Тёмный

ഇനി അയ്ദുന്റെ ഉമ്മിയെ ആരും കണ്ടില്ലന്നു പറയരുത് ❤️|Aydhuspappa| 

Aydhus pappa vlog
Подписаться 1,4 млн
Просмотров 461 тыс.
50% 1

ഇനി അയ്ദുന്റെ ഉമ്മിയെ ആരും കണ്ടില്ലന്നു പറയരുത് ❤️|Aydhuspappa|#trending #shortsvideo #shortvideo #malayalam #malayalam #likeforlikes #like #food #viral #trending #youtubeshorts #youtube #vlog #vloger #familyvlog #family #millionaire #birthday #birthdaycelebration #ummah #aydhunteummi

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 471   
@nazmilsvlog2340
@nazmilsvlog2340 5 месяцев назад
ഇയാളുടെ വീഡിയോസൊക്കെ നല്ല msg ആയിരുന്നു bt ഇപ്പോ എനിക്ക് വെറുപ് തോനുന്നു. റബ്ബേ ഇങ്ങനെ ഒകെ ചെയ്യാൻ എങ്ങനെ തോനുന്നു. ഫലസ്തീൻ ഒന്ന് ഓർമിച്ചാൽ പോരെ
@aydhuspappavlog2831
@aydhuspappavlog2831 5 месяцев назад
നമ്മുടെ നാട്ടിലും കുറെ പാവപെട്ടവർ ഇല്ലേ എന്റെ വീടിന്റെ അടുത്തുള്ള ആളുകളെ വിളിച്ചു കുടുംബത്തെയും വിളിച്ചു ഭക്ഷണം കൊടുത്തു അതിന്നും അല്ലാഹുവിന്റെ അടുത്ത് നിന്ന് കൂലി ഉണ്ട് അനാവശ്യമായി ഒന്നും ഞാൻ നടത്തിയിട്ടില്ല വെറുക്കുന്നവരോട് ഞാൻ എന്ത് പറയാനാ നല്ല മനസോടെ കാണാൻ ശ്രമിക്കു plz (കുറച്ചു പേരെ വിളിച്ചു ഭക്ഷണം കൊടുത്തതിന്ന് വെറുപ്പ് തോന്നിയ നിങ്ങൾ ആണോ ഫലസ്തീൻ നെ ഓർത്തു സങ്കടപെടുന്നേ)
@nazmilsvlog2340
@nazmilsvlog2340 5 месяцев назад
അതിനുമുണ്ടൊരു ലിമിറ്റേഷൻ
@aydhuspappavlog2831
@aydhuspappavlog2831 5 месяцев назад
നിങ്ങളെ കല്യാണം കഴിഞ്ഞതാണോ ആണെങ്കിൽ അതിന്റെ വിവരങ്ങൾ ഒന്ന് പറയുമോ ആർക്കും ഭക്ഷണം ഒന്നും കൊടുക്കാതെ രണ്ട് പേരുടെയും വീട്ടുകാർ മാത്രം കൂടി ചെറിയ രീതിയിൽ ആണോ നടത്തിയത് നിങ്ങളെ ജീവിതത്തിൽ എല്ലാം ഒതുക്കി ആണോ നടത്തുന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ബ്രോ ഇനി നിങ്ങളുടെ കല്യാണം കൈഞ്ഞില്ലങ്കിൽ നിങ്ങൾ വേറെ കല്യാണങ്ങളും പരിപാടിയും ആഘോഷിക്കരുത് ആഘോഷിക്കാൻ പോവരുത്ട്ടോ ഫലസ്തീൻ ഓർക്കണം ok
@user-tx8ex5ry9f
@user-tx8ex5ry9f 5 месяцев назад
കല്യാണം കഴിഞ്ഞ് വലീമത്ത് (ഫുഡ് കൊടുക്കൽ ) സുന്നത്ത് ഉണ്ട് കൂലി കിട്ടും ...but ബർത്തിടെ കഴിക്കാൻ എവിടെയും പറഞ്ഞിട്ടില്ല.
