Тёмный

മറുനാടൻ പിടിച്ച പുലിവാൽ | Mathew Samuel | 

Mathew Samuel official
Подписаться 142 тыс.
Просмотров 121 тыс.
50% 1

#mathewsamuel #naradanews #indianpolitics #trendingnews #malayalamtrendingnews #malayalamnews #newstrending #india #kerala #modi #marunadanmalayalee #marunadannews #marunadantv #marunadanmalayali #mayusufali #mayusuffali #yusufali #lulugroupinternational #lulumall #lulugroup
Content Editor : Mathew Samuel
Producer : Ajay K S
Associate producer : Ajinlal R S
Camera : Ashik Sajeev

Опубликовано:

 

29 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 982   
@arunaampaadi558
@arunaampaadi558 Год назад
മറുനാടനെ ഫൈൻ വരുവാണെങ്കിൽ ഞങ്ങൾ സഹായിക്കും.. ❤️❤️❤️
@SaiyedSayeed
@SaiyedSayeed Год назад
10 കോടി നീ കൊടുക്കട, എത്ര ആൾകാർ നിനക്ക് പൈസ തരും. അപമാനം യൂസ്ഫലി സഹിക്കണോ. നിന്നെ പോലെ പതിനായിരം കണക്കിന്ന് ആൾ കാർ ജോലി കൊടുത്ത മനുഷ്യൻ ആണ്. വർഗീയം കാണരുത്.
@ramachandran5854
@ramachandran5854 Год назад
മറുനാടന് പണം ആവശ്യമെങ്കിൽ ഞങ്ങൾ സഹായി ക്കും. യൂസഫലിയുടെ എരന്ന്മേടിച്ച് തിന്നുന്നവർ യൂസഫലിയെ തൊഴുതാൽ മതി
@newsnapkin
@newsnapkin Год назад
Nee okke chat IL kidann chilakkan allathe enthu cheyyan pattum
@habeebka2328
@habeebka2328 Год назад
അരുൺ പോട്ട 5 രൂപ ഫൈൻ അടച്ചാൽ സ്കാറിയ നുണയാൻ ആയെന്നു തെളിഞ്ഞു 😄
@lttteamsmkd2670
@lttteamsmkd2670 Год назад
ആദ്യം ബോംബ് ഉണ്ടാക്കുമ്പോൾ രണ്ടു കയ്യും പോയ rss കാരന് വേണ്ടി പിരിവ് എടുക്കൂ ഏതോ ജിഹാദി ആണ് അവനു വേണ്ടി ഇപ്പോൾ ചാരിറ്റി നടത്തുന്നത്
@ucap6420
@ucap6420 Год назад
അച്ചായൻ എന്തൊക്കെ പറഞ്ഞാലും ജനം ഷാജൻ സ്കറിയയുടെ കൂടെയാണ് എന്നുള്ള സത്യം മനസ്സിലാക്കുക... സാജൻ സ്കറിയ നട്ടെല്ലുള്ള പത്രപ്രവർത്തകനാണ് എന്നാണ് എന്റെയും അഭിപ്രായം 👍
@user-bfqyowt
@user-bfqyowt Год назад
മറുനാടൻ, കർമ, നാരദ, മലയാളി, നമോ ടീവി, മലയാളി വാർത്ത, പിന്നെ സാമൂവലിന്റെ ഈ ഓഫീഷ്യലും കേരളത്തിൽ വിഷം വമിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഓൺലൈൻ ചാനലുകളാണ് ഇവയൊക്കെയും. സങ്കി ചാനലുകൾ എന്നാണ് ഈ ചാനലുകൾ അറിയപ്പെടുന്നതെങ്കിലും ഇതിന്റെയൊക്കെ ഓണർമാർ കൃസ്ത്യാനികൾ ആയത് യാതൃശ്ശികമാണെന്ന് കരുതട്ടെ. തല്ല് സങ്കിക്കും കാശ് മാരാർക്കും 🤣🤣🤣ഏതായാലും ഈ വേസ്റ്റുകളൊക്കെ പൂട്ടേണ്ടത് തന്നെയാണ്
@abdulrahiman7435
@abdulrahiman7435 Год назад
ആയിരിക്കാം. പക്ഷെ വ്യക്തി ഹത്യ പാടില്ല.
@bababluelotus
@bababluelotus Год назад
​​@@abdulrahiman7435 വ്യക്തിഹത്യ ഒന്നുമല്ല ഉള്ള കാര്യമാണ് പറഞ്ഞത് കോടതി വീഡിയോ ഓഡിയോ തെളിവുകൾ സ്വീകരിക്കില്ല എന്ന് പറഞ്ഞത് അവരുടെ തെമ്മാടിത്തം ജൂനിയർ വക്കീലിനെ മൈൻഡ് ചെയ്യാത്ത കോടതി എന്ത് കോടതി അവിടെ എന്ത് നീതിയാണ് നടപ്പിലാക്കപ്പെടുന്നത്.
