Тёмный

നിയോഗങ്ങൾ സമർപ്പിച്ച് നമുക്ക് ഈ കരുണകൊന്ത ചൊല്ലാം Divine Mercy Chaplet Fr. Jince Cheenkallel HGN 

Fr. Jince Cheenkallel
Подписаться 160 тыс.
Просмотров 263 тыс.
50% 1

Write to me: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884
FACEBOOK: / frjincecheenkallel
RU-vid: / @frjincecheenkallel
INSTAGRAM: frjincechee...
TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjinceenglishtalks
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #divinemercy #chaplet #chapletofdivinemercy

Опубликовано:

 

18 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@frjincecheenkallel
@frjincecheenkallel 4 месяца назад
ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം... GOD BLESS YOU GROUP ADMIN chat.whatsapp.com/G2K84hrG78NIcA4HbO8fqu
@KochMary
@KochMary 4 месяца назад
Anugrhikaname
@KochMary
@KochMary 4 месяца назад
😂
@shajijoy8105
@shajijoy8105 3 месяца назад
Ente eshoye ente montemel karunaanirikk
@user-bg7rn5qo6m
@user-bg7rn5qo6m 3 месяца назад
ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാ കന്ന മേ കൂട്ടായിരിക്കണ്ട മേ
@user-qm5uz3rx7p
@user-qm5uz3rx7p 3 месяца назад
P-hilominafrancise🎉🎉🎉
@lisammathomas8456
@lisammathomas8456 5 месяцев назад
വിവാഹജീവിതം തകർച്ചയിൽ കഴിയുന്ന എല്ലാ മക്കളെയും നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കണേ
@anuthomas7702
@anuthomas7702 5 месяцев назад
Thakarchayilane Achaa,enthu cheyyanam ennariyilla,prarthikkaneaa🙏🙏🙏
@ShijiLokesh
@ShijiLokesh 4 месяца назад
Jesus Christ give Nithya jeevan bfor my family 🙏🙏🙏🙏
@princysaju9088
@princysaju9088 3 месяца назад
ഈശോയെ ജോലി ഇല്ലാതെയും ഭവനം ഇല്ലാതെയും ഇരിക്കുന്നവരെ അനുഗ്രഹിക്കണേ
@user-bg7rn5qo6m
@user-bg7rn5qo6m 10 дней назад
എല്ലാ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കൃപ ചൊരിയണ മേ
@user-bg7rn5qo6m
@user-bg7rn5qo6m 15 дней назад
പിതാവേ എന്റെ ജീവനും ജീവിതവും എല്ലാം തിരുസന്നിധിയിൽ സമർപ്പിക്കുന്നു കൂട്ടായിരിക്കണമേ
@anuthomas6071
@anuthomas6071 3 месяца назад
ഈശോയെ എന്റെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി തരണേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻
@lisammathomas8456
@lisammathomas8456 5 месяцев назад
ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആവശ്യം നടത്തി കൊടുക്കണേ
@frjincecheenkallel
@frjincecheenkallel 5 месяцев назад
🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m Месяц назад
കർത്താവേ മഴക്കെടുതികൾ മൂലം നഷ്ടങ്ങൾ സംഭവിക്കുന്ന മക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അവർക്ക് സമാധാനം കൊടുത്ത് അനുഗ്രഹിക്കണമെ കരുണ ചൊറിയണമേ
@jancyxavier4295
@jancyxavier4295 Месяц назад
Shinoj joseph ഈ മകനെ നല്ല ഒരു ജോലിയും ശമ്പളം നൽകുന്നതിനായി ഈ ശോ യോ ടെ പ്രാർത്ഥിക്കണമേ amen
