Тёмный

" താലിമലയും മോതിരവും ഉള്ളതുകൊണ്ട് മാത്രം ആണ് ബോഡികൾ തിരിച്ചറിഞ്ഞത് " wayanadu land slide 

Life of Anandu
Подписаться 164 тыс.
Просмотров 20 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@HelpmeLordbency
@HelpmeLordbency 2 месяца назад
ഞാൻ വയനാട് വീഡിയോസ് ഒന്നും കാണാറില്ല.. Skip അടിക്കും.. കാണാൻ വയ്യാത്തൊണ്ടാ..സഹിക്കാൻ വയ്യ...കണ്ണ് നിറയാതെ കാണാൻ പറ്റില്ല..അത് തന്നെ ആണ് കണ്മുൻപിൽ.. ഈ വീഡിയോ കണ്ടിട്ടും അവസ്ഥ അത് തന്നെ ആണ്.. രണ്ട് ദിവസം മുമ്പേ ആനയുടെ കാൽച്ചുവട്ടിൽ കിടന്നുറങ്ങിയ അമ്മയുടെ വാക്കുകൾ കേട്ട് രാത്രി ഉറക്കം പോലും ഇല്ല.. അപ്പോ ഇതാനുഭവിച്ചവരുടെ അവസ്ഥ എന്താകും.. നമ്മൾ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ ആണ്.. നമ്മൾ താമസിക്കുന്ന സ്ഥലവും safe ആണെന്നോ ഒന്നും സംഭവിക്കില്ല എന്നോ നമുക്ക് ഉറപ്പില്ല.. 🙏
@Jilshavijesh
@Jilshavijesh 2 месяца назад
എന്റെ അനന്ദു ഈ സാറിന്റെ വാക്കുകൾ കേട്ട് ഞാൻ കരയുകയായിരുന്നു 😭സഹിക്കാൻ പറ്റുന്നില്ല ആ വാക്കുകൾ.. 😩😩എപ്പോൾ കണ്ടാലും കണ്ണു നിറഞ്ഞുപോകുന്നു 🙏🙏🙏
@arunpbdwaraka3355
@arunpbdwaraka3355 2 месяца назад
ഞാൻ വയനാട് ആണ് വയനാടിനെ സഹായിച്ച എല്ലാവർക്കും നന്ദി
@SamuelCM-y9y
@SamuelCM-y9y 2 месяца назад
ഇനിയും 100 ൽ കൂടുതൽ ആളെ കിട്ടാനുണ്ട് നിങ്ങളുടെ പ്രാർത്ഥന വേണം.... O. K. വയനാടൻസ്
@സൂര്യ1996
@സൂര്യ1996 2 месяца назад
Nalla oru adhyapakan ann ella Teachersinum oru role model ❤❤❤😢
@CHRISTYlisa7149
@CHRISTYlisa7149 2 месяца назад
എടോ എനിക്ക് ഈ വീഡിയോ മുഴുവൻ കാണണമെന്നുണ്ട് പക്ഷേ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ട് സ്കിപ്പ് ചെയ്യുന്നു❤
@trivian968
@trivian968 2 месяца назад
പലരും മാറി താമസികാത്തിരുന്നത് അവരുടെ ആയുസ്സിന്റെ പകുതിയും ചോര നീരാക്കി ഉണ്ടാക്കിയെടുത്തതെല്ലാം നഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ അതിനൊപ്പം അവസാനിക്കുന്നതാകും എന്നോർത്താകും.. അവരുടെ മാനസിക അവസ്ത നമ്മൾക്കു ചിന്തിക്കാൻ പോലും പറ്റില്ല... അത്രയും ദയനീയമാണ്...ജീവൻ ബാക്കി ആയിട്ട് എന്തു ചെയ്യാൻ ആണ്?? നമ്മൾക്കു പറയാം ജീവൻ ആണ് വലുതെന്നു... But ആരു നോക്കും അവരെ ഇനിയുള്ള കാലം?? പലർക്കും അവരുടെ അന്നദാതാവാണ് നഷ്ടപ്പെട്ടത്. അവർ ജീവിച്ച രീതിയിൽ നിന്ന് ആ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് എങ്ങിനെ ആണ് ഇനി മുന്നോട്ട് ജീവിക്കുക?? ഈ trauma എങ്ങിനെ overcome ചെയ്യും?? ഒരു കുട്ടി വിദേശത്തു പഠിക്കുന്നു എന്ന് പറഞ്ഞിരുന്നു.. അവളുടെ ഫാമിലി എല്ലാം പോയി... ആരാ ഉള്ളത് ഇനി ആ കുട്ടിക്ക്?? അതിന്റെ അവസ്ത എന്താണ്. ഓർക്കാൻ കൂടി പറ്റണില്ല.. ആർക്കും ഒന്നിനും മറ്റൊന്നിനു പകരമാകാൻ കഴിയില്ല... 😔
