Тёмный

മുഖം തിളങ്ങാൻ ഇനി ഇത് ഒരു തുള്ളി മതി Skin Brightening |Anti Aging Cream | Glowing | J2H Trine Vlogs 

J2H Trine Vlogs
Подписаться 8 тыс.
Просмотров 31 тыс.
50% 1

This Papaya cream will give the skin moisture that can help you battle dry and flaky skin. You can achieve smooth, radiant skin by using this cream daily. Using this papaya cream you can counter the symptoms of aging. This can significantly reduce wrinkles and other signs of aging. It will also kill dead skin cells and regulate pigmentation. You can remove tan with the help of this amazing fruit cream. Papain and vitamin A and C help to lighten the skin tone and prevent tanning. This cream can reduce acne and skin problems.
In this video I have told you about a DIY Papaya cream which will make you Fairer and brighter. It's a skin whitening cream made with papaya which shall not only make you Fairer and brighter but also shall remove pigmentation and hyper pigmentation. This papaya fairness cream is made with Papaya, Carrot oil and Aloevera.
Papaya is beneficial for everything and anything, including anti-aging, moisturising. To acknowledge the uses of papaya for the face, papaya contains an enzyme called papain, which accelerates skin healing and increases collagen secretion. Collagen is a key component of the skin that helps to keep it healthy and supple. Collagen aids in the reduction of wrinkles and the hydration of the skin. Other antioxidants in papaya act as an anti-aging and moisturising agent by inhibiting the generation of free radicals.
#diybeauty #papaya #carrot #skincare #beauty #j2htrinevlogs

Хобби

Опубликовано:

 

13 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@bindujiju2499
@bindujiju2499 Год назад
Pappayakku ഇത്രക്കും ഗുണങ്ങൾ ഉണ്ടെന്നു ഇപ്പോൾ മാത്രം അറിയുന്നു... Skinil ഉള്ള ചുളിവും വരയും എല്ലാർക്കും ഒരു പ്രശ്നം തന്നെ😟😫ഇങ്ങനെ pappaya വെച്ചൊരു ക്രീം കൊണ്ട് അത് പരിഹരിക്കാൻ പറ്റുമെങ്കിൽ അത് ഏറ്റവും നല്ലതു തന്നെ.Pappayil നിന്ന് ജ്യൂസ്‌ എടുക്കുന്നതും അത് വെച്ച് ക്രീം തയാറാകുന്നതും എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് ഇ വിഡിയോയിൽ😊 ശെരിക്കും പ്രകൃതി കനിഞ്ഞു തെരുന്ന ഇ ഫ്രൂട്ട്സ് ഒക്കെ മതി നമ്മളുടേ സൗന്ദര്യത്തിന് .... അതു ഉപയോഗിക്കാതെ എപ്പോഴും വിലപിടിപ്പുള്ള ക്രീംകളുടെ പുറകിലുള്ള ഓട്ടത്തിൽ ആണ് ഓരോരുത്തർ...ഇ channelil ഉള്ള മറ്റു ബ്യൂട്ടി വീഡിയോസ് ഞാൻ പരീക്ഷിച്ചു🔥നല്ല efective ആയിരുന്നു..❣️🔥.. ഇതും ഞാൻ ട്രൈ ചെയ്യും. നല്ലൊരു content നന്നായി ഷൂട്ട്‌ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഈ പരിശ്രമത്തിന്നു ഒരുപാട് നന്ദിയുണ്ട്❣️ഇങ്ങനുള്ള വീഡിയോസ് എന്നെ പോലെ ഉള്ളവർക്ക് നല്ല ആശ്വാസം ആണ്.. അടുത്ത ഒരു വീഡിയോക്കായി കാത്തിരിക്കുന്നു ❤💕🤝
@wandoorkunju5818
@wandoorkunju5818 Год назад
ഇത്രയും മനോഹരം ആയി കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@thayeesbinitha1196
@thayeesbinitha1196 Год назад
Wow pappaya skin whitening cream adipoli. Pappaya allenkilum beauty tips oke best aan. Good share
@chinnus9599
@chinnus9599 Год назад
wow very useful video natural and simple method i will try this nice sharing
@ragafashions995
@ragafashions995 Год назад
Yes papaya is healthy pack fruit. Natural cream.good for skin.will try this.good sharing. Useful video shared
@maneeshajineesh9743
@maneeshajineesh9743 Год назад
kollaalo nalla natural skin brightening cream aanallo...papaya kiyyumbol ithupole cheythu nokkanam...good sharing dear
@aashervadthomasthomasthoma7160
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു..... യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ നമ്മുടെ തൊടിയിൽ നിന്നും കിട്ടുന്ന പപ്പായ കൊണ്ട് ഇങ്ങനെ ഒരു ക്രീം വളരെ നന്നായി ചെയ്തു കാണിച്ചു..... വീഡിയോ ഒത്തിരി ഇഷ്ടമായി
@mythrim6814
@mythrim6814 Год назад
പപ്പായ ക്രീം എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.. നല്ല അവതരണം.. വളരെ ഇഷ്ടം ആയി.. വളരെ ഉപകാരപ്രദമായ വീഡിയോ നന്നായിരിക്കുന്നു...
