Тёмный

ഇനി ഇവന്മാരെ ഒക്കെ വിശ്വസിച്ചാൽ DR.ROBIN ഇല്ലാതെ ആവും ❌|  

UsualPsycho🧟
Подписаться 22 тыс.
Просмотров 20 тыс.
50% 1

#biggboss #jasmin #jasminjaffar #bigbossseason6 #bigbosstomorrowpromo #drrobin #drrobinradhakrishnan #shalupeyad #thoppi #thoppilive #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #secretagenttroll #bigbosssaitrolls #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
ഇനി ഇവന്മാരെ ഒക്കെ വിശ്വസിച്ചാൽ DR.ROBIN ഇല്ലാതെ ആവും ❌| #drrobin #sai #usualpsycho

Развлечения

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@preethynair756
@preethynair756 19 дней назад
100 ശതമാനം യോജിക്കുന്നു....പക്ഷെ എത്ര കിട്ടിയാലും ഡോക്ടർ പഠിക്കില്ല....ആരോട് പറയാൻ
@leenacj9212
@leenacj9212 19 дней назад
ഈപറഞ്ഞതാശെരിറോബിനോടുള്ളസ്നേഹംകോണ്ട്പറയുന്നുഇനിയുംഒന്നിനെയുംഅതികംവിശ്വാസിക്കരുത്
@UshaKumari-ww6ik
@UshaKumari-ww6ik 19 дней назад
നിങൾ പോയിഡോക്ടർ ഇപ്പൊൾ ഇട്ടിരിക്കുന്ന സ്റ്റോറി കാണൂ.എന്നിട്ട് പറയൂ
@UsualPsycho
@UsualPsycho 19 дней назад
athe 👍
@UshaKumari-ww6ik
@UshaKumari-ww6ik 19 дней назад
@@UsualPsycho ഡോക്ടർ ഇപ്പൊൾ ഒരു പുതിയ സ്റ്റോറി ഇട്ടിട്ടുണ്ട് അതിലുണ്ട് ഉത്തരം.പോയി നോക്കൂ
@meenujayaraman9277
@meenujayaraman9277 19 дней назад
​@@UshaKumari-ww6ikEntha ettathu insta ella please
@maryalexander7405
@maryalexander7405 19 дней назад
സത്യമാണ് ബ്രദർ ഇത് റോബിനെ സ്നേഹിക്കുന്ന എല്ലാവർക്കും പറയുവാനുള്ള കാര്യമാണ് ബ്രദർ പറഞ്ഞത്
@UsualPsycho
@UsualPsycho 19 дней назад
🙏🙏
@SobhanaSoman-wt2mt
@SobhanaSoman-wt2mt 19 дней назад
Dr Robin❤❤❤❤ എത്രയും ശുദ്ധനായി പോയല്ലോ ആരേയും വിശ്വസിച്ചു പോകും എന്റെ Dr ആ ചതിയന്മാരെ ആരെയും വിശ്വസിക്കരുതേ 🙏🏼🙏🏼🙏🏼
@UsualPsycho
@UsualPsycho 19 дней назад
👍
@sarithak6760
@sarithak6760 19 дней назад
ഡോക്ടർ ഒന്നിനെയും വിശ്വസിക്കരുത് മരവാഴയെ ഒരിക്കലും വിശ്വാസിക്കരുത് പ്ലീസ് 🙏❤❤❤
@UsualPsycho
@UsualPsycho 19 дней назад
sathyam👍
@nehakarthika4254
@nehakarthika4254 19 дней назад
ഡോക്ടർ വളർന്നതും പഠിച്ചതും ഒക്കെ വിദേശത്താണ്. നമ്മുടെ നാടിന്റെ രീതി ഒന്നും അറിയാതെപോയി.എല്ലാവരെയും വിശ്വസിക്കും.