@vinvykv2064
@vinvykv2064 5 месяцев назад
ഈശോയെ പരിശുദ്ധത്മാവിന്റെ അഭിഷേകം നല്കണമേ
@hemajasminetk7084
@hemajasminetk7084 4 месяца назад
ഈശോയേ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന കുടുംബങ്ങളോട് കരുണയുണ്ടാക്കേണമേ ആമേൻ
@antoivin3395
@antoivin3395 Месяц назад
ആമേൻ 🙏
@user-bg7rn5qo6m
@user-bg7rn5qo6m 11 дней назад
പിതാവേ എല്ലാവരുടേയും മേൽ കരുണയുണ്ടാകണമേ
@kuriakosek.a5804
@kuriakosek.a5804 2 месяца назад
വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ജോലി തടസ്സം നേരിടുന്ന എല്ലാവർക്കും പ്രാർത്ഥിക്കുന്നു
@jollykutty7157
@jollykutty7157 5 месяцев назад
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം വർധിപ്പിച്ചു തരണമേ
@hemajasminetk7084
@hemajasminetk7084 4 месяца назад
പള്ളിയിൽ വരാതെ കർത്താവിനെ കുറ്റം പറയുന്ന മക്കളോട് കരുണയുണ്ടാകേണമേ ആമേൻ
@Josephinorah
@Josephinorah 20 дней назад
Amen 🙏🏻
@sunimanoj8057
@sunimanoj8057 2 месяца назад
എൻ്റെ കുടുംബത്തിലെ കടബാധ്യത തീർക്കാനുളള വഴികാട്ടി തരണമേ ആമ്മേൻ ഈശ്വയെ🙏🙏🙏🙏🙏
@jincyjomy5180
@jincyjomy5180 6 дней назад
ഈശോയെ അവനെ എല്ലാ ബന്ധനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ . അങ്ങേ തിരു ചോരയാൽ കഴുകണമേ.
@lisammathomas8456
@lisammathomas8456 5 месяцев назад
വിശ്വാസം നഷ്ടം ആയി നിന്നിൽ നിന്നും അകന്ന് കുർബാന കുമ്പസാരം ഒന്നും ഇല്ലാതെ ജീവിക്കുന്ന എന്റെ മോനോടൊപ്പം അങ്ങനെ ജീവിക്കുന്ന എല്ലാ മക്കളെയും നിന്റേതായി മാറ്റണെ
@anitadevasia3839
@anitadevasia3839 5 месяцев назад
🙏
@frjincecheenkallel
@frjincecheenkallel 5 месяцев назад
🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m 5 месяцев назад
പിതാവേ എന്റെ ജീവിതത്തിൽ കരുണ കാട്ടണമേ
@remybobin7242
@remybobin7242 4 месяца назад
😊😢
@sheejajoy8378
@sheejajoy8378 4 месяца назад
പിതാവേ എന്റെ മക്കളുടെ മേലും കരുണയായിരിക്കേണമേ 🙏🙏🙏
@user-nv5bj4hw7j
@user-nv5bj4hw7j 3 месяца назад
ഞങ്ങടെ കുടുംബത്തിൻ മേലുള്ള എല്ലാ പൈസാചിക ബന്ധനങ്ങളെയും അങ്ങേ കാരുണ്യത്താൽ തട്ടിയെറിയേണമേ.. ആമേൻ
@user-hd6xp1du6h
@user-hd6xp1du6h 3 месяца назад
എൻ്റെ മകൻ്റെ നട്ടെല്ലിൻ്റെ ഡിസ്ക് അകന്നു ഭയങ്കര വേദന ആണ് ദൈവമേ അവൻ്റെ രോഗം മാറാൻ കരുണ ആകണമെ
@rijotom-rj5uu
@rijotom-rj5uu Месяц назад
Divam thodum
@user-bg7rn5qo6m
@user-bg7rn5qo6m 2 месяца назад
പിതാവേ രോഗികളായ മക്കള ളെ തിരു സമർപ്പിക്കുന്നു കരുണ ചൊരിയണ മേ
@rosilyjacob2871
@rosilyjacob2871 4 месяца назад
ദൈവത്തിൽ നിന്നും അകന്നു ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ കരുണയായിരിക്കേണമേ 🙏🙏🙏
@crazyaldrin5844
@crazyaldrin5844 5 месяцев назад
വേദനകൾ സങ്കടങ്ങൾ ദുഃഖങ്ങേൾ പ്രയാസങ്ങൾ എല്ലാം ദൈവത്തിങ്കൽ സമർപ്പിക്കുന്നു കാത്തുരഷിക്കണേ
@betsybetlarsikera8793
@betsybetlarsikera8793 15 часов назад
ഈശ്വയെ അമ്മയെ സമർപ്പിക്കുന്നു 🙏നല്ല ഉറക്കം കൊടുക്കേണമേ 🙏കിടത്തി കഷ്ട്ട പെടുത്തല്ലേ 🙏ആ ന്മാവിനെ പൂർണമായും ഈശ്വയ്ക്ക് സമർപ്പിക്കുന്നു 🙏