@Miscxpres
@Miscxpres Год назад
ഏത് ജനം ആണ് മറുനാടൻ്റെ കൂടെ...ജനം ടിവി കാനുന്നവർ ഉണ്ടാകും..അല്ലാതെ ആരും, അ നുണയൻ ൻ്റ കൂടെ നിൽക്കില്ല
@pjroy5052
@pjroy5052 Год назад
ആളുകളുടെ സോറി ആൾക്കൂട്ട രോഗികളുടെ തലയെണ്ണം നോക്കിയിട്ടല്ല കോടതി ന്യായം നോക്കുന്നത് ...സർക്കാരുമായി നേരിട്ട് ബന്ധമുള്ള കേസ് ആണെങ്കിൽ അവര് മാറി ചിന്തിക്കാൻ നിര്ബന്ധിക്കപ്പെടാം ...അല്ലേൽ അവർക്കെന്തു നോക്കാനാ
@rkKWI2012
@rkKWI2012 Год назад
അച്ചായൻ പറഞ്ഞ points എല്ലാം correct ആണ്. പക്ഷെ ഞാൻ മറുനാടൻ മലയാളിയെ support ചെയ്യുന്നു കാരണം മറുനാടൻ ഷാജനോട് കേരളത്തിലെ ഒരുപാടു രാഷ്ട്രീയ ക്കാർക്കും, ഇസ്ലാമിസ്റ്റുകൾക്കും, ബിസ്സിനസ്സ്കാർക്കും, അന്തം അടിമ കമ്മികൾക്ക് ഭയങ്കര സ്നേഹം ആണ്. ആ സ്നേഹ കൂടുതൽ കാരണം ഷാജനെ 51 വെട്ടു വെട്ടാൻ നോക്കി നടക്കുന്ന കാര്യങ്ങൾ ബോധം ഉള്ള മലയാളികൾക്ക് മനസിലാകും അത് കൊണ്ട്
@jayjoseph794
@jayjoseph794 Год назад
@@hashirvkk8093 who said shajan's audience are mainly RSS supporters ,it is common man like you,enemies like Islamist and communist followers make his you tube success.
@ashasreekumar8359
@ashasreekumar8359 Год назад
​@@hashirvkk8093മറുനാടൻ സത്യം വിളിച്ചുപറയുന്നു.കമ്മികൾക്കും ജിഹാദികൾക്കും സത്യം വിരോധമുളളകാര്യവുമാണ്.
@abumalikkan5626
@abumalikkan5626 Год назад
😂 കക്കൂസ് മുറിച്ച് ആരെങ്കിലും ജയിലി ൽ പോകുമൊ😅😅😅😅
@shylajashyla1419
@shylajashyla1419 Год назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
😢😢entha cheyka, pavam sajan , poocha eliye thattikkalkkunnathu pole India muzuvan usuf Ali sajane thattikkalikkum 😅😅😅
@rajeshalikkal
@rajeshalikkal Год назад
എന്നും സത്യത്തിനൊപ്പം മറുനാടനൊപ്പം ❤❤❤
@dennisgeorge815
@dennisgeorge815 Год назад
മിസ്റ്റർ മാത്യു നിങ്ങളീ പറയുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും തെളിവ് ഉണ്ടോ? ഈ പറഞ്ഞ തള്ളുന്നത് അല്ലാതെ atleast oru case reference number / court judgement proof എങ്കിലും കാണിക്കൂ.
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
​@@dennisgeorge815 kashttam 😢😢
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Eppozum sajane support cheyyane, ennale Avan veendum ithupole cheyyukayum, akathakukayum cheyyukayullu.😢😢
@lttteamsmkd2670
@lttteamsmkd2670 Год назад
സങ്കികളും കൃസങ്കികളും വേഗം പിരിവെടുത്തോളൂ സാജനെ രക്ഷിക്കാൻ 😂😂😂😂
@samual714
@samual714 Год назад
Ha ha ha അതെന്താണെന്നു മലം നടനുപോലും അറിയില്ല 😄😄😄
@shajikannadi
@shajikannadi Год назад
മുഗുൾ റഷ്തോഗിയും അദ്ദേഹത്തിന്റെ 12 അസിസ്റ്റന്റിനെയും വച്ചു മറുനാടനെ ചെക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതിയിൽ എത്തിയപ്പോൾ തന്നെ മറുനാടൻ പ്രത്യക്ഷത്തിൽ തോറ്റെങ്കിലും ധാർമ്മികമായി വിജയിച്ചു... മറുനാടനെതിരെ റഷ്തോഗി വന്നപ്പോൾ റഷ്തോഗിയുടെ വിലയിടിഞ്ഞ് മറുനാടന്റെ റേഞ്ച് ആകാശത്തോളം ഉയർന്നു. 👍
@abumalikkan5626
@abumalikkan5626 Год назад
😢😢😢😢😢😮
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Kashttam 😢😢
@samual714
@samual714 Год назад
ഇപ്പോൾ ഒരു സുഖം തോന്നുന്നില്ലേ 😄😄 ലതാണ്
