Тёмный
No video :(

ഇനിയും കഥ തുടരും|Mammookka Best Scene| 

Golden Dawn Media
Подписаться 72 тыс.
Просмотров 3,8 млн
50% 1

iniyum katha thudarum malalyalam movie scene
#mammootty #mammookka #joshy #goldendawnmedia #shajiarjun

Опубликовано:

 

17 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@SajeevashaSajeevasha
@SajeevashaSajeevasha 9 месяцев назад
ആ ക്യാമറമാനെ സമ്മതിക്കണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷം ആയിരിക്കും ഇത്. ഐ ലവ് യൂ മമ്മുക്കാ ❤❤
@amvimalviswam
@amvimalviswam 5 месяцев назад
Cameraman ആനന്ദകുട്ടൻ Iniyum kadha thudarum His Highness Abdullah Bharatham Kamaladalam Sadayam Chronic Bachelor Akashadoothu Harikrishnans Punjabi House അനിയത്തിപ്രാവു ഇതൊക്കെ ആണ് അദ്ദേഹം ചെയ്ത സിനിമകൾ
@RajulaMustafa
@RajulaMustafa Год назад
ഇതിഹാസ താരം ഇതാണ് മമ്മൂക്ക
@KL40mallu
@KL40mallu Год назад
ഫിലിം name?
@akshayes8570
@akshayes8570 Год назад
😉പണ്ട് അടിപൊളി ആയിരുന്നു മോഹൻലാൽ ന്റെ അടുത്തു ഏറ്റജില്ല
@subeeshsubi9001
@subeeshsubi9001 Год назад
​@@akshayes8570pandum mammookka actingil munpanthiyil ayirunnu innum mammookka thanneyanu munnil
@dailytraveller2094
@dailytraveller2094 Год назад
​@@akshayes8570 hi 😂
@akshayes8570
@akshayes8570 Год назад
@@subeeshsubi9001 ചേട്ടോ പോയി മോഹൻ ലാൽ ന്റെ പടം കാണു പൊന്നെ എന്ത അഭിനയം ജീവിച്ചു മരിക്കുക ആണു... ദേവാസുരം...... Etc.... ഇന്ന് അല്ല ട്ടോ Mamukka ഇന്ന് പ്രായം ശരിക്കാന് ഫീൽ ചെയ്യുന്നുണ്ട്.... But അടിപൊളി ആണു
@NYT_FURY13
@NYT_FURY13 Год назад
ഇത്രേം പോന്ന ഡയലോഗ് ഈ ഇമോഷണലിൽ ഇത്രേം പെർഫെകട് ആയി...I surrender...❤️‍🔥❤️‍🔥❤️‍🔥
@mithramedia5716
@mithramedia5716 9 месяцев назад
എന്റെ പൊന്നോ മമ്മൂക്ക ❤❤❤മമ്മൂക്കയുടെ ഈ ആക്റ്റിംഗിൽ നിന്ന് നമുക്ക് ഒരുപാട് ആക്ടിങ് ഇമ്പ്രൂവ് ചെയ്യാൻ പറ്റും ഒരുപാട് പഠിക്കാനുണ്ട് ഈ സീനിലെ മമ്മൂക്കയുടെ പെർഫോമൻസിൽനിന്ന്. അസാധ്യ പെർഫോമൻസ്. 🙏🙏🙏
@sidhiquek6734
@sidhiquek6734 6 месяцев назад
@sanjeevkumars1734
@sanjeevkumars1734 2 месяца назад
തിയേറ്റർ എക്സ്പീരിയൻസ് 🥰🥰.... ആലപ്പുഴ സീതാസ് 😍😍
@vijeeshvijeesh.p5672
@vijeeshvijeesh.p5672 Год назад
മമ്മൂട്ടിയുടെ എക്കാലത്തെയും മറക്കാൻ ആകാത്ത മികച്ച അഭിനയം ബെസ്റ്റ് ആക്റ്റർ മമ്മൂക്ക 🥰🥰🙏🏻🙏🏻🥰🥰
@Shinaaaaaaaj
@Shinaaaaaaaj Год назад
Which is this film..? I want to watch it
@mirsalansari98
@mirsalansari98 Год назад
​@@Shinaaaaaaajkatha iniyum thudarum
@arifzain6844
@arifzain6844 Год назад
@@mirsalansari98 kandu nokkate
@hamsah32
@hamsah32 11 месяцев назад
Film name
@Uthan-fz2pu
@Uthan-fz2pu 9 месяцев назад
@@hamsah32 eniyum.katha.thudarum..
@vysakhp6810
@vysakhp6810 Год назад
ഇമോഷണൽ സീൻ പുള്ളി കഴിഞ്ഞേ ഉള്ളു ആരും... അത് പോലെ voice modulation semma🔥🔥🔥
@josu8112
@josu8112 5 месяцев назад
Movie name?