@Geethajali598
@Geethajali598 19 дней назад
സായി എന്തോ manipulate ചെയ്ത് പ്രശ്നത്തിൽ ചാടിക്കോന്ന് പേടി തോന്നുന്ന്
@sarithak6760
@sarithak6760 19 дней назад
അതെ ആ മരവാഴയെ വിശ്വസിക്കരുത്
@UsualPsycho
@UsualPsycho 19 дней назад
👍
@UsualPsycho
@UsualPsycho 19 дней назад
sathyam
@prasanat8151
@prasanat8151 19 дней назад
കറക്റ്റ് ഇവന്മാരെ കൂടെക്കൂടി ഇനിയും ഡോക്ടർക്ക് പണിതരും
@UsualPsycho
@UsualPsycho 19 дней назад
അതെ
@sunusree3689
@sunusree3689 19 дней назад
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണ്. ഡോക്ടർ ശരിക്കും ശുദ്ധൻ ആണ്. ചതിയന്മാരെ ഡോക്ടർ വിശ്വസിക്കുന്നത് മൂലം നിങ്ങളെ സ്നേഹിക്കുന്നവർ അനുഭവിക്കുന്ന വേദന ഒന്ന് മനസ്സിലാക്കൂ ഡോക്ടർ. Dr❤❤❤
@UsualPsycho
@UsualPsycho 18 дней назад
👍
@sasankank2465
@sasankank2465 19 дней назад
ബി ബി 4 ൽ ഏറ്റവും ഫെമസ് ആയ ആളാണ് dr റോബിൻ
@UsualPsycho
@UsualPsycho 18 дней назад
👍
@riyasriyas8664
@riyasriyas8664 19 дней назад
റോബിൻ നിങ്ങൾ ആരെയും വിശ്വസിക്കരുത്, എല്ലാ അവന്മാരും സ്വന്തം കാര്യം നോക്കാൻ വേണ്ടി നടക്കുന്നവർ ആണ്, കൂട്ട് കൂടി പഴു കുഴി യിൽ ചെന്ന് വീഴരുത്
@UsualPsycho
@UsualPsycho 19 дней назад
❤️👍
@amaljoajay6683
@amaljoajay6683 19 дней назад
ഡോക്ടർ ❤️❤️❤️❤️അദ്ദേഹം ഒരു പാവം ആണ്, എല്ലാവർക്കും പറ്റിക്കാൻ എളുപ്പം ആണ്. പക്ഷെ ഡോക്ടർ ഇനി ശ്രദ്ധിച്ചേ മുന്നോട്ട് പോകൂ.. Forgive ചെയ്യും പക്ഷെ forget ചെയ്യില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഡോക്ടർക്ക് ഇവന്മാരെ ഒക്കെ മനസിലായിട്ടുണ്ട്. പിന്നെ സംഭവിച്ചത് എല്ലാവരും അറിയട്ടെ എന്ന് വിചാരിച്ച്, അവർ പറയുന്നതൊക്കെ നമ്മളെയും അറിയിക്കുന്നു എന്ന് മാത്രം 😍
@UsualPsycho
@UsualPsycho 19 дней назад
❤️👍
@sshamsudheen9834
@sshamsudheen9834 19 дней назад
Robin നല്ലയൊരുമ നസ്സിനുടമയാണ്.... എത്ര ദുഷ്ടത്തരം കാട്ടിയവനോടും ക്ഷമിക്കാൻ മനസ്സ് കാണിക്കുന്നവനാണ്.... ഇപ്പോൾ ഇവരുടെ ഗൂഢാലോചന ഇവരുടെ കല്യാണം മുടക്കാനുള്ള ഒരു പ്ലാൻ ആണ് ഇതിനു പിന്നിൽ.. Dr സൂക്ഷിക്കുക.. അകന്ന ഒരുത്തനുമായി ഇനി ജീവിതത്തിൽ ഒരിക്കലും അടുപ്പിക്കരുത്..... വലിയ ഒരു ചതി ഇതിനു പിന്നിൽ നടക്കുന്നുണ്ട് dr... God bless you Dr🙏🙏
@UsualPsycho
@UsualPsycho 19 дней назад
👍
@safiyaali9826
@safiyaali9826 18 дней назад
ഇതിന് ഞാനും യോജിക്കുന്നു
@jishipeeyush7457
@jishipeeyush7457 19 дней назад
റോബിൻ അകന്ന് പോവുക ഇവരോടൊന്നു കളിക്കാൻ നിക്കണ്ട നാണവും മാനവും ഇല്ലാത്തവർ ആണ് എനിയും ചതിയിൽ പെടാതെ പോകു ❤️
@UsualPsycho
@UsualPsycho 19 дней назад
👍
@sureshpr4461
@sureshpr4461 19 дней назад
താങ്കളുടെ വീഡിയോ റോബിൻ കണ്ട് കാണും. അയാള് തെറ്റ് തിരുത്തി.റോബിൻ❤❤❤
@UsualPsycho
@UsualPsycho 19 дней назад
❤️🙏
@SobhanaSoman-wt2mt
@SobhanaSoman-wt2mt 19 дней назад
താങ്കളുടെ വീഡിയോ,സംസാരം സൂപ്പര്‍ 👍🏻👍🏻👍🏻❤❤❤Dr Robin നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ചാനലും അയാൾ strike അടിച്ചു കളഞ്ഞ ദുഷ്ടന്‍ ആണ്
@UsualPsycho
@UsualPsycho 19 дней назад
🙏👍
@GeethaVijay-dy9vz
@GeethaVijay-dy9vz 19 дней назад
Pavam Dr❤❤ only Dr❤❤❤❤
@UsualPsycho
@UsualPsycho 18 дней назад
❤️❤️❤️
@lillydass5877
@lillydass5877 19 дней назад
(Dr It's important to learn and not repeat the same mistakes). ... Dr റോബിൻ വൃത്തികെട്ട സംഘത്തിൽ നിന്ന് അകന്നു നിൽക്കണം. Dr കുഴപ്പത്തിൽ പെടുന്നത് തുടർന്നാൽ നമ്മൾ ആരാധകർ വീണ്ടും get Degraded. അത് DrRobinൻ്റെ ആരാധകർക്ക് ഗുണകരമല്ല.