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@samual714 എന്ന് താലിബാനി . 😥
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@abumalikkan5626 അയ്യോ പാവം കുണ്ടൻ.. 😥
@sjsignature3156
@sjsignature3156 Год назад
മറുനാടൻ സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നു
@girishkumark1692
@girishkumark1692 Год назад
Yes
@hardcoresecularists3630
@hardcoresecularists3630 Год назад
അതല്ല ഇവിടുത്തെ യാഥാർത്ഥത്തിലുള്ള പ്രശ്നം ലുലു എന്ന് പറയുന്നത് ഒരു ബ്രാൻഡ് ആണ് അത് വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുക്കുന്നതാണ് എവിടെന്നെങ്കിലും എന്തെങ്കിലും കിട്ടിക്കഴിഞ്ഞാൽ അത് എടുത്ത് നമ്മൾ സോഷ്യൽ മീഡിയയിലോ വാർത്തകളോ ചെയ്തു കഴിഞ്ഞാൽ ഇവിടെ മാത്രമല്ലല്ലോ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തെ മുഴുവൻ അത് ബാധിക്കും അത് ആദ്യം താങ്കൾ മനസ്സിലാക്കുക ബ്രാൻഡ് എന്ന് പറയുന്നത് അതിനെ എടിവ് സംഭവിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടാകും ഇദ്ദേഹം രണ്ടാമത്തെ വിവാഹം കഴിച്ചോ? കഴിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് സാധനമാണ് അങ്ങനെ ഒരുപാട്.. മീഡിയ പ്രഭകണ്ടക്ക് വേണ്ടി ഖത്തറിൽ നിന്നും ആയിരം കൂടി പൃഥ്വിരാജ് കൊണ്ടുവന്നു വെറുതെ എന്തെങ്കിലും പറയാൻ പാടില്ല കാരണം അവരെല്ലാം വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ബ്രാൻഡ് ആണ് അത് വെറുതെ ഒരു മൈക്കും ഒരു ക്യാമറയും ഉണ്ടെങ്കിൽ എന്തും വിളിച്ചു പറയാം എന്ന് വിചാരിക്കരുത്. സോളിഡ് തെളിവുകൾ ഉണ്ടെങ്കിൽ സ്വാഭാവികമായി അദ്ദേഹത്തിന് കോടതിയെ സമീപിക്കാം ഇത് അവർ പറഞ്ഞു ഇവർ പറഞ്ഞു എന്ന് പറഞ്ഞ് കേട്ടിട്ട് ഇത്തരത്തിൽ ആൾക്കാരെ കാറടിക്കേണ്ട കാര്യമെന്താണ്
@sjsignature3156
@sjsignature3156 Год назад
@@hardcoresecularists3630 സുഹൃത്തേ ലുലു ബ്രാൻഡ് നിയമലംഘനം കാണിച്ചാൽ കണ്ണടയ്ക്കണോ... കാരണം അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ.. അതല്ലേ താങ്കളുടെ ന്യായം... ഒരു സിംപിൾ ചോദ്യം ചോദിക്കാം.. ഈ മാനമുള്ള കോടീശ്വരൻ സ്വപ്ന സുരേഷ് പറഞ്ഞ ആരോപണങ്ങളിൽ കമാ എന്നൊരാക്ഷരം മിണ്ടിയില്ലല്ലോ.. എന്തെ അവിടെ അങ്ങേർക്ക് മാനമില്ലേ... പിന്നെ ശ്രീ യൂസഫ് അലി യുടെ മറുനാടൻ കേസ്... അത്‌ പലരുടെയും കിണഞ്ഞു പരിശ്രമിച്ചു കിട്ടിയ ഒരു തരി... കാരണം മറുനാടൻ പലരുടെയും നിയമലംഘനങ്ങൾ വെളിച്ചത്തു കൊണ്ട് വന്നിട്ടുണ്ട്.. അവരെല്ലാം ഒത്തു കൂടി യൂസഫ് അലിയുടെ ഒരു കാര്യം കിട്ടി അലക്കി... അത്‌ ഇനിയും ഉണ്ടല്ലോ വിചാരണ ഒക്കെ..പിന്നെ താങ്കൾ ആ വീഡിയോ കണ്ടിട്ടുണ്ടോ... യൂസഫലി രണ്ടാമത് അദ്ദേഹത്തിന്റെ ഭാര്യയെ ഇന്ത്യൻ ഭരണഘടന പ്രകാരം വിവാഹം കഴിച്ചിട്ടുള്ളതായി അറിയുന്നു... അതിൽ അദ്ദേഹത്തെ ഇന്ത്യൻ ഭരണഘടന അനുസരിക്കുന്നതിൽ പ്രകീർത്തിക്കുകയാണുണ്ടായതു... അത്‌ ഒരവസരമാക്കി മറ്റേ പകയൊക്കെ ഉണ്ടല്ലോ..ശ്രീ . യൂസോഫ് അലി അദ്ദേഹത്തിന്റെ ഭാര്യയെ തന്നെ വീണ്ടും ഭരഘടനയുടെ അനുസരിച് വിവാഹം ചെയ്ത് എന്ന് പറഞ്ഞാൽ അതിൽ എവിടെയാ മാനം പോകുന്നത്... പിന്നെ താങ്കൾ പറയുന്നത് പോലെ ഒരു മൈക് എടുത്തോണ്ട് വെറുതെ ഇറങ്ങുന്നതല്ല.. വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ ആണ് പുള്ളി ഓരോന്ന് ജനങ്ങളിൽ എത്തിക്കുന്നത്... മുഖ്യധാര മാധ്യമങ്ങൾ പൂഴ്ത്തിയ എത്രയോ വാർത്തകൾ, നിരപരാധികൾക്ക് നീതി വാങ്ങി കൊടുത്ത മറ്റെല്ലാരും അവഗണിച്ച എത്രയോ സംഭവങ്ങൾ... പുള്ളിയുടെ മാധ്യമ പ്രവർത്തനം കൊണ്ടുണ്ടായിട്ടുണ്ട്... അപ്പോൾ ശത്രുക്കൾ ഉണ്ടാകുക സ്വാഭാവികം.. അത് പുള്ളി നോക്കിക്കോളും
