Тёмный
No video :(

ഇത് ദാസേട്ടൻ്റെ പുല്ലാനൂർ തറവാട് | 10000 sqft Old Style Dasettan's Pullanoor tharavad veed 

Travel Man vibes
Подписаться 15 тыс.
Просмотров 149 тыс.
50% 1

ഇത് ദാസേട്ടൻ്റെ പുല്ലാനൂർ തറവാട്
10000 sqft old style Dasettan's Pullanoor tharavad
#praveenmashvlog
#traditionalkeralastylehome
Anandhakrishnan pH: 9946829988
latest videos:
• മലയാളത്തനിമയിൽ ചെറിയൊര...
കേരളത്തനിമയിൽ ഒരു കുഞ്ഞു വീട്
• മലയാളത്തനിമയിൽ ചെറിയൊര...
പൂമുള്ളി ആറാം തമ്പുരാൻ
• സ്വർണ്ണ നാണയം കണ്ട് ആ...
പറയിപെറ്റ പാക്കനാരിലേയ്ക്ക്
• തോൽപ്പാവക്കൂത്തിൻ്റെ ആ...
തോൽപ്പാവക്കൂത്തിൻ്റെ ആചാര്യൻ രാമചന്ദ്ര പുലവരിലേയ്ക്ക്
• Part - 1 #Ranipuramhil...
ranipuram
• #Mamangamtirunavaya മ...
2021 ലെ മാമാമാങ്കം
• #Venniyoor_Maha_Shiva_...
venniur maha Deva temple
• Chinkli cave | Malappu...
ചിങ്ക്ളി ഗുഹ - മലപ്പുറത്തെ അപൂർവമായ മടയിലേയ്ക്ക് ഒരു യാത്ര.
കൈതൃക്കോവിൽ ഗുഹാക്ഷേത്രം
• Kaithrikovil Shiva Ksh...
Ep 1 Vagamon
• Video
Vagamon 2 thagalpara
• Video
vagamon 3
• Video
Vagamon 4 കൈലാസ ഗിരി
• Video
Vagamon 5 Parunthumpara
• Video
Vagamon 6 Ammachikottaram
• Video
Vagamon 7 Panchalimedu
• Video
• പ്രാർഥിച്ചാൽ നീലത്താമര...
നീലത്താമര വിരിയുന്ന മലമൽക്കാവിലേയ്ക്ക് - പാർട്ട് - 2
• #Thirunavaya #Thekkank...
cheruthirunavaya Shiva temple
• നാലായിരം വർഷം പഴക്കമുള...
പരശുരാമൻ പ്രതിഷ്ഠിച്ച ആദ്യ വൈഷ്ണവ ക്ഷേത്രത്തെക്കുറിച്ച് പൂജാരിക്ക് പറയാനുള്ളത്
• Rudranath Trek Vlog | ...
Rudranath- Part 1
Sagar to Panar Bugyal
• Video
RUDRANATH Part - 2
പനാർ ബുഗിയാലിലെ താമസം
• Kedharnadh Temple | മഞ...
മഞ്ഞു പെയ്യുന്ന കേദാർനാഥിൽ ഒരു രാത്രി
• #Brahma_Temple_Kerala ...
Brahma temple thirunavaya
• Rudranadh | Haridwar |...
ഗംഗാ തീരത്തു കൂടി ഒരു യാത്ര
• Rudranadh treking | Sa...
ഉത്തരാഖണ്ഡിലെ രാമായണ കാലത്തോളം പ്രാചീനമായ ഒരു ഗ്രാമം , സഗർ ഗ്രാമ വിശേഷങൾ
• Ramakkalmedu Exploring...
രാമക്കൽമേട് കാഴ്ച്ചകൾ
• Video
മേഘമലയിൽ ഞാൻ താമസിച്ച റിസോർട്ട്
• Video
മേഘമല തമിഴ്നാടിൻ്റെ സ്വിറ്റ്സർലണ്ട്
പാർട്ട് - 2
• Video
മേഘമല - തമിഴ് നാടിൻ്റെ സ്വിറ്റ്സർലണ്ട്
• Chamravattam Ayyappa t...
ജലദൈവമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ കുറിച്ച് ഉള്ള വീഡിയോ
• Muthuvilayumkunnu Shiv...
muthuvilayumkunnu | koodallur
• നാലായിരം വർഷം പഴക്കമുള...
panniyur varaha Murthy temple
• #ഭ്രാന്താചലക്ഷേത്രം #ഭ...
ഭ്രാന്താചലം - നാറാണത്ത് ഭ്രാന്തൻ - 2
camera :#GoPro_hero_8
Follow me
Instagram www.instagram....
#nalukettu #traditionalkeralahome
#oldtharavadvillagehouse
My FB link / praveen.padayambath.77

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@praveenmashvlog
@praveenmashvlog 3 года назад
Follow me Instagram instagram.com/p/B89EjL7D74O/?igshid=1apcgkauxkzl7 My FB link facebook.com/praveen.padayambath.77
@indirapillai1863
@indirapillai1863 3 года назад
99PM 9PM o9p
@sakkeerhussain8953
@sakkeerhussain8953 3 года назад
വാവ് മനോഹരം..... ആയിട്ടുണ്ട്.... അച്ഛന്റെ നാട്ടിൽ.. ഇങ്ങനെ ഒരു വീടോ....
@georgekp9663
@georgekp9663 3 года назад
0000000
@lalithambikapatel1807
@lalithambikapatel1807 3 года назад
@@indirapillai1863 Pòp
@amudaashokan7237
@amudaashokan7237 3 года назад
@@lalithambikapatel1807, z.,
@comedyraja134
@comedyraja134 3 года назад
ദാസേട്ടൻ എന്ന് കേട്ടപ്പോൾ....തെറ്റിദ്ധരിച്ചു...അങിനെയുളളവർ ഉണ്ടൊ
@sumeshvarghese8878
@sumeshvarghese8878 3 года назад
Yes
@sobhanapm4617
@sobhanapm4617 3 года назад
അതെ.
@sumathiamariyil5584
@sumathiamariyil5584 3 года назад
868
@crazycraft3981
@crazycraft3981 3 года назад
Yes
@binduvinodp247
@binduvinodp247 3 года назад
Yes.correct..
@sureshckannur7760
@sureshckannur7760 3 года назад
നമ്മുടെ സംസ്കാരത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞു തലയെടുപ്പോടെ നിൽക്കുന്ന അതിമനോഹരമായ വീട്!
@MohanDas-bp2zj
@MohanDas-bp2zj 3 года назад
പഴമയുടെ മഹത്വം വിളിച്ചോതുന്ന മനോഹര സൗധം. അഭിനന്ദനങ്ങൾ.
@Pvilas244
@Pvilas244 3 года назад
സ്വപ്നഗൃഹം .... നന്നായി ചിത്രീകരിച്ചു മാഷേ .. വളരെ ഉപകാരപ്രദം ..💖👌
@arunscorner
@arunscorner 3 года назад
പഴമയുടെ തനിമ ചോർന്ന് പോകാത്ത പുത്തൻ കാലത്തെ വീട്. നല്ല വീഡിയോ വ്ലോഗ് ❤
@reality1756
@reality1756 3 года назад
ഇതേപോലെ ചിന്തിക്കുന്നവർ ഉണ്ടായതുകൊണ്ടല്ലേ നമ്മളെപോലെയുള്ളവർ അതൊക്കെകാണാൻ പോകുന്നത്. പണമുണ്ട് ഏങ്കിലും ഇങ്ങനെവേണം എന്നുചിന്തിക്കുന്നവർ കുറവാണു. അതുകൊണ്ടു ഇതൊക്കെ കാണാൻ നല്ലരസമുണ്ട്.
@praseedpg
@praseedpg 3 года назад
കേരളം പൈതൃകം എന്നും നിലനിൽക്കട്ടെ ...