@sanjeevkumars1734
@sanjeevkumars1734 2 месяца назад
ഇനിയും കഥ തുടരും 👌​@@josu8112
@SabareeshSabari-hj5vt
@SabareeshSabari-hj5vt 2 месяца назад
​@@josu8112ഇനിയും കഥ തുടരും
@SabareeshSabari-hj5vt
@SabareeshSabari-hj5vt Месяц назад
​@@josu8112ഇനിയും കഥ തുടരും
@kevinreji3348
@kevinreji3348 Месяц назад
Iniyum kadha thudarunnu​@@josu8112
@ummarummarndh9422
@ummarummarndh9422 Год назад
ഇനിയും ഇതുപോലുള്ള ഡയലോഗ് കൾ തുടരും👍 തുടരട്ടെ. മമ്മൂക്ക, ദി ഗ്രേറ്റ്❤️❤️
@sreekumariammas6632
@sreekumariammas6632 Год назад
Mammookka the great = layer the great❤❤
@rashidkannoth
@rashidkannoth 8 месяцев назад
എന്റമ്മോ... മമ്മൂക്കാന്റെ കരച്ചിൽ കണ്ടാൽ നമ്മുടെ കണ്ണും നിറയും 😐
@mujeebrahman2674
@mujeebrahman2674 6 месяцев назад
ശെരിയാ കഥ പറയുമ്പോൾ എന്ന സിനിമയിൽ ഒരു സീൻ ഉണ്ട് മമ്മൂട്ടി കരയുന്നത് ഇപ്പോഴും കാണുമ്പോ കണ്ണ് നിറയും
@malluvoice999.
@malluvoice999. Год назад
വാക്കുകൾ ഇല്ല ഈ മനുഷ്യൻ അഭിനയിക്കുവല്ല ജീവിക്കുന്നു 😊
@UdayaKrishnan-up6nk
@UdayaKrishnan-up6nk Год назад
Jimmit
@rakeshkrishna4661
@rakeshkrishna4661 Год назад
​@@UdayaKrishnan-up6nkmanda athu mohanlal aanu😂
@123hawaj
@123hawaj 9 месяцев назад
​@@UdayaKrishnan-up6nkസങ്കി വിഷം
@vishnutp9530
@vishnutp9530 7 месяцев назад
😂😂
@voyagernims
@voyagernims Год назад
മമ്മൂക്കയുടെ ഈ scene acting ഓർക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല.. അത്രയും 👌😍 ആണ്
@human77523
@human77523 Год назад
ഏതാ സിനിമ 🙄🙄
@human77523
@human77523 Год назад
@@thebobbysisters അതീ പന്നീടെ പടം അല്ലല്ലോ ലാലപ്പന്റെ അല്ലെ 🙄
@adit27j
@adit27j Год назад
​@@thebobbysisters😂😂😂😂
@user-xf5zw3ux6e
@user-xf5zw3ux6e 8 месяцев назад
😂ഏത് പടം ആർക്കും അറിയില്ല
@Keeleri202
@Keeleri202 8 месяцев назад
Over
@Jerrinjacob44
@Jerrinjacob44 Год назад
അന്നും ഇന്നും എന്നും mammookka ❤️🙏
@ajeshkumar7739
@ajeshkumar7739 Год назад
എന്റെ അമ്മോ😮 ഒരു രക്ഷയുമില്ല എന്താ ഇക്കാന്റെ അഭിനയം കണ്ടിരിക്കാൻ തോന്നും 😘
@UdayaKrishnan-up6nk
@UdayaKrishnan-up6nk Год назад
Ikkedr kunna muri kunna
@akhilmithra
@akhilmithra 9 месяцев назад
കണ്ടിരിക്കാം എന്നല്ലാതെ കേറി അഭിനയിക്കാൻ പറ്റുവോ😌
@rejikumbazha
@rejikumbazha 8 месяцев назад
😂😂😂
@itzmeFAYAS
@itzmeFAYAS Год назад
ഒരു മനുഷ്യന് ഇങ്ങനെസംഭവിച്ചു പോയല്ലോ എന്ന് നമുക്ക് തോന്നിപോയെങ്കിൽ അതാണ് മമ്മുക്കയുടെ അഭിനയം 😍....
@chackopj8699
@chackopj8699 Год назад
😮😅😅😅😅😅😅😅😅😢😮😢😢
@chackopj8699
@chackopj8699 Год назад
😢🎉😮😮😮😮😮
@YOUNG_ALIEN_321
@YOUNG_ALIEN_321 Год назад
Athe
@stegene7dheeihee5e
@stegene7dheeihee5e Год назад
Athu ippo arabinayichalum thonnum😂
@redmis196
@redmis196 Месяц назад
സേതു മാധവൻ. 😌
@jus-in-bts
@jus-in-bts Год назад
ഇന്ത്യയിൽ ഒരു നടനും ഈ രംഗം ഇതുപോലെ അഭിനയിച്ചു കാണിക്കാൻ കഴിയില്ല ആ സൗണ്ട് അതിനൊപ്പിച്ചുള്ള മുഖഭാവം 👍🏻👍🏻👍🏻👍🏻👍🏻
@abdulgafoor9244
@abdulgafoor9244 Год назад
അമിതാബച്ചൻ
@vishnu-mfc
@vishnu-mfc Год назад
അത്‌ ശരിയാ ഇത്രയും നാടകീയമായി ഒരു നടനും ചെയ്യാൻ പറ്റില്ല😂🤣
@sudheerov3703
@sudheerov3703 Год назад
ഓവർ 😂
@Lesaj-lx9ml
@Lesaj-lx9ml Год назад
@@vishnu-mfc ലാലുണ്ണി .... 😅😅😂😂
@ma_dong_seok_
@ma_dong_seok_ Год назад
​​@@vishnu-mfc അടുപ്പിച്ചു അടുപ്പിച്ചു വെടിക്കെട്ട് അല്ലെ ഇപ്പൊ മുഴുവൻ , ഏത് പടം ഉറങ്ങിയാലും pottum💣🤣🤣, അതിന്റെ വേദനക്ക് മരുന്നില്ല 🚶.