@bobyshaevansonsthakadiel9125
രണ്ട് തരത്തിൽ Christians ഉണ്ട് 1. Nominal (നാമധേയം / ജനനം കൊണ്ട് ക്രിസ്ത്യാനികൾ ആയവർ 2. Born Again ( വീണ്ടും ജനനം പ്രാപിച്ചവർ - എവിടെ ജനിച്ചു എന്നും എങ്ങനെ ജനിച്ചു എന്നും എന്നതിനാലല്ല "വീണ്ടും ജനനം പ്രാപിച്ചുവോ എന്നതിലാണ് കാര്യം " അങ്ങനെയുള്ളവരെ തൻ്റെ പാപം ഏറ്റുപറയുകയും ക്രിസ്തുവിനെ കർത്താവും രക്ഷിതാവും ആയി ഹൃദയത്തിൽ സ്വീകരിക്കുകയും ജലസ്നാനത്താൽ കർത്താവിൻ്റെ ക്രൂശ് മരണ പുനരുത്ഥാനത്തോട് ഏകീഭവിക്കുകയും ചെയ്യുന്ന വരെ born again christians അഥവ വീണ്ടും ജനനം പ്രാപിച്ചവർ എന്നു പറയും... അങ്ങനെയുള്ളവർ യാതൊരു വിവേചനവും ആരോടും പ്രകടിപ്പിക്കരുത്.വിദ്വേഷം അരുത് .... വിദ്വേഷത്തിൻ്റേയും പകപോക്കലിൻ്റേയും കാലമാണിത് ... ക്രൈസ്തവതയുടെ ഉള്ളിൽ തീവ്രനിലപാടുകൾ വാദിക്കുന്നവരെ കാണാം ... അടിക്ക് തിരിച്ചടി, വെട്ടിന് വെട്ട് കൊലക്ക് കൊല ഇങ്ങനെയുള്ള നയങ്ങൾ ഏറെയും Nominal (നാമധേയ) ക്രിസ്ത്യൻ വിഭാഗത്തിൽ ആണ് കാണപ്പെട്ടുവരുന്നത് തികച്ചു ചെറിയ ഒരു ശതമാനം " വീണ്ടും ജനനം പ്രാപിച്ചവർ" born again christian's തീവ്രവാദ വലയിൽ വീഴുന്നു (ക്രിസംഘി എന്ന് പൊതുസമൂഹം വിളിക്കുന്നവർ) എന്നതും ഗൗരമായി കാണേണ്ടതും അങ്ങനെയുള്ളവരെ സ്നേഹമാർഗ്ഗത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതും ആണ് കാരണം കർത്താവായ യേശുക്രിസ്തുവിൻ്റെ ജീവിത രീതിയും നയവും ഇതല്ല എന്നതാണ്... പിന്നെയോ Jesus said " love your enemies who persecuted you " ശത്രുവിനെ സ്നേഹിക്കുക ... be a born again christian and get baptized (Rom 10: 9, 10) thank you
@kuruvilaabraham3100
@kuruvilaabraham3100 Год назад
മാത്യു സാമുവേലിന്റെ വിശകലനം കൃത്യം
@vijayakumarp8332
@vijayakumarp8332 Год назад
ഏത് ഗ്രഹണം ബാധിച്ചാലും സത്യം ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും..!അന്തിമ വിജയം മറുനാടന് മാത്രം...!🙏🏾
@radhakrishnankannatt6514
@radhakrishnankannatt6514 Год назад
😅😅😅😅
@bobyshaevansonsthakadiel9125
രണ്ട് തരത്തിൽ Christians ഉണ്ട് 1. Nominal (നാമധേയം / ജനനം കൊണ്ട് ക്രിസ്ത്യാനികൾ ആയവർ 2. Born Again ( വീണ്ടും ജനനം പ്രാപിച്ചവർ - എവിടെ ജനിച്ചു എന്നും എങ്ങനെ ജനിച്ചു എന്നും എന്നതിനാലല്ല "വീണ്ടും ജനനം പ്രാപിച്ചുവോ എന്നതിലാണ് കാര്യം " അങ്ങനെയുള്ളവരെ തൻ്റെ പാപം ഏറ്റുപറയുകയും ക്രിസ്തുവിനെ കർത്താവും രക്ഷിതാവും ആയി ഹൃദയത്തിൽ സ്വീകരിക്കുകയും ജലസ്നാനത്താൽ കർത്താവിൻ്റെ ക്രൂശ് മരണ പുനരുത്ഥാനത്തോട് ഏകീഭവിക്കുകയും ചെയ്യുന്ന വരെ born again christians അഥവ വീണ്ടും ജനനം പ്രാപിച്ചവർ എന്നു പറയും... അങ്ങനെയുള്ളവർ യാതൊരു വിവേചനവും ആരോടും പ്രകടിപ്പിക്കരുത്.വിദ്വേഷം അരുത് .... വിദ്വേഷത്തിൻ്റേയും പകപോക്കലിൻ്റേയും കാലമാണിത് ... ക്രൈസ്തവതയുടെ ഉള്ളിൽ തീവ്രനിലപാടുകൾ വാദിക്കുന്നവരെ കാണാം ... അടിക്ക് തിരിച്ചടി, വെട്ടിന് വെട്ട് കൊലക്ക് കൊല ഇങ്ങനെയുള്ള നയങ്ങൾ ഏറെയും Nominal (നാമധേയ) ക്രിസ്ത്യൻ വിഭാഗത്തിൽ ആണ് കാണപ്പെട്ടുവരുന്നത് തികച്ചു ചെറിയ ഒരു ശതമാനം " വീണ്ടും ജനനം പ്രാപിച്ചവർ" born again christian's തീവ്രവാദ വലയിൽ വീഴുന്നു (ക്രിസംഘി എന്ന് പൊതുസമൂഹം വിളിക്കുന്നവർ) എന്നതും ഗൗരമായി കാണേണ്ടതും അങ്ങനെയുള്ളവരെ സ്നേഹമാർഗ്ഗത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതും ആണ് കാരണം കർത്താവായ യേശുക്രിസ്തുവിൻ്റെ ജീവിത രീതിയും നയവും ഇതല്ല എന്നതാണ്... പിന്നെയോ Jesus said " love your enemies who persecuted you " ശത്രുവിനെ സ്നേഹിക്കുക ... be a born again christian and get baptized (Rom 10: 9, 10) thank you