@nehakarthika4254
@nehakarthika4254 19 дней назад
അതേ, ഞങ്ങളൊക്കെ എത്ര സഹിച്ചു ഹേറ്റേഴ്‌സ് എത്രവൃത്തികെട്ട രീതിയിലാണ് ഞങ്ങളെ പറയുന്നത്. എത്ര ആക്ഷേപം കേട്ടിട്ട് ഉ ണ്ടെന്നറിയുമോ. 😢
@jayaunni7498
@jayaunni7498 19 дней назад
എന്തിനാ Dr വെറുതെ ഇനിയും അവന്മാരുടെ കൂടെ കൂടുന്നത്.ഇനിയും പണി കിട്ടും.please ആരെയും വിശ്വസിക്കരുത് പണിതന്നവരെ ഒഴിവാക്കൂ.dr❤❤❤❤❤❤
@UsualPsycho
@UsualPsycho 19 дней назад
👍
@Geethajali598
@Geethajali598 19 дней назад
crct bro ചായി ടെ വാക്ക് കേട്ട് ഒന്നിലും ചെന്ന് ചാടാതിരിക്കട്ടെ dr❤️❤️
@UsualPsycho
@UsualPsycho 19 дней назад
👍
@marykutty5728
@marykutty5728 19 дней назад
വിവിയെ ആരും ചെറുതായി കാണരുത്. ക്രിമിനൽ മൈൻഡ് ഉള്ളവനാണ്. കാശിനു വേണ്ടി എന്തും ചെയ്യും.
@UsualPsycho
@UsualPsycho 19 дней назад
അത് അവന്റെ വായിൽ നിന്ന് തന്നെ വീഴുന്ണ്ടേ
@AmmaluAmmus
@AmmaluAmmus 19 дней назад
Sathyam
@naseershaibath9544
@naseershaibath9544 19 дней назад
പ്ലീസ് റോബിൻ നിങ്ങൾ ഇത് കേൾക്കൂ
@UsualPsycho
@UsualPsycho 19 дней назад
🙏
@sreedevis2981
@sreedevis2981 19 дней назад
Dr... ❤️
@UsualPsycho
@UsualPsycho 19 дней назад
❤️
@eeshoappa6356
@eeshoappa6356 19 дней назад
Dr റോബിൻ ❤❤❤❤❤🔥🔥🔥🔥
@UsualPsycho
@UsualPsycho 19 дней назад
❤️👍
@sulekhad2619
@sulekhad2619 19 дней назад
Please be careful Dr
@UsualPsycho
@UsualPsycho 19 дней назад
👍
@Review9656
@Review9656 19 дней назад
Dr Robin ഇനി ഇവന്മാരുടെ പുറകേ പോകത്തൊന്നുമില്ല. അതുറപ്പാണ് പക്ഷേ ഇവന്മാരെ വച്ച് റോബിൻ ഇതുപോലെ വെളുപ്പിയ്ക്കേണ്ട ഒരാവശ്യവും ഇല്ല..ഡോക്ടറെ അന്നും ഇന്നും ഒരുപോലെ സ്നേഹിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യുന്നവര് അതുപോലെതന്നെ ഇന്നും കൂടെ തന്നെയുണ്ട്...അതിന് ആരുടേയും ക്ലാരിഫിക്കേഷൻ ആവശ്യവുമില്ല..സത്യം പറയാമല്ലോ ആ വ്യക്തി പറയുന്ന കാര്യങ്ങൾ കേൾക്കാൻ പോലും താത്പര്യമില്ല..നല്ലതും ചീത്തയും തിരിച്ചറിയുന്നവർ എന്നും ഡോക്ടറുടെ കൂടെ കാണും...അല്ലാത്തവർ പോകട്ടെ..അവരെ നമ്മൾ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലൂം അതു താത്കാലിക മാത്രം ആയിരിയ്ക്കും...
@UsualPsycho
@UsualPsycho 19 дней назад
👍
@prasanat8151
@prasanat8151 19 дней назад
ഡോക്ടർ അടുക്കുന്ന വൻ അകലും പോഴും അകലുന്നവർ അടുക്കുമ്പോഴും സൂക്ഷിക്കുക
@UsualPsycho
@UsualPsycho 19 дней назад
👍
@nehakarthika4254
@nehakarthika4254 19 дней назад
Dr❤❤❤
@UsualPsycho
@UsualPsycho 19 дней назад
❤️
@bindujs5420
@bindujs5420 19 дней назад
സത്യം താങ്കൾ പറഞ്ഞത്
@UsualPsycho
@UsualPsycho 19 дней назад
thanks👍
@jamunaanilkumar3007
@jamunaanilkumar3007 19 дней назад
നമ്മൾ വിശ്വസിച്ചു കൂടെ കൂടുന്ന കൂട്ടുകാർ call record, cheating, ഇതൊക്കെ ചെയ്യ്യുന്നത് വളരെ മോശം ആണ്...