@donedaniel527
@donedaniel527 8 месяцев назад
ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒരു നടൻ വേറെ ഇല്ല ഇനി വരാനും പോകുന്നില്ല മമ്മൂക്ക ❤
@PrabhuDas-rs7ee
@PrabhuDas-rs7ee 4 месяца назад
🤣🤣🤣🤣🤣🤣
@PrabhuDas-rs7ee
@PrabhuDas-rs7ee 4 месяца назад
🤣🤣🤣🤣
@nazeervellappally4350
@nazeervellappally4350 Год назад
മമ്മൂട്ടി ഇന്ത്യയിൽ ഏറ്റവും വലിയ നടൻ മികച്ച അഭിനയം
@kirandas3495
@kirandas3495 Год назад
Same dialogue, +2 ക്ലാസ്സിൽ മാസ്റ്റർ പറഞ്ഞിട്ടുണ്ട് .. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ..❤👍
@kirandas3495
@kirandas3495 Год назад
Extra ഒന്നുടെ ജീവിതത്തിൽ ഏറ്റവും നല്ല മനുഷ്യനും..,🙏👌
@GoldenDawnMedia
@GoldenDawnMedia Год назад
ru-vid.comVkilJsCqS3k?feature=share
@raksin10
@raksin10 Год назад
Indiayile alla worldile universile...
@ss65764
@ss65764 Год назад
Valiya nadan mamooka alla captain raju aayirikum😂😂
@mythoughtsforu6786
@mythoughtsforu6786 Год назад
രോമാഞ്ചിഫിക്കേഷൻ.. പറയാൻ വാക്കുകൾ ഇല്ല 🔥🔥🔥🔥
@thamburaanepranayichavan
@thamburaanepranayichavan Год назад
ഡയറക്ടർ : മമ്മൂക്ക ഈ സീൻ ഒന്ന് അഭിനയിക്കണം മമ്മൂക്ക : നടക്കില്ല, ഞാൻ ജീവിച്ചു കാണിക്കും... ഒരു രക്ഷയും ഇല്ലാത്ത സീൻ ❤️
@Rappadi
@Rappadi Год назад
@sreekumariammas6632
@sreekumariammas6632 Год назад
100% true ❤❤❤
@Lesaj-lx9ml
@Lesaj-lx9ml 9 месяцев назад
❤❤
@devil144p
@devil144p 6 месяцев назад
😂😂😂 ഇതാണോ അഫിനയം... നാടകം തൊലിച്ചു വെച്ചിട്ടുണ്ട് മൈരൻ
@shameershameer5092
@shameershameer5092 Год назад
രോമം എണീറ്റ് നിൽക്കുന്ന കിടിലൻ സീൻ 👍
@rathishkadameri3535
@rathishkadameri3535 Год назад
ഇതൊക്കെകൊണ്ടുതന്നെയാ മമ്മുട്ടിയെ ബെസ്റ്റ് ആക്ടർ എന്ന് വിളിക്കുന്നത് ❤❤❤❤
@GoldenDawnMedia
@GoldenDawnMedia Год назад
ru-vid.comVkilJsCqS3k?feature=share
@eldhopj454
@eldhopj454 Год назад
👑❤️
@vishnu-mfc
@vishnu-mfc Год назад
ഈ നാടകം കണ്ടിട്ടോ🤣🤣🤣
@subeeshsubi9001
@subeeshsubi9001 Год назад
​@@vishnu-mfcaaa dp super 😂😂😂aa vaanappante fan alle ingane paranjillengile albhudham ullu 😂😂😂
@anoopc8492
@anoopc8492 Год назад
​@@vishnu-mfc ningal cheyth kanikkooo
@jojythomas4226
@jojythomas4226 Год назад
ആരും ഒന്നും പറഞ്ഞു കണ്ടില്ല... എന്നാൽ ആദ്യം ഞാൻ പറയാം... ഇത് അഭിനയമാണോ ജീവിതമാണോ.....