@aydhuspappavlog2831
@aydhuspappavlog2831 5 месяцев назад
ഇവിടെ കൂടിയ ഒരാളെയും ഞാൻ birthday ആണ് വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു വിളിച്ചിട്ടില്ല നിങ്ങൾക്ക് വന്നു അന്വേഷികം അപ്പോൾ പിന്നെ ഈ വലീമത് ആയിക്കൂടെ പുറത്തുനിന്നു വന്നവരോടൊക്കെ സൽത്കാരം ഉണ്ട് എന്ന പറഞ്ഞത് ഇനി വല്ല മഷ്ഹല ഉണ്ടോ
@user-tx8ex5ry9f
@user-tx8ex5ry9f 6 месяцев назад
ഈ വീഡിയോ കണ്ട് എത്ര മക്കൾ വീട്ടിൽ ബർത്ത്ഡേ കഴിക്കാൻ പറഞ്ഞു മതാപ്പിതാക്കളെ ബുദ്ധിമുട്ടാക്കുനുണ്ടാവും എന്ന് അറിയുമോ ... ഈ അടുത്ത് എന്റെ ക്ലാസിൽ പഠിക്കുന്ന ഒരു മോൾ ബർത്തിഡേക്ക് മിഠായി കൊണ്ടു വന്നു .... കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു മോൾ ക്ലാസിൽ വന്നത് കരഞ്ഞു കൊണ്ട് .... എത്ര ചോദിച്ചിട്ടും കാര്യം പറയുന്നില്ല ...പിന്നെ അവളുടെ കൂട്ടുകാരി പറഞ്ഞു അവളുടെ ബർത്തിഡെ ആണ് ഉപ്പ മിഠായി വാങ്ങി കൊടുക്കായിട്ട് ആണ് കരയുന്നത് ....ഞാൻ പറഞ്ഞു നമുക്ക് ദൈവം ഭൂമിയിൽ ജീവിക്കാനുള്ള ആയുസ് തീർന്നു പോവുമ്പോൾ ആഘോഷിക്കുകയാണോ വേണ്ടത് .അപ്പോഴാണ് ആ മോളുടെ മുഖം തെളിഞ്ഞത് . നാട്ടിൽ എന്തൊക്കെ ആചാരങ്ങളാ കൊണ്ടു വരുന്നത് ഒരു മിഠായി ഇടൻ . etc..... പണം ദൈവം തന്നു എന്തിന് ചിലവയിച്ചു എന്നു പറയാതെ ഒരാളും സ്വർഗത്തിന്റെ സുഗന്ധം പോലും അറിയില്ല എന്ന് ഓർക്കുന്നത് എല്ലാർക്കും നന്ന് .....😢
@muhammedimdad541
@muhammedimdad541 6 месяцев назад
Happie Aydhu🎉🎉❤
@suneerkaruvadan8423
@suneerkaruvadan8423 6 месяцев назад
Mm
@jafarkt4825
@jafarkt4825 6 месяцев назад
👍👍
@RahnaRahnaAiz
@RahnaRahnaAiz 6 месяцев назад
👍👍
@saleenaali226
@saleenaali226 6 месяцев назад
പണം കൊണ്ട് അമ്മാനമാടുകയാ നിങ്ങളൊക്കെ. പാവപ്പെട്ടവർക്ക് ഒരു നേരെത്തെ ഭക്ഷണം വാങ്ങി കൊടുത്തൂടെ നിങ്ങൾക്ക്
@irfanafasil268
@irfanafasil268 6 месяцев назад
Happy birthday aydhu...❤ ഉമ്മിയും ❤️ Ini കാണിക്കേണ്ട എല്ലാ vloggermare പോലെ ആവേണ്ട ❤
@mohammedrafeeq2934
@mohammedrafeeq2934 6 месяцев назад
👌👌👌
@aliyaraliyar892
@aliyaraliyar892 6 месяцев назад
ഇത്രയും വലിയ ആഘോഷം വേണ്ടായിരുന്നു എത്രയോ പാവങ്ങൾ എത്രയോ പാവങ്ങൾ ഉണ്ട് അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിന്റെ കൂലി കിട്ടും
@maaz--mdk8818
@maaz--mdk8818 6 месяцев назад
എന്റെ മോനിക് മാർച്ച്‌ 14ന് 16 വയസ്സ് മാഷാ അല്ലാഹ് ഞാൻ ഇതു വരെ ഒരു ബർത്ത്ഡേ കഴിച്ചിട്ടില്ല 😢ഇതല്ലാം കാണുമ്പോ എന്റെ മോൻ പറയുന്നധ് നബിന്റെ ഉമ്മതാണ് ഞമ്മള് ഞമ്മക്ക് പറ്റിയതല്ല ഉമ്മ എന്നാണ് മോൻ പറഞ്ഞദ് 🤲🤲🤲മാഷാ അല്ലാഹ് എല്ലാവരെയും ഹാക്കിബത് നന്നാകട്ട്
@manchalilkoraliyadan
@manchalilkoraliyadan 6 месяцев назад
Happy ബിർത്ടായ് അയ്തു🎉🎉
@NoName-es4kq
@NoName-es4kq 6 месяцев назад
@userzameelazmi
@userzameelazmi 6 месяцев назад
ഞങ്ങളും കഴിക്കാറില്ല
@maimoonahanna1684
@maimoonahanna1684 6 месяцев назад
ശരിയാണ് 👍👍👍👍
@fathimasuhra1399
@fathimasuhra1399 6 месяцев назад
Ende 3 makkalkkum ithu vare birthday kazhichittilla. Mittayipolum koduthittilla. Ellarum birthdaykk cake murikkunnathokke kanumbol mon chodhikkum entha mma njammal birthday kk cakkonnum murikkathath enn.
@user-tx8ex5ry9f
@user-tx8ex5ry9f 6 месяцев назад
ഓരോ ബർത്ത്ഡേ ആഘോഷവും നമുക്ക് ദുനിയാവിൽ ജീവിക്കാനുള്ള ആയുസ് കുറയാണ് എന്ന് ആരും ആലോചിക്കുന്നില്ല ..... മരണം ആഘോഷിക്കുക എന്നു പറയാം ...പിന്നെ ഉമ്മനെ കാട്ടിയത് ഒരു വട്ടം ആണങ്കിലും എത്ര കാലം ഈ വീഡിയോ അന്യ പുരുഷന്മാർ കാണുന്നുവോ കുറ്റം കിട്ടും (അത് മരിച്ച് ഖബറിൽ കിടക്കുമ്പോഴും കിട്ടി കൊണ്ടിരിക്കുന്നു) .... ഉമ്മ ഉള്ളത് കൊണ്ട് ഈ വീഡിയോ ആയിരിക്കും ഏറ്റവും ആളുകൾ കാണുക , ഇസ്ല്ലാമിന്റെ നിയമം പറഞ്ഞു എന്നു മാത്രം ഇഷ്ടപ്പെടില്ല എന്ന് അറിയാം😢
@lifamilife7573
@lifamilife7573 6 месяцев назад
അതിനാണവർ ആ caption കൊടുക്കുന്നത്
@ajeshjose7881
@ajeshjose7881 3 месяца назад
Entha ummane kandal,aakashm idinju veezho? Koppile oro comment
@user-tx8ex5ry9f
@user-tx8ex5ry9f 3 месяца назад
@@ajeshjose7881 അകാശം ഇടിഞ്ഞ് വീഴണമെങ്കിൽ വീണോട്ടെ ... അവൻ വിശ്വാസിക്കുന്ന മതത്തിൽ അന്യ പുരുഷന്മാരെ തൊട്ട് സ്‌ത്രീ മറ പാലിക്കണം ....