@balasubrahmaniankunhata5861
@balasubrahmaniankunhata5861 3 года назад
ഈ കാലത്തു ഇങ്ങനെയൊരു കൊട്ടാര വീട്, അവിശ്വസനീയം. മാഷേ അത്യുഗ്രൻ.
@mariadaskp8232
@mariadaskp8232 3 года назад
Super വീട് ദൈവം അനുഗ്രഹിക്കട്ടെ മോഹൻ ദാസ് ചേട്ടനെയും കുടുംബം തെയും 🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍എന്റെ പേര് mariadas singer
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
ഗന്ധർവാ ലോകം = അതാണ് നമ്മുടെ (ദാസ്സേട്ടൻ, എന്ന )ദൈവങ്ങനങ്ങൾ... (ഞാൻ ഗന്ധർവൻ എന്ന സിനിമ ) ഓർമിക്കാത്തവരുണ്ടാകുമോ... ഇല്ലാ എന്നാണെന്റെ പക്ഷം...!!!!! 🌹🌹🌹നക്ഷത്ര രാജ്യത്തെ ... എന്ന പാട്ടും മറക്കുമോ... 🌹🌹🌹ഗന്ധർവ നഗരങ്ങൾ അലങ്കരിക്കും... ഇന്ദു കലേ ...സഖി... സ്വപ്നങ്ങളെ.. നിങ്ങൾ, സ്വർഗ്ഗ കുമാരി കളേ... ദാസ്സേട്ടന്റെ, കുട്ടികാലത്തെ... ഓർമ്മകൾ, ആയ വിറകുന്നൊരിടാം... ❤❤❤🙏🙏🙏👍👍👍👏👏👏👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹അസ്സലായി മണം നിറഞ്ഞൂട്ടാ 🌹🌹🌹
@santhoshpb3403
@santhoshpb3403 3 года назад
കേരളീയർക്ക് പിൻതുടരാവുന്ന ഒരു നല്ല മാതൃക. ഞാൻ ഇതുവരെ കണ്ടതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ട വീട്. ഏകദേശ ചെലവ് എത്രയായി എന്ന് കൂടി വ്യക്തമാക്കാമായിരുന്നു
@shyamalan937
@shyamalan937 3 года назад
Q
@sobhanapm4617
@sobhanapm4617 3 года назад
കേരളീയർക്ക് വീടുകൃഷി മാത്രമേ അറിയൂ. വേറെ നല്ല കാര്യത്തിന് ഈ പണം ചെലവഴിച്ചിരുന്നെങ്കിൽ എത്ര പേർക്ക് തൊഴിൽ കൊടുക്കാമായിരുന്നു. ?
@anjillathsafeer2369
@anjillathsafeer2369 3 года назад
3cr
@anjillathsafeer2369
@anjillathsafeer2369 3 года назад
@@sobhanapm4617 സത്യം 100%
@shahin585
@shahin585 Год назад
@@anjillathsafeer2369 entharinjitta...!! Valiya veedu vekkunnavar dhanadharmam nadathillannu indo...!! Avashyathiladhikam charity cheyyunna vyakthi aanu idheham
@shalishali2775
@shalishali2775 3 года назад
Kottaram thanne,,Nammude nadinte pythrukam,kathu,,,video ettathinu,Thanks
@chellamagopi3522
@chellamagopi3522 Год назад
എന്റെ പൊന്നേ കലക്കൻ വീട് 👍👍🙏
@Marcos12385
@Marcos12385 3 года назад
വരിക്കാശേരി മന ഓർമ്മവന്നു..അതുപോലെ തന്നെ ഉണ്ട്‌.. എന്നാൽ അതിനേക്കാൾ ഗംഭീരം.. Future വരിക്കാശ്ശേരി മനയായി ഇത് അറിയപ്പെടും തീർച്ച 🥰🥰🥰🥰👍👍👍👍
@rajuraghavan1779
@rajuraghavan1779 3 года назад
അതിമനോഹരം ഈ വീട്.......Thanks
@axiomservice
@axiomservice 3 года назад
സമാധാനപരമായ മറുപടി എനിക്ക് ഇഷ്ടായി
@jayastelin8329
@jayastelin8329 2 года назад
ബാക്ക് കണ്ട് മ്യൂസിക് ആരോജകം.
