Тёмный

ഇനി എത്ര വേണേലും വീട്ടിൽ ഉണ്ടാക്കാം/How To Make Perfect Cement Pots/Flower Pot Making/My Tricks&Tips 

My Tricks and Tips
Подписаться 58 тыс.
Просмотров 280 тыс.
50% 1

Hello friends, ഞാൻ സീനത് സലീം മേപ്പയൂർ, കാലിക്കറ്റ്‌. ഇന്നത്തെ നമ്മുടെ വീഡിയോ ഈസി ആയും പെർഫെക്ട് ആയും ചെടിച്ചട്ടി എങ്ങനെ വീട്ടിൽ നിർമിക്കാം എന്നുള്ളതാണ്. ഈ വീഡിയോ നിങ്ങൾക് ഇഷ്ടപ്പെടുകയാണെങ്കിൽ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾ കമെന്റ് ബോക്സിൽ എഴുതാനും ലൈക്‌ ചെയ്യാനും മറക്കരുത്. ചാനെൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ക്ലിക്ക് ചെയ്ത് All notification ഉറപ്പാക്കാനും മറക്കരുതേ. സ്നേഹപൂർവ്വം
സീനത് സലീം.
sreeju's pot making video
• ചെടിച്ചട്ടി നിർമാണം പഠ...
Sreeju's watsapp no +91 94975 39532
how to make Indoor pot at home
• How to make Indoor Pot...
#chedichatti#CementPot#FlowerPotMaking#Tricksandtipspotmaking

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 592   
@sreejucm3643
@sreejucm3643 3 года назад
സൂപ്പർ വീഡിയോ .... സീനത്ത് നന്നായി ചെയ്തു ഇനി പോട്ട് ട്രീ ഉണ്ടാക്കുന്നത് എല്ലാവരേയും കാണിക്കണം രണ്ട് ഭാഗം മാത്രം ശിഖരമുള്ളത് കണ്ടു കാണും നമുക്ക് എല്ലാ ഭാഗവും ശിഖരമുള്ള ഒരു ചെടി മരം തന്നെ ഉണ്ടാക്കുന്നത് കാണിക്കണം
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you ശ്രീജു ചേട്ടാ. നിങ്ങളുടെയും മക്കളുടെയും pot നിർമാണം കാണാൻ വന്ന് ആ വീഡിയോ ചെയ്തതിലൂടെയാണ് ഇങ്ങനെ ഒരു ചെടിച്ചട്ടി നിർമിക്കാൻ എനിക്ക് പ്രേരണ ആയത്. ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്. ഇന്നത്തെ കാലത്ത് lockdown കാരണം ഒരുപാട് ആളുകൾക്കു അവരുടെ ഉപജീവന മാർഗമായ പല തൊഴിലും നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെ ഉള്ള ആളുകൾക്കു നമ്മുടെ വീഡിയോ ഒരു പ്രചോദനം ആവുകയാണെങ്കിൽ നല്ലതല്ലേ. ഇനിയും പുതിയ ideas ഉള്ള വീഡിയോ നമുക്ക് സമൂഹത്തിനു മുന്നിലേക്ക് എത്തിക്കണം. Thanks for your support.
@Sidheeq1974
@Sidheeq1974 3 года назад
.
