Тёмный

ഇനി ഒരു പഴയ മറുനാടൻ മലയാളത്തിലുണ്ടാകുമോ ..?| Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 75 тыс.
50% 1

#mathewsamuel #naradanews #malayalamnews #malayalamtrendingnews #loosetalk #ratheeshchakravani #pinarayigovernment #pinarayivijayan #maruadanmalayali#shajanschriah#pvanvar #pvsreeijan#highcourt#kerala
Content Editor : Mathew Samuel
Presented by : Mathew Samuel
Producer : MATHEW SAMUEL
Camera : ARUN
Edit. : RONi

Опубликовано:

 

13 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 926   
@ajithprabhakaran4146
@ajithprabhakaran4146 Год назад
അപ്പോൾ ദേശാഭിമാനി ആണോ താങ്കളുടെ അഭിപ്രായത്തിൽ ശരിയായ രീതിയിൽ പത്രപ്രവർത്തനം നടത്തുന്നത്?
@unnivk99
@unnivk99 Год назад
അച്ചായൻ പാരകൾ തുടർന്ന് കൊണ്ടേയിരിക്കും.....മറുനാടൻ ശക്തമായി നില നിൽക്കും.
@kmla123
@kmla123 Год назад
നൈസ് ആയിട്ടു മറുനടന്റെ ഗ്യാപ്പിൽ കയറാൻ ഉള്ള സൈക്കോളജിക്കൽ മൂവ്. മറുനാടൻ ഈസ്‌ മറുനാടൻ♥️♥️♥️
@mcboy9614
@mcboy9614 Год назад
പൊക്കി പൊക്കി അയാളെ കാട്ടിലാക്കിയിട്ടുണ്ട് ഇനിയും പൊക്കി ജയിലിൽ അയക്കാതിരുന്നാൽ മതി
@shiningstar958
@shiningstar958 Год назад
Why people still talk rubbish. Matthew talks fact. He is not against sajan
@sajeevkumar9162
@sajeevkumar9162 Год назад
​@@shiningstar958സത്യം, നമ്മുടെ ആളുകൾക്ക് കാര്യം പറഞ്ഞാൽ മനസിലാവില്ല. എത്ര വ്യക്തമായിട്ടാണ് അദ്ദേഹം അത് പറഞുതരുന്നത് 👌👌👌
@freedos2220
@freedos2220 Год назад
അന്തം കമ്മികളുടെ മറ്റൊരു വേർഷൻ.
@varghesejacob4105
@varghesejacob4105 Год назад
മാത്യൂ അച്ചായ ഇതു പാരവെപ്പാണ് നിങ്ങൾ സർക്കാരിനും ഷാജന്റെ എതിരാളികൾക്കും മാർഗനിർദ്ദേശം കൊടുക്കുന്നതുപോലുണ്ട്
@sivandas8169
@sivandas8169 Год назад
അതെ പരമാർത്ഥം തന്നെ
@Jasmine-wy3hc
@Jasmine-wy3hc Год назад
ഇയാൾ മറുനാടൻ നശിച്ചു പോവണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്. മറുനാടന്റെ റേറ്റിംഗിൽ ഒരിക്കലും താങ്കൾക്ക് എത്താൻ പറ്റില്ല, mathew ചേട്ടാ.
@sarathsarath7554
@sarathsarath7554 Год назад
💯
@REDBRO377
@REDBRO377 Год назад
ശ്രീ മാത്യു സാമൂവൽ.. താങ്കൾ പണ്ട് സ്റ്റിംഗ് ഓപ്പറേഷൻസ് പലതും ചെയ്തിട്ടുണ്ട് താങ്കളുടെ ഒരുവിധപ്പെട്ട എല്ലാ കഥകളും എനിക്ക് അറിയാം... കേരളത്തിൽ ഇത്രയും കുത്തഴിഞ്ഞു കിടന്ന് അഴിമതിയും തലേ വര പോലും അറിയാത്തവനെയൊക്കെ തിരുകി കയറ്റലും കൊള്ളയും കൊള്ളിവെയ്പും നടത്തിയിട്ടും ഒരു സീനിയർ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ താങ്കൾ എവിടെയായിരുന്നു... പണ്ട് ആനപ്പുറത്തു കേറി എന്ന് പറഞ്ഞു ആ തഴമ്പ് ഇപ്പോൾ ചന്തിയിൽ തപ്പി നോക്കിയാൽ കാണണമെന്നില്ല. ഇനി കേരളത്തിൽ ഇത്രയും നാറിത്തരങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ താങ്കളുടെ പഴയ വീര്യവും വാശിയുമൊക്കെ എവിടെപോയി?? ചുമ്മാ മുറിക്കകത്തു കേറിയിരുന്നു ക്യാമറയും ഓൺ ചെയ്ത് ഞാൻ പണ്ട് ഒരു സിംഹമായിരുന്നു എന്ന് പറഞ്ഞു തള്ളാൻ എല്ലാവർക്കും പറ്റും. താനൊക്കെ ഇപ്പോൾ ഒരു വെയ്സ്റ്റ് ആയി..
@sobhanasisupalan5299
@sobhanasisupalan5299 Год назад
Jealousy
@ANTONY........
@ANTONY........ Год назад
👍
@nature5686
@nature5686 Год назад
ഷാജൻ ന്റെ വീഡിയോ തുടരെ തുടരെ പുറത്ത് വന്നു കൊണ്ടിരിക്കുന്നു 👏👏👏👏
@unniunni7264
@unniunni7264 Год назад
ചുരുക്കി പറഞ്ഞാൽ എല്ലാം കണ്ടും കേട്ടും പേടിച്ചു മിണ്ടാതിരിക്കണം, pv മാർ അറുമാദിക്കട്ടെ
@josephkuzhimalakuzhimala2366
സപ്പോർട്ട് മറുനാടൻ ❤. രാത്രി കഴിഞ്ഞാൽ പകലുണ്ടാകും.മറു നാടൻ മാത്രമല്ല സത്യം പറയുന്നവന്റെ രക്തത്തിന് ദാഹിക്കുന്നവർ ഒത്തിരിയുണ്ട്.
@alexandere.t9998
@alexandere.t9998 Год назад
നല്ല ജേർണലിസം എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരിനെയും സ്വാധീനമുള്ളവരുടെയും മൂടുതാങ്ങി.. ആർക്കു പ്രയോജനം? നിങ്ങൾ നിങ്ങൾക്ക് വേണ്ടി മാത്രം നിലനിൽക്കുന്നു. അത്ര തന്നെ.
@hannanhanna2989
@hannanhanna2989 Год назад
സത്യത്തെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്നെങ്കിൽ മറുനാടനെ പിന്തുണയ്ക്കണം അല്ലെങ്കിൽ ഉപദേശം നൽകണം.... കൂടാതെ ആ രണ്ട് ക്രിമിനൽ എംഎൽഎമാരെയും അവരുടെ അഴിമതി ചെയ്ത ചെയ്തികളെയും നിങ്ങൾ തുറന്നുകാട്ടണം
@baijus8929
@baijus8929 Год назад
Athippo.. Bjp ithe paripadi palayidathum aayi cheyithittundu.. RU-vid creators palareyum akathakkiyathanu.. But ee same sinariyo keralathilum repeat aayii..
