #keralawedding
celebration includes -
#suryaishan ,sooryaishan, surya ishan, soorya ishan #heidi saadiya #deepti kalyani, ananya, ananyakumari alex, #janmoni das #prithika yashin i,thesni khan, saya, seethal, reavathy amma, monisha sekhar, susmi,janaki, sanjana chandran, pinky vishal, adharv, ishan, vihan, rajasree, tanu thamburu, krishnaprabha,diya sana, Ain Honey Aarohoi, Natasha and a lot of other transgenders in kerala.
bhatraamal,Bhadraamal, batra amal
/ bhadraamal
badramal, badraamal
Follow me on Instagram and Facebook
...
/ amal.prasadk
Bharathanatyam about godess durga devi
ആദിപാരാശക്തിയെപ്പറ്റി ഭരതനാട്യം
• #Bhadra Amal #bharatha...
പാലാ സ്റ്റൈൽ കള്ളപ്പം. pala style കള്ളപ്പം recipe
• #bhadra amal ക്രിസ്തുമ...
തേങ്ങ ഇല്ലാതെ പാവയ്ക്കാ തീയൽ ഉണ്ടാക്കാം. kerala style bitter gourd without coconut
• #Bhadra Amal തേങ്ങ ചേർ...
Mohiniyattam - kerala school kalolsavam First prize.
സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മോഹിനിയാട്ടം
• #മോഹിനിയാട്ടം എല്ലാ കല...
മുട്ടുവേദന എളുപ്പത്തിൽ മാറ്റാം
Fix knee and heel pain easily at home
• #bhadraamal# ഉപ്പൂറ്റി...
Easy home made pineapple jam recipe
• പൈനാപ്പിൾ ജാം എളുപ്പത്...
simple & easy mango curry
• #bhadra amal#manga pac...
bachelors hot and spicy chichen curry
• #bhadra amal #hot & sp...
Tasty and easy fruit salad recipe
• #bhadra amal#fruit sal...
instant face glowing pack
• #bhadraamal #instant g...
classical dancers kerala
• #BhadraAmal #classical...
classical dance bharathanatyam varnam about devi.
• #bhadra amal#navaratri...
classical dance of kerala mohiniyattom
• #bhadra amal#navaratri...
classical dance kuchippudi andhra pradesh
• #bhadraamal#navaratri ...
classical dance bharathanatyam karnan
• #bhadraamal#navaratri ...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 819   
@saraswathin7333
@saraswathin7333 3 года назад
സ്വന്തം കുഞ്ഞുങ്ങളെ കളഞ്ഞ് കാമുകൻ മാരുടെ കൂടെ പൊക്കുന്ന അമ്മമാരുള്ള ഇ ലോകത്ത് സ്വന്തമല്ലത്താ സ്വന്തം മകളെ എത്ര കരുതലോടെയാണ് ഒരു പുരുഷന് കൈ പിടിച്ച് കോടുക്കുനത് പ്രസവിച്ചാൽ മാത്രമല്ല ഒരിക്കലും പ്രസവിക്കാൻ കഴിയാത്തവർക്കും നല്ലൊരമ്മയാകാൻ കഴിയുമേന്ന് തെളിയിച്ച നിങ്ങളെ ഞാൻ നമിച്ചു
@selina6564
@selina6564 3 года назад
Sathyiam 🙏
@mariammaabraham6067
@mariammaabraham6067 3 года назад
God bless
@shabnasadique7389
@shabnasadique7389 3 года назад
🙏
@araashiu5793
@araashiu5793 3 года назад
അതൊക്കെ ശരിയാണ് but chekkande അച്ഛനും അമ്മയും... അവർക്ക് അവിടെ ഒരു സ്ഥാനം ഇല്ല.... അവരുടെ മനസ്സ് vedhanich കാണില്ലേ
@rajithab7926
@rajithab7926 3 года назад
You are absolutely right
@usharaju2718
@usharaju2718 3 года назад
