Тёмный

ഇനിയെങ്കിലും ഒന്ന് നിർത്തൂ🙏🤦‍♂️❗ Jasmin Jaffar | Secret Agent | Vivi Here | Robin 

ALTHWAF vlogs
Подписаться 435 тыс.
Просмотров 40 тыс.
50% 1

Развлечения

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@user-ch4pl4bf4q
@user-ch4pl4bf4q Месяц назад
കാണിക്കാം പറയരുത് asianet പോലെയുള്ള show attend ചെയ്യുമ്പോൾ അതൊക്കെ നമ്മൾ കൂടി സൂക്ഷിക്കണം മറ്റുള്ളവരെ കുറ്റം പറയരുത്
@saji5989
@saji5989 Месяц назад
ജാസ്മിൻ പേര് പറഞ്ഞാലേ എല്ലാർക്കും cash കിട്ടു അതാ ഇപ്പോഴും ജാസ്മിൻ പേര് vidathe nadakunnu
@henafathima7319
@henafathima7319 Месяц назад
Jasminte pear maathramew thaankal kandlluooo😅
@shurooqshanavas6697
@shurooqshanavas6697 Месяц назад
@@henafathima7319thudakam thanne jasmine aan lo kuttam parayunne.. Apo ariyaam engota pone.. enn.. thaahich valanj irikaarnnu paavangal content kittaand.. jasmin Onn vaaya thurannit venam lo enthelum kuttam parayaan. Apo Aval vannit kurach day ok allaarnnu enn paranjadhine aan iyal ee thudakathil paranj koottunne… aadhyam iyalod oké aan parayande.. madhiyaakedooo ee aalkaare kuttam parachil,, ennit Vere valla panikum poo
@Sobhamanoj-qd3er
@Sobhamanoj-qd3er Месяц назад
Enthonadeii... 😂kashtam😂jasminte peru mathram allalo ethil paranjekunath.. Palarudeam name paranju. Ethil jasminte peru paranju reach kuttanda kariyam onum evark illado😂
@Maasha959
@Maasha959 Месяц назад
അസ്‌ല പുണ്യാളത്തി ആണെങ്കിൽ അസ്‌ല എന്തിനാണ് ഷഫീന ബീവിയെ വല്ലാതെ പേടിച്ചിരുന്നത് അത് ഒതുക്കി തീർത്തത് ഈ ജാസ്മിനും കൂടി ആണല്ലോ അപ്പോ പുറത്തറിയാൻ പറ്റാത്ത എന്തൊക്കെയോ അസ്‌ല മോൾക്കും ഉണ്ടല്ലോ
@faeriekrystal4860
@faeriekrystal4860 26 дней назад
Asla athinu jasmine enthelm paranj video itto ee adth
@Butterfly..7
@Butterfly..7 20 дней назад
Crct.. Asla കുറെ നാൾ പേടിച് നടന്ന ലാസ്റ്റ് എല്ലാം ഒതുക്കി തീർത്തു 😄
@fathimasemeera3741
@fathimasemeera3741 Месяц назад
നിങ്ങൾക് എല്ലാവര്ക്കും ഈ ഒരു വിഷയം ഉള്ളു ജാസ്മി ജാസ്മിൻ വേറെ ഒന്നും ഇല്ലേ ആ പെൺകുട്ടിടെ ലൈഫ് എന്തെകിലും ചെയ്യട്ടെ
@widevibes1169
@widevibes1169 Месяц назад
Iniyenkilum aa jasmine vachu ari vagunnathu nirthoo sahodharanmare
@sameerasemi8939
@sameerasemi8939 Месяц назад
അസ്ലയല്ലേ ജാസ്മിനെ ആദ്യം പറഞ്ഞദ്. അതിന്റെ റിയാക്ഷൻ അല്ലെ അവൾ ചെയ്തത്
@rashidedakavil6770
@rashidedakavil6770 Месяц назад