@user-qp5fx1ds8k
@user-qp5fx1ds8k Год назад
എന്താ സംശയം. അഭിനയം😂😂😂😂
@t4thinks103
@t4thinks103 Год назад
@@user-qp5fx1ds8k അപ്പുകുട്ടാ.... മാണ്ട ട്ടോ 😁😁😁🤣🤣
@technogamerman5723
@technogamerman5723 Год назад
ജീവിതം❤❤❤
@namedia3657
@namedia3657 Год назад
ഇതൊരു ചോദ്യമല്ലേ...?? 🤔
@rafeeqpanoli9828
@rafeeqpanoli9828 Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@silvim4412
@silvim4412 6 месяцев назад
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള നടനാണ് എനിക്ക് എന്താ അഭിനയം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ ❤❤❤❤❤❤ ഇതുപോലെ എന്നും ആരോഗ്യത്തോടെ അദ്ദേഹം ഇരിക്കട്ടെ❤❤❤❤
@littleparadise9496
@littleparadise9496 8 месяцев назад
നിറക്കൂട്ടിലും ഉണ്ട് ഇതേപോലെ ഒരു സീൻ 👌🏻👌🏻👌🏻
@vincentjuvenile9164
@vincentjuvenile9164 Год назад
ഉജ്വലമായ അഭിനയ മുഹൂർത്തം.. ❤️... Can you give me back..?.. കുറ്റവാളി എന്ന് മുദ്ര കുത്തി ജയിലിൽ അടക്കപ്പെട്ട ഒരു 30% പേരെങ്കിലും മനസ്സിൽ അടക്കി വെച്ച ചോദ്യം... മമ്മൂക്ക.. 👌👌👌❤️✌️👍
@GoldenDawnMedia
@GoldenDawnMedia Год назад
ru-vid.comVkilJsCqS3k?feature=share
@yasirt.m2455
@yasirt.m2455 Год назад
My 10 days
@arsalan6843
@arsalan6843 Год назад
​@@GoldenDawnMedia 🎉
@kumaranbccherikkal4378
@kumaranbccherikkal4378 Год назад
ഓസ്ക്കാറി സമം ഈ അഭിനയം ഇതാണ് മമ്മുക്ക മറ്റു നടൻ ന്മാർ അസൂയ പെടു ന്ന ത് ഈ ഒരു കാര്യം കൊണ്ടു മാത്രം 🙏🏻🙏🏻🙏🏻🌹🌹🌹👍👍👍
@stegene7dheeihee5e
@stegene7dheeihee5e Год назад
Vere enthelum😂
@dreemgirl2800
@dreemgirl2800 Год назад
മമ്മുക്കയെ വെല്ലാൻ ആരിക്കും കഴിയില്ല അഭിനയ സിംഹം.. 😘😘🥺
@aljojohnson2883
@aljojohnson2883 Год назад
എനിക്ക് കഴിയും
@tyson0123
@tyson0123 7 месяцев назад
​@@aljojohnson2883അപ്പൊ നീ കഴുവേറി 🤣
@shihabkts370
@shihabkts370 8 месяцев назад
എന്താ ഒരു ഫീൽ ഒന്നും പറയാനില്ല മമ്മൂക്ക അഭിനയം വേറെ ലെവൽ 👍😍
@Manoj-qe8un
@Manoj-qe8un Год назад
അതൊരൊന്നൊന്നര അഭിനയം മമ്മുക്ക.
@anoopg960
@anoopg960 Год назад
എത്ര തവണ ഈ സീൻ കണ്ടു.എന്നെനിക്കറിയില്ല.നാടകീയത നിറഞ്ഞതാണെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നിയ പ്രകടനം.. മമ്മൂട്ടി എന്ന നടനിലേക്ക് മലയാള സിനിമ നടന്ന് കയറിയത് വെറുതെയല്ല.❤
@Raj007-
@Raj007- Год назад
ഇന്ത്യൻ സിനിമയിലെ അതുല്യനായ അഭിനയ ചക്രവർത്തി👑 - അതാണ് മ്മടെ മമ്മുക്ക🔥🔥🔥🙏🙏🙏
@ziyadtzn3546
@ziyadtzn3546 6 месяцев назад
ഈ സീൻ നേരിട്ട് കണ്ടവർ ഉറപ്പായും ഞെട്ടിത്തരിച്ചുപോയിക്കാണും 👍👍❤️❤️
@relaxhappy313
@relaxhappy313 Год назад
ഇദ്ദേഹത്തോട് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണികും ❤❤❤
@joppanantony7781
@joppanantony7781 Год назад
ഈ ഒരു സീൻ മതി ഒരു സിനിമപ്രമിയു മനസ്സിൽ ഇടം പിടിക്കാൻ ❤️❤️❤️❤️
@madboy12496
@madboy12496 Год назад
Etha movie
@joppanantony7781
@joppanantony7781 Год назад
@@madboy12496 (ഇനിയും കഥ തുടരും)Iniyum Kadha Thudarum Directed by Joshiy
@Keeleri202
@Keeleri202 8 месяцев назад
Over acting
@mizhabmichu9205
@mizhabmichu9205 Год назад
കൊല്ലം എത്ര കഴിഞ്ഞാലും കാലം എത്ര മാറിയാലും ഈ അഭിനയത്തിന് മുൻപിൽ തരിച് ഇരുന്നു പോകും 🔥🔥🔥🔥 മമ്മൂക
@noushad1595
@noushad1595 9 месяцев назад
മമ്മുക്ക നിങ്ങളാണ് അഭിനയ ചക്രവർത്തി
@Ishasulu
@Ishasulu Год назад
ശബ്ദത്തിന്റെ മാനറിസം ♥️♥️♥️♥️♥️♥️wow........ എന്താലേ.......❤❤
@sadiquemathath8889
@sadiquemathath8889 8 месяцев назад
ഇക്ക ഇസ്തം❤
@AnilkumarAnilkumar-gt9cf
@AnilkumarAnilkumar-gt9cf Месяц назад
ഇങ്ങനെ അഭിനയിച്ച് കാണിക്കുവാൻ മലയാള സിനിമയിൽ മമ്മുട്ടി മാത്രം ഇനി വരാൻ പോകുന്നുമില്ല❤
@manojck4401
@manojck4401 Месяц назад
ലോകസിനിമയിൽ നല്ല ശബ്ദത്തിന്റ ഉടമ.... മലയാളത്തിന്റെ സ്വകാര്യഹങ്കാരമായ നമ്മുടെ സ്വന്തം മമ്മുക്ക അഭിനയ മികവ് അപാരം തന്നെ.... ഈ സീനൊക്കെ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.....🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
@fahadcraftart2431
@fahadcraftart2431 Год назад
അഭിനയം അരച്ചു കുടിച്ച അതുല്യ പ്രതിഭ Mega star ⭐️💥🔥
@Manojbnair17
@Manojbnair17 Год назад
ലോകത്ത് മറ്റൊരു നടനും ഇതുപോലെ കഴിയില്ല
@UdayaKrishnan-up6nk
@UdayaKrishnan-up6nk Год назад
Mundumattinokkiyal murikunna kanam
@somanathan4271
@somanathan4271 Год назад
​@@UdayaKrishnan-up6nkkayyum kaalum illathavan kayyillathavane kaliyaakkunnu😂😂
@RationalThinker.Kerala
@RationalThinker.Kerala Год назад
​@@UdayaKrishnan-up6nk thffffuuuuu. naye....
