Тёмный

ഇത് പഴേ സേതു മാധവനല്ല കൊന്നും കൊടുത്തും പേടി തീർന്നവനാ | Chenkol Malayalam Movie Action Scene 

Movie World Visual Media
Подписаться 176 тыс.
Просмотров 520 тыс.
50% 1

Follow Our Whatsapp Channel : whatsapp.com/c... സേതു മാധവൻ ചെങ്കോലും കിരീടവും ഇല്ലാത്ത രാജാവ് | Chenkol Malayalam Movie Action Scene
Movie : Chenkol
Director : Sibi Malayil
Cast : Mohanlal , Thilakan , Surbhi Javeri Vyas , Mohan Raj , Kaviyoor Ponnamma
Plot
Chenkol (transl. Sceptre) is a 1993 Indian Malayalam-language action drama film directed by Sibi Malayil and written by A. K. Lohithadas. A sequel to his 1989 film Kireedam, the story continues Sethumadhavan's (Mohanlal) story after his prison term and his life back into society. The movie was produced by Krishnakumar. It also features Thilakan, Surbhi Javeri Vyas, Keerikkadan Jose, and Kaviyoor Ponnamma. The film's music was composed by Johnson.[1] Lohithadas won the Kerala Film Critics Award for Best Script for the film.
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Visual Media You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / @movieworldvisualmedia
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their RU-vid Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@sankarkripakaran3239
@sankarkripakaran3239 2 года назад
കൊച്ചിൻ ഹനീഫ എന്തൊരു ആക്ടിംഗ് വിത്ത് കോമഡി.....Natural ❤️
@ajukumar4804
@ajukumar4804 2 года назад
തീർച്ചയായും..... നീ എന്റെ കൂടെ നിൽക്കുവോ ന്ന് ചോദിച്ചപ്പോൾ ഉള്ള സീൻ 👍🏼
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 года назад
ഇത്തരം ലാലിൻെ പച്ചയായ കഥാപാത്രങ്ങളിലൂടെയാണ് ലാലിൻെ ആരാധകനായി ഓരോ മലയാളിയും മാറിയത് , സൂപ്പർ natural ഫൈറ്റ് ,മേഘനാഥന് കൊടുത്ത പൂട്ട് എജ്ജാതി ലോക്ക് ,
@kpkrishna52
@kpkrishna52 Год назад
ee puzhayum kadann cinemayil dileep ne chavitti koottunnund megha nadhan sharikkum giant, but lalettante physique nu munnil meghandhan onnumalla (cinema aayathu kondum nayakan aayathukondum alla ee performance nokkiyal thanne kanam lalettan thanneyanu strong)
@sujithps6277
@sujithps6277 6 месяцев назад
സംഘട്ടനം -പഴനിരാജ്
@vkumarnac8360
@vkumarnac8360 3 года назад
ലാലേട്ടന്റെ നാടൻ തല്ല്...♥️♥️♥️
@sankarponnu6940
@sankarponnu6940 2 года назад
ഞാൻ ഇന്ന് വരെ കണ്ട സിനിമകളിൽ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Fight scene... കിടിലം..... 🔥 ലാലേട്ടൻ 🔥🔥ചെങ്കോൽ മൂവിയിലെ എല്ലാ ഫൈറ്റും 🔥🔥Endhum സംഭവിക്കാം എന്നു തോന്നിക്കുന്ന ക്രൂരമായ fight scenes 🔥👌പുള്ളി തകർപ്പനായി ചെയ്യുകയും ചെയ്തു
@1234abcd-q1x
@1234abcd-q1x 2 года назад
ഫൈറ്റിൽ അന്നും ഇന്നും മന്നൻ നമ്മുടെ സ്വന്തം ലാലേട്ടൻ ❤️❤️❤️..... വെല്ലുവിളിക്കുന്നു ഇന്ത്യയിൽ ഉണ്ടോ ഇത്രയും ഫ്ളക്സ്ബിൾ ആയി റിയൽ ആയി fight ചെയ്യുന്ന ഒരു ആക്ടർ
@Varghese238
@Varghese238 Год назад
🥴🥴🥴🥴
@anoopsnsn1186
@anoopsnsn1186 Год назад
@@Varghese238 എന്താ മോനുസേ ദഹിച്ചില്ലേ
@ny-wg6vz
@ny-wg6vz Год назад
🤣🤣🤣🤣🤣🤣
@sanupattambi9049
@sanupattambi9049 Год назад
ഇനിയൊരു ജന്മം ഇയാൾതന്നെ വീണ്ടും ജനിക്കണം.