@sainair14
@sainair14 Год назад
നല്ല അടിപൊളി ടിപ് ആയിരുന്നു ഞാൻ പപ്പായ മുഖത്ത് തേക്കാറുണ്ട് ഇതുവരെ ക്യാരറ്റ് ജ്യൂസ് മിക്സ് ചെയ്യാറില്ല ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കാം
@c3838
@c3838 Год назад
പ്രകൃതിദത്തമായ നല്ലൊരു പപ്പായ ക്രീം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി 😍 beautiful presentation dear😍
@Ponnus37
@Ponnus37 Год назад
പപ്പായ ക്രീം നന്നായിട്ടുണ്ട് ട്ടോ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണല്ലോ നല്ല അവതരണം
@MickeyMouse-sw8rr
@MickeyMouse-sw8rr Год назад
പപ്പായ ക്രീം അടിപൊളി ആയിട്ടുണ്ട്....... കണ്ടാൽ തന്നെ അറിയാം വളരെ ഫലപ്രദമായ ഒന്ന് ആണെന്ന്.. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.. തീർച്ചയായും ഇത് പരീക്ഷിക്കുകയും ഫീഡ്‌ബാക്ക് അറിയിക്കുകയും ചെയ്യും..
@abgallery1128
@abgallery1128 Год назад
പപ്പായ കൊണ്ടുള്ള സ്കിൻ വൈറ്റമിൻ ക്രീം എനിക്ക് വളരെ ഇഷ്ടമായി. വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ. വീട്ടിൽ എളുപ്പത്തിൽ കിട്ടുന്ന രണ്ട് ഇൻഗ്രീഡിയൻസ് വെച്ചിട്ടുള്ള ക്രീം ആണല്ലേ 👍🏻👍🏻 വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എന്തായാലും ട്രൈ ചെയ്യാം. ഇനിയും ഇതുപോലുള്ള വീഡിയോസ് pratheekshikunnu... നല്ല അവതരണം
@akshayraj8113
@akshayraj8113 Год назад
urappayum ethu ellavarkkum share cheyyum ..great share thanks lot well explained
@laltvr4625
@laltvr4625 Год назад
പപ്പായയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ ഒരു ഗുണം കൂടെ ഉണ്ട് എന്നറിയാൻ സാധിച്ചത് വളരെ സന്തോഷം. ഞങ്ങളും ഇത് വീട്ടിൽ ട്രൈ ചെയ്തു നോക്കാം
@peonythanu7256
@peonythanu7256 Год назад
പപ്പായക്കിത്രയും ഏറെ ഗുണ വിശേഷങ്ങളുള്ള കാര്യം ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@claratony8255
@claratony8255 Год назад
veetil ninnu thanne preservatives onnum cherkkathe undakkan pattunna nalloru skin brightning cream.. Will try this one.. Thanks for sharing this useful video
@yummy2250
@yummy2250 Год назад
പപ്പായ കൊണ്ടുള്ള ക്രീം പൊളിച്ചല്ലോ. വളരെ കുറഞ്ഞ ചിലവിൽ ഉണ്ടാക്കാൻ പറ്റിയ നല്ല ഫേസ് ക്രീം ഉണ്ടാക്കി നോക്കണം
@raynajestin8420
@raynajestin8420 Год назад
കാണാൻ തന്നെ നല്ല മനോഹരമായ ഒരു ക്രീം തീർച്ചയായും നോക്കാം നമ്മുടെ വീട്ടിലുള്ള ഐറ്റം വച്ച് ഉണ്ടാക്കാൻ പറ്റിയ നല്ല അടിപൊളി ക്രീം ഉണ്ടാക്കി കാണിച്ചതിന് ഒരുപാട് നന്ദി തീർച്ചയായും നോക്കാട്ടോ
@chandysimon2298
@chandysimon2298 Год назад
Wow papaya cream kollalo nalle natural cream aalo liked alot very nice preparation and presentation thanks for sharing with us surely I will try
@kkitchen4583
@kkitchen4583 Год назад
Valarie prayojanam cheyyunna oru nalla video aayirunnu molea eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏👍❤️support cheithittundu ente puthiya recipe onnu vannu kanane
@mango4130
@mango4130 Год назад
Pappaya kond cream undakkunnadh nalla reedhiyil kanichu thannu nannayittund eni edhu veettil thanne undakkalo
@anuzb3753
@anuzb3753 Год назад
papaya cream ithrem simple aayi veettil thanne unddakamlle. very informative and of course useful sharing. thank u soo much
@shabuthomas6199
@shabuthomas6199 Год назад
surely will try this skin brightening cream, can you please upload any remedies of pigmentation
