Тёмный

ഇനിയും സംശയമെന്തിന്? ലോറിയുടമ മനാപ്പൻ |  

Pongummoodan
Подписаться 242 тыс.
Просмотров 50 тыс.
50% 1

#pongummoodan #lorryudama #kerala
ഇനിയും സംശയമെന്തിന്? ലോറിയുടമ മനാപ്പൻ | #pongummoodan
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 541   
@babumeleparabil3366
@babumeleparabil3366 День назад
സത്യം എന്താണെന്ന് മനസ്സിലാക്കി തന്ന പോങ്ങന് Big Salute ❤
@UsualPsycho
@UsualPsycho День назад
👏👏 പൊങ്ങാ…ഇത്‌ ഞാൻ പറഞ്ഞപ്പോൾ ചില ബുദ്ധിശുന്യരുടെ മുമ്പിൽ ഞാൻ വർഗീയവാതി ആയി മാറി 😂
@bijugr5069
@bijugr5069 День назад
@@UsualPsycho ഞാനും
@pathfinder289
@pathfinder289 День назад
Pedi thonnunnu bro.. Ivide ipo onnum mindaan patilla. Apo sangiyaavum
@surabhishb
@surabhishb День назад
I too. Had same experience
@georgesince1986
@georgesince1986 День назад
@pathfinder289 worldwide phenomenon, bro. In India, they make you Sanghi. Other countries they make anyone criticise them a far right bigot.
@nikhil_1496
@nikhil_1496 День назад
ഞാനും. പിന്നെ ആ ചാപ്പ പണ്ടേ കിട്ടിയത് കൊണ്ട് കാര്യമാക്കാറില്ല 😂😂😂
@anandamv2955
@anandamv2955 19 часов назад
പോങ്ങൻ ജി, സരസ്വതി ദേവീ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ അനു കാലികങ്ങളിൽ പ്രതികരിക്കാൻ❤🙏
@sarathlaltg3982
@sarathlaltg3982 День назад
'സത്യം എന്നും കൊഞ്ഞനം കുത്തും. അതിൻ്റെ മുഖം വികൃതവുമാകും. പോങ്ങേട്ടൻ പറഞ്ഞത് വ്യക്തമായ കൃത്യമായ കാര്യമാണെന്ന് നിസംശയം പറയാം. Thank u '
@skanilkumar3630
@skanilkumar3630 День назад
ഒരു പ്രത്യേക വിഭാഗത്തിൽ നിന്ന്, എല്ലാ വർഷവും നന്മമരങ്ങളെ തെരഞ്ഞെടുക്കുന്ന കേരളീയ പൊതുബോധം 🤧
@sradhakrishnan4593
@sradhakrishnan4593 День назад
Methan eppozhum methan thanney 😂!
@K.S.sajiKadakethu
@K.S.sajiKadakethu День назад
😂😂very good observations😂🎉
@georgecharvakancharvakan7851
@georgecharvakancharvakan7851 День назад
അതു തന്നെ യാണ് ചോദ്യം അദ്ദേഹത്തിൻറെ പേരാണോ പ്രശനം
@suneesh591
@suneesh591 День назад
എന്തെങ്കിലും ദുരന്തം ഉണ്ടാകുമ്പോൾ പിള്ളേരുടെ കയ്യിലെ കുടുക്ക പൊട്ടിച്ചു നെന്മ മരം ചമയുന്നതും ഈ പ്രത്യേക വിഭാഗം മാത്രമാണ്😂😂😂....സൈക്കിൾ മേടിക്കാൻ വെച്ച് പൈസ ആണെന്നും പറയും...പിന്നത്തെ കാര്യം പറയാനുണ്ടോ..സൈക്കിൾ മുതൽ കാർ വരെ വീട്ടിൽ എത്തും😂
@manumanu-yy9hs
@manumanu-yy9hs День назад
നന്മയുള്ള എന്റെ സ്വന്തം മുത്ത് പോങ്ങന്.... നല്ലൊരൊന്നാന്തരം നമസ്കാരം 🙏❤️🌹
@shajuvasudevan7174
@shajuvasudevan7174 День назад
പോങ്ങന്റെ നാവാട്ടം സാധാരണ ജനങ്ങളുടെ അഭിപ്രായം...
@SanthoshKumar-k3p
@SanthoshKumar-k3p День назад
ഈ മനാഫ് എന്ന ഗജഫ്രോഡിന് ഏറ്റവും കൂടുതൽ പബ്ലിസിറ്റി ഉണ്ടാക്കി കൊടുത്തത് മാധ്യമങ്ങൾ ആണ്.ചില പ്രത്യേക മതക്കാർക്ക് വേണ്ടി കുരച്ചാൽ കൂടുതൽ വ്യൂ കിട്ടുമെന്ന്ഉള്ളതുകൊണ്ട് വയറ്റിപിഴപ്പിനുവേണ്ടി ഇവന്മാരുടെ പുറകേ മൈക്ക് ഓൺ ചെയ്ത് ഓടുന്നത്.പണ്ട് പ്രണയകാലത്ത് ഒരു നന്മമരത്തെ(ഒരു സ്ത്രീക്ക് വള്ളത്തിൽ നിന്ന് ഇറങ്ങാൻ കുനിഞ്ഞുനിന്നുകൊടുത്തതിന്റെ വാഴ്ത്തുപാട്ടുകൾ ചാനലിലൂടെ നമ്മൾ കണ്ടതാണ്.പിന്നീട് ഈ നന്മമരം മോഷണക്കേസിൽ അകത്തു പോകുന്നതും നമ്മൾ കണ്ടതാണ്.