@user-bg7rn5qo6m
@user-bg7rn5qo6m 3 дня назад
പിതാവേ സാത്താന്റെ പിടിയിൽ നിന്ന് രക്ഷിക്കണേ എന്നെയും മറ്റു രോഗികളേയും തിരുസന്നിയിൽ സമർപ്പിക്കുന്നു കൃപ തന്ന് അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ നന്ദി നന്ദി സ്തോത്രം സ്തോത്രം ആമേൻ
@user-bg7rn5qo6m
@user-bg7rn5qo6m 3 месяца назад
എല്ലാമറിയുന്ന തമ്പുരാനെ എന്റെ നിയോഗങ്ങൾ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പി ക്കുന്നു കരുണ ചൊരിയണ മേ തമ്പുരാനേ
@SathySidharthan1963
@SathySidharthan1963 Месяц назад
Rijonu nalla work undkki koduthu aanugrahikaname karathave karuna choriyanam karathave🙏🙏🙏🙏🙏🙏🙏
@antoivin3395
@antoivin3395 Месяц назад
ഞങ്ങളുടെ ഏതാവശ്യങ്ങളും സാധിച്ചു തരുന്ന ഈശോയെ ഒരായിരം നന്ദി 🙏
@thomasabraham5207
@thomasabraham5207 3 дня назад
ഈശോയെ സ്തുതി🙏🙏🙏🙏🙏
@joicybenoy3742
@joicybenoy3742 3 месяца назад
ദൈവമേ ഞങളുടെ കുടുംബത്തിലെ എല്ലാ തകർച്ചകളെയും ഞാൻ അങ്ങയുടെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തശരീരത്തിൻ്റെ യോഗ്യതയാൽ ഞങ്ങളെ പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ ആമ്മേൻ
@Beenamartin788
@Beenamartin788 3 месяца назад
കരുണയുള്ള ഈശോയെ എന്റെ കുടുബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏🙏🙏
@sreelakshmysudarsan8966
@sreelakshmysudarsan8966 10 часов назад
യേശുവേ. കരുണനൽ കണ്🙏🙏🙏 ഭിന്നത മാറ്റിതരണ. മക്കളെ രക്ഷിയ് ക്കണ🙏🙏 ആമേൻ
@user-nv5bj4hw7j
@user-nv5bj4hw7j 3 месяца назад
കരുണ നിറഞ്ഞ കർത്താവെ... അങ്ങേ കരുണയാൽ ഞങ്ങളെ സംരക്ഷിക്കേണമേ. ആമേൻ
@AnjanaVincent-ns7ep
@AnjanaVincent-ns7ep 5 месяцев назад
ഈശോയേ, ജനിച്ച നാൾ മുതൽ ഇന്ന് വരെ ഞാൻ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുത്ത് എനിക്കു മാപ്പു തരേണമേ. എന്റെ നാവിനു കടിഞ്ഞാണിടണമേ. എന്നോട് തെറ്റു ചെയ്തവരോടെല്ലാം ഞാൻ ക്ഷമിക്കുന്നു. ഈശോയേ അങ്ങയുടെ കരുണ എന്നിൽ ചൊരിയണമേ🙏🙏🙏😭😭🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m День назад
പിതാവേ എന്റെ ആശ്രയമേ എല്ലാ വരിലും കരുണ ചൊരിയണമേ
@minijoseph3676
@minijoseph3676 2 дня назад
പിതാവേ ഞങളുടെ എല്ലാ ദുഖങ്ങളും മാറ്റിത്തരേണമേ
@shammyboniface1668
@shammyboniface1668 5 месяцев назад
കർത്താവെ ഞങ്ങളുടെ കുടുബത്തോട് കരുണതോന്നണമേ 🙏
@rosilyjacob2871
@rosilyjacob2871 4 месяца назад
ഏശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m 18 дней назад
എന്റെ സഹോദരിയേയും എല്ലാ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണ ചൊരിയണമേ
@user-bg7rn5qo6m
@user-bg7rn5qo6m 16 дней назад
പിതാവേ എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണയും കൃപയും ചെരിയണ മേ
@josephcv3051
@josephcv3051 3 месяца назад
യേശുവേ കരുണ എന്ന പുണ്യം തന്ന് എന്നെയും കുടുബത്തേയും സമർപ്പിക്കു ന്നു
@jollyjojo2283
@jollyjojo2283 4 месяца назад
കുടുംബ പ്രശ്നങ്ങൾ നീക്കി നല്ല സമാധാനം tharanamay.
