Тёмный

പെട്ടി പൊട്ടിക്കലും വിശേഷങ്ങളുമായി ഒരു vlog /കുറെ കാലത്തിനു ശേഷം എല്ലാരേം കണ്ടു 🥰😍❤️ 

NabzvisioN
Подписаться 166 тыс.
Просмотров 335 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@niya4.a237
@niya4.a237 2 года назад
എന്തിനാണ് ആൺമക്കൾ ഇത്രയും സ്നേഹമുള്ള മരുമക്കളുള്ളപ്പോൾ
@nafishaham651
@nafishaham651 2 года назад
സത്യം
@sakkeerparambilsakeer8295
@sakkeerparambilsakeer8295 2 года назад
Crct
@jamshiyanishaj612
@jamshiyanishaj612 2 года назад
Yes
@sinanp9979
@sinanp9979 2 года назад
Crt
@jaseerajaseera4705
@jaseerajaseera4705 2 года назад
Crct
@abidhaabi8697
@abidhaabi8697 2 года назад
സന്തോഷ ഈ കുടുംബത്തെ കാണുമ്പോ,, മറ്റുള്ളവർ മാതൃക ആക്കേണ്ട കുടുംബം,,, കൂട്ട ചിരി, ഒരു രക്ഷയും ഇല്ല,, പൊളി
@niya4.a237
@niya4.a237 2 года назад
ഈ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ
@shamseenacp6642
@shamseenacp6642 2 года назад
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം 💖😍
@sajithamoideen4629
@sajithamoideen4629 2 года назад
മാഷാ അള്ളാ സെക്കീർ അളിയൻ അടിപൊളി 👌👌 നെബുല സൂപ്പർ എല്ലാവരുടെയും സ്നേഹം നിലനിർത്തി തരട്ടെ എപ്പോഴും 🥰🥰🥰🌹🌹🌹👍
@AzeezTk-bk5kf
@AzeezTk-bk5kf 2 года назад
പക്ഷെ മരുമക്കൾ എന്നും മരുമക്കൾ തന്നെ... അവർക്കു ഇഷ്ടമില്ലാത്തത് പറയുകയോ ചെയ്യുകയോ ചെയ്താൽ മക്കളായാൽ അപ്പോൾ തന്നെ സോൾവാകും.. എന്നാൽ മരുമക്കളായാൽ സോൾവാകാൻ പ്രയാസവും കാലതാമസവുമെടുക്കും... ശെരി എങ്കിൽ ലൈക് അടിക്കോ....
@mufi_talks
@mufi_talks 2 года назад
Egane njagale sandhopikunna vlog aan njagalkavashyam, eth kandapo oru sandhosham🥳🥳🥳egane familyumaayi orumichulla videos aagrahikunnuu❤
@NabzvisioNnabz
@NabzvisioNnabz 2 года назад
Ohh🥰🥰thnku so much❤
@ShafeenasWorld
@ShafeenasWorld 2 года назад
Mashaallah ❤️ Aa petti pottikkal…oh athoru vere resam thanneya 😄😄
@NabzvisioNnabz
@NabzvisioNnabz 2 года назад
Sheriaaan💖
@bikeraiding7876
@bikeraiding7876 2 года назад
നബീല അടിപൊളി വീഡിയോ. ഒരുപാട് സന്തോഷം
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@arwakunchammed6499
@arwakunchammed6499 2 года назад
മാഷാഅല്ലാഹ്‌, എല്ലാരും ഒത്തുകൂടിയപ്പോൾ അടിപൊളി ആയിട്ടുണ്ട് Najithaaa miss youuuuuuu?