ഈ മാന്യൻ പണ്ട് മിഥുൻ്റെ സർട്ടിഫിക്കറ്റ് വീഡിയോ ചെയ്തപ്പോൾ ഫോളോ ചെയ്തതാ... ജാസ്മിൻ്റെ നാട്ടിൽ പോയി നെഗറ്റീവ് അക്കാൻ വീഡിയോ ചെയ്തപ്പോൾ മനസ്സിലായി ഒരു വ്യക്തിത്വം ഇല്ലാത്ത third class അമ്മാവൻ ആണെന്ന്. ഇപ്പൊ അസ്ലയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞപ്പോൾ ബോധ്യയ് ഇത്ര കഷ്ടപ്പെട്ട് degrading ചെയ്തത് എന്തിനാണെന്ന്
@uvz210
@uvz210 Месяц назад
എല്ലാം കാരണം ആ കണ്ണാപ്പിയാണ്😅
@Anilsown
@Anilsown Месяц назад
സത്യം
@rishadrishad2867
@rishadrishad2867 28 дней назад
👍🏼🤣
@bluebasket-yz9te
@bluebasket-yz9te Месяц назад
എന്തായാലും ജാസ്മിനെ കൊണ്ട് നീയും കുറെ ഉണ്ടാക്കിയില്ലെ ,അനിൽ മുഹമ്മദ് സാറിനെ കൊണ്ടും ജാസ്മിനെതിരെ വീഡിയോ ചെയ്യിച്ചതും നീയല്ലേ ?
@user-xm6hs5sc3s
@user-xm6hs5sc3s Месяц назад
യുട്ടൂപർമാർ. തമ്മിൽ ഏതൊരു ഒരുമ 😂എല്ലാം പറഞ്ഞു തീർക്കണം പോലും. പുറത്തുള്ളവരേ എത്തും പറഞ്ഞു തകർക്കാം 😂😂😂
@kochus3026
@kochus3026 Месяц назад
Jasmin ❤❤❤
@jaseenasameer7565
@jaseenasameer7565 Месяц назад
മതിയെടോ 😂... ജാസ്മിൻ ജാസ്മിൻ ജാസ്മിൻ 😂😂എല്ലാരും കുറയെ കണ്ടന്റ്റ് ഉണ്ടാകില്ലേ... നിർത്തിക്കൂടെ 😂😂
@dineshantg9896
@dineshantg9896 Месяц назад
എങ്ങനെ നിർത്തും അരിയും തിന്നു ആശാട്ടിയെ കടിച്ചു എന്നിട്ടും നായിക്ക് മുറു മുറുപ്പ് എന്നപോലെ അല്ലെ BB യിൽ പോയി അഴിഞ്ഞാടി അത് കണ്ട പൊതു ജനങ്ങളും റിവ്യൂ ചെയ്തവരും തെറ്റുകാർ അവൾ നല്ലത്
@aloofthengat3199
@aloofthengat3199 Месяц назад
അവൾ ആയിട്ട് ഇട്ടു tharunnadu അല്ലേ
@SmileyE-ov6kn
@SmileyE-ov6kn Месяц назад
Avalu pryunnathu Ellam kettu vaa potti irikkan aval aaru... daivamoo?? Baaki ullavar nirthanam enkil aadyam aval vaa um adakki vachu mindathe ponam...allathe avalkku aareyum enthum pryaam baaki ellarum vaayum potti irikkanam ennu prnjal nadakkunna karyam alla.. Kuree ennam und...avalde antham fans ..oru karyam cheyyu ningal...avalde oru koovil ketti poojikku...athayurikkum ithine kattum nallathu
@samad12345
@samad12345 Месяц назад
Enthin mayire aval aara freedom fighter aano😄
@jaseenasameer7565
@jaseenasameer7565 Месяц назад
@@samad12345 സംസ്ക്കാരം 😑
@raseenanoushadS
@raseenanoushadS Месяц назад
എനിക്കും ഉണ്ടായിരുന്നു വയറിളക്കം, ശർദിൽ, ഒക്കെ മഴക്കാലം ആയതു കൊണ്ടാണ് bro കാര്യമാക്കണ്ട 👍👍
@nothingto12345
@nothingto12345 Месяц назад
അസ്‌ലയെ വലിച്ചിട്ടു ദേശ്യം എന്ന് പറയാൻ അസ്‌ല അല്ലെ ജാസ്മിനെതിരെ first കളിച്ചത് .. അത് ക്ലിയർ ആക്കാൻ വേണ്ടി ജാസ്മിനും വീഡിയോ ഇട്ടു ... എന്നിട്ടു അസ്‌ല മാപ്പും പറഞ്ഞു . അതിനു നിനക്ക് എന്തിനു പ്രോബ്ലം 😅അസ്‌ല വല്യ പുണ്യാളത്തി ..