@user-bg7rn5qo6m
@user-bg7rn5qo6m 5 дней назад
പിതാവേ കൂടെ ഉണ്ടായിരിക്കണമേ അവിടുത്തെ കൃപ തന്ന നുഗ്രഹിക്കണമേ
@joshijohnson5176
@joshijohnson5176 4 дня назад
ചെറിയ കാരണങ്ങളാൽ വിവാഹ ജീവിതത്തിൽ തടസം നേരിടുന്ന എല്ലാ മക്കളെയും.... ജോലിതടസമായി നിൽക്കുന്ന എല്ലാ മേഖലയിലും വിവാഹ തടസം ആയി നിൽക്കുന്ന എല്ലാ മക്കളെയും... അവരെ ഓർത്തു വേവലാതി പെടുന്ന ഓരോ മതാപിതാക്കളെയും അങ്ങേ മുൻപിൽ സമർപ്പിക്കുന്നു. അങ്ങയുടെ തിരുവിലവിൽ നിന്നും ഒഴുകുന്ന തിരു രക്തത്താൽ ഓരോ മക്കളെയും അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏🙏 ചെയ്തു പോയ എല്ലാ പാപങ്ങളും അവരിൽ നിന്നും നീക്കി അവരെ നിർമലരാക്കണമേ..
@sheejavincent2496
@sheejavincent2496 5 месяцев назад
മക്കൾ ദൈവസ്നേഹത്തിൽ വളരാനും പഠനത്തിൽ വിജയം ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏
@minisabu4052
@minisabu4052 3 месяца назад
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശോയെ രക്ഷിക്കണമേ
@thressiapoulose3393
@thressiapoulose3393 3 дня назад
എൻ്റെ ഈശോയെണങ്ങളോട് കരുണ തോന്നണമെ
@user-bg7rn5qo6m
@user-bg7rn5qo6m 12 дней назад
പിതാവേ എല്ലാ കുടുബങ്ങളേയും സമർപ്പിക്കുന്നു രോഗങ്ങളാലും കടങ്ങളാലും വിഷമിക്കുന്ന എല്ലാ മക്കളിലേക്കും കൃപയും കരുണയും നൽകി അനുഗ്രഹിക്കണമേ
@sheelathomas4979
@sheelathomas4979 5 месяцев назад
ഈശോയെ വിശ്വാസത്തിൽ നിന്നും അകന്നു നിൽക്കുന്ന എന്റെ മകൻ Jacob നെ തിരിച്ചു തരണമേ ഈശോയെ 🙏🏻🙏🏻
@binnyantony4740
@binnyantony4740 4 месяца назад
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവമേ
@Tessydavid-rw1qe
@Tessydavid-rw1qe День назад
എൻ്റെ ഈശോ എൻ്റെ മകന് ഈ മാസം തന്നെ ജോലിയിൽ പ്രവേശിക്കുവാൻ കരുണയായിരിക്കണമേ
@user-bg7rn5qo6m
@user-bg7rn5qo6m 2 месяца назад
പിതാവേപ്രയാസപ്പെടുന്ന എല്ലാ മക്കളേയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൃപ ചൊരിയണ മേ
@treesasebastian4322
@treesasebastian4322 4 месяца назад
ഈശോയെ കരുണയായിരിക്കണമെ..
