Тёмный

ഇത് പഠിച്ചാൽ ഏത് ആഗ്രഹവും സാധിക്കാം | How To Program Your Mind | Power Of Mind Manasinte Rahasyangal 

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Просмотров 220 тыс.
50% 1

Churulazhiyatha Rahasyangal (ചുരുളഴിയാത്ത രഹസ്യങ്ങൾ) is running successfully on youtube through this channel. Churulazhiyatha rahasyangal in malayalam is right here. Search for Churulazhiyatha rahasyangal instead of Churulzhiyatha rahasiyagal.
Facebook : kumbidi...
goo.gl/SQdwVx

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@anoopp5727
@anoopp5727 3 года назад
എന്റെ ഉപബോധമസ്സിനോട് മാത്രമല്ല ഞാൻ കടപ്പെട്ടിരിക്കുന്നത് ,ഇ അറിവുകൾ എന്നിലേക്കു എത്തിച്ച നിങ്ങളോടും ,നന്മകൾ നേരുന്നു
@aashaash3870
@aashaash3870 3 года назад
Super motivation.... നമ്മൾ ഇങ്ങനെയുള്ള വീഡിയോസ് കണ്ടാൽ മാത്രം മതി.... നമ്മളുടെ ജീവിതം വിജയിക്കാൻ.... Thank you sir
@prapidy
@prapidy 2 года назад
Correct
@ashokanvk8782
@ashokanvk8782 Год назад
Good good congratulations
@dilshadnoushad9047
@dilshadnoushad9047 4 года назад
"The secret" 1. ആവശ്യപ്പെടുക 2.വിശ്വസിക്കുക 3.സ്വീകരിക്കുക.
@rijinriju8840
@rijinriju8840 4 года назад
സത്യം
@pradeepk1045
@pradeepk1045 2 года назад
ശരിക്കും അതുതന്നെയാണ് രഹസ്യം
@aneeshrajan6255
@aneeshrajan6255 4 года назад
ഇ വീഡിയോ ശരിയാണക്കിൽ ഞാൻ ഇനി ദുഖിക്കില്ല. സന്തോഷത്തോടെ ജീവിക്കും. നന്ദി ❤️
@subhashsubhashsubhashsubha6606
@subhashsubhashsubhashsubha6606 3 года назад
P Ok
@midhunjayaraj4831
@midhunjayaraj4831 3 года назад
എന്നിട്ട്, ഇപ്പോ എങ്ങനെ, ബ്രോ??
@bijoyvarghese3516
@bijoyvarghese3516 3 года назад
ഇപ്പോൾ ജീവിതം സന്തോഷം ആയിട്ട് ആണോ പോകുന്നത് മറുപടി പ്രതിഷിക്കുന്നു.
@മോഹനൻ.ജിമോഹനൻ
സാറിന്റെ നിർദ്ദേശം ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ബിസ്നസ്സിന്റെ കാര്യത്തിൽ മൈനസ് ചിന്ത മാത്രമുണ്ടായിരുന്ന ഭാര്യയെ ,എന്റെ ഉപബോധ മനസ്സിലൂടെ മാറ്റിയെടുക്കാൻ സാധിച്ചു. നന്ദി സാർ
@hibamajeed5283
@hibamajeed5283 4 года назад
Entha chaithad
@മോഹനൻ.ജിമോഹനൻ
@@hibamajeed5283 ബിസ്നസിൽ ഭാര്യയും പൂർണ്ണമായും പങ്കാളിയാവുന്നതായി "അഫർമേഷൻ " ചെയ്തു. ഒരാഴ്ചകൊണ്ട് തന്നെ മാറ്റം കണ്ട് തുടങ്ങി. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. സമാധാനമായി മുന്നോട്ട് പോകുന്നു.
@hibamajeed5283
@hibamajeed5283 4 года назад
OK...thx..
@hibamajeed5283
@hibamajeed5283 4 года назад
Affermationu use chaitha vakukal enthokeyayirunnu ennu ivde share cheyyamo.....