@anandhukannan879
@anandhukannan879 Год назад
ആര്യൻ മൂവിയിലെ മോഹൻലാൽ അഭിനയിച്ച സീനുകൾ ഓർമ വന്നു 😢മമ്മൂക്ക പകരം വെക്കാൻ പറ്റാത്ത നടൻ 😘💪
@UdayaKrishnan-up6nk
@UdayaKrishnan-up6nk Год назад
Muri andi koothi mammoty 73 Aged kilavan Kilavan kilavan patteri Innocent 75
@jinu_uk7
@jinu_uk7 Год назад
​@@UdayaKrishnan-up6nk poda mi
@Vkp233
@Vkp233 9 месяцев назад
​@@UdayaKrishnan-up6nkammayod njn anweshenn pareynm
@Sanoop754
@Sanoop754 7 месяцев назад
നിർണയം ഒന്ന് പോയി കാണൂ
@user-pf5vw6np6r
@user-pf5vw6np6r 7 месяцев назад
​@@jinu_uk7PArayanullavar parayatte. Mind cheyyenda
@fasirazi2972
@fasirazi2972 9 месяцев назад
ഇജ്ജാതി മനുഷ്യൻ ജീവിച്ചു കാണിച്ചു തരും അഭിനയിക്കാൻ പറഞ്ഞാൽ ❤️🥰
@siddiquesalam8127
@siddiquesalam8127 Год назад
മമ്മൂക്കാ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🌹🌹🌹👍👍👍❤️❤️💚💙
@sanalvjmf5482
@sanalvjmf5482 Год назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഹാപ്രതിഭ 💪🏻അഭിനയകലയുടെ ഇതിഹാസം ചക്രവർത്തി ഇതിൽ കൂടുതൽ ഇനി എന്താ പറയുക no one can match 💪🏻no one can beat 💪🏻🔥 ONCE A KING ALWAYS A KING 🔥
@dailysuccess1293
@dailysuccess1293 Год назад
മമ്മൂക്ക വളരെ മികച്ച ഒരു ഇന്ത്യൻ ആക്ടർ ആണ് ❤❤❤. പക്ഷേ no one can match compare എന്നൊന്നും പറയരുത്. സിനിമയുടെ സർവ്വ മേഖലയിലും ഒരുപോലെ വിജയിച്ച , എല്ലാ സിനിമകളും പരീക്ഷണങ്ങളുടെ മഹാ സാഗരം ആക്കിയ ഒരേ ഒരു complete film maker മാത്രമേ ഒള്ളൂ his name is kamal hassan, that's the truth. I am not a huge kamal fan , but this is the truth. So എനിക്ക് അത് അംഗീകരിക്കാതിരിക്കാൻ കഴിയില്ല 🎉🎉🎉
@Abdulkhadar383
@Abdulkhadar383 Год назад
​@@dailysuccess1293 സത്യമാണ് താങ്കൾ പറഞ്ഞത് കമലഹാസൻ അതൊരു സംഭവമാണ്
@rahmathk-ze8dj
@rahmathk-ze8dj 11 месяцев назад
പകരം വെക്കാൻ ഇല്ലാത്ത നടൻ മമ്മൂക്ക
@GBU432
@GBU432 8 месяцев назад
ഒരു പച്ചയായ മനുഷ്യൻ ❤️🙏🏻🙏🏻🙏🏻💐
@Axif-10
@Axif-10 Год назад
മലയാളികളുടെ അഹങ്കാരമായ ഇതിഹാസ താരം ❤❤❤❤❤❤
@abinsca123
@abinsca123 Год назад
ഒരു രക്ഷയും ഇല്ല മമ്മൂക്ക.👍👍👍
@nijinravichandran9723
@nijinravichandran9723 Год назад
Ethe etha cinema
@advaidk.v6696
@advaidk.v6696 8 месяцев назад
​@@nijinravichandran9723ദൃശ്യം 3
@arjunporali7169
@arjunporali7169 Год назад
മുൻപ് സിനിമകളിൽ രാഷ്ട്രീയം ,നിയമം,കോടതി, മതം തുടങ്ങി എല്ലാത്തിനേയും ക്രിയാത്മകമായ രീതിയിൽ വിമർശിച്ചിരുന്നു..