@RajeshUk-wt7yu
@RajeshUk-wt7yu Месяц назад
Ninakkonnum vere paniyonnum ille . Bb yude peril oralude purake nadakkunnu kashtam. Find Some creative content instead of targeting someone to earn money. Sadist guys. Kashtam thanne.
@safarsafarnas3679
@safarsafarnas3679 Месяц назад
ജാസ്മിൻ ❤️❤️ഗബ്രി ❤️❤️
@ReenaaakvNaakv
@ReenaaakvNaakv Месяц назад
ജാസ്മിൻ ❤️❤️❤️❤️ഫുൾ സപ്പോർട് 💪💪💪
@farissalman7908
@farissalman7908 Месяц назад
നിനക്ക് നെഗറ്റീവ് അല്ലെ വേണ്ടത് അതിനല്ലേ പോയത്
@Kmmmsha4767
@Kmmmsha4767 Месяц назад
പറഞ്ഞത് എല്ലാം correct 💯
@its_me_jango
@its_me_jango Месяц назад
Very good bro... nice👌 ViVi is a back stabbing guy he only make videos regarding jasmine personal life not about Big boss game. So don't trust him he is going to face the karma what he did to robin and especially to jasmine. Big boss is a survival game show she survived.. hats off to that 💗
@dragon__EyE
@dragon__EyE Месяц назад
Apo Jasmine back stabbing girl ano😂😂...siyad,Munna,Afzal ,gabri....avl avre oooti Paisa adichu Matti..nanamilata..janthu ..enit ipo strong girlo😂😂😂😂
@ncnc1882
@ncnc1882 Месяц назад
Oru punyalan...sai Unni mukunthanodu endu cheitho.. Athu thannea allea vivi cheithe Robinodu endu cheitho athu thannea allea vivi cheithe.. Bb pokum munbu jasunodum veetukarodum endu cheitho athh thannea allea vivi cheithea... Angane alla edathum ഒളിയമ്പും, spy workum, gossipum, bullying okke nadathi.. Bbyil poyi flush adikkanum padichu.. Ippo punyalan kalikkunna udayippu kannappi..
@blueseamedia2
@blueseamedia2 Месяц назад
Asla pakka fraud
@JasmyZidan
@JasmyZidan Месяц назад
Enthayallum jasmintte athrayum varilla
@subairkb8414
@subairkb8414 Месяц назад
മഴക്കാലത്തു ഈച്ച ശല്യം കൂടുതലാണ് ശ്രദ്ധിക്കുക ഭക്ഷണത്തിൽ വന്നിരുന്നാൽ വയറിളക്കത്തിന് കാരണമാകുന്നുണ്ട്
@sabnacheri6546
@sabnacheri6546 Месяц назад
Jas❤️❤️❤️❤️❤️
@jishnuganesh7539
@jishnuganesh7539 Месяц назад
പിന്നെ കുറെ യു ട്യൂബർ സ് വിചാരം ഉണ്ട് കേരളത്തിൽ ഞങ്ങൾ ആണ് കേമൻ മാർ എന്നു.. ഞങ്ങൾ പറയും നിങ്ങൾ കേൾക്കണം എന്നു അത് ഇപ്പോൾ കണ്ണാപി ക് മനസിലായി
@RekhaBiju-yy2dc
@RekhaBiju-yy2dc Месяц назад
ജാസ്മിൻ❤❤❤❤
@Zampa1233
@Zampa1233 Месяц назад
😂😂😂😂
@sajinapk388
@sajinapk388 Месяц назад
Agane agott nirthiyal engana seriyava.manyammaraayi nadkunna ningale pole ullavarude kallatharam purath varande.sathyavastha enthann ellarum ariyande.ningalude ellam image povonn ningalkk pedi.jasmine ningal valich keeriyallo.apo ithonnum oru preshnnam illaayirunnu.ipo swayam naarumnn kandappo ellam othukki theerkanam.