@മോഹനൻ.ജിമോഹനൻ
@@hibamajeed5283 മുഴുവനായും ബിസ്നസ്സിൽ പങ്കാളിയാവുന്നതിന്റെ "ഇമേജ്" കണ്ട് കൊണ്ട്, ഞാനും ഭാര്യയും ഒന്നിച്ച് ബിസ്നസ് ചെയ്യുന്നതായി "അഫർമേഷൻ " ചെയ്യ്തു. ഒരാഴ്ചകൊണ്ട് തന്നെ മാറ്റം പ്രകടമായി.
@manojs4481
@manojs4481 4 года назад
1.സമയബോധം. 2.സത്യസന്ധത. 3.വിനയം. 3.പരാജയത്തെ അതിജീവിക്കുവാനുള്ള ശേഷി. Tnk U so much.. Sir 👍❤️🔥😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@fathimasuhra721
@fathimasuhra721 4 года назад
നെഗറ്റിവ് ചുറ്റുപാടിൽ വളർന്ന ഞാൻ മാറ്റം ഉണ്ടായത് ഇതുപോലെ ഉള്ള വീഡിയോ ആണ് thank u
@mallutraveler-bb4ld
@mallutraveler-bb4ld 4 года назад
മോളെ
@111loa4
@111loa4 4 года назад
Hi da
@sruthirajeesh8426
@sruthirajeesh8426 3 года назад
ഞാനും.
@BSJ-uj2di
@BSJ-uj2di 3 года назад
Same pitch
@dilshadtechvlogs6772
@dilshadtechvlogs6772 3 года назад
Hi
@zakzak3935
@zakzak3935 5 лет назад
കാര്യങ്ങൾ വളരെ വ്യക്തമാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി
@meenasanthamma3309
@meenasanthamma3309 4 года назад
വെരി good. വെൽ done. ഇത്തരം vedio എപ്പൊഴും കണ്ടാലേ എനിക്ക് sariyavu. Thank u v. much.
@EastveniceNaturallife
@EastveniceNaturallife 2 года назад
ഒാരോ മനുഷരും അറിയണ്ട അറിവുകൾ നൽകുന്നതിൽ നന്ദി
@my..perspective
@my..perspective 3 года назад
ഒരു ജീവിതം തന്നെ മാറ്റാനുള്ള വിവരങ്ങൾ തന്നതിന് നന്ദി. Thank you Thank you Thank you. God bless you🙏🙏🙏
@gmmtvbr9876
@gmmtvbr9876 2 года назад
ഒരുപാട് നന്ദി 😊 ഇപ്പോൾ മനസിന് ഒരു സുഖം തോന്നുന്നു
@joicythomas87
@joicythomas87 2 года назад
Motivation @ it's best 👍, Thank you sir 🙏
@srsincymaria6736
@srsincymaria6736 4 года назад
It gives more self awareness-positive energy
@vsjoseph007
@vsjoseph007 4 года назад
What a great example ❣️
@devdershan1601
@devdershan1601 2 года назад
Very Good Information 🤩 Thank you sir🤝
@sheelae.k3919
@sheelae.k3919 Месяц назад
Thank you sir 👍🏽
@bobanmathew6919
@bobanmathew6919 10 месяцев назад
Thks Sir,Thks to Universe.❤❤❤😊
@omanakuttyvg5298
@omanakuttyvg5298 Год назад
Thankyou Thankyou Thankyou univers 🙏🙏🙏❤️❤️❤️
@cupcakegamergirl1812
@cupcakegamergirl1812 4 года назад
Thank you for valuable informations
@kanakavallyk4327
@kanakavallyk4327 Год назад
Thankyou very much
@meerastat
@meerastat 3 года назад
Very good. Well said.
@aljoparekkadan681
@aljoparekkadan681 3 года назад
Thanks
@nija3433
@nija3433 8 месяцев назад
Thank u sir, 😊
@philominathomas5745
@philominathomas5745 Год назад
Thankyou soo much🙏🙏
@georgekuttyjoseph6263
@georgekuttyjoseph6263 5 лет назад
It was awesome you could please mack more videos. I had plenty experienced in subconscious mind . Thank you
@philominavarghese812
@philominavarghese812 4 года назад
Thank you God Bless you
@sirajdxb6277
@sirajdxb6277 3 года назад
I am happy, am powerful thank you...