എന്തായാലും വരൻ ആയ സഹോദരന്റെ മനസ്സിന് ഒരു കോടി പുണ്യം നല്ല ജീവിതം കിട്ടട്ടെ എല്ലാ ഭാവുകങ്ങളു🙏🙏🌹🌹👍👍♥️♥️👏👏
@pp-od2ht
@pp-od2ht 3 года назад
Varanda.manassil adakananu varanu ariyaam
@annapeter5633
@annapeter5633 3 года назад
കല്യാണം എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് പെണ്ണിനെ കാണാൻ നല്ല സുന്ദരിയാണ് രണ്ടു പേരും സന്തോഷത്തോടെ നീണാൾ വാഴട്ടെ 🙏🙏🙏
@lalybashir5709
@lalybashir5709 3 года назад
ഇവരെ എത്ര അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞാലും മതിവരില്ല.. എല്ലാവരെയും ഒരുപാടിഷ്ടം
@rojijoy7631
@rojijoy7631 3 года назад
ശെരിക്കും നിങ്ങളുടെ ഈ സ്നേഹം കാണുമ്പോ അസൂയയും സന്തോഷവും തോന്നുന്നു,,, loveu everyone
@anilaanoop5806
@anilaanoop5806 3 года назад
സ്‌നേഹം എന്താ എന്ന് ഇവരെ കണ്ട് പഠിക്കണം.. ഒത്തിരി ഇഷ്ട്ടം ആയി എല്ലാവരെയും 😍😍😍😍. E
@latharamkumar1677
@latharamkumar1677 3 года назад
എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
@vishnutk9479
@vishnutk9479 3 года назад
Yes 🖤
@kennuzworld4667
@kennuzworld4667 3 года назад
ദീപ്തി ചേച്ചിയുടെ ഡാൻസ് ഒരു രക്ഷേം ഇല്ല
@aswathykumari9307
@aswathykumari9307 3 года назад
രഞ്ജുമ്മ.. ❤❤❤❤ അമ്മേ എനിക്ക് ഭയങ്കര ഇഷ്ടാണ്. അമ്മയെ ഒന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹം ഒണ്ട് ❤❤❤
@najunajma9328
@najunajma9328 2 года назад
കാണാൻ എനിക്കും ആഗ്രഹമുണ്ട്
@athiratg5677
@athiratg5677 3 года назад
ദൈവം നല്ലത് മാത്രം വരുത്തട്ടെ God bless you chechi
@abimuthus6824
@abimuthus6824 3 года назад
33:02 Ananya chechi😢😢😢
@saranyamb331
@saranyamb331 3 года назад
പാവം അനന്യ ♥️😢
@charucharus2739
@charucharus2739 3 года назад
മനസ്സിൽ കളങ്കം ഇല്ലാതെ സ്നേഹിക്കാൻ നിങ്ങളെ കൊണ്ടേ പറ്റു ഒരുപാട് സന്തോഷം എല്ലാവർക്കും എന്റെ 💓💓💓💓
@kamanimolkKk
@kamanimolkKk 3 года назад
ആ ചെക്കന് ഉള്ള മനസ് വലുതാണ്. May God bless both of u.
@myliferabiishal191
@myliferabiishal191 3 года назад
ചെക്കൻ ട്രാൻസ് ജെൻഡർ അല്ലേ
@chandralekhakumaran2369
@chandralekhakumaran2369 3 года назад
നല്ല മിടുക്കി പെണ്ണ്
@sinumiya5629
@sinumiya5629 3 года назад
@@myliferabiishal191 ആണോ
@pp-od2ht
@pp-od2ht 3 года назад
Aayal.andaanu kandadannu arkariyaam
@rajanik9701
@rajanik9701 3 года назад
അമ്മ അധികം മെയി ക്ക പ്പില്ല 🤗ശരിക്കും അമ്മ മനസ്സ് പോലെ തന്നെ 👏👏
@suryaishaan5224
@suryaishaan5224 3 года назад
❤️❤️❤️❤️❤️
@rafimuhammed4074
@rafimuhammed4074 3 года назад
Ningala valiya ishttan suryamma ummmmmmmma
@ragiragi7807
@ragiragi7807 3 года назад
Surya ammada chiri othiri ishtta❤️
@NK-tm6tf
@NK-tm6tf 3 года назад
Surya you are very beautiful. God bless you
@callofdutywarzonemobile4914
@callofdutywarzonemobile4914 3 года назад
Poli
@vipinv8307
@vipinv8307 3 года назад
Suryammaaaaaa.
