Тёмный

ഇത് മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ | Tomato Krishi Tips Malayalam | Minis Lifestyle 

Mini's LifeStyle
Подписаться 787 тыс.
Просмотров 305 тыс.
50% 1

ഇത് മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ | Tomato Krishi Tips Malayalam | Minis Lifestyle
Tomato valam edil rethi 1 : • ഈ വളപ്രയോഗങ്ങൾ ചെയ്താൽ...
Tomato valam edil rethi 2 : • തക്കാളി കാബേജ് ക്വാളിഫ...
#MinisLifestyle #tomato #Farming
👇Buy Krishi Product online👇
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
You May Also Like Below farming videos
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
My Kitchen & Camera Accessories
Garden Sprayer amzn.to/3ddlinf
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ayoobikovalam8379
@ayoobikovalam8379 3 года назад
ഹലോ mini aunty🥰🥰... ഞാൻ swaliha 10 thilatto പഠിക്കുന്നെ.. ആദ്യംതന്നെ പറയട്ടെ, ഞാൻ auntyde oru valya fan aan💖💖....എല്ലാം allelum mikka vdeosum kaanarund.പഴയ subscriberan bt oru vdeosilum comment ittittilla...merin chechide vdeosina cmnt ഇടാർ. ഇത്രേം ആത്മാർഥമായി aunty idunna vdeosinn oru നന്ദി എങ്കിലും പറയാതിരിക്കുന്നത് ശെരിയല്ല athkondantto ippo ee cmnt ഇടുന്നേ.... enikk munbe krishiyod thalparyamund njn cheyyarumund pakshe onnum nallathpole ethilla. അങ്ങനെയാ ഈ ചാനൽ ഞാൻ കാണുന്നത് . പിന്നെ ടിപ്സെല്ലാം ഞാൻ tryചെയ്യും . ചാരവും കഞ്ഞിവെള്ളവും ചേർത്തുള്ള aa tip njn mulak chediyil cheyth നോക്കി. സത്യമായിട്ടും ശെരിക്കും മുളക് ലഭിച്ചു. Pinne ഇപ്പൊ ente വീട്ടിൽ 6, 7 തക്കാളി ചെടികളുണ്ട്. Athin njn aunty parayunna valangalum നൽകാറുണ്ട്. Ippo athil പൂക്കളും kaikkalum dharalam ഉണ്ട്. Njn ithintekke photo auntykk kaanich തരാമേ... പിന്നെ എന്റെ ഒരു പ്രചോദനം auntyaan. Vettilekk ആവശ്യമുള്ള പച്ചക്കറികൾ veettil ninn thanne kittumbo valya sandhoshamaan. കുറച്ച് കൃഷിയും ക്രാഫ്റ്റും pinne പഠിത്തവുമായി മുന്നോട്ട് പോകുന്നു...നമ്മുടെ ebin chettan katta supportayitt auntyde koodeyund... ningal രണ്ടാളും ചേർന്നുള്ള അവതരണമാണ് superr✨️✨️👌ഇതുവരെ cmnt idathath കാരണം എല്ലാ കാര്യങ്ങളും പറഞ്ഞ് വന്നപ്പോ ഇത്രേമായി.. ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. God bless you💖💖🥰🤩
@MinisLifeStyle
@MinisLifeStyle 3 года назад
Hi mole ഒരു പാട് സന്തോഷം ഇത്രയും സമയം എടുത്ത് ആത്മാർത്ഥമായി ഇത്രയും എഴുതാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി. പിന്നെ ആന്റിയുടെ tipsok പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം പഠിത്തത്തോടൊപ്പം അല്പം കൃഷിയും നല്ല കാര്യം പഠിച്ച് നല്ല ഉയരങ്ങളിൽ എത്തട്ടെ. all the best 🥰🥰😘😘🤝🤝
@ayoobikovalam8379
@ayoobikovalam8379 3 года назад
Valare sandosham und aunty..rply thannappol....😃😃😍😍
@ajithakumari8221
@ajithakumari8221 3 года назад
0 qqq7
@rahanaraj7530
@rahanaraj7530 2 года назад
A1
@ammaorphance2964
@ammaorphance2964 2 года назад
😄fw s w
@rethikasuresh2983
@rethikasuresh2983 3 года назад
എൻ്റെ തക്കാളിയിലും നിറയെ പൂവുണ്ട് കായ് പിടിച്ചു വരുന്നുണ്ട് പിന്നെ പയർ,വെണ്ട, കാബേജ് എല്ലാം നട്ടിട്ടുണ്ട്. ഞാനും വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നല്ല വീഡിയോ
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best dear
@akhilaaneesh3341
@akhilaaneesh3341 3 года назад
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഈ കൊറോണ കാലത്തു തക്കാളി കൃഷി ചെയ്തു നോക്കി .. വളരെ വിജയം കണ്ടു ...... താങ്ക്സ് chechi ....... thanku so much
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 nallakaryam
@akhilaaneesh3341
@akhilaaneesh3341 3 года назад
@@MinisLifeStyle thanks chechi .... cmnt kandu rply thannathinu . Best wishes your effort ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.......