@sathyavrathannair8898
@sathyavrathannair8898 День назад
മോഷണക്കേസിലല്ല, സദാചാരപ്പൊലീസ് കളിച്ച് പണം പിടിച്ചുപറിച്ചതിനാണ്.
@vishnupriya7195
@vishnupriya7195 День назад
​@@sathyavrathannair8898 മയക്കുമരുന്ന് കേസ് ആയിരുന്നില്ലേ..🤔
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx День назад
പ്രണയകാലത്ത് അല്ല, പ്രളയകാലത്ത്. 🤣
@gineeshm4
@gineeshm4 День назад
​@@sudhakaranpoovangal-ii9bxകാര്യം മനസ്സിലായാൽ പോരേ...😂😂😂
@sathyavrathannair8898
@sathyavrathannair8898 День назад
@@vishnupriya7195 അതും കാണുമായിരിക്കും. മൊത്തം ഉടായിപ്പ് ടീമാണ്.
@suneesh591
@suneesh591 День назад
അഭിനന്ദനങ്ങൾ...ഷാജൻ സ്കറിയ പോലും അവൻ്റെ വാഴ്ത് പാട്ടുകൾ പാടി നടക്കുന്ന പാണൻ്റെ roll ചെയ്യുമ്പോൾ ഇതുപോലെ സത്യസന്ധമായി ആ കപട നെന്മ മരത്തിൻ്റെ വേരറുക്കുന്ന ഈ വീഡിയോ ചെയ്തതിനു🎉
@amaratrident493
@amaratrident493 4 часа назад
@@suneesh591 shajan ideku മാറി ചവിട്ടും
@hillarytm6766
@hillarytm6766 День назад
പ്രബുദ്ധ കേരളം അധർമ്മ മനസു ഭരിക്കുന്ന പ്രദേശം ആണ് ഹരിഷേ.അതുകൊണ്ട് വിവേകം ഉള്ള വാക്കുകൾ ശ്രദ്ധിക്കാൻ ആരും ഉണ്ടാവില്ല
@narayanannk8969
@narayanannk8969 День назад
മുത്തുപൊങ്ങനും സഹ പൊങ്ങന്മാർക്കും ഈ സഹപൊങ്ങൻ്റെ നല്ല നമസ്കാരം. എല്ലാവർക്കും സുഖമാണെന്നു കരുതുന്നു.
@jayankallidanthiyilchellap829
@jayankallidanthiyilchellap829 День назад
ഇത്രയും വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന poanganu അഭിനന്ദനങ്ങൾ 🌹🌹🌹
@amblieamnile8981
@amblieamnile8981 День назад
ചിരിയും ചിന്തയും നൽകുന്നു🙏👌
@premkumar-ed8lp
@premkumar-ed8lp День назад
മനാപ്പാനെ ക്ണാപ്പൻ ആക്കിയത് കലക്കി പൊങ്ങൻജി
@K.S.sajiKadakethu
@K.S.sajiKadakethu День назад
Yes💯👍
@anilunnithanadoor7785
@anilunnithanadoor7785 День назад
നുമ്മ പോങ്ങൻ എപ്പോഴും ഒരു പണത്തൂക്കം മുമ്പിൽ തന്നെ...❤
@ranjithkovin8470
@ranjithkovin8470 День назад
പെട്ടെന്ന് സംസാരത്തിനിടയിൽ ആ ഇടറിച്ച 😂😂😂😂😂 ചിരിച്ച് ഊപ്പാട് വന്നു അടിപൊളി സൂപ്പർ കലക്കി
@drakussp
@drakussp День назад
നന്ദി പൊങ്ങേൻജി 🙏🏼
@nijilraj5795
@nijilraj5795 День назад
താങ്ക്സ്.... തുടകത്തിലെ സഹകരണ നിസഹകരണ പ്രബുദ്ധരേ ഓർത്തത്തിൽ ❤
@sujithmadathiparambil6133
@sujithmadathiparambil6133 День назад
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
@govindankuttykg652
@govindankuttykg652 День назад
പോങ്ങൻ്റെ നിരീക്ഷണവും വിശകലനവും അതിസുന്ദരം നന്ദി. പോങ്ങാ...........നന്ദി നന്ദി
@saneeshsanu1380
@saneeshsanu1380 День назад
മരപ്പാഴിൻ്റെ ഉടായിപ്പ് ആദ്യം തന്നെ മനസ്സിലാക്കി അവൻ്റെ ഒറ്റ വീഡിയോ പോലും കാണാത്ത ഞാൻ🧡
@IndhiraMohanan-m8e
@IndhiraMohanan-m8e День назад
അയ്യോ അങ്ങിനെ പറയരുത്, താങ്കൾ കാണണം, കാരണം അയാൾക്ക് അരി മേടിക്കണ്ടേ? നീയൊക്കെ മനുഷ്യനല്ല എന്ന് വീണ്ടും, വീണ്ടും തെളിയിച്ചു.
