Тёмный
No video :(

ഇത് പ്രാർത്ഥിച്ചു ഇന്നത്തെ ദിവസം തുടങ്ങി നോക്കൂ, നിൻ്റെ ജീവിതം മാറിമറിയും 

Healing Prayers
Подписаться 148 тыс.
Просмотров 4,2 тыс.
50% 1

ഇത് പ്രാർത്ഥിച്ചു ഇന്നത്തെ ദിവസം തുടങ്ങി നോക്കൂ, നിൻ്റെ ജീവിതം മാറിമറിയും

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@jijovadakkekarayathu9212
@jijovadakkekarayathu9212 Месяц назад
യേശുവേ രോഗസൗഖ്യം നൽകിയും കടമ്പാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@devikas4912
@devikas4912 Месяц назад
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ഭർത്താവ് നന്മ ഉണ്ടാകേണമേ amen🙏🏻🙏🏻q🙏🏻
@ancydavis7544
@ancydavis7544 Месяц назад
യേശുവേ എന്റെ മകനു 20 തിയ്യതിക്കു മുമ്പ് ജോലിക്കു വേണ്ടിയുള്ള offer letter തന്നു അനുഗ്രഹിക്കണമെ ആമേൻ🙏🙏
@user-xe3pj2dp2g
@user-xe3pj2dp2g Месяц назад
അമ്മ മാതാവേ യേശുവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലത്ത് ശത്രുക്കളുടെ വഴക്കുണ്ടാക്കുന്ന മാതാവും യേശുവും കൂടെയുണ്ടാവണം ഇപ്പോൾ കാവൽ ഉണ്ടായിരിക്കണം എൻറെയും കുടുംബത്തെയും കൂടെ എപ്പോഴും കാവലായി ഉണ്ടാകണം ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
@sarathomas9424
@sarathomas9424 Месяц назад
കർത്താവേ എൻ്റെ എല്ലാ നിയോഗങ്ങളേയും അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏
@prasadjose1113
@prasadjose1113 Месяц назад
യേശുവേ മക്കളെ ഓർത്തുള്ള ഞങ്ങളുടെ ഉത്കണ്ടകളും, ദുഖങ്ങളും പൂർണമായും മാറ്റിത്തന്നനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@user-fr7ir5is1b
@user-fr7ir5is1b Месяц назад
യേശുവേ ഞാൻ വലിയ പാവിയാണ് എന്നോട് കരുണ തോണേണമേ എനിക്ക് കടം 75ഉണ്ട് ഈമാസം 10ലക്ഷം പെട്ടന്ന് വേണം എന്റെ കൈയിൽ ഒന്നുമില്ല ഒരു വഴി കാണിക്കണമെ യേശുവേ ഇന്ന് മുതൽ ഞാൻ ചെയ്യാൻ തുടങ്ങാൻ എന്റെ അന്നം കൊടുക്കാം എന്നെ അനുഗ്രഹം നൽകി എനിക്ക് 30പൊതി ചോറ് ഹോസ്പിറ്റലിൽ ഞാൻ കൊടുക്കാൻ പോകുവാ എനിക്ക് അതിന് ഉള്ളു ആവശ്യം വഴി ഒരിക്കി തരണേമേ ആഴ്ച ഒരു ദിവസം എല്ലാം ദിവസം കൊടുക്കണം അതിനു വഴി കാണിക്കണമെ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമീൻ 🙏🙏
@aniejoseph8168
@aniejoseph8168 Месяц назад
യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങ് നടത്തി തന്നു ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം ആമേൻ ആമേൻ🙏🏻🌹🙏🏻
@jijibiju8191
@jijibiju8191 Месяц назад
യേശുവേ നീ ഞങ്ങളെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളുടെ ഭാവി അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭാരങ്ങൾ നിരാശ്കളെ മാറ്റി തരേണമേ ദുക്കങ്ങളെ മാറ്റി തരേണമേ ആമേൻ
@thankamani5443
@thankamani5443 Месяц назад
ഈശോയെ എന്റെ മോന്റെ കൂടെ അങ്ങയുടെ സാന്നിധ്യം ഉണ്ടായിരിക്കണമേ മോന്റെ യാത്രയിൽഅങ്ങ് കൂടെ ഉണ്ടാവും എന്ന് വിശ്വാസിക്കുന്നു ദൈവമേ എല്ലാ മക്കളെയും കർത്താവെ കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏
