Тёмный

ഇത് പോലെ ഉണ്ടാക്കിയാൽ കോളിഫ്ലവർ കഴിക്കത്തവർ പോലും കഴിച്ച് പോകും- Chilli Gobi|J2H Trine Vlogs 

J2H Trine Vlogs
Подписаться 8 тыс.
Просмотров 1,3 тыс.
50% 1

In the Indo Chinese cuisine and fusion recipes, chilli gobi is a terrific starter or snack dish that is widely popular. The chilli gobi has a crispy texture, as well as a sour, spicy, and sweet taste. A battered cauliflower floret is deep fried, then mixed with a blend of spring onions, capsicums (green bell peppers), sweet red chilli sauce, salt and pepper, seasoned with the sauces.
#starter #chinese #vegrecipe #cauliflower #j2htrinevlogs

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@shashirekhareddy154
@shashirekhareddy154 Год назад
When I want to eat pure veg starter or side dish 😋 this will be my first priority 😋 loved ur wooden bowls 😍😍 loved the way u chopped all veggies in perfect shape with awesome background explanation, understood each and every step perfectly without knowing malayalam ☺️ perfect color and mouthwatering texture just looks better than resturant style actually, loved the garnished plate at the end , keep rocking 💗😍Best wishes dear.
@j2htrinevlogs
@j2htrinevlogs Год назад
💞🥰..
@josenisha7065
@josenisha7065 Год назад
Chilly Gobi looks delicious … Well prepared and presented too… Nice share
@animecrazy9143
@animecrazy9143 Год назад
വളരെ വളരെ നല്ലൊരു വീഡിയോ ഇതുപോലെ ഒന്ന് ചില്ലി ഗോപി ഉണ്ടാക്കി നോക്കുന്നുണ്ട്............ Nice presentation
@ridh7329
@ridh7329 Год назад
Looks so delicious chilli gobi.... Well explain.. Presentation super waiting for more recipes 👍👍
@sonaimukharjee1144
@sonaimukharjee1144 Год назад
mouthwatering 🤤 ,really yummy
@keerthinair5402
@keerthinair5402 Год назад
Restaurant Style Chilli Gobi looks so delicious....Mouth watering recipe.... Well prepared
@unitedtrister3845
@unitedtrister3845 Год назад
Looks so delicious chilli .Mouth watering recipe.... Well prepared
@runawayaurora2830
@runawayaurora2830 Год назад
Restaurant Style Chilli Gobi looks so tempting .. .perfectly done ... gobi my favorite so will try definitely.
@prabhudeva6621
@prabhudeva6621 Год назад
Seems to be delicious and yummy recipe. Will surely try this recipe. Easy way showed to prepare. Good sharing. Perfect video and presentation
@amazingworld7803
@amazingworld7803 Год назад
Looks so yummy nd delicoius.. Well. Explained nd well presented dear... Will try soon... Kandale aritam adipolii taste aanennu... Theerchayayum try cheyyum dear
@zarin5818
@zarin5818 Год назад
വളരെ നല്ലൊരു റെസിപ്പി ഇത് എല്ലാവരും ഇഷ്ടപ്പെടും എനിക്കും വളരെ ഇഷ്ടമാണ്
@ponnubanu2642
@ponnubanu2642 Год назад
chilly gobi nannayittund..enikk opthiri ishttamayi..nice explanation
@ckscks3941
@ckscks3941 Год назад
റസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ഗോബി അടിപൊളി ആയിട്ടുണ്ട്........ കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്..... അവതരണം വളരെ നന്നായിരിക്കുന്നു.......... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.....
@apsaraapsara2647
@apsaraapsara2647 Год назад
Restaurant style chilli gobi looks yummy.. Perfect recipe.. Well prepared.. Thanks for the recipe
@Sami-yz4st
@Sami-yz4st Год назад
അടിപൊളി റെസിപ്പി തന്നെ സൂപ്പർ വീഡിയോ ഇനി ഇതു പോലെ ഒന്ന് ട്രെചെയ്യണം
@thouse1319
@thouse1319 Год назад
Restaurant style chilli gobi looks so delicious and yummy. Nicely preparation and presentation. I will try this way. Nice share...
@abgallery1128
@abgallery1128 Год назад
Chilli gobi recipe adipoli... Njanidhvare kazhichitillaato.... Kandal thanne nalla tasty aanenn.. Kodhipichu.. Endhayalum try cheyyaam... 👍🏻👍🏻👍🏻
@cutelady5702
@cutelady5702 Год назад
Restaurant style chilli gobi that's mind blowing..looks yummy and tempting...surely ll try this method...adipoli recipe..
