Тёмный

വീട്ടിലിരുന്ന് മാസം ആയിരങ്ങൾ സമ്പാദിക്കാം,, ഇത് ചെയ്താൽ,, Cement chedi chatti making at home. 

N T N Shanu Vlog
Подписаться 370 тыс.
Просмотров 169 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@ajirajem
@ajirajem 3 года назад
ജീവിക്കാൻ പഠിച്ച ചെറുപ്പക്കാരൻ... അതാണ് ഷാനുവിനോട് എനിക്കുള്ള സ്നേഹവും ബഹുമാനവും.... സർവ്വ ശക്തൻ എല്ലാ അനുഗ്രഹവും തന്ന് കൂടെയുണ്ടാവട്ടെ.....
@kachithurump6677
@kachithurump6677 3 года назад
നിങ്ങളുടെ നല്ലമനസിന് സർവ ശക്തൻ നിങ്ങളയും അനുഗ്രഹിക്കട്ടെ
@NTNShanuVlog
@NTNShanuVlog 3 года назад
അജിത്തേട്ടാ,,,💕💕💕💕💕💕💕🙏🙏🙏🙏
@rohinivikraman8272
@rohinivikraman8272 3 года назад
Namukku vangan pattumo?
@Michael-pk9yg
@Michael-pk9yg 2 года назад
Aameen
@johnvalsa9051
@johnvalsa9051 2 года назад
Pp0
@manilalkplysasidharan5120
@manilalkplysasidharan5120 3 года назад
ആരും ഇതുപോലെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാറില്ല ആ വലിയ മനസിനെ ഈശ്വരൻ കൈവിടില്ല ഇത്രയും കഷ്ട പെടുന്ന സഹോദരന് big salute 👍👍
@NTNShanuVlog
@NTNShanuVlog 3 года назад
അത് നമ്മുടെ കടമയാണെന്ന് വിശ്വസിക്കുന്നു,,, വളരെ സന്തോഷം,, Thanks💕💕💕🙏🙏 ഈ നന്മ മനസ്സിന് എന്നും നന്മകൾ ഉണ്ടാവട്ടെ,,,
@shafishibili6197
@shafishibili6197 3 года назад
എനിക്കൊന്നും പറയാനില്ല അത്രയും ഇഷ്ടം ആയി ജീവിക്കാൻ പഠിച്ച വ്യക്തി like u ♥️♥️♥️♥️♥️
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ സന്തോഷം,, Thanks💕💕💕🙏🙏
@daisonpp699
@daisonpp699 9 месяцев назад
ഞാൻ ഇതു പോലെ ചെയ്തപ്പോൾ പ്ലാസ്റ്റിക്ക് കവറിൽ സിമന്റ് പിടിക്കുന്നില്ല
@sindhu375
@sindhu375 7 месяцев назад
സൂപ്പർ q👌👌🙏ഒരു സംശയം,,, ഈ പെയിന്റും സിമന്റും M സാന്റും ഒക്കെ ചിലവാകുന്നതിന്റെ ക്യാഷ് നമുക്ക് കിട്ടുമോ,,, കളിയാക്കുവല്ല ട്ടോ, 🙏പ്ലാസ്റ്റിക് ചാറ്റിയൊക്കെ വിലക്കുറവിൽ കിട്ടുമ്പോൾ കുറച്ചുകൂടി വിലയാകില്ലേ സിമന്റു ചട്ടിക്ക് 🥲വെറുതെ വീട്ടിൽ ഇരിക്കുന്നതുകൊണ്ട് എന്ടെലും ഇതുപോലെ ചെയ്യാനാണ്,,
@NTNShanuVlog
@NTNShanuVlog 7 месяцев назад
തീർച്ചയായും ലാഭം ഉണ്ടാക്കാം,,ഒരു ചട്ടിക്ക് 40-50 ചിലവ് വരും 90- 100 ന് വിൽക്കാം,,❤️❤️❤️❤️
@kuttapi
@kuttapi 3 года назад
ഷാനുക പൊളിയാണ്😘😘😘 വീഡിയോ വളരെ ഉപകാരപ്രദമാണ് കൊറോണ സാഹചര്യത്തിൽ പണിക്ക് പോകാൻ പറ്റാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ചെറിയ ബിസിനസ് തുടങ്ങാം 💥
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@shareenaafsal1417
@shareenaafsal1417 Год назад
വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് ഞാനും ചെടിച്ചട്ടി ഉണ്ടാക്കുന്നുണ്ട് ചേട്ടാ പക്ഷേ എത്ര രൂപയ്ക്ക് കൊടുക്കണം എന്ന് എനിക്ക് അറിയില്ല ദയവുചെയ്ത് എനിക്ക് ഒരു ചട്ടിയുടെ വില ഒന്ന് പറഞ്ഞു തരുമോ എത്ര രൂപയ്ക്ക് നമ്മൾ കൊടുക്കണം എന്നും കൂടി എനിക്ക് ഒന്ന് പറഞ്ഞു തരണം പ്ലീസ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും നഷ്ടമുണ്ടാവരുത്
@NTNShanuVlog
@NTNShanuVlog Год назад
ഈ മോഡൽ ചെടിച്ചട്ടി ഞാൻവിൽക്കുന്നത് വലുതിന് 90 രൂപയും ചെറുതിന് 50 രൂപയും ആണ്,,നമ്മുടെ ചിലവും അദ്ധ്വാനവും കണക്കാക്കി വേണം വില നിശ്ചയിക്കാൻ,,❤️❤️❤️❤️❤️❤️
@faisalbabu7477
@faisalbabu7477 3 года назад
നിങ്ങളെ വീഡിയോ കാണുമ്പോഴൊക്കെ വിചാരിക്കും നാട്ടിൽ പോവുമ്പോ ഉണ്ടാകണമെന്ന്
@NTNShanuVlog
@NTNShanuVlog 3 года назад