@saflasherin8027
@saflasherin8027 6 месяцев назад
എത്ര യോ പാവങ്ങൾ ഉണ്ട് തിന്നാൻ ഇല്ലാത്തവർ ഉടുക്കാനില്ലാത്തവർ വീട് ഇല്ലാത്തവർ 😭😭 ഈ ആർഭാടങ്ങൾ കുറച്ചു പാവങ്ങളെ സഹായിച്ചുടെ, അല്ലാഹ് എല്ലാവരെയും കാക്കട്ടെ 🤲🤲
@sachu6582
@sachu6582 6 месяцев назад
ഒരു cake വാങ്ങാനുള്ള കഴിവൊക്കെ ഉണ്ട്, but ആഘോഷത്തിന് വേണ്ടി ഇന്ന് വരെ കേക്ക് മുറിച്ചിട്ടില്ല അങ്ങനൊരു ആചാരം ഇസ്ലാമിൽ ഇല്ലെന്നാണ് എന്റെ വിശ്വാസം പൂതി ഉണ്ടെങ്കിൽ എപ്പോ വേണ ങ്കിലും വാങ്ങി കഴിക്കാലോ, lle 😊
@sachu6582
@sachu6582 6 месяцев назад
@HananAman-vi2lw മക്കൾ പറയും, stts ഒക്കെ കാണുമ്പോൾ, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കും
@Kattikkunnankoya
@Kattikkunnankoya 6 месяцев назад
@navaspoonthala5032
@navaspoonthala5032 6 месяцев назад
പടച്ചോനെ മറന്നുള്ള കളിയിൽ നിന്ന് എല്ലാവരെയും കാക്കട്ടെ 🤲🏻
@user-kz8ns3yr2o
@user-kz8ns3yr2o 6 месяцев назад
@user-ov4ot2fp5s
@user-ov4ot2fp5s 6 месяцев назад
0B​@HananAman-vi2lw
@NasiypSkdr
@NasiypSkdr 6 месяцев назад
ഉമ്മിയെ ഇനി കാണിക്കരുത് മറ്റുള്ളവരെ എന്തിന് ബോധിപ്പിക്കണം സഹോദരാ അള്ളാഹു വിനെയാണ് പേടിക്കേണ്ടത്
@HaseenappHasi
@HaseenappHasi 6 месяцев назад
അല്ലാഹുവിനെ പേടിയുണ്ടെങ്കിൽ ഇതുപോലെ കേക്ക് മുറിച്ചു ബർത്ത് ഡേ ആഘോഷിക്കുമായിരുന്നോ
@user-lb1qv2cq2u
@user-lb1qv2cq2u 6 месяцев назад
Birthday ഇങ്ങനെയും ആഘോഷിക്കോ
@irshad12muhammed74
@irshad12muhammed74 6 месяцев назад
s igane aakoshikaamo..,njigale ഒക്കെ penugale vere oru purushanum kandid indaavoolalle ,engodum pokaarum indaavoolale …
@salha5137
@salha5137 2 месяца назад
​@@user-lb1qv2cq2uകാശുള്ളവർക്ക് എങ്ങനെയും ആഘോഷിക്കാലോ നമ്മുടെ മതമായി ഇസ്ലാം കൊണ്ടുവരാൻ നമ്മുടെ നബി തങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഈ പൊട്ടൻ അറിയോ
@akhilavp1690
@akhilavp1690 Месяц назад
കുറെ വർഷങ്ങൾക്കുശേഷം നാജിയെ കണ്ടു എന്റെ പഴയ അയൽവാസി 🥰🥰
@naseemanaseema8096
@naseemanaseema8096 6 месяцев назад
Happy birthday ayidhus🎉🎉❤️🥰🥰🎁MA sha Allah Aidhu nte supper ആരോഗ്യത്തോടുകൂടിയ ആയുസ് നീട്ടിതരട്ടെ പടച്ചോനെ
@abduljabbartv-uc8sd
@abduljabbartv-uc8sd 6 месяцев назад
ഈ ആഘോഷം നല്ലതല്ല എത്ര പാവങ്ങൾ ഉണ്ട് ക്യാഷ് ഉണ്ടങ്കിൽ അവരെ സഹായിച്ചുടെ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണൽ ഉണ്ട് എനിക്ക് ഇഷ്ട്ടം ആണ്
@shaza428
@shaza428 6 месяцев назад
Ini അയ്ഡുന്റെ ഉമ്മിനെ കാണിക്കണ്ട. അത് ആണ് നല്ലത്.