@padminiachuthan7073
@padminiachuthan7073 День назад
ദൈവദൂതന്മാർ​@@IndhiraMohanan-m8e
@Chakkochi168
@Chakkochi168 День назад
മനുഷ്യൻ ആയത് കൊണ്ടാണ് അയാൾ കാണാത്തത്.​@@IndhiraMohanan-m8e
@mohanannair65
@mohanannair65 День назад
ഫോൺ റിംഗ് ചെയ്തു, തുടങ്ങിയ....... വന്നപ്പോൾ തന്നെ കാര്യം മനസ്സിലായി
@kmsebastian6923
@kmsebastian6923 День назад
​@@IndhiraMohanan-m8eഅദ്ദേഹം 76 ലൈക്ക് നേടി 🤣നീയോ❓🤣🤣
@msenterprises6668
@msenterprises6668 День назад
മറുനാടൻ നല്ലപോലെ മനഃഫിനെ വെളുപ്പിക്കാൻ നോക്കുന്നുണ്ട്
@babumeleparabil3366
@babumeleparabil3366 День назад
@@msenterprises6668 ഞാനും ശ്രദ്ധിച്ചു
@Sharon-ed2mm
@Sharon-ed2mm 23 часа назад
മനഃപൂർവം എന്ന് കരുതുന്നില്ല. സാജൻ സ്കാറിയ എന്നാ നിഷ്കളങ്കൻ എന്നാ വ്യക്തിയുടെ തെറ്റുകൾ ആവാം. ഇതേ രീതിയിൽ ഫിറോസ് കുന്നുംപറമ്പിലെ നെയും പുകത്തി ഇരുന്നു
@ramksp7427
@ramksp7427 19 часов назад
ജീവനിൽ പേടിയുണ്ടാവാം ഷാജന്
@ashas8109
@ashas8109 День назад
ഹരീഷേ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@K.S.sajiKadakethu
@K.S.sajiKadakethu День назад
Yes Hareshji🎉🎉l❤
@akhil_sai
@akhil_sai День назад
പ്രബുദ്ധ മലയാളികളെ നന്നായി പറ്റിക്കാൻ അയാൾക്ക് കഴിഞ്ഞു, നിലവിളി ഇമോഷൻ സ്നേഹം അയ്യോ അവരേക്ക് ആരും പഴിചാരല്ലേ എന്നിങ്ങനെ എത്ര നല്ല മനുഷ്യൻ നല്ലപിള്ള ചമഞ്ഞ എത്രപേർ പിന്നീട് ശരിയായ മുഖം പുറത്തേക്ക് വന്നിരിക്കുന്നു സിനിമ രാഷ്ട്രീയക്കാർ ഉൾപ്പെടെ ഒരുപാട് പേർ, ഞാൻ പൈസക്കാരൻ ആണ് എനിക്ക് യൂട്യൂബ് ഒന്നും വേണ്ട എന്ന ആളുടെ ചാനലിന്റെ പേര് ലോറി മൊതലാളി മനാഫ് 🫢
@devassypl6913
@devassypl6913 День назад
മേത്തൻ എപ്പോഴും മേത്തൻ തന്നെ അവർ എവിടെയും മുതലെടുപ്പിന് മിടുക്കന്മാർ അവർ എവിടെയും മതം കുത്തിക്കേറ്റും
@NoName1k56
@NoName1k56 21 час назад
@@devassypl6913 💯 percent sathyam 👍👍
@viswanathan2743
@viswanathan2743 20 часов назад
മതം അതാണ് പഠിപ്പിക്കുന്നത്. മറ്റു രക്ഷയില്ലാത്തതുകൊണ്ട് ജനാധിപത്യം പറയുന്നു എന്ന് മാത്രം😢
@Venugopalan-dn4tm
@Venugopalan-dn4tm День назад
പൊങ്ങന് ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏🙏🙏🙏🙏🙏🙏
@sreenivasanmadayil1488
@sreenivasanmadayil1488 День назад
പൊങ്ങൻജി ഒരു ഡബിൾ ബിഗ് സല്യൂട്ട്.🎉🎉
@sreekumariav5396
@sreekumariav5396 День назад
എല്ലാകാര്യങ്ങളും വ്യക്തമായ ഭാഷയിൽ എല്ലാപേർക്കും മനസ്സിലാക്കി കൊടുക്കുന്ന ഹരീഷ്‌ജിക്ക് നൂറ് നമസ്കാരം ❤❤❤❤❤
@Mahalakshmi-t6l6y
@Mahalakshmi-t6l6y День назад
കുവൈറ്റിൽ തീ പിടുത്തം വന്നു ഒരു മുതലാളിയുടെ ഒത്തിരി സ്റ്റാഫുകൾ മരണപ്പെട്ടു പോയപ്പോൾ അദ്ദേഹം ഓവർ ആക്ട് ചെയ്യാൻ പോയില്ല..
@krishnamohan4379
@krishnamohan4379 День назад
ഇപ്പൊ മനാഫിനെ അനുകൂലിച്ചു ഒരു ചാനൽ തുടങ്ങിയാലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്? ഒരു ലോഡ് മുറിയന്മാർ സപ്പോർട്ട് ചെയ്യും.. ഉറപ്പാണ്. കാരണം ആ പേരാണ് നമ്മുടെ തുറുപ്പു ചീട്ട്.. 😍
@rajendranraj.7568
@rajendranraj.7568 День назад
സുഖിച്ചു മുത്ത് പോങ്ങാ.