@mjewelmathew
@mjewelmathew Год назад
Appo ee Babu Antony oke oombuvarunnoda pattikunne?
@nandhunavniyamol1771
@nandhunavniyamol1771 3 года назад
ലാലേട്ടാ നിങ്ങൾ വെറുമൊരു നടൻ മാത്രമല്ല......... വേറെ ലെവൽ
@audiovideolover7628
@audiovideolover7628 2 года назад
ചെങ്കോലും കിരീടവും, സ്പഠികവുമോക്കെ എന്ന് കണ്ടാലും രോമം എനിട്ട് നില്ക്കും.വല്ലാത്തൊരു ഫീലിംഗ് ആണ്.
@spiltterspalakullam8134
@spiltterspalakullam8134 2 года назад
ഇനി ആരേലും ഉണ്ടോടാ മുണ്ടും മടക്കി കുത്തി ഉള്ള് വെല്ലുവിളി പൊളി ♥️
@nadashasworld7876
@nadashasworld7876 3 года назад
*wow* *ലാലേട്ടൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കുന്ന മഹാ പ്രതിഭ*
@dhaneeshanandhan4906
@dhaneeshanandhan4906 3 года назад
ഹനീഫക്ക പൊളിയാണ്. പറയുമ്പോൾ അതുംകൂടി പറയണം
@sherrydas4669
@sherrydas4669 3 года назад
തിലകൻ സർ.. ഒരു രക്ഷയും ഇല്ല.. ഇനി ഇങ്ങനെ.. ഒരു.. പ്രതിഭ മലയാള സിനിമയക്കു ഇല്ലല്ലോ എന്ന് ഓർത്തപ്പോ ഒരു വിഷമം.. 😞😢
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 года назад
സത്യം
@nithinnarayan5489
@nithinnarayan5489 3 года назад
ലാലേട്ടൻ ഇല്ലാത്ത മലയാള സിനിമയപ്പറ്റി താങ്കൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ ?
@safutm6314
@safutm6314 3 года назад
@@nithinnarayan5489 പഴയ മോഹൻലാൽ ഒക്കെ മരിച്ചു പോയി, ഇപ്പോൾ വേറെ ഒരു ലാൽ
@user-xe7nk7jq5e
@user-xe7nk7jq5e 3 года назад
@@safutm6314 പഴയ മോഹൻലാൽ ഇനി തിരിച്ചു വരണ്ട ആവശ്യം ഇല്ല കാരണം ഒരായുസ്സിലേക്കു ഓർമിക്കാനും നെഞ്ചോട് ചേർക്കാനും ഇതുപോലെ ഉള്ള മുഹൂർത്തങ്ങൾ മാത്രം മതി...
@subashsukumaran3360
@subashsukumaran3360 2 года назад
ഇത്ര നാച്ചുറൽ fight ലാലേട്ടനെ കൊണ്ടേ പറ്റു 👍ലാലേട്ടാ നിങ്ങൾ ഒരു വിസ്മയം ആണ് 🥰♥️
@RunningWalking12
@RunningWalking12 Год назад
This fight sequence is directed by Mohanlal
@binusbn5681
@binusbn5681 6 месяцев назад
Jayan
@user-oh7iz7ty4j
@user-oh7iz7ty4j 24 дня назад
നടന വിസ്മയം
@brayanjacobjose371
@brayanjacobjose371 2 года назад
ഇരുട്ടത്ത് കിട്ടിയത് വെളിച്ചത്ത് ഭേഷായി തിരിച്ചു കൊടുത്തു സേതുമാധവൻ....🔥🔥🔥🔥
@sarathmpambi
@sarathmpambi 3 года назад
The best stunt sequence choreographed in malayalam cinema!!