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖💖💖
@jamalwayanad1739
@jamalwayanad1739 2 года назад
എല്ലാരും കൂടിയുള്ള ആ പെട്ടിപ്പൊട്ടിക്കൽ.. അതൊരു രസം തന്നെയാണ്.... ഇക്കാനെ ഒത്തിരി ഇഷ്ട്ടായി 😊😊
@kadeejajumana5359
@kadeejajumana5359 2 года назад
😁m
@saheerasaara4752
@saheerasaara4752 2 года назад
Mm
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️❤️
@sameeraashraf7267
@sameeraashraf7267 2 года назад
Masha allah Petty polikkal chadang ella veettilum und alle 😀 Wear martinteyum green housinteyum cover okke kalayanayirunnu😀
@NabzvisioNnabz
@NabzvisioNnabz 2 года назад
A😂😂😂❤
@HadiLuba
@HadiLuba 2 года назад
മകട വീട്ടിലെ പൊട്ടി പൊട്ടിക്കൽ കാണിച്ചില്ലല്ലോ 😍
@varietyvidieo1652
@varietyvidieo1652 2 года назад
പൊട്ടിചിട്ടുടണ്ട വില്ല
@ishqerasools5007
@ishqerasools5007 2 года назад
നിങ്ങൾ 2 സ്ത്രീകളും എന്തിനാ ആവശ്യത്തിൽ. കൂടുതൽ ഉച്ചത്തിൽ പൊട്ടിച്ചിരിക്കൂന്നേത്
@NabzvisioNnabz
@NabzvisioNnabz 2 года назад
Areeella😅
@മർഹബ-റ4പ
@മർഹബ-റ4പ 2 года назад
നിങ്ങൾ എന്തിനാ ആ സ്ത്രീകളെ നോക്കാൻ നിൽക്കുന്നത്
@arifakichenvlogs1410
@arifakichenvlogs1410 2 года назад
ആദ്യമായിട്ടാ ദുബായ് പെട്ടി തുറക്കുന്നത് കാണുന്നത്..😊 എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@suvinavimal
@suvinavimal Год назад
​@@NabzvisioNnabznjan Dubai il iku poyittu unde 😊Aend relatives okke Dubai il Anne❤
@CvbvCvbb
@CvbvCvbb 9 месяцев назад
5:21
@swalihashahanas8994
@swalihashahanas8994 2 года назад
ഈ കൂട്ടുകുടുംബം ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@NabzvisioNnabz
@NabzvisioNnabz 2 года назад
Ameen💖
@sajnanishad2530
@sajnanishad2530 2 года назад
Aameen
@umaibakv5445
@umaibakv5445 2 года назад
ഷക്കീർ അളിയന്റെ സംസാരം ഒന്നും പറയാനില്ല 😂😍🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
💕💕💕💕❤️
@faseelafameesh7778
@faseelafameesh7778 2 года назад
എന്തൊരു othurumaya എല്ലാവരും.. ഒരുപാടിഷ്ടായി നിങ്ങടെ family 🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖💖💖💖
@fathimarashid8804
@fathimarashid8804 2 года назад
Maa shaa Allah 😘 ee sandhosham ennum nilanikkate🤲
@NabzvisioNnabz
@NabzvisioNnabz 2 года назад
Ameen 💖
@aishaabdul9352
@aishaabdul9352 2 года назад
എന്താണ് 😄😄😃😃മാങ്ങ ക്ക് ബല്ലാത്ത ഭൂതി 🥰🥰🥰🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
😃😃😃😃
@aishaabdul9352
@aishaabdul9352 2 года назад
@@NabzvisioNnabz 🤪🤪🤪
@Shazzzzzzz...
@Shazzzzzzz... 2 года назад
Ikkante veettilnnalle nebloottha petti polikkandi
@KERALANANBAN
@KERALANANBAN 2 года назад
ഗൾഫിൽ നിന്ന് വന്നാൽ വീട്ടുകാർക്ക് പെട്ടിയാണ് ഹൈലൈറ്റ് 😍😍❤️
@shanoobshanu6365
@shanoobshanu6365 2 года назад
😃
@kl-10malappuram4
@kl-10malappuram4 2 года назад
നിങ്ങൾ ഒരു ഗൾഫ് കാരൻ ആണ് എന്ന് തോന്നുന്നു 🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️❤️
@rubiaslam197
@rubiaslam197 2 года назад
Pettipottikkalinte santhosham orupad aaswadhichu sulutha last aanallo vannath
@NabzvisioNnabz
@NabzvisioNnabz 2 года назад
Sulunu ഒരു കല്യാണം undayrunnu
@shaharuaabishaharu3134