@AmbilyX-cw7ev
@AmbilyX-cw7ev Месяц назад
കർത്താവെ 🙏🙏🙏🙏യേശുവേ... എനിക്ക് ജോലി ശെരിയാകണമേ... പൈസ ഭവനത്തിൽ കൊടുക്കാൻ കഴിയണമേ.... മകന് അവനു ആഗ്രഹമായ വിഷയം പഠിക്കാൻ ലഭിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@jijibiju8191
@jijibiju8191 Месяц назад
യേശുവേ എൻ്റെ മകന് ഈ ജൂലൈ മാസത്തിൽ തന്നെ ജോലിക്ക് പോകാൻ വിസ ടിക്കറ്റ് കോൺട്രാക്ട് പേപ്പർ എല്ലാം വേഗത്തിൽ തന്നെ കിട്ടാൻ സഹായിക്കണേ മാതാവേ കൈവിടല്ലേ ഉപേക്ഷിക്കല്ലേ ആമേൻ
@sumallikasukumaran3567
@sumallikasukumaran3567 Месяц назад
കർത്താവേ എൻറെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ.. കർത്താവേ എൻറെ മകൻറെ രോഗങ്ങൾ എല്ലാം തീർത്ത് അവന് ആരോഗ്യം കൊടുക്കാൻ മനസ് തുറന്നു അനുഗ്രഹം ചൊരിഞ്ഞ് തരണം.എൻ
@MiniRexi-yg9rk
@MiniRexi-yg9rk Месяц назад
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ. എൻറെ മോനെയും എൻറെ ജീവിത പങ്കാളിയെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവരെ കാത്തുകൊള്ളേണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
@haridasan.pharidasan.p3787
@haridasan.pharidasan.p3787 Месяц назад
എൻ്റെ കർത്താവേ സതുതി ആരാധന യേശുവേ എൻ്റെ എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെയും കുടുംബത്തെയും കരകയറ്റണമേ ആമേൻ🙏❤️❤️🙏🙏🙏
@suganthip.v6466
@suganthip.v6466 Месяц назад
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദേഹത്തിന്റെ എപ്പോഴുമുള്ള മരണ ചിന്ത മാറ്റിത്തരണമേ എന്നെ സഹായിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@hildalordson1605
@hildalordson1605 Месяц назад
ആമേൻ ഈശോയെ കരുണ യുണ്ട്കണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🌹🙏🌹🙏🌹🙏🌹🙏🌹🙏
@prasadjose1113
@prasadjose1113 Месяц назад
യേശുവേ.. എന്റെ തൊഴിലിന്റെ മേഖലയിലെ എല്ലാ സ്തംഭനാവസ്തകളും, മാനേജ്മെന്റിന്റെ നിസ്സംഗതാ ഭാവം മാറ്റി എല്ലാ paymentukalum നടത്തിത്തന്ന് അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻
@jijijoy9117
@jijijoy9117 Месяц назад
യേശുവേ ദാവീദ് പുത്രാ എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കാത്തു രക്ഷിക്കണേ അപ്പാ അറിയില്ല മുമ്പോട്ട് പോകാൻ ഉള്ള വാതിൽ തുറന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
@lissykoshy7308
@lissykoshy7308 Месяц назад
Amen Hallelujah Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana
@minibiju1067
@minibiju1067 Месяц назад
എന്റെ ഈശോയെ എന്റെ സഹോദരന്റെ കുഞ്ഞിന്റെ തലയുടെ എല്ലാം അസ്വാസ്ഥ കളെ മാറ്റി നോർമൽ കുട്ടി ആക്കി തരേണമേ 🙏🙏🙏
@marypeter9110
@marypeter9110 Месяц назад
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤എല്ലാ പ്രതി സന്ധികളെ യും എതിർക്കാൻ മനഃശക്തി തന്നു അനുഗ്രഹിക്കണമേ ❤ആമേൻ 🌹🌹🌹❤❤🙏🙏🙏