💕💕💕💕💕
@its-karun5932
@its-karun5932 2 года назад
ചെടിച്ചട്ടി ഉണ്ടാക്കുന്ന പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് താങ്കളുടെ വീഡിയോ ആണ് സിമ്പിൾ ആണ് പവർഫുൾ ആണ്
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,,, Thanks💕💕💕🙏🙏
@rafeekpadoor4035
@rafeekpadoor4035 3 года назад
വെറൈറ്റി കൊണ്ട് വരുന്നതിൽ ഷാനുക്ക ബെസ്റ്റ് ആണ്...🥰🥰🥰
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@jollyp4231
@jollyp4231 3 года назад
ഷാനു വളരെ നന്നായി. ഓട്ടോറിക്ഷ ഓടിക്കാൻ നമ്മുടെ കൊറോണ സമ്മതിച്ചില്ല അത് പോകട്ടെ . എന്നാലും ജീവിതം മുന്നോട്ടു പോകാൻ ... ആരുടെ മുന്നിലും നമ്മൾ തോറ്റുപോകാൻ പാടില്ല. നമ്മൾ അതിജീവിക്കും അല്ലേ. ഷാനു ഇതിനെല്ലാം ഒരു മാതൃക തന്നെ. ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ കഴിവ് കൂടുതൽ ആയി പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുക.👍💞❤️🌹🙏
@NTNShanuVlog
@NTNShanuVlog 3 года назад
ടീച്ചറമ്മേ,,,,💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏
@jaifartharayil4427
@jaifartharayil4427 Год назад
ആദ്യം ടെറാകോട്ട 2 കോട്ട് അടിക്കണം - ഉണങ്ങിയ ശേഷം Brown നേർപ്പിച്ച് അടിച്ചാൽ വീട്ടി തടിയുടെ ലുക്ക് കിട്ടും - clear cot അടിച്ചാൽ Polish ചെയ്ത Look ആയി
@NTNShanuVlog
@NTNShanuVlog Год назад
ശരിയാണ്,,അങ്ങിനെ ചെയ്താൽ അടിപൊളി,, സന്തോഷം,,,Thanks ❤️❤️❤️🙏🙏
@soyat6659
@soyat6659 2 года назад
എന്താ നിര്‍മ്മാണം.താങ്കളൊരു സംഭവംതന്നെ ഭായ്.
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks❤️❤️❤️🙏🙏
@renitjacob4298
@renitjacob4298 3 года назад
മാസം ആയിരങ്ങളോ, പത്തിരുപതിനായിരം രൂപ എങ്കിലും വേണം മാസം ഒന്ന് അട്ജെസ്റ്റ് ചെയ്ത് കഞ്ഞി കുടിച്ചു പോകാൻ
@mohdsaleem3349
@mohdsaleem3349 3 года назад
Aayirangal ennunparanjal 50000 60000 ulppedum
@ppsabithapp
@ppsabithapp 3 года назад
അമ്പടാ കുഞ്ഞു മോൻസാ... 😁
@ravikumark6608
@ravikumark6608 3 года назад
ദിവസവും മൂന്നുനേരം നെയ്യൊഴിച്ച കഞ്ഞിയാണോ കുടിക്കുന്നത് 20000രൂപയുടെ കഞ്ഞി സാധാ കഞ്ഞിയാകാൻ തരമില്ല
@mohdsaleem3349
@mohdsaleem3349 3 года назад
@@ravikumark6608 😂😂😂
@shobhanashobha5611
@shobhanashobha5611 3 года назад
നിങ്ങൾ കഠിനാധ്വാനിയും ബുദ്ധിമനുമാണ്, സംശയമില്ല,, 👌👌
@NTNShanuVlog
@NTNShanuVlog 3 года назад
😀സന്തോഷം,, Thanks💕💕💕🙏🙏
@csreenicsreeni8175
@csreenicsreeni8175 Год назад
അഭിനന്ദനങ്ങൾ നേരിൽ കാണാൻ കഴിയുമോ
@NTNShanuVlog
@NTNShanuVlog Год назад
❤️❤️❤️കാണാൻ കഴിയട്ടെ,,,എവിടെയാണ് സ്ഥലം?ഞാൻ കോഴിക്കോട്
@rithasabu6559
@rithasabu6559 11 месяцев назад
Very good video. നല്ല അദ്ധ്വാനിയായ വ്യക്തി. അഭിനന്ദനങ്ങൾ. കൂടുതൽ craft work ചെയ്യാനും അത് എല്ലാവരിലേക്കും. എത്തിക്കാനും ധാരാളം ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
@NTNShanuVlog
@NTNShanuVlog 11 месяцев назад
❤️❤️❤️❤️
@true2393
@true2393 3 года назад
Thankalkkum kudumbathinum ente hridhayam niranja supporte
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ സന്തോഷം,, Thanks💕💕💕🙏🙏
@HOZ_7960
@HOZ_7960 5 месяцев назад
ചേട്ടാ ആ drilling machine ൻ്റെ details onnu parayumo? Company and model plz
@nasila....2027
@nasila....2027 2 года назад
നിങ്ങള്ക് പുണ്യം കിട്ടും....നിങ്ങൾ മറ്റുള്ളവരിലേക്ക് ഇതികുന്നുടലോ...