@user-sx2vb5vm7m
@user-sx2vb5vm7m Год назад
Best mathew samuvel pakka avasayam anu avantai full video dduttu nokku avan cheyunna 90 per cent viddo modi anukulam anu Avan ellam verum waste journalism anu epo.means pakka modi adima
@manurkgs
@manurkgs Год назад
അതൊന്നും പറ്റില്ല..😅😅
@mcboy9614
@mcboy9614 Год назад
ഇപ്പോൾ കാട്ടിലാണ് ജീവിതം ഇനി ജയിലിൽ ആക്കിയാലേ മറുനാടൻ ഫാൻസിനെ സന്തോഷം ആവുകയുള്ളൂ😹😂
@hardcoresecularists3630
@hardcoresecularists3630 Год назад
താങ്കൾ എന്താണ് പറയുന്നത് ഈ മറുനാടൻ ഉള്ളതുകൊണ്ടാണോ ഇവിടെ ഇത്രയും കാലം ഇന്ത്യാ രാജ്യം മുന്നോട്ടുപോയത് എന്റെ സഹോദരാ ഇവിടെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും ജയിൽ അടച്ച കരുത്തുറ്റ ഒരു രാജ്യമാണ് ഇന്ത്യ അത് ആദ്യം മനസ്സിലാക്കുക അൻവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ആര് തെറ്റ് ചെയ്തിട്ടുണ്ട് എങ്കിലും അതിന് കേരള സർക്കാർ ഉണ്ട് വിവിധ ഏജൻസികൾ ഉണ്ട് അല്ലെങ്കിൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുണ്ട് അതും അല്ലെങ്കിൽ ഇന്റർ പോൾ ഉണ്ട് അവരൊന്നും ഒരു കടലാസും ഒരു രേഖയും കാണിക്കാത്ത വിഷയത്തിൽ ഇദ്ദേഹം ഇപ്പോൾ ശരിയാക്കിത്തരാൻ ഞാൻ സഹായിക്കാം ഞാൻ പുറത്തേക്ക് കൊണ്ടുവരാം എന്നെല്ലാം പറയുന്നത് ഏതു തരത്തിലുള്ള പത്രപ്രവർത്തനമാണ്😮p
@Outspoken-VN
@Outspoken-VN Год назад
മറുനാടനെപോലുള്ള മാധ്യമ ചാനൽ നിലനിൽക്കേണ്ടത് അത്യാവശ്യം ആണ്. അച്ചായൻ സത്യത്തിൽ ഒരു മാധ്യമ പ്രവർത്തകൻ എന്ന രീതിയിൽ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. മറ്റു തറ മാധ്യമ പ്രവർത്തകരെപോലെ തരം താഴരുത്
@brennyC
@brennyC Год назад
മറുനാടൻ മലയാളി പത്രത്തിന്റെ ആദ്യത്തെ ഡൊമൈൻ പൂട്ടിച്ചത് ആരാണ് എന്ന് ഷാജൻ ഇത്രയും കാലം പറഞ്ഞിരുന്നില്ല, പക്ഷെ ഒരു മാസം മുൻപ് അത് വെളിപ്പെടുത്തി.. ആ പൂട്ടിച്ച ആളിന്റെ പേരാണ് മാത്യു സാമുവേൽ .. അന്ന് തീർന്നതാ, ബഹുമാനം..
@ANIL-we9ur
@ANIL-we9ur Год назад
നീ വലിയ താളം വിടണ്ട. ഇത് വരെ നിന്നെ support ചെയ്തത് തെറ്റായി പോയി.
@sheelanair3512
@sheelanair3512 Год назад
True
@jittoputhuva8916
@jittoputhuva8916 Год назад
👍👍👍
@jittoputhuva8916
@jittoputhuva8916 Год назад
പകുതി സമ്മതിച്ചു, പൂർണ്ണമായി അച്ചായന് സമ്മതിക്കാൻ ചെറിയൊരു ബുദ്ധിമുട്ട് ആണ്‌, ക്ഷമിക്കണം
@valsanmaroli340
@valsanmaroli340 Год назад
മറുനാടനെ, കുറ്റംപറയണ്ട, ചാരെ, full support mm, marunadan, 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳, 💪💪💪💪💪💪💪💪💪💪♥️♥️♥️♥️♥️
@johnson.george168
@johnson.george168 Год назад
ആദ്യം നിങ്ങളുടെ ചാനലിൽ ഒരു മാസം എങ്കിലും ഒരാളെ പിടിച്ചു നിർത്താൻ നോക്കൂ.. അവസാനം ചക്രപാണിയും പോയി എന്നാണ് തോന്നുന്നത്.. മറുനാടൻ ഷാജൻ ചെയ്ത നിയമരഹിതമായ ഒരു വിഡിയോ പറയൂ...ഈ പറയുന്നത് എല്ലാം, കളള കേസ് ആണ്, ആരുടെ പേരിൽ വേണമെങ്കിലും എടുക്കാം.നാളെ നിങളുടെ പേരിൽ വേണമെങ്കിലും എടുക്കാം.. അസൂയയ്കും കുശുമ്പിനും മരുന്നില്ല...
@lsraj1
@lsraj1 Год назад
💯💯....കേരളത്തിലെ corrupt രാഷ്ട്രീയക്കാരെ തുറന്നു കാണിക്കാൻ ഉള്ള ധൈര്യം ഇല്ലാത്ത പോങ്ങൻ . ആർക്കും പ്രയോജനം ഇല്ലാത്ത കൊറേ irrelevant topic um കൊണ്ട് വരും വീഡിയോ ഇടാൻ ആയിട്ടു.
@freedos2220
@freedos2220 Год назад
മാത്യു സാമുവൽ പൊടിപ്പും തൊങ്ങലും ചേർത്ത് രാവിലെ ഒരു വീഡിയോ ചെയ്ത് അതിന് ക്ഷമ പറയാനായി വൈകിട്ട് മറ്റൊരു ക്ഷമാപണ വീഡിയോ ചെയ്യേണ്ടി വന്നിട്ടില്ല, ഷാജൻ ഇത് പലപ്പോഴും ആവർത്തിച്ചിട്ടുണ്ട് . രാവിലത്തെ വ്യൂയേഴ്സ് വൈകിട്ട് കണ്ടില്ലെങ്കിൽ അതുതന്നെ വിശ്വസിക്കും.
@porkattil
@porkattil Год назад
ഗ്ലോബൽ ഇക്കണോമി, ജിയോ പൊളിറ്റിക്സ്, തേങ്ങാക്കൊല. കലങ്ങിയ കുളത്തിലെ ചത്ത മീനിനെയും പൊങ്ങികിടക്കുന്ന തേങ്ങയും ഒക്കെ പെറുക്കുന്ന ഒരുതരം അഴകൊഴപ്പൻ ജേർണലിസം.
@sreejith8256
@sreejith8256 Год назад
😂😂👌marunadan ❤
@jojijoseph6485
@jojijoseph6485 Год назад
😂😂😂😂😂
@johnsonantony2010
@johnsonantony2010 Год назад
ഉടായിപ്പു വർത്തമാനം നിറുത്തിയിട്ടു, മറുനാടൻ ചെയ്ത ഏതു വാർത്തയാണ് നിയമ വിരുദ്ധമായതെന്നു പറ സാമുവൽ.
@peterk9926
@peterk9926 Год назад
What Samuel saying is right. Shahan said Yusafali married twice, but he doesn't have proof for that.
@mohandaspanikker6690
@mohandaspanikker6690 Год назад
Yesss
@sulficarali9993
@sulficarali9993 Год назад
Daa malare..marunadane inni keralthil maryadhakkau allathe work cheyyaan sammadhikilla
@shefeekmuhammed
@shefeekmuhammed Год назад
എടോ മലനാടൻ ചെയ്ത എല്ലാ വാർത്തയും നിയമ വിരുദ്ധമാണ്
@Sanal-zj2dz
@Sanal-zj2dz Год назад
​@@peterk9926no he didn't say . He said he heard it from other sources and he is not sure about it .
@arsdelux8497
@arsdelux8497 Год назад
മറുനാടൻ ഇനിയും ശക്തമായി തുടരും. എല്ലാ പിന്തുണയും മറുനാടൻ മലയാളിക്ക്
@harik3547
@harik3547 Год назад
Eyalu old generation sugippikal madyama pravarthanathintey vakthavaanu...Mattam ulkollan ariyan melatha verum oru vachakamadikkaran...Loka tholvi....
