Тёмный
No video :(

ഒരു രൂപ മുടക്കില്ലാതെ മുന്തിരി കുല പോലെ തക്കാളി കിട്ടാൻ Tomato 10 Tips 

MALANAD WIBES
Подписаться 256 тыс.
Просмотров 269 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@sheebakhader1269
@sheebakhader1269 2 года назад
ഹായ് എല്ലാം നല്ല കിടു ആയിട്ട്. ഞാൻ താങ്കളുടെ കൃഷിരീതിയും അതിന്റെ പരിചരണവും ഒക്കെ കാണു ന്നുണ്ട് സൂപ്പർ ആയിട്ടുണ്ട് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ അവതരിപ്പിക്കുന്നു. ഞാനും നട്ടിട്ടുണ്ട് തക്കാളിയും പച്ചമുളകും പയർ . നെല്ല് . വഴുതന, എന്റെ തക്കാളി ചെടിയിൽ ഒരെണ്ണത്തിൽ 25 എണ്ണത്തിൽക്കൂടു തല് ഉണ്ട് . പച്ചമുളകും ഞാൻ ഒരു ചെടിയിൽ നിന്ന് 50 ഓ. 60 ഒ. മുളക് ഒറ്റത്തവണ ഞാൻ കിള്ളി എടുക്കുന്നു. ചെടിയേയും . കൃഷിയേയും പരിചരിച്ച് പോകുമ്പോൾ വല്ലാത്ത മനസ ബൃത്തി തന്നെ ഈ ചിന്തയുള്ളവർ ലൈക് ചെയ്യാൻ മറക്കല്ലെ👍👍👍❤️🌹🌾🥀
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏🙏💐
@lalyjose4535
@lalyjose4535 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you. 🙏
@binumon4137
@binumon4137 2 года назад
വളരെ , മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തക്കാളി , കായ്ച്ച് കിടക്കുന്നത് കാണുന്നത് തന്ന ഒരു പ്രചോദനമാണ് .....
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏🙏🙏💐💐💕
@sobhanaravi1609
@sobhanaravi1609 2 года назад
@@MALANADWIBES l LllM0
@satheesankalathikuzhi-zj9ze
@satheesankalathikuzhi-zj9ze День назад
I appreciate your briefing, I think this s useful to me as well as for beginners.
@prasanthv5375
@prasanthv5375 2 года назад
താങ്ക്സ് തക്കാളിയുണ്ട് പുതിയ അറിവിന്‌ നന്ദി ❤❤👌👌
@MALANADWIBES
@MALANADWIBES 2 года назад
😍😍🥰😄🙏
@vimalavijayan3786
@vimalavijayan3786 2 года назад
നല്ല അറിവ് 🙏🙏🙏
@MALANADWIBES
@MALANADWIBES 2 года назад
🎉🎉🥰
@gopuskitchenvlog1940
@gopuskitchenvlog1940 Год назад
തക്കാളികൃഷിയെപ്പറ്റി നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി. 🙏🏻
@vasanthyv2576
@vasanthyv2576 25 дней назад
വലിച്ചു നീട്ടീട്ടില്ല😊വളരെ നന്നായി പറയിന്നുണ്ടു, thank you so much 💓
@vkjose5859
@vkjose5859 Год назад
Saramma jose നന്നായിട്ടുണ്ട്. നല്ല അവതരണം. മനസിലാക്കാൻ എളുപ്പം ഉണ്ട്‌.. ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. എന്നാലും എനിക്ക് കൃഷി ഉണ്ട്. തക്കാളികൃഷി നന്നായി വരുന്നില്ല. മോന്റെ ഈ help എനിക്ക് പകരമായി. Thanks a lot
@sulekhaanilkumarthekkummur8659
@sulekhaanilkumarthekkummur8659 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ thankyou
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏💐🥰💕
@alphonsaalphonsa4371
@alphonsaalphonsa4371 2 года назад
@@MALANADWIBES 0nd
@habeebrahman1448
@habeebrahman1448 2 года назад
Valare upakarapradamaya vidio
@chinnammachacko8932
@chinnammachacko8932 2 года назад
Visathamayi thanney parayanam. Manasilakan nallathanu
@radhak3170
@radhak3170 Год назад
@@habeebrahman1448 p0pp
@ckasari3038
@ckasari3038 2 года назад
Very useful video. Thank you.