@shaharuaabishaharu3134 2 года назад
masha allah.adipoly izuttan vappane knda santhoshm bayngram santhosham.ellareyum veendum kndathil santhoshm
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@fathimatulhafiza7326
@fathimatulhafiza7326 2 года назад
Nigale kali ovar akkanda edonnum ellathavarum undavum
@NabzvisioNnabz
@NabzvisioNnabz 2 года назад
Aa k Insha Allah next tym shredikaam❤️❤️
@ameghmp4022
@ameghmp4022 2 года назад
Please try nosepiece niqab video
@NabzvisioNnabz
@NabzvisioNnabz 2 года назад
👍🏻👍🏻👍🏻
@juvairiyav5441
@juvairiyav5441 2 года назад
Njanum povanulla orukathila nabilutti othiri ishttayi💯❤🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖💖
@shifaasworld6229
@shifaasworld6229 2 года назад
നല്ല സ്നേഹമുള്ള മരുമക്കൾ 😍😍👍
@sfr2860
@sfr2860 2 года назад
കാണാൻ തന്നെ നല്ല രസം... ഞങ്ങളെ husbend മാരെ ഒക്കെ ഒന്ന് പോയി പോരാൻ തന്നെ കിട്ടില്ല... അഥവാ നിന്നാൽ തന്നെ മഗ്‌രിബിക്ക് ശേഷം പോവാ morning പോരാ... അത് തന്നെ മുള്ള് മ്മേൽ നിക്കുന്നത് പോലെ ആവും നിൽക്ക.... ഒരുപാട് sandhoshm ഉണ്ട് ഇതൊക്കെ കാണുമ്പോ
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@muhammedsahal7307
@muhammedsahal7307 2 года назад
Malapurathok ingny waif hosyil povumo
@sfr2860
@sfr2860 2 года назад
@@muhammedsahal7307അങ്ങനെ ഒരു നാട്ടിൽ മാത്രമേ ഭാര്യ വീട്ടിൽ പോവുള്ളു.... പിന്നെ husbendinte വീട് wife സ്വന്തം അവിടെ ഉള്ളവരെ സ്വന്തം വീട്ടുകാരായും കാണണം... എന്നാൽ തിരിച്ചു അങ്ങനെ കാണാൻ കെട്ട്യോന്മാരെ കിട്ടില്ല...
@mohammedalfaz8244
@mohammedalfaz8244 Год назад
mashaallah,enthorishtama nebeelane kanan ente friendine polullath kondavam,innale muthalanu nan ningale vlog kanan thudangiyath,oronn oronnai kandu varunnu,orupaad ishtai ningaleyum ithathasineyum ummappo AA neyum,
@mohammedalfaz8244
@mohammedalfaz8244 Год назад
fist kandath ithathante aa yellow dressinte vlog kandu thudangiyath pinne nigale vlogum thappi nadappai
@AlmizTutorials
@AlmizTutorials 2 года назад
Beautiful sharing
@Itsmesidhu786
@Itsmesidhu786 2 года назад
Penmakkalulla veed eppolum inganaan nikk oru mol illatha sangadam nd nte veedum pattambi aan tto
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖💖
@asnamol5640
@asnamol5640 2 года назад
Masha Allah adipoli ,,,😊🥰🥰🥰🥰
@shifasworld798
@shifasworld798 2 года назад
ഞാൻ നിങ്ങളുടെ പട്ടാമ്പി വീട്ടിലേക്ക് വന്നിട്ടുണ്ട്
@NabzvisioNnabz
@NabzvisioNnabz 2 года назад
❤❤❤
@shifasidhique696
@shifasidhique696 2 года назад
Ikka Vanna video ittirunnillle appol avararinju കാണും ലെ
@NabzvisioNnabz
@NabzvisioNnabz 2 года назад
S dear 💖
@hannahiba7600
@hannahiba7600 2 года назад
izu vappayum prathyeka bonding Aanle
@NabzvisioNnabz
@NabzvisioNnabz 2 года назад
S dear💖
@letssee2437
@letssee2437 Год назад
Abhudhabi meena marketil ente brotherinte shop und avide adipoli dates um dry fruits um kittum..... WORLD GOLDEN
@shahidashafi4981
@shahidashafi4981 2 года назад
അതിൽ പകുതി സാധനവും njan ഉപയോഗിച്ചതാ..... ഇതൊക്കെ എന്റെ പയേ.... ഡ്രെസ്സാണ്....