@diamondstars6078
@diamondstars6078 Год назад
wow skin whitening adum pazhutha papaya kondo sherikum njettipoi itharathilulla videos iniyum orupaad pratheekshikunnu thanks for sharing
@mullaimalar8571
@mullaimalar8571 Год назад
wow awesome 👍 valare Nalla video.... ellavarukkum Nallonam useful aayirukkum enthayaalum njanum try cheyyum thanks for sharing 👍
@hadiyanoor4280
@hadiyanoor4280 Год назад
papaya cream sherikkum nallathanu nammude skininu... orupad gunam cheyyumnn kettittund
@adiremya3336
@adiremya3336 Год назад
Ee cream adipoli anallo. Athum papaya vechu. Valare easy ayundakkam. Theerchayayum trty cheythu nokkam 👌
@thouse1319
@thouse1319 Год назад
Papaya skin whitening cream valare nannayittund.undakkunna reethi valare vishadamayi paranju thannu. Nice share...
@saanvishankar5120
@saanvishankar5120 Год назад
Kollamallo Papaya Cream..Chemicals cherkkathe natural aaya cream...Try cheythu nokkam
@josenisha7065
@josenisha7065 Год назад
Both cream and oil looks great… well prepared and presented too.. Thanks for sharing
@nizi7344
@nizi7344 Год назад
Ppapaya skin nalloru frruit anu athu vchulla homemade cream koodi ayalo valare nallathu useful share..
@silpaash6347
@silpaash6347 Год назад
pappaya cream nannayitund. useful and informative video, pappaya kazhikkan mathre upayogichitullu nalla oru remedy anu aging problemsnu. will try it out
@mumthasms6163
@mumthasms6163 Год назад
Homemade Papaya Cream try cheyunundu... Carrot Oil okke adyamayitaanu nan kelkanatu... Very useful video... Thanks for sharing
@cuppycakess8644
@cuppycakess8644 Год назад
Natural skin whitening cream. Kanumbol homemade anenu parayilla store bought cream pole und. Thanks for the video
@jeevaljijesh6379
@jeevaljijesh6379 Год назад
Homemade Papaya Cream super. Very useful video... Thanks for sharing
@tulasi11
@tulasi11 Год назад
papaya helps effectively for skin , but regularly we cant maintain. but the cream you showed helps a lot. once we can prepare and use for some days. thanks for sharing this homemade cream
@christina6753
@christina6753 Год назад
Very useful homemade papaya cream definitely we will try Thank you for sharing the video good presentation 💯🥰
@mangom2456
@mangom2456 Год назад
പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഒരു ഹോം മെയ്ഡ് ഫേസ് ക്രീം പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി. i hope this cream is best remedy for many skin problems
@binduvasudevan6875
@binduvasudevan6875 Год назад
ആഹാ നല്ല അടിപൊളി cream ആണല്ലോ. നല്ലപോലെ സമയമെടുത്ത്എല്ലാം പറഞ്ഞു തന്നു . പപ്പായ കൊണ്ടും കാരറ്റ് ഓയിൽ കൊണ്ടുമൊക്കെ ഇത്രയധികം ഉപയോഗമുണ്ടല്ലേ .ഒന്ന് ഉണ്ടാക്കി നോക്കണം' very good Presentation Good sharing dear .keep going👍👍👍
@jaseenakm3669
@jaseenakm3669 Год назад
ഉപകാരപ്രദമായ വീഡിയോ പപ്പായ ക്രീം കൊള്ളാം അവതരണം വളരെ നന്നായിട്ടുണ്ട്
@dear6635
@dear6635 Год назад
Thank you so much for introducing a homemade face cream that is natural and has no side effects..Looking forward to more videos like this.