@ashimaantualbinantuantu5326
@ashimaantualbinantuantu5326 2 года назад
Thank you so much
@minimadhu394
@minimadhu394 2 года назад
ക്ലിയർ ആയി പറയുന്നുണ്ട്. Thanks
@binimolthomas8240
@binimolthomas8240 Год назад
Nalla avatharanam👍👍👍
@sumayyamp1998
@sumayyamp1998 2 года назад
വളരെ ഉപകാരം 👍👍👍
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏
@mary.thomasthomas4996
@mary.thomasthomas4996 2 года назад
Araa5swwrattrt5ttr4waadwa
@ambikak2214
@ambikak2214 2 года назад
Valare useful sir thankale follow cheydal niraye thakali undakunnu puthiya arive paranjathil very useful sir
@prasannajacob3623
@prasannajacob3623 Год назад
Supper video
@lathikamelevila2903
@lathikamelevila2903 Год назад
Good suggestion. May God bless you sir.
@sivadasanmk6298
@sivadasanmk6298 2 года назад
Nalla arivukal aanu nalkunnathu njan Ella videos kanunnundu njan veruthe nattu kodukkare ullu balls chanakamo venneero okke ittu koduthu valartharullahu ippoozhanu kooduthal arivukal kittunnathu thanks
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏👍👍👍❣️❤
@praseethajayaraj912
@praseethajayaraj912 2 года назад
Thank you chetta
@MALANADWIBES
@MALANADWIBES 2 года назад
💞💞🙏
@rukkiyarukkiya2744
@rukkiyarukkiya2744 Год назад
Sir nalllathupollle vishathokarich parannu tharunath kond anik nalllathu pollle manasilavunund sir thank you ❤dir vishathikarich parannu tharunathinnn god bless you❤❤❤❤
@m5tech248
@m5tech248 2 года назад
നല്ല അവതരണം 👍👍
@MALANADWIBES
@MALANADWIBES 2 года назад
Hi
@indirachandramohan6968
@indirachandramohan6968 2 года назад
നല്ല പ്രയോജനം കീട്ടുന്നുണ്ട് ഈ വീഡിയോ കണ്ടിട്ട് വളരെ നന്ദിയുണ്ട്
@MALANADWIBES
@MALANADWIBES 2 года назад
🥰🥰👍👍
@sujathasivadasan1984
@sujathasivadasan1984 2 года назад
Thakkali krishi cheyyan orungunnavarkku Oru doubtum undaavilla athra nannayi avatharippichchu thanks bro
@MALANADWIBES
@MALANADWIBES 2 года назад
💕💕🥰🥰🙏🙏🙏
@reshmareshma9038
@reshmareshma9038 2 года назад
സൂപ്പർ അവതരണം
@jayanthigopalakrishnan9662
@jayanthigopalakrishnan9662 2 года назад
Nalla vitharanam thanks
@MALANADWIBES
@MALANADWIBES 2 года назад
💕💕💐💐🙏🥰
@salilajayan7643
@salilajayan7643 2 года назад
Thank you
@SreenaSaibrothers
@SreenaSaibrothers 3 месяца назад
വളരെ നന്ദി
@mymoonakp258
@mymoonakp258 2 года назад
thanksfor goodinformation
@afsalvlogs9218
@afsalvlogs9218 2 года назад
Anikk Ariyillayirunnu Thankyou
@Kvsathyan
@Kvsathyan 2 года назад
Thank. You
@MALANADWIBES
@MALANADWIBES 2 года назад
❤❤🙏🙏🥰💕
@marygeorge6374
@marygeorge6374 2 года назад
Thankyou👍🏽
@MALANADWIBES
@MALANADWIBES 2 года назад
Hi🥰🥰
@indulekhavayalar6310
@indulekhavayalar6310 2 года назад
നല്ല അറിവ് നന്ദി ഇതു ചെയ്യാം
@rinzyabdul932