@mangom2456
@mangom2456 Год назад
റസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ഗോബി അടിപൊളി ആയിട്ടുണ്ട്.....ഇതുപോലെ ഒന്ന് ചില്ലി ഗോപി ഉണ്ടാക്കി നോക്കുന്നുണ്ട്
@bdev2994
@bdev2994 Год назад
Chilli ഗോബി ഇവിടെയും വളരെ ഇഷ്ടമാണ് മക്കൾ ക്കെല്ലാം . വളരെ നന്നായിട്ടുണ്ട് Presentation എല്ലാം . ഞാനും try ചെയ്യുന്നുണ്ട്. Good sharing. Keep going, 👍👍
@mollyct4990
@mollyct4990 Год назад
Valare nannyitu nd very suuuper kothikane pattu kazikan pattula very perfect performance very good
@chandrakolakkal890
@chandrakolakkal890 Год назад
Wow, really perfect & look like resturant style, absolutly delicious chilli gobi
@royalty5409
@royalty5409 Год назад
Super
@najmathoufeeq5007
@najmathoufeeq5007 Год назад
restuarant style chilli 🌶 gobi looks deliciuos receipe,nicely prepared 😋 👌 👍
@samyvgh2908
@samyvgh2908 Год назад
one of my favorite Chinese dish.. you have made it so perfectly n delicious and loved the thumbnail..
@rosel3805
@rosel3805 Год назад
Looks so perfect and delicious surely try cheydhu nokkam thanks for sharing the recipe
@fruitcake6608
@fruitcake6608 Год назад
Chilli gobi kuttikalkennapole valiyavarkkum othiri ishtaanu nannayittundetto undaakkiyathu 👌
@shuhaibanarshid7243
@shuhaibanarshid7243 Год назад
Wawooo amazing recipe,nice presentation,kaanumbolenne vaaayil vellam vannu,valland kodhippichu ,eno edhepole try cheyyunnund,thanks for sharing
@mumthasms6163
@mumthasms6163 Год назад
My kids favourite... Mouth watering Chilli Gopi recipe. Well prepared and shown... Thanks for sharing
@noushadkallingal3905
@noushadkallingal3905 Год назад
Wow yummy recipe. Looks delicious and crunchy. Thanks for sharing.
@sreeragammusic7371
@sreeragammusic7371 Год назад
Recipe valare nannayittundu athinekalere avatharanam enikyu valare ishtapettu 🥰. Chilly gobi evide ellavarkum ishtamanu . Enthayalum ee oru recipe try cheyunnundu.👌👌
@hanahila3964
@hanahila3964 Год назад
അടിപൊളി വീഡിയോ ഗുഡ് പ്രസന്റേഷൻ Thanksfor sharing ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@safaworld-m6u
@safaworld-m6u Год назад
Rastraunt stylel adipoly ayittu ready akiyitundu looking delicious ayitundu
@paru7813
@paru7813 Год назад
Restaurant style chilli Gobi wow super ayitund looks so delicious and yummy good preparation and presentation
@angelmaryghjg
@angelmaryghjg Год назад
റസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ഗോപി അതിഗംഭീരം ആയിട്ടുണ്ട് കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു നല്ലൊരു വീഡിയോ ആയിരുന്നു നല്ലൊരു റസി🥰🥰പിയാണ് കാണിച്ചുതന്നത്
@shonyj3118
@shonyj3118 Год назад
paranju kothippichutto...perfect aayi kittyallo, mavil mukkiporikkathatha enikkum ishtam..ithu pole onnu try cheythu nokkatte
@dear6635
@dear6635 Год назад
Restaurant style chili gobi is cool ..... l am trying to make chili gobi like this
@achu4349
@achu4349 Год назад
Restaurant style chilli gopi super aayittundu. ഞാനും ഇത് വീട്ടിൽ ഉണ്ടാക്കി നോക്കിട്ടില്ല. ഇത് സൂപ്പർ ആയിട്ടുണ്ട്. നല്ല perfect ആയിട്ട് തന്നെ വന്നിട്ടുണ്ട്. Nice presentation.....
@honda1863
@honda1863 Год назад
Kollato chilli Hopi tadtyum oerfectum adipoli try cheysto ethupole nice presentation
@red-sw7wr
@red-sw7wr Год назад
ചില്ലി ഗോബി പൊളിച്ചല്ലോ. നന്നായി ഉണ്ടാക്കി കാണിച്ചു. ട്രൈ ചെയ്തു നോക്കണം
@merlion3076
@merlion3076 Год назад
chilli gobi ente fvrt aanu nalla perfect recipe hotelil kitunn polenne try cheyth nokkam
@mashaallah4924
@mashaallah4924 Год назад
അടിപൊളി റെസിപ്പി തന്നെ ട്ടോ.ഇതുവരെ വീട്ടിൽ ഉണ്ടാക്കിയിട്ടില്ല ഇത് ഇനി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം. നല്ല അവതരണം ആയിരുന്നു.