@UsualPsycho
@UsualPsycho 19 дней назад
athe👍
@ayshaaysha8o203
@ayshaaysha8o203 19 дней назад
ഡോക്ടർ റോബിനെ ഡയറക്റ്റ് ആരേലും വിളിച്ചു ഒന്ന് പറഞ്ഞു കൊടുക്കിം പ്ലീസ് അയാൾക് ആരെയും മനസ്സിലാക്കാൻ പറ്റിയിട്ടില്ല പാവം
@UsualPsycho
@UsualPsycho 19 дней назад
👍paranjitunde
@jishasanthosh6353
@jishasanthosh6353 18 дней назад
​@@UsualPsychoശരിക്കും റോബിനോട് പറഞ്ഞോ .
@sheebarobert5025
@sheebarobert5025 19 дней назад
നിങൾ പറഞ്ഞതിനോട് യോജിക്കുന്നു. ഇനിയെങ്കിലും ഡോക്ടർ ആരെയും വിശ്വസിക്കരുത്....ആരെയും കെട്ടിപ്പിടിക്കരുത്....ഉമ്മയും കൊടുക്കണ്ട....ഇവരെയൊക്കെ ഒഴിവാക്കണം
@UsualPsycho
@UsualPsycho 19 дней назад
👍🙏
@dineshantg9896
@dineshantg9896 19 дней назад
സത്യം ആണ് താങ്കൾ പറഞ്ഞത് ഡോക്ടർ ഇനിയെങ്കിലും സൂക്ഷിക്കുക ഡോക്ടർ സ്വന്തമായി വീഡിയോ ഇടു ഞങ്ങൾ കണ്ടോളാം അല്ലാതെ ഇവരുടെ ആരുടെയും കൂടെ കൂടല്ലേ സ്നേഹമുള്ളത് കൊണ്ടാണ് പറയുന്നത് ഡോക്ടറെ അത്രക്ക് ഇഷ്ടം ആണ്
@UsualPsycho
@UsualPsycho 19 дней назад
🙏👍
@divyaanil4994
@divyaanil4994 19 дней назад
Dr❤❤❤❤
@UsualPsycho
@UsualPsycho 19 дней назад
❤️
@sujay1997
@sujay1997 19 дней назад
Correct dr aa narikale vishwsikalle plzzzzzzzzz dr ❤❤
@UsualPsycho
@UsualPsycho 19 дней назад
👍
@Jo-lm8qr
@Jo-lm8qr 19 дней назад
Dr❤
@UsualPsycho
@UsualPsycho 18 дней назад
❤️
@sasankank2465
@sasankank2465 19 дней назад
Dr റോബിൻ ആള് പാവം ആണ് 👌
@UsualPsycho
@UsualPsycho 18 дней назад
👍
@salmanulfarisksalmanulfarisk
@salmanulfarisksalmanulfarisk 19 дней назад
കണ്ണാപ്പി ചുളിവിൽ വലിയും പിന്നെ ഇതൊക്കെ അരിയാണെന്ന് പറയും റോബിൻ വീണ്ടും മുഞ്ചും 😢
@UsualPsycho
@UsualPsycho 19 дней назад
Athe
@shebajacob6700
@shebajacob6700 19 дней назад
Doctor Robine support cheytha 12channelukalkkanu Avan strike koduthu poottichathu ..
@UsualPsycho
@UsualPsycho 18 дней назад
😳😳😳
@princy9961
@princy9961 19 дней назад
Dr don't believe anyone for god sake
@UsualPsycho
@UsualPsycho 19 дней назад
🙏👍
@Gayathri--
@Gayathri-- 19 дней назад
നിങ്ങൾ എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പൊക്കോ bro..be yourself. ഇതൊക്കെ കേട്ടിട്ട് ഒറ്റഒരണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല especially in social media. Everything is just for the sake of money only.. 😵‍💫
@UsualPsycho
@UsualPsycho 18 дней назад
അത് അങ്ങനെ ആണല്ലോ ഇപ്പോൾ കൂടുതലും 👍
@winslet704
@winslet704 19 дней назад
Iniyenkilum Dr areyum viswasikkaruthu 👍🏼 sookshichu munnottu pokuka 👍🏼
@UsualPsycho
@UsualPsycho 19 дней назад
correct👍
@Gayathri--
@Gayathri-- 19 дней назад
Friendship ne kurich paranjath totally relatable🤦🏻‍♀️
@user-ee9tf7pw4q
@user-ee9tf7pw4q 19 дней назад
അതെ
@Cinemakallan
@Cinemakallan 19 дней назад
sathyam
@UsualPsycho
@UsualPsycho 19 дней назад
🙏🙏🙏അനുഭവം 🙏
@UsualPsycho
@UsualPsycho 19 дней назад
കുറച്ച് ഒന്നും അല്ലാ ഞാൻ അനുഭവിച്ചത്
@seema6705
@seema6705 19 дней назад
അതെ പച്ചക്ക് കത്തിക്കും മുമ്പുള്ള എണ്ണയിടൽ പോലെയാ എല്ലാവന്മാരുടെയും ഒന്നിച്ചുള്ള ഏറ്റു പറച്ചിൽ കാണുമ്പോൾ എനിക്കും തോന്നുന്നത്.അടുക്കളയിൽ വേണ്ടാത്ത എന്തൊക്കെയോ പാകപ്പെടുന്നുണ്ടോ എന്നൊരു തോന്നൽ.