@rinzyabdul932 Год назад
ഒരുപാടുപയോഗപ്രതമായ കാര്യം ths
@joysongl
@joysongl 2 года назад
very good presentation
@MALANADWIBES
@MALANADWIBES 2 года назад
🙏🙏💕
@vijayaviswanath1840
@vijayaviswanath1840 2 года назад
Thank you Sir. Valuable information to us 🙏🏽
@aiwingod
@aiwingod 2 года назад
Good information.thank you
@MALANADWIBES
@MALANADWIBES 2 года назад
💞💕
@MALANADWIBES
@MALANADWIBES 2 года назад
💕💕💞🙏
@shinsamchinju6246
@shinsamchinju6246 2 года назад
Ponnamkanni
@ayishakv3004
@ayishakv3004 2 года назад
@@aiwingod 8₩
@ajmalmuhammed5101
@ajmalmuhammed5101 2 года назад
എല്ലാ വീഡിയോയും ഉപകാരം ഉള്ളതാണ് എല്ലാ ടിപ്സും ഫോളോചെയ്യാറുണ്ട് കുരുമുളകിന് എന്ത് വളമാണ് കൊടുക്കേണ്ടത്
@jayasreesajeev7859
@jayasreesajeev7859 2 года назад
സൂപ്പർ ഇങ്ങനെ ചെയ്തു നോക്കട്ടെ
@MALANADWIBES
@MALANADWIBES 2 года назад
🙏💐🙏🙏😂💕
@rasiyak2277
@rasiyak2277 2 года назад
Valare upakarapradam.. Thank u sir
@MALANADWIBES
@MALANADWIBES 2 года назад
👍👍💞
@sivagangavs6267
@sivagangavs6267 2 года назад
Thanks 👍
@MALANADWIBES
@MALANADWIBES 2 года назад
💞💞💕
@thajpunnilath9909
@thajpunnilath9909 2 года назад
താങ്സ് നല്ല അറിവ്
@bindhubyju8388
@bindhubyju8388 2 года назад
Supper. 👌👌
@MALANADWIBES
@MALANADWIBES 2 года назад
💞💞💞🙏🙏👍
@lizammajohn234
@lizammajohn234 2 года назад
Nallaarivenu Nanni
@MALANADWIBES
@MALANADWIBES 2 года назад
👍👍👍👍
@jahanarahashim5604
@jahanarahashim5604 2 года назад
Very good msg thks
@MALANADWIBES
@MALANADWIBES 2 года назад
🙏🙏💐🥰💕
@p.m.abduljabbarjabbar2372
@p.m.abduljabbarjabbar2372 Год назад
ഉപകാരപ്രദമായ വീഡിയോ
@geethanair347
@geethanair347 2 года назад
GOOD information 👍
@MALANADWIBES
@MALANADWIBES 2 года назад
💞💞💞🙏
@user-zp8xj5cf3z
@user-zp8xj5cf3z 7 месяцев назад
ഉഷാറായി പറഞ്ഞു തന്നു
@priyavijesh4361
@priyavijesh4361 Год назад
Bad comment karyakanda bro...avar anganeyanu...njangalepole ullavark usefull video aanu ketto..
@safoorapk6659
@safoorapk6659 2 года назад
Adipoli
@MALANADWIBES
@MALANADWIBES 2 года назад
💞💞💞🙏🙏
@mr.professor2584
@mr.professor2584 2 года назад
Thanks
@shynivelayudhan8067
@shynivelayudhan8067 Год назад
Supper🙏❤💯
@ebyzvlog2299
@ebyzvlog2299 2 года назад
Polichu 🥰
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏🙏🙏
@dencyjoseph7418
@dencyjoseph7418 2 года назад
ഞാനും beginner ആണ്. നല്ല explanation ആണ്
@MALANADWIBES
@MALANADWIBES 2 года назад
🙏💞💞💞💞
@vbeautycafe
@vbeautycafe 2 года назад
@@MALANADWIBES place Ernakulam ano
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 2 года назад
ഞാൻ ഇങ്ങനെയൊന്ന് ചൈതുനോക്കട്ടെ
@murshidamuneersunusanu5917
@murshidamuneersunusanu5917 2 года назад
Soopper
@aishab2847
@aishab2847 2 года назад
valuable information Thank you.