@sumamole2459
@sumamole2459 3 года назад
അതിമനോഹരം 🙏🙏🙏
@harithadas1337
@harithadas1337 3 года назад
പെട്ടന്ന് കണ്ടപ്പോൾ ഞങ്ങളുടെ നാട്ടിലുള്ള വരിക്കാശ്ശേരി മണയാണെന്നു കരുതി പോയി...😄 എന്തായാലും കൊള്ളാം...👍
@jacksonsebaty8960
@jacksonsebaty8960 11 месяцев назад
മ്മടെ കൈലാസഗിരി ഓർമ്മകൾ 💚💚
@user-qj4ru1nc8m
@user-qj4ru1nc8m 3 года назад
Couldn't understand the language, but enjoyed the architecture
@leo9167
@leo9167 Год назад
നിങ്ങളുടെ രണ്ടു വീഡിയോകൾ കണ്ടു, ഫോട്ടോഗ്രാഫി പോര. ആളുകളുടെ മുഖമല്ല, മറിച്ച് ആ വീടുകളുടെ ഭംഗി എടുത്തു കാണിക്കുന്ന വിധത്തിലാകണം വീഡിയോ ചെയ്യേണ്ടത്. എന്തായാലും നല്ല വീടുകൾ തിരഞ്ഞു പിടിച്ച് കാണിച്ചു തരുന്നതിന് നന്ദി.
@praveenmashvlog
@praveenmashvlog Год назад
പ്രതികരണത്തിന് നന്ദി
@sathyaprakashgb545
@sathyaprakashgb545 3 года назад
മനോഹരം👌👌
@sreejithr.b5300
@sreejithr.b5300 3 года назад
നല്ല വീട്........👍🏻👍🏻
@neelakantapanickervenugopa6152
@neelakantapanickervenugopa6152 3 года назад
Very good but from the caption (.Dasettan usage) suddenly thought about Yesudas.
@ushaaniyan3258
@ushaaniyan3258 3 года назад
Very informative mashe 👍👍👌
@a.k.rajeevkrishnan9665
@a.k.rajeevkrishnan9665 3 года назад
Marvelous. Rich and Beautiful 🏠👌
@jayasreepillai6300
@jayasreepillai6300 3 года назад
Ee vidinum veettil ullavarkum iswaran ennum santhosam nalkatte 🙏🌷
@peethambaranvp7605
@peethambaranvp7605 3 года назад
Very Very wonderful and beautiful work.
@susychacko3212
@susychacko3212 3 года назад
A very traditional home. Wish them a very peaceful life over there. I have a small suggestion. Those tubs flowers are not suitable for a traditional home like that. Instead it would be extremely beautiful if they plant kerala's old type plants/flowers directly in to the ground. Any way wish them good health and happiness.
@axiomservice
@axiomservice 3 года назад
സുന്ദരം പ്രകൃതിയുടെ കയ് ഒപ്പ് പതിഞ്ഞ ഭവനം .. സീനത്ത് ബീവി ആലപ്പുഴ
@evasubrahmanniyan9095
@evasubrahmanniyan9095 Год назад
nagaludea aduthanu e veedu sooper anu
@johnmathew8269
@johnmathew8269 3 года назад
Very nice and beautiful.
@nikhilkorattiyil2108
@nikhilkorattiyil2108 3 года назад
നന്നായിട്ടുണ്ട് പ്രവീൺ മാഷെ🥰🥰
@Pokririder166
@Pokririder166 3 года назад
മനോഹരം 👌💚
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 3 года назад
Ethu kottaram aanallo Mashe, adipoli
@naveensayujyam7619
@naveensayujyam7619 3 года назад
മനോഹരം..👍👍
@prasanthpanicker1046
@prasanthpanicker1046 3 года назад
Good review. But title misleading.
