Тёмный

ഇതൊരു സ്പൂൺ മതി വെള്ളീച്ച, മീലിമൂട്ട, പുഴു ഒന്നും കാണില്ല | Eradicate melee bugs, white flies etc 

Chilli Jasmine
Подписаться 418 тыс.
Просмотров 1,9 млн
50% 1

#chillijasmine #meleebugs #whiteflies #getridof #tips #tricks #easy #jaivavalam #jaivakeedanashini

Опубликовано:

 

16 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 927   
@anithadileep6959
@anithadileep6959 Год назад
വളരെ നല്ല അവതരണം Sincere ആയ ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന തുപോലെ . congratulations
@ChilliJasmine
@ChilliJasmine Год назад
Thank you
@somnath3535
@somnath3535 Год назад
Yy6
@bijuvino8024
@bijuvino8024 5 месяцев назад
Super chechi...njan eppo thanne chythu nokkum tto..ഉറുമ്പും വെള്ള ഈച്ചയും undu
@francisjoseph1958
@francisjoseph1958 4 месяца назад
നല്ല പുളിച്ച കഞ്ഞിവെള്ളം തളിച്ചാൽ എല്ലാ വെള്ളീച്ച മുഴുവനു നശീക്കും
@rvskingsgaming5501
@rvskingsgaming5501 3 месяца назад
​@@somnath3535gdgmitylit😅😅😅😮
@suseelaanandan8098
@suseelaanandan8098 Год назад
വളരെ വളരെ നല്ല അവതരണം. ടീച്ചർ ആയിരുന്നോ. പഠിപ്പിക്കുന്ന പോലെ പറഞ്ഞു തരുന്നു. ഇനിയും അറിയുന്ന അറിവുകൾ ഇത് പോലെ പറഞ്ഞു തരണം അഭിനന്ദനങ്ങൾ
@MV2.00
@MV2.00 Год назад
നല്ല അവതരണം കാര്യങ്ങൾ വ്യക്തമായിട്ട് മനസ്സിലാകത്തക്ക രീതിയിലുള്ള അവതരണമാണ് വളരെയധികം നന്ദി 🙏
@ponnammajose3659
@ponnammajose3659 Год назад
Very good
@mothermother7769
@mothermother7769 Год назад
Ýù
@indiraindira3839
@indiraindira3839 Год назад
Nalla avatharanam valare manassilakunnavidham paranju thanks
@indiraindira3839
@indiraindira3839 Год назад
Chechi licqid soap undakkunna video cheyamo pls
@marykuttythomas4894
@marykuttythomas4894 Год назад
@@indiraindira3839 നല്ലഅവതരണം
@hashidanowshad1978
@hashidanowshad1978 Год назад
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു super ജൈവ കീടനാശിനി പറഞ്ഞുതന്ന ചേച്ചിക്ക് ഒരുപാട് thanks
@syamalanair3809
@syamalanair3809 Год назад
ഞാൻ ചെയ്ത് നോക്കി, നല്ല effective ആണ് .Thanks
@rajispillai5804
@rajispillai5804 Год назад
ഉപകാരപ്രദമായ ഒന്നാണ് ഇന്നത്തെ വീഡിയോ.ഒരുപാട് നന്ദി മാഡം.
@jayakumars107
@jayakumars107 Год назад
Usefull video. എല്ലാം വിശദമായി പറഞ്ഞു തന്നു. Thank you ❣️
@parlr2907
@parlr2907 Год назад
ഒച്ചും പുഴു ഭയങ്കര ശല്യം ആയിരുന്നു എന്റെ കൃഷിയിൽ അതിനുള്ള പ്രതിവിധി പറഞ്ഞതിന് ഒത്തിരി നന്ദിയുണ്ട് ❤🎉
@nainusfamily3838
@nainusfamily3838 Год назад
ഞാനും ഉണ്ടാക്കുന്നുണ്ട് ടീച്ചറിന്റെ വീഡിയോ വളരെ ഫലപ്രദമാണ് 🙏🙏🙏
@geetapuru3961
@geetapuru3961 Год назад
Thank you so much Bindu ma'am for the wonderful information..... നാളെ തന്നെ try ചെയ്തു നോക്കുന്നുണ്ട് ട്ടൊ.....