@asnaasnu1275
@asnaasnu1275 2 года назад
Masha allah
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@fasifaizal5042
@fasifaizal5042 2 года назад
Ningale dress super yevidunn vangiyadha. Pls reply
@NabzvisioNnabz
@NabzvisioNnabz 2 года назад
അബുദാബി ❤❤❤
@filmyworld5947
@filmyworld5947 2 года назад
അങ്ങനെ നമ്മുടെ ആപ്രധാന പെട്ട ആ ചടങ്ങ് അങ്ങ് കഴിഞ്ഞു അല്ലെ nabeeluty 😜😜😜 പെട്ടി പൊട്ടിക്കൽ ആ ടീഷർട്ട് കിട്ടിയപ്പോൾ സക്കീർ ക്കാന്റെ ആ പൊലിവ് കണ്ടില്ലേ അല്ല ഞങ്ങളുടെ ശാസ്സ് കുട്ടിക്ക് ഒന്നും കൊടുത്തില്ലേ 😜😜😜 കാറിൽ വെച്ചിട്ടുണ്ടാകും അല്ലെ പ്രവാസി ജീവിതം എത്ര ഇഷ്ടമില്ല എന്ന് പറഞ്ഞാലും നമുക്ക് ഒന്നും കൊടുന്നിട്ട് ഇല്ലെങ്കിലും ആ പെട്ടി പൊട്ടിക്കുന്ന ആ സീൻ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെ യാണ് ഇനി അത് ആരുടേതായാലും 😜😜😜 ഇൻശാ അല്ലാഹ് എനിക്കും എന്റെ മക്കൾക്കും ആ ചടങ്ങ് ഏകദേശം ചെയ്യേണ്ട സമയം ആയി ജൂലൈ യിൽ എന്റെ ഇക്ക വരുന്നുണ്ട് 😄😄😄😄
@NabzvisioNnabz
@NabzvisioNnabz 2 года назад
Inshallah 💞💕😍😃
@goodislamicbelievers
@goodislamicbelievers 2 года назад
Nablutty is a innocent loveble girl....
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@niya4.a237
@niya4.a237 2 года назад
Izzuttan ബാപ്പാനെ എന്തൊരു ഇഷ്ട്ടം. Masha അല്ലാഹ്.
@samimyfavoretactorsameera3019
@samimyfavoretactorsameera3019 2 года назад
Nebz chery mahabore
@manafpbshakkela1304
@manafpbshakkela1304 2 года назад
എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ ഹാപ്പി ❤️❤️❤️🥰🥰🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️
@asnaasna-vu9nn
@asnaasna-vu9nn 9 месяцев назад
ഒരു പാട് ഇഷ്ടമാണ് ഈ ഫാമിലിയെ🥰
@faheempt3412
@faheempt3412 2 года назад
അടിപൊളി vedio. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@NabzvisioNnabz
@NabzvisioNnabz 2 года назад
Ameen 💖
@hizaashmik6335
@hizaashmik6335 2 года назад
മാഷാ അല്ലാഹ്😍 അടിപൊളി
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@hizaashmik6335
@hizaashmik6335 2 года назад
@@NabzvisioNnabz നിങ്ങളെ vidieo ക്ക് കട്ട വെയ്റ്റിംഗ് ആണ്😍 നല്ല ഇഷ്ടാണ്
@shabuskitchenvibes1283
@shabuskitchenvibes1283 2 года назад
Masha allh❤ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ 🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
Ameen❤️
@naseemaabbas6625
@naseemaabbas6625 2 года назад
ഭാഗ്യം ചെയ്ത ഉമ്മയും ഉപ്പയും mashaallah
@NabzvisioNnabz
@NabzvisioNnabz 2 года назад
😻😻😻
@serinaseri9796
@serinaseri9796 2 года назад
Mashalla 👍 എന്തൊരു ഒത്തൊരുമയുള്ള ഫാമിലി 🤪 കണ്ടു അസൂയ തോന്നുന്നു 🤣🤣🤣
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️❤️
@abdurahman6172
@abdurahman6172 2 года назад
Full haramaan
@nafisahad1959
@nafisahad1959 2 года назад
Sakeerkka salkarathinu vilichille firozkkane😃
@Nafufoodfashion
@Nafufoodfashion 2 года назад
Nalloru... Happiness vlog mashallah ❤
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@meharjamshida5328
@meharjamshida5328 2 года назад
First
@NabzvisioNnabz
@NabzvisioNnabz 2 года назад
Hi
@minfeesvlog970
@minfeesvlog970 2 года назад
നിങ്ങളെ ഈ സന്തോഷം എന്നും നില നിക്കട്ടെ 🤲☺️ഇത്ത ഇക്ക പോയോ ലീവ് കഴിഞ്ഞു.