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏
@mdgeetha4183
@mdgeetha4183 2 года назад
നല്ലമനസാണ് മോനെഇങ്ങിനെ ഒക്കെ ചെയ്താലും ജീവിക്കാം എന്ന് മറ്റുള്ളവർക്കും മനസിലാക്കി കൊടുക്കുന്നല്ലോ ഇത് കണ്ടെങ്കിലും എന്റെ മോനൊന്നു പഠിച്ചു എങ്കിൽ എന്നുഞാൻ ആഗ്രഹിക്കുന്നു
@sunnyjacob607
@sunnyjacob607 Год назад
ഇത് പണി കൂടുതലാണ് രണ്ട് പ്ലാസ്റ്റിക് ചട്ടി ചെറുതും വലുതും വച്ച് ഇട നിറച്ചു എടുക്കുന്നത് ആണ് എളുപ്പമുള്ള രീതി
@tessy1407
@tessy1407 Год назад
Nte veedu kollam kozd വഴി വരും പോൾ വഗം
@NTNShanuVlog
@NTNShanuVlog Год назад
❤️❤️❤️
@mottykunchacko
@mottykunchacko 11 месяцев назад
നിങ്ങൾ കൊത്തൻ ആല്ലേ. സാധരണക്കാർ മിനുക്കിയാൽ ഇങ്ങനെ മിനുങ്ങുമോ
@anirudha4486
@anirudha4486 7 месяцев назад
Eee paranja kanakinaanel....ethra Chattikal undaakaan pattum?
@NTNShanuVlog
@NTNShanuVlog 7 месяцев назад
8 ചട്ടി ഉണ്ടാക്കാം
@dharshankottayi5577
@dharshankottayi5577 2 года назад
Jeevidham.kandupadikkanam
@NTNShanuVlog
@NTNShanuVlog 2 года назад
❤️❤️❤️❤️🙏🙏🙏
@anamikacm4081
@anamikacm4081 Год назад
ഷാനൂ ... ഞാൻ ശ്രീജു മേപ്പയ്യൂർ താങ്കളുടെ വീഡിയോ സ് മുടങ്ങാതെ കാണുന്ന വ്യക്തിയായിരുന്നു ഞാൻ അതുകൊണ്ട് തന്നെ എനിയ്ക്ക് ചെടിച്ചട്ടി നിർമ്മാണത്തിൽ വിജയം കൈവരിക്കാനായി നന്ദി .... ഒപ്പം ഈ വീഡിയോയുടെ പ്രൊഫൈൽ എന്റെ മുറ്റത്ത് വെച്ച ചെടിച്ചട്ടികളും ഉൾപ്പെടുത്തിയതിന് അതിയായ സന്തോഷമുണ്ട് my triks and tips എന്ന ചാനലിലൂടെ എന്റെ സുഹൃത്ത് സീനത്ത് ആണ് എനിയ്ക്കിപ്പോഴും നിർമ്മാണം തുടർന്ന് പോവാനുളള പ്രചോതനം തന്നത് ഏവർക്കും നന്ദി
@NTNShanuVlog
@NTNShanuVlog Год назад
വളരെ സന്തോഷം,,ഹൃദയം നിറഞ്ഞ സ്നേഹം,,,❤️❤️❤️❤️❤️
@jkj1459
@jkj1459 7 месяцев назад
PROTECT YOUR PRECIOUS HAND . GIVE VALUE TO YOUR BODY RESPECT IT . WORK IS GOOD . NICE
@NTNShanuVlog
@NTNShanuVlog 7 месяцев назад
❤️❤️❤️
@Abdulgafoor-fs6mn
@Abdulgafoor-fs6mn 3 года назад
സൂപ്പർ ഐഡിയ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം ചിലവും കുറവ്
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks💕💕💕🙏🙏
@ISRA-7980
@ISRA-7980 3 года назад
Super വിലയും കാര്യങ്ങളൊന്നും പറഞ്ഞില്ല
@NTNShanuVlog
@NTNShanuVlog 3 года назад