@Kunji797
@Kunji797 Месяц назад
എന്റെ ഈശോയെ 🙏❤ എന്നിൽ നിന്ന് അങ്ങയുടെ ദൃഷ്ടി എടുത്തു മാറ്റല്ലേ 🙏🙏 അങ്ങ് എപ്പോഴും എന്നോട് കൂടെ ഉണ്ടാവണേ 🙏🙏 ആമേൻ 🙏🙏🙏 അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏 ഇന്ന് ആവശ്യമുള്ള പണം തന്നു അനുഗ്രഹിക്കണേ 🙏🙏ആമേൻ 🙏🙏
@mariyamma-it4tm
@mariyamma-it4tm Месяц назад
Amen❤amen❤amen❤amen❤amen❤amen❤amen❤amen❤amen❤amen❤smen❤amen❤
@sushamaanil8630
@sushamaanil8630 Месяц назад
കർത്താവെ എന്റെ ഇടത് കാലിനു നീരും നടക്കാൻ പറ്റുന്നില്ല മുട്ടു മടങ്ങുന്നില്ല. രോഗ സൌഖ്യം തരാൻ പ്രാർത്ഥിക്കുന്നു. ആമേൻ
@anuvarghese6481
@anuvarghese6481 Месяц назад
ദൈവമേ കടഭാരത്തിൽ നിന്ന്‌ ഒരു വിടുതൽ തരണമേ ജോലി ഇല്ലാതെ ഭാരപ്പെടുന്നു ദൈവമേ വഴി തുറന്നു തന്ന് അനുഗ്രഹിക്കണമേ 🙏
@sumallikasukumaran3567
@sumallikasukumaran3567 Месяц назад
കടബാധ്യതകൾ എല്ലാം തളിർത്ത് തരണം എൻറെ എല്ലാ ആവശ്യങ്ങളും അറിഞ്ഞ് എന്നെ സഹായിക്കണമേ കർത്താവേ. ഭർത്താവിന്റെ പീണക്കം മാറി സനേഹമായിക്കഴിയിൻ കൃപ ഉണ്ടാകണം ആമേൻ 😊😊
@user-ij2dp8bh7u
@user-ij2dp8bh7u Месяц назад
കർത്താവെ ഞങ്ങളുടെ kadangalil നിന്ന് ഒരു മോചനം തരേണമേ
@angelmariasebastian3149
@angelmariasebastian3149 Месяц назад
കർത്താവ് ഞാനും എന്റെ കുടുംബവും പാപിളാണ് ഞങ്ങളിൽ കനിയണമോ ..ഞങ്ങളെ അനുഗ്രഹിക്കണമോ. ആമേൻ..❤❤❤🙏🙏🙏
@bijus7301
@bijus7301 Месяц назад
🙏 Praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@prasadjose1113
@prasadjose1113 Месяц назад
വളരെയധികം വിഷമിക്കുന്നു.. മകനെ ഓർത്ത്.. തൊഴിലിനെ ഓർത്ത്.. പ്രാർത്ഥിക്കേണമേ എല്ലാവരും... ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@lailakh5960
@lailakh5960 Месяц назад
എൻ്റെ കടങ്ങൾ ഇന്ന് തീർത്ത് തരണേ കർത്താവ
@miniyohannan9814
@miniyohannan9814 Месяц назад
ദൈവമേ ദൈവ അനു ഗ്രഹവും, ഉയർച്ചയും ഭവനത്തിൽ തരണേ. സൗഖ്യം തരണേ
@lathaphilipose8376
@lathaphilipose8376 Месяц назад
യേശുവേ സാമ്പത്തിക അനുഗ്രഹം ഉണ്ടാകണമേ ആമേൻ
@kunjumolammini927
@kunjumolammini927 Месяц назад
ഈശോയെ 2മാസം എനിക്കു ഡ്യൂട്ടി നീടി തരൂ 🙏 മോൻ ഒരിക്കലും മത്തം കുടിക്കരുത🙏🙏
@pandariveedumv4508
@pandariveedumv4508 Месяц назад
Shobhana praisethelord hallelujah sthothram 🙏 aradana mahatwam glorytogod ❤ avemaria amen 🙏🏾🙏🏾
@ShynimolPc-hu5do
@ShynimolPc-hu5do Месяц назад
എന്റെ ഈശോയെ എന്റെ മകൻ ക്ക് അഡ്മിഷൻ അടക്കാൻ ഫീസ് അടക്കാൻ ഒരു മമാർഗ്ഗം കാണിച്ചു തരണമെ ആമ്മേൻ നന്ദി നന്ദി❤❤❤
@mollybaby5504
@mollybaby5504 Месяц назад
കർത്താവായ ഈസായെ ഞങ്ങളുടെ കണ്ണീര് കാണണം ഞങ്ങൾ വച്ചിരിക്കുന്ന ലോൺ ജൂലൈ 31നു മുൻപായി നടന്നു കിട്ടണം ഞങ്ങൾ ജപ്തിയുടെ വക്കിലാണ് ഈശോയെ ഞങ്ങളെ സഹായിക്കാൻ അങ്ങ് മാത്രമാണ് ഉള്ളത് ഞങ്ങളെ കൈവിടരുത് കർത്താവേ ആമേൻ ആമേൻ ആമേൻ🙏🙏🙏🌹🌹