@user-bfqyowt
@user-bfqyowt Год назад
മറുനാടൻ, കർമ, നാരദ, മലയാളി, നമോ ടീവി, മലയാളി വാർത്ത, പിന്നെ സാമൂവലിന്റെ ഈ ഓഫീഷ്യലും കേരളത്തിൽ വിഷം വമിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഓൺലൈൻ ചാനലുകളാണ് ഇവയൊക്കെയും. സങ്കി ചാനലുകൾ എന്നാണ് ഈ ചാനലുകൾ അറിയപ്പെടുന്നതെങ്കിലും ഇതിന്റെയൊക്കെ ഓണർമാർ കൃസ്ത്യാനികൾ ആയത് യാതൃശ്ശികമാണെന്ന് കരുതട്ടെ. തല്ല് സങ്കിക്കും കാശ് മാരാർക്കും 🤣🤣🤣ഏതായാലും ഈ വേസ്റ്റുകളൊക്കെ പൂട്ടേണ്ടത് തന്നെയാണ്
@ayishamusa3933
@ayishamusa3933 Год назад
1 . വിചാരണ നടന്ന അന്നത്തെ കൊല്ലം സെഷൻസ് കോടതി 1966 ൽ ജഡ്‌ജി കുഞ്ഞിരാമ വൈദ്യൻ എന്ത് കൊണ്ട് ഫാദർ ബെനഡിക്ട് ഓണകുളത്തിനെ വധ ശിക്ഷക്ക് വിധിച്ചു ? 2 . ഇ.എം.എസ് മുഖ്യ മന്ത്രിയായിരിക്കെ എന്ത് കൊണ്ട് സുപ്രീംകോടതിയിൽ ഹൈ കോടതി വിധിക്കെതിരെ അപ്പീൽ പോയില്ല,,ഘടക കക്ഷികളുടെ സമ്മർദ്ദ തന്ത്രം ? 3 ചങ്ങനാശ്ശേരി രൂപത മെത്ര ൻ കാവുക്കാട് നിയാഗിച 3 അംഗ പുരോഹിത റിപ്പോർട്ട് വെളിയിൽ വിടാഞ്ഞത് എന്ത് കൊണ്ട് ? 4 മറിയകുട്ടിയുടെ 9 വയസ് പ്രായമുള്ള സിബിച്ചൻ എന്ന ആൺകുട്ടിയെ,, പുരോഹിതൻ മുഖം കണ്ടു പരിചയം ഉള്ള ഏക സാക്ഷിയെ മറിയകുട്ടിയുടെ ആങ്ങള തന്നെ തട്ടി കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ചു വിചാരണ കാലത്തിൽ ,,എന്ത് കൊണ്ട് ? പ്രാമാണിമാരുടെ ഭീഷണി പിന്നിൽ ? 5 . പിടിവലിയിൽ മറിയക്കുട്ടിയുടെ കൈയിൽ കിട്ടിയ പുരോഹിതന്റെ വെന്തിങ്ങ തൊണ്ടി മുതലിൽ കുട്ടിയുടെ കഴുത്തിൽ പോലും കയറില്ലാത്ത സൈസ് ആയി എങ്ങനെ മാറി ? 6 .ഡോക്ടർ റിപ്പോർട്ടിൽ ഗർഭിണി അല്ലായിരുന്നു എന്നതിൽ ഇൻക്യുസ്റ്റിൽ ഗർഭിണി എന്ന് പോലീസ് എങ്ങനെ റിപ്പോർട്ട് തയ്യാറാക്കി ? 7 .ഒ എസ് ആർ ചാരി എന്ന സുപ്രീം കോടതി യിലെ വിദഗ്ദ്ധൻ വക്കിലിനെ ഈ കേസിൽ ഇറക്ക് മതി ചെയ്തത്‌ എന്തിനായിരുന്നു അഭയ കേസിൽ പാചകക്കാരി അന്നമ്മക്കു വേണ്ടി എന്നപോലെ ? 8 വമ്പൻ സ്വീകരണം നൽകി സഭ ആനയിച്ച പുരോഹിതനെ കന്യാകുമാരിക്ക്‌ കെട്ടുകെട്ടിച്ചത് എന്തിനു ആയിരുന്നു ? അവസാന കാലത്തു മാത്രമേ അതിരമ്പുഴ യിലേക്ക് ,, സ്വന്തം തട്ടത്തിലേക്കു വരുവാൻ അനുവദിച്ചുള്ളു ?.9 .ഇക്കിളിപ്പെടുത്തുന്ന പ്രവർത്തനം നിമിത്തം അല്ലെ മെത്ര ആ ൻ നേരിട്ടുള്ള നോട്ടം കിട്ടുന്ന ഓർഫനേജിന്റെയും പ്രെസ്സിൻറ്റെയും ചുമതല ഓണംകുളത്തിനെ ,,പ്രതിയെ തന്നെ ഏൽപ്പിച്ചത് ? ഞാൻ പുരോഹിതനെ ഒരിക്കലും കുറ്റപ്പെടുത്തില്ല മര്യാദക്ക് അച്ഛൻ കൊടുക്കുന്ന കാശും സുഖവും വാങ്ങി ജീവിച്ചാൽ പോരായിരുന്നോ 3 കെട്ടി 4 കുട്ടികൾ ഉള്ള മറിയക്കുട്ടിക്ക് ? ളോഹ ഊരി അച്ഛൻ അവളെ കെട്ടണം എന്ന വാശി അതിരു കടന്നത് ആയിരുന്നില്ലേ ?
@shivaji7749
@shivaji7749 Год назад
മറുനാടൻ ഷാജൻ സത്യസന്ധരായ മലയാളികൾക്ക് അഭിമാനമാണ്..
@abumalikkan5626
@abumalikkan5626 Год назад
😢😢 ചാ ണപ്പൻ മാർക്ക് മാത്രം😂😂😂😂
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
😢😢ayyo pavam.