@sees412
@sees412 Год назад
സത്യം but നൗ impossible
@iamxman5166
@iamxman5166 Год назад
ഇന്ന് കഞ്ചാവ്, പൊടി, മദ്യം, കൊട്ടേഷൻ, അവിഹിത ബന്ധം
@avp2726
@avp2726 Год назад
ഇതാണ് അഭിനയം 😍😍😍🙏🙏🙏🙏🙏🙏🙏🙏
@vinodvattathara154
@vinodvattathara154 Год назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ മമ്മുക്ക ഇഷ്ട്ടം
@gireeshkumar2171
@gireeshkumar2171 Год назад
മമ്മുട്ടി സാർ തി പൊരി
@raheesah3953
@raheesah3953 7 месяцев назад
What a dialog delivery mamooty
@anasca2506
@anasca2506 Год назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മൊതല് മമ്മുക്ക 👍👍👍
@kammukammupandikasala2419
@kammukammupandikasala2419 9 месяцев назад
ഒരേ ഒരു മെഗാസ്റ്റാർ 👑🔥🔥🔥🔥🔥🔥🔥🔥🔥🔥
@dhoommajale2718
@dhoommajale2718 Год назад
നഷ്ടപ്പെട്ട 9 വർഷം....😢😢 അബ്ദുന്നാസർ മഅദനി ഒരു നോവമാണ്.. 😔😔😔
@kabeerkalathil9221
@kabeerkalathil9221 Год назад
നീതി ദേവതകൾ ക്ക് പോലും കാണാൻ കഴിയാതെ പോയ ജന്മം
@luffy-mt2ow
@luffy-mt2ow Год назад
😂
@salluvlog576
@salluvlog576 Год назад
നമിച്ചു മമ്മൂക്ക വാക്കുകൾ കിട്ടുന്നില്ല❤❤❤❤
@shmilanna4911
@shmilanna4911 Год назад
മമ്മൂട്ടി ഇങ്ങനെയാണ് മെഗാ താരമായത്
@anooptk56
@anooptk56 Год назад
പവർഫുൾ മമ്മുക്ക😍😍😍😍💪💪💪💪
@hrm939
@hrm939 Год назад
മമ്മൂക്ക 😘😘😘😘😘😘😘😘😘ഇങ്ങനെ ഒരു സീൻ അഭിനയിക്കാൻ എന്റെ ഇക്കാക്ക് മാത്രമേ കഴിയൂ... ഇങ്ങനെ യുള്ള അഭിനയമാണ് മമ്മൂക്കയെ മെഗാസ്റ്റാർ ആക്കിയത്... Bigg സലിയൂട്ട്.. മമ്മൂക്കയുടെ ഓരോ സീൻ എന്റെ ലൈഫ് ടെച്ച് ചെയ്തിട്ടാണ് കടന്നുപോവുന്നത്. അതുപോലെ തന്നെ ഓരോ സീനിലും ഞാൻ കരഞ്ഞിട്ടുണ്ട്.
@shaness120
@shaness120 Год назад
Ayinu njan enth venam 😊😊😊
@kva7973
@kva7973 Год назад
​@@shaness120നീയും അവനെ കണ്ടു പഠിക്കണം 😂
@GoldenDawnMedia
@GoldenDawnMedia Год назад
ru-vid.comVkilJsCqS3k?feature=share
@KANNANbrother
@KANNANbrother Год назад
@@kva7973 🤣🤣
@Laljoh
@Laljoh Год назад
​@@shaness120 ഐന് ആൾ ഇങ്ങളോട് പറഞ്ഞതല്ലല്ലോ, പൊതുവായി പറഞ്ഞതല്ലേ.. 😄..
@nayeempv4820
@nayeempv4820 Год назад
മമ്മുക്ക, പകരം വെയ്ക്കാനില്ലാത്ത അഭിനയ ചക്രവർത്തി
@shamhoonv6334
@shamhoonv6334 Год назад
ഇരുന്ന ഇരിപ്പിനു അഞ്ചാറു വട്ടം കണ്ടു 🥰
@ajayeshalaajayesh397
@ajayeshalaajayesh397 Год назад
Movie name
@kasimkp1379
@kasimkp1379 Год назад
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JITHIN_
@JITHIN_ Год назад
Mammokayude English Dialogues 👌👌👌👌❤
@user-pc5ke6dm2r
@user-pc5ke6dm2r Год назад
LLB ALE
@DonellGrace
@DonellGrace Год назад
Mammootty yude English is good enough but ottum fluent allathavar aakum English English Mammukka English ennu ethu samayavum paranju nadakkunne.
@hardikpandian1281
@hardikpandian1281 Год назад
@@DonellGrace Mammoottiyude kalagattathil ulla ethra malayalam actors ithupole fluent aayi English dialogues parayum ?? Nammalkku ithokke mathiye . . .
@rasheedkadampalath7364
@rasheedkadampalath7364 11 месяцев назад
ഏത് ഫിലിം ബ്രോ പറയൂ
@aliyarca7734
@aliyarca7734 Месяц назад
അഭിനയം.. ജീവിതമാക്കിയ.. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഏറ്റവും വലിയ നടൻ. ❤️❤️👍👍👍👍
@nishaasanthosh1923
@nishaasanthosh1923 Год назад
എന്തൊരു അഭിനയം 🙏🙏🙏🙏മമ്മുക്ക ❤.
@Keeleri202
@Keeleri202 8 месяцев назад
Over acting
@nishaasanthosh1923
@nishaasanthosh1923 8 месяцев назад
@@Keeleri202 അസൂയ 😏
@Keeleri202
@Keeleri202 8 месяцев назад
@@nishaasanthosh1923 iye kilavan mappalayodu anikku anthinu asooya athinekkal valiya nadanavismayam lalettan ullappo iye nadakanadanodu anrhinu
@Keeleri202
@Keeleri202 8 месяцев назад
@@nishaasanthosh1923 mummudinekkal gloumour njan undu
@nishaasanthosh1923
@nishaasanthosh1923 8 месяцев назад
@@Keeleri202 കിളവൻ, മാപ്പിള എന്നൊന്നും പറഞ്ഞത് ശരി ആയില്ല. എല്ലാവർക്കും വയസ്സാവും. കല അത് എല്ലാവർക്കും ഉള്ളതാണ്. മാപ്പിള ഹിന്ദു എന്നൊന്നില്ല.