@NabzvisioNnabz
@NabzvisioNnabz 2 года назад
Illa this month last povum ikaa
@anabiyamaazin5764
@anabiyamaazin5764 2 года назад
മാഷാ അള്ളാ സൂപ്പർ വീഡിയോ.....👍👍👍 ഇത്തയുടെ ഫാമിലി സൂപ്പർ ഒത്തിരി ഇഷ്ടമായി എല്ലാവരെയും പെട്ടി പൊട്ടിക്കൽ കലക്കി 🤩🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
💕💕💕💕💖💖💖
@zarazamanvlogs-byafifaisma2201
@zarazamanvlogs-byafifaisma2201 2 года назад
Mashallah..happy to see this
@NabzvisioNnabz
@NabzvisioNnabz 2 года назад
🥰😍🤩
@shafishavibe424
@shafishavibe424 2 года назад
പെട്ടി പൊളിച്ചു 👍❤
@NabzvisioNnabz
@NabzvisioNnabz 2 года назад
😍😍😍😍
@anshidaubaid7323
@anshidaubaid7323 2 года назад
Ini day in my life cheyyo
@NabzvisioNnabz
@NabzvisioNnabz 2 года назад
❤❤❤
@rasheedarasheehai2956
@rasheedarasheehai2956 2 года назад
Mashaallha 😍😍😍😍😍😍❤❤❤❤
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖💖
@rabiyamajeed9758
@rabiyamajeed9758 2 года назад
സൂപ്പർ കുടുംബം
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️
@nihilanaeemworld2680
@nihilanaeemworld2680 2 года назад
അളിയൻ പെളിച്ചു😜😄😄😄😄
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖💖
@meandmyhoneybeez
@meandmyhoneybeez 2 года назад
Shahithade chirii so cutee🥰🥰
@sumikuttimonsumikuttimon7004
@sumikuttimonsumikuttimon7004 2 года назад
ഈസ്നേഹം എന്നു് നിലനിൽക്കട്ടെ അള്ളാ
@NabzvisioNnabz
@NabzvisioNnabz 2 года назад
Ameen 🤲
@ramsheenarafeek7604
@ramsheenarafeek7604 2 года назад
Mashallah super family🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@sainabano2943
@sainabano2943 2 года назад
Enthoru santhosham ith ennum nilla nill katte
@NabzvisioNnabz
@NabzvisioNnabz 2 года назад
Ameen 💖
@mychoice3020
@mychoice3020 2 года назад
ഇക്ക തിരിച്ചു പോയോ നബിലു
@NabzvisioNnabz
@NabzvisioNnabz 2 года назад
This month last povum
@khairunisabinp5887
@khairunisabinp5887 2 года назад
നബീലൂട്ടിയുടെ ചാനൽ ആണ് ഞാൻ ആദ്യം കാണുന്നത്. ചിലത് കാണുമ്പോൾ അഭിനയമാണെന്ന് തോന്നും. പക്ഷേ നിങ്ങളുടേതിൽ ഒരു റിയാലിറ്റി ഫീൽ ചെയ്യാറുണ്ട്'
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖😊
@muhsinathasni1549
@muhsinathasni1549 2 года назад
Mashaaallha Ee oruma ennum nila nilkkatte
@muhammedaflah3539
@muhammedaflah3539 2 года назад
നിങ്ങളെ വലിയ ഇത്ത വന്നില്ലേ ആരെയും വീഡിയോ യിലും ഇത്താ നെയും മക്കളെയും കാണാറില്ല shayththaaneyum ജാസ്മിനെയും സുലുനെയും അവരുടെ kuttiesineyum കാണാറുണ്ട് but അവരെ മാത്രം കാണാറില്ല
@zainabapk2122
@zainabapk2122 2 года назад
Maashaallah 👍🏻❤️❤️🌹🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
😍😍😍
@fathimanafila4382
@fathimanafila4382 2 года назад
Hus nte vtl all3 first പൊവ്രണ്ടത് ningale tha swantham vtlnn pottimkn petti
@NabzvisioNnabz
@NabzvisioNnabz 2 года назад
😅😅😅അങ്ങനൊക്കെ നിയമമുണ്ടോ
@nafih.p6102
@nafih.p6102 2 года назад
Shekkerkka poliyaaa
@NabzvisioNnabz
@NabzvisioNnabz 2 года назад
💕💕💕
@shahinasadhakath8722
@shahinasadhakath8722 2 года назад
Nablutty adipoli adutha videokk katta waiting😍😍
@rinsharinsiya357
@rinsharinsiya357 2 года назад
Masha Allaaahh 👍❤️
@NabzvisioNnabz
@NabzvisioNnabz 2 года назад
🥰🤩😍
@Haris-bl2df
@Haris-bl2df 2 года назад
Hii nabuti thatha firoz ikka assalam alaikkum ntha vishasham avida sugam alla allamvaram mm pinne nabuti thatha firoz ikka pattabi veetiltha sandosham kandapol endha manase neranu thatha mm pinne ntha pattabi family eniki bayakara isthapattu thatha mm pinne ennun e sandosham nilanilkata too mm all the best thatha ikka 💙🖤❤