@സൂര്യ1996
@സൂര്യ1996 2 месяца назад
Unni sir ❤😢
@thamannaahh._2274
@thamannaahh._2274 2 месяца назад
അവിടെ ഇടക്കിടെ ചെറിയ പൊട്ടൽ ഉണ്ടാകാറുണ്ട്.. പുഴയിലൂടെ കുത്തിയൊലിച്ചു അതങ്ങ് പോകും.പുഴക്അരികിൽ ഉള്ളവർ മാറി താമസിക്കും ഇതൊക്കെ പതിവായത് കൊണ്ട് ഉൾഭയം ഉണ്ടെങ്കിലും സീരിയസായി എടുത്തിരികില്ല.. പുഴയുടെ അരികിൽ നിന്ന് ഉയർന്ന പ്രദേശമായ പുഞ്ചിരി മട്ടത്തേക്ക് പോയവരും അപകടത്തിൽ പെട്ടു..
@Paulchristeena
@Paulchristeena 2 месяца назад
ഇത്പോലെയാ മുല്ലപ്പേരിയാറും പക്ഷെ govt ഉം ജനങ്ങളും അതിന് ഒരു സീരിയസ്നെസ്സ് ഉം കൊടുക്കുന്നില്ല. മഴ വരുമ്പോ മാത്രം അതിനെക്കുറിച്ചു പറയും മഴ മാറുമ്പോ അതും അവസാനിക്കും ആര് ആരോട് പറയാൻ 🙄
@aneeshaanu1952
@aneeshaanu1952 2 месяца назад
ഈ വേദനകളൊന്നും താങ്ങാൻ ആകാത്തത് ആണ് നമുക്ക്.. ആ വേദനകളും കടിച്ചമർത്തി നമ്മുടെ മുന്നിലായി അവർ ജീവൻ മാത്രം തിരിച്ചു കിട്ടിയ ചിലർ അവരിൽ നിന്നും എല്ലാം പ്രകൃതിതന്നെ കവർന്നെടുത്തു.. അവർക്കു താങ്ങാൻ നമുക്ക് ഒരു ചെറു വിരൽ നീട്ടാം.. എങ്ങനെ ചേർത്ത് പിടിക്കാമോ അങ്ങനെ ഒക്കെ അവരെ നമുക്ക് ചേർത്ത് പിടിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nazrinsalih6997
@nazrinsalih6997 2 месяца назад
ഞാനും അതാണ് പാറയുന്നത് രണ്ടു ദിവസം മുന്നേ പുഴ കലങ്ങി വരുമ്പോൾ എല്ലാർക്കും ഒന്ന് മാറമായിരുന്നു. എന്താ ചെയ്യുക ഓരോ വിധി 🤲🏻😢
@thasnithasni3804
@thasnithasni3804 2 месяца назад
സത്യത്തിൽ ഇന്നലെ സാറിന്റെ ന്യൂസ്‌ കണ്ട് പൊട്ടി കരഞ്ഞുപോയി... ദൈവത്തെ വരെ ശപിക്കാൻ തോന്നി.... ഇങ്ങനെ ഒന്നും ഉണ്ടാവാണ്ടർന്നു എന്ന്... 🥺... എന്റെ മോനെ കെട്ടിപിടിച്ച് കിടക്കുമ്പോൾ ആ രാത്രിയിൽ ഉറങ്ങിയാ അമ്മയെയും മക്കളെയും ഓർമ്മ വരും...🥺
@Surya_Suresh1
@Surya_Suresh1 2 месяца назад
😭 ഒന്നും പറയാനില്ല 💔 നമ്മൾ ഇതും അതിജീവിക്കും💞
@appusaparna8
@appusaparna8 2 месяца назад
ആദ്യം ആയിട്ടാണ് അനന്ദു ചേട്ടന്റെ വീഡിയോ സ്കിപ് അടിച്ചു കാണുന്നത്, അത് കോൺടെന്റ് മോശം ആയത് കൊണ്ടല്ല. കണ്ടു സങ്കടം കൂട്ടാൻ വയ്യ 😔.