@sujithps6277
@sujithps6277 3 года назад
പഴനിരാജ്
@haripk1
@haripk1 3 года назад
Satyam... pazhaya naadan thallinte gum athu verryaa... ee tamil masala style kondu vannathinu shesham aa uniqueness nashtapettu
@invisibleink7379
@invisibleink7379 3 года назад
Keeredam & Amina tailors Keerekadan jose👏🏽
@traveltrivean7978
@traveltrivean7978 3 года назад
Mohanlal
@a.g.kshenoy6453
@a.g.kshenoy6453 3 года назад
Sphadikam aadu Thoma????
@sineshab2139
@sineshab2139 3 года назад
ലാലേട്ടൻ്റെ സൂപ്പർ ഫൈറ്റ്.
@unaisparol5936
@unaisparol5936 3 года назад
ഷമ്മി തിലകൻ അച്ഛനെ മാറി നിൽക്കേടോ ന്ന് 😍
@mallu5847
@mallu5847 2 года назад
എവിഡറോ തന്റെ മോനെന്നു
@JK-wd9mb
@JK-wd9mb 2 года назад
Evdedo thande mon ennu😂😂
@abhinavm2549
@abhinavm2549 2 года назад
Behind the scenes set Acha
@rajeevpv667
@rajeevpv667 2 года назад
അത് മോശമായി
@deepumk9370
@deepumk9370 2 года назад
ലാലേട്ടൻ അസാദിയ അഭിനയം അഭിനയിക്യലാ ജീവിക്കാൻ 🙏🙏🙏🙏🙏ഇതാണ് സൂപ്പർ സ്റ്റാർ 👍👍👍♥️♥️💞🌈👍🌹❤
@rrr9484
@rrr9484 2 года назад
ഏതാ പറയണ്ടേ.. കൊച്ചിൻ ഹനീഫ ചോദിക്കുമ്പോൾ......അപ്പോൾ ലാലിന്റെ ആ ഭാവം ഭൂമിയിൽ ഒരാൾക്കും കഴിയില്ല....big salute laletta
@barbiedoll3711
@barbiedoll3711 2 года назад
തന്മാത്രയിൽ ആ ഭാവം എവിടെയൊക്കെയോ ഉണ്ട്
@wavesocean9841
@wavesocean9841 3 года назад
ലാലേട്ടന് പകരം ലാലേട്ടൻ മാത്രം.. Woowuufff...
@vipinparakkal1192
@vipinparakkal1192 2 года назад
തിരക്കഥ, അഭിനയം എല്ലാം ഒന്നിനൊന്ന് മിച്ചം
@Musthuvloge
@Musthuvloge 2 года назад
ഇവര് ഒറിജിനലായി തല്ലുകൂടിയതാണോ ഇത്... 😲😲
@mrrockstar492
@mrrockstar492 11 месяцев назад
Emmari originality lle🥵🥵
@joshjimmykurian2499
@joshjimmykurian2499 3 года назад
Mohanlal sir fighting is really amazing it's a unique style
@samuraiflixrockin
@samuraiflixrockin Год назад
3:50 - One of the most realistic fights in Malayalam cinema is directed by none other than Mohanlal. I have not seen as realistic as a fight scene like this in any other malayalam movie till date.