വില പറയാതിരുന്നത് പല ആളുകൾ നിർമ്മിക്കുമ്പോൾ പല ചിലവായിരിക്കും വരുന്നത് ഉദാ:- വലിപ്പവ്യത്യാസങ്ങളൊക്കെ വന്നാൽ,, നിർമ്മിക്കുന്നവരാണ് വില നിശ്ചയിക്കേണ്ടത്,, ചിലവും അധ്വാനവും കണക്കാക്കി വേണം അത്,, ഞാൻ ഈ മോഡൽ വലുത് 90 രൂപക്കും ചെറുത് 50 രൂപക്കും ആണ് വിൽക്കുന്നത്,,💕💕💕
@ramachandrankm6542
@ramachandrankm6542 2 года назад
വളരെ നല്ല പരിപാടി കവർ നിറക്കുന്നതിന് മുമ്പ് അടിഭാഗം റബർ ബേൻ്റെ ചുറ്റിയാൽ റൗണ്ടിൽ കിട്ടും
@NTNShanuVlog
@NTNShanuVlog 2 года назад
ശരിയാണ്,,സന്തോഷം,, Thanks❤️❤️❤️🙏🙏
@mariyamrasheed1413
@mariyamrasheed1413 2 года назад
ഇതുപോലെ ന്റെ മോനും 2മാസം മുൻപ് കാർബൊഡ്ൽ എൻസന്റ് നിറച്ചു വെച്ച് ഉണ്ടാക്കിയിരുന്നു, ഇതിന്റെ പകുതി വലുപ്പത്തിൽ അവനൊരു കുഞ്ഞു ചാനൽ ഉണ്ട് Ms gain
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, ചാനൽ നോക്കാം,,💕💕💕💕💕💕💕💕💕
@sajjuschannel
@sajjuschannel 2 года назад
മാഷാഅല്ലാഹ്‌ സൂപ്പർ വീഡിയോ ആണ് ഇത് എത്ര രൂപക്കാണ് നഴ്സറികളിൽ കൊടുക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ അത് കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks❤️❤️🙏🙏 വലിയത് 90 രൂപ ചെറുത് 50
@deepajayaprasad38
@deepajayaprasad38 2 года назад
ഒരു 25 ചട്ടി തരുമോ എന്റെ സ്ഥലം കിളി മന്നു ർ ആണ്
@NTNShanuVlog
@NTNShanuVlog 2 года назад
ഞാൻ കോഴിക്കോട് ജില്ലയിൽ ചീക്കിലോട് ആണ് ,, തരാമായി രുന്നു,, പക്ഷേ ദൂരം ഒരു പ്രശ്നമാണ്,,സോറി🙏🙏🙏🙏🙏❤️❤️❤️❤️❤️
@deepajayaprasad38
@deepajayaprasad38 2 года назад
@@NTNShanuVlog ഒk
@nairpappanamkode9103
@nairpappanamkode9103 Год назад
ഒരു ചെടി chattiku എന്ത് വില കിട്ടും
@NTNShanuVlog
@NTNShanuVlog Год назад
ഈമോഡൽ 90 നാണ് വിൽക്കുന്നത്
@MansoorMansoor-dk6hz
@MansoorMansoor-dk6hz 2 года назад
ഒരു ചട്ടിക്ക് എത്ര രൂപയായി ട്ടാണ് കൊടുക്കുന്നത്.
@NTNShanuVlog
@NTNShanuVlog 2 года назад
വലുത് 90 ചെറുത് 50
@shahadiyasainu2347
@shahadiyasainu2347 Год назад
ഡ്രിൽ ചെയ്താൽ pot പൊട്ടിപോവില്ലേ
@chackopaul9210
@chackopaul9210 2 года назад
Drilling machine ഇല്ലാത്ത അവർ ചെറിയ എന്തെങ്കിലും പീസ് വച്ച് കൊടുത്താല്‍ മതിയോ
@NTNShanuVlog
@NTNShanuVlog 2 года назад
മതി, സെറ്റാവുന്നതിന് മുമ്പ് ഹോളുകൾ ചെയ്താലും മതി,,,❤️❤️❤️
@aravindrajappan7131
@aravindrajappan7131 2 года назад
ഇക്കാ 5. കിലോയുടെ കവർ എവിടെ കിട്ടും.??. കവറിൽ.5. കിലോ മണ്ണ് ആണോ നിറക്കേണ്ടത്.??