@user-rp4zj1vy6i
@user-rp4zj1vy6i Месяц назад
You guys all degraded Jasmin too much .Remember karma is real if u have done wrong u will surely suffer in the future.
@ALTHWAFvlogs
@ALTHWAFvlogs Месяц назад
നല്ലത് എന്തേലും കണ്ടിട്ട് വേണ്ടേ പറയാൻ.. 🤭
@lechusukumaran
@lechusukumaran 29 дней назад
​@@ALTHWAFvlogs Ennitenthe ithrayum hatersundayittum ..orupad janangal avare ishtapedunnath. she was the super gamer in that show.Avar enthenkilum thetay kaanichathay eniku thonnunnilla.athoru show aanennum athil kaanikunna karyangal purathekk pokumennu Aryatha aalonnumalla Jasmine.Jasmime munpe aryavunnavar alle ningalokke.avalde friend circle il behave cheyyunnapole aval avdeyum cheythitullu..pinne aa show avasanichu.showyum,ningalumokke avale vech cash undakki..iniyenkilum nirthikoode ..avarkoru life und ..athavar avarude ishtathinu jeevichotte ..verthe vidu
@anshif24
@anshif24 Месяц назад
സുഹൃത്തുക്കളെ നമ്മുടെ ചുറ്റുപാടുമുള്ള സ്ഥലത്തേക്ക് നമ്മളൊന്ന് കണ്ണോടിച്ചാൽ അറിയാം, ദുരിതങ്ങളും, ദുഖങ്ങളും, വേദനകളും അനുഭവിക്കുന്നവരെ, വെറുതെ ഇവരുടെയൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പാരവെയ്പും, നുണകളും, അറിഞ്ഞിട്ടും, കേട്ടിട്ടും നമുക്കെന്ത് നേട്ടമാണ്... കഷ്ടപ്പെടുന്നവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് നമുക്ക് കഴിയുന്നവിധം അവരെ സഹായിച്ചാൽ അതിന്റെ സമാധാനവും, പുണ്ണ്യമെങ്കിലും കിട്ടും... ഇതുവറുതെ... ഇതൊക്കെ അവർക്ക് വെറുതെ ഇരുന്ന് പൈസ കിട്ടുമ്പോഴുള്ള ഒരു പ്രശ്നമാണ് അതിനു പരിഹാരമില്ല... അത് അവർ നിർത്തുകയുമില്ല...
@najumaismail2546
@najumaismail2546 Месяц назад
Jasmin nalla contestent aanu..❤
@sera3790
@sera3790 Месяц назад
Thanike vere pani illedo... Jasmin... Jasmin... Jasmin.. Ninke swontham aayitte content ondakkaruthe
@shahalashareen5498
@shahalashareen5498 Месяц назад
Ys.asla paavm ippm viviym😢 but namk ippm ellm mansilayi ini avlde manipulateel vikila
@anakha6720
@anakha6720 Месяц назад
Jasmin agent enna name kittyond mathranu sai jasmin fan ahnu friend ahnu enoke paranju nadkne ,after that voice leak ....athvare before going to bigboss jasmine against video ittond irunatha...😂😂..ororo avsthakal.....