@ami-ew4pi
@ami-ew4pi 3 года назад
ഇത് കണ്ടപ്പോൾ കല്യാണം കൂടിയ ഒരു feel😘
@anjanaakhilakhil3216
@anjanaakhilakhil3216 3 года назад
Yes
@Vjmvlog287
@Vjmvlog287 3 года назад
എന്തു സുന്ദരിയാണ് ഹാരിണി കല്യാണ വേഷത്തിൽ . കണ്ണ് തട്ടാതിരിക്കട്ടെ 🤩
@anjuanju4324
@anjuanju4324 3 года назад
Valare matured aaya oralanu renjummma, Oro divasam kazhiyunthorum bahumanam koodi varunnu, oramma vtl enganeyano karyagowravathode perumarunnath athupole thanne😘💓
@sobhithashajahan7100
@sobhithashajahan7100 3 года назад
എനിക്ക് വലിയ ഇഷ്ടമാണ് സൂര്യയെ രഞ്ചുവിനെ ഓക്കേ നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുമ്പോ തന്നെ മനസ്സ് നിറയും
@sruthivishnu1696
@sruthivishnu1696 2 года назад
എന്തൊരു ഒത്തൊരുമായുള്ള ഫാമിലി ആണ്,, ഇവരുടെ സ്നേഹം ആണ് സത്യം ഉള്ളത്,, ഒരാളോടും കുശുമ്പും ഇല്ല അസൂയയും ഇല്ല,, love you family
@shameemaumar1667
@shameemaumar1667 3 года назад
ഒരു സ്നേഹനിധി യായ അമ്മ.....😢😢
@amalsasi7258
@amalsasi7258 3 года назад
അവരുടെ ചേച്ചി ആകാൻ പ്രായമേ രെഞ്ചു ചേച്ചിക്ക് ഉള്ളു. എന്നാലും അനിയത്തി ആകാൻ പ്രായം ഉള്ളവരെ മക്കൾ ആയി കാണുവാൻ പറ്റുന്ന രെഞ്ചു ചേച്ചിയുടെ വലിയ മനസ്
@gopakumarkk5960
@gopakumarkk5960 3 года назад
മനോഹരമായ മംഗള മുഹൂർത്തം... ആശംസകൾ നേരുന്നു
@sivadasanm.k.9728
@sivadasanm.k.9728 3 года назад
മംഗളാശംസകൾ . Best wishes for a😎 happy and enjoyable married life. സ്വന്തം മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കുന്ന ഒരു യഥാർത്ഥ അമ്മയുടെ ആത്മാർത്ഥതയും ഉത്തരവാദിത്വവും ചാരിതാർത്യവും ഉൾക്കണ്ഠയും അഭിമാനവും ടെൻഷനുമൊക്കെ ഈ അമ്മയുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.
@dhfhd1306
@dhfhd1306 3 года назад
ആ പോലീസ് കാരി ഒറിജിനൽ പെണ്ണാണെന്ന് തോന്നി പ്പോയി അത്രക്കും 👌👌👌👌👌👌
@delna5013
@delna5013 3 года назад
Sheriya angane thonnunund....