@Geethajali598
@Geethajali598 19 дней назад
സത്യം👍👍
@UsualPsycho
@UsualPsycho 18 дней назад
👍
@UsualPsycho
@UsualPsycho 18 дней назад
athe
@anithachandrika3690
@anithachandrika3690 19 дней назад
Thanks bro for this video. Robine kandittilenkilum orupadu ishtamanu snehamanu doctorodum podiyodum. Support cheythu always msg idarumundu. I have the same opinion about this issue.
@UsualPsycho
@UsualPsycho 19 дней назад
👍
@user-it5hf8fm4k
@user-it5hf8fm4k 19 дней назад
Dr Machan ❤❤❤
@UsualPsycho
@UsualPsycho 19 дней назад
❤️👍
@athiraathi7705
@athiraathi7705 19 дней назад
പ്ലീസ് Dr വീശ്വസിക്കരുത് അരയും
@UsualPsycho
@UsualPsycho 19 дней назад
🙏👍
@kamalamenon5255
@kamalamenon5255 19 дней назад
What u said is 💯 correct.Robin don't trust anyone.
@UsualPsycho
@UsualPsycho 19 дней назад
🙏👍
@IgFatheenhh
@IgFatheenhh 19 дней назад
Well said ❤❤❤
@UsualPsycho
@UsualPsycho 19 дней назад
👍🙏
@soumyasunil819
@soumyasunil819 19 дней назад
Bro paranjath sheriya evanmare aduppikaruth robin .Eniyum robine kuzhiyil chaadikum 😮
@UsualPsycho
@UsualPsycho 18 дней назад
🙏👍
@anusajesh8065
@anusajesh8065 19 дней назад
Dr aareyum vishwasikkaruth including shafeena beevi.ellaam kanakka. puthiya bandhangal okke aayi swondam kaaryam ,career okke nokki jeevikku.Dr ❤
@UsualPsycho
@UsualPsycho 19 дней назад
👍
@vinaykrishna3173
@vinaykrishna3173 19 дней назад
Robin sir thankal manasilakoo
@UsualPsycho
@UsualPsycho 19 дней назад
👍
@girijarajan7125
@girijarajan7125 19 дней назад
Public heard the names of these persons only Tru Dr.Robin...
@UsualPsycho
@UsualPsycho 19 дней назад
👍
@winslet704
@winslet704 19 дней назад
Chetta poli anu ketto video... 👍🏼👍🏼
@UsualPsycho
@UsualPsycho 19 дней назад
thank uuuuu👍🙏❤️
@raveendranmanapati1079
@raveendranmanapati1079 19 дней назад
Valare. Correct 💯👍
@UsualPsycho
@UsualPsycho 19 дней назад
🙏🙏👍
@UshaKumari-ww6ik
@UshaKumari-ww6ik 19 дней назад
Dr.ഇപ്പൊൾ ഒരു സ്റ്റോറി ഇട്ടിട്ടുണ്ട് പോയി നോക്കൂ.ഇതിൻ്റെ മറുപടി അവിടെ കാണാം
@meenujayaraman9277
@meenujayaraman9277 19 дней назад
Entha ettathu insta ella please
@adarshsnair5670
@adarshsnair5670 19 дней назад
Dr iny fake frienddhipnte purake pokilla swantham karyam noki pokum pazhya anubhavangal onnum marakilla social media issues oke niyamaparamay neridum carrierumay munnot pokunnu ellavarkum nandhi
@adarshsnair5670
@adarshsnair5670 19 дней назад
​@@meenujayaraman9277 hezzahayude chanelil undu
@UshaKumari-ww6ik
@UshaKumari-ww6ik 19 дней назад
Heza yude ചാനെലിൽ ഉണ്ട്.അല്ലെങ്കിൽ dr.robin radhakrishnan enna oru page und.അതിൽ പറയുന്നുണ്ട്.robinte ചാനെൽ അല്ല.ഒരു ഫാൻ പേജ് ആണ്.(ചാനെൽ)​@@meenujayaraman9277
@AmmaluAmmus
@AmmaluAmmus 19 дней назад
​@@meenujayaraman9277aarum enne contact cheyyaruthu ennum ,njanum ningale aareyum contact cheyyillennum to fake freindsine enikku nannayi ariyamennum ,Njan kshamikkum but Njan marakkillennum okke aanu post