@sallythomas7346
@sallythomas7346 11 месяцев назад
Aunty, Thank you very much. Very good natural remedy. God bless you. Good presentation. 👍🏻👍🏻👍🏻
@sreejavarma1952
@sreejavarma1952 Год назад
നല്ല പോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏 ഞാൻ ഇതിനെ കുറിച്ച് ഒരു serch ചെയ്യുകയായിരുന്നു
@jalajavijayan1014
@jalajavijayan1014 Год назад
ഉപകാരപ്രദമായ ഒരു വീഡിയോയാണ് 👌🌹🌹🌹
@ibyvarghese113
@ibyvarghese113 Год назад
Madam. You. Are. Good. Presenter. Thank. You. So. Much. 👌👍👋💯💐❤️
@govindankelunair1081
@govindankelunair1081 Год назад
വളരെ വിസ്തരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.
@ammunandusworld
@ammunandusworld Год назад
ചേച്ചി നല്ലൊരു വീഡിയോ 🥰🥰 അവതരണം വളരെ നന്നായിട്ടുണ്ട് 🥰🥰 ഒത്തിരി ഉപകാരം ഉള്ള tips ആണ് share ചെയ്തത് ഇവിടെയും ചെടിയിൽ ഉറുമ്പ് ശല്യം ഉണ്ട് തീർച്ചയായും ഇതു ചെയ്തു നോക്കാം ❤
@Heavensoultruepath
@Heavensoultruepath Год назад
Good sharing thank you so much 🙏🌷
@sivanik4754
@sivanik4754 Год назад
നല്ല അറിവു്, നല്ല അവതരണം. 😍🥰 . Thank you❤🌹ചേച്ചി.
@sajithamohanan8150
@sajithamohanan8150 Год назад
Nice information... Soda podi ഇത് വരെ use ചെയ്തിട്ടില്ല... അറിയുക ഇല്ലായിരുന്നു.. Vepennum സോപ്പും spray ചെയുന്നു... ഇന്നി soda പൊടി ചേര്‍ത്തു use ചെയതു nokam... Thanksss🙏😊
@seenas1413
@seenas1413 Год назад
Very useful video thanks for sharing this.
@mariammasamuel8392
@mariammasamuel8392 Год назад
You are saying about different fertlizers and medicine. All are very good. I am watching regularly. I wish to know how much time gap is required for applying each fertilisers and medicines
@raghulg8381
@raghulg8381 Год назад
Ants mealy bugsinte sourrondsil knunth aa pest produce chuna sweet liqid feed chyn vendiya. Ants anu mealy bugsine oru cropil ninum mattoru cropileku transform chunthu. ivide antsum mealbugum symbiotic relation ship anu so ants ivide nmmuk oru harm anu.
@brigadiergiridharbaruwa885
@brigadiergiridharbaruwa885 Год назад
Yes.. ഉറുമ്പ് വളർത്തുന്ന പശു ആണ് മീലി . ഓ ഉറുമ്പ് വന്നു രക്ഷപെട്ടു എന്ന് ആശ്വസിച്ചു ഇരുന്നാൽ പണി കിട്ടും .
@kunjumolsabu700
@kunjumolsabu700 Год назад
നല്ല ഉപകാരം ഉള്ള വീഡിയോ ... വളരെ നന്ദി ചേച്ചി
@parlr2907
@parlr2907 11 месяцев назад
വളരെ ഉപകാരമുള്ള വീഡിയോ തന്നെയാണ് നന്ദി❤🎉
@sushamass474
@sushamass474 Год назад
Very useful & informative video, thanks
@mariammathomas5527
@mariammathomas5527 Год назад
Very good idea 👍 I’m going to try Thank you so much
@ramakrishnankattil9718
@ramakrishnankattil9718 14 дней назад
ഞാൻ കൃഷിയെ കുറിച്ചുള്ള വീഡിയോ ഒരുപാട് കാണാറുണ്ട് ഇത്രയും വ്യക്തതയോടെ പറയുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ല എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് വിശദീകരിക്കുന്നത് വളരെ ഇഷ്ട്ടമായി
@ChilliJasmine
@ChilliJasmine 13 дней назад
🙏🙏🙏
@shemeenashihab1702
@shemeenashihab1702 Год назад
ഇഷ്ടമായി ചേച്ചി നല്ല അവതരണം നല്ല പ്രയോജനമുള്ള വീഡിയോ താങ്ക്സ് ചേച്ചി......
@MPvision769
@MPvision769 Год назад
Great job..!! Hats off ..Thank you.
@lillythomas79
@lillythomas79 Год назад
Thankyou A very good demo 👍
@dhiyahelan3603
@dhiyahelan3603 Год назад
Thank you chechy,very valuable information
@jimileokookliet1765
@jimileokookliet1765 Год назад
നല്ല അവതരണം എല്ലാം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ
@premamenon6291
@premamenon6291 Год назад
Thank you evede winter season chabarathi tulsi annivayil kure kandu varunnudu.