@shemeenamaheen9881
@shemeenamaheen9881 3 года назад
Chechi, ചേച്ചിയുടെ video നല്ല use ful ആണ്
@methymethy123radha4
@methymethy123radha4 3 года назад
Hallo chechi ചേച്ചിയുടെ videos കണ്ട് ഞാൻ തക്കാളി,മുളക്,പയർ എല്ലാം നട്ടു thankyou chechi
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best
@visweswaryks9109
@visweswaryks9109 3 года назад
I also have twenty plants.all are having tomatoes.thank u
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝
@shameemak1651
@shameemak1651 3 года назад
വളരെ ഉപകാര മായി ചേച്ചീ ഈ വീഡിയോ മുഴുവൻ ഞാൻ പകർന്നെടുക്കും ഞാനും ഇതുപോലെ ഉണ്ടാക്കും കുറച്ച് തക്കാളി തൈ ഉണ്ട് ഒരു കായ ഉണ്ടായത് പുഴുതിന്നു ഇപ്പോ ഒരു മരത്തിൽ ഒരു കായ ഉണ്ട്
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu
@wilsonk.b9226
@wilsonk.b9226 3 года назад
Chechi,i received the seeds which u sent.more than i expect .thank uuuu soooo much.GOD BLESS UUUUUU
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 thank you
@raveendranathnair8527
@raveendranathnair8527 3 года назад
മിനിയുടെ സംസാരവും രീതിയും വളരെ ഇഷ്ടപ്പെട്ടു കൃഷി രീതികൾ പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി ആടുകളെ വിളിക്കുന്നതും പട്ടിയെ വിളിക്കുന്നതും തലോടുന്നതും ഒക്കെ കാണാൻ വളരെ രസമായിരുന്നു ശരിക്കും നല്ല ഒരു വീട്ടമ്മയെ പോലെ തോന്നി വീണ്ടും വീണ്ടും പുതിയ കൃഷിരീതികളും ആയി കാണാൻ ആഗ്രഹിക്കുന്നു ഓക്കേ താങ്ക്യൂ
@MinisLifeStyle
@MinisLifeStyle 3 года назад
Thank youu so much dear video istapettu ennerinjathil valare santhosham 🥰
@fathimathhaniya4246
@fathimathhaniya4246 3 года назад
Thank you so much 🌷❤🌷
@geethakumari4338
@geethakumari4338 3 года назад
Hi മിനി, എനിക്കും തക്കാളി, ക്യാബേജ്, കോളിഫ്ലവർ 10 എണ്ണം വീതം ഉണ്ട്. തക്കാളിയിൽ പൂവിട്ടു. ക്യാബേജും കോളിഫ്ലവരും മിനിയുടെ അത്രയും ആയിട്ടില്ല. രണ്ടാഴ്ച പുറകിലാണ് ഞാൻ നട്ടത്. രണ്ടു പ്രാവശ്യം മിനി പറഞ്ഞപോലെ വളം ചെയ്തു. ഇനി മൂന്നാമത്തെ വളപ്രയോഗം ചെയ്യണം. Thank you very much for your vedios .🌹👍
@MinisLifeStyle
@MinisLifeStyle 3 года назад
കുറെനാളായല്ലൊ കണ്ടിട്ട് എന്നാ ഉണ്ട് വിശേഷം സുഖാണോ എല്ലാം നന്നായി വരട്ട all the best.
@hitmanbangandhisboyz7267
@hitmanbangandhisboyz7267 3 года назад
Chechi Ente thakkali niraye poovidan thudangiyatha.ippo vaadi nilkunnu.athinu Entha cheyyande?😭😭😭 pls reply
@ushababu8703
@ushababu8703 2 года назад
പച്ച ചാണകം seudomonus mix ചെയ്ത് നോക്കി. Success ആയി. വാട്ടം മാറി.