@AmmaluAmmus
@AmmaluAmmus 19 дней назад
Dr ❤❤❤❤❤
@UsualPsycho
@UsualPsycho 19 дней назад
❤️
@shebajacob6700
@shebajacob6700 19 дней назад
Doctor ottaykku nilkkunnathanu nallathu…legally move cheyyuka
@UsualPsycho
@UsualPsycho 18 дней назад
👍
@ashishanu6961
@ashishanu6961 19 дней назад
Ayal byankaraaa innocent ahnnnn❤
@UsualPsycho
@UsualPsycho 19 дней назад
👍
@user-yy7np9tp8g
@user-yy7np9tp8g 19 дней назад
Correct👍🏻
@UsualPsycho
@UsualPsycho 19 дней назад
🙏
@annieroshan3058
@annieroshan3058 19 дней назад
ഈ ഡോക്ടറിന് ശാലു പേയാട് എന്ന ആളെ പേടിയാണോ ആ വൃത്തികെട്ടവൻ ഡോക്ടറെ എന്തുമാത്രം മോശം തെറികൾ ആണ് വിളിച്ചിരിക്കുന്നത് ഇതെല്ലാം മറന്ന് പിന്നെയും അവൻറെ പുറകെ പോയാൽ ഇപ്പോഴും ഡോക്ടറോട് സ്നേഹമുള്ള ഒത്തിരി ആളുകൾക്ക് മുഷിച്ചിൽ ആകാൻ സാധ്യത ഉണ്ട് ഞങ്ങൾക്ക് പോലും അവനെ കാണുമ്പോൾ തന്നെ വെറുപ്പാണ് ദയവായി ഡോക്ടർ ഇവരുടെ കൂടെ പോവരുത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ❤
@UsualPsycho
@UsualPsycho 19 дней назад
👍👍 you are correct
@smithabiju9001
@smithabiju9001 19 дней назад
Exactly 💯 💯
@UsualPsycho
@UsualPsycho 19 дней назад
👍
@twinklingstar921
@twinklingstar921 19 дней назад
Doctorode arenkilum onnu patayu evenmarode adukkella ennu please robine enium
@UsualPsycho
@UsualPsycho 18 дней назад
👍
@Rdx.03
@Rdx.03 19 дней назад
ആ മരവാഴ കണ്ണാപ്പിയുടെ കൂടെ കൂടി ഡോക്ടറുടെ ഇമേജ് വീണ്ടും പോകും.
@UsualPsycho
@UsualPsycho 19 дней назад
അതെ
@funspot3069
@funspot3069 19 дней назад
Dr ❤❤
@UsualPsycho
@UsualPsycho 19 дней назад
❤️
@sushmithagupta1420
@sushmithagupta1420 19 дней назад
Eni next year bb 7 avasanikumbol aarav varrum edhu okye robin paranju annu cheyipichu parayum 😂😂😂 again same loop😂😂
@Boombang369
@Boombang369 19 дней назад
😂
@UsualPsycho
@UsualPsycho 19 дней назад
😂😂😂 lets c🤔😂😂
@sothumenon
@sothumenon 19 дней назад
😂😂😂😂😂😂
@sushmithagupta1420
@sushmithagupta1420 18 дней назад
Bro see arav story now😂😂😂😂😂😂😂
@UsualPsycho
@UsualPsycho 17 дней назад
@@sushmithagupta1420 i saw it right know....i already told right😂😂😂 all are fake...will go for another video😂😂
@ShafeenaBeevi2024
@ShafeenaBeevi2024 19 дней назад
👍🏻well said
@UsualPsycho
@UsualPsycho 18 дней назад
Thanks itha...👍 itha msg idum enne njan karuthiyilaa😇...video eduthathine strike copyright onnum tharale itha🙏
@twinklingstar921
@twinklingstar921 19 дней назад
Doctore കുഴിയിൽ chadikan
@UsualPsycho
@UsualPsycho 18 дней назад
🤔
@anujose6011
@anujose6011 19 дней назад
Correct 💯
@UsualPsycho
@UsualPsycho 19 дней назад
🙏👍
@2butterflies683
@2butterflies683 19 дней назад
ബ്രോ chood വെള്ളത്തിൽ വീണ പൂച്ചയാണ് Dr...... ഇനി പച്ചവെള്ളം കണ്ടാലും പേടിക്കും...... ഓരോ ചുവടും ശ്രദ്ധിക്കും...... ഈ ഉടായിപ്പുകൾ ഒക്കെ സ്ട്രൈക്ക് തന്ന്ന് ചാനൽ ഒക്കെ തകർക്കും ട്ടാ ശ്രദ്ധിച്ചോ....❤
@UsualPsycho
@UsualPsycho 19 дней назад
👍
@MajidaAMajidaA
@MajidaAMajidaA 19 дней назад