@sumathomas6163
@sumathomas6163 Год назад
Valuable information , described in very simple n easy way May God Almighty bless your life
@shamlashamlath3992
@shamlashamlath3992 Год назад
Adipoli Superrrb arivukal eallarkkum upakaraprathammaya arivukal aanu Thanks 🙏👍
@chichoooo5
@chichoooo5 4 месяца назад
How nicely you have explained! Thank u so much.
@josev.mathews6870
@josev.mathews6870 Год назад
കേട്ടാൽ മനസ്സിലാവുന്ന വിധം പറഞ്ഞു തന്നതിന് നന്ദി. അതും ഒരു ടീച്ചർ ക്ലാസ് എടുക്കുന്ന പോലെ
@ChilliJasmine
@ChilliJasmine Год назад
Thanks
@kalapp6124
@kalapp6124 Год назад
Nice presentation. Not waisting time. Super information. Keep it up.👍👍
@ChilliJasmine
@ChilliJasmine Год назад
Thanks
@porothashawarma2339
@porothashawarma2339 7 месяцев назад
@@ChilliJasminehi ma’am , can you please tell me how much of mixture to put on the plant ? Should we put full 1 liter on the plant or some ml ? Can you tell approximate amount ?
@238gshivamnair7
@238gshivamnair7 Год назад
Enjoyed very much. 😍 -- Preethi
@etra174
@etra174 Год назад
Bindunte garden il thermacol kondu undaakiya pots il chedikal nattu kaanunnu. Athine kurichhu oru video cheyyaamo? Long lasting aano? Athil nirakkunna potting mix ne kurichhum arinjaal kollaam.
@ChilliJasmine
@ChilliJasmine Год назад
ves. cheyyam
@cvbinu
@cvbinu Год назад
Ants doesn't eat the bug/ insects in the plants, they come to eat the liquid produced by the insects.
@jinugasal380
@jinugasal380 Год назад
ചേച്ചിയുടെ അവതരണം നല്ല പോലെ മനസ്സിലാക്കുന്ന രീതിയിൽ ആയതുകൊണ്ട് വളരെ ഇഷ്ടമാണ്
@ChilliJasmine
@ChilliJasmine Год назад
Thanks
@curryntravel8993
@curryntravel8993 Год назад
Very useful information 👌 👍. Thanks for sharing 👍
@sindhumanu5103
@sindhumanu5103 Год назад
നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല അറിവ്.
@najiyaanzar381
@najiyaanzar381 Год назад
നല്ല അവതരണം 👌👌
@jayasaniyo2567
@jayasaniyo2567 Год назад
Thanks a lot chechiii...🥰♥️ Actually I was searching for this.....😊
@drumhead869
@drumhead869 4 месяца назад
Thanks for the video chechi ...all my brinjal plants got eaten away by mealy bugs ... as you said there were lot of ants and due to ignorance i thought ants were the problem ...so this video really helped ....I will try this next time i plant brinjal
@santhis3479
@santhis3479 Год назад
Bindhu cheche super aniku checheyude video orupadu ishtamanu .nalla avatharanam.kandathu najan vendum kanum
@ChilliJasmine
@ChilliJasmine Год назад
Thanks.
@lalithaabraham9490
@lalithaabraham9490 Год назад
Very nicely explained not expensive Dr Lalitha Vellore
@seyedmuzammil8809
@seyedmuzammil8809 Год назад
1table സ്പൂൺ ബാക്കിoഗ് സോഡാ 5മില്ലി liquid സോപ്പ് 5മില്ലി വേപ്പെണ്ണ ഇളക്കി മിക്സ്ആക്കി 1ലിറ്റർ വെള്ളം ചേർത്തിളക്കി സ്പ്രൈ ചെയ്യണം
@xopclown936
@xopclown936 Год назад
Shampoo..ok?
@ranifrancis973
@ranifrancis973 Год назад
Really super very good information thank you so much.