@sheejarathnakumar1548
@sheejarathnakumar1548 3 года назад
Chchiyude vedio oronnum athintethaya timel varunnund.very helpeful thanku👏👏👏👏👏👏
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu
@Vijitharanjith12345
@Vijitharanjith12345 3 года назад
Hi ചേച്ചി.എന്റെയും തക്കാളി നിറയെ പിടിക്കുന്നുണ്ട്.good video.thank you👍
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best
@statusvibes346
@statusvibes346 3 года назад
ചേച്ചിയുടെ പച്ചക്കറികൾക്കും പൂക്കൾക്കും സുഖമാണോ💕💕💕 ചേച്ചിയുടെ പത്തുമണി ചെടികൾ എങ്ങനെ ഉണ്ട് ഇപ്പോൾ🥰🥰
@MinisLifeStyle
@MinisLifeStyle 3 года назад
Pathumani Mazhayathu kurepoyi😔minnukutty
@statusvibes346
@statusvibes346 3 года назад
എനിക്ക് കുറച്ച് പത്തുമണിച്ചെടി ഉണ്ട്. അത് കുറച്ച് മഴക്കാലത്ത് പോയി😔
@FF_UFF_UFF
@FF_UFF_UFF 3 года назад
Mini Chechiyude ottumikka vediosum njan kanarund Chechi parayuna tipsoke pareekshikarumund oru mini adukalathottam enikum und .mulak ,thakkali,payar, venda, paval,cucumber,enchi, manjal. Chechiyude krishi reethi njagalkoru unarvanu thanks
@swalisgardentales3825
@swalisgardentales3825 3 года назад
വളം ചെയ്ത ദിവസം തന്നെ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യാമോ ചേച്ചി
@MinisLifeStyle
@MinisLifeStyle 3 года назад
Cheyyam
@barbiecity90
@barbiecity90 3 года назад
Mini's lifestyle, ith ഞങ്ങള്ക്ക് വളരെ അധികം ഇഷ്ടപ്പെട്ടു 😍. വീഡിയോസ് ഞങൾ എപ്പോഴും കാണാറുണ്ട് 😍♥️☺️♥️
@pranav.p.prasad7768
@pranav.p.prasad7768 3 года назад
ചേച്ചി തക്കാളി ചെടി വീടിന്റെ പൊക്കം എത്തി എന്നിട്ടും കായ് ഉണ്ടാവുന്നില്ല എല്ലാം പരീക്ഷിച്ചു നോക്കി. ഇനി എന്ത് ചെയ്യും ചേച്ചി.
@MinisLifeStyle
@MinisLifeStyle 3 года назад
Chila thakkali anghaneya Kurachu cut chaith nirthu
@pranav.p.prasad7768
@pranav.p.prasad7768 3 года назад
@@MinisLifeStyle ok
@reshmaanuraj4722
@reshmaanuraj4722 3 года назад
Ente molku broonoye valiya ishtanu njangal orumicha vedio kanune, she is 5 years very interested in farming,njan orupadu perude vedio kanditundu but chechiye pole aarumilla, nerathe njan krishi eniku thoniya pole aanu cheythathu so kure oke nasichu poyi but now i get excellent guide, thank u chechi 😍😍
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu so much dear video istspettu ennerinjathil valare santhosham 🥰 molkoru chakara 😘koduthekku
@bijoshibu123
@bijoshibu123 3 года назад
Chechi, pseudomonas liquid a el engane moottil ozhikkum?
@MinisLifeStyle
@MinisLifeStyle 3 года назад
5ml1Lvellathil kalaki spray cheyyam
@ushavijayakumar3096
@ushavijayakumar3096 3 года назад
ente thakali chedi poovidan thudangi. poovellam pozhinju pokunnu. vazhuthanayum athupole thanne. entha chaiyuka. very useful video. thanks mini chechi.
@MinisLifeStyle
@MinisLifeStyle 3 года назад
Onnu pukachukodutholu video ittitund kanan marakandato
@kailass3557
@kailass3557 3 года назад
First view, first like, first comment
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu..... thank youuuu
@sajilak2424
@sajilak2424 3 года назад
ചേച്ചിയുടെ ഇടുന്നഎല്ലാ വിഡിയോകളും വളരെ ഉപകാരപ്രദമാണു
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu so much sajila
@maryammufaz9035
@maryammufaz9035 3 года назад
Hi chechi capsicum krishi cheyyamo
@MinisLifeStyle
@MinisLifeStyle 3 года назад
Nokkato
@AnasusZzone16
@AnasusZzone16 3 года назад
Thakkali nattittullu.....,poovannal parayam... Thankyou chechi...❤️❤️❤️
@MinisLifeStyle
@MinisLifeStyle 3 года назад
Ayikotteeeee🥰
@hazelleo2235
@hazelleo2235 3 года назад
Anyone ellyommy ,adipoli, I was waiting to 👂
@MinisLifeStyle
@MinisLifeStyle 3 года назад
Hahaha 😅😆
@mirshadmirshu400
@mirshadmirshu400 3 года назад
ചേച്ചി ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ടിട്ട് കൂടുതലായി കൃഷി ചെയ്യാൻ ഞാൻ താല്പര്യപ്പെടുന്നുണ്ട് തീർച്ചയായിട്ടും ഞാൻ ചെയ്യും ഇന്നാണ് ഞാൻ ചേച്ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്
@MinisLifeStyle
@MinisLifeStyle 3 года назад