@mkvijayan3976
@mkvijayan3976 День назад
Super super super Sir Big salute 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏
@hmrd8555
@hmrd8555 День назад
Perfect reply to manaf
@vinodnair1116
@vinodnair1116 День назад
നിങ്ങൾക്ക് എൻ്റെ മനസ്സിൽ വിചാരിച്ചത് പോലെ തന്നെ കാണാൻ പറ്റുമോ.... ശരിക്കും അത്ഭുതം.... ഈ പ്രപഞ്ചത്തിലെ സർവ്വരും unsubscribe ചെയ്താലും ഒരാൾ ഈ ഞാൻ subscription മായി ഉണ്ടാകും.... 100% ഉറപ്പ്
@amramakrishnan5379
@amramakrishnan5379 День назад
താങ്കളെ മനസ്സിലാക്കാൻ കേരളം 10 വർഷം കാത്തിരിക്കണം
@jainjoseph9311
@jainjoseph9311 День назад
മനാഫ് ഇൻഷുറൻസ് തുകകൈപറ്റാൻ വേണ്ടി മാത്രമാണ് ലോറി കണ്ടുപിടിക്കാൻ പോയത്,അല്ലതെ അർജുനോട് സ്നേഹം കൊണ്ടാല്ല
@kevinsam9278
@kevinsam9278 День назад
For sure.. pakshe ingane evidelum paranjal odane "sankhi" pattam eduth tharuvem cheyyum..
@saneeshsanu1380
@saneeshsanu1380 День назад
ഇൻഷുറൻസും വാങ്ങും. ചാനലിന് റീച്ച് കുതിച്ച് കയറ്റി. ലോറി ഒരെണ്ണം ഒപ്പിക്കാനുള്ള നാടകമാണ് ഇതൊക്കെ. പക്ഷേ അതിൽ ആരും കൊത്തിയില്ല😂
@tcttct7132
@tcttct7132 День назад
ആ ലോറിയിൽ എന്തൊക്കെ ഉണ്ടായിരുന്നു..,... ചിന്തനീയം
@simipradeep9004
@simipradeep9004 День назад
​@@kevinsam9278 Sankhi patta thinu yenda sir kuzhappam.. 🤔
@benedictmathen9326
@benedictmathen9326 День назад
Ithu pakshe prebudha mallu nu manassilakilla
@sunipalaki8686
@sunipalaki8686 День назад
പോങ്ങനാണെങ്കിലും പോങ്ങനോളം പോങ്ങബുദ്ധിയില്ലാത്ത ഈ പോങ്ങനെയും എന്നെ പോലുള്ള സഹ പോങ്ങർക്കും പോങ്ങ പ്രഭാഷണം (പോങ്ങ് സ്കൃതം) കൊണ്ട് വസ്തുതകളെ മനസ്സിലാക്കി കൊടുക്കാൻ പോങ്ങൻ നടത്തുന്ന പരിശ്രമത്തിന് വളരെ വലിയ നന്ദി നമസ്കാരം❤❤❤❤,,🙏
@K.S.sajiKadakethu
@K.S.sajiKadakethu День назад
Yes💯👍
@RamaKrishnan-ml3mt
@RamaKrishnan-ml3mt День назад
Correct- this " man" is the new level of k.culture......
@thomasjoseph9551
@thomasjoseph9551 День назад
നാവാട്ടം തുടരൂ മി. പോങ്ങൻ👍🏽
@sree3113
@sree3113 День назад
ഞാൻ കണ്ട യഥാർത്ഥ മനാഫ് പോങ്ങനിലൂടെ ഞാൻ കണ്ടു...
@sunilpanchami9440
@sunilpanchami9440 22 часа назад
നിങ്ങളുടെ അത്രയും ചിന്താശക്തിയും ബുദ്ധിയും ഇല്ലാത്തതുകൊണ്ടും, പറഞ്ഞ കാര്യങ്ങള് അത്രയ്ക്കും യുക്തിപൂര്ണ്ണമല്ലാത്തതുകൊണ്ടും ഞാന് ഇപ്പോഴും മനാഫിനൊപ്പം
@narayanannk8969
@narayanannk8969 День назад
മുത്തുപൊങ്ങനിൽ ഒരു നടനും എഴുത്തുകാരനും ഉണ്ട്.
@NationFirst-u3l
@NationFirst-u3l День назад
Full Supprt to Arjun's Family ❤❤
@haridasification
@haridasification День назад
Manaf should be arrested
@sree3113
@sree3113 День назад
👍
@ramksp7427
@ramksp7427 20 часов назад
ഹൊ നമ്മുടെ ഷാജൻ അയാളെ നന്മമരമായിട്ടാണ് നവാട്ടിക്കൊണ്ടിടിക്കുന്നത്
@forest7113
@forest7113 17 часов назад
Central govtil bjp onnu veenpao,next time congress varumo ennu doubt aficccho pulli kalam maari😅
@BabyVani-pr8nh
@BabyVani-pr8nh Час назад
@@ramksp7427 Shajanu enthupatti thettaya matram shajan thiruthum ennu karutham. Ee video shajanu ellavarum forward cheyuka.