@jittoputhuva8916
@jittoputhuva8916 Год назад
👍👍👍
@BaijuSadasivan
@BaijuSadasivan Год назад
😂😂😂
@hardcoresecularists3630
@hardcoresecularists3630 Год назад
ശക്തമായി തുടർന്നാൽ ശക്തമായ തിരിച്ചടികളും ഏൽക്കേണ്ടിവരും നിനക്കെപ്പോഴും ആളില്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കണം അത് നടക്കില്ലല്ലോ മോനെ അപ്പുറത്തും സിംഹ കുട്ടികളുണ്ട് അത് മനസ്സിലാക്കിയാൽ നിനക്ക് നന്ന് ഇനി 25 വർഷത്തിന് അവൻ വരില്ല കാരണം ഒളിമ്പ്യൻ എന്നുള്ള പേരിൽ അവർ സമ്പാദിച്ചിട്ടുണ്ട് വേറെ വിഷയം പക്ഷേ അവന് മുന്നോടാൻ പറ്റില്ല🙏 നീ അടക്കമുള്ളവർ കുടുങ്ങു
@naveendharmaraj3910
@naveendharmaraj3910 Год назад
😂😂😂😂😂😂😂
@user-jd3ob7th3x
@user-jd3ob7th3x Год назад
മറുനാടൻ ഷാജൻ സത്യം മറച്ചു വെച്ചാൽ ഞങ്ങൾ എടുത്തു കിണറ്റിൽ ഇടും 😂😂 അദ്ദേഹം അങ്ങനെ ചെയ്യില്ല, നല്ല പാത്രത്തിൽ പിറന്നവനും, ഒറ്റ തന്തക്ക് ജനിച്ചവനും ആണ് ❤️❤️❤️ മറുനാടൻ ഷാജൻ ഇപ്പോൾ ഒരു വികാരം ആണ് ഞങ്ങൾ ക്ക്... സാർ ന് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അത് കൊണ്ട് ആണ് ജനങ്ങൾ ഇതിന്റെ പേരിൽ സംഘമായി എത്തി ചേരാത്തത്... ദുഫായി മൊയലാളി ആണ് ഇതിന്റെ മാസ്റ്റർ brain...
@mcboy9614
@mcboy9614 Год назад
ഇപ്പോൾ കാട്ടിലാണ് ജീവിതം ഇനി ജയിലിൽ ആക്കിയാലേ മറുനാടൻ ഫാൻസിനെ സന്തോഷം ആവുകയുള്ളൂ😹😂
@samual714
@samual714 Год назад
​@@mcboy9614സത്യം 😄
@user-jd3ob7th3x
@user-jd3ob7th3x Год назад
@@mcboy9614 അതൊക്കെ നിന്റെ തോന്നൽ ആണ് കോയ കമ്മി അടിമേ... ഇതാണ് നിന്റെ ഒക്കെ കുഴപ്പം, നിനക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിലിക്കും മേലേതാൻ MARUNADAN SHAJAN ❤️❤️❤️❤️ ആഫ്രിക്കൻ കാക്ക ജാൻവർ ഉടനെ ആഫ്രിക്കൻ കാട്ടിലേക്ക് പലായനാം ചെയ്യപ്പെടും ന്ന് ഒന്ന് അറിഞ്ഞു വെച്ചോ, നിലമ്പൂർ നിവാസികൾ തന്നെ തങ്ങളുടെ MLA യെ അയോഗ്യനാക്കാൻ ഉള്ള നടപടി യുമായി election കമ്മീഷനെ സമീപിച്ചിട്ടുണ്ട്.. ഉടനെ ഒരു വിക്കറ്റ് കൂടി പിണു ന് നഷ്ടം ആവും, അയിന് മുൻപ് പോയി ആഫ്രിക്കൻ ഷുഡ്‌വിനെ ഒന്ന് ഉപദേശിച്ചു നോക്ക് 🤣🤣🤣 ഓട്രാ OMKV 🤪🤪
@Sajimukhathala
@Sajimukhathala Год назад
സാറെ, മറുനാടൻറെ ശത്രുക്കളെ സുഖിപ്പിച്ച് എന്ത് നേടാനാണ്..
@pradeepr618
@pradeepr618 Год назад
അതായത് സാറ് പറയുന്നത് എല്ലാവരെയും സുഖിപ്പിച്ചു മുന്നോട്ടു പോണം ഷാജൻ മുഖം നോക്കാതെ യാഥാർത്ഥ്യം പറയുന്നതിന്റെ കുഴപ്പം അത്രയേ ഉള്ളൂ
@truthprevails6463
@truthprevails6463 Год назад
Very correct.
@mcboy9614
@mcboy9614 Год назад
ഇപ്പോൾ കാട്ടിലാണ് ജീവിതം ഇനി ജയിലിൽ ആക്കിയാലേ മറുനാടൻ ഫാൻസിനെ സന്തോഷം ആവുകയുള്ളൂ😹😂
@pradeepr618
@pradeepr618 Год назад
@@mcboy9614 സത്യസന്ധതയും ആത്മാർത്ഥതയും വീര്യവുമുള്ള വ്യക്തികൾ കാട്ടിലും ജയിലിലും താമസിക്കാൻ തയ്യാറാവും ആസനം താങ്ങികൾക്ക് എപ്പോഴും സുഖവാസം ആയിരിക്കും താല്പര്യം പക്ഷേ ആത്യന്തികമായി സത്യമേ വിജയിക്കു
@suneesh591
@suneesh591 Год назад
​@@mcboy9614എങ്ങനെ ജയിലിൽ ആവാനാണ്...ശ്രീനിജൻ്റെ കള്ളക്കേസ് സുപ്രീം കോടതി മടക്കിയത് കണ്ടില്ലേ...നിലമ്പൂരിൽ 153 A പ്രകാരം കേസ് എടുത്തിട്ടുള്ള ആ വീഡിയോ കണ്ടാൽ അതിൽ ഒരു മതത്തിനും എതിരായി അദ്ദേഹം പറയുന്നില്ല ..മരിച്ചു പള്ളീൽ അച്ഛൻ ആണ് അതിലെ കുറ്റക്കാരൻ എന്ന് തോന്നി പോവും
@BijoMJohn
@BijoMJohn Год назад
ഒളിവിലെ ഓർമ്മകൾ 🤔
@aj4315
@aj4315 Год назад
സര്‍, അങ്ങയുടെ ലെവലില്‍ അറിവും ചിന്തയുമില്ലാത്ത സാധാരണക്കാരാണ് മറുനാടന്റെ പ്രേക്ഷകരിലധികവും. അവര്‍ക്കുവേണ്ടി, ഏറെ ശ്രദ്ധിക്കപ്പെടുന്ന ഏക പ്രതിപക്ഷ ശബ്ദമാണ് മറുനാടന്‍ . കാലത്തിന്റെ ആവശ്യമാണ്, നിലനില്‍ക്കണം, ആവുന്ന രീതിയില്‍ സഹായിക്കണം.
@kxpaul6554
@kxpaul6554 Год назад
💯😊
@enlightnedsoul4124
@enlightnedsoul4124 Год назад
ഈ വീഡിയോ വരുന്ന അതെ നേരത്തു ഷാജൻ സർ അവിടെ വീഡിയോ പോസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുകയാണ്... മറുനാടൻ തിരിച്ചു വന്നു കഴിഞ്ഞു... 🙏
@mcboy9614
@mcboy9614 Год назад
ഇപ്പോൾ കാട്ടിലാണ് ജീവിതം ഇനി ജയിലിൽ ആക്കിയാലേ മറുനാടൻ ഫാൻസിനെ സന്തോഷം ആവുകയുള്ളൂ😹😂
@anandanpallath6208
@anandanpallath6208 Год назад
താങ്കൾ അല്ല ഷാജൻ. അയ്യാൾ ജനത്തിന്റെ ഹരമായിപോയി. ഷാജന് ഫുൾ സപ്പോർട് തന്നെ 👍👍
@anyananyan7109
@anyananyan7109 Год назад
രാജ്യദ്രോഹം മാത്രം പറയുന്ന മീഡിയ വൺ അങ്ങനെയാണെങ്കിൽ എന്നേ ഈ രാജ്യത്തു നിന്ന് ഒഴിവാകേണ്ടതാണ്
@artery5929
@artery5929 Год назад
അച്ചായന്റെ പാര വെപ്പും മറുനാടന് ഉപകാരപ്പെട്ടു . 😂😂 we are with Shajan. ❤
@bijoysebastian6547
@bijoysebastian6547 Год назад
Support Marunadan. Matthew Achya you are absolutely experienced and talented journalist. And also you are absolutely very Jelousy person too .