@SS65147
@SS65147 2 месяца назад
Exactly ithreyum flow Indayittu avide nnu jaypicha members or MLA or MP enthu kondu oru action um eduthilla ipo bodies edukkan vanna parties enthu kondu eee serious issues areyum inform cheythilla
@chithrasajin701
@chithrasajin701 2 месяца назад
ആ ഹെഡ്മാസ്റ്ററിന്റെ വാക്കുകൾ കണ്ടു കരച്ചിൽ വന്നു... വയനാട്ടിലെ വാർത്തകൾ കേൾക്കും, videos കാണാൻ ഉള്ള കരുത്തു എനിക്കില്ല... Husband news വെക്കുമ്പോൾ ഞാൻ ഓടി അടുക്കളയിൽ പോയി നിൽക്കും... പേടിയാ അതൊക്കെ കാണാൻ... Food കഴിക്കാൻ തോന്നില്ല... ഇനിയും ഇങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത് 😢
@koovalife5247
@koovalife5247 2 месяца назад
അത് സത്യമാണ്. ചത്താലും വീട് വിട്ടു പോകില്ല. എന്തൊരു മണ്ടൻ മാനസിക അവസ്ഥയാണ്.
@muneeravmvm1862
@muneeravmvm1862 2 месяца назад
എന്റെ നാട് അറിയുന്ന ഒരുപാട് ആളുകൾ പോയി 🥲🥲🥲
@safeena-x7h
@safeena-x7h 2 месяца назад
ഞങ്ങടെ ivide രാത്രി 11 മണിവരെ കടൽ കൂടും എന്ന് വണ്ടിയിൽ വിളിച്ചു പറയും പക്ഷെ ആരും മാറില്ല മരിക്കണങ്കിൽ മരിക്കട്ടെ എന്ന് പറഞ്ഞു നില്കും അതാണ് ജെനങ്ങൾ ജെനങ്ങൾ entho ഭാഗ്യം കൊണ്ട് ഇതുവരെ onnum സംഭവിച്ചില്ല
@sruthy-sruthy4793
@sruthy-sruthy4793 2 месяца назад
ഉണ്ണി സാർ 😢😢😢
@Userhwggsnskshns
@Userhwggsnskshns 2 месяца назад
#MullaperiyarDam #DecommissionMullaperiyarDam #SaveKeralafromMullaperiyarDam #WayanadLandslide #SafetyFirst #Kerala #RequestingInfulencersToReact #TamilNadu # India The Mullaperiyar Dam's safety concerns are a ticking time bomb for Kerala and TamilNadu. With the recent devastating landslides in Wayanad, it's clear that our state's environmental and infrastructure issues need urgent attention. Neglecting the dam's condition poses a severe risk to the lives and livelihoods of millions. We cannot afford to wait until it's too late. It's time for immediate action to ensure the safety and well-being of our people and our land. I request all the social media influencers and celebrities to stand along with this mission by spreading the severity of this issue. #SaveKerala #Save TamilNadu #MullaperiyarDam hb #KeralaFloods
@mereenajm3648
@mereenajm3648 2 месяца назад
sahikkan pattunnilla Anandhuuuu
@SumaSuma-ir5vm
@SumaSuma-ir5vm 2 месяца назад
Marikkanom.ennu.assichirikkunnaverku.marikkan.sadhikunnilla.vayanadil.pottum munpa poya mathiyarunnu arum avida friend s illado.vidhi entha cheyyan
@FootballKerala-kd2nc
@FootballKerala-kd2nc 2 месяца назад
സർക്കാർ കണ്ണടച്ചിരിക്കുവായിരുന്നു 😢 ഉരുൾ പൊട്ടിയാലല്ലേ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശ് വരത്തൊതൊള്ളൂ. അവർക്ക് അവരുടെ കുടുംബത്തിൽ പെട്ടവർക്ക് സംഭവിക്കുമ്പോയേ ഇതിന്റെ വേദനയുടെ ആഴമറിയൂ 😢.