@heythreecommunication3827
@heythreecommunication3827 Месяц назад
Jasmin❤
@shafna1557
@shafna1557 Месяц назад
Aslayum avalude MDMA husbandineyum punyavalanmarakkalke🤭😂
@RekhaBiju-yy2dc
@RekhaBiju-yy2dc Месяц назад
ജാസ്മിൻ strong
@rizakhriza1077
@rizakhriza1077 Месяц назад
Ayyo, Jasmintay vishayam samsarikkathirikkooooo... Naattakkesa Avalokkey😮😮😮
@alexyash790
@alexyash790 Месяц назад
Aa swabthayitt cash undakki independent ayit jeevikunnonf, Neyokkae kuttom parenj irunnoo
@seemav6102
@seemav6102 Месяц назад
ഇവളെ സപ്പോർട്ട് ചെയ്യാനും വേണം ഗട്സ്
@naseeraniyas5381
@naseeraniyas5381 Месяц назад
Aslaye friendakkiyatha jasminu pattiya ettavum valiya thett
@BeeBee-wc4qr
@BeeBee-wc4qr Месяц назад
Jasminetea kuttu kodutha kond Aaa kutti nannayi jivikannu.
@dragon__EyE
@dragon__EyE Месяц назад
Kannapi sai ann elathinum karanam😂😂😂 avnte koppile oru cleansing 😂😂
@shafna1557
@shafna1557 Месяц назад
Jasmin❤️full support
@Ajithaperingome
@Ajithaperingome Месяц назад
അല്ല അൽത്താഫ് മനസ്സിലാവുന്നില്ലല്ലോ,🤭🤭വയസ് കുറഞ്ഞ പോലെ 😊
@MubinPA-jj4bo
@MubinPA-jj4bo Месяц назад
Jasmine ❤ Jasmin ❤❤jasmi❤❤jasm❤jas❤ja❤j❤
@meenasbmeenasb290
@meenasbmeenasb290 Месяц назад
Nirthu manya nee okk oru jasmin jasmin kashttam
@fellutti1678
@fellutti1678 Месяц назад
ഇനി എങ്കിലും നിർത്തി കൂടെ എത്ര ദിവസം ആയി ഇത് തന്നെ പറഞ്ഞ് പറഞ്ഞ് ക്ലാസ് ഉണ്ടാക്കെണോ
@jishnuganesh7539
@jishnuganesh7539 Месяц назад
നമ്മൾ ആദ്യം സ്വന്തം വീട് നന്നാക്കി വേണം നാട്ടുകാർ ടെ കാര്യത്തിൽ ഇടപെടൽ നടത്താൻ.. ഇത് രാവിലെ കാർ ഇരുന്നു ആളുകൾ ടെ കുറ്റം കുറവ് കണ്ട് അത് വിറ്റ് ക്യാഷ് ആക്കി അപ്പോൾ ഇവൻ ചിന്തിച്ചില്ല തിരിച്ചു പണി വരും എന്നു... സ്വന്തം ജീവിതത്തിൽ അച്ഛൻ അമ്മ അവരെ സന്തോഷം കൊടുത്തു വേണം വേറെ എന്തും നേടാൻ.. അത് സായി ഉണ്ടായിട്ട് ഇല്ല.. പിന്നെ ഇ പറയുന്ന സായി വേറെ ആളു ആണ് ബിഗ് ബോസ് ഇ സ്ഥിതി ഉണ്ടായത് എങ്കിൽ ആളു വിറ്റ് തിന്നു ക്യാഷ് ആക്കിയേനെ
@sreenee5907
@sreenee5907 Месяц назад
Asla pathivritha anallo alle cchettaaa 😏
@rahma773
@rahma773 Месяц назад
അല്ലാന്നു പറയാൻ നീ അസ്ലയുടെ കൂടെ ആയിരുന്നോ. Anyway she is far better than jasmine
@shafna1557
@shafna1557 Месяц назад
​​​@@rahma773avale nannayi ariyam veroruthante koode ketti marinjirunnathum avalude MDMA barthavinte kathakalumokke ariyam
@anuacchan
@anuacchan Месяц назад
​@@rahma773Jasmine is better.. Asla kkum break up theppu okke undaayirunallo..