@sophievarghese3102
@sophievarghese3102 Год назад
സത്യം
@Anjel379
@Anjel379 Год назад
കഷ്ടം ഇന്ന് വരെ കണ്ടതിലും കേട്ടതിലും വെച്ചു എറ്റവും സത്യസന്ധത നിറഞ്ഞ മാധ്യമ പ്രവർത്തകൻ ഷാജൻ ചേട്ടൻ
@vishnumohan1
@vishnumohan1 Год назад
താങ്കൾ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്ക് ഷാജനെയും മറുനാടനെയും ഇഷ്ടമാണ്..
@zachariasz.9628
@zachariasz.9628 Год назад
ജസ്റ്റിസ് ഫോർ മറുനാടൻ ഷാജൻ സ്കറിയ .. ഫ്രീ കേരള ഫ്രം ക്രിമിനൽസ് ..... ഇങ്ങനെ ഒരു ലക്ഷം ഫ്ളക്സ് കേരളത്തിൽ അങ്ങോളം ഇങ്ങോളം വയ്ക്കുവാൻ ഇപ്പോൾ ആയിരങ്ങൾ മുൻപോട്ടു വന്നുകൊണ്ടിരിക്കുന്നു ... ഞങ്ങളുടെ ടീം കുറഞ്ഞത് 100 ഫ്ളക്സ് വയ്ക്കുവാൻ പോകുന്നു ... നിങ്ങളും മുന്പോട് വരിക ... നമുക്ക് ഒരുലക്ഷത്തിനു മുകളിൽ ഫ്ളക്സ് വയ്ക്കാം ... കേരളത്തെ ഗുണ്ടകളിൽ നിന്നും തീവ്രവാദികളിൽ നിന്നും രക്ഷിക്കാം ... ഷെയർ ഇറ്റ് പ്ളീസ്
@jittoputhuva8916
@jittoputhuva8916 Год назад
👍👍👍
@BaijuSadasivan
@BaijuSadasivan Год назад
😂😂😂😂
@nextworld138
@nextworld138 Год назад
ജനങ്ങൾക്ക് അല്ല sanki
@roopeshk.r6272
@roopeshk.r6272 Год назад
അതായത്.... ചോദ്യം ഇതാണ്...!... ആരാണ് ഒരു യഥാർത്ഥ പത്രപ്രവർത്തകൻ...!!? ജർണലിസത്തിൽ ഒരു ഡിഗ്രി എടുത്താൽ ഒരുവൻ ഒരു നല്ല ജേർണയലിസ്റ്റ് ആണെന്ന് പറയാനാകുമോ...!?? പഠിച്ചു അത്തരത്തിൽ ഒരു ബിരുദം നേടാൻ ഏത് ഒരുവനും സാധിക്കും. അത് കൊണ്ട് അയാൾ പത്രപ്രവർത്തകൻ ആകുമോ...!!? ഒരിക്കലും ഇല്ല..!!!പക്ഷെ താങ്കളുടെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്...നല്ല ജർണലിസം എന്നാൽ സ്റ്റേറ്റിനു നമ്മളെ ഒരുകാര്യവും ഇല്ലാതെ പിടിച്ച് അകത്തിടാൻ സാധിക്കും എന്ന ബോധത്തോടെ പറയേണ്ട സത്യങ്ങൾ തുറന്ന് പറയാതെ ഒരു അഴകൊഴാമ്പൻ നിലപാടുമായി അങ്ങനെ അങ്ങ് പോകുക... അത്രന്നെ... മനസ്സിലായി...!!! പക്ഷെ മറുനാടൻ അത്തരത്തിൽ സേഫ്റ്റി നോക്കി വാർത്തകൾ ചെയ്യുന്നില്ല... അയാളുടെ 99.9 % വാർത്തകളും സത്യം ആണ് എന്ന് ഞങ്ങൾക്ക് ബോധ്യം ഉണ്ട്... അതിന് പ്രധാന കാരണം മറ്റു മുഖ്യധാരാ മാധ്യമങ്ങളും മറുനാടൻ ആദ്യം പുറത്തു പറയുന്ന കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ മയമുള്ള ഭാഷയിൽ പുറത്തു പറയുന്നു എന്നത് തന്നെ ആണ്... മറുനാടന് എതിരെ ഉള്ള പരാതിയിൽ ഭൂരിഭാഗവും ഉദാഹരണത്തിന് അയാൾ ഒരു കള്ളനെയോ ക്രിമിനലിനെയോ അങ്ങനെ "വിളിക്കുന്നു" എന്നത് ആണ്...അല്ലാതെ അത്തരത്തിൽ വിളിക്കപ്പെടുന്നവർ അത്തരത്തിൽ വിളിക്കപ്പെടുന്നത് തെറ്റായത് കൊണ്ടല്ല...!!! സ്വന്തം സേഫ്റ്റി നോക്കി മയത്തിൽ കാര്യം പറഞ്ഞ് കമ്മികളെയും സുടാപ്പികളെയും ഒന്ന് തഴുകി സുഖിപ്പിച്ച് മുന്നോട്ട് പോയാൽ അയാൾക്ക് ഇപ്പോഴുള്ള ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല... പക്ഷെ അയാൾ ആ റിസ്ക് എടുത്തു...!!! മറുനാടനെ ഞങ്ങൾ വായനക്കാർ ബഹുമാനിക്കുന്നതിന് ഒരു പ്രധാന കാരണം ഇതാണ്...!!! പിന്നെ മറുനാടൻ മാത്രമേ ഇത്തരത്തിൽ ഈ ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയാകുന്നുള്ളു...!!?? ഏഷ്യാനെറ്റിലെ വിനു V ജോൺ ഇതേ ക്രിമിനലുകളുടെ സൈബർ മാധ്യമ ആക്രമണത്തിന് ഇരയാണ്... ഇദ്ദേഹവും താങ്കളുടെ കാഴ്ചപ്പാടിൽ മാധ്യമ പ്രവർത്തനം അറിയാത്ത വ്യക്തി ആണോ...!!!??
@roypaul.k8800
@roypaul.k8800 Год назад
സാമുവൽ സാറേ... ഷാജൻ കേരളത്തിന്റെ ഒരു അനിവാര്യതയായി മാറിക്കഴിഞ്ഞു കാരണം മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്ന വാർത്തകൾ അദ്ദേഹം പുറത്തുവിടുന്നു..
@Ra12373
@Ra12373 Год назад
സപ്പോർട്ട് മറുനാടൻ ❤
@BaijuSadasivan
@BaijuSadasivan Год назад
😂😂😂😂😂
@unnipillai628
@unnipillai628 Год назад
Samuel sir, Mr Shajan is not a seasonal Journalist., He is a true journalist by all means. Your ideas and ideology has changed last one year. But Shajan doing the journalism without partiality and I support him fully. Every one like you say they are the perfect journalist which is self praising. Mr Shajan I am with you full support.