@babykingsly4650
@babykingsly4650 3 года назад
Correct 🥰♥️🌹
@songsforu7149
@songsforu7149 3 года назад
Satyam
@songsforu7149
@songsforu7149 3 года назад
Karanam avar over makeup ila.Simple ayond an
@shahula1338
@shahula1338 3 года назад
Njan kandilla time tag cheyyamo
@myvoice19783
@myvoice19783 3 года назад
സൂര്യ ചേച്ചി എത്ര സുന്ദരി ആണ് സാരി ഉടുത്തു കാണാൻ... പക്ഷെ ഡാൻസ് ഡ്രെസ്സ് ചുരിദാർ ബോറായി പോയി... അതൊട്ടും ചേരില്ല....
@swarnalathavasudevan3277
@swarnalathavasudevan3277 3 года назад
കുറച്ചു വണ്ണം കുറഞ്ഞാൽ ഒന്ന് കൂടി സുന്ദരി 😍🥰
@mahimasanthosh7875
@mahimasanthosh7875 3 года назад
Arnju അമ്മയോട് കൂടുതൽ ബഹുമാനം തോന്നുന്നു സന്തോഷം കൊണ്ട് kannuniraju
@easymath1828
@easymath1828 3 года назад
Kalyanachekkan nalla oru manasinte udamayaanu.. ningaleyum kudumbatheyum dhaivam anugrahikatte.. 🥰🥰🥰🥰
@rabiyahabeeb1835
@rabiyahabeeb1835 2 года назад
കണ്ണ് നിറഞ്ഞൂട്ടോ രഞ്ജു അമ്മേ ഒരുപാട് ഇഷ്ട്ടായി ഈ ജീവിതം എന്നും നില നിൽക്കട്ടെ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@malayalamkarthika4131
@malayalamkarthika4131 3 года назад
Proud of ranj chechi😍😍😍 ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😭
@shabnasalam7620
@shabnasalam7620 3 года назад
അനന്യ ചേച്ചി love uuu lotttt.... 🙂🙂🙂🙂
@remyaremya2154
@remyaremya2154 3 года назад
രഞ്ചുഅമ്മ 😘😘😘😘😘😘😘😘😘😘
@unnikrishnank.k5617
@unnikrishnank.k5617 3 года назад
ഇതു കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് 🥰🥰🥰Happy married lyf and God bless u❤️❤️❤️
@queen-rq9yf
@queen-rq9yf 3 года назад
പോലിസുകാരി നല്ല ഭംഗിയുണ്ട്
@myvoice19783
@myvoice19783 3 года назад
ആരാ പോലീസ്കാരി ഇതിൽ.. മനസിലായില്ല.. പറയുമോ
@sharafudheenk.s3075
@sharafudheenk.s3075 3 года назад
supre
@hareeshhareesh3304
@hareeshhareesh3304 3 года назад
ഇവർ തമ്മിൽ നല്ല സ്നേഹം ആണല്ലേ എല്ലാരും 👍👍
@selina6564
@selina6564 3 года назад
Renjuma ❤️❤️❤️ Really proud of u
@ambarishkannan5172
@ambarishkannan5172 3 года назад
ദക്ഷിണ കൊടുക്കുന്ന സമയത്ത് പ്രാർത്ഥിക്കുന്നത് കണ്ടപ്പോ കണ്ണുനിറഞ്ഞുപോയി, ശരിക്കും പ്രാർത്ഥിച്ചുപോയി, എന്നും നല്ലത് വരട്ടെ....God Bless You❤❤❤
@sujathas2419
@sujathas2419 10 месяцев назад
സത്യം ❤
@highmacreation999
@highmacreation999 3 года назад
, വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.👌👌👌
@njajbn1893
@njajbn1893 3 года назад
Ellarem kanan endh bhangiya... God bless the newly Weds.... Happy married life...