@NTNShanuVlog
@NTNShanuVlog 2 года назад
അഞ്ച് കിലോ കവറുകൾ മസാല കടകളിൽ (പലചരക്ക് കട ) ലഭിക്കും ,,,, കവറിന്റെ മുക്കാൽ ഭാഗം വരെയാണ് മണ്ണ് നിറകേണ്ടത്,,, തൂക്കം നോക്കേണ്ടതില്ല,,❤️❤️❤️❤️🙏🙏🙏
@jiofery
@jiofery 3 года назад
390....ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാന്മാർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഞാൻ ഇതുപോലെയുള്ള സഹകരണങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. 😍😍😍🥰🥰🥰😘😚😊
@chachutta1487
@chachutta1487 3 года назад
ഞങ്ങൾക്ക് ചട്ടി തരുവോ?
@neenunsanuzzcastle1904
@neenunsanuzzcastle1904 3 года назад
Shanuka nigal cheyyumbo ellam enth simple 😭😭😭 njan cheyyumbo athrakk simple alla 😀😀😀😀 kadinadwanam venam 🙄 thalkalam enik ithu kandirkana yogam 😂... Njagalam channelil varane
@NTNShanuVlog
@NTNShanuVlog 3 года назад
ആദ്യം കുറച്ച് ബുദ്ധിമുട്ടാവും കുറച്ചെണ്ണം ചെയ്യുമ്പോൾ Simple ആയി മാറും,,, വീണ്ടും ശ്രമിക്കൂ,,, സന്തോഷം,, Thanks💕💕💕🙏🙏
@dreamsgoalsbyinku7104
@dreamsgoalsbyinku7104 2 года назад
ഷാനുവിന്റെ ഹാർഡ് work സമ്മതിച്ചു....
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks❤️❤️❤️🙏🙏
@abrahamv.k5374
@abrahamv.k5374 2 года назад
ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാണ്.
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks❤️❤️❤️🙏🙏
@yusafchakkala6550
@yusafchakkala6550 Год назад
ഇത് പറഞ്ഞു തന്നതിന് നന്ദി പക്ഷെ ഇനി എല്ലാവരും ഇത് ചെയ്‌താൽ ഒരു രൂപയും കിട്ടില്ല 😃
@NTNShanuVlog
@NTNShanuVlog Год назад
😀😀😀എല്ലാവരും ചെയ്യില്ല,,,4 വർഷമായി ഞാൻ ഉണ്ടാക്കി വിൽക്കുന്നു,,❤️❤️❤️❤️❤️
@abhiramiks3864
@abhiramiks3864 2 года назад
പരിശ്രമം അതാണ് ഷാനുവിന്റെ വിജയം എന്നും അങ്ങനെ തന്നെയാവട്ടെgod bless you
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,, Thanks💕💕💕💕💕🙏🙏🙏🙏🙏
@jaifartharayil4427
@jaifartharayil4427 Год назад
ക്ഷമ, കഠിന പ്രയ്തനം ഇതാണ് ഷാൻക്ക - ചൈനക്കാരെല്ലാo സ്വന്തം വീടുകളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു - കേരളക്കാർ അത് പണം കൊടുത്ത് വാങ്ങുന്നു - മെനക്കെടാൻ ആരും ഒരുക്കമല്ല - ഷാൻക്ക നിങ്ങൾ ഉഷാറാണ്
@NTNShanuVlog
@NTNShanuVlog Год назад
😀വളരെ സന്തോഷം,,,Thanks ❤️❤️❤️🙏🙏
@assumabeevi6746
@assumabeevi6746 Год назад
Shanu, evidyanu veedu. Chedy chatty venum
@NTNShanuVlog
@NTNShanuVlog Год назад
കോഴിക്കോട് ജില്ലയിൽ ചീക്കിലോട്
@muhammedhaneefa8232
@muhammedhaneefa8232 5 месяцев назад
നമ്പർ തരാമായിരുന്നു ചെടിച്ചട്ടി ആവശ്യമുണ്ടായിരുന്നു
@बोब्स
@बोब्स 3 года назад
നിങ്ങള് വെറും പുലിയല്ല ,പുപ്പുലിയാണ് ബ്രോ 👍👍
@NTNShanuVlog
@NTNShanuVlog 3 года назад
😃😃😃സന്തോഷം,, Thanks💕💕💕🙏🙏
@krishnanmk6766
@krishnanmk6766 3 года назад
വളരെ നന്നായിട്ടുണ്ട് 👍
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@Muhammad-cn5zm
@Muhammad-cn5zm 2 года назад
മനസ്സിന് ഇഷ്ട്ടപെട്ട കാര്യം ചെയ്യുമ്പോൾ അതിലൂടെ വരുമാനവും ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രജോദനം. Super ആയിരിന്നു ചെടി ചട്ടി നിർമാണം
@NTNShanuVlog
@NTNShanuVlog 2 года назад
അതെ,, വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏
@ഒരുതമാശ
@ഒരുതമാശ 3 года назад
ആ ഓട്ടോയുമായ് പോകുന്നതും കാത്തിരുന്നത് ഞാൻ മാത്രയിരിക്കും അല്ലേ? അതും കൂടി ചേർക്കായി നു ....