@babukurup7397
@babukurup7397 Год назад
മറുനാടൻ നശിച്ച് നാരാണകല്ലാ കാൻ ആഗ്രഹിക്കുന്ന മറ്റൊരു അച്ചായൻ.. ഷാജൻ സ്കരിയയുടെ കസേര സ്വപ്നം കാണുന്ന അവസരവാദി.
@CellarDoor0007
@CellarDoor0007 Год назад
അപ്പൊ മാത്യു സാറിനും പേടി ഉണ്ട്‌ അല്ലെ? ഈ അൻവർ & ശ്രീനിജൻ ഒക്കെ നിങ്ങൾക്കു വലിയ സംഭവം ആരിക്കും,, നമ്മുടെ ഒക്കെ മനസ്സിൽ ഇവരുടെ ഒക്കെ സ്ഥാനം വേറെയാ. ഇവർ കാരണം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ എത്ര നല്ല നേതാവ് നിന്നാലും ഇനി ഒരിക്കലും വോട്ട് ചെയ്യില്ല 🙏
@zachariasz.9628
@zachariasz.9628 Год назад
ജസ്റ്റിസ് ഫോർ മറുനാടൻ ഷാജൻ സ്കറിയ .. ഫ്രീ കേരള ഫ്രം ക്രിമിനൽസ് ..... ഇങ്ങനെ ഒരു ലക്ഷം ഫ്ളക്സ് കേരളത്തിൽ അങ്ങോളം ഇങ്ങോളം വയ്ക്കുവാൻ ഇപ്പോൾ ആയിരങ്ങൾ മുൻപോട്ടു വന്നുകൊണ്ടിരിക്കുന്നു ... ഞങ്ങളുടെ ടീം കുറഞ്ഞത് 100 ഫ്ളക്സ് വയ്ക്കുവാൻ പോകുന്നു ... നിങ്ങളും മുന്പോട് വരിക ... നമുക്ക് ഒരുലക്ഷത്തിനു മുകളിൽ ഫ്ളക്സ് വയ്ക്കാം ... കേരളത്തെ ഗുണ്ടകളിൽ നിന്നും തീവ്രവാദികളിൽ നിന്നും രക്ഷിക്കാം ... ഷെയർ ഇറ്റ് പ്ളീസ്
@BaijuSadasivan
@BaijuSadasivan Год назад
😂😂😂😂
@sunnythomas5359
@sunnythomas5359 Год назад
ഇയ്യാള് ഇയാളുടെ കാര്യം നോക്ക്, എങ്ങനെ എങ്കിലും ഷാജനെ പൂട്ടിട്ടു വേണം പച്ചപിടിക്കാൻ, ദുഷിച്ച മനോഭാവം.... കേട്ടാൽ തോന്നും വലിയ എന്തോ കോപ്പ പറയുന്നതെന്ന്, ഷാജൻ കേസ്സു നടത്തും സഹായം ചോദിച്ചാൽ ഞങ്ങൾ പ്രവാസികൾ ഉൾപ്പെടെ കഴിയുന്നതെല്ലാം ചെയ്യും. കോടതി ജയിലിൽ പോകാൻ പറഞ്ഞാൽ പോകും. താൻ ഇരുന്നു പേടിപ്പിക്കേണ്ട. പുര കത്തുമ്പോൾ വാഴ വെട്ടുന്ന പണി താൻ നിർത്തു.
@brennyC
@brennyC Год назад
മറുനാടൻ മലയാളി പത്രത്തിന്റെ ആദ്യത്തെ ഡൊമൈൻ പൂട്ടിച്ചത് ആരാണ് എന്ന് ഷാജൻ ഇത്രയും കാലം പറഞ്ഞിരുന്നില്ല, പക്ഷെ ഒരു മാസം മുൻപ് അത് വെളിപ്പെടുത്തി.. ആ പൂട്ടിച്ച ആളിന്റെ പേരാണ് മാത്യു സാമുവേൽ .. അന്ന് തീർന്നതാ, ബഹുമാനം..
@basilvarghese4231
@basilvarghese4231 Год назад
True❤
@mydream9623
@mydream9623 Год назад
Support മറുനാടന്‍ മലയാളി 🎉🎉🎉
@sanjeevamenon5101
@sanjeevamenon5101 Год назад
So much of jealousy is not good for you sir. Shajan is the only bold and true journalist in India.
@user-yf8uk1kx8d
@user-yf8uk1kx8d Год назад
മറുനാടൻ 💪💪💪💪💪💪💪♥️♥️♥️♥️♥️♥️
@sanalkumarpn3723
@sanalkumarpn3723 Год назад
ഈ കേസിൽ ഗിരി അല്ല ഏതു കൊടി കെട്ടിയ വക്കീല് ചെന്നാലും ഷാജൻ ഊരി പേരും. കാരണം ഇല്ലാത്ത ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. മറുനാടന് എന്നും സപ്പോർട്ട്💪🏼
@geogieantony7318
@geogieantony7318 Год назад
പിന്നെ യും പാരയുമായി ചേട്ടായി ഇറങ്ങിയിരിക്കുകയാണ് support Marunadan
@sastadas7670
@sastadas7670 Год назад
മറുനാടൻ മലയാളി എന്ന മാധ്യമത്തിൻ്റെ വിധി ദൈവം തീരുമാനിക്കട്ടെ. പ്രകൃതി ശക്തികൾ തീരുമാനിക്കട്ടെ. ജനം എല്ലാം കാണുന്നു കേൾക്കുന്നു മനസ്സിൽ ആക്കുന്നു. ന്യായം, അന്യായം, ധർമ്മം, അധർമ്മം, ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താണ് എന്ന് നിഷ്പക്ഷ ജനം മനസ്സിൽ ആക്കുന്നു. നിസ്സഹായത അവരുടെ ദൗർബല്യം ആണ്. രാജ്യം പുരോഗതിയിലേക്ക് പോകണം എന്നും ജനത സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതം മുന്നോട്ടു കൊണ്ടു പോകണം എന്നും മാത്രമേ ആത്യന്തികമായി ഒരു സമൂഹം എന്ന നിലയിൽ മനുഷ്യർ ആഗ്രഹിക്കും. അധികാര കേന്ദ്രങ്ങളുടെ പ്രഹര ശേഷി കൂടുതൽ തന്നെ ആണ്. അധാർമ്മിക കൂട്ട് കെട്ടുകൾ അതിനെ കൂടുതൽ ഉറപ്പും നൽകും. മറുനാടൻ മലയാളി എന്ന മാധ്യമത്തിൻ്റെ പ്രവർത്തനത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ ഇതും ഒരു അവസരം ആയി മാറുന്നു എന്നതാണ് യാഥാർത്ഥ്യം. അനുഭവം ഗുരു ആയി സാജൻ സ്വീകരിക്കട്ടെ. നാളത്തെ ലോകത്തിൽ ധർമ്മം വേണോ അധർമ്മം വേണോ എന്നത് കാലം തീരുമാനിക്കട്ടെ. ചരിത്രത്തിൻ്റെ താളുകളിൽ മറിച്ച് നോക്കുമ്പോൾ മഹാനായ സോക്രട്ടീസ് കൊല്ലപ്പെട്ടത് എന്തിനായിരുന്നു? മനുഷ്യകുലത്തിൻ്റെ പാപ മോചനത്തിനു വേണ്ടി അവതരിച്ച യേശുദേവൻ കുരിശുമരണം വിധിക്കപ്പെട്ടു മരണം സ്വീകരിച്ചു ഉയിർത്തു എഴുനേറ്റു ലോകത്തിൻ്റെ രക്ഷകൻ ആയതു എന്തിനായിരുന്നു ? സമത്വ സുന്ദര സാഹോദര്യ സന്ദേശം നൽകി എല്ലാ ജന സമൂഹവും പരസ്പരം ബഹുമാനം കൊടുത്ത് തോളോട് തോൾ ചേർന്ന് പണ്ടത്തെ പോലെ ജീവിച്ചാൽ നമ്മുടെ നാട് എത്ര സുന്ദരം. ദൈവം ഏവരെയും കാത്തു രക്ഷിക്കട്ടെ. ഭൂരിഭാഗം ജനതയും അഴിമതിയെ വെറുക്കുന്നു. അനീതിയെ വെറുക്കുന്നു. അതുകൊണ്ട് ഇതിനെതിരെ ആരെങ്കിലും ശക്തമായി പറയുമ്പോൾ അവരെ മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നു. ഇതാണ് യാഥാർത്ഥ്യം.