@sujalasuja4837
@sujalasuja4837 3 года назад
നല്ല മനസ്സുള്ളവർക്ക് ഭൂമിയിൽ സന്തോഷം 🙏🌷
@sneh_sham__vlogs
@sneh_sham__vlogs 2 года назад
ഒരുപാട് സന്തോഷം ഇതെല്ലാം കാണുവാൻ... മങ്കളാശംസകൾ നേരുന്നു ❤❤❤❤❤❤❤
@rasu8003
@rasu8003 3 года назад
Prasavicha udane kunjine kalayunnu Ella sthreekalum Ranju ammaye kandu padikkanam . Oppamulla sahodarimarude kalyanam orammayayi ninnu ellam cheyyunna ammayude manassu valuthaaanu Ranju amma I like u
@sindhuudayakumar4856
@sindhuudayakumar4856 3 года назад
Gdmng my dears...Ella namakalum. Undzvate...🙏❤️
@abiliabili7780
@abiliabili7780 3 года назад
നിങ്ങളുടെ ഒരുമ്മ കണ്ടിട്ട് അസൂയ തോന്നുന്നു അടിപൊളി
@isleofnirvana1332
@isleofnirvana1332 3 года назад
ചെക്കനും പെണ്ണും പൊളി 👌😘❤️
@singerbeats8236
@singerbeats8236 3 года назад
Ananya ❤❤❤❤
@rubyfaisal8414
@rubyfaisal8414 3 года назад
Renju Chechi anugrahikkunna rangam kandittu sangadam vannu.... Avarude prarthana ennum Harinik thunayavatte
@rincya8150
@rincya8150 3 года назад
God bless u all. Happy married life dears
@frockzvlog9634
@frockzvlog9634 3 года назад
ഏറ്റവും ഇഷ്ടപെട്ട ഒരു കാഴ്ച ഏവരുടെയും സ്നേഹം സൗഹർദ്ദം മാതൃകപരം
@sajimathai5653
@sajimathai5653 3 года назад
Happy married life
@sweetysaviyo8758
@sweetysaviyo8758 3 года назад
Renju ammaye orupad ishtammannu.ath ammayod parayanne.replay vennamto.renju ammaye ishtamullavar like adikyu
@BhadraAmal
@BhadraAmal 3 года назад
Sure
@aswathyanilkumar726
@aswathyanilkumar726 3 года назад
Ms. Renju Renjimar the perfect Amma... Hatsoff 🥰😘😘😘😘
@saleenasalim8996
@saleenasalim8996 3 года назад
അമ്മക് ദീർകയുസ് നൽകട്ടെ
@soumyakr5153
@soumyakr5153 3 года назад
Ranjumma really proud of u.. We love u amma... Swantham makale kaipidich nalloru jeevitathilek kadathivittu. Angane ella makkaleyum safe akunna amma.. Really love uu ammaa.. 😘😘
@Shaiji1122
@Shaiji1122 3 года назад
Congrats... May the Almighty bless the couple....
@shaibmt7361
@shaibmt7361 3 года назад
Ella nanmakalum undavatte god bless you all
@shell5416
@shell5416 3 года назад
Orupaadu sundhari marundallo.beautiful ladies.all the best
@manjuvs8571
@manjuvs8571 3 года назад
beautiful couples......chekkanum pennum poli...santhushtamaya kudumba jeevitham nerunnu prarthikkunnu..
@anjalianoop2779
@anjalianoop2779 3 года назад
Evarokkee etre snehanee ellavarumm Nalla ammaa😍😍😍😍😘😘😘😘😘😘😘
@aswathishijin7965
@aswathishijin7965 3 года назад
Nalla rasamundayiruñu ellavareyum kanan...nice vlog 👌👍❤️
@hassanmannarakuttiyil1155
@hassanmannarakuttiyil1155 3 года назад
Cherukkan ellareyum kandu pedichu poyo
@anjanaakhilakhil3216
@anjanaakhilakhil3216 3 года назад
Ellavarum 👌👌👌.Happy married life dear .