@ratheeshtkratheeshtk8496
@ratheeshtkratheeshtk8496 2 года назад
à
@_Astrospace
@_Astrospace Год назад
​Ji 19:33 @@MyTricksandTipsSeenathSaleemare
@FujinsFVlogs
@FujinsFVlogs 3 года назад
വളരെ വിശദമായി നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്യൂ ചേച്ചി
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Wellcome. ഒരുപാട് സന്തോഷം
@gafoord2218
@gafoord2218 3 года назад
വളരെ ഉപകാരപ്പട്ടു 👌നല്ല വീഡിയോ "Thank you "
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you sir
@teammessi4552
@teammessi4552 3 года назад
Ithil interest aullavark really helpful.ente family yil ithil interest ullavark njan share cheythitund
@sindhukollath6975
@sindhukollath6975 2 года назад
ഉപകാരപ്രദമായ വീഡിയോ. ഒരു പാട് നന്ദിയുണ്ട്
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Thank you chechi 🙏
@habeenahabeeb4323
@habeenahabeeb4323 3 года назад
Very useful video..... enthayalum try cheyyum....etra eluppathil nammukk pots undakkam
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
അതെ. ചെയ്ത് നോക്കൂ
@richoosrichu6661
@richoosrichu6661 3 года назад
ചെടിച്ചട്ടി കറക്ടായി കാണാൻ നല്ല ഭംഗി ആയി കിട്ടി👌👌👌
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you
@smithasnair5339
@smithasnair5339 3 года назад
Thanks a lot👌👌 നന്നായി പറഞ്ഞുതന്നു.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you dear
@kamalav.s6566
@kamalav.s6566 3 года назад
Long long long vido
@aafiflavourfriends9654
@aafiflavourfriends9654 3 года назад
Wow adipoliyayittundu Enthu resamayitta undaki edukunne. Nalloru video aayirunnu. Thanks for sharing
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
ഒരുപാട് സന്തോഷം.
@sabiviog6323
@sabiviog6323 3 года назад
ചെടി ചിട്ടകൾ സൂപർ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you ഇത്ത
@resuiic
@resuiic 3 года назад
Nalla Reethiyil Manassilakunnu, Video Length aayathinal 1.5 x Speedilttu kandu , Sooper Video Good Explanation
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thanks
@smvlogsmotivationtips587
@smvlogsmotivationtips587 3 года назад
ആഹാ.. Adipoli aayittund..👍👍😍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you
@jayeshmadasseri5576
@jayeshmadasseri5576 3 года назад
ഞാൻ ഫുൾ വീഡിയോ കണ്ടു.... ഇത് കണ്ട് ഞാനും നാളെ ഉണ്ടാക്കുന്നുണ്ട്
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Undakki Nokkitt valla samshayavum undenkil cmnt cheyyoo. Thank you
@manafmanaf744
@manafmanaf744 Год назад
നല്ല അവതരണം
@MyTricksandTipsSeenathSaleem
Thank you 😍
@elsaanil4992
@elsaanil4992 3 года назад
ഇത് ഒത്തിരി ഉപയോഗമുള്ള വീഡിയോ ആണല്ലോ
@nazhanaz5401
@nazhanaz5401 3 года назад
Very useful.. Cheydh nokanam
@ourworldoffour6569
@ourworldoffour6569 3 года назад
Ahaa... Very useful video aanallo... Natil ummanod paranu kodukanam..
@mithransangam7708
@mithransangam7708 3 года назад
Valare upakaaaram
@haizumonhisana552
@haizumonhisana552 3 года назад
Kadayil ninnu vagunna athe bhangiyaanu ethinum Nice
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you. ഒരുപാട് സന്തോഷം
@sunithaps956
@sunithaps956 3 года назад
Nalla perfect aayittundallo
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you
@kunjammacj8606
@kunjammacj8606 3 года назад
Really creative
@arathiammu6319
@arathiammu6319 3 года назад
nalla perfect aayitulla chedi chatty . ini nmk cashu koduth vaangaathe undaakaan pattumallo thanks for sharing dear
@SabiluskitchenSabilu
@SabiluskitchenSabilu 3 года назад
എല്ലാം കറക്റ്റായി പറഞ് തന്നു Thankyou
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you Thank you somuch
@ShivathmikaCreations
@ShivathmikaCreations 2 года назад