@rosilythomas8093
@rosilythomas8093 4 месяца назад
എൻ്റെ ഈശോയേ എൻ്റെ കുന്നുമാക്കളെ അനുഗ്രഹിക്കണമേ
@user-bg7rn5qo6m
@user-bg7rn5qo6m Месяц назад
പിതാവേ അഞ്ചാമത്തെ ഹീമോ എടുക്കാൻ ഞാൻ ഹോസ്പിറ്റലിലാന്ന് ഇവിടെയുള്ള രോഗികളെ എല്ലാം തമ്പുരാന്റെ മുൻപിൽ സമർപ്പിക്കുന്നു കരുണ ചൊരിയണമേ ഈശോയേ
@JessyJoseph-gh2ff
@JessyJoseph-gh2ff 19 дней назад
ദൈവ വിശ്വാസമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈ ശേയോ ഏറ്റെടുക്കണമെ കരുണയുണ്ടാകണമെ
@sunnymanuel327
@sunnymanuel327 4 месяца назад
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും, ഞങ്ങളുടെ മോനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ മാതാവെ അവർക്ക് ചേർന്ന ഇണയെ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@user-bg7rn5qo6m
@user-bg7rn5qo6m 3 месяца назад
കർത്താവേക്യ പചൊരിയണ മേ പരിശുദ്ധാത്മാവിനെ തന്ന് അനുഗ്രഹിക്കണമേ
@user-bg7rn5qo6m
@user-bg7rn5qo6m 7 дней назад
പിതാവേ തിരുസന്നിധിയിലിരു പ്രാർത്ഥിക്കുന്ന മക്കളെ എല്ലാം തിരുസ്ന്നിയിൽ സമർക്കുന്നു ഓരോരുത്തരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കുപയുണ്ടാകണമെ
@anamikasubhash6081
@anamikasubhash6081 19 дней назад
കർത്താവെ എന്റെ മകൾക് നല്ല ഓർമ ശക്തിയും വിദ്യാഭ്യാസവും നൽകേണമേ അമ്മേ
@sijijoshy2569
@sijijoshy2569 5 месяцев назад
ജോലിയിലെ തടസം മാറുന്നതിന് . കർത്താവേ കരുണയായിരിക്കേണമേ🙏🙏
@erseleenatg4828
@erseleenatg4828 3 месяца назад
എന്റെ മകനെ പരീക്ഷയിൽ ജയിപ്പിക്കണമേ
@erseleenatg4828
@erseleenatg4828 3 месяца назад
. വിദേശത്തുപോകാനുള്ള തടസങ്ങൾ മാറിക്കിട്ടണേ.
@petersolomon5338
@petersolomon5338 4 месяца назад
ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണയകേണമേ 🙏
@lillykuttyvarghese2114
@lillykuttyvarghese2114 Месяц назад
Ente esoye ente makkaludae mel karuna undakaname appa. Ente molku oru kungine nallke anugragikaname esoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤🌹🌹🌹
@adhithid1940
@adhithid1940 15 дней назад
എന്റെ കാല് വേദനകളെല്ലാം മാറ്റി തരണേ യേശുവേ ഞങ്ങടെ ഭാരങ്ങൾ എല്ലാം മാറ്റി തരണേ ഞങ്ങൾ ദുഃഖങ്ങളെല്ലാം മാറ്റി തരണേ വീട് സ്ഥലം എത്രയും പെട്ടെന്ന് വിറ്റഴിച്ചു തരണമേ മാതാ യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙🧐
@user-nv5bj4hw7j
@user-nv5bj4hw7j 3 месяца назад
ഈശോയെ, എന്റെ ഭർത്താവിന്റെ മാനസികാവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അങ്ങയുടെ കരുണ ചൊരിഞ്ഞു അനുഗ്രഹിക്കേണമേ...
@ushaanakha2688
@ushaanakha2688 4 месяца назад
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന ഞാൻ അപേക്ഷിക്കുന്നു 🙏🏼. എന്റെ അമ്മ മരണത്തോട് മല്ലടിക്കുന്നു. അവിടുന്നു കരുണ തോന്നി അമ്മയെ രക്ഷിക്കണേ 🙏🏼 പരിശുദ്ധ ദിവ്വ്യ കാരുണ്ണ്യത്തിന്. ദയ തോണേണമേ. യേശുവേ 🙏🏼🙏🏼🙏🏼.
@aleeshyabenny7762
@aleeshyabenny7762 3 месяца назад
കർത്താവെ കരുണയായിരിക്കണമേ 🙏
@SathySidharthan1963
@SathySidharthan1963 2 месяца назад
എന്റെ ചേട്ടന്റെ രോഗം matti തരണമേ ഈശോയെ 🙏🙏🙏🙏🙏
@sijojoseph6172
@sijojoseph6172 5 месяцев назад
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും കരുണ ആയിരിക്കേണമേ. ഈശോയെ അപ്പാ എന്റെയും മോളുടെയും കുടുംബത്തിന്റെയും കരുണ ചൊരിയേണമേ എന്റെ യാചന പ്രാർത്ഥന കേൾക്കണമേ അപ്പാ 😭🙏തടസങ്ങൾ എടുത്തു മറ്റേണമേ 🙏അപേക്ഷകൾ സാധിച്ചു തെരേണമേ 🙏😭
@tulsisoman5822
@tulsisoman5822 3 месяца назад
കർത്താവേ എൻ്റെ നിയോഗങ്ങള സാധിച്ചു എസ് തരണേ ആമേൻ ❤ആമേൻ❤ ആമേൻ ❤
@alvinmayhew4526
@alvinmayhew4526 2 дня назад
യേശുവേ നന്ദി വിദേശത്ത് നല്ലൊരു ജോലി ലഭിക്കാനുള്ള കടമ്പനാട് ലോൺ അടയ്ക്കാനും ഭവനം പണിയാതെ വഴിതുറന്ന് തരണമേ എൻറെ മകൻ നല്ലൊരു വിഭാഗം കുടുംബജീവിതം നയിക്കാൻ
@tincyjobin1326
@tincyjobin1326 24 дня назад
ഈശോയെ ഞങ്ങൾ ഓരോ ദിവസം അനുഭവിക്കുന്ന ഞങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എൻറെ ഈശോയെ ഞങ്ങൾ തളർന്നു പോകുന്ന അവസരങ്ങളിൽ ഞങ്ങളെ താങ്ങി നിർത്തണമെ എൻറെ ഈശോയെ എനിക്ക് ജന്മം തന്നെ എന്ന മാതാപിതാക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ അവരുടെ വേദനകളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എൻറെ കൂടെ പിറപ്പുക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമെ വിദേശത്ത് ജോലിക്ക് പോയിരിക്കുന്ന എൻറെ അനിയത്തി കൊച്ചിനെ സമൃദ്ധമായി അനുഗ്രഹിക്കണമേ എനിക്ക് തന്നെ എൻ്റെ രണ്ടു മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ അവരുടെ പേടി ഭയം എല്ലാം മാറ്റി തരണമേ മറ്റുള്ളവരുടെ പരിഹാസങ്ങൾ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സ്തുതി
@mariathadathil6478
@mariathadathil6478 5 месяцев назад
ജോലിയിലെ തടസം മാറ്റികൊടുക്കണേ അനുഗ്ഗ്രഹിക്കണേ amen
@jewellshaji4588
@jewellshaji4588 5 месяцев назад
അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി കർത്താവേ..❤
@lissyrajan6603
@lissyrajan6603 Месяц назад
ഈശോയെ ഡെൽഹിൽ ഇരുന്നു പ്രാർത്ഥിക്കുന്ന അനാഥ വിധവ ആയ എന്റെ മേലും എന്റെ മോന്റെ മേലും കരുണ ആയിരിക്കണം ഈശോയെ 😪😪😪😪😪🙏😪
@SathySidharthan1963
@SathySidharthan1963 Месяц назад
കർത്താവെ എന്റെ അവസ്ഥ അറിയാമല്ലോ എന്നിൽ കരുണ ഉണ്ടാകണമേ 🙏🙏🙏❤