@S_joseph88
@S_joseph88 Месяц назад
യേശുവേ എന്റെ മോളുടെ നാളെ മുതൽ നടക്കാനിരിക്കുന്ന exam നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു അവളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. ഓർമ്മശക്തി കൊടുത്തു നാഥാ അനുഗ്രഹിക്കേണമേ. ആയുസും ആരോഗ്യവും ദൈവാനുഗ്രഹവും സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം കൊടുത്തു ആ മകളെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
@bindubabu7878
@bindubabu7878 Месяц назад
Ente yeshoo ente kannuneer kanenamae eniku Nalla work kittenamae ..amen. Ente kadangal veetanulla margum kattitharanamae amen
@susanbabu4655
@susanbabu4655 Месяц назад
Amen karthave 🙏 rathriyil njangale kathuparipalichua rakshaga ennu pahalkalam kathuparipalichu kollename Ella pyshachiga thanthrangalil ninnum vidivichu kollename amen 🙏
@valsammadavid3511
@valsammadavid3511 Месяц назад
എന്റെ ദൈവമേ വിവാഹ പ്രായമായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് അവിടുന്ന് മറുപടി തരണമേ ആമീൻ
@babyvarghese9263
@babyvarghese9263 Месяц назад
Praise the Lord hallelujah Amen
@josephinesabu5390
@josephinesabu5390 Месяц назад
Praise the lord amen pray for my family pray for my sons husband and meenumole family
@bincyprasanth3348
@bincyprasanth3348 Месяц назад
എൻ്റെ യേശുവേ എൻ്റെ മകൾക്ക് പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ് എല്ലാ എഴുതാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കുണേ
@arunmk2342
@arunmk2342 Месяц назад
കർത്താവെ, എനിക്കി ജീവിതം മടുത്തു പോയി, മരിച്ചാലോ എന്നാ ചിന്തിക്കുന്നത്, ജോർജേട്ടൻ പഴയ പോലെ ആയാൽ ഞാൻ നല്ല പോലെ ആയേനെ, ഇപ്പോൾ ഞാൻ വീണ്ടും തെറ്റുകളിലേക്കു പോകുന്നു, ഞാൻ ജോർജേട്ടന് വേണ്ടി എല്ലാം ഒഴിവാക്കിയിരുന്നു, പക്ഷെ ഇപ്പോൾ ജോർജേട്ടൻ എന്നെ mind ചെയ്യാത്തത് കൊണ്ട്, ഞാൻ വീണ്ടും പഴയ കാര്യങ്ങൾ തുടങ്ങി 😔 എന്നെ കൈവിടല്ലേ 😔 എന്നെ ഒന്ന് രക്ഷിക്കുമോ, ജോർജേട്ടൻ പഴയ പോലെ ആവുമോ 😔 എന്നെ കൈവിടല്ലേ 😔 ആമേൻ 😔
@simonabraham9645
@simonabraham9645 Месяц назад
Eessoye ente kadabharam. Neekki samdanam tharename karthave ente unniude parishramangale sabhalamakkename anugrahikename 😢💔🙏👏✝️🌷🌹
@somachacko6109
@somachacko6109 Месяц назад
Entay yesuvae riyamolk nalla oru collegeil bsc nursing admission kittan sahayikkanay ezhuthiya entrance exam pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, entay sinusitis mattitharanay amen 🙏
@sternaqab5472
@sternaqab5472 Месяц назад
Karthave ente kudumbathe anugrahikkaname amen 🙏 ❤
@babylatisha2240
@babylatisha2240 Месяц назад