@sreenee5907
@sreenee5907 Месяц назад
@@rahma773 pinne pinne..... Better than asla... Ayeeeeeee parayillikkalleeee onnummmmmmmm youtubil thane undalooo avasyathinu athikam avalude past.... Thooffffff 😏😏😏😏
@snehageorge9354
@snehageorge9354 Месяц назад
BB il kanichathalle preshakar paranjath jasu mole
@user-wu7wc9tb7p
@user-wu7wc9tb7p Месяц назад
Jasmin❤️❤️❤️❤️❤️❤️❤️super nigal onupoda
@Thebji
@Thebji Месяц назад
Ini muthal thaangalum Sandals ittu washroom l keru... hygiene important aanu pulle
@ALTHWAFvlogs
@ALTHWAFvlogs Месяц назад
Oky🥰
@user-ye1rl3cf3y
@user-ye1rl3cf3y Месяц назад
ഇവിടെയും കുറേ പേർക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടായിരുന്നു,എന്താണാവോ കാരണം
@user-tl1hj2zc3z
@user-tl1hj2zc3z Месяц назад
enikum und vayarilakam
@SHAHILPLY
@SHAHILPLY Месяц назад
പോത്തിറച്ചി നല്ലോണം തട്ടി കാണും
@nikhiljoseph404
@nikhiljoseph404 Месяц назад
Ningal ellarum thammil thammil nalla adi ondaki nangale entertain cheyaan marakarudhu 🎉
@hhptk6575
@hhptk6575 Месяц назад
സായി നിറുത്തി... Vv നിറുത്തി... അതുൽ നിറുത്തി..ഇപ്പോൾ അൽത്താഫും നിറുത്തുന്നോ?? നിങ്ങൾ ഓരോരുത്തരായി നിർത്തിയാൽ ഈ കഥ ആരു കൊണ്ട് പോകും!!?
@thachusvlog2023
@thachusvlog2023 Месяц назад
താങ്കൾ ഇട്ട വീഡിയോസ് ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ടല്ലോ😅
@ALTHWAFvlogs
@ALTHWAFvlogs Месяц назад
Und.. Athmaparishodhana nadathilayppo chilat vendann tonnni ozhivakki.. Oru manushyanu tiruthan tonunnat tettano?
@siraj954
@siraj954 Месяц назад
​@@ALTHWAFvlogsവീഡിയോ ഇടുന്നതിനു മുൻപ് ആത്മ പരിശോധന നടത്തിക്കൂടായിരുന്നോ 🤐🤐
@infinitycraftivity5964
@infinitycraftivity5964 Месяц назад
@@ALTHWAFvlogs😂😂
@mashishab4053
@mashishab4053 Месяц назад
Ellavarum ippozhaa athma parishodhanam nadathyath😂😂thumbnailsum captionsum okke change cheyth
@bluebasket-yz9te
@bluebasket-yz9te Месяц назад
ജാസ്മിന് പണ്ടേ കടിയാണന്നൊക്കെ 𝕥𝕙𝕦𝕞𝕡𝕒𝕟𝕒𝕚𝕝 ഇട്ട ഇവനിപ്പോ വല്ല്യ പുണ്യാളനായി വന്നിരിക്കുന്നു .
@RajeenarajiRaji
@RajeenarajiRaji Месяц назад
Jasmine💚💙🌹🧡🧡❤️💝👌👌👌
@shahalashareen5498
@shahalashareen5498 Месяц назад
3:31 😂😂 avlk ellm avle nannaki mood thangi nasknm..enna namk athin patoola
@Maasha959
@Maasha959 Месяц назад
ജാസ്മിൻ ജാസ്മിൻ ജാസ്മിൻ ഇവനൊക്കെ വല്ല പണിക്കും പൊയ്ക്കൂടേ 🤣🤣
@BinduMp-zp6lr
@BinduMp-zp6lr Месяц назад
Althwaf bro super vedio ingane ayirikkam oru yutuber👏👏❤
@dilluchiyaan6707
@dilluchiyaan6707 Месяц назад
നിയൊക്കെ നിർത്തി പോടാ ജാസ്മിൻ ❤️❤️❤️❤️❤️❤️
@shamilexclusive
@shamilexclusive Месяц назад
ഇപ്പൊ BigBoss വീടിന് പുറത്ത് ആയി അടി😂😂😂😂😅😅
@zoyaayman9839
@zoyaayman9839 Месяц назад
Jasmin💕
@user-rp4zj1vy6i
@user-rp4zj1vy6i Месяц назад
Guys don't watch these things they r again trying to sell Jasmin related topics for reach try to skip such videos.