@kalathiyathilhouse7926
@kalathiyathilhouse7926 6 месяцев назад
അതെന്താ
@Recordkitchen
@Recordkitchen 6 месяцев назад
Hi
@mohammedrafeeq2934
@mohammedrafeeq2934 6 месяцев назад
👌👌
@ajeshjose7881
@ajeshjose7881 3 месяца назад
Athentha,Kanan kollille? Eth noottsndila Iyyokke
@abdullamaithadka1628
@abdullamaithadka1628 4 месяца назад
Wish you happy birthday aydhu
@murshimurshida
@murshimurshida 4 месяца назад
Happy birthday aydhu ❤
@shamsudheencp937
@shamsudheencp937 5 месяцев назад
Masha allah ❤Ummane kaanaan nalla bankiyund super family ❤❤❤
@NaseerMv-nh8fp
@NaseerMv-nh8fp Месяц назад
Happy birthday Masha Allah
@SabidMoothali
@SabidMoothali 4 месяца назад
Happy birthday aydhu🎉🎉
@tmalimulla
@tmalimulla 6 месяцев назад
ഇങ്ങനെ ഒക്കെ പാർട്ടി ഉണ്ടാക്കി പരിപാടി കയിക്കുംമ്പോൾ ആരും നോക്കാനില്ലത്ത ആളുകളുടെ അടുത്ത് പോയി അവർക്ക് ഭക്ഷണം കൊടുത്ത് അവരുടെ അവസ്ഥകളും സങ്കടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുക❤ ആർഭാടമായി ബർത്ത് ഡെ കഴിക്കുംമ്പോൾ ഇതിന് ഒന്നും കഴിയാത്ത മക്കൾ എത്രായോ നമ്മുടെ സമൂഹത്തിൽ നമ്മുക്ക് ചുറ്റും ഉണ്ട് എന്നത് ചിന്തിക്കുത🎉 നഖറ്റിവ് ആയി പറഞ്ഞത് അല്ല❤❤❤
@shifanathshoukkathali9951
@shifanathshoukkathali9951 6 месяцев назад
കറക്റ്റ്
@user-vw9yh5xd7j
@user-vw9yh5xd7j 6 месяцев назад
ശെരിയാ
@shoukathalikannadan5756
@shoukathalikannadan5756 6 месяцев назад
Athusheriyanu
@SafiyNp-ry2kv
@SafiyNp-ry2kv 6 месяцев назад
ഇത് ധൂർത്തും ആർഭാടമല്ലേ ഈ പൈസ ഏതെങ്കിലും ചാരിറ്റിക്കോ വൃദ്ധ സദനത്തിനോ കൊട്ടു ത്തെങ്കിൽ എത്ര പുണ്യം കിട്ടുമായിരുന്നു നിങ്ങൾ ഭാര്യയെ കാണിക്കാത്തതുകൊണ്ട് നിങ്ങളോട് ഒരു മതിപ്പുണ്ടായിരുന്നു ഈ പിറന്നാൾ പ്രവാചകൻ കാണിച്ചുതന്നതാണോ ഞങ്ങൾ ഒക്കെ ഇത് കാണുന്നത് കൊണ്ടാണ് നിങ്ങൾ മുന്നോട്ട് പോകുന്നത് അത് ഇല്ലാതാക്കരുത്
@muhammedshemil8882
@muhammedshemil8882 6 месяцев назад
👌🤲
@user-ci4jj1wi1t
@user-ci4jj1wi1t 4 месяца назад
Happy birthday 🎉🥳
@navaspoonthala5032
@navaspoonthala5032 6 месяцев назад
ഉമ്മിയെ ഇന്നും കാണിക്കേണ്ട ആവശ്യം ഇല്ല,,,, ഉമ്മ ഉണ്ട് എന്ന പറഞ്ഞാൽ തന്ന്നെ ആളുകൾക്ക് മനസ്സിലാകും,,,, മനസ്സിലാകാത്തവർ മനസ്സിലാക്കണ്ട
@user-yf1kw7fl5w
@user-yf1kw7fl5w 5 месяцев назад
Umma ഇല്ല എന്ന് തോന്നിക്കുന്ന വീഡിയോ ചെയ്യൂബോൾ ആരും ചോദിക്കും ഉമ്മാനെ അത് തെറ്റല്ല
@SameemaSameema-hh5zm
@SameemaSameema-hh5zm 3 месяца назад
Wow super mother ❤️🤩
@aflahzaman978
@aflahzaman978 6 месяцев назад
Aydhu ന്ടെ ഉമ്മി യെ കാണാൻ കൊതിയുണ്ട് പക്ഷെ ആദ്യം വരാൻ മടിച്ചു പിന്നെ കോലം കേട്ട് വരരുത് ട്ടോ അള്ളാഹു കാക്കട്ടെ
@safeershary283
@safeershary283 3 месяца назад
ഓരോ ദിവസവും എഴുനെല്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് 😢😢 മക്കൾക്ക്‌ ഇന്ന് എന്താ കൊടുക്കുക എന്നോർത്ത് 😢😢 ഇതൊക്കെ കാണുമ്പോൾ 😰😰😰😰😥😥😥
@AmithaAmi-ow7rb
@AmithaAmi-ow7rb Месяц назад
Sathyam
@SalihAmir-mk4zo
@SalihAmir-mk4zo 20 дней назад
Same
@user-go1ou7xz7m
@user-go1ou7xz7m 5 месяцев назад
മാശാ മാശാ അള്ളാഹ് പരിപാടി ഉശാറായി ഇത്താത്തനെയും കണ്ടതിൽ വളരെയധികം സന്തോഷമയി പപ്പക്കും ഉമ്മിക്കും ദുനിയാവിലും ആഖിറത്തിലും ഉപകാരമുള്ള മോ നാവട്ടേ ആമീൻ ഹാപ്പി അയ്ദു❤❤❤❤❤❤❤
@SafeeraKareem
@SafeeraKareem 6 месяцев назад
ഉമ്മി ഉള്ളത് എല്ലാർക്കും അറിയാം ❤എനി ഉമ്മിയെ കാണിക്കണ്ട 👍🏻👍🏻👍🏻
@shahanaph405
@shahanaph405 6 месяцев назад
Happy b'day aydhu ❤ muthe luv u daa ❤😊
@raseenakk1398
@raseenakk1398 6 месяцев назад
ഹിന്ദുസിന്റെയും ക്രിസ്ത്യൻ ന്റെ യും ആചാരമാണ് birthday. എങ്ങോട്ടാ നമ്മളെ ഉമ്മതിന്റെ പോക്ക്. അല്ലാഹ് കാക്കട്ടെ....