@lttteamsmkd2670
@lttteamsmkd2670 Год назад
എന്നാ വീടും പറമ്പും വിറ്റ് സാജനെ രക്ഷിക്കൂ 😂😂
@samual714
@samual714 Год назад
കിട്ടേണ്ടത് കിട്ടിയപ്പോൾ മൂലക്കായി.. ഇനി ഒരു പിടുത്തം കൂടി ഉണ്ട് പിന്നെ പുറകെ വന്നോളും പ്യാവം മലം നാടൻ 😄😄
@harikumarvs2821
@harikumarvs2821 Год назад
പേടിക്കേണ്ട ,E D കയറി ഒരു നിരങ്ങൽ വരും അതോട് കൂടി ചില നന്മ മരങ്ങൾ മറിയും.
@jn5193
@jn5193 Год назад
Boycott Lulu. Support small retailers around you.
@edna19.
@edna19. Год назад
😊 I love lulu❤
@PKSDev
@PKSDev Год назад
വ്യാപാരി വ്യവസായി ഏകോപന സമിതി എവിടെപ്പോയി?😱
@hebrew80
@hebrew80 Год назад
True
@ziya1013
@ziya1013 Год назад
അയ്യോ കേരളത്തിലെ ലുലു പൂട്ടി 😂 യൂസഫലി പിച്ചച്ചട്ടി എടുക്കുന്നു 😂ഒന്ന് പോടെ 🤣 കേരളത്തിലെ രണ്ടു ലുലുമാൾ അങ്ങേരുടെ മൂക്കിപ്പൊടി വാങ്ങുന്ന കാശുകൊണ്ട് വെച്ചതാണ്🙄നിന്റെ ബായ്കോട്ട് 🤣
@PKSDev
@PKSDev Год назад
@@ziya1013 അതിനാരു പറഞ്ഞു: അങ്ങേരെ ത്തോപ്പിക്കാനാ ..... ന്ന് ?😱 Small traders നെ സഹായിക്കാനുദ്ദേശിച്ചല്ലേ പറഞ്ഞേ.🤔🤔
@manusebastian4446
@manusebastian4446 Год назад
ഒരു ജൂനിയർ ലോയർ പറയുന്ന കമൻറ് അല്ലെങ്കിൽ വാദം കേൾക്കാൻ പറ്റാത്ത കോടതി എന്ത് നീതി ന്യായ കോടതിയാണ് !ഇതിനെ എങ്ങനെ നീതിന്യായ കോടതി എന്ന് വിളിക്കും?
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ഡൽഹി ഹൈവേ court highly courrpted ആണ്... വ്യപിചാരിച്ചു നടക്കൽ ആണ് അവരുടെ ജോലി .. സുപ്രീം court ൽ പോയി വിജയിക്കും സാജൻ..
@anianu-nm9ql
@anianu-nm9ql Год назад
​@@krishnakrishnakumar2587 SC യും ....
@krishnakumarg8534
@krishnakumarg8534 Год назад
വലിയ വക്കീലന്മാരുടേ ഫീസിന്റെ വീത० സ०ശയിക്കുന്നു.
@user-zb1os3ks1d
@user-zb1os3ks1d Год назад
That’s what I am thinking … if junior lawyer , judge will not listen… when no 3 lawyer comes judge salute …😂 happy you said from your experience…
@venugopal3181
@venugopal3181 Год назад
മറുനാടൻ സാജൻ ഇതോടെ വാനോളം ഉയർന്നു 🙏👍
@mohamedmuneer9667
@mohamedmuneer9667 Год назад
അതെ, ഇതോടെ air ലാവും !
@spotkick1366
@spotkick1366 Год назад
എയറിൽ അല്ലേ😂
@oldisgold1977
@oldisgold1977 Год назад
​@@mohamedmuneer9667 അത് നിന്റെ കാട്ടറബി മമ്മൂഞ്ഞിയും തള്ളാഹുവും എന്നും കുന്നും എയറിൽ. 😂🤣🤣
@BijoMJohn
@BijoMJohn Год назад
വാക്കാണ് ശക്തി പണം അല്ല മദ്രസ പൊട്ടാ. യൂസഫ് അലിക്കു 10 കോടിയേ മാനമുള്ളോ മദ്രസ പൊട്ടാ?
@freethinker2559
@freethinker2559 Год назад
😂😂
@natarajanv152
@natarajanv152 Год назад
യുസഫലിക്കെതിരെ ഇതിലും വലിയ ആരോപണം നന്ദകുമാർ ക്രൈമിൽ പറഞ്ഞിരുന്നു .......
@regimathew5699
@regimathew5699 Год назад
മറുനാടൻ മലയാളിയ്ക്ക് എത്ര കോടി ഫൈൻ വന്നാലും അദേഹത്തിന്റെ പ്രേക്ഷകർ സഹായിയ്ക്കും 👍
@sdevan4686
@sdevan4686 Год назад
മലം നാടനെ സഹായിച്ചാൽ മലം naarum
@muraleedharanpr3776
@muraleedharanpr3776 Год назад
ചുമ്മാ വാചകമടിക്കാതെ മകനെ...
@abdhullaabdhu7161
@abdhullaabdhu7161 Год назад
AaNA.MOTTA.SAHAYIKUM.
@SN-wi5kt
@SN-wi5kt Год назад
ആരാദകരെ ശാന്തരാകുവിൻ
@abdulrahiman7435
@abdulrahiman7435 Год назад
എന്നാ collection തുടങ്ങിക്കോ അനിയാ! സാമുവേൽ സാർ പറഞ്ഞത് കേട്ടലോ !