@rojimathew5947
@rojimathew5947 День назад
കേരളത്തിൽ ആരും പറയാതെ വിട്ട ഈ സത്യം മനസ്സിലാക്കിയവർ.. ആരുമില്ലേ എന്ന് ഞാൻ അമ്പരപ്പോടെ ആണ് മനസിലാക്കിയത്.. ഇപ്പോൾ സമാദാനം ആയി ഒരു പൊങ്ങൻ എങ്കിലും നമുക്കുണ്ടല്ലോ 🙏🏼
@SreerajS2020
@SreerajS2020 День назад
Finally someone has the guts to tell the truth ❤
@AnandanM-u7q
@AnandanM-u7q День назад
ലോറിയുടെ ഉടമ അവിടെ പോയി എന്തൊക്കെയോ ഗോഷ്ടികൾ ആണ് ഉണ്ടാക്കിയത് …. അപ്പോഴേ തേനി അവൻ എന്തൊക്കെയോ ഫ്രോഡ് കളിക്കുന്ന് എന്ന്
@SonyAntony-b4w
@SonyAntony-b4w День назад
സാറ് പറഞ്ഞത് വളരെ ശരിയാണ് വയനാട്ടിൽ എത്രയും പേര് മരിച്ചു എന്നിട്ട് അത് സംസാരിക്കാൻ ഇവിടെ ആരുമില്ല എത്രയോ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലാണ്ടായി ആ കുഞ്ഞുങ്ങളെ അനാദരായി അവിടെ കിടക്കുമ്പോൾ അതിനെക്കുറിച്ച് ഒരു വാക്ക് പറയാൻ ആരുമില്ല ഇവിടെ ഒരു ലോറി ഉടനെ മനാഫിനെ കുറിച്ച് പറയാൻ വാതോറാണ്ട് നാക്കാണ് എല്ലാവർക്കും ഉരുൾപൊട്ടൽ തിരിഞ്ഞുനോ ഇപ്പോൾ ആരുമില്ല എല്ലാവരും മനാഫിന്റെ പുറകിലാണ്
@sudhakarank.k6880
@sudhakarank.k6880 День назад
നമ്മളെന്തിനാണ് ഒരു പാട് വളച്ചു കെട്ടി പറയുന്നത്.. വയനാട്ടിൽ മണ്ണിനടിയിൽ നൂറിലധികം മൃദദേഹങ്ങൾ ഉണ്ടെന്ന് പറയുന്നു. അവർക്ക് വേണ്ടി എന്തു കൊണ്ട് ആരും കാത്തിരുന്ന് മുതലക്കണ്ണീർ ഒഴുക്കാത്തത്.. മനാഫിന് ഇനിയും സമയമുണ്ട് ...കരഞ്ഞു കൊണ്ട് ഒരു വീഡിയോ എടുക്കാൻ
@jagadheeshmenon649
@jagadheeshmenon649 День назад
നമസ്കാരം 🙏🏼🙏🏼🙏🏼
@KmMuralidharan
@KmMuralidharan День назад
എനിക്ക് ആദ്യം മുതലേ ഇത് തോന്നിയിരുന്നു പൊങ്ങാന് നന്ദി
@baboob1460
@baboob1460 18 часов назад
ചിലർക്ക് ഒരാളെ കണ്ടാൽ തന്നെ തിരിച്ചറിയാൻ കഴിയും, താങ്കൾക്കതുണ്ട്. ഒരു പാവം ചെറുക്കാരൻ്റെ മരണം ഒരാൾ നേട്ടമാക്കി. ആ കുടുംബം വീണ്ടും ദുരന്തത്തിലായി. ആ കുടുംബമാണ് ശരി. അവരാണ് ശരി. ഇത് ഉറക്കെ പറഞ്ഞ താങ്കൾക്ക് ബിഗ് സല്യൂട്ട്'
@reshmabai7474
@reshmabai7474 День назад
എല്ലാവർക്കും എല്ലാം മനസ്സിലായി🎉😂
@theindian2226
@theindian2226 День назад
Pongan is absolutely right 👍
@surendrankochukudiyil7343
@surendrankochukudiyil7343 День назад
Sooper avatharanam
@sarathms5789
@sarathms5789 День назад
ലോറിക്കും ലോഡിനും പ്രത്യേകം ഇൻഷുറൻസ് ഉണ്ടെങ്കിൽ തുക ലഭിക്കുന്നതിന് വേണ്ടി രണ്ടിന്റെയും അവശിഷ്ടം കണ്ടെത്തണം തെളിവുണ്ടായേലേ തുക ലഭിക്കുകയുള്ളൂ തെളിവിന് വേണ്ടി ലോറി ഉടമ ഏതറ്റം വരെയും പോകും ചുരുക്കിപ്പറഞ്ഞാൽ ആവശ്യക്കാരന് ഔചിത്യം ഇല്ല
@shebaabraham687
@shebaabraham687 18 часов назад
മനാഫിന് മാത്രമല്ല അർജുനനും വീട്ടുകാർക്കുംകിട്ടും ഇൻഷുറൻസ് തുക ലക്ഷങ്ങൾ ഇതുവരെ അർജുനനെ അരി മേടിക്കാൻ നൽകിയത് മനാഫ് ആണ് ഒരു ജോലി കൊടുത്തത് മനാഫ് ആണ് അപ്പോൾ കുറ്റം പറയുന്ന ആരെയും കണ്ടില്ല അയാൾ മോശക്കാരൻ ആണെങ്കിലും അയാളുടെ കീഴിൽ ജോലി ചെയ്യുമോ മുസ്ലീങ്ങളെല്ലാം മോശക്കാരാണെന്ന് പറയരുത് എനിക്കൊരു വസ്തുവിന്റെ കാര്യം ശരിയാക്കാൻ എന്നെ സഹായിച്ചത് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു മുസ്ലിം സഹപ്രവർത്തകയുടെ ഭർത്താവ് ആയ റിട്ടവില്ലേജ് ഓഫീസർ ആയിരുന്നു താലൂക്ക് ഓഫീസിൽ ഞങ്ങളുടെ കൂടെ വന്ന സഹായിച്ചു വഴിയിൽ വീണുകിടക്കുമ്പോൾ നമ്മളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും രക്തം തരുന്നത് ഒക്കെ നമ്മുടെ ജാതിക്കാർ തന്നെ ആകണമെന്നില്ല ഈ വീഡിയോയുടെ യോജിക്കുന്നില്ല വയനാടും ദുരന്തവും പ്രളയവും ഒക്കെ വന്നപ്പോൾ മലയാളികൾ എല്ലാവരും ഒന്നായിരുന്നു അത് മറക്കരുത് എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്
@kuttanmonvila9832
@kuttanmonvila9832 День назад
പോങ്ങൻ ഇപ്പോൾ ഭയങ്കര ഗ്ലാമർ ആയി
@harishnambiar2253
@harishnambiar2253 День назад
Well said.