@HaseenaBasheer-gf1tv
@HaseenaBasheer-gf1tv 6 месяцев назад
Ameen
@haseenajaleel8479
@haseenajaleel8479 6 месяцев назад
അതെ ഈ ചാനെൽ ഞാൻ ആദ്യമായിട്ടാ കാണുന്നത് ഇങ്ങനെ ഒക്കെ ബ്രിത്‌ഡേ കരിക്കോ ഇതൊക്കെ കണ്ടിട്ട് പാവങ്ങൾ സകടപെടുന്നുണ്ടവും
@Chachu_Razi
@Chachu_Razi 6 месяцев назад
ക്യാഷ് ഉള്ളത് തീർക്കണ്ടേ
@ShefvanaP
@ShefvanaP 6 месяцев назад
Aydhunte ഉമ്മിനെ കാണിച്ചുകഴിഞ്ഞപ്പോൾ തന്നെ ഉമ്മി അധികം സംസാരിക്കാതെ അവിടെന്ന് പോയി നല്ല അച്ചടക്കമുള്ള ഉമ്മയാണ് അയ്ദുന്റെ masha allah❤️
@amarulmarjana6778
@amarulmarjana6778 6 месяцев назад
❤zar
@amarulmarjana6778
@amarulmarjana6778 6 месяцев назад
Zara🎉
@ROLEX_4444
@ROLEX_4444 6 месяцев назад
Allathinum und മാഷാഅല്ലാഹ്‌
@Rightthings313
@Rightthings313 6 месяцев назад
നല്ല അച്ചടക്കുള്ള ഭാര്യമാരെ പലപ്പോഴും കേടാക്കുന്നത് ഭർത്താക്കന്മാരായിരിക്കും.... Aiduvinte ഉപ്പയും ഇത് വരെ ആ മാന്യത നിലനിർത്തിയിട്ടുമുണ്ട്.... പക്ഷെ, ഇപ്പോൾ അറിയാതെ സംഭവിച്ചതായിരിക്കാം.... ഇനി ശ്രദ്ധിച്ചാൽ നല്ലത്... ഇസ്ലാം ഈ കാര്യം പറയുന്നത് സ്ത്രീ വിരോധം കൊണ്ടല്ല.... ഒരു മാന്യനായ ഭർത്താവിന് അവന്റെ ഭാര്യയിലേക്ക് മറ്റുള്ളവർ നോക്കുമ്പോൾ ജാള്യത ഉണ്ടാകും.... ആ ജാള്യത മാന്യതയാണ്..... പലപ്പോഴും ആ ഒരു ജാള്യത കാണിക്കുന്നത് കൊണ്ട് തന്നെയാണ് ഭർത്താവും ഭാര്യയും നല്ല സംരക്ഷണത്തിൽ കഴിയുന്നത്.... എന്റെ കുടുംബത്തിലെ സ്ത്രീകൾ പരസ്പരം അന്യപൂർഷന്മാരെയോ പുരുഷന്മാർ അന്യസ്ത്രീകളെയോ കാണൽ പതിവില്ല.... എന്തൊരു സ്നേഹമാണ് അവർ തമ്മിൽ... ആദ്യം മനസ്സിനെയാണ് അത്തരത്തിൽ പാകപ്പെടുത്തേണ്ടത്..... എന്നാൽ ഒരു കുഴപ്പവും ഇല്ല.... ഇത് ഏതോ യൂറോപ്പിൽ നിന്നും കടന്ന് വന്ന സംസ്കാരത്തിന് നാമും അടിമപ്പെടുന്നു.... അത് എന്തോ ഒരു വലിയ സംഭവമായി കാണുന്നു.. ലിബറലിസം തലക്ക് പിടിക്കുന്നു... ഇനി കുറച്ചു കഴിഞ്ഞാൽ യൂറോപ്യൻ സംസ്കാരം പൂർണ്ണമായും കേരളത്തിലും കടന്ന് വന്നു അത്തരം സംസ്കാരങ്ങൾ കാത്ത് സൂക്ഷിക്കൽ വിദൂരതൊന്നുമല്ല.... അത് കൊണ്ടാണ് ഇസ്ലാം ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്.... അപ്പോൾ പലരും ഇസ്‌ലാമിന്റെ മേൽപ്പോട്ട് കയറിപ്പറയും.... എന്തിന് ഇസ്ലാം ഇത് പറയുന്നു എന്ന് ചിന്തിക്കുക എന്ന കേവല മാന്യത പോലും കാണിക്കില്ല... എന്തായാലും Aiduvinum ഉപ്പാക്കും ഉമ്മാക്കും പടച്ച റബ്ബ് നല്ല ആരോഗ്യത്തോടെ ആയുസ്സും ബർകതും നൽകി അനുഗ്രഹിക്കട്ടെ.... ഇത് വരെ കാണിച്ച മാന്യത നിലനിർത്താൻ ഭാഗ്യം നൽകട്ടെ... ആമീൻ... (ഇപ്പോൾ ചെറിയ ഒരു സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും )
@MashooShakkee
@MashooShakkee 6 месяцев назад
Nte mol aydunte video kaanum appo parayum aydhun ummillann....aydhun ummi undenn parayunna video kaanich koduthu.....🥰🥰🥰🥰monum kaanum videos
@MubashiraMubashirabeebi-ux9cu
@MubashiraMubashirabeebi-ux9cu 6 месяцев назад
Happy birthday ayidhu mon🍧🎂🥧🍨🍦..god bless you🤲❤️
@lehana7199
@lehana7199 12 дней назад
ബർത്ത്ഡേക്ക് എല്ലാവരെയും വിളിച്ച് ഭക്ഷണം കൊടുത്തത് നല്ലതുതന്നെ. പക്ഷേ ബർത്ത് ഡേ ഹറാം ആണ്.
@hibasherin4434
@hibasherin4434 6 месяцев назад