@megharaki7026
@megharaki7026 4 года назад
Super informations thankyou sir
@renjithgknrenjithgkn4814
@renjithgknrenjithgkn4814 4 года назад
വളരെ നന്ദി
@safafathima1687
@safafathima1687 4 года назад
Thank you for your warm welcome
@jessythomas5809
@jessythomas5809 2 года назад
പോസിറ്റീവ് എനർജി തന്നതിനു നന്ദി സാർ
@alicejacob4023
@alicejacob4023 4 года назад
Thank you for the positive information .May God Bless you
@lekha_5555
@lekha_5555 2 года назад
Thankyou ❤️
@shaphique-wayanad7888
@shaphique-wayanad7888 2 года назад
Thank you thank you thank you ❤️
@lathakrishnan3006
@lathakrishnan3006 2 года назад
🙏🏻thanku sir Iam ready
@SunilaJobi
@SunilaJobi 2 года назад
നല്ല വാക്കുകൾ - class - Sir
@sunusukumaran3102
@sunusukumaran3102 2 года назад
നന്ദി ❤നന്ദി ❤നന്ദി
@avemaria9987
@avemaria9987 4 года назад
Nalla vvaranam thanks
@singsong9400
@singsong9400 3 года назад
Really appreciate 😍
@geethabhaskar4873
@geethabhaskar4873 8 месяцев назад
സൂപ്പർ ❤
@AnilKumar-jb1nv
@AnilKumar-jb1nv 4 года назад
നന്ദി സർ
@mkuttymk492
@mkuttymk492 3 года назад
Thank you ...
@sreejithps2774
@sreejithps2774 3 года назад
Nallathum cheethayum eghana manasilagunney
@gmmtvbr9876
@gmmtvbr9876 2 года назад
I am today happy ✨️💯😊😊
@lifeisgrate9130
@lifeisgrate9130 4 года назад
God bless you
@devusheeja7963
@devusheeja7963 4 года назад
Thank യു very much....
@ramkmusics1998
@ramkmusics1998 2 года назад
Thanku sir
@skmskm9941
@skmskm9941 2 года назад
Super energy
@pushpam.c.m1071
@pushpam.c.m1071 4 года назад
Good narration
@vimalarajan3292
@vimalarajan3292 4 года назад
Good information Thank you so much sir
@haneefarahman2111
@haneefarahman2111 4 года назад
Nalla arivu
@mercydrops-sr.marylit9181
@mercydrops-sr.marylit9181 3 года назад
👍👍
@sandeepmb3263
@sandeepmb3263 5 лет назад
Clairvoyanceപരിശീലനം എങ്ങനെയാണ് ഒരു Brief explanation തരുമോ?
@ambilisasidharan7569
@ambilisasidharan7569 3 года назад
Tank you sir
@anilkumar-bf1nb
@anilkumar-bf1nb 4 года назад
i can win ,you can win ,we can win . i love my self .choos happines today
@4entertainment273
@4entertainment273 4 года назад
Video is good can you pls avoid the echo sound
@c.i.prasad41
@c.i.prasad41 4 года назад
Good news
@bichujoseph8583
@bichujoseph8583 2 года назад
Thaks sar for inpharmation give no specitiy hipnotiser
@jessybaiju6084
@jessybaiju6084 3 года назад
good information
@VijayaKrishnan-m4x
@VijayaKrishnan-m4x Месяц назад
❤❤❤
@DivyaDivya-bj6lc
@DivyaDivya-bj6lc 5 лет назад
Thqu
@Suttus786
@Suttus786 2 года назад
👌👌
@vijayankrishnan1717
@vijayankrishnan1717 4 года назад
വാക്കുകൾ നല്ലത്
@kumaricr1249
@kumaricr1249 8 месяцев назад
🙏🙏🙏🙏👌👌
@brahmanandsvs9980
@brahmanandsvs9980 4 года назад
നന്ദി
@shibis7817
@shibis7817 2 года назад
Super
@annaangelvarkeyvarkey6172
@annaangelvarkeyvarkey6172 5 лет назад
Nanayitundu..otta vedioyilthanne orupaadu karyangal mon parayunnudu..good
@vineethdhanush7611
@vineethdhanush7611 4 года назад
*Speed* × *1.25* Check
@murali123ism
@murali123ism 3 года назад
മുഴുവനും മനസ്സിലേക്ക് പേസ്റ്റ് ചെയ്തു കിട്ടാൻ പല പ്രാവശ്യം ശ്രമിച്ച് ഉപബോധമനസ്സിലെത്തിക്കണം റിസൽട്ട് ഉറപ്പാണ്
@vijivenugopal6222
@vijivenugopal6222 5 лет назад
Eniku nalloru hipnotiser suggest cheyamo??