Amen 🙏 karthave mudangi കിടക്കുന്ന veedintepani poorthiyaki tharene jencyude jolelulla presnagal pariharikane
@suniajayan230
@suniajayan230 Месяц назад
എന്നെ കൊണ്ട് കള്ളം പറഞ്ഞു ജയിച്ച ദുഷ്ടൻ്റെ പ്രവർത്തി സമർപ്പിക്കുന്നു ആമേൻ കള്ളം പറഞ്ഞു ജയിക്കുന്ന നവുകൾ ഇനി ഉണ്ടാകരുത് ആമേൻ
@remyashibu1683
@remyashibu1683 Месяц назад
കർത്താവെ എന്റെ കുടുംബത്തിൽ ഉള്ള കടഭാരം പൈശാചിക ഇടപെടൽ എല്ലാം മാറ്റി സമാധാനവും സന്തോഷവും അനുഗ്രഹിക്കേണമേ
@lathaphilipose8376
@lathaphilipose8376 Месяц назад
Amen amen amen amen
@user-ef2qj8st8f
@user-ef2qj8st8f Месяц назад
Praise the lord bless my family. I pray that my husband's drinking problems are resolved. Help us for our financial situation. Ipray for my mother's good health and recovery.
@sarammajose6503
@sarammajose6503 Месяц назад
ഈശോയെ എന്റെ മക്കൾക്ക്‌ വിശ്വാസം കൊടുക്കേണമേ 🙏🏽🙏🏽🌹
@user-th8gq8ux5k
@user-th8gq8ux5k Месяц назад
എൻ്റെ യേശു അപ്പച്ചാ എൻ്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️😭😭😭😭😭😭
@user-qm7uy1ry3h
@user-qm7uy1ry3h Месяц назад
Yeshuvea entea makanu sthiramayi nalla oru joli nalki anugrahikenamea eshoye 😭🙏♥️
@MollyMathew-ke7oc
@MollyMathew-ke7oc Месяц назад
Amen please pray for my family and sell our house because brother s and sister s are enemies please pray for immediately amen
@user-cw1kv5of3e
@user-cw1kv5of3e Месяц назад
Yesuve karuna thonnename amen🙏🏻🙏🏻🙏🏻
@Minip-cc3si
@Minip-cc3si Месяц назад
Amme mathave Amen 🙏 🙌 👏 ❤️ ✨️ ♥️ 🙏 🙌 👏 ❤️
@ajoadr1
@ajoadr1 Месяц назад
Amen
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk Месяц назад
Jesus bless my son Joyce to family and give healing to Joanna from fever and other ailments
@sanjeevkumarkarmpil9826
@sanjeevkumarkarmpil9826 Месяц назад
Amen 🙏
@sherinmampilli753
@sherinmampilli753 Месяц назад
Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sasiparackal6987
@sasiparackal6987 Месяц назад
ഞാൻ വിളിച് അപേക്ഷിക്കുന്ന പ്രാത്ഥനകൾക്ക് ഉത്തരം തരാണമേ ആമേൻ 🙏🙏🙏❤️
@lissykoshy7308
@lissykoshy7308 Месяц назад
AmenElla pregnant womensineyum anugrahikkaname Daivame Aradhana
@maryrajan8591
@maryrajan8591 Месяц назад
jesus bless me heal my eyes skinproblems all diseses teethache takeaway our financial problems
@roslypaul872
@roslypaul872 Месяц назад
Eshoye ennu nanjagala kathukollena rogasouykiam nalkane🙏🏼thadasangl mattitharene🙏🏼🙏🏼
@leenaalex3372
@leenaalex3372 Месяц назад
Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen 🙏
@devikas4912
@devikas4912 Месяц назад