@sunandasreenivas508
@sunandasreenivas508 Месяц назад
Althafinte vedio kandillallo ennu vicharichu
@BeeBee-wc4qr
@BeeBee-wc4qr Месяц назад
Ithu ellam Aaa kannapi pokki kond ahnu commentsilu mothathilum, avanu ipo nalla ukkalu athonnu matti pidich alkaru Avantea case marrakan vendit ulla psychological move 😅😅😅 ithil pett poya youtubers
@user-ov4zq2zm2z
@user-ov4zq2zm2z Месяц назад
നിനക്ക് വന്നല്ലാ ക്കിൽ ലേ ഒള്ള് മോനേ😂😂😂😂😂
@halidanazar5251
@halidanazar5251 20 дней назад
Alkar mension cheidapol sahikkunnille appolorale kuttamparayumpol negativeparanju nadakunnadu mattullavar ninnepoleyullavare sahikkano
@Scifishortfilms
@Scifishortfilms Месяц назад
Kannappi plan cheyth polinjathanenn viswasikkunnilla.. kaaranam aa pottanu plan cheyyan poolumariyilla.. Aadu 2 ile aasananu.. kola cheythitt swayam eetteduth swayam pottanakunnavan😂😂😂
@rajeenaraje6168
@rajeenaraje6168 Месяц назад
Jasmine ❤️
@monishamohan.i
@monishamohan.i Месяц назад
Well said
@user-wu7wc9tb7p
@user-wu7wc9tb7p Месяц назад
Nigal onnupode.... Aval avalude eshtam pole jeevechotte... Pille
@piyushvarma7895
@piyushvarma7895 Месяц назад
ജാസ്മിൻ Army അല്ല full suport
@stringedmusic8413
@stringedmusic8413 Месяц назад
Ethetha vere car agent . Oralekondu thane ipo comedy aanu .
@ammmi7635
@ammmi7635 Месяц назад
Ninna polle oru ollla reaction video cheyyunnna veraa ...allle illa 😂
@Ashna-gc1gj
@Ashna-gc1gj 25 дней назад
Asla thanneya jasminekal enthu kondum better
@MrHum335
@MrHum335 Месяц назад
ഒരു ജാസ്മിനും ഉണ്ട്..😐
@ArunGopi-nl1uw
@ArunGopi-nl1uw Месяц назад
Nte ponnu bro aa vaanam penninte video idaathe vera content ulla vodeo idu
@blueseamedia2
@blueseamedia2 Месяц назад
Jasmine ❤
@arifashamon2028
@arifashamon2028 Месяц назад
🔥🔥Bro koode🔥🔥❤️
@Hazardous7
@Hazardous7 Месяц назад
മുല്ലപ്പൂവിന്റെ ഡാഡി ബാക്കിറിയിൽ നിന്നിരുന്നു എന്ന ഓഡിയോ ആദ്യമായി യൂട്യൂബിൽ ഇട്ടു react ചെയ്തു അവളുടെ ഡാഡിയെ ഒരു കോമഡി ആക്കിയത് ഈ കണ്ണൻ സായി ആണ്. എന്നിട്ട് ഇപ്പോ അവൻ നല്ല പിള്ള ചമയുന്നു 🤣🤣🤣 വിവിയുടെ അടുത്ത് തെറ്റുണ്ടാകും അത് ok. അതിന്റെ ഇടയിൽ കൂടി തെറി സുന മുല്ലപ്പൂ കണ്ണൻ സായി ഇവർ സ്വയം വെളുക്കാൻ ശ്രമിക്കുന്നു. 😂😂😂
@rashidedakavil6770
@rashidedakavil6770 Месяц назад
വ്യക്തി വൈരാഗ്യം കൊണ്ട് നെഗറ്റീവ് ആക്കി. അത്ര തന്നെ.... നി, പാട്ട, വിവി, പിന്നെ pr നാറികൾ ഒക്കെ ചേർന്ന് കിണഞ്ഞു ശ്രമിച്ചിട്ടും അവൾക്ക് നല്ല സപ്പോർട്ട് ഉണ്ട്.