Chettante kuda und katta🎉🎉🎉🎉🎉🎉🎉❤❤❤❤❤ support
@UsualPsycho
@UsualPsycho 19 дней назад
🙏thanks🙏🙏
@julie56.5
@julie56.5 19 дней назад
What you said is absolutely right
@UsualPsycho
@UsualPsycho 19 дней назад
🙏👍
@user-fp5nh2wt3f
@user-fp5nh2wt3f 19 дней назад
ഹി, പൂജ സിബിൻ എന്നിവർ സഫ്സലിനെയും കൂട്ടിയിട്ട് വിവിയുടെ വീട്ടിൽ പോയിട്ട് ആണ് പേർസണൽ ചാറ്റ് പുറത്തു വിട്ടത് എന്ന് dany സത്യൻ ചാനൽ ലൈവ് വഴി വന്നിട്ടുണ്ട്. സിബിൻ പൂജ ആര്യ എന്നിവർ ജാസ്മിന്റെ ഫാദർ ചെന്നൈ പോകുമ്പോൾ അവിടെ ഫോളോ ചെയ്തു. ഈ ക്രിമിനലുകളെ കുറിച്ച് നിങ്ങൾക്ക് ഒന്നും പറയാനില്ലേ.
@shameerhasan7908
@shameerhasan7908 19 дней назад
Avarathu paraylla. Aarum parayumnn thoonnunnilla. Jasminaanallo condent
@nehakarthika4254
@nehakarthika4254 19 дней назад
ഇവിടെ ഡോക്ടർ റോബിൻ വിഷയം ആണ് സംസാരിക്കുന്നത്. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ട
@UsualPsycho
@UsualPsycho 18 дней назад
😂😂😂😂😂
@UsualPsycho
@UsualPsycho 18 дней назад
👍👍
@UsualPsycho
@UsualPsycho 18 дней назад
dany sathyan paranjathe pole njan nale ente channel vazhi vere oru kadha parayate....jasmin & gabriye hotel plazail veche vallatha oru sahacharyathil police pidichu enne paranje😂😂😂...
@seemasaji3988
@seemasaji3988 19 дней назад
True 😍👍🏿👍🏿
@UsualPsycho
@UsualPsycho 19 дней назад
🙏
@aparnac4687
@aparnac4687 19 дней назад
Sathyam aanu bro👍
@UsualPsycho
@UsualPsycho 19 дней назад
❤️👍
@manilams259
@manilams259 19 дней назад
Thaangal aa kanicha ഇത്ത avarude way of response il pand njn prethikarichirunnu. Veronninum alla theri parayunnathil. Bt evide aa etha parenjath 100% sheri aanu they are using Robin. Robin aanu vishayam enkilum robin alla sherikkum vishayam. Robinu nerittath valiya anyaayam aanu ath cheyithavar okke purath vannathum thiricharinjathum ellam nalla karyam. Bt robin oru karyam manasilakkendath enn palareyum ottiyavar ennele ningale ottiyavar aanu ennathanu. Ningal alla subject ennathum aanu. Ariyendath arinju. Keep away frm them. And ningalod bahumaanam mathram.u tubers il chila aalkkar valiya frdshp keep cheyyathavar aanu. Athanu nallathum. Keep gng. Aark vendiyum nilapaad maattaruth
@UsualPsycho
@UsualPsycho 19 дней назад
no...njan ente nilapadil urache nilkum👍
@shinyfrancis7537
@shinyfrancis7537 19 дней назад
Wellsaid bro❤❤❤
@UsualPsycho
@UsualPsycho 19 дней назад
🙏❤️
@BinduMp-zp6lr
@BinduMp-zp6lr 19 дней назад
Dr robin bro❤❤❤❤❤
@UsualPsycho
@UsualPsycho 19 дней назад
❤️❤️
@littlegirlrichelle9452
@littlegirlrichelle9452 19 дней назад
Satyam....
@UsualPsycho
@UsualPsycho 19 дней назад
👍
@safeenafathima1425
@safeenafathima1425 19 дней назад
Dr❤❤❤1
@UsualPsycho
@UsualPsycho 19 дней назад
❤️
@RahmanSha-nj7nn
@RahmanSha-nj7nn 19 дней назад
Shefeena chanelil എന്തെങ്കിലും comment ittal replay pacha Theri ayirikum. Sathyam nigale polulla എല്ലാ youtubersum kanakka... Vayil ninnu varunnathu kettal petta thalla sahikilla...