Kollalo adipoliiii ❤️ video istapettu krishiok thudanghan pokunnu ennerinjathil valare santhosham
@aiswaryaamala406
@aiswaryaamala406 3 года назад
Thakkali njngalum nattu 😍
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍
@hephziba2245
@hephziba2245 3 года назад
Super video thanks Kovel muradipine enthu cheyyanum
@nschannel7250
@nschannel7250 3 года назад
മിനി ചേച്ചി ഫാൻ anne♥️♥️♥️♥️♥️
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@vijayakumarchithrampally5331
@vijayakumarchithrampally5331 3 года назад
@@MinisLifeStyle ചട്ടിയിൽ അല്ലതെ മണ്ണിൽ വലതനും പറ്റോമോ
@sreejaunni1113
@sreejaunni1113 3 года назад
Chechi chayunathu kattu njagalum tomato nattu ipool cheriya parivam ayi valarunuttu
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best
@sreejaunni1113
@sreejaunni1113 3 года назад
Thanks chechi
@honeysudheer6810
@honeysudheer6810 3 года назад
Kollaaaaam
@shortstudios3060
@shortstudios3060 3 года назад
Upakara prathmaya video😊
@alfivahid8233
@alfivahid8233 3 года назад
ചേച്ചി entethilim കായ പിടിച്ചു സന്തോഷം ആയി കുറെ പൂവ് കൊഴിഞ്ഞു പോയി എന്നാലും കായ കാണുമ്പോ കൊഴിഞ്ഞ പൂക്കളെ കുറിച്ച് ചിന്തിക്കാറില്ല
@MinisLifeStyle
@MinisLifeStyle 3 года назад
Atreyullu karyam very good 🤝
@bavavt4885
@bavavt4885 3 года назад
ചേച്ചിയുടെ തക്കാളി വീഡിയോ നല്ല അറിവാണ്.വളരെ ഉപഹാരപ്രതം..'. നന്ദി
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu video upakarapettu ennerinjathil valare santhosham 🥰
@bavavt4885
@bavavt4885 3 года назад
@@MinisLifeStyle എൻ്റെ കമെൻ്റിൻ് മരവടി തന്നതിന് നന്ദി
@bindubriscoe5328
@bindubriscoe5328 3 года назад
Mini auntie we missed you..where have you been..waiting for some good cooking videos❤
@rupeshkumar619
@rupeshkumar619 3 года назад
ചേച്ചി.... Growbag ഇന്ന് കിട്ടി... Thankyou...
@MinisLifeStyle
@MinisLifeStyle 3 года назад
Very good
@umasathya7082
@umasathya7082 3 года назад
ഇത്തിരി വിത്ത് അയച്ചു തരുമോ
@sonasabu1222
@sonasabu1222 3 года назад
Chechi nammal kadayil ninnu vangunna tomato yil ninnu vithu edukaam
@laloosworldbyrinu3256
@laloosworldbyrinu3256 3 года назад
Super meal ellupodiyum kadalapinnakkum mix aano
@MinisLifeStyle
@MinisLifeStyle 3 года назад
Ellupodi veppinpinnak
@abdulnafidkmnaafikm6919
@abdulnafidkmnaafikm6919 3 года назад
Recycle mode on 🔁
@statusvibes346
@statusvibes346 3 года назад
ചേച്ചിയുടെ കോഴികളും ചിന്നുവും മിന്നും ബ്രൂണോയും സുഖമായിരിക്കുന്നോ👌❤️🤗🤗
@MinisLifeStyle
@MinisLifeStyle 3 года назад
Ellarum sugharikunnu Puthiya alkar vannitund video varunnund
@statusvibes346
@statusvibes346 3 года назад
ചേച്ചി ആരൊക്കെയാ അടുത്ത വീഡിയോ പെട്ടെന്ന് വരണം ഞാൻ കാത്തിരിക്കും വീഡിയോക്ക് വേണ്ടി🥰🥰👍😍
@nisarparli8513
@nisarparli8513 3 года назад
Thakkalikk nallveayil veano
@kichukichzz7838
@kichukichzz7838 3 года назад
Supper idea eathu vazhiyarikil vastu kodukalayunnaku oru udagarannamavata Mimi Thanku Mini
@MinisLifeStyle
@MinisLifeStyle 3 года назад
Hahaha 😂 adipoliiiii
@MinisLifeStyle
@MinisLifeStyle 3 года назад
Athe
@lailarasheed605
@lailarasheed605 3 года назад
Mini chechi ഞാൻ Rushda Ente തക്കാളി ചെടിയിൽ പൂക്കൾ നിറയെ ഉണ്ടാകുന്നുണ്ട് പക്ഷെ എല്ലാം കോഴിഞ്ഞു പോകുകയാണ് എന്താ മാർഗ്ഗം ഞാൻ കുറെ ശ്രമിക്കുന്നുണ്ട് ഒരു കായയും ഉണ്ടാകുന്നില്ല Pizz mini chechi pariharam vallathum paranju tharanam 👍
@MinisLifeStyle
@MinisLifeStyle 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-40Y2uuH0PyM.html Ithonnu try chaitholu
@lailarasheed605
@lailarasheed605 3 года назад
Tanks
@asharafc6663
@asharafc6663 3 года назад
Njan takkali nattu Nalla karthode valarnnu .ippol pookal vannu ellam kozinchu pokunnu.valla pariharavu munto
@MinisLifeStyle
@MinisLifeStyle 3 года назад
Videoil paranjitund athupole chaitholu
@savithav3736
@savithav3736 3 года назад
Aunty ante vendayilum vazhuthanayilum..niraye urumbu shalyam antha athinu cheyande..pls reply ..
