നിങ്ങൾ ആ റിസ്‌ക്ക് എടുത്ത് കയറിവന്ന ആ സ്ഥലം 2,3,4 പൊസിഷനിൽ വീഡിയോ എടുക്കണമായിരുന്നു .കുറേ സമയം ഒരേ പൊസിഷൻ കാണുന്നതിനേക്കാൾ നല്ലതല്ലേ എന്ന് തോന്നിയതു കൊണ്ട് പറഞ്ഞെന്നേയുള്ളൂ . എന്തുതന്നെ ആയാലും പൊളി ആയിരുന്നു . 💥💥FULL 💥ON 💥FULL💥 POWER.💥💥👍👍👍
Ikka ennal pinne kaiyoor Nadu kani pokan melarunno angane off onnum alla but adi poli view scena vandi kond pakan pattilla nadakkanam kurach mathram nadann keranam 🤣
നിയാസ് ജീപ്പ് കയറ്റിയകുന്നിന്റെ മുകളിൽ നിന്ന് ഒരു ജീപ്പ് കഴിഞ്ഞ വർഷം താഴേയ്ക്ക് ഉരുണ്ടു പോയി നിർത്തിയിട്ടിരുന്ന വണ്ടി ആയിരുന്നു. കയറി വരുന്ന റോഡിനു താഴെ കുഴിയിൽ ആണ് വണ്ടി പോയി വീണത് ഭാഗ്യത്തിന് വണ്ടി ആളുണ്ടായിരുന്നില്ല