@aneeshlal756
@aneeshlal756 2 года назад
Manoharam
@johnskuttysabu7915
@johnskuttysabu7915 3 года назад
Dasettante tharavadu.kalakki..!!!
@GirishOngallur
@GirishOngallur 3 года назад
മനോഹരം❤️❤️
@indiramadhavan1911
@indiramadhavan1911 3 года назад
മനോഹരം 🙏🏻😍
@TravelWithAnilEdachery
@TravelWithAnilEdachery 3 года назад
ചിത്രികരണം നന്നായ്ട്ടുണ്ട്
@mayadevi5196
@mayadevi5196 3 года назад
ഒന്നും പറയാനില്ല ഗംഭീരം
@brightms7480
@brightms7480 Год назад
Dasseeattaa kalakkiiiii super
@manikakkara1117
@manikakkara1117 3 года назад
നല്ല വീട് നല്ല കാഴ്ച.ആകുളം ഒന്ന് വിശദമായി കാണിക്കാമായിരുന്നു. ഔഡോറും കൂടി ചേർത്ത് ചിത്രീകരിച്ചാൽ നന്നായിരുന്നേനേ....!
@antonytv3919
@antonytv3919 3 года назад
Wonderful👍👍👍👍👍👌👌👌👌
@jayashreechathanath1606
@jayashreechathanath1606 Год назад
Best
@sheejaanil8989
@sheejaanil8989 3 года назад
കാണാൻ മനോഹരം❤️👍
@rajank6847
@rajank6847 3 года назад
Excellant
@rkpallath12rkpallath78
@rkpallath12rkpallath78 3 года назад
"ഒരു വീടെന്ന വിസ്മയം"...!! 🙏🙏
@valsiwilson5899
@valsiwilson5899 3 года назад
Vellappokam aa area yil untaakumo ? Very nice tharaade
@hakkimm2565
@hakkimm2565 2 года назад
പുല്ലാനൂർ കുടുംബവീട് നല്ലൊരു വീട്.
@rockybhai3277
@rockybhai3277 3 года назад
Suppar
@mallusdairy3588
@mallusdairy3588 2 года назад
Super video 😊👌👌
@kalpuzhamana
@kalpuzhamana 3 года назад
Manoharam....From Triprangode...
@saisunil3126
@saisunil3126 3 года назад
Super🌹🌹🌹🌹🙏
@loyaltothesoil3837
@loyaltothesoil3837 Год назад
It would have been better if the full filming of the house was better than showing your own chatter
@rajeshshaghil5146
@rajeshshaghil5146 3 года назад
ഇത് വീടല്ലല്ലോ മാഷേ, കൊട്ടാരമല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@satheeshsateesh3693
@satheeshsateesh3693 3 года назад
Beautiful looking
@satheeshk8138
@satheeshk8138 3 года назад
Super
@mohammedkera8328
@mohammedkera8328 3 года назад
ഒരു നല്ലൊരു വീട്
@johnyvalakkattu333
@johnyvalakkattu333 3 года назад
എന്ത് പൗരാണികമുള്ളതാണെങ്കിലും മനോഹരമാണെങ്കിലും ഇതൊക്കെ കേവലം ഈ ഭുമിയിലേക്കുമാത്രമുള്ളതാണെന്നോർത്താൽ കൊള്ളാം. അതും നശിച്ചുപോകുന്ന വസ്തുമാത്രം. തമിഴൻപറഞ്ഞമാതിരി ഇതുക്കും മീതെ മറ്റൊന്നുണ്ട് മറക്കണ്ട.