Nice Sharing dear friend 🥰🥰🥰 നല്ല ഭംഗിയായി അവതരിപ്പിച്ചു... നല്ല രീതിയിൽ മനസ്സിലാക്കി തന്നു... Thanks for Sharing dear 😍🥰 Let's Stay Connected Dear 😍💞👍🏼🤝🏼
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Thank you🤝😍
@criztom125
@criztom125 3 года назад
Really appreciate your work
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you
@binujoseph3193
@binujoseph3193 3 года назад
Woww kollalo onnu try cheyith nokkam
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you sir
@marjanaali1103
@marjanaali1103 3 года назад
Njan indakiyirunnu..super.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you
@sharanyaal6000
@sharanyaal6000 3 года назад
ഭയങ്കര പണിയാണല്ലോ..... പക്ഷേ സംഭവം കിടു ആയിട്ടുണ്ട്👍
@deepamenon7617
@deepamenon7617 3 года назад
Really useful video
@muneesmunees3157
@muneesmunees3157 4 месяца назад
വീഡിയോ സൂപ്പർ ആണ് എനിക്കൊരു സംശയമുണ്ട്.. ടെറാ കോട്ട അടിക്കുമ്പോൾ ഷൈനിങ്ങ് കിട്ടുന്ന പറഞ്ഞു എനിക്ക് ഷൈനിങ് ഉള്ള വേറെ കളർ അടിക്കണം എന്നുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്
@athampv5891
@athampv5891 3 года назад
നല്ല ഒരു വീഡിയോ
@niravpradeep1184
@niravpradeep1184 3 года назад
ellavarrkkum upakarappedum
@FarahsFlavourbyShameenaMujeeb
@FarahsFlavourbyShameenaMujeeb 3 года назад
Super video... Seenathaa nannayit view shadeekarichu thannu👌👌
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you dear. ഒരുപാട് സന്തോഷം
@vmpscgksocialscience1946
@vmpscgksocialscience1946 3 года назад
Nallayundu🙏
@mrteddy133
@mrteddy133 3 года назад
Etra easy aerunooo chatti undakkan
@mayammedpalathigal90
@mayammedpalathigal90 2 года назад
Vishada maaya video thankyu
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Thank you so much
@IsmailIsmail-ql7yu
@IsmailIsmail-ql7yu 3 года назад
Masha allah nannaitundaki 👍♥️
@melbaraju8591
@melbaraju8591 3 года назад
It is so perfect Thank you
@manukkapulikkal5104
@manukkapulikkal5104 2 года назад
അഭിനന്ദനങ്ങൾ നേരുന്നു
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Thank you🙏so much 😍
@lintaantony9457
@lintaantony9457 3 года назад
Worth sharing 🔥🔥 ee timel ellarkum useful aaaavum 🤝🤝
@suhanarajis252
@suhanarajis252 3 года назад
Nice and useful information
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you dear
@1991D-b2j
@1991D-b2j 3 года назад
Good work... Thanku for sharing
@shahnaartcraft
@shahnaartcraft 2 года назад
Itha njum uddakki 10 nnam😍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Mashah allah ഒരുപാട് സന്തോഷം. Pls contact me on watsapp 9400677861
@fadiyafadi3206
@fadiyafadi3206 3 года назад
Useful video thanks for sharing
@ramadanadam6229
@ramadanadam6229 3 года назад
Useful video.thanks for sharing
@abyvarghese1135
@abyvarghese1135 2 года назад
നന്നായിട്ടുണ്ട്.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Thank you🙏
@manikuttym596
@manikuttym596 3 года назад
njan ithupole cement pots indaki nokam
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you
@aps1334
@aps1334 3 года назад
nalla oru information
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Год назад
സൂപ്പർ 👍👍👍
@MyTricksandTipsSeenathSaleem
Thanks😍
@tsmedia6327
@tsmedia6327 3 года назад
Very useful tips for pot making👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you. സന്തോഷം
@ktnoushadbinhamza1531
@ktnoushadbinhamza1531 3 года назад
അടിപൊളി
@amruthap457
@amruthap457 3 года назад
Definitely I will try it
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
സന്തോഷം
@aamnakhan6820
@aamnakhan6820 3 года назад
Worth sharing n will definitely try
@aswinchandran7133
@aswinchandran7133 2 года назад
Ñjàñ Thrissur townil ñinnanu. Pala valippathilulla 100 chattikal undakki kondú vannu tharunnathinu ethra roopayakum ?