@aswiniammuzz5248
@aswiniammuzz5248 3 года назад
Nammude chechimarda dance adipoli 😘😘😘😘najn kandittund dance deepthi chechide but ey dance polichuuuuu
@ORMAKITCHEN
@ORMAKITCHEN 3 года назад
എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു 👏👏👏🌹🌷🎉🎉🎉 കൂട്ടായ്മ യും സ്നേഹവും.. നിറഞ്ഞു നിൽക്കുന്നു..❤️❤️
@sreethumol4643
@sreethumol4643 3 года назад
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് പെണ്ണ് representation ഉള്ള വിവാഹം കാണുന്നത് ❤❤
@rkcatering5283
@rkcatering5283 3 года назад
ദൈവം അനുഗ്രഹിക്കട്ടെ എന്റെ എല്ലാവിധ ആശംസകളും
@anjusfamily2787
@anjusfamily2787 3 года назад
ശേരികും ഒരു നാടൻ ഹിന്ദു പെൺകുട്ടിയെ പോലെ ഉണ്ട് പോലീസ് എന്താ ഒറിജിനൽ 😍
@rajuc8783
@rajuc8783 2 года назад
Sathyam . Trans aanannu parayukeyilla
@subithasubi3753
@subithasubi3753 3 года назад
ഭദ്ര ചേച്ചിയുടേത് ഒരു അമ്മത്തം ഉള്ള മുഖമാണ് tto👍. ഇന്നാണ് ആദ്യമായി ee ചാനലിലെ വീഡിയോ കാണുന്നത് കണ്ട ഉടനെ subscribe cheythoottaaaooo. Athrakkishttam randalem no ellavareyum😘🥰. God bless you all🙏🙏🙏🙏🙏❤️🥰😍
@zakiyathzainabi1072
@zakiyathzainabi1072 3 года назад
Happy married life💝All the best❤️
@arshadevuzzz6246
@arshadevuzzz6246 3 года назад
Happy maried life❣️❣️ njagalude daya chechiyum sidhu chettanum vanille kanan illallo avare
@aneeshprasad2255
@aneeshprasad2255 3 года назад
സൂര്യ.. ചേച്ചി.. രെഞ്ചു. ചേച്ചി ഹായ്
@swarnalathavasudevan3277
@swarnalathavasudevan3277 3 года назад
സാദിയ ശരിക്കും പെണ്ണ് തന്നെ... ആ കവിൾ ഒക്കെ 🥰😍
@thilakammaparvathy9997
@thilakammaparvathy9997 3 года назад
Ranju vinu deerghayusum jeevitham muzhuvan santhoshavum sarvasaktan pradanam cheyyum Valare nalla manassinte udama
@neethur3438
@neethur3438 3 года назад
അനന്യ ചേച്ചിയെ കണ്ടു 😭😭😭ജീവിതം ജീവിച്ചു മതിയാകാതെ പോയ എന്റെ സഹോദരിക്ക്.എന്റെ പ്രണാമം
@BhadraAmal
@BhadraAmal 3 года назад
🙏
@dilshabalan9831
@dilshabalan9831 3 года назад
Chettande manasu adipoli. Nalla oru sundari kutty Harini chandana
@harithamenon1982
@harithamenon1982 3 года назад
its a great thing...congrats
@princessfort6448
@princessfort6448 2 года назад
അവരെല്ലാം നന്നായിട്ട് ഡാൻസ് കളിക്കുന്നുണ്ടല്ലോ അടിപൊളി 🤩🔥
@prasannasaravanan9913
@prasannasaravanan9913 3 года назад
Heart touching moments. No words. Renju renjimar really great. Tears in my eyes. God bless you . Wish them very happy and prosperous married life
@rammadhavan9258
@rammadhavan9258 3 года назад
I feel really proud of Ranji chechi because she has done such a big responsibility successfully and of course grand. I felt really happy while seeing each and every people gathered there. Such beautiful souls and personalities. Happiest Married Life to the couples.... Bhadra chechi and Amal chettan, you are the reason we can see the wedding and Haldi functions. So happy for you too. I wish you all the very best for you guys.... Lots of love...
@abdulhaque9675
@abdulhaque9675 3 года назад
God blessings Beautiful function.
@BhadraAmal
@BhadraAmal 3 года назад
Thank u
@AthiraRajeev-x6f
@AthiraRajeev-x6f 3 месяца назад
Orammayude Ella tentionum und...renjumma happy ayit irikku...ellavarkkum nallath varum...