Ponnu mone pappayum monum ulla kombo njangalku valiya ishtama but birthday party ithu kurachu ovarai mone eanthayalum ponnu chakkara muthea Allahu ninaaku Aafiyathulla theerkaisu Anugrahikkatte Aameen Aaameen Ya Rabbul Aalameen🤲🤲🤲🤲
@anshisvlogs
@anshisvlogs 6 месяцев назад
🥰💕
@MubashirK-vr7gl
@MubashirK-vr7gl 6 месяцев назад
Kooi
@asmavtasmavt6477gjjij
@asmavtasmavt6477gjjij 6 месяцев назад
Hlo
@asmavtasmavt6477gjjij
@asmavtasmavt6477gjjij 6 месяцев назад
Enne ormayondo aan ennoril nin kandin
@Zahrasalam399
@Zahrasalam399 4 месяца назад
Happy birthday maa Ameersha Sahala
@sakkeena-cr9md
@sakkeena-cr9md 6 месяцев назад
Birth day ഇത്രയും ആർഭാടമാക്കണോ? പണം ഉള്ളത് കൊണ്ടല്ലേ ഇങ്ങനൊക്കെ കാണിക്കുന്നത് .. മരണം എപ്പോഴും നമ്മുടെ കൂടെയുണ്ട്... ഓർക്കുന്നത് നല്ലതായിരിക്കും...
@aydhuspappavlog2831
@aydhuspappavlog2831 6 месяцев назад
😔😔
@rishananaseera9665
@rishananaseera9665 6 месяцев назад
Happy birthday Alhamdulillah വളരെ വളരെ സന്തോഷമായി
@ShaheelaPulikkal
@ShaheelaPulikkal 4 месяца назад
Happy burthiday aydhus pappa
@nandhanat.p5975
@nandhanat.p5975 5 месяцев назад
ഒരുപാട് സന്തോഷം ഉമ്മിച്ചി യെ കണ്ടതുകൊണ്ട് ❤️❤️❤️
@Shifana77318
@Shifana77318 6 месяцев назад
Happy birthday monuuu ❤
@naseemanaseema8096
@naseemanaseema8096 6 месяцев назад
Aidhunte ummi supper 🥰🥰
@AshuChappy-wq6ff
@AshuChappy-wq6ff 6 месяцев назад
ഉമ്മയില്ലത്ത കുട്ടീനെപോലെ കുറെ വീഡിയോസ് cheithondanu മറ്റുള്ളവർക്ക് അങ്ങനെ doubtundayath
@-munnas6uj
@-munnas6uj 6 месяцев назад
ഒരു birthday ആഘോഷം ഇത്രേം ആഡo മ്പരമോ allah അപ്പോ കല്യാണം ഒക്കെ അവർ എത്ര ആഡ്ഢഭരം ആക്കും
@nasha1037
@nasha1037 6 месяцев назад
Ivarth ayn kallynm aadambharam aakan kainilla ath kondekkum brdy aakye ethayalum valare moshsm korch over aayi poyi ith brdy party aakathe avarkk oru function aakkamayirunnu islam il brdy akhosham 🫠
@Duaboutique-
@Duaboutique- 6 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-lb1qv2cq2u
@user-lb1qv2cq2u 6 месяцев назад
അതെന്നെ
@maaz--mdk8818
@maaz--mdk8818 6 месяцев назад
അതന്നെ 😭
@user-bb6cx1wt5y
@user-bb6cx1wt5y 6 месяцев назад
അവരുടെ കല്യാണം ഒട്ടും ആഡംബരമല്ലായിരുന്നു അത് കൊണ്ട് ഈ birthday അവരുടെ കല്യാണത്തിന് പകരമാവട്ടെ
@mazinmuhammed925
@mazinmuhammed925 6 месяцев назад
Aidhuvin Happy Birthday പറഞ്ഞിട്ടുണ്ട് Mazimon❤️maazikk ഇഷ്ട്ടപ്പെട്ട ഫ്രൻസ്സാണ് aidhu🥰🥰🥰
@Jihana968
@Jihana968 4 месяца назад
Mashallah 🥰🤲❤❤
@FidhaF-je6qb
@FidhaF-je6qb 6 дней назад
Santosham Happy Birthday aidoo🎉🎉🎉🎉
@fousiyanisar4684
@fousiyanisar4684 6 месяцев назад
Njanum vijarichirunnu aidune ummi illene alhamdulillah allahu anugrahikkatte
@ZiyamoleMaamanvlogs
@ZiyamoleMaamanvlogs 6 месяцев назад
😍😍😍
@aneeshanu7684
@aneeshanu7684 3 месяца назад
അത്യാവശ്യം യൂട്യൂബ് ഉണ്ടല്ലോ ഐധുവിന്റെഉമ്മാനെ കണ്ടു അൽഹംദുലില്ല 😊