@anusharma383
@anusharma383 Год назад
Wow such a natural and simple remedy for skin brightening which is too friendly and simple way to prepare with fresh papaya...thank you dear
@sreeragammusic7371
@sreeragammusic7371 Год назад
Papaya valare nalloru fruits aanu enikyu ishtamanu ithukondu home made cream valare useful ayittulla video anu thanks for sharing this tips
@shaminibabu4845
@shaminibabu4845 Год назад
Wow valare useful aayitt ulla video aayerunu... Nalla Presentation Aayerunu.... Eniyum engane ulla videos share cheyyane... Thanks for Sharing this Video
@afrabeebu
@afrabeebu Год назад
valare aluppathil veettil thanne undakkan pattiya nalloru natural cream aanu share cheythu thannirikkunnath,,well done dear..thanks for sharing this video
@sheela6119
@sheela6119 Год назад
Valare nannaitundu Papaya skin whitening cream, ellavarkum upkarapradham aya video and well explained and very good presentation
@kooradkrd7273
@kooradkrd7273 Год назад
വളരെ ഉപകാരം ആയ ഒരു വീഡിയോ ആണ് ക്രീം ഉണ്ടാകുന്നത് വ്യക്ത മായി പറഞ്ഞു തന്നു ഒന്ന് ഉണ്ടാക്കി നോക്കണം
@shscorner4554
@shscorner4554 Год назад
Pappaya kazikkumpol ulla gunam pole thanne skininu cream ayum uoayogikkanalle yathoru parshafalagalum illatha nalloru Cream thanks for sharing
@anamikaanamika8257
@anamikaanamika8257 Год назад
Pappaya cream valare nannayittund.. papaya ithrayum useful anennu ariyillayirunnu. Valare useful aya video anu share cheythathu. Thanks
@ahdasworld2353
@ahdasworld2353 Год назад
Very good homemade cream well presented. You made it very well will try it thanks for sharing
@fnln7077
@fnln7077 Год назад
Wow papaya cream sooperb..Best for anti ageing, glowing skin and many skin remedies. Thks for this wonderful product dear...
@sreekandan7086
@sreekandan7086 Год назад
Very useful homemade cream.The presentation is really good ❤️Nicely shared
@ammusammu136
@ammusammu136 Год назад
Homemade papayacream super ayittund, ellavarkum try chaithu nokkanum pattum, natural cream ayathukond vere problems undakilla, good sharing
@geethu7845
@geethu7845 Год назад
പപ്പായ ക്ക്‌ ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ. ഞാൻ ഇതുവരെ ഈ പപ്പായ ഫേസ് ക്രീം ആയി ഉപയോഗിച്ചിട്ടില്ല. ഞാൻ ഇത് ഉടനെ ചെയ്തു നോക്കുനുണ്ട്‌. വളരെ നല്ല വീഡിയോ
@ramparakath2995
@ramparakath2995 Год назад
Wow!Chemicals cherkkatha natural incredients vechitulla skin brightening cream very effective and natural..aanu..thanks for the useful tips..
@maths6853
@maths6853 Год назад
പപ്പായ ക്രീം കൊണ്ട് സ്കിനിന് ഇത്രെയും gunangslundennu ipola മനസ്സിലായത് natural and simple pappaya cream njnm ini try ചെയ്തു nokte
@ridh7329
@ridh7329 Год назад
Homemade Papaya beauty cream Enik orupadu ishtamaayi try chidhu nokam... Thank you for sharing this video
@jumanasharif8908
@jumanasharif8908 Год назад
Papaya cream valare nannayitund Nalla Avatharanam ❤️ ivjde badam oil und onn try cheythu nokam dear ❤️
@nehashyju6442
@nehashyju6442 Год назад
wonderful video.........thanks for sharing such a simple and effective remedy...very informative and helpful ...Awesome remedy ...thanks for this beautiful remedy...