@ansil2990
@ansil2990 2 года назад
ഇതുപോലൊരു ഫൈറ്റ് സീൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
@RunningWalking12
@RunningWalking12 Год назад
This fight scene is the most realistic fight sequence in Malayalam cinema till date and it is directed by none other than Mohanlal
@nithinnarayan5489
@nithinnarayan5489 3 года назад
നീല ബനിയൻ ഇട്ടവന് നല്ല ഇടി കിട്ടിയിട്ടുണ്ട് 😅
@santhosh2841
@santhosh2841 Год назад
അവൻ തല്ല് ഇരന്നു മേടിക്കുന്നവനാണ്
@santhoshkumarg1097
@santhoshkumarg1097 3 года назад
ഞാൻ നരകത്തിൽ പോയാലും ഈ സിനിമ കാണും
@abdulhakkim8569
@abdulhakkim8569 2 года назад
Sooper ഫിലിം മോഹൻലാൽ 👍👍
@viswanathanvs7582
@viswanathanvs7582 3 года назад
2:43 vazhipokkan pwoli dialouge
@rajedranrajappan4322
@rajedranrajappan4322 5 месяцев назад
ഒരിക്കൽ ജയിച്ചാൽ പിന്നെ ഒരിക്കലും തോൽക്കാൻ നിന്ന് കൊടുക്കരുത് അതാണ് ഇത്
@sujithps6277
@sujithps6277 3 года назад
സേതുമാധവൻ.... ജീവിതം നഷ്ടപെട്ടവൻ
@user-ir6br6jb2j
@user-ir6br6jb2j 4 месяца назад
ഹംസക്ക ഇത്തിരി ദൃതി ഉണ്ട് കേട്ടോ .തരാം നായരേ രണ്ട് കയ്യല്ലേ ഉള്ളു ❤ഇത്തരം ഡയലോഗിൽ പഴയ കേരളം ഉണ്ട്
@nidheeshmenon7289
@nidheeshmenon7289 3 года назад
puthiya thalamurayile ethelum oru nadane ee sthanath sankalppikkumbozhanu lalettande okke range manassilavunnath 🙏🏻🙏🏻❤️
@sreerajplr7857
@sreerajplr7857 3 месяца назад
ഈ പടവും ലാലേട്ടനും എല്ലാം ഏതോ വ്യക്തിയുടെ ജീവിതവുമായി സാമ്യം ഉള്ളതായി തോന്നുന്നു. ഒന്നാം ഭാഗം കിരീടവും, അതിൽ സബ് ഇൻസ്‌പെക്ടർ ആകാൻ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ. അയാളെ ഇതു പോലെ ആക്കിയതിൽ സമൂഹത്തിനും ഒരു മുഖ്യ പങ്കുണ്ട്. ഒന്നാം ഭാഗം കണ്ട് ഇത് കാണുമ്പോൾ എപ്പോഴും കണ്ണ് നിറയും.
@SubhashSukumaran-cb3vm
@SubhashSukumaran-cb3vm 9 месяцев назад
നാടൻ അടിയുടെ കാര്യത്തിൽ ലാലേട്ടൻ വേറെ ലെവൽ 👍💪
@Arunkumar_666
@Arunkumar_666 3 года назад
തിലകൻ ചേട്ടൻ 🔥🔥🔥
@devilkk1800
@devilkk1800 3 года назад
Ithokka Mez Fightaaa🔥💢 In Climax Kandu nikkan pattanilla Fight mwothooom ingerkkk kittuayirunnu Ath oru pworayima
@vipulragnor8095
@vipulragnor8095 4 месяца назад
Fight timing at it's very best
@nithinxavi2547
@nithinxavi2547 2 года назад
Kireedom🔥🔥🔥🔥 chenkol🔥🔥🔥🔥🔥
@nadhup8078
@nadhup8078 3 года назад
കട്ട ഹീറോയിസം
@pradeep1968
@pradeep1968 21 день назад
ഇതാണ് കഥാപാത്രമായി ജീവിക്കുക എന്നത്🙏🙏🙏🙏 മലയാളത്തിന്റെ പുണ്യം🙏🙏🙏
@libinthomas6919
@libinthomas6919 Год назад
Wwooow entha bhavamattam..💥💥💥💥❤️❤️❤️❤️❣️❣️
@kasimkp462
@kasimkp462 3 года назад
Super movie lohidadas
@rejinreji...7449
@rejinreji...7449 Год назад
Abhinayikkuvalla.... Jeevikkuva.... Lalettan... ❤❤❤❤❤❤
@jithans5875
@jithans5875 3 года назад
Perfect.