@Aaradhya416
@Aaradhya416 Год назад
Mulakum thakkaliyum nadunna grow bagil cheera podichu vannal nammal mulakilum thakkaliyilum veppenna misritham spray cheyumbol cheeraykku kaypu varumo chechi
@manyamanoj8149
@manyamanoj8149 3 года назад
Very helpful thankyouu chechiii
@MinisLifeStyle
@MinisLifeStyle 3 года назад
Video upakarapedunnu ennerinjathil valare santhosham
@rajisumesh2628
@rajisumesh2628 3 года назад
സൂപ്പർ ചേച്ചി👌👌👍. ഞാൻ തക്കാളി വെച്ചിട്ടുണ്ട് അത് മാറ്റി നടരായിട്ടുണ്ട്.
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best
@rajisumesh2628
@rajisumesh2628 3 года назад
@@MinisLifeStyle thq chechi👍
@anandhusanthosh9045
@anandhusanthosh9045 3 года назад
Hai
@fazeelap8308
@fazeelap8308 3 года назад
Kanjivellam ellam chedikalkum ozhich kodukkamo?
@Channel-bw7is
@Channel-bw7is Год назад
രണ്ടു പേർക്കും best wishes
@saravanaskkkitchen7771
@saravanaskkkitchen7771 3 года назад
Enthe thakkali chedi poovittu but poo ellam manjal nirathil kozhinju pokunnu chechi
@FF_UFF_UFF
@FF_UFF_UFF 3 года назад
Njanum fish amino undakki
@remyatr8005
@remyatr8005 3 года назад
Chechi compost ella. Kozhivalathinte koode super mealum charavum chearckammo? Chechi paranjath pole cheaithu njan ennale kure pavakka vilaveaduthu. Thank you chechiii❤❤❤❤
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 Ittukodukam
@ismayilmaster6338
@ismayilmaster6338 3 года назад
Thanks for all the tips
@MinisLifeStyle
@MinisLifeStyle 3 года назад
Tipsok prayojanspedunnu ennerinjathil valare santhosham
@manu7815
@manu7815 3 года назад
Sincere advice video about tomato plantation. Almighty bless you all 🙏
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu so much
@jainyclament4035
@jainyclament4035 2 года назад
ഹായ് മിനി ഞാൻ മിനിയുടെ ഒരു ഫാൻ ആണ് എനിക്ക് ബ്രെസ്റ് ക്യാൻസർ ആണ് ഒരു ഓപ്പറേഷൻ കഴിഞ്ഞു പക്ഷേ വീണ്ടും ഇടത് ബ്രെസ്റ്റിനും വന്നു ഇപ്പോൾ ഹാർട്ടിനു പമ്പിങ് ഇല്ല അതുകൊണ്ട് ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല ഞാൻ ഇത് പറയാൻ കാരണം എനിക്ക് കൃഷിയോട് വലിയ ഇഷ്ടം ആണ് മിനിയുടെ വീഡിയോസ് കാണുംതോറും അസുഖമൊന്നും കൂട്ടാക്കാറില്ല ടെറസിൽ എല്ലാകൃഷിയും ചെയുന്നുണ്ട് മനസ്സിൽ വലിയ സന്തോഷം ആണ് സുഖം ഇല്ല എന്ന് പരന്നിരിക്കുമ്പോഴാണ് നിരാശയും വിഷമവും വരുന്നത് മിനിയുടെ സംസാരവും എല്ലാവരോടും ഉള്ള പ്രേത്യേക സ്നേഹം കാരണമാണ് കൃഷിചെയാൻ താല്പര്യം തോന്നുന്നത് ഞാൻ ഒത്തിരി എഴുതി ബോറടിപ്പിച്ചു ഷെമിക്കണം ഇനിയും ഒരുപാട് വീഡിയോസ് കാണാൻ കാത്തിരിക്കുന്നു ഒത്തിരി സ്നേഹത്തോടെ ബൈ
@MinisLifeStyle
@MinisLifeStyle 2 года назад
Hi dear അസുഖത്തെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച് വേറെ അസുഖങ്ങൾ വരുത്തിവെക്കാതെ ഇഷ്ടപ്പെട്ട കാര്യം കൃഷി ചെയ്യുന്നു അതിൽ സന്തോഷം കണ്ടെത്തുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കാട്ടോ. ദൈവം അനുഗ്രഹിക്കട്ടെ.😘😘🥰🥰🙏🙏
@safiyaishaq5180
@safiyaishaq5180 3 года назад
ചേച്ചിയുടെ കൃഷി കണ്ടപ്പോൾ ഞാൻ തുടങ്ങിയത് പിന്നയും കൃഷിയോട് ഇഷ്ട്ടം
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝
@mirshadmirshu400
@mirshadmirshu400 3 года назад
ചേച്ചി ഞാൻ തക്കാളി കൃഷി ചെയ്തു. എനിക്ക് ഒരുപാട് തക്കാളി ഉണ്ടായി.അയൽവാസികൾക്കും കുടുംബക്കാർക്കുംകൊടുത്തു. ഇപ്പോൾ എൻറെ തക്കാളി ചെടിയിൽ ഉണ്ടാകുന്ന തക്കാളി കളിൽ പുഴുഉണ്ട് .