@NTNShanuVlog
@NTNShanuVlog 3 года назад
സോറി , അത് ആവശ്യമില്ലല്ലോ എന്ന് തോന്നിപ്പോയി,,, ചേർക്കായിരുന്നു,,😃😃💕💕💕💕💕💕🙏🙏🙏🙏
@jaseenanazrin5342
@jaseenanazrin5342 Год назад
Engineyaa vangaaa
@KamalammaJyothi-q3u
@KamalammaJyothi-q3u 7 дней назад
Orannathinta vila athra
@NTNShanuVlog
@NTNShanuVlog 6 дней назад
ചെറുത്50 വലുത് 90
@vasegarra4839
@vasegarra4839 3 года назад
Good idea... Easy way to make flower pot... Congrats!!!
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@kachithurump6677
@kachithurump6677 3 года назад
എത്രരൂപക്ക് വിൽക്കും എത്ര ലാഭം കിട്ടും ഞാനും കുറെ നാളായി ഇത് തുടങ്ങാൻ ആഗ്രഹിക്കുന്നു
@NTNShanuVlog
@NTNShanuVlog 3 года назад
വില പറയാതിരുന്നത് പല ആളുകൾ നിർമ്മിക്കുമ്പോൾ പല ചിലവായിരിക്കും വരുന്നത് ഉദാ:- വലിപ്പവ്യത്യാസങ്ങളൊക്കെ വന്നാൽ,, നിർമ്മിക്കുന്നവരാണ് വില നിശ്ചയിക്കേണ്ടത്,, ചിലവും അധ്വാനവും കണക്കാക്കി വേണം അത്,, ഞാൻ ഈ മോഡൽ 90 രൂപയ്ക്കാണ് വിൽക്കുന്നത്,, 30-35ചിലവ് വരും 💕💕💕🙏🙏
@adilsm4330
@adilsm4330 2 года назад
Njan undakkiya chattiyilqpaint ilaki povunnu. Ilaki povatha paint eathaanu? Super work
@NTNShanuVlog
@NTNShanuVlog 2 года назад
എമുൽഷൻ ആണ്അടിക്കുന്നത്… ഇത്തിരി വിലവരും ലിറ്റർ 200 ..വളരെക്കാലം ഈട് നിൽക്കും…സന്തോഷം,,,Thanks ❤️❤️❤️🙏🙏
@sethulekshmi.r3313
@sethulekshmi.r3313 Год назад
Ingane details ayittu arum paranju tharilla.... all the best... God bless you and your family...
@NTNShanuVlog
@NTNShanuVlog Год назад
❤️❤️❤️❤️
@SudheerPh-ro6xb
@SudheerPh-ro6xb Год назад
Supper Peindil enthokeya cherkkunnath
@nunukp6230
@nunukp6230 2 года назад
30 roopayude chatti undo
@NTNShanuVlog
@NTNShanuVlog 2 года назад
50 രൂപാ മുതൽ
@wilsonmathew158
@wilsonmathew158 2 года назад
Shanu Bro muttathu virikkunna tilesinte video cheythittundo notification onnum ithu vare kandillallo. Atho njaan kaanaanjathaano ennu ariyilla.