@imcaty356
@imcaty356 2 месяца назад
Anandhu chetta sahikan vayya vayya chunk thakarnnu pokunnu kanditt 😭💔
@sophiadavid8842
@sophiadavid8842 2 месяца назад
Dheivame...
@41muhammedyaseen.a51
@41muhammedyaseen.a51 2 месяца назад
Orupad karanju.ith kanditt.
@kannankannan47962
@kannankannan47962 2 месяца назад
2020 ൽ വിജയൻ ചേട്ടന്റെ വീട് പോയതാണ് അന്ന് അവരൊക്കെ അവിടന്ന് മാറി താമസിച്ചത് കൊണ്ട് ജീവൻ കിട്ടി തറ മാത്രം ബാക്കി ആയത്
@surajks1198
@surajks1198 2 месяца назад
😢😢😢😢😢
@anjug9848
@anjug9848 2 месяца назад
Very sad and horrible moments 😭😭😭😭
@galaxymobiledubai
@galaxymobiledubai 2 месяца назад
സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നു മാത്രം പറയരുത് ദുരിതാശ്വാസ നിധിയിൽ സംഭാവന വേണമെന്ന് പറഞ്ഞല്ലോ..പിന്നെ അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും മറ്റുളളവർക്കും ഫ്രീ ഭക്ഷണം കൊടുക്കുന്നവരെ ഇന്ന് ഓടിച്ചു വിട്ടല്ലോ ഇതൊക്കെ സർക്കാർ ചെയ്തിറ്റുണ്ട്
@SandhyaPavithran-m1g
@SandhyaPavithran-m1g 2 месяца назад
Anadhu. Ath, nanum. Meppadiyan. Avida. Orupad. Mukalilnenna. Pottivannath. Kurach. Alukal. Mariyirunnu.
@abhishek-p6970
@abhishek-p6970 2 месяца назад
💔🥺
@abhiashokan9546
@abhiashokan9546 2 месяца назад
24 മുതൽ മിക്ക ചാനലിലും ഉരുൾ പൊട്ടുന്നതിനു മുൻപ് റിപ്പോർട്ട്‌ ചെയ്താണ്. അതിൽ എടുത്തു പറയുന്നുമുണ്ട് പ്രളയ സമാനമായ അന്തരീക്ഷം എന്ന് അവരെ അവിടുന്ന് നേരത്തെ മാറ്റാൻ പറ്റിയിരുന്നെങ്കിൽ. അവർ അവിടുന്ന് മാറിയിരുന്നെങ്കിൽ 😔😐
@lathikalathi7090
@lathikalathi7090 2 месяца назад
ഒരു ജീവിതത്തിനു വേണ്ടതെല്ലാം സൊരു കൂട്ടി ഒന്നും ഇല്ലാതെ യാത്രയാകേണ്ടി വന്നവർ അവരെ നമുക്കെല്ലാവർക്കും ചേർന്ന് ചേർത്ത് പിടിക്കാം
@nusrath7312
@nusrath7312 2 месяца назад
കാണാൻ ആരുമില്ലാത്തപ്പോൾ സഹായിക്കാൻ കുറെ പേരുണ്ടാകും നഷ്ടപ്പെട്ടവർക്ക് അതിൻറെ വില മനസ്സിലാക്കുക അധികാരികളുടെ വീട് അതിൻറെ അരികത്ത് ഒന്നും ഉണ്ടാകില്ല ആയിരിക്കും അവർക്കൊന്നും ഒരു വീട്ടിൽ ഒരു മനുഷ്യൻറെ വില മനസ്സിലാവില്ല ഇനി ഇവരുടെ ജീവിതം എങ്ങനെയായിരിക്കും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ കുറേ ഡ്രസ്സും കുറെ പൈസയും ഒക്കെ കൊടുത്താൽ അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമോ അവരുടെ മനസ്സിനെ എങ്ങനെയായിരിക്കും അവരെ കൺമുന്നിൽ ആയിരിക്കും സ്വന്തം ജീവന് തുടിപ്പിനെ വേണ്ടി കരയുന്നവരുടെ കുടുംബക്കാരും കൂട്ടുകാരും മക്കളും ഒക്കെ കഴിഞ്ഞു പോയത് ഇത് വല്ലാത്തൊരു അവസ്ഥയായിരിക്കും അവരുടെ അവസ്ഥയിൽ നിന്നും വേഗം കരോക്കെ പഴയ ജീവിതം കിട്ടുമെന്ന് പ്രാർത്ഥിക്കാം