എന്റെ ചിന്നുമോൾക് ക്ലിനിക്കൽ പ്രാക്ടിസിനെ ബുദ്ധിമുട്ട് ഉണ്ടാവരുത് എന്റെ കുടംബത്തിൽ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻
@NithinMathew-r3b
@NithinMathew-r3b Месяц назад
Amen❤🙏
@bettymonachen4210
@bettymonachen4210 Месяц назад
Mathave ella nanmakal kum nanny Amen 🙏
@njv4u161
@njv4u161 Месяц назад
Mariamma karthave kude undakanm pray for my family sthothram karthave hallelujah Amen 🙏🙏🙏🙏
@sandrasamuel27
@sandrasamuel27 Месяц назад
Amen Jesus I want my son deliverence.with out my son we are facing lot of problems.lot of block in our life.Sister kindly pray for this poor women family.my first son in the prison. I want his deliverence.somebody given wrong confession.evryday with pain tears we are leaving.tomarrow going to meet my son .I want his deliverence.i want my son back.he was taking care of the family very well.now days our life is very difficult .sister kindly pray for my son deliverence AMEN appa jesus .
@enola787ff
@enola787ff Месяц назад
എൻറെ അമ്മയുടെ നാളായി കിടപ്പിലാണ് എല്ലാം കിടക്കയിലാണ് സാധിക്കുന്നത് എനിക്ക് ജോലിക്ക് പോകാൻ സാധിക്കുകയില്ല വളരെ കഷ്ടമാണ് പ്രത്യേകം പ്രാർത്ഥിക്കണമേ
@sanjeevkumarkarmpil9826
@sanjeevkumarkarmpil9826 Месяц назад
Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem nerou problem loose motion and bleeding problem sugar problem plusser problem heart veration pray for me
@sneharajesh9043
@sneharajesh9043 Месяц назад
Esoye Annakku nalloru Christian bhandam nalkane parisudhathmavinal nirakkane
@leenaalex3372
@leenaalex3372 Месяц назад
Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor 🙏 penay entya ammada heartnu iddaku vadhanya varum prayer chayanay amen penay kalintya vadhanya maran prayer chayanay amen 🙏
@preethymary2847
@preethymary2847 Месяц назад
Njangalude kudumbathe anugrahikkaname🙏
@JohnThomas-fx7pq
@JohnThomas-fx7pq Месяц назад
Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Aviduthe Karunyam Varshikename Karuna Thonnename Ammen
@user-hx2kq8or6h
@user-hx2kq8or6h Месяц назад
Yesappa njangalude kudumbathil samathanam nalki anugrahikaname appa njangalude papangal kazhuki njangale visutheekarikaname appa anugrahikunnathineyirth appa angeku nanni appa nanni
@lucymv2483
@lucymv2483 Месяц назад
karthave sthothram karthave njangale anugrahikename ente niyogangale sathippichutharaname sambhathika bhudhimuttu maran sagayikaname
@geethuzzzz
@geethuzzzz Месяц назад
ആമേൻ ആമേൻ 🙏🙏🙏
@shellapsunny926
@shellapsunny926 Месяц назад