@ajwasworld4112
@ajwasworld4112 25 дней назад
Asla bayangara punyalathi alle
@ajwasworld4112
@ajwasworld4112 25 дней назад
Jasmine ❤❤
@DrStrange-wk8pu
@DrStrange-wk8pu Месяц назад
Big boss show kanunna audience perspective jasmine top 5 vanne luck annu....she doesn't deserve to be in top 5. Allarum 1 week thottu parayunne gabri elle Jasmine cup adichinne....eppo same talk.. Jasmine main reason behind gabri eviction.gabri talented and deserving than Jasmine top 5 varanan..pinne enthu jabri combo content Jasmine full fame koduthe either positive or negative. Gabri ellelum Jasmine character is very bad.... arrogant, unhygienic, talking to elders or people with no respect. Oru task polum nannayi kalikkan skill ella and ethrayum negativity engane ulla Jasmine top 5 vannathe lucky . Abhishek deserve top 3 position than Jasmine. Gabri ellayirunakil Jasmine 40-50 days evict ayine.
@jismeessweetspice7186
@jismeessweetspice7186 Месяц назад
😂cry more
@DrStrange-wk8pu
@DrStrange-wk8pu Месяц назад
@@jismeessweetspice7186 big boss vannittu karaje mullapoove annu...😂😂
@Keerthi-bj5cr
@Keerthi-bj5cr Месяц назад
Jasmin👎👎👎👎👎
@tinusajeeb1
@tinusajeeb1 Месяц назад
മുടി വെട്ടുന്നില്ലേ 😁😁
@alphaluna_
@alphaluna_ Месяц назад
Enthuvade oru pettikada thodagn olla fake account indallo 😂😅
@milans3747
@milans3747 Месяц назад
Carinath avn 🐯 Bb-il 🐁
@AswathyRk-zd7xm
@AswathyRk-zd7xm Месяц назад
Kure video kandittundallo atayirikkum
@trollenshammi
@trollenshammi Месяц назад
New car agent🤗
@AnilDas-kj6ic
@AnilDas-kj6ic Месяц назад
Nalla manyamaya contant edunavan nanam undo nenakum
@zeenathpk7517
@zeenathpk7517 Месяц назад
100% sathyam
@user-xk9pc2dn9h
@user-xk9pc2dn9h Месяц назад
👍👍👍👍
@valsalasrinivasan8521
@valsalasrinivasan8521 Месяц назад
❤❤❤❤
@anu1326
@anu1326 Месяц назад
😂😂😂😂
@user-hg2px5gt2s
@user-hg2px5gt2s Месяц назад
Oooooh oho
@diyadaksha4030
@diyadaksha4030 Месяц назад
❤👍 ikka
@sain12164
@sain12164 Месяц назад
Ninak nna problem aah kochintae purakae nadann kuttam parayunnae. ..avl nnaelum chaeyattae....avaladae life athil kaeri nighal okkae nnaa kaanikkaana edaoaedunnae chumma reach nae vaendiii
@sijijohn4449
@sijijohn4449 Месяц назад
Ninaku enthinte sookedaarunnu.
@binsumathew3379
@binsumathew3379 Месяц назад
Nirthit pode.
@sarathmadhavan1770
@sarathmadhavan1770 Месяц назад
Ivan kallanaaa🤣🤣🤣Avan kadann urulaaa
Далее
Ютуб был хороший...
00:52
Просмотров 385 тыс.