@aiswaryavssurendran4240
@aiswaryavssurendran4240 2 месяца назад
Karanj mathiyayi heart kidann idikkuva ivarde kaaryam orthitt Sherikum ini kazhinjathine paranjit karyamilla iniyum ivaraarum avde thaamasikkaruth അതുപോലെ കാടിനെ കാടിന് തന്നെ വിട്ടു കൊടുക്കുക മനുഷ്യന് അവിടെ താമസിക്കാൻ പറ്റില്ല.. ഒരിക്കലും അതുപോലെ തന്നെയാണ് കടലിന്റെ അരികിൽ താമസിക്കുന്നവരും.. മാറാൻ പറ്റാതെ അവിടെ തന്നെ ജീവിച്ചാൽ ഭാവിയിൽ കുഞ്ഞുങ്ങൾക്ക് ജീവിതം ഉണ്ടാവില്ല മാറി താമസിക്കാൻ ജനങ്ങൾ തയ്യറാവണം..😢അല്ലതെ ന്തു ചെയ്യാനാ...
@haseenaahammed1522
@haseenaahammed1522 2 месяца назад
😢😢😢
@Anuuh-gv6wo
@Anuuh-gv6wo 2 месяца назад
😢🥺
@jayavarghese786
@jayavarghese786 2 месяца назад
Ayoo.entha alle ..govnt not convey this message. So sad
@mstudios4212
@mstudios4212 2 месяца назад
News sradich kelkadey athil thanne parayunund... camb thuranit und .. kurach per mari... maran thayyarakathavar undenu... pinne ne entha erunu parayune.... alkar marathath aanu...
@jincyraju9434
@jincyraju9434 2 месяца назад
Angineyumund gvt nu atharayalum avark pidich ketti kobdpokan patilallo 😞 avark parimithiyille parayanalle pattu
@JaziMufi
@JaziMufi 2 месяца назад
🙂
@unnijyothi3309
@unnijyothi3309 2 месяца назад
😢😢😢😢
@lekshmimenon196408
@lekshmimenon196408 2 месяца назад
Bro scene valare mosham😢
@Asm-b4q
@Asm-b4q 2 месяца назад
Orkan kudi vayaa enda dhyvammaa
@cryptoptionz2407
@cryptoptionz2407 2 месяца назад
Ninte thalla ethupole chathal ninte thanthayum ethu thanne parayum😂😂😂
@lifeofanandu
@lifeofanandu 2 месяца назад
Thallayum thanthyum illatha poorimakkalkku angne palathum thonum...
@h46oon
@h46oon 2 месяца назад
​@@lifeofanandu Avante annaakkil🔥
@SandhyaPavithran-m1g
@SandhyaPavithran-m1g 2 месяца назад
Anadhu. Parannath. Shariya. Evidya. Vann. Avara. Kananam. Ennala. Ariyu. Avaruda. Avastha
@സൂര്യ1996
@സൂര്യ1996 2 месяца назад
@@cryptoptionz2407 ninakum illede thanthem thallem avare koodi parayipikan ayit ingane vann ninte puzhutha vayil irikunnath ivde vann shardhicholum.... OMKV🥴🖕🖕🖕
@ANISHATM-f9e
@ANISHATM-f9e 2 месяца назад
എടുത്തു pinn📌 ചെയ്യ് ചേട്ടാ 😡
@GaneshP-ff7de
@GaneshP-ff7de 2 месяца назад
😢😢😢😢😢
@basithsabith6757
@basithsabith6757 2 месяца назад
😢😢😢
Далее
Human vs Jet Engine
00:19
Просмотров 113 млн