@shivadasantp8527
@shivadasantp8527 День назад
🙏🏻💕ഒരു മണിക്കൂറിനകം നലായിരം ആളുകൾ കാണുന്നതു ചിലറക്കാര്യമാണോ? ❤❤❤ ❤
@haridasmc4514
@haridasmc4514 День назад
Thankyou
@Benny-wr8wd
@Benny-wr8wd День назад
Exactly correct
@Vijayam9
@Vijayam9 День назад
നമസ്തേ ജീ 🙏
@rajeshkelakam3512
@rajeshkelakam3512 День назад
പ്രഫുത്തർ,,,, ജന്മനാ കിട്ടുന്ന കോമൺ സെൻസ്,,, ഈ 2024 വർഷത്തിലും,,5g,,,,ആയിട്ടും,,, ചിന്തിക്കാൻ,,, കഴിയുന്നില്ല,, ശ്രമിക്കുന്നില്ല എങ്കിൽ,,,😄,,,, ഒന്നും പറയാനില്ല,😃.
@Arnie_Schwarzy
@Arnie_Schwarzy День назад
പൊങ്ങസമൂഹക്കാർ ഇവിടെ come on 👍
@singlesigma8626
@singlesigma8626 День назад
ശരിക്കും മനപാൻ ആണ് പുഴയിൽ തിരച്ചിൽ നടത്തിയ കർണാടകയെ വഴി തെറ്റിച്ചു ഇത് ഇത്രയും നീട്ടി കൊണ്ട് പോയത്. ബസിൽ വാണം വിട്ട സാവാദിന് കയ്യ് അടിച്ചത് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം 😂😂😂
@gopakumarb
@gopakumarb День назад
നന്നായിട്ടുണ്ട് ഹരീഷ് ഏട്ടാ...ഞാനും തെറ്റിദ്ധരിച്ചു ശരിക്കും ❤❤❤🎉🎉
@shincemathew6203
@shincemathew6203 День назад
ഞാനും പറയാൻ ആഗ്രഹിച്ചത്... പക്ഷെ പോങ്ങനെ പോലെ പറയാൻ അറിയില്ലാത്തതുകൊണ്ട് മിണ്ടാതിരിക്കുന്നു 😂😂
@venugopalanpanicker8981
@venugopalanpanicker8981 День назад
You said it sir
@ambilispillai
@ambilispillai День назад
നമസ്കാരം ജീ 🙏🙏🙏❤️
@GirisanK-p1m
@GirisanK-p1m День назад
VERY CORRECT. BIG SALUTE PONGAN.
@ushakumarib5003
@ushakumarib5003 День назад
Congratulations Ponganji❤🙏💐
@vipinrampmjay
@vipinrampmjay День назад
മനാഫ് ഒരു പാരലൽ വേൾഡ്ൽ ആണ് ഇപ്പൊ നിക്കുന്നത് വൈകാതെ പൊക്കി നിർത്തുന്നവർത്തനെ താഴെ ഇടും... ഇന്നലെ പ്രശ്നം സോൾവ് ചെയ്തെന്നു പറഞു.. വിഡിയോ ഇട്ടിട്ടുണ്ട് എന്നാൽ പ്രശ്നം ഉണ്ടായത് മനാഫ് കുടുംബത്തിന്റെ അഭ്യർത്ഥന റെസ്പോണ്ട് ചെയ്യാത്തത് കാരണം ആണ്.... പുള്ളി തിരക്കിൽ പെട്ടത് കൊണ്ട അർജുന്റെ കുടുംബതിന്റെ കാൾ കണ്ടില്ല മെസ്സേജ് കണ്ടില്ല എന്നൊക്കെ മനാഫ് കാരണംമായി പറഞ്ഞത്... ഒരുത്തന്റെ ജീവൻ പോയതിന്റെ വേദനയിൽ. ഇരിക്കുന്ന കുടുംബം എന്നാൽ മനാഫ് പ്രശസ്തിയിൽ സ്വീകരണ പരിപാടികളിൽ തിരക്കായിരിന്നു...കുടുംബത്തിന്റെ പ്രെസ്സ് മീറ്റിംഗ് ദിവസം തന്നെ പ്രശ്നം സോൾവ് ചെയ്യണ്ട വിഷയത്തെ പ്രതികാര ബുദ്ധിയോടെ ആണ് പുള്ളി മറുപടി പറഞ്ഞത്... രണ്ടു ദിവസം ആ കുടുംബത്തെ സൈബർ അറ്റാക്കിനു ഇട്ടു കൊടുത്തു...