@SathySidharthan1963
@SathySidharthan1963 Месяц назад
🙏🙏🙏🙏🙏❤️
@user-bg7rn5qo6m
@user-bg7rn5qo6m 19 дней назад
പിതാവേ എന്റെ ആവശ്യം തടസ്സങ്ങളില്ലാതെ നിവർത്തിക്കാൻ അങ്ങയുടെ കരുണ ഉണ്ടായിരിക്കണമേ
@jameskuttypallickel2660
@jameskuttypallickel2660 5 месяцев назад
പള്ളിയും പ്രാർത്ഥനയും കുർബാനയും ഇല്ലാതെ കഴിയുന്ന മകനെ ഇല്ല പ്രാർത്ഥനയിലും പങ്കെടുക്കാൻ കനിയേണമേ കുർബാനയിൽ പങ്കെടുക്കാൻ കനിയണം ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം കാണിച്ചുതരണമേ. ആമേൻ
@marylugiena3236
@marylugiena3236 5 месяцев назад
ഈശോയെ 🙏🏾സഹോദരങ്ങൾ പരസ്പരം സ്നേഹത്തിൽ മുന്നോട്ട് ജീവിതം നയിക്കുവാൻ കൃപ നല്കണമേ 🙏🏾🙏🏾🙏🏾
@sujithatl5196
@sujithatl5196 26 дней назад
ഇശോയെ എൻ്റെ മോളുടെ ഹൃദയത്തില് സന്തോഷം കൊടുകേണമെ. അവലെ ഭയപ്പെടുത്തുന്ന വിഷയത്തിൽ അങ്ങ് ഇടപെടെനമെ .. അവളോടുള്ള പകയും വാശി യും മാറ്റി കൊടുക്കേണം
@user-bg7rn5qo6m
@user-bg7rn5qo6m 2 месяца назад
ഈശോയേ രോഗികളായ എല്ലാ മക്കളേയും സമർപ്പിക്കുന്നു കരുണ ചൊരിയണ മേ പിതാവേ കൂട്ടായിരിക്കണമേ
@siby.antonyvarcky3484
@siby.antonyvarcky3484 3 месяца назад
ഈശോയെ തടസങ്ങൾ ഒന്നുമില്ലാതെ എല്ലാ കാര്യങ്ങളും നടത്തി തരണേ
@sijoandrews2783
@sijoandrews2783 5 месяцев назад
ഈശോയെ ഞങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@thressiapoulose3393
@thressiapoulose3393 4 дня назад
എൻ്റെ ഈശോയെ എനിക്ക് ശരിയായ വിശ്വാസം തരണമെ എൻ്റെ മകളോട് കരുണ തോന്നി നടക്കുവാനുള്ള കൃപതരണമെ
@user-bg7rn5qo6m
@user-bg7rn5qo6m Месяц назад
ദിവ്യകാരുണ്യ നാഥാ തിരുസന്നിധിയിൽ പലനിയോഗങ്ങൾ വച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു കരുണ ചൊരിയണ് മേ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണമേ കൃപ ചൊരിയണമേ
@anujinoj4503
@anujinoj4503 5 месяцев назад
ഈശോയെ ഞങ്ങള്ക്ക് സ്വന്തമായി നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണേ. ഞങ്ങളെ പോലെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണേ
@frjincecheenkallel
@frjincecheenkallel 5 месяцев назад
God bless u
@marykuttyabraham5624
@marykuttyabraham5624 3 месяца назад
യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ ദൈവമേ
@PonnuZ5722
@PonnuZ5722 2 месяца назад
ഈശോപ്പയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-bg7rn5qo6m
@user-bg7rn5qo6m 17 дней назад
പിതാവേ മാതാവേ എല്ല , മക്കൾ കൃപയും കരുണയും എല്ലാ മക്കളിലും ചൊരിയണ മേ
@user-bg7rn5qo6m
@user-bg7rn5qo6m 4 месяца назад
ആരും ആശ്രയമില്ലാത്തവരെ ഓർത്തു പാർ. ത്ഥിക്കുന്നു കരുണ തന്ന് അറു ഗ്രഹിക്കണമേ
@aloysiadominick502