@winsonk.v8137
@winsonk.v8137 Год назад
മറുനാടൻ നിലനിൽക്കേണ്ടത് ഓരോ രാജ്യസ്‌നേഹി യുടെയും ആവിശ്യം ആണ്
@usnvpm4788
@usnvpm4788 Год назад
എന്ന് വെച്ചാൽ സംഘികളുടെ
@qatarrealestate3190
@qatarrealestate3190 Год назад
വർഗീയത പറയാനോ
@jittoputhuva8916
@jittoputhuva8916 Год назад
👍👍👍
@jithinn1
@jithinn1 Год назад
മറുനാടൻ കാണിക്കുന്ന കള്ളത്തരം ആരും അറിയുന്നില്ല എന്ന് കരുതരുത്.
@shajisebastian43
@shajisebastian43 Год назад
👍👏👏
@johnkj7353
@johnkj7353 Год назад
പത്രപ്രവൃത്തനത്തിൽ താങ്കളെ ക്കാൾ ഞങ്ങൾക്ക് വിശ്വാസം ഷാജനെയാണ്.
@icxcnika345
@icxcnika345 Год назад
We support മറുനാടൻ മലയാളി 🎉🎉🎉❤
@sajeevraman5304
@sajeevraman5304 Год назад
എന്നും മറുനാടനൊപ്പം.
@sandrosandro6430
@sandrosandro6430 Год назад
നിങ്ങൾ ഉരുളുകയാണ്. നിൽക്കാത്ത കേസാണെന്ന് ഇപ്പോൾ പറയുന്നു. ഇതുപോലെ കേസുകൾ ഇനിയും കൊടുക്കാം. അതൊന്നും ഏതു വാർത്തയുടെ പേരിൽ ആർക്കും കൊടുക്കാം. നിങ്ങൾ പറഞ്ഞു മലപ്പുറത്തെ മുസ്ലിമിനെ പറഞ്ഞത് വെച്ചും വളച്ചൊടിച്ച് കൊടുക്കാം. അത് വിരോധം തീർക്കലാണെന്ന് നിങ്ങൾക്കറിയില്ലേ. ശല്യപ്പെടുത്തുകയാണ് ഉദ്ദേശ്യം എന്നറിയില്ലേ. ആളുകളെ സുഖിപ്പിച്ച് വാർത്ത ചെയ്യണോ😂 അച്ചായാ ഇന്ന് വിനുവിനെതിരേ കള്ളക്കേസെടുക്കാൻ വാർത്ത കേടുത്തിട്ടുണ്ട് ശാപമാനി.. ഇനി വിനുവിനേയും ഉപദേശിച്ചോ😂😂
@mariaabraham4342
@mariaabraham4342 Год назад
Full support to Shajan!! Justice for Shajan !!
@sundarammu2631
@sundarammu2631 Год назад
മറുനാടൻ ഷാജൻ ഉയർത്തെഴുനേൽക്കും എന്താ സംശയം. അദ്ദേഹം സാധാരണ ജനങ്ങളുടെ ഹൃദയം കീഴടക്കിയ സത്യസന്ധനായ പത്ര പ്രവർത്തകനാണ്.
@simonvarghese8673
@simonvarghese8673 Год назад
ആദ്യം മരിക്കും, എന്നിട്ടല്ലേ ഉയർത്തെഴുന്നേൽക്കുന്നത്.
@sathyadevan3565
@sathyadevan3565 Год назад
​@@simonvarghese8673😂😂😂 hu no ii hu hu 😂 😅😅😅😅😊😊😊😊😊 hu ki. We do❤❤😅😊😊😊
@griffin_editz_
@griffin_editz_ Год назад
We will support Marunadan. Truth will win. Don't bluff.
@BaijuSadasivan
@BaijuSadasivan Год назад
😂😂😂😂
@Cargolinks303
@Cargolinks303 Год назад
Do you play bro
@501soap
@501soap Год назад
Mathew is jealous of his growth. It’s ok being a malayalee. Keep doing .
@uprm4944
@uprm4944 Год назад
ഇയാൾ കുറെ നോക്കി.. പക്ഷെ ഊ..... പ്പോയി. Tehelka മാറി നാരദ ആയി. ഇപ്പൊ മാത്യു സാമുവൽ ചാനൽ ആയി. പക്ഷെ അങ്ങു പച്ചപിടിക്കുന്നില്ല..😢
@babuthomas7690
@babuthomas7690 Год назад
ദേശാഭിമാനി ഈ നുണകൾ എല്ലാം എഴുതുന്നത് എന്ത് തെളിവ് വെച്ചാണ്?
@vaishnavvlogs9127
@vaishnavvlogs9127 Год назад
എല്ലാം ജനങ്ങൾ കാണുന്നുണ്ട്.2026- ൽ ജനങ്ങൾ പ്രതികരിക്കും... 😡😡😡😡
@rajik3058
@rajik3058 Год назад
സപ്പോർട്ട് മറുനാടൻ ❤️❤️❤️
@josejoseph3978
@josejoseph3978 Год назад
❤ We Support Marunadan always, Truth remains for ever❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊
@leensantony2782
@leensantony2782 Год назад
❤️we support marunadan❤
@joyubinajulio7006
@joyubinajulio7006 Год назад
നിങ്ങൾ ഈ വിഢിത്തരം വിളമ്പി ആൾക്കാരെ തെറ്റിധരിപ്പിക്കാൻ നോക്കണ്ട. താമസിയാതെ നിന്റെ കയ്യിൽ വിലങ്ങു വീഴും.
@jometjose9636
@jometjose9636 Год назад
😄😄
@sophievarghese3102
@sophievarghese3102 Год назад
😂😂
@devanakshatra
@devanakshatra Год назад
ചേട്ടന് നല്ല പണികിട്ടിയിട്ടുണ്ടല്ലെ .. അനുഭവം ഗുരു !!
@winchester2481
@winchester2481 Год назад
നാരദാ സ്റ്റിംഗ് ഓപ്പറേഷൻ ബംഗാൾ തെഹക്ക അഴിമതി ബിജെപി
@Indiannational-yo9ul
@Indiannational-yo9ul Год назад
മറുനാടന് സപ്പോർട് സാമുവൽ സാറേ നിങ്ങൾ പാര പണിയാതിരുന്നാൽ മതി
@sunilkumarchirackel3118
@sunilkumarchirackel3118 Год назад
മറുനാടൻ മലയാളി സൂപ്പർ 👍
@sheeba2941
@sheeba2941 Год назад
Support for shajan sir 👍🏼👍🏼👍🏼
@nihan6026
@nihan6026 Год назад
ഷാജനൊപ്പം സത്യം ജയിക്കട്ടെ 👍👍
@sunnyvarughese6333
@sunnyvarughese6333 Год назад
support Marunaden Malayali
@SajiVelukuttan
@SajiVelukuttan Год назад
നാരായണ നാരായണ... നാരദ ന്യൂസ്... നട്ടെല്ലുള്ളവർ സത്യം പൊതുസമൂഹത്തോട് വിളിച്ച് പറയും.. അതില്ലാത്തവർ ഇങ്ങനെ പുലമ്പികൊണ്ടിരിക്കും... ഫുൾസപോർട്ട് മറുനാടൻ മലയാളി..