@sarithasaritha3521
@sarithasaritha3521 3 года назад
Othiri eshttapettu chechi nigale ewaren anugrahikatte
@220ar4
@220ar4 3 года назад
Chekande mukhathu nalla tension unduu..👀👀👀👀
@pushparajanbabu6652
@pushparajanbabu6652 3 года назад
അത് പിന്നെ , നീയാണെലും ആ സ്ഥാനതാണെങ്കിൽ അങ്ങനെ തന്നെ
@arathyrajithkanjirakkattu7359
@arathyrajithkanjirakkattu7359 3 года назад
Chekkan trans men aanoo
@ichusyumyum3933
@ichusyumyum3933 3 года назад
enikkum thonni,
@jisharlv4303
@jisharlv4303 3 года назад
Orupadu pere kaanunnundenkilum, sthreeyaayi thonnunna kurachu pereyulluuu
@ramseena3518
@ramseena3518 2 года назад
Nigle ellavarudeyum snehathin munnil abhinadhikkunnu endoru sneham👍👍👍🙏🙏🙏🙏
@dududev4474
@dududev4474 3 года назад
സൂപ്പർ ആയിട്ടുണ്ട് .....,
@meenupantony9690
@meenupantony9690 3 года назад
എന്റെ ദൈവമേ എന്ത് സുന്ദരികളായിട്ടാ ഒരുങ്ങി വന്നേക്കുന്നത് എല്ലാരും... അസൂയ തോനുന്നു... But എന്റെ അനന്യ ചേച്ചീനെ കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭😭
@athirapbxlla4045
@athirapbxlla4045 3 года назад
A dancil kalakunithil randamthu nikune sister alle. Super jodiyil vanituundeallo
@siyasalikunchu8394
@siyasalikunchu8394 3 года назад
Thank you badra chechi hariniyude marriage full kanaan wait cheyyayirunnu
@twinklestarkj2704
@twinklestarkj2704 3 года назад
Bride നെ കണ്ടാൽ ട്രാൻസ്‌വുമൺ ആണെന്ന് തോന്നൂല
@prasannasaravanan9913
@prasannasaravanan9913 3 года назад
A big salute to the groom. Well done. You got good place in everybody's heart.
@mohammedramzan6849
@mohammedramzan6849 3 года назад
Is.
@songsforu7149
@songsforu7149 3 года назад
He is a man or transman
@namithanamz761
@namithanamz761 3 года назад
Renjuamma you are an inspiration ❤️
@ashinashefeek1981
@ashinashefeek1981 3 года назад
അനന്യ 😢
@mollyjames3152
@mollyjames3152 3 года назад
ഒത്തിരി സന്തോഷം തോന്നി
@radhikaratish1330
@radhikaratish1330 3 года назад
Proud of you rajima Chechi God bless you
@dj_salman5709
@dj_salman5709 3 года назад
Ente സന്ദോഷം പറഞ്ഞറിക്കാൻ പറ്റുന്നില്ല അടിപൊളി masha allah nallath varatte ജീവിതത്തിൽ 😍😍😍god bless you all
@nharakkunnu
@nharakkunnu 3 года назад
Happy married life All the best
@nalinakumari3
@nalinakumari3 3 года назад
All the best 🥰🙏
@ranijohn9547
@ranijohn9547 3 года назад
God bless you rejimma and suryachechi
@indhusunil3519
@indhusunil3519 3 года назад
കണ്ണ് നിറഞ്ഞു പോയീട്ടോ.. ഈ സന്തോഷ നിമിഷങ്ങൾ കണ്ടപ്പോൾ
@malayalamkarthika4131
@malayalamkarthika4131 3 года назад
ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🤩😍😍😍😭😭
@mufishaz6479
@mufishaz6479 3 года назад
@@malayalamkarthika4131 .
@shafamarva4537
@shafamarva4537 3 года назад
Nannayittund kalyanam suprayitt nsdannu 👍👍👍👍
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн