Тёмный
No video :(

ഇത് മാത്രം മതി ചെടികളിലെ ഉറുമ്പിനെ കളയാൻ |This alone is enough to get rid of ants on plants|J4u TIPS 

J4u Tips
Подписаться 306 тыс.
Просмотров 387 тыс.
50% 1

പുതിയ വീഡിയോ ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു ഇഷ്ട്ടപെട്ടാൽ വീഡിയോ യുടെ താഴെ കാണുന്നാ കാര്യങ്ങൾ ഒന്നും ചെയ്യാൻ മറക്കണ്ടാട്ടോ.🥰
FB page : / j4u-tips-101400472101054
Contact number:9061563045
#Fertiliser #J4uTIPS #kerala
Music used 🎶Ishikari Lore by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
Music used 🎶Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@fareedhaakbar5040
@fareedhaakbar5040 Год назад
കണ്ട ഉടനെ ഞാൻ ഇത് ചെയ്തു.. സത്യമാണ് ഉറുംബകളോക്കെ ചത്തൂ
@afnasafnas9600
@afnasafnas9600 Год назад
ചെടിക്കു എന്തേലും പറ്റിയോ
@jameelabasheer5111
@jameelabasheer5111 5 месяцев назад
😅
@Abhijith_saju
@Abhijith_saju 4 месяца назад
Njan cheythunoki super idea urumboke chathu valya oru prasnathinu pariharamayi onthe spot result very good
@DevasyaMC-ry5si
@DevasyaMC-ry5si 3 месяца назад
ചെടി പോയി പിന്നെ ഉറമ്പിന്റെ ശല്യം തീർന്നു ​@@afnasafnas9600
@saajicleetas9152
@saajicleetas9152 2 года назад
നല്ല മരുന്ന് ഉറുമ്പു പോകാനുള്ളത് , സൂപ്പർ താങ്ക്യൂ
@meeramohan7972
@meeramohan7972 3 года назад
Thank you Chechi for this tip...I will definitely try this out...
@sheebakhader1269
@sheebakhader1269 3 года назад
സൂപ്പർ ഞാൻ ആദ്യത്തെ വിഡിയോ കണ്ടപ്പോൾ തന്നെ സപ് ക്രയ്ബ് ചെയ്തിരിന്നു.
@cathyjoe3418
@cathyjoe3418 3 года назад
Thank you for the wonderful information 🙏👍
@geethavijayakumar875
@geethavijayakumar875 5 месяцев назад
Tips pareekshich nokkm ktooo❤️. Inganeulla upakarapredamaya viedos inium pretheekshikkunnu😍
@resimanu2090
@resimanu2090 3 года назад
Gud solutions chechi thanks..
@sainusainudheen1814
@sainusainudheen1814 3 года назад
Super idea 👌try cheyyanam 🥰
@rosegabriel7985
@rosegabriel7985 4 месяца назад
Thanku ! I really needed this tip!
@shalyshaji1402
@shalyshaji1402 2 года назад
സമയം ഒരുപാട് ഉള്ളവരല്ല ഇതു കാണുന്നത്, സംസാരം കുറച്ചു സൊല്യൂഷൻ പറഞ്ഞാൽ കൊള്ളാം
@jasminmuneer7625
@jasminmuneer7625 Год назад
Vinagiri 40 ml, soap podi 1 tbsp,water 1 lt normal water
@ambikammenonmenon591
@ambikammenonmenon591 3 года назад
Thank u. തീർച്ചയായും ചെയ്യാം
@perfectparadise6627
@perfectparadise6627 3 года назад
ഇത്ര ഉപകാരപ്രദമായ ഒരു വീഡിയോ ഇല്ല. എല്ലാരുടെയും കൃഷിയിൽ കുഴപ്പമുണ്ടാക്കുന്ന ഒന്നാണ് ഏറുമ്പ്. ഇങ്ങനെയുള്ള വീഡിയോസ് കൂടുതൽ ഇടണേ.👍👌😍
@j4utips
@j4utips 3 года назад
Thanks dear 🥰
@binthakhangi2480
@binthakhangi2480 3 года назад
Chechide videos ellam valre usefull aanu..❤️... Chechide chinese balsm kaanumbo thanne kothiyakunnu❤️❤️❤️❤️
@minisundaran492
@minisundaran492 2 года назад
വളരെ നല്ല വീഡിയോ
@gopikrishnankp
@gopikrishnankp 3 года назад
Thank you chechi!
@vidhyasajesh4107
@vidhyasajesh4107 3 года назад
ഞാനും ട്രൈ ചെയ്തു സൂപ്പർ റിസൾട്ട്‌. താങ്ക് യു ചേച്ചി 👍
@gardeningangles7865
@gardeningangles7865 3 года назад
Njan cheythu nokki👌👌👌
@rajirajieb9449
@rajirajieb9449 3 года назад
Upakarapredavum lalithavumaya karyangal patangu thannathinu nanny
@balachandrangangadharan2083
@balachandrangangadharan2083 3 года назад
വളരെ ഉപകാരം പയറിലെ ഉറുമ്പിനെ തുരത്താൻ ഒരുപാട് പണിപ്പെട്ടു ഒന്നും ഫലം കണ്ടില്ല. ആ secൽ തന്നെ ചത്തുപോകുന്നു. മറ്റൊന്നും. ഇതുപോലെ പ്രയോജനം ചെയ്തട്ടില്ല. ഒരു പാട് നന്ദിയുണ്ട്.
@j4utips
@j4utips 3 года назад
👍🥰
@jijivm7901
@jijivm7901 3 года назад
ഉറുമ്പിനെ നശിപ്പിക്കാനുള്ള രണ്ട് ടിപ്സും നന്നായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു,🐞🕷️🐜🐜👍
@anithasadananadan4542
@anithasadananadan4542 3 года назад
Super idea sis. Thank you
@shahanas5556
@shahanas5556 3 года назад
Thanks chechi
@girijap7297
@girijap7297 3 года назад
I tried it. Super result.thanks for sharing such a nice tip.
@dianajohnson3975
@dianajohnson3975 3 года назад
Super
@pavieeprem5854
@pavieeprem5854 3 года назад
എ൯൫ഗ
@neelakandank5074
@neelakandank5074 3 года назад
@@dianajohnson3975 1
@preethisunil1435
@preethisunil1435 2 года назад
@@dianajohnson3975 my parents p
@tinturaj6713
@tinturaj6713 Год назад
@@dianajohnson3975 a
@sherins3
@sherins3 3 года назад
Urumpine odikkaan ithrem eluppamaayirnno....nalla vedio👍👍👍
@shabnakabeer7696
@shabnakabeer7696 3 года назад
Thanks 🙏 Chechi 😘🥰
@aslamaslu7238
@aslamaslu7238 2 года назад
ഞാൻ try ചെയ്തു.. നല്ല result കിട്ടി.. Thanks chechi for this nice tip🥰👍
@ktcousins2315
@ktcousins2315 Год назад
Veendum urumb varunnu
@nairpandalam6173
@nairpandalam6173 5 месяцев назад
Veendum varum ennum adichukondeyirikkuka
@HomelyItems9
@HomelyItems9 3 года назад
വളരെ ഉപകാരപ്രദമായ ഇത്തരം അറിവുകൾ ഇനിയും പ്രതീഷിക്കുന്നു...എത്ര രസമാ പൂക്കൾ കാണാൻ👌🏻👌🏻👌🏻👌🏻സൂപ്പർ ചേച്ചിയേം പൂക്കളേം ഇഷ്ടായി 😍 Easy method anu paranju thannadu 👍👍
@j4utips
@j4utips 3 года назад
🥰
@jayanthis1888
@jayanthis1888 3 года назад
Thank you j4u
@maimoona7228
@maimoona7228 3 года назад
Ente balsam chediyum muradich povan chechi, pettenn vedio idane
@georgepv2110
@georgepv2110 3 года назад
നന്നായിട്ടുണ്ട് 👍
@geethavijayakumar875
@geethavijayakumar875 Год назад
Njn ith randm cheyth nokkeettund. Adipoliyanu. Urumbine thappi pidich marunnadich konnukanichath valare istayiii😂😂😂. Molde ella videosm prayojanm cheuunnathanu. Enich molde avatharana reethium valya istanu😍😍😍😍❤️
@bindhibindhis1927
@bindhibindhis1927 3 года назад
Thanks daaa .....
@gangsters11527
@gangsters11527 Год назад
ചേച്ചി അടിപൊളി thanku😍
@sheelajacob3096
@sheelajacob3096 3 года назад
Thank you
@mazzamaz7704
@mazzamaz7704 3 года назад
Thanks chechiii😍
@ramachandrannp2647
@ramachandrannp2647 3 года назад
Good Infourmation
@shanchinnu9916
@shanchinnu9916 3 года назад
താങ്ക്യൂ ചേച്ചി ഇന്ന് തന്നെ പരീക്ഷിക്കും 👍😊
@prasannamanikandan2896
@prasannamanikandan2896 3 года назад
Adipoly tips anallo supper
@clbiju
@clbiju 2 года назад
Scientifically when soap is added to vinegar it neutralizes it. So what is the use of using vinegar with soap?
@nandankmr4116
@nandankmr4116 11 месяцев назад
She skipped the chemistry class at school
@chakkappazham-famh4656
@chakkappazham-famh4656 3 года назад
Jamadi pran thanat valara thanks
@fathimasvlog8741
@fathimasvlog8741 3 года назад
Super chechi
@reshmirajesh1365
@reshmirajesh1365 3 года назад
Hai chechi nalla arivanu thannathetto. Pinne chechi ethu pulchaadi pokaan upayogikkamo, ente chediyil ellam kunju kunju pulchadi niraye und.ath poovum elakalum mottukalum okk thinnu theerkkunnu
@maryaugustine1366
@maryaugustine1366 3 года назад
Very useful..thankq..
@deepesharakkal2823
@deepesharakkal2823 3 года назад
Thank you 🙏🙏🙏
@vijinaam9832
@vijinaam9832 3 года назад
Chechi balsam chedii aych tharumo plzz🙂❤
@margaretjohn5590
@margaretjohn5590 Год назад
Every gardener need this.Thank you so much .
@deeputhrissur5940
@deeputhrissur5940 3 года назад
Very good video Next aambal chediyil ochu enna jeevi ilakal thinnunnund athinu entha cheyyuka
@j4utips
@j4utips 3 года назад
ഈ മരുന്ന് തന്നെ use ചെയ്താൽ മതി
@sameerap7711
@sameerap7711 3 года назад
Thanks
@lechuskitchen316
@lechuskitchen316 3 года назад
Useful vedio 😍. Plant sales ippo undo cheachi
@worldofkarthu9539
@worldofkarthu9539 3 года назад
Njan ennum koody chechy kanichapolathe puzhuvine njan konnu ennu thanne try cheyyum.thankyou chechy.puzhu marunnu vegam chechy pl.
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 7 месяцев назад
Can we use this tips for vegetables?
@aksharacentre4933
@aksharacentre4933 3 года назад
Thank you chechi, ithairunnu enteyum prasnam
@thankamanip.a4659
@thankamanip.a4659 2 года назад
ഉറുമ്പുശല്യം കൊണ്ട് ഞാൻ ബുദ്ധിമുട്ടുകയായിരുന്നു. പരീക്ഷിച്ചു നോക്കണം - Thanks.
@sudarsananp3629
@sudarsananp3629 3 года назад
ഉറുമ്പിനെതിരെ ഒരു പാടു യുദ്ധം ചെയതിട്ടുണ്ട് ,ഇന്ന് തന്നെ ഇതും ചെയ്യുന്നുണ്ടു് .
@nairpandalam6173
@nairpandalam6173 5 месяцев назад
Veendum varum …ennum cheythukondeyikku Oru paridhi Vere niyanthrikkam
@Sweet_lin123__
@Sweet_lin123__ 3 года назад
Adipoli
@nishaclinton4761
@nishaclinton4761 3 года назад
Thank you 👍
@lathavr6988
@lathavr6988 3 года назад
പത്തുമണി ചെടിയുടെ കൂമ്പിലകൾ മുരടിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
@jijivm7901
@jijivm7901 3 года назад
ഭ്രൂൻ ചെയ്തുകൊടുക്കുക
@amychacko6583
@amychacko6583 3 года назад
how to remove fungal infections from pepper plant ?
@santhammas1991
@santhammas1991 3 года назад
Soap podikkepakaram dishwashnte quantity parayamo
@haridasanthalappan3105
@haridasanthalappan3105 3 года назад
പുഴുശല്യത്തിലാണ് തുടങ്ങിയത്.എന്നാൽ അതിന്റെ പരിഹാരമൊന്നും പറയാതെ നേരെ ഉറുമ്പ് ശല്യത്തിലേക്കാണ് കയറി പോയത്..പുഴുതിന്നുതീർക്കുന്ന ചെടികൾ സംരക്ഷിക്കാൻ ഇനി അടുത്ത വീഡിയോക്കു കാക്കണമല്ലോ എന്ന ഖേദം ബാക്കിയാവുന്നു ചേച്ചീ..ചേച്ചിയുടെ പൂക്കൾ നയനാനന്ദകരം...,,
@adhunadhoosvibe8725
@adhunadhoosvibe8725 2 года назад
ഇത്തരം ബാൾ സം ചെടിയുടെ വേര് ഉറുബ് തിന്ന് ചെടി നശിക്കുന്നു ഒരു വിധം എല്ലാം പരീക്ഷിച്ചു ഈ പരിഹാരം കണ്ടതിൽ സന്തോഷം🥰
@user-mq2zw7ml5o
@user-mq2zw7ml5o 5 месяцев назад
Petrol pump
@chakkappazham-famh4656
@chakkappazham-famh4656 3 года назад
Chechi .chedi vadi poko ee sambavam cheytal
@vsnambiar1384
@vsnambiar1384 3 года назад
Thank you ❤️
@ashavarghese682
@ashavarghese682 3 года назад
എന്തിനാ ഇങ്ങനെ നീട്ടി വലിച്ചു സമയം കളയുന്നത് ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും
@kjpathickal3115
@kjpathickal3115 3 года назад
Sarikkum enikkum thonnittundu.tips upakapradhamanu pakshe avaryhichu parayunnathum valichu neettunnathum enthinanu.athothiri virasathayanu dhayavayi sradhikkuka .tips ellem eshtamanuketto
@j4utips
@j4utips 3 года назад
Next video ok akam keto🥰
@jojo_kumbalappallil
@jojo_kumbalappallil 2 года назад
@@j4utips ok
@mercyjose7463
@mercyjose7463 3 года назад
പുഴുവിൻ ശല്യം എന്താ ചെയ്യുക...🙏🙏
@varnaprasad2970
@varnaprasad2970 3 года назад
balsom thand thorappan rogathinu nthaanu cheiyuka?
@sumayyajabir5659
@sumayyajabir5659 3 года назад
Super flower s
@sumangalamanoharan1619
@sumangalamanoharan1619 3 года назад
Super🌹🌹
@Jasna_mujeeb_.163
@Jasna_mujeeb_.163 3 года назад
ചേച്ചി സൂപ്പർ
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 3 месяца назад
Super 👍
@j4utips
@j4utips 3 месяца назад
Thank you 👍
@beenajohnson8993
@beenajohnson8993 2 года назад
Thanku chechiii🌹🌹🌹🌹🌹
@amjethunni7770
@amjethunni7770 3 года назад
chechiyude balsam pookalk fans undo
@binthakhangi2480
@binthakhangi2480 3 года назад
Pinne illaathe😄❤️
@sheejarahim6594
@sheejarahim6594 3 года назад
Undeee
@rathnap6167
@rathnap6167 2 года назад
🖐️
@veerappan5539
@veerappan5539 2 года назад
ഇത് കണ്ട് ഞാനും കുറെ ചെടികൾ വെച്ച് പിടിപ്പിച്ചു, വെയിൽ അടിച്ചു കുറെ കരിഞ്ഞു ഇപ്പോൾ സെക്കന്റ്‌ ഷോ ക്ക് ആള് ഇരിക്കുന്ന പോലെ അവിടേം ഇവിടേം പൂ ഉണ്ട് 🙄എന്നും ചട്ടിയും താലം പിടിച്ചു നടപ്പാണ് ചേച്ചീ... എവിടെ വെച്ചാലും വാടുന്നു ☹️
@sujapanicker7179
@sujapanicker7179 2 года назад
@@veerappan5539 🤣🤣🤣🤣🤣🤣🤣🤣
@bichubichimmu7515
@bichubichimmu7515 3 года назад
Chechi..urumbkal oru poov polum viriyaan sammayknillaa..
@ironfaceff3888
@ironfaceff3888 3 года назад
Good 1 thank u
@intrareels8706
@intrareels8706 3 года назад
Ayyo🤦‍♀️ചേച്ചി ഒരു kolabathagi ആയോ tnkz chechii
@neethurajan1980
@neethurajan1980 3 года назад
Nxt vdo pettannu cheyyane😄😄😄waiting
@j4utips
@j4utips 3 года назад
👍
@user-to3ob2zg3m
@user-to3ob2zg3m 5 месяцев назад
Very good 👍
@sheejajoseph9024
@sheejajoseph9024 3 года назад
Very useful video.Balsam chedi muradipu maran enthucheyum?
@j4utips
@j4utips 3 года назад
Video cheyam
@sheejajoseph9024
@sheejajoseph9024 3 года назад
@@j4utips ok.thankyou dear
@majeedmajeed4476
@majeedmajeed4476 3 года назад
Super Thanks
@unnikrishnan6462
@unnikrishnan6462 2 года назад
Karutha urumb chakumo
@sherins3
@sherins3 3 года назад
Cheriya thavalaye odikkaan valla tipsum undo chechee...balsam plantinte murad kadich idunnu mooper😥😥
@ppr8878
@ppr8878 3 года назад
Is washing powder good for vegetable plants
@ABCD-cv2ef
@ABCD-cv2ef 3 года назад
Katurumbinte valiya shalyamanu saho 💐
@haneefatharish1348
@haneefatharish1348 4 месяца назад
Thanks.....
@sibipd9178
@sibipd9178 3 года назад
കട്ടുറുമ്പ് ചത്തത് ശാസം മുട്ടി അല്ലെ 👌
@myangelsworld4109
@myangelsworld4109 3 года назад
Rose plantil cheyyan patto?
@gijoroygeorge5062
@gijoroygeorge5062 2 года назад
Good information
@reshooslifestyle4063
@reshooslifestyle4063 3 года назад
Super
@binuvijayan4350
@binuvijayan4350 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@shabnakabeer7696
@shabnakabeer7696 3 года назад
Ente chedikallilu orupaadurumpundu enthayalum innu thanne try cheyannam
@rosylinagonsalves4628
@rosylinagonsalves4628 3 года назад
Sister can you write in English the things that you use as I can not understand thank you
@mohamedfazilmohamedfazil5583
@mohamedfazilmohamedfazil5583 2 года назад
best solutions 👍
@shafiappoos4624
@shafiappoos4624 3 года назад
ബാൽസം ചെടിയിലെ മുരടിപ്പ് മാറാനുള്ള വീഡിയോക് കട്ട വെയ്റ്റിംഗ്.
@sanusanu822
@sanusanu822 3 года назад
Balsam chediyile muradipp , video pettann cheyane please
@ushasatheesh238
@ushasatheesh238 3 года назад
Nice video
@sugandharajannairprameswar1533
@sugandharajannairprameswar1533 5 месяцев назад
Super Marunnu Ketto
@manjulaanil2023
@manjulaanil2023 2 года назад
Thank u so much from Bangalore
@j4utips
@j4utips 2 года назад
@geethakumari4636
@geethakumari4636 Год назад
Mulaku chediyil use cheyyamo
@j4utips
@j4utips Год назад
👍
@sadiqabdul3737
@sadiqabdul3737 2 года назад
Nice
@revendranrnath3736
@revendranrnath3736 6 месяцев назад
വിനെഗറും സോപ്പും ഉപ്പും ചേർത്ത് ആണ് പുല്ല് കരിയാൻ ഉപയോഗിക്കുന്നത് ഇവിടെ പച്ചക്കറിയും കഴിയുമോ കരിഞ്ഞ നിനക്ക് വച്ചിട്ടുണ്ട് വച്ചിട്ടുണ്ട്
@santhigiriayurvedicpollach7608
@santhigiriayurvedicpollach7608 5 месяцев назад
അല്ലപിന്നെ
@bindusujith4769
@bindusujith4769 3 года назад
Balsom thanducheeyal video waiting
@shamsiyasemeer8163
@shamsiyasemeer8163 3 года назад
pacha kari krishikum patumo id?
@babyreji7849
@babyreji7849 3 года назад
Chechi pookalil urumbu vannu nashipikunnathu engane thadayam
@ManjuNeeratukunnil_45
@ManjuNeeratukunnil_45 3 года назад
ചെടികൾക്ക് വളം ഇട് പ്പോൾ കുടി പോയി അങ്ങനെ ചെടികൾവാടി നിൽക്കുന്നു ഇലകൾ കൊഴിഞ്ഞ് പോയി അതിന് ഇനി എന്ത് ചെയ്യണം ഒരു പ്രതി വധി പറഞ്ഞ് തരുമോ
@j4utips
@j4utips 3 года назад
Enth valam ane?
@ManjuNeeratukunnil_45
@ManjuNeeratukunnil_45 3 года назад
@@j4utips miracle 20
Далее