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
ഓരോ size നും ഓരോ rate ആണ്. ഞങ്ങൾ ഡെലിവറി ചെയ്യാറില്ല. ആവശ്യക്കാർ order തന്നാൽ items ഉണ്ടാക്കി കൊടുക്കും. അത് നിങ്ങൾ വന്നു കൊണ്ട് പോകേണ്ടി വരും. ഇപ്പോൾ തൃശ്ശൂരിൽ നിന്നും ഒരു order ഉണ്ട് ഞങ്ങൾക്ക്. അവർ ഇവിടെ വന്നു സാധനം കൊണ്ടുപോകാം എന്ന് പറഞ്ഞതു കൊണ്ടാണ് ആ order ഏറ്റെടുത്തത്
@kichukichu7769
@kichukichu7769 3 года назад
Super aayittund.. Very useful video Thanks for sharing dear
@suvarnaraj8808
@suvarnaraj8808 3 года назад
Good sharing. Nalla bhangi ulla pots
@kismathvision
@kismathvision 3 года назад
Super 👌👌👌👌👌
@nsentertainment3547
@nsentertainment3547 3 года назад
Hi ഇത്താ വക്ക് ഉണ്ടാക്കാൻ വേണ്ടി മുകളിൽ വെക്കുന്ന ചട്ടി ഡിസൈൻ ഉള്ള ചട്ടി ആയാൽ കുഴപ്പം ണ്ടോ pls reply..എന്റെ കയ്യിൽ ഉള്ളദ് 2om ഒരുപോലത്തെ ചട്ടി ആണ്
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Hi dear, വക്ക് വെക്കാൻ പുറം ഭാഗം design ഇല്ലാത്ത ചട്ടി ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം design ഉണ്ടെങ്കിൽ വക്കിന്റെ ഉൾവശം നല്ല രീതിയിൽ കിട്ടാൻ പ്രയാസമായിരിക്കും. വക്ക് വെക്കുമ്പോൾ അതിൽ ഇറക്കാൻ പാകത്തിൽ ഉള്ള ഒരു പ്ലെയിൻ ബക്കറ്റ് എടുത്താലും മതി. ചട്ടി തന്നെ വേണം എന്ന് നിർബന്ധം ഇല്ല.
@rosemariyam8359
@rosemariyam8359 3 года назад
Very use full
@ammeddk3568
@ammeddk3568 2 года назад
കോൺ ടൈപ്പ് ചട്ടിയുടെ വീഡിയോ ചെയ്യാമോ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Inshah Allah cheyyam 👍
@ammeddk3568
@ammeddk3568 2 года назад
@@MyTricksandTipsSeenathSaleem 👍
@khalidshameena4893
@khalidshameena4893 3 года назад
Perfect Aayitundallo 😍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
അതെ dear. ഒരുപാട് സന്തോഷം
@anniejoseh8469
@anniejoseh8469 2 года назад
Super
@fasifasi608
@fasifasi608 2 года назад
M sand mathiyo ithe methodil cheyyan
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
മതി പക്ഷെ finishing കുറവായിരിക്കും എന്നെ ഉള്ളൂ. ഉണ്ടാക്കാൻ പറ്റാത്ത പ്രശ്നം ഒന്നും ഇല്ല
@fasifasi608
@fasifasi608 2 года назад
Ente veettil msand ollu psand illa
@sudhagopakumar58
@sudhagopakumar58 3 года назад
Nice video😍😍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thanks
@dhanyasarosh9061
@dhanyasarosh9061 3 года назад
ചട്ടി ഇങ്ങനെ ഉണ്ടാകാം അല്ലെ.. ഒന്ന് ട്രൈ ചെയ്യാം
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
സന്തോഷം
@AimyandMe
@AimyandMe 3 года назад
Super itha👍
@sahala8957
@sahala8957 3 года назад
Perfect 👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you dear
@subhashrnair6138
@subhashrnair6138 2 года назад
Good effort
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Thank you so much 🙏
@doublekanni6938
@doublekanni6938 3 года назад
Super usefull video
@cookingart3619
@cookingart3619 3 года назад
Ith endayalum cheyth onn nokit thanne karyam
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Fail ആവാതെ ചെയ്യാൻ കഴിയും. ഓരോ പോയിന്റ്സും അതേപോലെ follow ചെയ്താൽ മതി
@redberries3961
@redberries3961 3 года назад
Ini veettil thane chattiundakkanam
@aneeshvarghese7749
@aneeshvarghese7749 Год назад
Super video👍👍🌹
@MyTricksandTipsSeenathSaleem
Thank you🙏😍
@jogyk802
@jogyk802 11 месяцев назад
Super 👍👍👍👍👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 11 месяцев назад
Thank you🌹
@alessiabensonlal6467
@alessiabensonlal6467 3 года назад
Super
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you
@fvblyf2737
@fvblyf2737 3 года назад
Useful vedio
@LazyKid
@LazyKid 2 года назад
Demold ചെയ്തതിനു ശേഷം പിന്നെ 12 മണിക്കൂർ വെയിൽ കൊള്ളിക്കണോ? അത് കഴിഞ്ഞാണോ വെള്ളത്തിൽ ഇട്ടു വെക്കേണ്ടത്?