@dilipmadhav8136
@dilipmadhav8136 2 года назад
Innathe new gen makkale neeyokke atra janmam venam ithupole oru fight scene cheyyaan...🙏🙏
@Anoop319.
@Anoop319. 3 года назад
classic fight🔥🔥🔥🔥
@pramodpramod137
@pramodpramod137 2 года назад
Lalettan ho endhoru abhinayam ❤️❤️❤️❤️🙏🙏🙏🙏👍👍👍
@ishaqpatroth2354
@ishaqpatroth2354 3 года назад
Enda abhinayam
@shoukathmaitheen752
@shoukathmaitheen752 2 года назад
ഈ സിനിമ 👍🏻👍🏻👍🏻
@AnoopmAnu-re5lu
@AnoopmAnu-re5lu 3 месяца назад
മലയാളം ഫിലിംസ് no 1 fight സീൻ 🔥🔥🔥🔥🔥ലാലേട്ടൻ
@sandeepnewstyle
@sandeepnewstyle 3 года назад
ക്ലാസ്സ് ഇടി
@macpmna
@macpmna 3 года назад
പേടി ഇല്ലാത്തവനോട് എന്ത് വേണമെന്ന് ചോദിച്ചാൽ ഏതും എന്ന് തന്നെ പറയും
@jithinmk9098
@jithinmk9098 Год назад
ഏത് യേത് മലയാളപ്പടത്തിലുണ്ട് ഇത്ര നാച്ചുറൽ fight sequence? ഇപ്പൊ മൊത്തം gimmick& സ്ലോമോഷൻ ആണ്. ചില വസന്തങ്ങൾ ജയൻ, ബാബു ആന്റണി എന്നൊക്കെ പരഞ്ഞു വരും. മേഖനാഥന്റെ കത്തിയും പിടിച്ചുള്ള വരവിൽ കുത്തു കൊള്ളാതിരിക്കാൻ മോഹൻലാൽ react ചെയ്യുന്നത് (6.13 to 6.19) ഒന്ന് rewind ചെയ്ത് നോക്കൂ. ❤❤❤
@Ishwar-S-Iyer
@Ishwar-S-Iyer 2 года назад
Vere level...🔥
@user-ik1rd7ef7q
@user-ik1rd7ef7q 2 года назад
സേതുമാധവൻ 😍
@santhoshkumarg1097
@santhoshkumarg1097 3 года назад
ഇപ്പോൾ കുറേ സിനിമകൾ.... 🤭🤭🤭🤭
@padmakumarm3137
@padmakumarm3137 Месяц назад
ഷമ്മി തിലകന്റെ പോലീസ് ഈ സിനിമയിൽ കീറിക്കടന്മാരോട് സ്വീകരിക്കുന്നതും സേതുമാധവനോട് പെരുമാറുന്നതും രണ്ടല്ലേ... എനിക്ക് തോന്നിയതാണ്...
@madhusudanan8495
@madhusudanan8495 Год назад
Vincent Gomas Sagar Alias Jackie Chithram Aryan Kireeďam Devasuram Sphadikam Varnapakitt Aram thampuran Nàrasimham Vanaprastham Pulimurukan
@sreeramchandran8516
@sreeramchandran8516 3 года назад
MOHANLAL INTE SETHUMADHAVAN.. ADUTHOMA... MANGALASERI NEELAKANDAN... ABHINAYATHINTE AZHANGAL THOTTA KADHAPATHRANGAL..