@aloysiadominick502 5 месяцев назад
ഈശോയേ എന്റെ കുടു ത്തിൽ സമാദാനം തരണേ . എന്റെ മക്കൾക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണേ
@Tessydavid-rw1qe
@Tessydavid-rw1qe 19 дней назад
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ പരീക്ഷ വൃഴഴ്ച ആക്കി തരണമേ
@user-bg7rn5qo6m
@user-bg7rn5qo6m Месяц назад
പിതാവേ അവിടുത്തെ കൃപയും കരുണ എല്ലാ മക്കളിലും നിറയു വാൻ കൂട്ടായിരിക്കണമേ
@jijigeorge5551
@jijigeorge5551 5 месяцев назад
എന്റെ ഈശോയെ 10th,12th ബോർഡ്‌ എക്സാംസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@frjincecheenkallel
@frjincecheenkallel 5 месяцев назад
പ്രാർത്ഥിക്കാം
@rajinikson7532
@rajinikson7532 4 месяца назад
​@@frjincecheenkallelBlesson George 10th exam acha പ്രാർത്ഥനയിൽ മകനെയും ഓർക്കണമേ
@catechismkuzhichani135
@catechismkuzhichani135 5 месяцев назад
ഞങ്ങളുടെ സാമ്പത്തിക ബാധ്യത എത്രയും വേഗം മാറ്റിത്തരേണമ കർത്താവെ
@user-bg7rn5qo6m
@user-bg7rn5qo6m 2 месяца назад
ഈ ശോയേ എല്ലാ മക്കളേയും സമർപ്പിക്കുന്നു എല്ലാ ദുഖങ്ങളും മാറ്റി കരുണ ചൊരിയണ മേ
@sinisaji3773
@sinisaji3773 24 дня назад
ഈശോയെ ഞങ്ങളുടെ വീടിന്റെ പണി നന്നായി ചെയ്യുവാനും വേഗം പൂർത്തിയാക്കുവാനും അനുഗ്രഹിക്കണമേ
@jofinxavier1669
@jofinxavier1669 5 месяцев назад
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. റോമാ 8 : 18
@alicepc7923
@alicepc7923 4 месяца назад
യേശുവേ കടഭാരം കൊണ്ട് വിഷമിക്കുന്ന എന്നെ രക്ഷിക്കാൻ ഇന്നു തന്നെ വരേണമേ
@lillykuttyvarghese2114
@lillykuttyvarghese2114 Месяц назад
Ente yesuve ente molku oru kujene nalke anugragikaname appa 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹🌹🙏🙏🙏
@SathySidharthan1963
@SathySidharthan1963 2 месяца назад
എന്റെ മകളുടെ ജോലി അങ്ങയെ ഏല്പിക്കുന്നു ഈശോയെ 🙏🙏🙏🙏🙏 ഞങ്ങളോട് കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏
@sojajose9886
@sojajose9886 5 месяцев назад
യേശുവേ എൻ്റെ സങ്കടങ്ങൾ കാണാൻ കരുണ കാണിക്കനമമെ 😢😢🥺🙏🙏🙏
@jollyjojo2283
@jollyjojo2283 4 месяца назад
ഭർത്താവിന് പാപ ബോധം കൊടുത്ത് മദ്യ പന ശീലം നീക്കി കൊടുക്കാനും നല്ല കുംബസർവും നടത്തി കുർബാന sweekarikkanum
@user-pj7rt9cv8k
@user-pj7rt9cv8k 2 месяца назад
ഈശോയെ ആരും ഇല്ലാത്ത ഞങ്ങളുടെ മേൽ കരുണ കാണിക്കണമേ❤ കടയുടെ മേൽ പ0നത്തിൻ്റെ മേൽ സംരക്ഷണം ഉണ്ടാകണമേ
Далее
What turned out better to repeat? #tiktok
00:16
Просмотров 1,6 млн
Сумерки сасага🧛
11:41
Просмотров 1,2 млн
St Antony's novena (malayalam)
16:31
Просмотров 3,8 млн