@fousiyanisar4684
@fousiyanisar4684 6 месяцев назад
Happy birthday aiduttaa❤❤ pavangalkum endenkilum sahayam cheyyanamto aidunte pappaaa
@naseel987
@naseel987 6 месяцев назад
Aydhutaa umma fans like
@soorajkumar7459
@soorajkumar7459 6 месяцев назад
Happy birthday aydu🥰🥰😄
@shahanasherin5312
@shahanasherin5312 6 месяцев назад
Aydhunte ummi ini video yil kananda... Athan nallath
@amshadamshad7079
@amshadamshad7079 6 месяцев назад
മോൾ aydhu ന്റെ സ്കൂൾ ലാണ്. മോളെ ukg ത്തെ മിസ്സിന്റെ സ്റ്റാറ്റസ് കണ്ടിരുന്നു birthdy party ന്റെ miss മാരൊക്കെ വന്നത്
@NafiyaAskar
@NafiyaAskar 6 дней назад
Happy birthday ayidhs❤❤❤🎉🎉🎉🎉🎉🎉😊
@user-il6yu7hq4c
@user-il6yu7hq4c 6 месяцев назад
നിങ്ങളെ പരിപാടി അടിപൊളി പക്ഷേ ഉമ്മാനെ കണ്ടപ്പോൾ ഇങ്ങനെ സന്തോഷമായിട്ടുണ്ട്
@BenharkoyathangalThangal
@BenharkoyathangalThangal 3 месяца назад
ഹാപ്പി ബര്ത്ഡേ അയ്‌തു മോനെ 🎂🎂🎂6❤️❤️❤️
@BusharaAbu-or4dt
@BusharaAbu-or4dt 6 месяцев назад
Happy' birthday ayidhus❤❤❤❤
@hibahibu-fr4wf
@hibahibu-fr4wf 6 месяцев назад
Nalla achadakkamulla ummi
@michoos610
@michoos610 6 месяцев назад
Ennum anganeyavatte iniyum videol vararuth thatha
@Nichus_wold
@Nichus_wold 6 месяцев назад
Ayduse Happy Birthday 🎉
@fasnaponnu9212
@fasnaponnu9212 6 месяцев назад
🥰Happy birthday aydhu🥰😘🎉🎁
@askarshazil2180
@askarshazil2180 6 месяцев назад
Masha allah
@vanajanair7746
@vanajanair7746 6 месяцев назад
Many many happy returns of the day aidhutta🎂🌹🎂🎂👑👑
@banuus1423
@banuus1423 6 месяцев назад
നല്ല ummi
@jasnapc4046
@jasnapc4046 5 дней назад
Happy birthday aiydhu
@user-oh5fy3ce7j
@user-oh5fy3ce7j 6 месяцев назад
Sandhosham ummiye kandadhi❤ aydhus pappa full video kanarund
@Raziaisha
@Raziaisha 6 месяцев назад
Happy birthday Aidhu mon orupad kalam kudumbavum aayi santhoshathode jeevikkan allah anugrahikateee❤youuu Monuuuu aidhu nte Umma kk ishtam illenkil vedeo yil kani kandatto
@naseeraashraf7091
@naseeraashraf7091 6 месяцев назад
Happy birthday aydhu 🎉🎉❤❤
@fousiyasuhail7211
@fousiyasuhail7211 6 месяцев назад
Happy birth day aydu monu 🥳
@shamilshafla6179
@shamilshafla6179 4 месяца назад
സ്ത്രീകൾക്കൊരു വരുമാനം ജോയിൻ ഫാസ്റ്റ്
@shafnat.p8105
@shafnat.p8105 4 месяца назад
Aidhuvinte ummane eni ellaa vidioyilum koottanam plz😊😊
@AYRASH_VLOGS
@AYRASH_VLOGS Месяц назад
Happy birthday aidhuu
@user-oh5fy3ce7j
@user-oh5fy3ce7j 6 месяцев назад
Supper ❤❤ Happy birthday ayidhu
@Shahana-sl6jf
@Shahana-sl6jf 6 месяцев назад
Birth day ഇങ്ങനെ ആഘോഷിക്കുമ്പോ കല്യാണം ഒക്കെ നിങ്ങൾ എങ്ങനെ ആഘോഷിക്കും ലെ... നിങ്ങളെ പോലെ ഉള്ളവർ ക്ക് നടക്കും
@user-xp2lx4dx7t
@user-xp2lx4dx7t 6 месяцев назад
happy birthday ayduu🎉
@user-sb1xj4xz4p
@user-sb1xj4xz4p 6 месяцев назад
ഒരായിരം ജന്മദിനാശംസകൾ നേരുന്നു
@user-lv1os1yf5k
@user-lv1os1yf5k 4 месяца назад