@mirshadmirshu400
@mirshadmirshu400 3 года назад
അതെന്താ അങ്ങിനെ ഇതിൻറെ പ്രതിവിധി ഒന്ന് പറഞ്ഞു തരുമോ
@MinisLifeStyle
@MinisLifeStyle 3 года назад
Swalpam kummayam chuvattil ittit vellam ozhicholu
@greenerycraft9837
@greenerycraft9837 3 года назад
Chechi ethra late ayathu entha.video kanan kothiyode kathirikkuvayirunnu.njan addicted anu video kanan.ente 25 Tomato matti nattappol cheenju poi. Ennu njan onnode nattu.
@MinisLifeStyle
@MinisLifeStyle 3 года назад
Mazha ayathukond avum Ini ithupole chaitholu
@kavithavenu8741
@kavithavenu8741 3 года назад
Ngan oru krishiyum cheyyillayirunnu miniyuday vedio kandanu anik interest undayat Thanks mini
@MinisLifeStyle
@MinisLifeStyle 3 года назад
Adipoliiiii kodu kai 🤝🤝
@adishavijayan3474
@adishavijayan3474 3 года назад
Chechi, thakkaliyil Najn chechiyekkalum munpil ayi Poyi Thakkali pazhuthu thudangi ente.orennathil njettinte bhagam cheruthayi kedu varunna pole enthayirikkum karanam reply tharane
@shazinmoidu9057
@shazinmoidu9057 3 года назад
Valliyayi alle thakkali chedy indakarullad ente thakkali chedy straight aayi pokunnu
@rajeshpower5118
@rajeshpower5118 3 года назад
ചേച്ചി എന്റെ ചെടിയിൽ 17 തക്കാളി കളുണ്ട് സൂപ്പർ ഞാൻ ഇടക്ക്‌ ഫിഷ് അമിനോ ആസിഡ് തളിക്കാറുണ്ട് ചേച്ചി യുടെ തക്കാളി സൂപ്പർ നാലോണം കായിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ചേച്ചി ബീറ്റ്റൂട്ട് എന്തായി 🙄🙄🙄💞💞💋l🤩🤩
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 thank youuuu so much dear
@rajeshpower5118
@rajeshpower5118 3 года назад
😄😄😄😍😍😍❤❤❤
@kavithavenu8741
@kavithavenu8741 3 года назад
Ante takkali nannayi kaa pidichatayirunnu but vadinikkunnu ravilae fresh aakum veilkollumbol vadi nilkkunnu
@MinisLifeStyle
@MinisLifeStyle 3 года назад
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
@suryaak3951
@suryaak3951 3 года назад
മിനി സൂപ്പർ ആയിട്ടുണ്ട്.
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@pkrnair2620
@pkrnair2620 3 года назад
മിനീ,തക്കാളി ക്റ ഷി നല്ല രസമായിട്ടുണ്ട് കാണാന്. പന്ത ല് ഇട്ട പോലെയുണ്ട്. ഫിഷ് ആമിനോ എഗ്ഗ് ആമിനോ ആസിഡിനു പകരം വല്ലതും പറഞ്ഞുതരാമോ?? ആദ്യം വരുന്ന പൂവൊന്നും കായ പിടിക്കില്ല അല്ലേ?? പൂവുണ്ട് ,കായ ഉണ്ടാ വുന്നതേയുള്ളു. കാത്തിരിക്കുകയാണ്. രാധച്ചേച്ചി.
@MinisLifeStyle
@MinisLifeStyle 3 года назад
Psudomonos dylute chaith spray chaitholu chechi Video istspettu ennerinjathil valare santhosham 🥰🥰😘
@sudhamenon3655
@sudhamenon3655 3 года назад
Hi mini, I am watching and following your videos from last 6 months I liked your videos very much and stared to grow plants like chilli, tomato, vellari, payar now cabbage and also pudina but not growing malli. Thanks.