@user-sy8dq6tr7t
@user-sy8dq6tr7t Год назад
മെഗാ സ്റ്റാർ മമ്മൂട്ടി എന്ന് ചുമ്മാ വിളിക്കുന്നതല്ല അല്ലേ...❤❤
@planetinfluencedk5360
@planetinfluencedk5360 Год назад
ഓഹ് അവുലപ്പാ മമ്മൂക്ക ഒരു സംഭവം തന്നെ
@achuparuvlog2697
@achuparuvlog2697 7 месяцев назад
എന്താ ഡയലോഗ് അതും ഇത്ര പെർഫെക്ട് ആയിട്ടു മമ്മുക്ക 💞😍💐⭐👌
@ASARD2024
@ASARD2024 11 месяцев назад
എൻറെ ചെറുപ്പത്തിൽ കണ്ട സിനിമ ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് ആയിരുന്നു ഞങ്ങൾ പറഞ്ഞ് നടക്കാറ് . രോമാഞ്ചം!
@gokulamkrishnan8304
@gokulamkrishnan8304 9 месяцев назад
ഏതാ പടം?
@ASARD2024
@ASARD2024 9 месяцев назад
@@gokulamkrishnan8304 ഇനിയും കഥ തുടരും
@gokulamkrishnan8304
@gokulamkrishnan8304 9 месяцев назад
@@ASARD2024 👍🏻
@niyasdhrf1543
@niyasdhrf1543 Год назад
ജീവിക്കാതെ ഒന്ന് അഭിനയിച്ചു കാണിക്കൂ എന്റെ പൊന്നു മമ്മൂക്ക ❤️❤️
@rafeeqpanoli9828
@rafeeqpanoli9828 Год назад
എന്ത് പറയണം ഇത് കാണുമ്പോ.. അഭിനയമാണോ ഇത് വാക്കുകൾക്ക് അപ്പുറം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@GoldenDawnMedia
@GoldenDawnMedia Год назад
ru-vid.comVkilJsCqS3k?feature=share
@subinnarattil2618
@subinnarattil2618 Год назад
വാത്സല്യം, തനിയാവർത്തനം, അമരം എന്റെ favourites 😍
@sreekumariammas6632
@sreekumariammas6632 Год назад
Bhutha kanndi. New Delhi pranamam upssana kathode kathoram. Kalikkalam.....more and more....
@user-so4xd7ht9m
@user-so4xd7ht9m 9 месяцев назад
ഇതുപോലെ ഉള്ളത് അഭിനയിക്കാൻ മമ്മുക്കാ മാത്രം ❤❤
@manojkrishnan6524
@manojkrishnan6524 Год назад
നമ്മുടെ അഹങ്കാരം 👍👍👍💪💪💪💪മമ്മൂക്ക 🙏🙏🙏
@muhammedrafi569
@muhammedrafi569 Год назад
പേരന്പ് സംവിധയകാൻ പറഞ്ഞപോലെ the face of indian cenema .one and only megastar
@harisanth8599
@harisanth8599 Год назад
ഒരു അത്ഭുതം ആണ് ഇങ്ങേർ ❤❤
@sanjeevkumars1734
@sanjeevkumars1734 2 месяца назад
ഈ സിനിമ 🥰🥰 ഞാൻ ആലപ്പുഴ ശാന്തി തിയേറ്ററിൽ കണ്ട സിനിമ ❤️ ഇഷ്ടം 🥰🥰 ജയപ്രദ. .. ബേബി ശാലിനി 🥰🥰❤
@ashifikka8921
@ashifikka8921 Год назад
മമ്മൂട്ടി എന്നാ മാഴ ജാലം ❤
@pmscinemas9854
@pmscinemas9854 Год назад
ഇജ്ജാതി Creativity 😮❤❤❤❤🌹🌹🌹🌹♥️♥️♥️♥️♥️
@gopakumar8843
@gopakumar8843 Год назад
Sound modulation.....❤❤❤❤ഒരു രക്ഷയുമില്ല
@subramanyanm3588
@subramanyanm3588 Год назад
നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം അതാണ് മനുഷ്യ ധർമം മമ്മുക്കയെ പോലെ അഭിനയിക്കാൻ മമ്മുക്കക്ക് മാത്രമേ കഴിയൂ ഇന്നും ഇപ്പോഴും അല്ലെങ്കിൽ ഇനി പിറക്കണം
@mehul_anilkumar
@mehul_anilkumar 9 месяцев назад
എന്റെ മമ്മുക്കയോളം വരില്ല ലാലപ്പൻ ഒന്നും Love mammukka 💕💕💕
@Chinkanszz5889
@Chinkanszz5889 9 месяцев назад
ശെരി അണ്ണാ 🤭🤭🤭
@mehul_anilkumar
@mehul_anilkumar 8 месяцев назад
@@Chinkanszz5889 verum flop actor lalappanz 😂
@Chinkanszz5889
@Chinkanszz5889 8 месяцев назад
@@mehul_anilkumarമമ്മുണ്ണി 😂😂😂
@mehul_anilkumar
@mehul_anilkumar 8 месяцев назад
@@Chinkanszz5889 ninte veettil poyi vilikku mammunni lalappan ella mammukka greatest actor world Flop actor lalappan 😂😂
@Chinkanszz5889
@Chinkanszz5889 8 месяцев назад
നീ പോയി നിന്റെ നാട്ടിലെ ആരെയെങ്കിലും കിട്ടുമോന്നു അന്വേഷിക്ക് വിളിക്കാൻ, നിന്റെ വീട്ടിൽ എന്തായാലും ആള് കാണില്ലെന്നു മനസ്സിലായി.....