@nivedsekhar1275
@nivedsekhar1275 3 года назад
അസൂയ ഉപേക്ഷിക്കുക
@anjillathsafeer2369
@anjillathsafeer2369 3 года назад
അസൂയ അല്ല സഹോദര ലോക അവസാന സമയം ആളുകൾ സമ്പത്തിനു പിറകെ pokum മണി മാളികകൾ പടുത്തു യർ ത്തും പക്ഷെ അവനിക്ക് എത്ര ദിവസം അതിൽ വസിക്കാൻ കഴിയും എന്നൊന്നും അവർ ചിന്തിക്കില്ല
@anjillathsafeer2369
@anjillathsafeer2369 3 года назад
സുന്ദരമായി കഴിയാൻ 2000 മോ 4000 മോ sq ഫീറ്റ് വീട് ധാരാളം ഇത് 10000 sq ഫീറ്റ് ആണ് ലോക അവസാനo ആവാൻ അധിക കാലം ഒന്നും ഇല്ല എനി ഇതിലും വലുദ് നമ്മൾ കാണും
@user-fk4yz1rz9j
@user-fk4yz1rz9j 2 года назад
ഇവിടെ ഇങ്ങനെ ഒരു വിട് ഉണ്ട 🥰🥰🥰
@kuttandamodarankuttandamod1429
@kuttandamodarankuttandamod1429 3 года назад
Super super .......
@dasdas4762
@dasdas4762 3 года назад
Flooring is Attangudi tiles ( chettinadu style )
@Marcos12385
@Marcos12385 3 года назад
ചെറ്റിനാട് tiles അല്ല.. അതെ ഫീൽ തരുന്ന vitrified tiles ആണ്.. ഇപ്പോൾ അങ്ങനെ കിട്ടാൻ ഉണ്ട്‌
@bhamasahasranaman8659
@bhamasahasranaman8659 3 года назад
Adhi manoharam
@vajreshwarikm3769
@vajreshwarikm3769 3 года назад
Nalla veed
@vinodnp
@vinodnp 3 года назад
Excellent
@minikuttys5591
@minikuttys5591 2 года назад
Beautiful house👌
@NattukazhichawithSudheeshVlog
@NattukazhichawithSudheeshVlog 3 года назад
Nice work
@AnilKumar-wv3ut
@AnilKumar-wv3ut 3 года назад
Ac venda'fan venda Paisa dharalam venam
@SureshKumar-nh5om
@SureshKumar-nh5om 3 года назад
മനോഹരം
@Saraswati-kt7sv
@Saraswati-kt7sv 3 года назад
Nalla marangal kondu panatha veedu
@jeevanleemon4190
@jeevanleemon4190 3 года назад
Master 💚poliii 💖✌
@gangadharankappatkappat3097
@gangadharankappatkappat3097 3 года назад
മരം ചിതലു൦ ഉറക്കുത്തനു൦ നശിപ്പിയ്ക്കില്ലേ?
@girishch53
@girishch53 2 года назад
ഇത്രയൊക്കെ പണം മുടക്കിയിട്ട് ആ മതിൽ ചെങ്കല്ലോ കരിങ്കല്ലോ ആകണമായിരുന്നു. അതുപോലെ പരിസരം വീട്ടിന് സൂട്ടാവുന്നില്ല , വീട് സൂപ്പർ
@lishabenny7861
@lishabenny7861 2 года назад
Samsaram nadannukondu paranjitu veedu muyuvan kanikamayirunnu
@Lightech.Lightings
@Lightech.Lightings 3 года назад
super good
@shineshine-vz3gw
@shineshine-vz3gw 3 года назад
So beautiful
@Dhanya.816
@Dhanya.816 3 года назад
Ente vittile nine kurachu ollu Eee vittilekkie
@itsmeichooo2923
@itsmeichooo2923 3 года назад
MASHE POLICHU😍😍
@itsmeichooo2923
@itsmeichooo2923 3 года назад
Mashe ODIYAN marude subject edukku plsss
@ismailk6671
@ismailk6671 3 года назад
Anantha krishnan ethra amount aayi
@savetalibanbismayam7291
@savetalibanbismayam7291 3 года назад
Super....