@Ramachandran.EMadhu-oo8qp
@Ramachandran.EMadhu-oo8qp Год назад
സാർ വക്കീൽ ഏതു കൊമ്പനാണെകിലും.., സാജൻ സാറിനോപ്പം എല്ലാവരും ഉണ്ട്, സത്യം മേവ ജയതേ,,.... 🙏
@prasoojkt0009
@prasoojkt0009 Год назад
മറുനാടനെ ഞങ്ങൾ സഹായിക്കും, മറുനാടനൊപ്പം നേരിനൊപ്പം❤️❤️❤️💯💯💯💯
@venusarangi
@venusarangi Год назад
🤣🤣🤣🤣🤣🤣
@zubairbhai8933
@zubairbhai8933 Год назад
kudil vititanangilum ally r s s kara
@rajaraja-bg3vq
@rajaraja-bg3vq Год назад
100+100 💯💪💪💪💪💪💪 7
@Justin-li5kj
@Justin-li5kj Год назад
Boycott lulu mall 👌👌
@abumalikkan5626
@abumalikkan5626 Год назад
😂 എടാ യോഗിയണ്ണൻ കേൾക്കേണ്ട നിന്നെ En counter ചെയ്ത് കാച്ചിക്ക ഇയും
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
😢😢😢😢😢pavam usuf Ali Jeevichu poykkotte bro.
@samual714
@samual714 Год назад
​@@yoga4ubyyogisiya176 സങ്കടം സഹിക്കാൻ മിത്രത്തിനു കഴിയാഞ്ഞിട്ടാണ്.. നമുക്കും boycot ചെയ്യാം ബ്ലീസ്..
@Taqman.
@Taqman. Год назад
ഒരു മലബാറി ബിരിയാണി കഴിച്ചിട്ട്, ഇന്ന് ബൈകൊട്ട് ചെയാം
@mcboy9614
@mcboy9614 Год назад
നാളെ മതിയോ😹
@bahrainRaja
@bahrainRaja Год назад
മറുനാടന്റെ തോൽവി ഈ നേരുള്ള സമൂഹത്തിന്റെ തോൽവി ആയിരിക്കും
@user-fn6dx9ob3h
@user-fn6dx9ob3h Год назад
എന്നും മറുനാടനോപ്പം 💐
@abumalikkan5626
@abumalikkan5626 Год назад
🐈‍⬛🐈‍⬛🐈‍⬛🐈‍⬛😭😭😭😭
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Venam sajanodoppam nilkkanam ennittu iniyium prolsahipichu sajane akathakkanam 😢😢
@user-fn6dx9ob3h
@user-fn6dx9ob3h Год назад
@@yoga4ubyyogisiya176.. ശരി സുടാപ്പിയോളി
@gokulgirish001
@gokulgirish001 Год назад
@@yoga4ubyyogisiya176yoga haram alle????😂😂
@brizbaben5927
@brizbaben5927 Год назад
കോടതി എന്ത് പറഞ്ഞാലും, യൂസഫലി എന്താണെന്ന് മറുനാടൻ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു. യൂസഫലി മതേതരനല്ല മതവാദി ആണെന്ന് സാധാരണ ജനങ്ങൾക്ക് മറുനാടൻ കാണിച്ചുകൊടുത്തു.❤
@pjroy5052
@pjroy5052 Год назад
ആളുകളുടെ സോറി ആൾക്കൂട്ട രോഗികളുടെ തലയെണ്ണം നോക്കിയിട്ടല്ല കോടതി ന്യായം നോക്കുന്നത് ...സർക്കാരുമായി നേരിട്ട് ബന്ധമുള്ള കേസ് ആണെങ്കിൽ അവര് മാറി ചിന്തിക്കാൻ നിര്ബന്ധിക്കപ്പെടാം ...അല്ലേൽ അവർക്കെന്തു നോക്കാനാ ... സാധാരണ ജനം എന്നതിന് ഭരണഘടനാ വിവരം കുറഞ്ഞ/ ബോധം കുറഞ്ഞ/ മര്യാദ കുറഞ്ഞ/ആൾക്കൂട്ടമെന്നാണ് കാലം തെളിയിക്കുന്നത് ....
@shelbinjose9273
@shelbinjose9273 Год назад
മറുനാടൻ മലയാളി സത്യം അറിയാൻ കട്ട സപ്പോർട്ട്
@shameerasukumaran3634
@shameerasukumaran3634 Год назад
പണ൦യുള്ളവ൪ക്കു..സാ൪..അമേര്യക്കു൦..കോടതീയിൽകൊടുക്കാ൦..സാ൪.പാവങ്ങൾക്കു൦.ജീവിക്കണ൦..
@kpw7777
@kpw7777 Год назад
സാജൻ. ജയിക്കട്ടെ ❤
@ajayadjsgsjg8337
@ajayadjsgsjg8337 Год назад
മറുനാടന് വേണ്ടി അടുത്ത പ്രാവശ്യം കോടതിയിൽ ഹാജരാകുന്നത് പുലിക്കുട്ടി ആയിരിക്കും 👍
@pjroy5052
@pjroy5052 Год назад
ആളുകളുടെ സോറി ആൾക്കൂട്ട രോഗികളുടെ തലയെണ്ണം നോക്കിയിട്ടല്ല കോടതി ന്യായം നോക്കുന്നത് ...സർക്കാരുമായി നേരിട്ട് ബന്ധമുള്ള കേസ് ആണെങ്കിൽ അവര് മാറി ചിന്തിക്കാൻ നിര്ബന്ധിക്കപ്പെടാം ...അല്ലേൽ അവർക്കെന്തു നോക്കാനാ ... സാധാരണ ജനം എന്നതിന് ഭരണഘടനാ വിവരം കുറഞ്ഞ/ ബോധം കുറഞ്ഞ/ മര്യാദ കുറഞ്ഞ/ആൾക്കൂട്ടമെന്നാണ് കാലം തെളിയിക്കുന്നത് ....