@rishanr8726
@rishanr8726 Год назад
Pappaya cream kollam adipoli aayittund. Ethupole ulla oru cream undenkik pinne vere oru creaminte aavashyavum illa
@adamriya7257
@adamriya7257 Год назад
Pappaya is very healthy pack fruit very useful video thankyou for sharing cream nannayittund
@ammukutty4073
@ammukutty4073 Год назад
DIY face cream adipoli, carrot oil and pappaya juice cream , 2 yum very beneficial , easy ayi undakkam , thanks for this natural cream 👌👌
@animecrazy9143
@animecrazy9143 Год назад
വളരെ വളരെ അടിപൊളി ആയിട്ടുള്ള ഒരു ക്രീം തന്നെ നമ്മൾ കാശുകൊടുത്ത് കെമിക്കൽ വാങ്ങുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള ക്രീമുകൾ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@guddanakshath5655
@guddanakshath5655 Год назад
Skin brightening ettavum best analle pappaya. Ithu pole veettil thayyarakn pattukayanenikl athanu ettavum best . Really gud video
@hehhdhdhhehe2628
@hehhdhdhhehe2628 Год назад
ആഹാ കൊള്ളാലോ പപ്പായ ക്രീം' എപ്പോഴും ആവശ്യമുള്ള താണ് 'ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ തന്നെ
@hanahila3964
@hanahila3964 Год назад
പപ്പായ ഇത്രയും ഗുണമുള്ള താണെന്ന് ഇപ്പോയാണ് മനസ്സിലായത് തീർച്ചയായും ട്രൈ ചെയ്യണം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@parvatianilkumar5287
@parvatianilkumar5287 Год назад
Pappaya kollamallo itrayum gunamgal undennu ariyillayirunnu.thanks for sharing this
@joanthomas7099
@joanthomas7099 Год назад
really such a natural and simple remedy for skin brightening Thank you so much for introducing a homemade face cream
@achukannan9998
@achukannan9998 Год назад
ഗുണങ്ങൾ ഒരുപാടുള്ള പപ്പായ നമ്മൾ നിസാരം എന്ന് കരുതും എങ്കിലും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്ന് ഈ വീഡിയോയിലൂടെ മനസിലായി 😍😍😋
@thepro9374
@thepro9374 Год назад
Nalla oru video aarunnu nalla oru cream aanu innu kanichu tannatu atum chemical onnum illatta natural aayaa cream nnayittu paranju tannu enganae namukku veettil tannae undakkam ennu good presentation try cheyyam thanks for sharing this video expecting more videos
@chandrakolakkal890
@chandrakolakkal890 Год назад
Natural remeady for skin glow,, no side effect so its very useful sharing, thank u
@mariyam1305
@mariyam1305 Год назад
Pappaya kazhikan matrmella enganeyum edhine kondu cheyan patumelle nalla onadharam skin remady cheydhu nokato
@jamshikt1688
@jamshikt1688 Год назад
Skin whitening cream.. very useful video.. good one home remedies.. thanks for sharing
@manjus6181
@manjus6181 Год назад
Very nice home made cream very well you prepared and presentation nwas superb very useful video no chemicals no side effects lots of benefits thanks for sharing this with us
@anilkpriya180
@anilkpriya180 Год назад
Kollam nalla safe ayilla natural papappaya pack for skin care will try it dear thanku for sharing this useful video
@ckscks3941
@ckscks3941 Год назад
Very nice skin brightening cream... It is is really useful and seems really effective... I was searching for something like this.. Nice presentation... I like it a lot... Looking forward to more videos like this
@honda1863
@honda1863 Год назад
Kollato homemade psppaya cream Shane use cheyubol result kittukayum Che yum try cheysto ethupole thanks share
@patcyjoseph6569
@patcyjoseph6569 Год назад
അങ്ങനെ ടീച്ചറുടെ ബ്യൂട്ടി ടിപ്സ് ഓരോന്നായി പുറത്തു വരട്ടെ🤩🥰
@noelkunju9389
@noelkunju9389 Год назад