@lsraj1
@lsraj1 Год назад
😂💯💯
@brennyC
@brennyC Год назад
മറുനാടൻ മലയാളി പത്രത്തിന്റെ ആദ്യത്തെ ഡൊമൈൻ പൂട്ടിച്ചത് ആരാണ് എന്ന് ഷാജൻ ഇത്രയും കാലം പറഞ്ഞിരുന്നില്ല, പക്ഷെ ഒരു മാസം മുൻപ് അത് വെളിപ്പെടുത്തി.. ആ പൂട്ടിച്ച ആളിന്റെ പേരാണ് മാത്യു സാമുവേൽ .. അന്ന് തീർന്നതാ, ബഹുമാനം..
@sajeev8400
@sajeev8400 Год назад
Marunadan super...Adhehathinte pole mattarumilla..He is the best journalist standing for the common people
@user-zu8wb1jc6v
@user-zu8wb1jc6v Год назад
മറുനാടൻ ❤
@harindranathk300
@harindranathk300 Год назад
VD എന്തു കൊണ്ടാണ് മാറ്റിയത് അഭിപ്രായം _ മേത്തെൻ്റെ പാർട്ടിയെ പേടിച്ച്.
@truthprevails6463
@truthprevails6463 Год назад
മാത്യൂ ശാമുവേൽ വലിയ ബുദ്ധിജീവി ആണെന്ന് മനസ്സിലായി.
@Menonsreegiri
@Menonsreegiri Год назад
😂
@benjimathew9793
@benjimathew9793 Год назад
You don't worry Shajan will face the consequences. We support Shajan.
@AshokkumarkalayilKalayil-rj7vn
Millions of people support shajan and marunadan malayali
@jittoputhuva8916
@jittoputhuva8916 Год назад
കഷ്ടം സാർ,മുൻപ് പറഞത് എന്തിനാണ് ഇങ്ങനെ മാറ്റിപറയുന്നത്. ജനലക്ഷങ്ങൾ മറുനാടന്റെ കൂടെയാണ്. ഇങ്ങനെയല്ല നിങ്ങളുടെ വാർത്ത കണ്ട് തുടഗിയത്. 🙏🙏🙏
@latheeshlathy7383
@latheeshlathy7383 Год назад
എന്റെ സാറെ സത്യം ജനങ്ങൾ അറിയണ്ടെന്നാണോ പറയുന്നത്... മറുനാടൻ സത്യത്തിനൊപ്പം.
@sukumarapillai2490
@sukumarapillai2490 Год назад
🤔.... സുഹൃത്തേ , ഇത് കേരളമാണ് ! രാജാവിനെ മുന്നിൽ നിറുത്തി വിമർശിച്ച കുഞ്ചൻ നമ്പിയാർ ജനിച്ചത് കേരളത്തിലാണ് TN ൽ അല്ല ! ഷാജനെക്കാൾ മുൻപേ ഇവിടെ പല പത്രപ്രവർത്തകരും ഉണ്ട് . ക്രൈമ് നന്ദകുമാർ ഇവിടെ ഉണ്ട് . ചില കുബുദ്ധി ഇവിടെ തലയിൽ മുണ്ടിട്ടാണ് അയാളുടെ മുന്നിലൂടെ നടക്കുന്നത് . നാട്ടുകാർക്കും അറിയാം . ഏതോ കാരണത്താൽ ജയിലിൽ കിടക്കേണ്ടവർ ഭരണം നടത്തുന്നു , K- ഗൂപ്ര കളുടെ സഹായത്തോടെ . അവർക്ക് നോക്കുകൂലി ജോലി .
@Godismyrefuge35
@Godismyrefuge35 Год назад
ഗൂപ്രയുടെ അർത്ഥം ആരെങ്കിലും പറഞ്ഞുതരാമോ ?
@sunilsankuru9247
@sunilsankuru9247 Год назад
We support Marunadan only Bro!
@arunsajeev5669
@arunsajeev5669 Год назад
റിപ്ലൈ to 9.10 യു പിയിലും, തമിഴ്നാട്ടിലും മാത്രമല്ല, ഇത്തരം വാർത്തകൾ കേരളത്തിലും ചെയ്യാൻ പറ്റില്ല. പക്ഷെ ചെയ്തു നട്ടെല്ലുണ്ടെന്നു കാണിച്ചവനാണ് ഷാജൻ. അത്കൊണ്ടടോ അയാളെ സാമാന്യ ജനം അംഗീകരിക്കുന്നതും. താങ്കളുടെ ഉള്ളിലെ ഭയമാണ് മൊത്തത്തിൽ താങ്കളുടെ വായിലൂടെ പുറത്തു വരുന്നത്. താങ്കളെ പോലെ ആവണം മറ്റുള്ളവരും എന്ന് വാശി പാടില്ല ചേട്ടാ. NB:എനിക്ക് ആരോടും അസൂയ ഇല്ല എന്ന് അവസാനമായി ഒരു ഡയലോഗ് കൂടി കാച്ചാമായിരുന്നു. അവന്റെ ഒരു ലക്ഷ്മണ രേഖ 😂
@panchadarshi3921
@panchadarshi3921 Год назад
😂😂😂
@Aneesh3662
@Aneesh3662 Год назад
🌹🌹🌹മറുനാടൻ മലയാളി 🌹🌹🌹
@diljithk9714
@diljithk9714 Год назад
Marunadan will revolutionise media industry. This is just a beginning!
@tmtm523
@tmtm523 Год назад
All support to Marunadan 🎉🎉🎉
@anudr.5878
@anudr.5878 Год назад
ഈ ലോകത്തിലെ ഏറ്റവും ബുദ്ധിമനായ ഒരാൾ ഇയാൾ മാത്രം.. കഷ്ടം...
@rajanineelakandan1177
@rajanineelakandan1177 Год назад
എനിക്ക് ഇഷ്ടപ്പെടുന്നില്ല, ഷാജനെ കുറ്റം പറയുന്നത്. ഞാൻ unsubscribe ചെയ്തു. ഈ ചാനൽ
@adershptpm3839
@adershptpm3839 Год назад
കറച്ചുകൂടെ നോക്കട്ടെ 🙏
@sreejith8256
@sreejith8256 Год назад
Wait cheyyu achayante kusumbanu
@PradeepKumar-yp6ku
@PradeepKumar-yp6ku Год назад
ഇയാൾക്ക് കുറച്ചു കുശുമ്പ് ഉണ്ടന്നെ ഉള്ളു.
@aneshchacko8527
@aneshchacko8527 Год назад
ഞാൻ ചെയ്‌തു
@sureshkv3966
@sureshkv3966 Год назад
ഞാനും
@AnilKumar-ih7eu
@AnilKumar-ih7eu Год назад
മറുനാടൻ❤❤❤❤
@paule.l6582
@paule.l6582 Год назад
മറുനാടനോടുള്ള കുശുമ്പ് കുറക്കൂ അച്ചായാ
@shanbeerjohn4650
@shanbeerjohn4650 Год назад
അപ്പോ അച്ചായൻ പറയുന്നത് അൻവർ ആപ്പി ഇട്ടാൽ അതും കഴിച്ച് മിണ്ടതിരിന്നോളണം 😂😂😂 അച്ചായൻ അങ്ങനെ ചെയ്താൽ മതി
@thomastanthony2630
@thomastanthony2630 Год назад
Samual ബടായി പറഞ്ഞു ആളാകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നിങ്ങളെ ഇപ്പോൾ മനസ്സിലായി കഴിഞ്ഞു. നാളെ മറ്റൊരു കാരണത്താൽ നിങ്ങൾക്കും ഈ ഗതി ഉണ്ടാകരുത്. ബടായി പറയുന്നത് കുറയ്ക്കുക.
