Тёмный

ഇവരുടെ ഈ മുറിയിൽ താമസിച്ചാൽ ചിരിക്കാനേ നേരം കാണൂ | Jagadish | Jayaram | Malayalam Comedy Scenes 

Unlimited Comedy
Подписаться 168 тыс.
Просмотров 318 тыс.
50% 1

#unlimitedcomedy #malayalamcomedyscenes #malayalamcomedy #mamukoyacomedyscenes #jayaramcomedy #jagadishcomedy
ഇവരുടെ ഈ മുറിയിൽ താമസിച്ചാൽ ചിരിക്കാനേ നേരം കാണൂ | Jagadish | Jayaram | Malayalam Comedy Scenes
Shubhayathra : Arundhathi, who is from a village, meets Vishnu, a young man, in Mumbai. They fall in love and get married but struggle to survive and lead a comfortable life in the city.
#innocentcomedy #oldcomedymovie #comedyvideo #kpaclalitha #malayalamcomedy #comedyunlimited #oldcomedymovie #jagathysreekumarcomedyscenes #malayalammovies2023

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@RamAliChristo
@RamAliChristo 3 месяца назад
കടം മേടിച്ച പൈസ ചോദിയ്ക്കാൻ ചെന്ന മാമുകോയയെ കൊണ്ട് എല്ലാര്ക്കും ട്രീറ്റ് ചെയ്ച്ച ജഗദീഷ് 😂
@NabeelMon-w6y
@NabeelMon-w6y Месяц назад
Poli❤❤
@shyjaVlogs
@shyjaVlogs 4 месяца назад
ജഗദീഷ്...എന്തും ചെയ്യാൻ ചങ്കൂറ്റം... സൂപ്പർ
@anuprasad3909
@anuprasad3909 4 месяца назад
അല്ലേലും പഴയ സിനിമ കണ്ടോണ്ട് ഇരിക്കാൻ spr ആണ് ❤️❤️❤️
@noushadpm3877
@noushadpm3877 3 месяца назад
എന്തു മനോഹരമായ നടൻമാരാണ് അല്ലേ നമ്മുടെ മലയാളികൾക്ക് ഉള്ളത്
@ashikpm2583
@ashikpm2583 2 месяца назад
Yess
@Gkm-
@Gkm- 4 месяца назад
ജഗദീഷിന്റെ കഥാപാത്രം എന്ത് തരികിടയ ഇങ്ങനെ ഒരുപാടു പേർ ഉണ്ട് നാക്ക് ഉള്ളത് കൊണ്ട് മാത്രം ജീവിക്കുന്നവർ
@HafeelKuwait
@HafeelKuwait Месяц назад
😂😂 സത്യം
@karthikr7539
@karthikr7539 4 месяца назад
ഇന്നസെൻ്റിൻ്റെ ആ കൊടി വീശൽ ആണ് ഹൈലൈറ്റ്......😂😂😂
@thefanofhighflyers5173
@thefanofhighflyers5173 2 месяца назад
ഞാനും മുംബൈയിലാണ്... സ്വന്തം അനുഭവത്തിൽ നിന്നും പറയുകയാണ്... ഇത്രയും സ്നേഹം നിറഞ്ഞ പ്രവാസി കുടുംബങ്ങൾ മറ്റെവിടെയും ഇല്ല...
@ArunMoto-u2k
@ArunMoto-u2k Месяц назад
ജയറാമും പാർവതിയും ലൗ ചെയ്യുന്ന ടൈം 😊
@nikeshnithin3521
@nikeshnithin3521 3 месяца назад
Enthoru mansamadhanamaa pazhe cinemayokkey kaanumboo...huuu...❤
@pravasi454
@pravasi454 4 месяца назад
മമ്മുക്കോയയുടെ കൂടെ ആ റെഡ് ടി ഷേർട്ട് നമ്മളെ അമ്പാൻ അല്ലേ 😀
@akhil8249
@akhil8249 4 месяца назад
😅
@VK-ds7wv
@VK-ds7wv 4 месяца назад
അമ്പാന്റെ അച്ഛൻ തമ്പാൻ 🔥
@thefanofhighflyers5173
@thefanofhighflyers5173 2 месяца назад
മറ്റെയാൾ മൻസൂർ അലി ഖാൻ ആണെന്ന് തോന്നുന്നു
@unnikrishnandivya9475
@unnikrishnandivya9475 4 месяца назад
ശുഭയാത്ര, സൂപ്പർ മൂവി ജയറാം, പാർവ്വതി
@arjunharidas2688
@arjunharidas2688 2 месяца назад
8:57 " Chandvika Chand ho" മുഹമ്മദ് റാഫിയുടെ പാട്ട് backgroudil ❤
@jamsheerjams
@jamsheerjams 4 месяца назад
05:53 jayaram voice allallo…😮😮😮😮😮😮
@razambingafoor7412
@razambingafoor7412 4 месяца назад
nop😅
@munumunshir9191
@munumunshir9191 4 месяца назад
Aa njanum sgredhichu👀
@srikrishnarr6553
@srikrishnarr6553 4 месяца назад
Yes...likely when he **turned his back** they wanted to dub with a different voice texture using entirely a different artist ..
@qwer30880
@qwer30880 3 месяца назад
Ys, njanum rept adichu kandu
@RashTech007
@RashTech007 3 месяца назад
Yes
@Kkkkui2865
@Kkkkui2865 2 месяца назад
ഇടക് jeyeram ന്റെ ഡയലോഗ് വേറെ ആരോ ആണ് പറഞ്ഞത്
@AK-fu8sv
@AK-fu8sv 3 месяца назад
13:12 റെഡ് സിഗ്നൽ.. ഗ്രീൻ സിഗ്നൽ...!! മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തെ കഷ്ടപ്പാടുകൾ....