@radhakrishnankandhalloor9816
@radhakrishnankandhalloor9816 День назад
Super👍👍👌👌🙏🙏
@subashkaprel3829
@subashkaprel3829 День назад
പോങ്ങ്സ്🙏❤️
@prasanthks5819
@prasanthks5819 День назад
പ്രിയ പൊങ്ങൻ ജി അർജുൻ വിഷയത്തിൽ ഞാൻ പോണന്റ് പൊങ്ങന്റെ അഭിപ്രായത്തോട് സ്നേഹപൂർവ്വം വിയോജിക്കുന്നു..... എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല......
@pongummoodan
@pongummoodan День назад
താങ്കളുടെ വിയോജിപ്പിനെ സ്നേഹത്തോടെ മാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.
@deepakravi8126
@deepakravi8126 День назад
ഞാനും വിയോജിക്കുന്നു...യൂട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തത് എന്ന് കരുതുന്നില്ല...ഈ വിഷയത്തിൽ കണ്ട എല്ലാ മുഖങ്ങളെക്കാൾ സത്യസന്ധത തോന്നിയതും അയാളിൽ ആണ് ... പരിഗണനയും അംഗീകാരവും ചില സമുദായത്തിൽപെട്ടവർക്ക് മാത്രം കൂടുതലായിട്ട് ലഭിക്കുന്നത് മുൻപും പല വിഷയങ്ങളിലും കണ്ടിട്ടുള്ളതാണ്...
@shebaabraham687
@shebaabraham687 18 часов назад
അവരെല്ലാം ഇപ്പൊ ഒന്നായി
@ManojSunny-c3v
@ManojSunny-c3v 3 часа назад
കുറച്ചു കഴിയുമ്പോൾ ഉൾക്കൊള്ളാൻ കഴിയും ആരെയും നമ്മൾ അതിരുകടന്ന് വിശ്വസിക്കരുത് ആരും നമ്മളെ മണ്ടന്മാർ ആക്കാനും അനുവദിക്കരുത്
@REMESH-cf7lr
@REMESH-cf7lr День назад
നമസ്കാരം മുത്തേ പൊങ്ങൻ 🙏🙏🙏✨✨✨✨✨❤❤❤❤❤👌👌👌👍👍👍
@PadmanabhanPK-o9j
@PadmanabhanPK-o9j 15 часов назад
ഗംഭീരമായി നമസ്ത്ര പോങ്ങൻ ജാ❤️
@thomasvarghese4290
@thomasvarghese4290 День назад
അങ്ങനങ്ങു താഴ്ത്തികെട്ടണ്ട. കാക്കാനറിയാമെങ്കിൽ നിക്കാനുമറിയുന്നവനാണീ മനാഫ് 🤪
@georgeemmanuel3353
@georgeemmanuel3353 День назад
You are 100 per cent right .
@abijacobjohnputhenkalayil523
@abijacobjohnputhenkalayil523 День назад
very good pogaaaa...........
@anilavijayamohanakurup6023
@anilavijayamohanakurup6023 День назад
സത്യം സത്യം സത്യം 🙏🏽🙏🏽👌🏽👍🏽
@kprajagopalnair8168
@kprajagopalnair8168 День назад
പറയേണ്ടത് പറയുക തന്നെ വേണം ❤
@osologic
@osologic День назад
ഏത് വിധേനയും ആത്മവിശ്വാസം നില നിർത്തുക എന്നതിനപ്പുറം സ്വപ്ന ജീവിയായ മനുഷ്യന് മറ്റൊന്നും ആവശ്യമില്ല എന്നത് കൊണ്ട് സ്വാർത്ഥത ഏതൊരു മനുഷ്യന്റെയും അതിജീവന മനഃശാസ്ത്രമാകുന്നത്.
@neenamangalassery9077
@neenamangalassery9077 День назад
ഹരീഷ്‌ജി അഭിനന്ദനങ്ങൾ ഷാജൻ സാർ പോലും തെറ്റിദ്ധരിച്ചിരിക്കുന്നു.സത്യം പറഞ്ഞാൽ ഇപ്പോൾ ഹരീഷ്‌ജി മാത്രം ആണ് കാര്യങ്ങൾ ശരിയായി കാണുന്നത്. അത് കൊണ്ട് തന്നെ ഈ chanel മുടങ്ങാതെ കാണുന്നു.
@SreerajS2020
@SreerajS2020 День назад
Pongumoodan ❤❤
@JosephJosephJoseph-v6b
@JosephJosephJoseph-v6b День назад
നമസ്കാരം
@Sharon-ed2mm
@Sharon-ed2mm 23 часа назад
മനാഫ് ഒരു പഴയ പത്താം ക്ലാസ്സ്‌ കാരന്റെ ബുദ്ധി വളർച്ച ആയാണ് എനിക്ക് തോന്നിയത്. സാജൻ സ്കാറിയ ആണ് ഈ വിഷയത്തിൽ ഏറ്റവും നിഷ്കളങ്കൻ, അദ്ദേഹത്തിന്റെ നിഷ്കളങ്കത യിൽ ദുഖവും ഉണ്ട്. സാജൻ സ്കാറിയ ഒന്നാമത് ഫിറോസ് കുന്നുംപറമ്പിൽ പറ്റിച്ചു. അമൈരാ ശിരസ്കൻ പോലും അവസാന നിമിഷം ചെറുതായി ചിന്തിച്ചു. മലയാളികളെ അവസ്ഥ യെ പറ്റി ഞാനും ചിന്ദിക്കാറുണ്ട്. പോലീസ് കുറച്ചു യുക്തി പരമായി ചിന്തിക്കുന്നത് കൊണ്ട് തന്നെയാവും കുടുംബത്തിന് ഒപ്പം നിൽക്കുന്നതും. മതേതരം മാനവികത യും ഏതു സമയവും പറയുന്നവന്റെ അവസ്ഥ ഉള്ളിൽ ശുദ്ധ വർഗീയത ആവും ഉണ്ടാവുക. .