@MALANADWIBES
@MALANADWIBES 2 года назад
💕💕💕
@amelminha2911
@amelminha2911 5 месяцев назад
Supper
@rijnasjanna
@rijnasjanna 3 месяца назад
Useful vedio❤❤
@TG-qh8gm
@TG-qh8gm Год назад
Enik ishtampole thakkali chedi und,ka pidikkunnund .
@user-dc9we3xj8b
@user-dc9we3xj8b 5 месяцев назад
Super mone ❤❤❤
@amelminha2911
@amelminha2911 5 месяцев назад
Supper 12:09
@radharavindran99
@radharavindran99 2 года назад
Good information
@MALANADWIBES
@MALANADWIBES 2 года назад
👍👍👍👍
@bhamadevi2232
@bhamadevi2232 2 года назад
Valare upakaram undu valam bakki vannal divasangal kazhinju upayogikkamo charam ille
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏😄🥰👍
@samuelrajan4399
@samuelrajan4399 Год назад
What was the powder you had mentioned last; I hope it is not DDT. DDT will stay in our body fats for many, many years and it may cause Cancer.
@sumayyamp1998
@sumayyamp1998 2 года назад
Adipoli 👍👍😍😍
@MALANADWIBES
@MALANADWIBES 2 года назад
💞💞💕
@maniappuz2630
@maniappuz2630 Год назад
സൂപ്പർ സാർ
@dlaxmikv3746
@dlaxmikv3746 2 года назад
ഇത്രയും വിശദീമായി പറഞ്ഞുതരണ അങേക്കു നന്ദി
@gardeningmilestone
@gardeningmilestone 2 года назад
Hi 👍👍👍 ideas
@abhishekkv6801
@abhishekkv6801 2 года назад
Ella video sum useful aanu tto tnk u so much chetta
@seenabasha5818
@seenabasha5818 2 года назад
Very useful video thankful🙏
@MALANADWIBES
@MALANADWIBES 2 года назад
😍😍😍😍🥰
@Rafa-lx3he
@Rafa-lx3he 2 года назад
Videos kuduthlannenn thonnillaa ithu kannuboll adutha videos kananullaa interest kudunnuu😍
@MALANADWIBES
@MALANADWIBES 2 года назад
🙏🙏💞🥰
@sunnychayababusunnychayanb9829
@sunnychayababusunnychayanb9829 2 года назад
Leaf nu cheriya yellow colour plz ath maranulla tips paranj tharamo
@bennymathew5839
@bennymathew5839 2 года назад
Urubinu manjal podi prayogam oru sayippinte video kandu!!!
@manivp6533
@manivp6533 2 года назад
Super
@MALANADWIBES
@MALANADWIBES 2 года назад
💕💕❤😄
@MRKOKACHI5056
@MRKOKACHI5056 2 года назад
Thanks sir
@MALANADWIBES
@MALANADWIBES 2 года назад
👍👍👍🥰
@babyajith950
@babyajith950 Год назад
ഞാൻ കുറച്ച് നാളുകളായിട്ടുള്ളു തക്കാളിയും പച്ചമുളകും പയറും കൃഷി തുടങ്ങിയിട്ട് എനിക്ക് ഒരു പാട് ഹെൽപ്പ് ആയി👍
@amivlogs5731
@amivlogs5731 2 года назад
Bro angane kore ennam und avenmarkokke galaryil irunnu comment adiccakane ariyu groundil irangi kalikan ariyoola bro athonnum karimakenda 👍👍👍
@MALANADWIBES
@MALANADWIBES 2 года назад
ഇങ്ങനെയുള്ള കുറച്ചുപേർ സപ്പോർട്ട് ചെയ്യുമ്പോൾ ആണ് നമ്മൾക്ക് നല്ല വീഡിയോകൾ കൊണ്ടുവരാനുള്ള ഊർജ്ജം താങ്ക്യൂ
@honeyroy5527
@honeyroy5527 2 года назад
👌
@MALANADWIBES
@MALANADWIBES 2 года назад
💞👍👍👍
@sheelasunny9863
@sheelasunny9863 2 года назад
👌👌👍👍
@MALANADWIBES
@MALANADWIBES 2 года назад
🙏🙏🙏💞💞
@ambikak2214
@ambikak2214 6 месяцев назад
Very good തക്കാളി പൂത്തു കഴിയുബോൾ ഇലകരിഞ്ഞുപോകുന്നു എന്തു ചെയ്യുണം
@preethapreetha9224
@preethapreetha9224 2 года назад
Ohhh nic 😍👍👍
@MALANADWIBES
@MALANADWIBES 2 года назад
😍😍😍🥰💕
@padmavathiamma-tx2kn
@padmavathiamma-tx2kn Год назад
Kollam Nala vidio
@muhammedk3253
@muhammedk3253 2 года назад
Hloo Green chillinte video idamo
@jedidiahgeorge1145
@jedidiahgeorge1145 2 года назад
വളരെ ഉപകാരപ്രദം 👌🏻ചാരത്തിനു പകരം ഉമിക്കരി ഉപയോഗിക്കാമോ?