14 വയസ്സ് ആയി. ഇന്ന് വരെ ഞാൻ birthday ആഘോഷിക്കാൻ കേക്ക് മുറിച്ചിട്ടില്ല,മുറിക്കുകയുമില്ല, കുട്ടിക്ക് ആരോഗ്യവും aafiyathinum മൗലൂദ് oodhi ദുഅഃ ചെയ്യാറാണ് ഞങ്ങൾ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യും
@EmmuEmmu-xu2rv
@EmmuEmmu-xu2rv 6 месяцев назад
ഇങ്ങനെയൊന്നും പരിപാടി വെക്കരുത് പാവപെട്ട കുട്ടികൾ ഇത് കണ്ട് സങ്കടപെടുന്നുണ്ടാവും
@user-sk4uj5xn4t
@user-sk4uj5xn4t 6 месяцев назад
HBD haiduoos ma kudduss cute baby boy ❤❤❤❤
@Shaazvilla
@Shaazvilla Месяц назад
Happy Birthday aitu
@nichusonu4907
@nichusonu4907 5 месяцев назад
അയ്ദു ഹാപ്പി ബർത്ത്ഡേ ❤❤
@SaifunnisaSaifu-nk6mh
@SaifunnisaSaifu-nk6mh Месяц назад
Masha Allha 😅
@Sha..n
@Sha..n 6 месяцев назад
ഞാൻ ഇതുവരെ എന്റെ മോളെ Birthday കഴിച്ചിട്ടില്ല. Alhamdulillah.... റബ്ബിന്റെ തീരുമാനം പോലെ തിരിച്ച് വിളിക്കുമ്പോൾ തിരിച്ച് പോകേണ്ടവരാണ് നമ്മൾ..... അതിന് birthday കഴിച്ചാൽ ആയുസ്സ് നീട്ടി കിട്ടൊന്നുമില്ല.
@lazimkaranath7848
@lazimkaranath7848 6 месяцев назад
Happy birthday Aydhu
@user-rv5hx4hx4i
@user-rv5hx4hx4i 5 месяцев назад
Happy Birthday Monu 🎂🎁🎈❤️
@safeedhasadath9364
@safeedhasadath9364 6 месяцев назад
Happy Birthdayy aydhus😘 big fan🔥🎊
@sakeenamp4676
@sakeenamp4676 6 месяцев назад
Happy birthday aydhu...
@HunaiseUnu
@HunaiseUnu 9 дней назад
ഉപ്പ ഇല്ലാത്ത മക്കൾക് ആണ് വിഷമം
@user-cq3un7by7r
@user-cq3un7by7r 6 месяцев назад
Happy barthday aydu
@user-uz2eh8cd1g
@user-uz2eh8cd1g 6 месяцев назад
Happy ബെർത്ത്‌ ഡേഅയ്തു മോനേ 🎉🎉🎉🎉🎉🎉🎉
@user-eo6mj6sb9h
@user-eo6mj6sb9h 6 месяцев назад
Alhamdulillah edu vare birthday undakitila 28 monum 24 molkum 2perkum govt job papakum.
@kalraaz8338
@kalraaz8338 5 месяцев назад
Happy birthday aydu🎉😍😛❤🙈
@surfanamuthu7422
@surfanamuthu7422 5 месяцев назад
Nigade home tour kaanikko nne pole aarekkelum aaghraham undo ? Undankil like adiku 😊😊😊
@aydhuspappavlog2831
@aydhuspappavlog2831 5 месяцев назад
Insha Allah Nomb kazhiyatte
@fouziyaaysha1704
@fouziyaaysha1704 6 месяцев назад
Aydhu nte ummane kandaello
@fathima-yy2xm
@fathima-yy2xm 5 месяцев назад
👍📺
@ShafeerKC-vq8cf
@ShafeerKC-vq8cf 5 месяцев назад
Happy birthday 🎂 aydhu
@aboopathiyanavalappil1591
@aboopathiyanavalappil1591 6 месяцев назад
Happy birthday aydhu mon ❤️❤️❤️❤️❤️❤️😘😘😘😘😘🎂🎉
@nasernaser1441
@nasernaser1441 6 месяцев назад
H b d aydhu❤❤
@rasmlyaMk
@rasmlyaMk 6 месяцев назад
Happy birthday aydhu
@crstiano_edittz4609
@crstiano_edittz4609 6 месяцев назад
Assalamu alaikkum.... Alhamdulillaah Swallallaahu alaamuhammad swallallaahu alaihi vasallam Namukkum vendappetta elaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen yaa arhamu raahimeen aameen
Далее
Birthday Gift unboxing😍|Aydhuspappa|
24:15
Просмотров 228 тыс.
Starman🫡
00:18
Просмотров 14 млн
Starman🫡
00:18
Просмотров 14 млн