@biju.k.nair.7446
@biju.k.nair.7446 День назад
മനാപ്പ നെപോലുള്ളവർ..... എല്ലാം ഇങ്ങനയാ ..... പേരാണ് പ്രശ്നം എന്ന് ഇവരുടെ ഇടയിൽ നിന്നും ഉയർന്ന് വരും ...... അന്തമായ മത ചിന്ത...... മതമാണ് പ്രശ്നം
@NehaSiwa-g2i
@NehaSiwa-g2i День назад
ഈ ചാനലിലെ കമൻറുകൾ മുഴുവൻ വർഗ്ഗീയത പരത്തുന്നു . പരാതി അത്യാവവ്യമാണ് ...
@BabyVani-pr8nh
@BabyVani-pr8nh Час назад
Anya mathasthare kollan parayunnathinu ethire aadyam parathi koduthittu vada mone
@NehaSiwa-g2i
@NehaSiwa-g2i Час назад
@@BabyVani-pr8nh Anya mathasthare kollan parayunna Bibiline Pattiyoraksharam ...
@BabyVani-pr8nh
@BabyVani-pr8nh 11 минут назад
@@NehaSiwa-g2i Vada kutta, oru plete 🐖🥩 fry kazhichittu poda
@Vladimir_8755
@Vladimir_8755 17 часов назад
ഈ പറഞ്ഞ കാര്യത്തിൽ വസ്തുതയുണ്ട്,👌👌
@Ekaterina_Shcherbatsky
@Ekaterina_Shcherbatsky День назад
pongan enn vilikkamo enn ariyilla cz enik 26 vayass und sir enn thanne vilikkane thonnunnullu....nattile oro situation ariyumbol athinte reality ariyan njn kanunnath news channels alla cz they peddle propaganda U r such a brilliant person & i always look forward to hearing from you ...🙏🙏
@ShatruJeeet
@ShatruJeeet День назад
@@Ekaterina_Shcherbatsky Hi Kitty! How's Kostya 🫣. Btw, I love that novel.
@Ekaterina_Shcherbatsky
@Ekaterina_Shcherbatsky День назад
@@ShatruJeeet He's doing well 😁😁😁 i will convey ur regards to kostya😎....btw Anna Karenina is my fav novel by Tolstoy
@ShatruJeeet
@ShatruJeeet 22 часа назад
​@@Ekaterina_ShcherbatskyIt's a novel I really love. Glad to see someone who's into Tolstoy. Hope you read dostoyevaki too.
@arya-st5xg
@arya-st5xg День назад
പക്ഷെ മറുനാടാൻ ഷാജന് മനാഫ് ഒരു നന്മമരം ആണ്
@ianandapuram3484
@ianandapuram3484 День назад
Mr പോങ്ങൻ നിങ്ങളുടെ പേരാണ് പ്രശ്നം🤣🤣🤣🤣🤣🤣🤣 കുറച്ചുകാലമായി സോഷ്യൽ മീഡിയ സബ്സ്ക്രൈബ് കൂടുന്നത് ആരുടെയൊക്കെയാണ് എന്ന് നോക്കിയാൽ മനസ്സിലാകും പേര് തന്നെയാണ് കാരണം പേര് തന്നെയാണ് പ്രശ്നവും 🤭🤪🤩🤩🤩🤩🤩
@K.S.sajiKadakethu
@K.S.sajiKadakethu День назад
Yes💯👍
@tasmaniandevil4024
@tasmaniandevil4024 4 часа назад
Njammate alkar njammate alkar mathrame support cheyu
@girijams3308
@girijams3308 День назад
പോങ്ങൻ പറഞ്ഞത് 100 % സത്യം
@aparnaaparna375
@aparnaaparna375 День назад
മുത്തു പോങ്ങന് എന്റെ നമസ്കാരം 🙏
@sudheendrann2869
@sudheendrann2869 День назад
ഒരു മാസം മുമ്പാണ് മനാഫിൻ്റെ ഒന്നാമത്തെ വിഡിയോ വന്നത്... 80 ദിവസം മുമ്പ് പത്തായിരം സബ്സ്ക്രൈബേർസ് ഉണ്ട് എന്ന ഹരീഷ് പറഞ്ഞത് ശരിയല്ലെന്ന് തോന്നുന്നു..
@manojmenonsreepadmam
@manojmenonsreepadmam 21 час назад
പ്രഭോ നമിച്ചിരിക്കുന്നു 👍
@jobytv4151
@jobytv4151 День назад
എങ്ങും തൊടാതെ എന്തൊക്കെയോ പറഞ്ഞു.😂
@SinuVn
@SinuVn День назад
Well said 🙏🏻
Далее
Find The Real MrBeast, Win $10,000
00:37
Просмотров 37 млн
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 144 тыс.
Find The Real MrBeast, Win $10,000
00:37
Просмотров 37 млн