@MALANADWIBES
@MALANADWIBES 2 года назад
പറ്റില്ല
@ambily6432
@ambily6432 2 года назад
@@MALANADWIBES supper
@user-ub5hw8nu5l
@user-ub5hw8nu5l 4 месяца назад
👍👍👍
@sajithathambu8567
@sajithathambu8567 Год назад
Very good presentation... Keep it up 🙏🙏👍🏼👍🏼
@shayyushahin7327
@shayyushahin7327 Год назад
Ngyip
@sunusvlog2867
@sunusvlog2867 2 года назад
മലനാടിന്റെ. ഓരോ വിഡിയോസും നല്ല അറിവ് ആണ്.. നെഗറ്റീവ് കമന്റ് പറയുന്നവരെ ഒന്നും ശ്രദ്ധിക്കേണ്ട ചേട്ടായി. പുതിയ അറിവ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@MALANADWIBES
@MALANADWIBES 2 года назад
🙏🎉🔥
@tswayamprabha9990
@tswayamprabha9990 Год назад
തക്കാളി ഇലയുടെ അടിഭാഗത്തു വെളുത്തപൂപ്പ് പ്പോലുള്ള ഒരു കീടം പറ്റി പിടിച്ചു ഇരിക്കും താമസിയാതെ ചെടിയും നശിക്കും എന്താണ് പ്രതിവിധി
@sivabhagiam294
@sivabhagiam294 Год назад
Abhinandanangal
@RukhiyaBeeviVlog
@RukhiyaBeeviVlog Год назад
👍👍👍👌👌
@tessyjoy8848
@tessyjoy8848 2 года назад
Superb
@quranformuslims100
@quranformuslims100 Год назад
Good 👍
@shyamalavk4849
@shyamalavk4849 Год назад
Good information. Thank you
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 2 года назад
എനിക്കു വലിച്ചു നീട്ടിയതായി തോന്നി ട്ടില്ല വളരെയേറെ ഉപകാരമുള്ളതായി തോന്നി
@ahsafch9816
@ahsafch9816 2 года назад
Super👍👍👍👍
@aiwingod
@aiwingod Год назад
Good
@sunithaps2400
@sunithaps2400 2 года назад
👍👍 super
@babyraj3952
@babyraj3952 2 года назад
Njan thakkalitiyil pala pareekshanam nadathi no reksha 😄 ini onnudea try cheyyum kurachu thi und
@MALANADWIBES
@MALANADWIBES 2 года назад
ഏറ്റവും പെട്ടെന്ന് വളരുന്ന ചെടി തക്കാളി ആണ്
@jenikr771
@jenikr771 Год назад
superane
@dreamingcindrella5373
@dreamingcindrella5373 2 года назад
Aarudeyum mouth moodikettan kazhiyukayilla, parrayunnavar parrayatte pothujanam palavidham.
@MALANADWIBES
@MALANADWIBES 2 года назад
😄😄😄🙏💕❤
@boss-hs2bq
@boss-hs2bq Год назад
Paval krisheya patte onnu parayamo sir
@manojjoseph7283
@manojjoseph7283 Год назад
ഞാൻ മണ്ണിൽ ആണ് കൃഷി ചെയുന്നത് കുഴപ്പം ഉണ്ടോ എനിക്ക് അറിയില്ല അതു ചോദിച്ചു ത് ആണ് കേട്ടോ
@ambikak2214
@ambikak2214 2 года назад
Sarinte video valare nallathanu sir
Далее