@AtoZ76411
@AtoZ76411 3 года назад
കൊച്ചിൻ ഹനീഫ
@mahi_talk
@mahi_talk 3 года назад
തിലകൻ ലാലിന് മോളിൽകേറി അഭിനയിച്ചു
@praveenradhakrishnan1384
@praveenradhakrishnan1384 3 года назад
ആ സീൻ ചെങ്കോലിൽ ഇല്ല.. തിലകൻ ലാലിൻ്റെ മോളിൽ കേറുന്ന സീൻ
@mahi_talk
@mahi_talk 3 года назад
@@praveenradhakrishnan1384 കോത്തിൽ കേറുന്നതുണ്ടോ
@praveenradhakrishnan1384
@praveenradhakrishnan1384 3 года назад
@@mahi_talk ... എടാ മരപ്പട്ടീ.. നീയല്ലേ എല്ലാം പറയുന്നത്
@mahi_talk
@mahi_talk 3 года назад
@@praveenradhakrishnan1384 ഓട്
@REBELSTAR73679
@REBELSTAR73679 3 года назад
PODO THILAKAN ULATHTHI NARASIMHAM ENNA CINEMA OZHIKE MOHANLALUM THILAKANUM ORUMICHCHABHINAYICHCHA ELLA CINEMAKALILUM MOHANLAL THILKANEKKAL NANNAYI ABHINAYICHCHITTUND SADAYAM KIREEDAM CHENKOL SPHADIKAM MAYAMAYOORAM MINNARAM KILUKKAM SANMANASULLAVARKKU SAMADHANAM UNNIKALE ORU KATHA PARAYAM GANDHINAGAR SECOND STREET SPIRIT OKKE ANGANEYANU
@viji4824
@viji4824 3 года назад
Adheham abhinayikuka alla.... Purnamayum Sethu madhavan ayi kazhinjirunu... Manasukondum shareeram kondum....
@NARAYANA711983
@NARAYANA711983 3 года назад
@2:44- Kochin haneehayude virattal...angerkku aau ithinte patent kodukendathu
@Ratish6655
@Ratish6655 Год назад
ഇതാണ് അടി
@rvr-superheroes
@rvr-superheroes 3 года назад
5:49 - Abhimanyu BGM
@ManuManu-wd7ug
@ManuManu-wd7ug 2 года назад
7:12to 7:17...ente ponno.... 💥💥💥
@ajithmullakkal6665
@ajithmullakkal6665 2 года назад
Lalettan ❤️❤️❤️
@shyjishe2963
@shyjishe2963 2 года назад
Odukkathe adi
@WONDERVLOG143
@WONDERVLOG143 2 года назад
marda vazhinnu🤣🤣🤣 ithenth pandaram🤣🤣🤣🤣🤣
@lollipop2621
@lollipop2621 3 года назад
Haneefa
@pramodpramod137
@pramodpramod137 2 года назад
Kochin haneefikka❤️👍
@rahulrahuladiparambu6214
@rahulrahuladiparambu6214 3 месяца назад
7:00 ആ മുണ്ട് പിടിക്കുന്നത് 👍👍 അഭിനയിക്കാണോ അതോ ജീവിക്കുകയാണോ
@manmaxmax5914
@manmaxmax5914 10 месяцев назад
Latettaaaa Muthay.......
@sayanthkcsayanth1695
@sayanthkcsayanth1695 11 месяцев назад
4:36 5:09 6:46 6:47
@justfish1414
@justfish1414 3 года назад
Fight 🔥
@midhunmidhunmr2083
@midhunmidhunmr2083 3 года назад
ഒരു ചായ കുടിക്കാൻ
@rejinreji...7449
@rejinreji...7449 Год назад
Ithrem nalloru filim ini undakilla sure.... ....