@minikuttys5591
@minikuttys5591 2 года назад
Beautiful Houde 👍
@Shobinkooriyil
@Shobinkooriyil 3 года назад
ചാനൽ ഇഷ്ടപ്പെട്ടു, subscribe ചെയ്യുന്നു 🥰😍🥰😍
@pacnhuvlog5294
@pacnhuvlog5294 2 года назад
I vidinte house warming Nan poyitund
@rajanp6416
@rajanp6416 3 года назад
വ്യക്തമാക്കി വീട് കാണിച്ചില്ല.
@Lijukrishna
@Lijukrishna 3 года назад
ഗംഭീരം മാഷേ
@sankarak8080
@sankarak8080 3 года назад
super
@sajanpt9825
@sajanpt9825 3 года назад
Poli😍😍😍
@pka816
@pka816 3 года назад
മാഷ് എൻെറ വീടിന് അടുത്തെത്തി. ഇന്നത്തെ കാലത്ത് ഇതുപോലുള്ള വീടിന് എന്ത് പ്രസക്തി. പണ്ട് കൂട്ടുകുടുംബം ആയതിനാൽ ആവശ്യമായിരുന്നു. ഇന്ന് കാശിൻെറ ഹുംഗ് കാണിക്കാം എന്നല്ലാതെ. ആ പരിസരത്തെ പല പഴയ തറവാടുകൾ നോക്കു. ചേന്നരയിലെ വള്ളത്തോൾ ഭവനം, പുല്ലൂണിയിലെ സ്മാരകം, കുറ്റിപ്പുറത്തു കേശവൻനായരുടെ ചേന്നരക്കളം, ചേന്നരയിലെ VVUP സ്കൂൾ, കരുപ്പായി പണിക്കന്മാരുടെ ഭവനം, മംഗലത്തെ തെക്കുംപാട്ട് ഇല്ലം, വാളമരുതൂരെ വെളുത്താട്ട് ഇല്ലം, അവസാനം വെട്ടത്ത് രാജാവിൻെറ ആശ്രിതന്മാരുടെ പെരുംതിരുത്തി കോവിലകം. ഒന്ന് പോയി നോക്കു.
@praveenmashvlog
@praveenmashvlog 3 года назад
വീ5 ഓരോ ആളുടെ അഭിരുചി അനുസരിച്ച് ഉണ്ടാവും. തികച്ചും വ്യക്തിപരം
@ummermltr1547
@ummermltr1547 3 года назад
👍😄
@Safwan____m
@Safwan____m Год назад
എന്റെ നാട്ടിലെ ദാസേട്ടന്റെ വീട് ആ കുളത്തിന് നല്ല ആഴം ഉണ്ടല്ലോ രീതി ഇത്രയൊന്നും അല്ലായിരുന്നു ചുരുക്കിയത് ആണെന്ന് തോന്നുന്നു
@kumargopal3220
@kumargopal3220 3 года назад
ചെലവ് മാത്രം പറഞ്ഞില്ല.
@Madhu-ms6mq
@Madhu-ms6mq 3 года назад
Nice..... but how build poor people..?
@divyav7869
@divyav7869 3 года назад
Ee vidnte engineering works arayirunnu
@vijayakrishnanp5536
@vijayakrishnanp5536 3 года назад
Kurachu kooti Creative Investment Nadathamayirunnu.
@sanalkumar7673
@sanalkumar7673 3 года назад
എന്തിനാണ് ഇത്ര വലിയൊരു വീട്.... 500 സ്‌ക്വാഡ് ft വീതമുള്ള 13 വീടുകൾ അര്ഹതയുള്ളവർക്ക് കൊടുക്കാമായിരുന്നു... അർഹതയുള്ളവർ ആരുമില്ലായിരിയ്ക്കും അല്ലേ.. കരുണ വേണം കരുണ
@ajayunnithan6576
@ajayunnithan6576 3 года назад
Beautiful house
Далее
🛑самое грустное видео
00:10
Просмотров 167 тыс.