@UsualPsycho
@UsualPsycho 19 дней назад
😂😂😂
@vimalaravindranath5111
@vimalaravindranath5111 19 дней назад
Well said👌
@UsualPsycho
@UsualPsycho 19 дней назад
thanks🙏
@JeenaSunil-qe2hl
@JeenaSunil-qe2hl 19 дней назад
Correctann
@UsualPsycho
@UsualPsycho 19 дней назад
🙏👍
@user-ue4pq6pm3w
@user-ue4pq6pm3w 19 дней назад
Dr manassilakkiya mathiyarnnu
@UsualPsycho
@UsualPsycho 19 дней назад
😂👍
@MrFs1919
@MrFs1919 19 дней назад
16:05 ദിയാസനയെ കാട്ടിലും … തെറിയുടെ ആളുടെ വീഡിയോ ആണ് നിങ്ങൾ ഇട്ട വീഡിയോ ഷെഫീന ബീവി 😂😂😂😂 വീട്ടിൽ നിൽക്കുന്നവരെ വിളിക്കുന്നത് യൂട്യൂബിൽ ഉണ്ട്
@UsualPsycho
@UsualPsycho 18 дней назад
ഞാൻ ഇപ്പോള അവരുടെ പഴയ വീഡിയോ ഒക്കെ കാണുന്നത് 😳
@MrFs1919
@MrFs1919 18 дней назад
@@UsualPsycho 🤣🤣🤣🤣 എങ്ങനെ ഉണ്ട് 😆😆
@jayanthivijayan6031
@jayanthivijayan6031 19 дней назад
Very good
@UsualPsycho
@UsualPsycho 18 дней назад
thanks🙏
@jishasanthosh6353
@jishasanthosh6353 18 дней назад
ഈ വീഡിയോ റോബിൻ കണ്ടാൽ മതി ആയിരുന്നു . റോബിന് എത്ര കിട്ടിയാലും മതിയാവില്ല
@UsualPsycho
@UsualPsycho 18 дней назад
👍
@sunithavipindas8771
@sunithavipindas8771 19 дней назад
Correct👍
@UsualPsycho
@UsualPsycho 19 дней назад
🙏❤️👍
@msgaming54321
@msgaming54321 19 дней назад
00:25 ath ellarde karyam um angane thanne aahn
@UsualPsycho
@UsualPsycho 19 дней назад
sheda
@ajmalasharaf9346
@ajmalasharaf9346 17 дней назад
🎉🎉🎉
@UsualPsycho
@UsualPsycho 17 дней назад
👍
@IgFatheenhh
@IgFatheenhh 19 дней назад
💯💯💯
@UsualPsycho
@UsualPsycho 18 дней назад
👍
@AmmaluAmmus
@AmmaluAmmus 19 дней назад
Well said broi 👏👏👏
@UsualPsycho
@UsualPsycho 19 дней назад
🙏 thank you🙏
@witchkraftt
@witchkraftt 19 дней назад
Very true! You do such a good job when you’re not being overtly mean. I hope you continue this way.
@UsualPsycho
@UsualPsycho 19 дней назад
Thank you, I will
@meghaa3819
@meghaa3819 19 дней назад
The best youtuber ❤
@UsualPsycho
@UsualPsycho 19 дней назад
🙏👍❤️❤️❤️
@kcrahman
@kcrahman 19 дней назад
aduthavande chora kudichu jeevikunna ninne polayella dr Robin
@UsualPsycho
@UsualPsycho 19 дней назад
😂😂😂
@Boombang369
@Boombang369 19 дней назад
അങ്ങേര് ഈ ടീംസ് ആയിട്ട് ഇനി ഒരിക്കലും ലിങ്ക് ആവില്ല ആണ് 💯ഉറപ്പാണ്.
@UsualPsycho
@UsualPsycho 19 дней назад
ennal adeham rekshapettu
@ayshaaysha8o203
@ayshaaysha8o203 19 дней назад
ഇത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്
@UsualPsycho
@UsualPsycho 19 дней назад
👍❤️
@Ashashajiashashaji
@Ashashajiashashaji 19 дней назад
👍👍👍
@UsualPsycho
@UsualPsycho 18 дней назад
👍
@vasanthiram5789
@vasanthiram5789 19 дней назад
👍👍👍👍👍❤❤❤❤
@UsualPsycho
@UsualPsycho 18 дней назад
👍❤️
@user-abigailmoon2003
@user-abigailmoon2003 18 дней назад
💯
@UsualPsycho
@UsualPsycho 17 дней назад
👍
@bensabirafeek7166
@bensabirafeek7166 17 дней назад
❤👍
@UsualPsycho
@UsualPsycho 16 дней назад
❤️🙏
@ginivv7640
@ginivv7640 19 дней назад
Very correct bro 👍👍👍👍💯💯💯
@UsualPsycho
@UsualPsycho 19 дней назад
thank you 🙏🙏❤️👍
Далее
Best father #shorts by Secret Vlog
00:18
Просмотров 21 млн
Фу пронесло
0:14
Просмотров 3,8 млн