@NTNShanuVlog
@NTNShanuVlog 2 года назад
ഇല്ല, അത് നമ്മൾ ചെയ്തിട്ടില്ല , പക്ഷേ,, ഒരു വെറൈറ്റി നമ്മൾ ചെയ്തിട്ടുണ്ട്,, ഇതാ > ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H_Qd5-Vbu-U.html
@sameerakootayisamee9870
@sameerakootayisamee9870 Год назад
Rs ethraya chetta kodukkunnath
@NTNShanuVlog
@NTNShanuVlog Год назад
ചെറുത് 50 വലുത് 90
@bijumanattunil1062
@bijumanattunil1062 2 года назад
ഇത് നോക്കിയിട്ട് നടക്കുന്നില്ല നല്ല പരിചയം ഉണ്ടെങ്കിലേ ഇത് പറ്റൂ 😄😄👍
@NTNShanuVlog
@NTNShanuVlog Год назад
ശ്രമിച്ചാൽ നടക്കും😀😀❤️❤️❤️❤️
@souda2632
@souda2632 2 года назад
Fastil thanne hole idan option undo
@NTNShanuVlog
@NTNShanuVlog 2 года назад
ഇടാലോ സെറ്റാവുന്നതിന് മുമ്പ് കമ്പികൊണ്ട് സൈഡ് ഭാഗത്തായി ഹോൾ ഇടാം ❤️❤️❤️
@SirajParambath-qu3zx
@SirajParambath-qu3zx 7 месяцев назад
ചട്ടിയുടെ വില പറയാമോ
@NTNShanuVlog
@NTNShanuVlog 7 месяцев назад
ചെറുത് 50 വലുത് 90
@muhammedmuathafa5977
@muhammedmuathafa5977 3 года назад
എന്റെ ഭാര്യ ഉണ്ടാക്കിനോക്കി ശരിയാവുന്നില്ല കവറിന് മുകളിൽ സിമന്റ് പിടിക്കുന്നില്ല
@NTNShanuVlog
@NTNShanuVlog 3 года назад
കവർ നന്നായി ഒന്നു ചുരുട്ടി എടുത്തതിന് ശേഷം നോക്കൂ,, ആദ്യ പ്രാവശ്യം സിമന്റ് പിടിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാവും പിന്നീട് എളുപ്പമായി മാറും ഒരു വട്ടം ഉപയോഗിച്ച കവർ വീണ്ടും ഉപയോഗിക്കുമ്പോൾ സിമന്റ് വേഗം പിടിക്കും 💕💕💕💕
@mohammedsha6923
@mohammedsha6923 2 года назад
ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടമാണ്... അതുപോലെ തന്നെ ചേട്ടനെയും.. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏
@m.k.n4163
@m.k.n4163 7 месяцев назад
ചട്ടിയുടെ വില എന്താണ്
@NTNShanuVlog
@NTNShanuVlog 7 месяцев назад
ചെറുത് 50 വലുത് 90
@peacegardenvlogs3917
@peacegardenvlogs3917 3 года назад
നല്ല ഐഡിയ വീഡിയോ ഒരുപാട് ഇഷ്ടമായി
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@ssherin4328
@ssherin4328 2 года назад
How much
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം ,,,Thanks ❤️❤️❤️🙏🙏
@nadeeranadeerabeevi7709
@nadeeranadeerabeevi7709 2 года назад
ഇൻഷാ അള്ളാ, ഇത് പോലെ ചെയ്തു നോക്കും 🌹
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,,, Thanks,❤️❤️❤️🙏🙏
@womensworld8042
@womensworld8042 3 года назад
ചോദ്യങ്ങൾക്ക് മറുപടി തരാത്തപക്ഷം തങ്ങളുടെ വീഡിയോ ബഹിഷ്കരിക്കുന്നതായിരിക്കും ഷാനു സഹോദര..
@NTNShanuVlog
@NTNShanuVlog 3 года назад
😃😃😃😃 ഒരു ചോദ്യത്തിനും മറുപടി നൽകാതിരിക്കാറില്ല,,, വില താഴെ കമന്റിൽ പറഞ്ഞിട്ടുണ്ട്,,,💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏
@womensworld8042
@womensworld8042 3 года назад
Thanks bro
@TG-qh8gm
@TG-qh8gm 3 года назад
Endha ithra nalla adhwaniyaya nishkalanga manushyane bha hishkarikkan thonnunna karyam.
@leelapalat4313
@leelapalat4313 Год назад
50 വലിയ ചെടിച്ചേട്ടി വേണം
@NTNShanuVlog
@NTNShanuVlog Год назад
എവിടെയാണ് സ്ഥലം?
@whynorthindiansarefool6885
@whynorthindiansarefool6885 2 года назад
Ningal aal poli aanuto 👍🏾👍🏾👍🏾 kannur ano place😍😍
@ExoticBeastofficial
@ExoticBeastofficial 3 года назад
super cheta njanum try cheythu nokunund ningalude pala videos um ente channel il athum ittu nice idea 😍😍😍👍👍👍
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@changeyourlifewithselma826
@changeyourlifewithselma826 2 года назад
Adipoly enna ne adhyamayi vedio kanunnath. Pala vedios kandu ellam onninonnu mecham super God bless u
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,, Thanks💕💕💕🙏🙏
@minnusworld3003
@minnusworld3003 2 года назад
Msand thariyillad ano ad patto
@NTNShanuVlog
@NTNShanuVlog 2 года назад
പ്ലാസ്റ്ററിങ്ങിന് (തേപ്പിന് )ഉപയോഗിക്കുന്ന M Sand ആണ് വേണ്ടത്,,❤️❤️❤️
@nairpappanamkode9103
@nairpappanamkode9103 Год назад
ഒരു വലിയ ചെടി ചട്ടിക്ക് വില്പന വില എത്ര ആണ്..