@gem_44
@gem_44 2 года назад
Sir nammude mind il already negative reprogramming nadannu nkil pinne ath change cheyn pattille ???
@mirsalansari98
@mirsalansari98 2 года назад
?
@vijayv1485
@vijayv1485 5 лет назад
Too much of frequent advertisements interrupting the flow of listening. With in 10min of video I had skipped more than 6 advertisements. Totally irritating issue as consider the subject. I stopped that point. Hats off to the people who watched entire video.
@meenasanthamma3309
@meenasanthamma3309 4 года назад
എന്തേ എത്ര നല്ല video നെഗറ്റീവ് ആകല്ലേ man.
@rajinair3533
@rajinair3533 4 года назад
V good Msg ആണ് ഇത്
@ramithok5277
@ramithok5277 5 лет назад
Very good
@sstars5555
@sstars5555 2 года назад
🙏🙏🙏
@aleeshavmathew7221
@aleeshavmathew7221 5 лет назад
Good talk ...thank you sir
@aneeshaneesh100
@aneeshaneesh100 5 лет назад
Aleesha nalla peru
@aleeshavmathew7221
@aleeshavmathew7221 5 лет назад
@@aneeshaneesh100 Thank you...
@aneeshaneesh100
@aneeshaneesh100 5 лет назад
Welcome.......
@aneeshaneesh100
@aneeshaneesh100 5 лет назад
Alum anganano..
@aleeshavmathew7221
@aleeshavmathew7221 5 лет назад
@@aneeshaneesh100 what
@Sajeev_tv
@Sajeev_tv 5 лет назад
👍
@basheernaina1467
@basheernaina1467 4 года назад
കൂടുതൽ കൂടുതൽ നെഗറ്റീവ് സപ്ലൈ ചെയ്യുന്ന വീഡിയോ. ഇതിൽ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോ ഉപബോധ മനിസ്സിലേക് നെഗറ്റീവ് ആണ് സപ്ലൈ ചെയ്യുന്നത്. പറ്റില്ല നടക്കില്ല കഴിയില്ല സാധിക്കില്ല എന്നീ വാക്കുകൾ നിരന്തരമായി ആവർത്തിക്കുന്നു. ഇത് ഉപഭോദ മനസ്സിലേക്ക് ആഗീകരണം ചെയ്യപ്പെടുന്ന. പോസറ്റീവ് നിർദ്ദേശങ്ങൾ ഒന്നും ഇല്ല
@aravind4664.
@aravind4664. 4 года назад
Nalla video cheyunuthinnu naani
@unnikrishnans5783
@unnikrishnans5783 4 года назад
Be+ That is all.
@manikarthyayani9672
@manikarthyayani9672 5 лет назад
Thank you,thank you,thank you so much
@rajishnatm4190
@rajishnatm4190 4 года назад
👍😄good talk
@asifpk1792
@asifpk1792 4 года назад
Good
@subinaelumalai7700
@subinaelumalai7700 4 года назад
Thank you so much..
@josephchacko2378
@josephchacko2378 5 лет назад
Nalla vidio butt voice clear alla
@divakarankdivakarank
@divakarankdivakarank 5 лет назад
ആത്മാവിനെ സംമ്പന്ധിച്ച് സർവ്വ പ്രവർത്തികളും ഉണ്ട്. ജീവനെ സംമ്പന്ധിച്ച് എല്ലാ പ്രവർത്തികളിലും താൽപ്പര്യവും ഉണ്ട്. എന്നാൽ ശരീരം യോഗ്യ മാകണമെന്നില്ല.