@MinisLifeStyle
@MinisLifeStyle 3 года назад
Ok chechi 🥰😘 Itrayok akkiyathu nallakaryam video istspettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare santhosham 🥰🥰😘
@praisethelord4086
@praisethelord4086 3 года назад
Madam munja kerunnathinu enthu chaiyyanam
@TM15HAKRN
@TM15HAKRN 2 года назад
Sheri aa Waste use chaiy.. Compost gold alle chechi? Thakali dry aayi enthe kondu U didnt say...will try what u said..it looks v.v.dry mine But fruits i have..enough..how to prevent it..v hot here...is that reason?
@MinisLifeStyle
@MinisLifeStyle 2 года назад
Choodikondanu nallapole vellam ozhicholu inne kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
@sayamsandhya2704
@sayamsandhya2704 3 года назад
Will you please advise me any other things which can be used instead.of fish and egg amino acid
@MinisLifeStyle
@MinisLifeStyle 3 года назад
Psudomonos dylute chaith spray chaitholu
@najumaibrahim
@najumaibrahim 3 года назад
Ee ammayum makanum super... Really love watching you...
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu so much dear video istapettu ennerinjathil valare santhosham 🥰
@jayapanicker6012
@jayapanicker6012 3 года назад
തക്കാളി കൃഷി തുടങ്ങിയതെയുള്ളു. ഉപകാരമായി🙏🏻
@MinisLifeStyle
@MinisLifeStyle 3 года назад
Very good ellam nannayi varate all the best ❤️
@jayapanicker6012
@jayapanicker6012 3 года назад
Thank U chechi❤️
@aryaskurup4934
@aryaskurup4934 2 месяца назад
Psudomonus തക്കാളിക്ക് cherkamo
@fashidhaabuthahir4528
@fashidhaabuthahir4528 3 года назад
Hai chechi....thakkali mulapich njan vere Matti nattapol vaadi pokunnu chechi.... Athu enthu konda chechi.... Enthekilum parihaaram undo
@missriyashameer8540
@missriyashameer8540 3 года назад
It’s helpful for me im just a beginner
@MinisLifeStyle
@MinisLifeStyle 3 года назад
Avasanam vare kandit try chaitholu dear
@ayshaaysh5666
@ayshaaysh5666 3 года назад
@@fousiyafousi7220 Eddaaa podaaa Eddaaa podaaa Eddaaa podaaa Eddaaa podaaa
@missriyashameer8540
@missriyashameer8540 3 года назад
Sure maam ella mumbathe videos kanarundu
@sujathacr6159
@sujathacr6159 3 года назад
നല്ല വീഡിയോ. ഉപകാരപ്രദം. കിച്ചൺ കമ്പോസ്റ്റ് ഇതു പോലെ dry ആയി കിട്ടുന്നില്ല. ഒന്നു പറഞ്ഞു തരുമോമിനീ.
@swethashyju5608
@swethashyju5608 3 года назад
Good information....thank you chechiii.....🥰🥰
@MinisLifeStyle
@MinisLifeStyle 3 года назад
You are welcome dear
@arjun.g271
@arjun.g271 3 года назад
Thanks aunty 😀
@51envi38
@51envi38 3 года назад
Ithu nalla karyam. Description box il oro valam idunnathinte link idunnathu. Very useful. Ente thakkaliyil poovittu. Njan suckings vetti vittathanu. Vazhuthanayil chitrakeedam entha cheyyuka. Thanks. Reply please.
@MinisLifeStyle
@MinisLifeStyle 3 года назад
Ellavarkum upakarapedate alle
@51envi38
@51envi38 3 года назад
@@MinisLifeStyle 😊
@hazelleo2235
@hazelleo2235 3 года назад
Veppenna veluthulli misritham undakumbol vellum mix cheyyano
@MinisLifeStyle
@MinisLifeStyle 3 года назад
Venam
@gunasekharansundaran6340
@gunasekharansundaran6340 3 года назад
Supper ചേച്ചി
@cmdecoration5430
@cmdecoration5430 3 года назад
ചേച്ചി എൻ്റെ തക്കാളി തൈ ആദ്യമായി തക്കാളി ഉണ്ടായി തുടങ്ങുന്നേ ഒള്ളു ഇപ്പോൾ അതിൻ്റെ ഇലകൾ കരിഞ്ഞു പോകുന്നു ഞാൻ 10 ദിവസം കൂടുമ്പോൾ സ്വീഡോമോണസും വേപ്പണ്ണയും സ്പ്രേ ചെയ്യാറുണ്ട്
@MinisLifeStyle
@MinisLifeStyle 3 года назад
Kadalapinnak kanjivellathil pulipich nerpichchuvattil ozhikato
@BroTraveler
@BroTraveler 3 года назад
നല്ല അവതരണം. എന്റെ ചേച്ചീ, ഞാൻ തക്കാളി നട്ട് നിറയെ പൂക്കൾ വന്നു. പക്ഷേ എല്ലാം ദ്രവിച്ച് കൊഴിഞ്ഞു വീണു. ഒന്നും കായ്ച്ല്ല. പ്‌സ്യൂഡോമോണസ് തളിച്ചിട്ടും ഗുണം പിടിച്ചില്ല.
