Hi Churidhar top with puff sleev thayyal video cheyyamo? Eniyum different necks, sleeves oke vachittulla churidhar tops, pencil pant oke thayikunna videos cheyyane..
@@NicyNancy me too dear♥️♥️ Cheriya channel enikkum und, stitching videos idanamenn vijarkkarund, but kaanunna pole eluppamalla video eduth edit cheith voice over kodth upload cheyyal..🙏 U r amazing..🤩 valare correctayt manassilaakunnund, ningade aa samsara reethi orupad ishtam♥️ Chechiyod anweshanam parayane,😍
എന്നെപ്പോലെ വേറെയും ഭ്രാന്തികൾ ഈ ഭൂമി മലയാളത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤❤❤ വർഷങ്ങൾ പഴക്കമുള്ള തുണികൾ തൈക്കാത്തത് ഇപ്പോഴും കയ്യിലുണ്ട് 😊😊😊 നാൻസി സൂപ്പർ ആട്ടോ❤❤❤ ഒപ്പം വീഡിയോഗ്രാഫറും സഹായിയും