@aseenasuliman3186
@aseenasuliman3186 Год назад
Explanation adipoli. Congrats dear
@sajnamt7041
@sajnamt7041 Год назад
Very useful video. Thank you chechi
@navask9429
@navask9429 Год назад
വെള്ളിച്ച വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 6 ഇല വന്നാൽ മുതൽ ഇടക്കിടക്ക് 5 തുള്ളി hand washum ഒരു അടപ്പ് വിനാഗിരിയും 1 ലിറ്റർ വെള്ളത്തിൽ ചേർത്ത്spray ചെയ്താൽ മതി വെള്ളിച്ച അടുക്കില്ല
@ashaprasad54
@ashaprasad54 Год назад
Thankyou for the information. Ente shoe flower chedikalilum mealy bugs attack undu. Only neem oil help chaiunnilla. Soda podi ittu nokaam . 😊
@sarahjoseph601
@sarahjoseph601 5 месяцев назад
I m from Kottayam. Plz tell me from where to get d neem oil & paddy husk.
@Nirmalajayakumar1966
@Nirmalajayakumar1966 Год назад
Can this be used on orchid flowers to prevent pest attack
@clementmv3875
@clementmv3875 Год назад
എല്ലാം നന്നായി പറഞ്ഞു തരുന്നു, വലിച്ചു നീട്ടി പറയുന്നുമില്ല.. വളരെ ഉപകാരപ്രദം Thanks
@mollyjose1212
@mollyjose1212 Год назад
Very useful video. Thank you for sharing
@sophievarghese3102
@sophievarghese3102 Год назад
വളരെ നല്ല information 👏👏
@vidyavathinandanan5596
@vidyavathinandanan5596 Год назад
Always very clear and useful information. Thank you Ma'm
@radamaniamma749
@radamaniamma749 Год назад
വളരെ ഉപകാരപ്രദമായ അറിവു പറഞ്ഞു തരുന്ന സഹോദരിക്ക് - നന്ദി
@savithriv9233
@savithriv9233 Год назад
Grsbrofobia
@valsalaramakrishnan3133
@valsalaramakrishnan3133 Год назад
വലിച്ചു നീട്ടാ തെ വേഗം പറഞ്ഞ് തീർത്തു... Very usefull 👌thanks
@mummyscreativehub
@mummyscreativehub Год назад
വ്യക്തമായി പറഞ്ഞുതന്നു വളരെ സന്തോഷം
@rabiaseethi5733
@rabiaseethi5733 Год назад
Really u r super Thank u for ur valuable simple informations. I love ur training
@rejishyju6786
@rejishyju6786 Год назад
ചേച്ചി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🥰
@sulaikakunhammedsulaikakun5288
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു 👍👍
@susanmathew2633
@susanmathew2633 Год назад
👍👍👍👍Thanks dear nalla avatharanam🥰
@rajank5355
@rajank5355 Год назад
Thank you madam 👍
@Purakkadan84
@Purakkadan84 Год назад
നല്ല അവതരണം 👏👏👏👏
@anugeorge2834
@anugeorge2834 Год назад
Very good information.Thanks for sharing
@mayaskamath1077
@mayaskamath1077 Год назад
Ethu valare atyavasham aayirunnu... Thank you so much🙏
@sugunat8581
@sugunat8581 Год назад
Chache cabage seed vankunnathu appde
@sophiaaugustine276
@sophiaaugustine276 Год назад
Chechi thengile thenga vallathe kozhinju pogunnu entha cheyyuka
@sallyjose4890
@sallyjose4890 Год назад
Good explanation, thanks for sharing ❤️
@minijohn9134
@minijohn9134 Год назад
നല്ല avatharanamanu,ഒത്തിരി ishtamai
@sujivasavan560
@sujivasavan560 Год назад
Good information thank you mam🙏🏻
@thefakeraistarwhodoesntspa506
ഈ വീഡിയോ കണ്ടൂ കഴിഞ്ഞുടൻ ഞാൻ എൻ്റെ ചെടികൾക്ക് ഇങ്ങനെ spray ചെയ്തു. 2പ്രാവിശ്യം ചെയ്തു കഴിഞ്ഞപ്പോൾ മില്ലിബഗ്സ് എല്ലാം പോയി Thanks you so much 👍
@moiduttymoidutty7670
@moiduttymoidutty7670 Год назад
ഒരു ചെറിയ തിരുത്ത് പറയാം ഉറുമ്പുകൾ വരുന്നത് ആകീടങ്ങളെ തിന്നാനല്ല ഉറുമ്പുകളുടെ വളർത്തു ജീവികളാണ് ആ കീടങ്ങൾ (മനുഷ്യൻ വളർത്തുന്ന പശു , ആട് മുതലായവയ്ക്ക് സമാനമായ കൃഷി)
@athulyaghosh8287
@athulyaghosh8287 Год назад
ഉറുമ്പ് എന്തിനാ ഇവയെ വളർത്തുന്നത്.
@tastyscoop605
@tastyscoop605 Год назад
Useful tips🥰ആണല്ലോ...