@kich8318
@kich8318 Год назад
ചില്ലി ഗോബി കണ്ടിട്ട് kothiyayittu വയ്യ. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ. ഇതുപോലെ ഒരു റെസിപ്പി ഞാൻ ആദ്യമായി കാണുകയാണ്. ഇനി ഉടനെ തന്നെ ഇതുപോലെ ട്രൈ ചെയ്‌തു നോക്കണം . വളരെ നല്ല വീഡിയോ
@munnas7728
@munnas7728 Год назад
ഇഷ്ടപ്പെട്ടാൽ എന്നല്ല ഇഷ്ടപ്പെട്ടു 💯.. തീർച്ചയായും ഉണ്ടാക്കി നോക്കും നന്നായിട്ടുണ്ട്
@sweetmemories4061
@sweetmemories4061 Год назад
Chilli gobi kandittu kothiyaayi perfect preperation & presentation thanks for sharing dear
@sillygirl3281
@sillygirl3281 Год назад
Iyaale video undallo ennnum neyttikunna nalla nalla recipeyaatto...nice n freshhh video enoke parayulle ataann😍😍
@claratony8255
@claratony8255 Год назад
Restaurent style chilli gobi looks perfect.. Kuttikalude favourite annithu .. Njanum ithupole onnu try cheythu nokkatte. Thanks da..
@pachamangovlog9894
@pachamangovlog9894 Год назад
Valare ishtamaaya oru recipe.ath pole thanne video avatharanavum.. Veg dish is my passion 😊
@appu6156
@appu6156 Год назад
Restaurant style chilli Gobi looks so delicious, I like this with fried rice, good video, explained in detail 👌 perfect recipe
@reshuzs773
@reshuzs773 Год назад
ur thumpnail no words to say. attracted me like anything. so as the recipe. so mouth watering perfect chilli gobi recipe..
@silversil2488
@silversil2488 Год назад
Chilli Gopi ente favourite aanu ishtta recipe ishttathode undakkunbol athinte taste vere thanne aanu . Manassil pathiyunna Nalla avatharanm
@parvatianilkumar5287
@parvatianilkumar5287 Год назад
Chilli Gobi looks so yummy and delicious
@AchuFahi
@AchuFahi Год назад
nalloru chilli gopi recipe aanu share cheythu thannittullath,,,well done dear..nannayi manassilakunna reethiyil thanne recipe present cheythittund
@vidyavidhus26
@vidyavidhus26 Год назад
chilli gobi ende favourite aanu ningal valare nannai thanne undaakki kaanichu thanne nalla perfect and neat preparation othiri ishtamaanu ningalude videos ellam
@krishnamithram7552
@krishnamithram7552 Год назад
Chilli gobi looks so tasty and perfect surely l will try this receipe good presentation dear
@ahdasworld2353
@ahdasworld2353 Год назад
റസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ഗോപി നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതും ടേസ്റ്റ്ആയ നല്ലരു റെസിപ്പിയാണ്. ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
@rishanr8726
@rishanr8726 Год назад
Chilli gobi adipoli kandit thanne kazhikkan thonnunnu njan naale thanne undakki nokkum
@putumondal8655
@putumondal8655 Год назад
Wow looks very delicious and tasty. Love to have it. I'll definitely try it at home
@shanavaspm7471
@shanavaspm7471 Год назад
എനിക്ക് നല്ല ഇഷ്ടായി ഞാൻ ആദ്യായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് ഇനി ഞാൻ ഇതുപോലെ തന്നെ ട്രൈ ചെയ്യും ഫീഡ്ബാക്ക് അറിയിക്കാം
@aashervadthomasthomasthoma7160
റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ഗോബി വളരെ നന്നായി ഉണ്ടാക്കി കാണിച്ചു... വീഡിയോ പ്രസന്റേഷനും എഡിറ്റിങ്ങും എല്ലാം വളരെ നന്നായിരുന്നു... വെജിറ്റബിൾ കട്ട്‌ ചെയ്യുന്നത് എല്ലാം കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു... അവതരണവും ഒത്തിരി ഇഷ്ടമായി...
@j2htrinevlogs
@j2htrinevlogs Год назад
Thanks ❤️
@lotus7984
@lotus7984 Год назад
Chilli gobi സൂപ്പറായിട്ടുണ്ട് ഞാൻ എപ്പോഴും ഉണ്ടാക്കിയാലും എനിക്കത് ക്രിസ്പി ആയിട്ട് കിട്ടാറില്ല ഇതിനെ ഉണ്ടാക്കി നോക്കാം താങ്ക്സ് ഫോർ ഷെയറിംഗ്
@vishnucinemas9715
@vishnucinemas9715 Год назад
കൊള്ളാം അടിപൊളി ചില്ലി ഗോബി,resturant എന്ന് ഇപ്പോൾ കേൾക്കുമ്പോൾ പേടി ആണ്.