@pradeepk1045
@pradeepk1045 2 года назад
എണ്ടുകൊണ്ട് എന്ന് സ്വയം ചോദിച്ചു നോക്കൂ..
@shajahanak423
@shajahanak423 4 года назад
Very good and useful video.... Dayavaayi thaangalude contact no. Onnu tharumo..
@Elnizijerosha
@Elnizijerosha 5 лет назад
Informative
@manjus205
@manjus205 4 года назад
Elnizi Jerosha thfooooo
@mussels3668
@mussels3668 4 года назад
ഇതൊന്ന് സിംപിളാക്കി പറയു,,,
@vinayapu9545
@vinayapu9545 4 года назад
ഹ ഹ ഹ
@sreelekshmicr7698
@sreelekshmicr7698 2 года назад
ബോധമനസ്സിൽ എപ്പോളും പോസിറ്റീവ് ആയി think ചെയുക അത് ഒരു രീതിയിലും നെഗറ്റീവ് ആയി മാറാതിരിക്കാൻ ശ്രമിക്കുക... ഉറങ്ങുമ്പോൾ പോസിറ്റീവ് ആയി ചിന്തിച് ആഗ്രഹങ്ങൾ ചിന്തിച് ഉറങ്ങുക.. നെഗറ്റീവ് മനസ്സിൽ വരാതെ ഇരിക്കാൻ ശ്രമിക്കുക.. ഉപബോധ മനസ്സ് പിടിച്ചെടുക്കുന്നത് നമ്മളുടെ ചിന്തകളെ ആണ് അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പിടിച്ചെടുക്കും അതാണ് നടക്കുന്നതും... ബോധമനസ്സിന് യുക്തി പൂർവ്വം ചിന്തിക്കാൻ കഴിയും എന്നാൽ ഉപബോധമനസിന്‌ അങ്ങനെ കഴിവില്ല അതുകൊണ്ട് അത് തെറ്റായാലും ശരിയായാലും പിടിച്ചെടുക്കും അത് നടക്കുകയും ചെയ്യും so be positive എല്ലാ കാര്യത്തിലും ❤
@snehamalu5830
@snehamalu5830 5 лет назад
കൊള്ളാം 👍
@sanjait.j2399
@sanjait.j2399 4 года назад
Really Great
@mathewsalliedinteriors752
@mathewsalliedinteriors752 5 лет назад
Very good..
@muhammedriza8556
@muhammedriza8556 5 лет назад
👍👍👍👍
@vilain0710
@vilain0710 4 года назад
Njanum oru penkutiye orupadukalam pranayichirunu thirichum pranayikunathayi orupadu sangalpichitum agrahichitumund but nadanillallo ?
@dreamandmakeit6221
@dreamandmakeit6221 3 года назад
Aa penkutikum ind law of attraction and subconscious mind. Pinne universe ningale snehikunu. Athanu ningale vendathavare ningalku nalkathath. Ningalku patiya soulmate varan ulla affirmation cheyoo. Life adichu poliku.
@tooncraft311
@tooncraft311 5 лет назад
Hy sir... great video thank you
@ഞാന്ഭാരതീയൻ
🙏👍🌼🌼🌼🌼🌼🌼🌼
@althafknr8033
@althafknr8033 4 года назад
x
@thajudheenta2586
@thajudheenta2586 5 лет назад
Y u repeat same thing again and again
@abdulmuthalib7415
@abdulmuthalib7415 5 лет назад
Negative😜
@RkSmallSteps
@RkSmallSteps 4 года назад
ആവശ്യക്കാരാനു വേണ്ടത് കിട്ടിക്കോളും, അല്ലാത്തവരുടെ സബ് കോൻഷ്യസ്‌ മൈൻഡ് ആവർത്ഥിക്കുമ്പോഴെങ്കിലും കേട്ടാലോ...
@aiswaryaaishu4808
@aiswaryaaishu4808 4 года назад
Churuki parayuu plss.allenkil section vice
@vilain0710
@vilain0710 4 года назад
Hi
@vijayvaranad4889
@vijayvaranad4889 5 лет назад
Nice , Well Said
@ramanis3577
@ramanis3577 4 года назад
Pls,devoisanslsong
Далее
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 3,7 млн
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 3,7 млн