@NTNShanuVlog
@NTNShanuVlog Год назад
ഈ മോഡൽ 90 രൂപ
@mrinsane7000
@mrinsane7000 2 года назад
വീട് എവിടെയാ ikka
@NTNShanuVlog
@NTNShanuVlog 2 года назад
കോഴിക്കോട് ജില്ല,,, ചീക്കിലോട്
@georgemcheriyan809
@georgemcheriyan809 10 месяцев назад
I'm
@lillyanto7256
@lillyanto7256 2 года назад
Thagale thayivam anugrahikatte good idea👌👌👌👌👌👌
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks ❤️❤️❤️🙏🙏
@muraleedharanpd3634
@muraleedharanpd3634 3 года назад
ചുറ്റിലും ഒരു മരത്തിന്റെ ഡിസൈൻ കൊടുത്തൂടെ
@NTNShanuVlog
@NTNShanuVlog 3 года назад
അത് കൊടുത്തും നമ്മൾ മുൻപ് ചെയ്തിട്ടുണ്ട്,,💕💕💕
@shivanishiva1191
@shivanishiva1191 2 года назад
Onnum parayan illa enthu paranjalum athikamakilla ningel cheyyunna oro jolikalum onninu onnu mattu kuduthal pinne enthu parayananu deyivam anugrehikatte
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏
@gardentechy6958
@gardentechy6958 3 года назад
Super Poli pin me
@krishnanmk6766
@krishnanmk6766 3 года назад
വളരെ നന്നായിട്ടുണ്ട് 👍
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@ഗീതഗോവിന്ദം
ഇത് എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്
@NTNShanuVlog
@NTNShanuVlog 2 года назад
വലുത് 90 ചെറുത് 50 ❤️❤️
@ഗീതഗോവിന്ദം
Ok thank you...
@dhanyahari2438
@dhanyahari2438 2 года назад
Enthu cover aane chetta nigal upayogikkune??
@NTNShanuVlog
@NTNShanuVlog 2 года назад
5 Kg പ്ലാസ്റ്റിക്ക് കവർ പലചരക്ക് കടകളിൽ കിട്ടും,,❤️❤️❤️❤️❤️
@KamalammaJyothi-q3u
@KamalammaJyothi-q3u 7 дней назад
Hole ella
@NTNShanuVlog
@NTNShanuVlog 6 дней назад
ഉണ്ട് അവസാനം കാണിച്ചല്ലോ ❤️
@govindankandam8155
@govindankandam8155 Год назад
Good
@steephenp.m4767
@steephenp.m4767 2 года назад
Super, good presentation, thank you so much
@NTNShanuVlog
@NTNShanuVlog 2 года назад
Welcome,,,സന്തോഷം,, Thanks❤️❤️❤️🙏🙏
@anesbensilom7228
@anesbensilom7228 2 года назад
Adipoli 👍🌹🌹🥰
@deepakkp2689
@deepakkp2689 3 года назад
Adipoly..superbb👍👍
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks💕💕💕🙏🙏
@jkj1459
@jkj1459 7 месяцев назад
THAZHE VEENAL POTTUMO ??
@vargheserajan30
@vargheserajan30 2 года назад
HENTAMMO...RAAJASTHAAN CHATTIKAL VAANGI MUDINJU!
@NTNShanuVlog
@NTNShanuVlog 2 года назад
😀😀😀❤️❤️❤️❤️❤️❤️❤️
@divyaadarsh9067
@divyaadarsh9067 3 года назад
Order anusarichu chaithu kodukkumo?
@NTNShanuVlog
@NTNShanuVlog 3 года назад
കൊടുക്കും 💕💕💕💕
@bhagathsing3919
@bhagathsing3919 3 года назад
Very nice.oru baliya chattikk enganeyanu rate
@NTNShanuVlog
@NTNShanuVlog 3 года назад
ഈ മോഡൽ 90 രൂപ സന്തോഷം,, Thanks💕💕💕🙏🙏
@mariyamrasheed1413
@mariyamrasheed1413 2 года назад
വലുതിന് എന്താ റേറ്റ്, സൂപ്പർ 👍👍👍
@NTNShanuVlog
@NTNShanuVlog 2 года назад
വലുയത് - 90- ചെറുത് 50 സന്തോഷം,, Thanks💕💕💕🙏🙏
@khaleell356
@khaleell356 8 месяцев назад
മൂന്നിന് ഒന്നായി കുഴച്ചാൽ കുഴപ്പമുണ്ടോ
@NTNShanuVlog
@NTNShanuVlog 8 месяцев назад
ഇല്ല
@muneeramuneera9807
@muneeramuneera9807 2 года назад
സൂപ്പർ
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks ❤️❤️❤️🙏🙏
@aswinchandran7133
@aswinchandran7133 2 года назад
Thrissurilekku delivery undo. ?
@NTNShanuVlog
@NTNShanuVlog 2 года назад
ഇല്ല നാട്ടിൽ മാത്രം,,💕💕💕💕💕
@ebraheemebraheem369
@ebraheemebraheem369 6 месяцев назад
Verigood.
@NTNShanuVlog
@NTNShanuVlog 6 месяцев назад
❤️❤️❤️
Далее
Top 6 Ideas Pots With CERAMIC & CEMENT
1:00:48
Просмотров 2,6 млн
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.
🛑самое главное в жизни!
00:11
Просмотров 67 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.