@leenaashok8026
@leenaashok8026 Год назад
Support shajan
@raviravindran3905
@raviravindran3905 Год назад
ഷാജൻ സക്കറിയ ഇനീ അസംബ്ലിയിൽ സംസാരിക്കും
@ctrajesh1884
@ctrajesh1884 Год назад
അല്ല സാറേ അറിയാഞ്ഞിട്ട് ചോദിക്കുക ഈ പിവി അൻവറിനെ എതിർക്കാനുള്ള ധാർമിക ബാധ്യത മാധ്യമപ്രവർത്തകനായ താങ്കൾക്ക് ഇല്ലേ അതും കണ്ടുകൊണ്ട് അവസരം കിട്ടുമ്പോൾ എല്ലാവരും മുതലെടുക്കുന്നു എന്ന് പറയാണോ ഇത് വളരെ വൃത്തികെട്ട സംസാരമാണ് സാറേ.. സാറെന്തോ പേടിച്ചാണ് ഈ സംസാരിക്കുന്നത് മുഴുവൻ വ്യവസ്ഥകളെയും വെല്ലുവിളിച്ച് ഒരു എംഎൽഎ അത് എത്ര കേസുകളെ അൻവറിനെതിരെയുണ്ട് കൊലപാതകം മുതൽ തട്ടിപ്പ് വെട്ടിപ്പ് എന്താ ഇതിനെതിരെ പ്രതികരിക്കാത്തത്... ഇങ്ങനെ വന്നാൽ നാളെ താങ്കൾക്കെതിരെയും വരില്ലേ ഈ കേസും കാര്യങ്ങളൊക്കെ എന്താ മനസ്സിലാകാത്തത്.. സാറു സാറ് പറയുന്ന തു മാധ്യമ പ്രവർത്തകർ അടങ്ങി ഒതുങ്ങിയും കഴിഞ്ഞോളം ഇങ്ങനെ കേസൊക്കെ വരും അതെന്ത് മാധ്യമപ്രവർത്തനം... സാർ ഇങ്ങനെ പറയുന്നത് തീരെ ശരിയല്ല
@joyubinajulio7006
@joyubinajulio7006 Год назад
ഇവനെ എന്തിനാണ് സാറെ സാറെ എന്ന് വിളിക്കുന്നത്???
@achusree1632
@achusree1632 Год назад
Support marunadan❤❤❤❤❤
@sheejashajukumar338
@sheejashajukumar338 Год назад
എല്ലാം എനിക്ക് മാത്രമേ അറിയൂ എന്നാണു ഇയാളുടെ വിചാരം. Worldcup കഴിഞാൽ Qatar തകർന്നു പോകും എന്നു പറഞ പാർട്ടിയാ.
@sureshnair6575
@sureshnair6575 Год назад
👍👍
@MannathCreations
@MannathCreations Год назад
സാമുവൽ സാർ, മറുനാടൻ ഷാജന്റെ അവസ്ഥ ഇന്ന് എല്ലാവരും അറിഞ്ഞു അഴിമതിക്കെതിരെ പോരാടിയ നവാബ് രാജേന്ദ്രൻ എന്ന മാധ്യമ പ്രവർത്തകന്റെ അവസ്ഥ എന്തായിരുന്നു എന്ന് താങ്കൾ പുതു തലമുറക്ക് മനസ്സിലാക്കി കൊടുക്കണം നവാബിന്റെ അനുഭവം ഏതായാലും ഷാജൻ സ്കറിയക്ക് വരില്ല അത് ഉറപ്പാണ്
@Observer75487
@Observer75487 Год назад
You might have doubts, but the common people of Kerala have no doubts. You have a very inflated opinion about yourself, and you are not ready to accept the work done by Shajan Scariah for the common people of Kerala. Shajan Scariah changed the whole media landscape of Kerala. At one time you did your part as a journalist, be happy about it. Let the new pioneers open up new paths for the benefit of the people of Kerala and the democratic process.
@rajanvarghese7678
@rajanvarghese7678 Год назад
Shajan will overcome in this situation
@jeevanvk5526
@jeevanvk5526 Год назад
താങ്കൾ പറയുന്നത് തികച്ചും സത്യം ആണ്. Credibility and authenticity of a story is very important.
@joseabraham2951
@joseabraham2951 Год назад
Justice is always the intrest of the stronger... എന്ന് ആണല്ലോ പ്ലേട്ടോ പറഞ്ഞിട്ട് ഉള്ളത് 😂
@roopeshsulochana
@roopeshsulochana Год назад
ഇപ്പോ കേരളത്തിലും പറ്റില്ല സത്യ സന്ധമായ റിപ്പോർട്ടിങ്.
@jamesjohn6834
@jamesjohn6834 Год назад
പുര കത്തുമ്പോൾ വാഴവെട്ടി വിറ്റ് ലാഭമുണ്ടാക്കുന്ന ഒരു മാപ്ര
@bennyjohn847
@bennyjohn847 Год назад
അച്ചായൻ മറുനാടൻ ഇല്ലാത്ത സമയം നോക്കി കുറച്ച് സബ്സ്ക്രൈബേഴ്സിനെ കൂട്ടാം എന്നാണ് വിചാരിക്കുന്നത് നോക്കൂ വീഡിയോകളുടെ എണ്ണം കൂടി
@jamesjohn6834
@jamesjohn6834 Год назад
ഷാജൻ സ്ക്കറിയയെ മാധ്യമ പ്രവർത്തനം പഠിപ്പിക്കാൻ ശ്രമിക്കുന്ന മാപ്രമാത്യു
@truthprevails6463
@truthprevails6463 Год назад
കേസിൻ്റെ മെറിറ്റ് താങ്കൾ വിശകലനം ചെയ്യേണ്ടതുണ്ടോ? താങ്കളുടെ യഥാർദ്ധ ഉദ്ദേശം എന്താണെന്ന് വ്യക്തതയില്ല.
@prasannawarrier9376
@prasannawarrier9376 Год назад
Shajan Sir has not deviated from the principles and attributes of true and genuine journalism. Infact he is a fearless warrior of sterling journalism, an unbiased reporter with the truest intentions, unlike many of the so called journalists, who take advantage of the trends and change their statements. The masses have got immense faith in Sajan Sir's reporting and Marunadan news Channel, because he doesn't deter from calling a spade a spade. He has not sacrificed the essence of journalism at the alter of evasive and fake reporting unlike many. You cannot throw bad light and create misconceptions on his journalistic acumen, to downplay the appeal and support he enjoys among his well wishers. He is the uncrowned king in the world of fearless and unbiased reporting. Keep away the green eyed monster(jealosy) in you.
@ravindranp7478
@ravindranp7478 Год назад
അങ്ങനെയാണെങ്കിൽ അനീതിക്കെതിരായി സംസാരിക്കാൻ ആരും മുന്നോട് വരില്ലലോ
@sibytharakan3985
@sibytharakan3985 Год назад
അനുഭവം ഏറെയുള്ള മാത്യു സാമുവേൽ എന്തുകൊണ്ടാണ് കേസുകൾ നേരിടുന്നത്?
@rajikoshy2651
@rajikoshy2651 Год назад
Sir pls don’t support culprits but support Shajan.. he is one among you
@jittoputhuva8916
@jittoputhuva8916 Год назад
യെസ്, വളരെ ശരിയാണ്, എല്ലാവരും ജനിച്ചപ്പോൾ തന്നെ എക്സ്പ്രിയൻസ് കൊണ്ടാണ് വന്നതല്ലോ
@jmani53
@jmani53 Год назад
We are supporting shajan
@hypershock6953
@hypershock6953 Год назад
അതെ അതെ മിണ്ടാതെ സ്വാധീനം ഉള്ളവരുടെ ആസനം താങ്ങി...അവരെ സുഖിപ്പിച്ചു നടക്കുന്നത് ആണ് നല്ലത്..അല്ലേ???
Далее
СДЕЛАЛА БРЕКЕТЫ ДОМА
01:01
Просмотров 1,3 млн
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 572 тыс.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
СДЕЛАЛА БРЕКЕТЫ ДОМА
01:01
Просмотров 1,3 млн