@gladstonthomas6661
@gladstonthomas6661 Год назад
Super dialogue and awesome acting മമ്മുക്ക
@madboy12496
@madboy12496 Год назад
Movie etha
@gladstonthomas6661
@gladstonthomas6661 Год назад
Iniyum kadha thudarum
@sanalvjmf5482
@sanalvjmf5482 Год назад
THE PATRIARCH 💎👑💖🔥 Extreme Level Performance 💎🔥 One And Only MEGA 🌟👑 Mammookka 👑🔥💖
@hassananas4944
@hassananas4944 Год назад
അങ്ങനെയാണ് മമ്മൂട്ടി എന്ന മഹാനടൻ ഉണ്ടായത്. അല്ലാതെ ഇന്ന് കാണുന്നത് പോലെ കൊറേ ചെപ്പടി കാട്ടി പെട്ടെന്നങ്ങ് സൂപ്പർ സ്റ്റാർ ആയതല്ല.
@arunakumartk4943
@arunakumartk4943 6 месяцев назад
കിക്കിടിലൻ പടം. മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി മാറ്റിയ ചിത്രങ്ങളിൽ ഒന്ന്.
@faisalpv6419
@faisalpv6419 Месяц назад
Eatha movie
@sureshv5688
@sureshv5688 Год назад
ഇന്ന് ഇതുപോലെ പെർഫോം ചെയ്യാൻ ഏത് നടനുണ്ട്...🔥❤️
@musicmedia1237
@musicmedia1237 Год назад
lalettan
@bichaamina4624
@bichaamina4624 Год назад
പോടാ ലാലുണ്ണി
@abdulrasheedm1500
@abdulrasheedm1500 Год назад
​@@musicmedia1237podey
@PULSE_OF_KERALA
@PULSE_OF_KERALA Год назад
തിലകൻ
@musicmedia1237
@musicmedia1237 Год назад
@@abdulrasheedm1500 Ananda nadanam classical dance onnu kalichu kanikku
@zaheerscarlet732
@zaheerscarlet732 Год назад
❤best of മമ്മൂട്ടി ,the beauty of acting❤
@zaheerscarlet732
@zaheerscarlet732 Год назад
Thanks
@diffwibe926
@diffwibe926 9 месяцев назад
അബ്ദുന്നാസർ മഅദനിക്കും ഇങ്ങനൊരു ചാൻസ് റബ്ബ് കൊടുക്കും ഇൻശാ അല്ലാഹ് 👌
@jareenaashraf2221
@jareenaashraf2221 Год назад
Enthu parayanam ennariyunilla...Mammuka uyir....❤
@pvshebi6592
@pvshebi6592 Год назад
അഭിനയത്തിന്റെ പാഠപുസ്തകം 👌👌👌
@pkrajpkraj2053
@pkrajpkraj2053 Год назад
അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👍🏻🙏🏻
@iqbalthiqbalth6711
@iqbalthiqbalth6711 6 месяцев назад
അഭിനയം എന്ന് ഒരിക്കലും പറയാൻ പറ്റില്ല ജീവിക്കുന്നു ❤️
@nostalgiavisuals
@nostalgiavisuals Год назад
ന്റെ പൊന്നോ🔥🔥🔥...
@leowin869
@leowin869 Год назад
ഇനിയും കഥ തുടരും മമ്മൂട്ടി ബേബി ശാലിനി
@sudarshannayak974
@sudarshannayak974 4 месяца назад
Yappa supper acting ,mummutty e seen first time kanunnadh ,,,,great actor
@amalpeter3863
@amalpeter3863 Год назад
Best performance ever happened in Indian cinema history 🤩
@sanojkm6770
@sanojkm6770 Год назад
എന്റെ അമ്മോ 🙆‍♂️ജീവിക്കേണ്
@afzalsait8735
@afzalsait8735 Год назад
ഉണ്ടേണ്
@entefishfarmkl3156
@entefishfarmkl3156 Год назад
Mammootty 👑🔥🔥🔥
@user-pc5ke6dm2r
@user-pc5ke6dm2r Год назад
Pinne 😂
@user-pc5ke6dm2r
@user-pc5ke6dm2r Год назад
Natural ayitt thonunila
@jishnupradeep2351
@jishnupradeep2351 Год назад
Mammooka uyirr👌
@harissafar
@harissafar Год назад
Can u give us back those old movies? 😊
@thehero5316
@thehero5316 Год назад
ഇതിഹാസം 🙏 ഇതുപോലെ ഒരു നടൻ ഇനിയുണ്ടാകുമോ 🙏
Далее
«Ой Бой» откуда выражение?
00:45
Murali in Nere chowe - Old Episode | Manorama News
26:17
Indian 2 Roast  - Not a Review | Reeload Roast
14:12
Просмотров 605 тыс.