@nijijohn541
@nijijohn541 3 года назад
Kayam+curd +water mix cheytu early morning talichu koduku
@MinisLifeStyle
@MinisLifeStyle 3 года назад
Vithu ghunamavum
@BroTraveler
@BroTraveler 3 года назад
@@nijijohn541 okay
@BroTraveler
@BroTraveler 3 года назад
@@MinisLifeStyle oh!
@sangeethasfashion1613
@sangeethasfashion1613 3 года назад
Thanks
@salmanoushad8708
@salmanoushad8708 3 года назад
ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും കൃഷി ചെയ്യാൻ തുടങ്ങി
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best
@alameenrasiya4759
@alameenrasiya4759 3 года назад
സൂപ്പർ ചേച്ചി 👍👍
@MinisLifeStyle
@MinisLifeStyle 3 года назад
Thank youu
@rajuveni8938
@rajuveni8938 3 года назад
Hi mini Chechi l am Veni useful tips thanks Chechi thank you so much
@MinisLifeStyle
@MinisLifeStyle 3 года назад
Thank youu so much dear video upakarapetnu arinjathil valare santhosham 🥰
@rishana.m348
@rishana.m348 Год назад
Thakkaali valipam ellathe thanne red colour aavunn adhinendaa pradividhy.
@sreedevibhargavan2516
@sreedevibhargavan2516 3 года назад
Thakkali cover ittu kodukano?
@MinisLifeStyle
@MinisLifeStyle 3 года назад
Vendato
@deepumon.d3148
@deepumon.d3148 2 года назад
എങ്ങനെ ആണ് ആരോഗ്യം ഉള്ള തൈ ചെടികൾ മുളപ്പിച്ചു എടുക്കാൻ ആകുന്നത് , മുളപ്പിച്ചു എടുക്കുന്നത് ആണോ അതോ മേടിച്ചു വെക്കുന്നത് ആണോ കൂടുതൽ നല്ലത്?
@MinisLifeStyle
@MinisLifeStyle 2 года назад
Nalla vithukal venam kummayam it treat chaitha mannil pakiyal mathi Randu reethilum nattolu
@shemigafoor1693
@shemigafoor1693 3 года назад
Chechi thakalyil poov vanna sesham aano fish amino acid use cheyendath
@MinisLifeStyle
@MinisLifeStyle 3 года назад
Poovu varan thudanghunna samayam muthal kodukam
@abhilashpg3655
@abhilashpg3655 3 года назад
സൂപ്പർ
@beenaps8577
@beenaps8577 3 года назад
Hai mini kadalapinnak ethra divasam vachu pulippikkanam
@MinisLifeStyle
@MinisLifeStyle 3 года назад
ഒന്നോ രണ്ടോ ദിവസം മതി.
@amarishnadh1567
@amarishnadh1567 2 года назад
Tomato nattittu 1 month aayi kaa 3.4 ennam vannu pakshe 2.3 divasamayittu vaadi irikkuvanallo enthu cheyyum vellam okke ozhichu kodukkunnundu
@MinisLifeStyle
@MinisLifeStyle 2 года назад
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
@amarishnadh1567
@amarishnadh1567 2 года назад
@@MinisLifeStyle ethra divasam vekkanam. Pulippikkunna samayam kondu athu vaadi poovo
@hazelleo2235
@hazelleo2235 3 года назад
👏 wow great 👍
@muralikochu655
@muralikochu655 3 года назад
Fish&egg amino acid nu pakaram enthu cheyyanam pls reply
@MinisLifeStyle
@MinisLifeStyle 3 года назад
Psudomonos dylute chaith spray cheyyam
@afthabazeez969
@afthabazeez969 3 года назад
എന്താണീ സൂപ്പർ മീൽ ചേച്ചീ
@MinisLifeStyle
@MinisLifeStyle 3 года назад
Jaivavalam
@mayaproducts1012
@mayaproducts1012 3 года назад
മിനിചേച്ചിയുടെ വീഡിയോയുടെ പ്രത്യേകത പറയുന്ന കാര്യം സത്യം ആയിരിക്കും
@MinisLifeStyle
@MinisLifeStyle 3 года назад
Pinnallathe 😂 Thank youu so much mayakutty🥰😘😘
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45