@vidhyasunil6112
@vidhyasunil6112 Год назад
Awesome presentation. I love your recipes, simple, so easy to prepare yet delicious. Shall I add some honey and seasme seeds to this?
@j2htrinevlogs
@j2htrinevlogs Год назад
Yes..
@patcyjoseph6569
@patcyjoseph6569 Год назад
ടീച്ചറെ, ഇങ്ങനെ ഒന്നും ഞങ്ങളെ കൊതിപ്പിക്കാരുതെ. ടീച്ചർ ഇവിടൊന്നും നിൽക്കണ്ട പുള്ളി അല്ല.presentation and explanation ഒരു രക്ഷയും ഇല്ല .
@j2htrinevlogs
@j2htrinevlogs Год назад
Thanks ❤️
@jeeshajestin5895
@jeeshajestin5895 Год назад
റസ്റ്റോറൻറ് സ്റ്റൈൽ ഉണ്ടാക്കിയ ചില്ലി ഒത്തിരി ഇഷ്ടമായി ബോബി ചില എനിക്ക് ഒത്തിരി ഇഷ്ടമാണ് റസ്റ്റോറൻറ് പോയാണ് കഴിക്കാറുള്ളത് ഇത് കണ്ടപ്പോൾ തന്നെ അറിയാം അടിപൊളി ടേസ്റ്റ് ആണെന്ന് തീർച്ചയായും ഇതുപോലെ തന്നെ ചെയ്തു നോക്കൂ വളരെ നല്ലൊരു റെസിപ്പി ഷെയർ ചെയ്തതിന് വളരെ നന്ദി
@sharansanganithran6954
@sharansanganithran6954 Год назад
indo chinese vibhavam anelum restaurantil innu chilli gopi kazinje bakki karyamullu
@bindujiju2499
@bindujiju2499 Год назад
I was waiting for this recipe....I tried this same recipe today and it came out well💞👌My whole family liked it so much. Thanks for such genuine recipes. The way you present the video is amazing and i usually watch it with much curiosity...You will reach in great heights... Keep rocking❣️
@j2htrinevlogs
@j2htrinevlogs Год назад
❤️🥰
@linaliya1595
@linaliya1595 Год назад
Njan pala veryty tastilum undakki nokkittund pakshe engane eth vare undakkittilla endayalum onn try cheyyanam makkalsin eshtan con flower
@fatimarayhan257
@fatimarayhan257 Год назад
Thumbnail കണ്ട് കൊതികേറി വന്നതാ. ചേച്ചി നിങ്ങള് പൊളിച്ച്. നിങ്ങടെ പ്രെസെന്റഷൻ ആണ് ഫുൾ മാർക്. ഇപ്പൊ ദേ ഉണ്ടാക്കി കഴിച്ചതെ ഉള്ളെന്. ഇങ്ങനത്തെ കൊതിപ്പിക്കൽ വീഡിയോ ഒക്കെ കണ്ടാൽ എങ്ങനെ ഉണ്ടാക്കി കഴിക്കാതിരിക്കും. നിങ്ങളുടെ ക്യാമറ, എഡിറ്റിംഗ് ഒക്കെ class ആണെന്.
@peeyenhub
@peeyenhub Год назад
വീഡിയോയിൽ പറഞ്ഞ പോലെ വീട്ടിൽ അധികം ആരും ട്രൈ ചെയ്യാത്ത ഒരു ഐറ്റം തന്നെയാണ് ചില്ലി ​ഗോപി. ഉണ്ടാക്കുന്ന രീതി വളരെ വിശദമായി തന്നെ വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്.
@j2htrinevlogs
@j2htrinevlogs Год назад
Thanks.
@praneeshcinema1056
@praneeshcinema1056 Год назад
അയ്യോ എന്റെ ചേച്ചി resturant ടൈപ് ആണെങ്കിൽ വേണ്ട, homely ടൈപ് മതി. അത് ആകുമ്പോൾ നമ്മൾ സേഫ് ആണ്. ഇപ്പോൾ കേരളത്തിൽ resturant എന്ന് പറഞ്ഞാൽ മോർച്ചേരി ആണ്
@j2htrinevlogs
@j2htrinevlogs Год назад
ധൈര്യമായി ഉണ്ടാക്കി കഴിച്ചോ.. ഞാൻ ഗ്യാരൻ്റി..
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 983 тыс.