Very nice skin brightening cream. well prepared and presented . really useful and seems really effective too.waiting for more such uploads
@user-ue4xl7gw8e
@user-ue4xl7gw8e Год назад
നിങ്ങളുടെ വീഡിയോ അറിയാതെ കേട്ടിരുന്ന പോവും അത്ര മനോഹരം ആയി അവതരിപ്പിച്ചിട്ടുണ്ട് ഇത് പോലെ മുന്നോട്ട് പോവുക
@liyamanu7464
@liyamanu7464 Год назад
പപ്പായ ക്രീം വളരെ ഉപകാരപെടുന്നത് തന്നെ പപ്പായ മുഖത്ത് തേയ്ക്കുബോൾ തന്നെ നല്ല വ്യത്യസo വരും അത് പോലെ തന്നെ കാരറ്റ് എണ്ണയുo good sharing.... 👍🏻
@rashiqvnb
@rashiqvnb Год назад
എന്റെ ചേച്ചി പറയാൻ വിക്കില്ല നിങ്ങളുടെ അവതരണം സൂപ്പർ ഇത് കേട്ടാൽ അവിടെ ഇരുന്ന് അറിയാതെ കേട്ടുപോവും
@merlion3076
@merlion3076 Год назад
nalla thilakkamulla skin kittan papaya cream use cheyyalle nalloru useful sharing eni veruthe ee type cream okke vangi cash kalayandalllo
@golfpaid7839
@golfpaid7839 Год назад
Very useful homemade papaya cream definitely we will try . really useful and seems really effective too.
@arshansanu4983
@arshansanu4983 Год назад
Ente ivide pappaya kittunnath kuravanu. Ellavarkkum valare upakàramayittulla vedio thanne anu 👍 ini pappaya kittunna samayathu try çhaithu noakkanam
@najmathoufeeq5007
@najmathoufeeq5007 Год назад
wow wonderful video,natural remedy for skin glow,very informative video
@luciferwebseries2942
@luciferwebseries2942 Год назад
Papaya creame super aanu Enikk papaya items ellam nalka ishtanu
@rinjim6644
@rinjim6644 Год назад
Papaya skinninu purath idunnathum ath pole nammal kazhikunnath moolam kitunna effectum vey useful anu
@AchuFahi
@AchuFahi Год назад
this is really a useful video for me dear and thank you so much for sharing such a useful video with us dear....waiting for your next video
@DARKANGEL-wn1xi
@DARKANGEL-wn1xi Год назад
Pappaya face creame adipoli nalla creame aamallo
@chikkulallu1888
@chikkulallu1888 Год назад
Valare nalloru face pack aanu share chaithath orupad upakaraprathamaya video thanks for sharing
@flowers2455
@flowers2455 Год назад
നല്ലൊരു cream ആണ് ഹോം മെയ്ഡ് ക്രീം സൂപ്പർ ആയിട്ടുണ്ട്
@silversil2488
@silversil2488 Год назад
papayakku etrayum gunangal undennu arinjilla. very useful facepack
@lotus7984
@lotus7984 Год назад
Kollam nall tip aanallo velukkan aagrahikunnavarkku nalla oru gel aanithu
@jineshms3554
@jineshms3554 Год назад
Wow super very useful video👍
@mollyct4990
@mollyct4990 Год назад
Papaya cream is very super smooth
@sharansanganithran6954
@sharansanganithran6954 Год назад
skin brightening cream made with papaya natural look will get
@shashirekhareddy154
@shashirekhareddy154 Год назад
Must needed skincare for this winter, you always comes with must needed and unique videos that's the wonderful quality of your channel😍😍😍 excellent home remedy for dry and dull skin ☺️ not even in winter we can get this fresh papayas in all the seasons that's the wonderful part of this cream , explained wonderfully as usual, i just can't wait to prepare and use it for my skin ☺️ best wishes 😍💝
@j2htrinevlogs
@j2htrinevlogs Год назад
🥰❤️
@maryann2800
@maryann2800 Год назад
Papayayum carrot um okke cherthulla nalla adipoli skin brightening cream veetil thanne egane undakkam ennu detailed aayi kanichu thannu, market il poyi veruthe chemicals vangi face il okke apply cheyyathe ithupole ulla natural remedies enthu nallathu aanu, good share dear
@j2htrinevlogs
@j2htrinevlogs Год назад
❤️🥰
Далее
КТО ЭТО БЫЛ?
25:31
Просмотров 1,1 млн
УДИВИЛА МЛАДШУЮ СЕСТРУ
0:50
Просмотров 1,5 млн