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Demold ചെയ്ത ഉടനെ രണ്ടു ദിവസം വെള്ളത്തിൽ ഇടുക. അതിനു ശേഷം ആണ് വെയിലിൽ വെച്ചിട്ട് ഉണക്കി എടുത്ത് paint അടിക്കേണ്ടത്. Pls contact me on watsapp 9400677861
@LazyKid
@LazyKid 2 года назад
12 മണിക്കൂർ മതിയോ ശെരിക്കും ഞന 24hr വെച്ചിട്ടു പൊട്ടി പോയ്‌ 😢
@parappilvlogs4577
@parappilvlogs4577 3 года назад
RU-vid varumanam kittumo 👍👍👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Kittumallo
@Ponnusworldsoudaismail
@Ponnusworldsoudaismail 2 года назад
Great dear
@Ramnambiarcc
@Ramnambiarcc 2 года назад
I need to buy a dozen pots in different sizes. I'm in Kannur. Can you arrange to deliver?
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Sir watsapp il msg ayakkoo .ippol available ayittulla pots detales njan paranju tharam
@rajanau423
@rajanau423 2 года назад
How much these diy costs?
@anuragmohanan11
@anuragmohanan11 2 года назад
Chatti vittu kittanilla.. Chood വെള്ളവും ഒഴിച്ച് noki... എണ്ണ techirunu . Pls പറയാമോ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
വിഡിയോയിൽ കാണിച്ച same method ആണെങ്കിൽ വിട്ടു കിട്ടേണ്ടതാണ്. Pls contact me watsapp no 9400677861
@sumithlalputhukkudi8051
@sumithlalputhukkudi8051 3 года назад
👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
😍😍😍
@fathipathu9554
@fathipathu9554 3 года назад
Very useful video...നന്നായി അവതരിപ്പിച്ചു. ഇതു പോലെ ഉണ്ടാക്കാൻ nokam. thank u for sharing😍😍😍😍💖💖💖
@navyachandrababu4906
@navyachandrababu4906 2 года назад
15 chatti ഉണ്ടാകുന്നതിന് സിമന്റ്‌ എത്ര വേണം
@nafisak4101
@nafisak4101 3 года назад
Nice video
@smithasnair5339
@smithasnair5339 3 года назад
കുറഞ്ഞ വിലയിൽ ചെടികൾ online കിട്ടുന്ന സ്ഥലങ്ങൾ കൂടി പരിചയപ്പെടിത്താമോ plz
@msrajeesh1
@msrajeesh1 3 года назад
Nano nursery RU-vid search
@smithasnair5339
@smithasnair5339 3 года назад
@@msrajeesh1 tnx 🙏 bt..Avarkk online sale undo?
@kannananirudh1962
@kannananirudh1962 3 года назад
Interesting useful share
@sajithamaniyara1162
@sajithamaniyara1162 3 года назад
Hai chechi... Njan cheythu nokki ... Pakshe paali Poyi...
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
E reethiyil ano try cheithath?