എന്റെ മാതാവേ ഇന്ന് ഞാൻ പോയ കാര്യം എനിക്ക് സാധിച്ചു തരേണമേ എന്നിൽ എന്തെങ്കിലും കുറവുകൾ വന്നെങ്കിൽ എന്നോട് ക്ഷമിക്കേണമേ എന്റെ അറിവില്ലായ്മ തെറ്റുകൾ എന്നോട് ക്ഷമിക്കേണമേ
@maryrajan8591
@maryrajan8591 Месяц назад
jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith be with them always guide in your ways
@sheebarose4957
@sheebarose4957 Месяц назад
Amen 🙏 🙏 🙏
@sneharajesh9043
@sneharajesh9043 Месяц назад
Esoye Theresinte allergyrogavum paniyum sughamakkane innathe social exam easyakkane ellasubectsum nannpadikkan parisudhathmavinal nirakkane
@SushamaSivan
@SushamaSivan Месяц назад
ആമേൻ 🙏🙏🙏
@JobiJobi-dd2lp
@JobiJobi-dd2lp Месяц назад
Yesuve, njan papiyane, njan ayirikunna avsata angayude munpil samarpikunnu. Enne onnu anugrahikaname. Ente kudumba jeevithathil angu vannu anugrahikaname
@JesieAbraham
@JesieAbraham Месяц назад
Eshpye maganteyum magaludeyum Enteyum kudumbhathe anugrahikkaname Anjathiude magalkkummarumaganum oru nalla joli koduthu kudumbham bhadram akki kodukkaname Sahodarante kudumbhathil shanthium samadanavum koduthu anugrahikkaname Ammen
@sanjeevkumarkarmpil9826
@sanjeevkumarkarmpil9826 Месяц назад
Please pray for me my cousin and neighbor big problem and fating and cheating pray for me my house and property protect pray for me my house and property good price sale pray for me
@sneharajesh9043
@sneharajesh9043 Месяц назад
Esoye Rajeshinte sthalam vilkkan anugrahikkane parisudhathmavinal nirakkane
@mollykuruvilla2342
@mollykuruvilla2342 Месяц назад
ദൈവമേഎൻടഅഹങ്കാരംഷമിഖണമെAMEN 🙏🙏🙏🌷❤❤❤
@sanjeevkumarkarmpil9826
@sanjeevkumarkarmpil9826 Месяц назад
Please pray for me big financial problem bank loan very serious i have no money good job pray for me
@maryvarghese.t1946
@maryvarghese.t1946 Месяц назад
Ente yesuve enik nadakkan sadikkanam enne sugapeduthaname ente apeksha sweekarikkaname enna kaividalle AMÉN
@user-du6qd7us4g
@user-du6qd7us4g Месяц назад
Nanniyehove sthothram enta pithavayap daivamel nannialmen❤❤❤
@lissythomas6857
@lissythomas6857 Месяц назад
Ente makkale anugrahikaname
@sonyjoseph7449
@sonyjoseph7449 Месяц назад
Enta eshyoa mercy and grace on me release and breakthroughs all blockage obstacles intrupesion crisis all sources of life
@user-xm6jp8ef7s
@user-xm6jp8ef7s Месяц назад
Eshuve nanni nanni❤❤
@user-hs8wj1ys7r
@user-hs8wj1ys7r Месяц назад
കർത്താവ് എൻ്റെ മോൻ ജിനു അവൻ aairikinnadath അങ്ങ് തൊട്ട് anugrgikaname
Далее
Can You Bend This Bar?
01:00
Просмотров 4,5 млн