@sarangbalakrishnankp99
@sarangbalakrishnankp99 3 года назад
Aa blue t shirt ittavan entha kattadi ano
@pelefans6549
@pelefans6549 3 года назад
Ethanu haneef ikka
@bhanuprakashar9368
@bhanuprakashar9368 3 года назад
🔥🔥🔥🔥🔥🔥🔥
@midhun4797
@midhun4797 3 года назад
Kochin haneefaa 😂😂😂
@asharpp1552
@asharpp1552 3 года назад
Thilakan sir
@user-kv7gp3ee8o
@user-kv7gp3ee8o 2 года назад
😘😘
@NandhuNandhu-xm8yt
@NandhuNandhu-xm8yt Год назад
💥💎
@ck-uf9rt
@ck-uf9rt 3 года назад
👍👍
@spiderman-wt5hr
@spiderman-wt5hr 2 года назад
Ithillee villain characters please
@hrpk4284
@hrpk4284 3 года назад
ബ്ലു ടീ ഷർട്ട്‌ നല്ല abinaye
@devilkk1800
@devilkk1800 3 года назад
🤣🤣🤣 Oru Vattam Fightinu vannu Truck l idich mugham Pwottiyathaaa
@hrpk4284
@hrpk4284 3 года назад
@@devilkk1800 എപ്പോൾ
@devilkk1800
@devilkk1800 3 года назад
@@hrpk4284 Mohanlal jailil ninnww erangi kai thalliyodichavane Kanan pokumboool oru fight ind!.... Mohanlaline ooodichittanu fight movie Kandal manasilavum
@hrpk4284
@hrpk4284 3 года назад
@@devilkk1800 ഓർമ ഉണ്ട്
@abhilash4372
@abhilash4372 2 года назад
Ekathesham ee avasthayanu ippo lalettanu.
@rajeshpooja3682
@rajeshpooja3682 8 месяцев назад
,40നു ശേഷം അദ്ദേഹത്തിന് കിട്ടിയത് മിക്കവാറും ദുർബല kathapathrangal
@sijinjoseph9210
@sijinjoseph9210 6 месяцев назад
ഈ സിനിലെ ഏറ്റവും മഹത്തരമായി തോന്നിയത്... തിലകനും, ഷമ്മി തിലകനും ആയുള്ള കോമ്പിനേഷൻ സീൻ ആണ്...ഒർജിനൽ അച്ഛനും മകനും ആണെന്ന് തോന്നിയേ ഇല്ല..... മോഹൻലാൽ, കൊച്ചിൻ ഹനീഫ......ഇവറേയൊക്കെ ഇതിൽ അഭിനയിച്ചിട്ടില്ല...... സേതുമാധവാനും ,ഹൈഡ്രോസും മാത്രം
@avantgade
@avantgade 2 года назад
7.01
@pramodpramod137
@pramodpramod137 2 года назад
NAYAKA SANGALPPANGALUDE POORNATHA MOHANLAL👍👍👍❤️❤️❤️🙏🙏🙏
@bindaasbanda8134
@bindaasbanda8134 Год назад
Nayala sankalpam alla bhai Abhinaya kalayude poornatha aanu 85-95 vare ulla mohanlal....
@fks8800
@fks8800 3 года назад
Hamsakka 😂
@imamshafi3137
@imamshafi3137 3 года назад
Ithenthu vattaaa😝😝😝
@romans73
@romans73 9 месяцев назад
ബീഫ് കഴിക്കുന്ന നായരോ??? 😏😏😏
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
♥️
@bushrabushra3431
@bushrabushra3431 2 года назад
🤣🤣🤣
@abduljalalnazaruddin7545
@abduljalalnazaruddin7545 Год назад
സൂപ്പർ അടി
@abduljalalnazaruddin7545
@abduljalalnazaruddin7545 Год назад
ഈ സിനിമ കാണുന്പോൾ ഹനീഫ് വരുന്ന രാഗം ചിരി
@abduljalalnazaruddin7545
@abduljalalnazaruddin7545 Год назад
Jepunnu. ഇറങ്ങുന്ന രഗം ലാൽ ചേട്ടാ. ബിഗ് സല്യൂട്ട് 😂
Далее
IT'S MY LIFE + WATER  #drumcover
00:14
Просмотров 15 млн
Мама знает где все документы
00:21
IT'S MY LIFE + WATER  #drumcover
00:14
Просмотров 15 млн