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@samikunjipa6910
@samikunjipa6910 2 года назад
MashaAllah
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️
@aizfeed2116
@aizfeed2116 2 года назад
Nigalk..trip povarinnille.. trip video prathikshikunu
@ayishanoufal1125
@ayishanoufal1125 2 года назад
Ikka Vanna vedio ittille.appo avar arinjittundaavoole itha
@NabzvisioNnabz
@NabzvisioNnabz 2 года назад
S dear ❤️
@sajisiru6203
@sajisiru6203 2 года назад
സകീർക്ക ഉയിർ 🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️
@shanipattambi372
@shanipattambi372 2 года назад
Mashaaallahhh
@NabzvisioNnabz
@NabzvisioNnabz 2 года назад
🥰😍🤩
@Fathimathzuhra-t9q
@Fathimathzuhra-t9q 2 часа назад
Yami kutti nthe varathe
@suvinavimal
@suvinavimal Год назад
Njan dubai poyittu unde Dubai il iku 😊
@FidhazWorld
@FidhazWorld 2 года назад
നമ്മെളെ സകീർ അളിയൻ പോളിയാണ് 👍🏻
@NabzvisioNnabz
@NabzvisioNnabz 2 года назад
💕💕💕
@asvlogs2642
@asvlogs2642 2 года назад
Izuttanu vaappane kanddappozhulla santhosham 😍😍😍😍
@NabzvisioNnabz
@NabzvisioNnabz 2 года назад
💕💕💕💕
@magichandssoniamubarak
@magichandssoniamubarak 2 года назад
മോന്റെ സന്തോഷം കണ്ട ബാപ്പാനെ കണ്ടപ്പോൾ
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️❤️
@kafilasworld6641
@kafilasworld6641 2 года назад
Nab super dear
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖💖💖
@muhammedmammu1154
@muhammedmammu1154 2 года назад
മാഷാഅല്ലാഹ്‌ 😍👍
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanks dear 💖
@adnan_adn
@adnan_adn 8 месяцев назад
🤣​@@NabzvisioNnabz
@elizabeththomas9345
@elizabeththomas9345 7 месяцев назад
I love all,your family videod
@munnafathih913
@munnafathih913 2 года назад
Firsteeee
@NabzvisioNnabz
@NabzvisioNnabz 2 года назад
Hi
@vajidkp2327
@vajidkp2327 2 года назад
സുലു വന്നിട്ട് പൊട്ടിച്ചാൽ. മതി യായിരുന്നു പെട്ടി......... ജാസ്മിൻ ന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു..........
@NabzvisioNnabz
@NabzvisioNnabz 2 года назад
Ividea buisness aan
@noufiyanoufiyaanees5209
@noufiyanoufiyaanees5209 2 года назад
Sulundae channel name yentha
@farsana3055
@farsana3055 Год назад
Bappa hotelil anno work cheyythe
@sabeenasameer4503
@sabeenasameer4503 2 года назад
masha allah janum agrahichu eniku sisters onumilla
@ajfa9799
@ajfa9799 2 года назад
Yellarum koodi Dubai petti pottiknat hoo athoru rasamulla anubhooti tanneyallr
@NabzvisioNnabz
@NabzvisioNnabz 2 года назад
❤️❤️❤️❤️
@pachupookkom
@pachupookkom Год назад
Masha allah super
@ayaaz_craft
@ayaaz_craft Год назад
Innumole ummante channalnte name enthaa??
@cpsubaitha8117
@cpsubaitha8117 2 года назад
masha allah ithan makkaleee kudumbamnn parayunnath😗😗😗😗😗😗😗😙😙
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuuu🥰🥰🥰🥰
@sabeenasameer4503
@sabeenasameer4503 2 года назад
happy your family 👍👍👍
@fayhasbarbiesandvlogs3419
@fayhasbarbiesandvlogs3419 2 года назад
Sooper👍
@NabzvisioNnabz
@NabzvisioNnabz 2 года назад
💖💖
@raseenamoideen9441
@raseenamoideen9441 2 года назад
സുഗാണോ വീഡിയോ കാണാഞ്ഞിട്ട് എന്തോ പോലെ സുഗാണോ 🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
Alhamdhulilah sugam 💕
Далее