@minhajsanah1911
@minhajsanah1911 3 месяца назад
Legend couples innachan&lalita chechi
@NsK.nashakath
@NsK.nashakath 4 месяца назад
മമ്മുക്കോയടെ കൂടെ ഉള്ള രണ്ടു പേരിൽ ഒരാൾ മൻസൂർ അലി ഖാൻ ആണ്
@krishnakumarps2301
@krishnakumarps2301 4 месяца назад
ആണോ എന്റെ ബുദ്ധിമാനെ, ഇപ്പോഴാ മനസ്സിൽ ആയത്.. അന്റെ ഒരു ബുദ്ധി
@NsK.nashakath
@NsK.nashakath 4 месяца назад
@@krishnakumarps2301 😊 അറിയാത്തവർ ഉണ്ടാവില്ലേ എല്ലാരും നിങ്ങളെ പോലെ മണ്ടൻ ആവില്ലല്ലോ
@balejoseph4673
@balejoseph4673 3 месяца назад
5:53 ഇതിനു ഇടയ്ക്കു ആരാ ജയറാമിന് dubb ചെയ്തത് 🤷
@nazeemk
@nazeemk 3 месяца назад
Enikkum thonni
@shantyjoy8547
@shantyjoy8547 4 месяца назад
ഇപ്പോൾ ഇതാ മോളുടെ കല്യാണവും കഴിഞ്ഞു ❤❤
@jithinpbjithin2815
@jithinpbjithin2815 4 месяца назад
Thallipoli role cheyan jagadish chettan kazhinjite world cinimayil vera allu ullu
@shre121
@shre121 3 месяца назад
nalla chercha❤❤
@Alikka9289
@Alikka9289 4 месяца назад
Jayaram muthu
@rajeeshvr3626
@rajeeshvr3626 4 месяца назад
Jagadish 😂😊
@Mallutalks10
@Mallutalks10 3 месяца назад
Tumline making king mone 🎉🎉
@believe186
@believe186 2 месяца назад
Jagadeesh I love you ❤
@Ben-mz5oe
@Ben-mz5oe 3 месяца назад
Movie name?
@MuhammadSinan-c6g
@MuhammadSinan-c6g 2 месяца назад
Shubhayathra
@sanuyasar3466
@sanuyasar3466 4 месяца назад
Laast scene 😂😂
@subinsubash7667
@subinsubash7667 15 дней назад
😂
@binubhaskaran1571
@binubhaskaran1571 3 месяца назад
Swagatham
@sheryz986
@sheryz986 4 месяца назад
😅
@taxvisor261
@taxvisor261 4 месяца назад
Innocent, mamukoya oduvil.... 😮‍💨
@Soulx-plays
@Soulx-plays 3 месяца назад
Movie.?
@VYSHNAV-zf5nj
@VYSHNAV-zf5nj 4 месяца назад
👌
@niyast7130
@niyast7130 3 месяца назад
കുറച്ചു ഭാഗം കണ്ട് വീണ്ടും പോയി ഫുൾ സിനിമ കണ്ടു 😍
@vivekjoshy6447
@vivekjoshy6447 3 месяца назад
Movie
@vividcreativehub1556
@vividcreativehub1556 2 месяца назад
ശുഭയാത്ര ​@@vivekjoshy6447
@OnlyPosative
@OnlyPosative 3 месяца назад
2024
@siddeeksiddi7560
@siddeeksiddi7560 Месяц назад
Jagadeeshinde yellareyum patilakuna comdy spr
@AbdulRahiman-nn3nz
@AbdulRahiman-nn3nz 4 месяца назад
Movie name
@kunjatta8451
@kunjatta8451 4 месяца назад
ശുഭയാത്ര
@itsmystyle3609
@itsmystyle3609 3 месяца назад
Eatha movie
@vividcreativehub1556
@vividcreativehub1556 2 месяца назад
ശുഭയാത്ര
@unnir5037
@unnir5037 3 месяца назад
05:52 - 05:58
@sanchusaeed793
@sanchusaeed793 3 месяца назад
Which movie?
@shahyyyy
@shahyyyy 4 месяца назад
Film name pls !
@shameelck2514
@shameelck2514 4 месяца назад
SHUBHAYATHRA
@shre121
@shre121 3 месяца назад
kagadheesh charactr pole enikum undarunu korach nakki frds ella myrinem njn block aki ipo samadhnm und
@faizp1459
@faizp1459 3 месяца назад
q
@Solstice_winter
@Solstice_winter 2 месяца назад
Verthe alla jayaram valachu eduthathu
@prakashVarma5844
@prakashVarma5844 4 месяца назад
സിനിമയിൽ യേറ്റവും ബോർ ജഗദീഷ്.... വെറും ബോറു....😏🥱
@RolexSir...
@RolexSir... Месяц назад
Podeyyy 😏
@sameerkunnummal9056
@sameerkunnummal9056 3 месяца назад
Movie?
Далее
People Cling To Trees As Typhoon Slams Into Shanghai
00:34
Shubhayathra Malayalam Full Movie || Jayaram, Parvathy
2:00:19
People Cling To Trees As Typhoon Slams Into Shanghai
00:34