@sajithamaniyara1162
@sajithamaniyara1162 3 года назад
@@MyTricksandTipsSeenathSaleem മുമ്പ് ചെയ്ത sreejithettante വീഡിയോ പ്രകാരം ആണ്.... മുകളിലേക്ക് സ്പൂൺ ഇട്ടു വലിക്കുന്നത് ആവുന്നില്ല
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Hi sajitha. സ്പൂൺ കൊണ്ട് വലിക്കുന്നതിനു പകരം സ്പൂൺ വെച്ച് അമർത്തി അമർത്തി എടുത്താൽ മതി. ഞങ്ങൾ ഇപ്പോൾ ചട്ടി sale ചെയ്ത് തുടങ്ങി. Cmnt കാണാൻ വൈകി പോയി. അതാണ്‌ reply late ആയത്. Sorry dear.
@ovalshape1354
@ovalshape1354 3 года назад
This video explains how to make the perfect cement pots in our home. Video was really informative and well explained
@hannaparveen693
@hannaparveen693 3 года назад
ശ്രീജു ചേട്ടന്റെ ഷോപ്പിൽ ഈ ചട്ടിക്ക് എത്ര രൂപയാണ്
@rajeshmadhavannair7011
@rajeshmadhavannair7011 3 года назад
ഇത് എത്ര ഇഞ്ച് പ്ലാസ്റ്റിക് ചട്ടിയാണ് ❓️❓️
@rasianwarworld2145
@rasianwarworld2145 3 года назад
👍👍👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
❤️❤️❤️
@sreeshylamr
@sreeshylamr 3 года назад
Plz keep hole on the side mole...at least 1 to 2 inch above from the bottom.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Ok Thank you
@abyvarghese1135
@abyvarghese1135 2 года назад
മോൾഡ് എവിടെ കിട്ടും
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
ഇപ്പോൾ എല്ലാ കടകളിലും ഈ mold available ആണ്.
@unnikumarbr2183
@unnikumarbr2183 Год назад
Moldu എവിടെ കിട്ടും
@shalomforyou1132
@shalomforyou1132 5 месяцев назад
Flower pot aanu.... Mould ennu paranjenne ullu. Chedi chatti
@appachankitchen9699
@appachankitchen9699 2 года назад
നല്ല സൂപ്പർ വീഡിയ മോൾഡ്‌ എവിടെ കിട്ടും പറയാമോ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
ഇപ്പോൾ എല്ലാ കടകളിലും പ്ലാസ്റ്റിക് ചട്ടികൾ കിട്ടും അത് mold ആയിട്ട് use ചെയ്യാം 👍
@ytvologs5780
@ytvologs5780 3 года назад
ചേച്ചി എങ്ങനെയാ നന്ദി പറയുന്നേ 😭 ഇത്രയും നല്ല വീഡിയോസ് ചെയ്യുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
Thank you Thank you so much sir
@arjun_777
@arjun_777 3 года назад
നല്ല വീഡിയോ എല്ലാവർക്കും മനസിലാക്കുന്ന രീതിലുള്ള അവതരണം ഞാനും ചെടിച്ചട്ടി ഉണ്ടാക്കുന്നുണ്ട് അതിൽ കുറച്ചു പോരായ്മകൾ ഉണ്ട് അത് ഈ വീഡിയോയിലൂടെ എനിക്ക് പരിഹരിക്കാൻ സാധിച്ചു വളരെ നന്ദി ഉണ്ട്
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
ഞങ്ങളുടെ ഒരു watsapp grp ഉണ്ട്. എല്ലാ സംശയങ്ങളും കൃത്യമായി പരിഹരിക്കാൻ ആ grp ലൂടെ സാധിക്കും. താല്പര്യം ഉണ്ടെങ്കിൽ msg അയക്കുക.8281523566 watsapp no
@nadeeraameernadeera4054
@nadeeraameernadeera4054 3 года назад
Chatti kamazhthi vech idukkumbol potti povvaan chattinte purame chuduvellan ozhichath
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
ചൂട് വെള്ളം ഒഴിച്ചാൽ ചട്ടി പെട്ടെന്ന് മോൾഡിൽ നിന്നും വിട്ട് കിട്ടും
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 1,3 млн
iPhone 16 & beats 📦
00:30
Просмотров 64 тыс.
МАЛОЙ ГАИШНИК
00:35
Просмотров 460 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 1,3 млн