@vilasinipk6328
@vilasinipk6328 Год назад
Good video useful tips thank you
@sabujohn4116
@sabujohn4116 Год назад
സരളമായ സംഭാഷണം കോമളമായ പ്രയോജനമുള്ള പ്രകടനം.
@ktsaparna478
@ktsaparna478 Год назад
Super.Liquid soap ന് പകരം shampoo പറ്റുമോ.
@ChilliJasmine
@ChilliJasmine Год назад
Yes
@sheejababu5144
@sheejababu5144 Год назад
I Like ur tips onnichu kury karyangal parayunuu nice valichu neetathey
@anilarajan6240
@anilarajan6240 Год назад
ഉപകാരപ്രദമായ വീഡിയോ. 👍👍
@molycherian2343
@molycherian2343 Год назад
Thanks dear for the information 👍👍🙏
@miniashok8366
@miniashok8366 Год назад
well explained 👍
@nimmirajeev904
@nimmirajeev904 8 месяцев назад
Very good Information Thank you Bindhu ❤ ❤
@agnesjoseph1368
@agnesjoseph1368 Год назад
Very useful video.Thanks mam.
@rejinidevikr2269
@rejinidevikr2269 Год назад
Valuebel presentation thanks
@gpalthoroppala178
@gpalthoroppala178 Год назад
Kindly explain the method.of cultivation also. Thanks for good information.
@geethaaus5941
@geethaaus5941 6 месяцев назад
Dear madam I watched some of your other videos too. Absolutely beautiful - the content and the way you explain. Thank you. I have many plants affected by the same disease - some of the leaves have brownish/blackish big patches and slowly the whole leaf dries off. I cannot see any insects or bugs or worms. It is impacting many different plants. What is it and will this treatment you are showing will help?
@ChilliJasmine
@ChilliJasmine 5 месяцев назад
Fungal disease
@geethaaus5941
@geethaaus5941 5 месяцев назад
Thank you Mam. Will the treatment you have explained here suitable for the fungal disease? @@ChilliJasmine
@rukmanikarthykeyan8848
@rukmanikarthykeyan8848 Год назад
Thank you for good n useful tips.
@sreekalasudhakaran8857
@sreekalasudhakaran8857 Год назад
Thankyou teacher♥️🙏
@pssasidharan5780
@pssasidharan5780 Год назад
Very Good❤️😁🙏🏻
@orupazhjanmam9894
@orupazhjanmam9894 Год назад
മിനി ടീച്ചർ നമസ്കാരം. ഉപകാര പ്രദമായ വിഡിയോ ഇട്ടതിനു വളരെ നന്ദി
@ancykurian9934
@ancykurian9934 Год назад
മിനിയോ ബിന്ദുവാണ്
@orupazhjanmam9894
@orupazhjanmam9894 Год назад
@@ancykurian9934 സോറി നമുക്ക് വേറൊരു മിനി യൂറ്റൂബർ ഉണ്ട് അതാ കേട്ടോ. സോറി
@veenasdreamworld502
@veenasdreamworld502 Год назад
Thanks for your valuable information 😊
@ashajobin1856
@ashajobin1856 Год назад
Super.Are you a teacher? Well explained.
@ChilliJasmine
@ChilliJasmine Год назад
Thanks
@peethambaranputhur5532
@peethambaranputhur5532 Год назад
സൂപ്പർ 🌹🌹🌹🙏
@permissionpg
@permissionpg Год назад
Madam, excellent video. I watch this video as reference.. I am very new to terrace farming. Recently I found 'one rupee coin' size black colour net type pattern.. Are they fungus or some Insect. I have applied beaveria on that. Didn't go.. Now it is spreading and half of the leaves have that pattern. Please suggest some solution
@ChilliJasmine
@ChilliJasmine Год назад
Did you try baking soda on your plants
@permissionpg
@permissionpg Год назад
@@ChilliJasmine Yes.. Yesterday I tried.. Till that, I was using only beaveria. I have closely observed the net. It is a spider web, small, black in color.. I applied baking soda yesterday along with soap and oil as suggested in your video
@prajishap8191
@prajishap8191 Год назад
Excellent
@lalithambikahareendralal1286
@lalithambikahareendralal1286 7 месяцев назад
@sajithaansar8240
@sajithaansar8240 7 месяцев назад
Well explained .Thanks Chechi from Bahrain ❤
@gourisankaram7436
@gourisankaram7436 Год назад
ഞാനും വിഷമിച്ചിരിക്കുകയായിരുന്നു ❤️❤️
Далее