@sajis2279
@sajis2279 Год назад
ഞങ്ങൾ എന്നും മറുനാടനൊപ്പം ❤
@pjroy5052
@pjroy5052 Год назад
ആളുകളുടെ സോറി ആൾക്കൂട്ട രോഗികളുടെ തലയെണ്ണം നോക്കിയിട്ടല്ല കോടതി ന്യായം നോക്കുന്നത് ...സർക്കാരുമായി നേരിട്ട് ബന്ധമുള്ള കേസ് ആണെങ്കിൽ അവര് മാറി ചിന്തിക്കാൻ നിര്ബന്ധിക്കപ്പെടാം ...അല്ലേൽ അവർക്കെന്തു നോക്കാനാ ... സാധാരണ ജനം എന്നതിന് ഭരണഘടനാ വിവരം കുറഞ്ഞ/ ബോധം കുറഞ്ഞ/ മര്യാദ കുറഞ്ഞ/ആൾക്കൂട്ടമെന്നാണ് കാലം തെളിയിക്കുന്നത് ....
@jone289
@jone289 Год назад
മറുനാടാനേ വിശ്വാസം ❤
@kullamname
@kullamname Год назад
Marunadan TV saja n verum vargiyada paranjju panam unddakunnu verum Muslim virodam aan parayunnadu
@sheejamachamppilli226
@sheejamachamppilli226 Год назад
തീർച്ചയായും ഷാജൻ sir.. മറികടക്കും..... സൂര്യനെ മുറം കൊണ്ട് മറക്കാനാവില്ല sir
@sebajo6643
@sebajo6643 Год назад
Full support to Marunadan 💪💪 എന്തായാലും ജിഹാദികളും കമ്മികളും വളരെ happy ആണ് .... യൂസഫലി ഒരു നീലകുറുക്കൻ തന്നെ ജിഹാദികൾക് ഫണ്ട് കൊടുക്കുന്നു പിണുവും കൂട്ടരും കക്കുന്ന മുതൽ മുക്കുന്നത് മൊയലാളി ആണ് ....
@abumalikkan5626
@abumalikkan5626 Год назад
😢 ലക്നൊ LuLu Mall ഉൽഘാടനം ചെയ്തത് ഇ മ്മടെ യോഗിയണ്ണനും😂😂😂
@kvs2014
@kvs2014 Год назад
​​@@abumalikkan5626 ...ലുലു മാളിന് ഇടപ്പള്ളിയിലും,കഴക്കൂട്ടത്തും, കോഴിക്കോടും ചെയ്തുകൊടുത്തപ്പോലെ വഴിവിട്ട സഹായങ്ങളൊന്നും യൂസപ്പ് മുതലാളിയ്ക്ക് യോഗി ചെയ്തിരിയ്ക്കാൻ ഇടയില്ല.മാത്രമല്ല തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്ന് മുദ്രവാക്യം വിളിച്ച് നാട്ടുകാരെ പറ്റിച്ച് അതേ സമയം മുതലാളിമാർക്ക് ദാസ്യവേല ചെയ്യുന്ന കമ്മൂഞ്ചിസം അല്ല ബിജെപിയുടേത്...😉
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Ellavarum koodi prolsahipichu sajane oru paruvathilakki .ini ayal akath koodi poyale ninghalkku samadhanam kittukayullo?😢😢
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@abumalikkan5626 അവിടെ താലിബാനികൾക്ക് ഉദ്ഘാഠിക്കാൻ കഴിയില്ല.. OK
@venkatramans6186
@venkatramans6186 Год назад
Junior vakkil alle.endhu judisitial
@antonyantony1420
@antonyantony1420 Год назад
സത്യം ജയിക്കും
@RR-vp5zf
@RR-vp5zf Год назад
സത്യം ജയിച്ചു, അത് കൊണ്ടാണല്ലോ മലനാടൻ തോറ്റത്..
@sakthiprasad660
@sakthiprasad660 Год назад
@@RR-vp5zf നിന്നെപോലുള്ളവർക്കാണ് മറുനാടൻ തോറ്റത് . സത്യമുള്ളവർക്കു മറുനാടൻ എന്നും വിജയിക്കുകയേയുള്ളു . സത്യസന്ധമായ വാർത്തകൾമാത്രമേ Shajan sir പറയൂ .
@samual714
@samual714 Год назад
​@@RR-vp5zf ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഹം 😄😄😄
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@RR-vp5zf ആര് തോറ്റ്? എപ്പൊ തോറ്റ്.? പോടാ കൃമി കുഞ്ഞേ..
@Govinda-Mamukoya
@Govinda-Mamukoya Год назад
​@@RR-vp5zfനന്മുക്ക് നോക്കാം😂
@tampabay2888
@tampabay2888 Год назад
ബിജെപി ക്കാരെ suport ചെയ്യുന്ന മറുനാടനെക്കാളും ബിജെപി കേന്ദ്ര നേതാക്കൾക്ക് വേണ്ടത് ബസിനെസ് കാരനായ യുസുഫലിയെ എന്നല്ലേ ഇതിൽ നിന്നും മനസിലാക്കേണ്ടത്
@hakkimthoppil8148
@hakkimthoppil8148 Год назад
അങ്ങനെ അല്ല കോടതിക്ക് വേണ്ടത് തെളിവ് ആണ് എന്ന് മനസിലാക്കണം തെളിവ് ഉണ്ടെങ്കിൽ മറുനാടൻ ജയിക്കും
@Jj-tf2yz
@Jj-tf2yz Год назад
പണത്തിനു മീതെ ഒരു കഴുകനും പറക്കില്ല ....
@somucs6061
@somucs6061 Год назад
കോടതി വിധി തീരുമാനിക്കുന്നത് ബിജെപി ആണോ
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@hakkimthoppil8148 എന്ന് താലിബാനി..
@abdulrazaq283
@abdulrazaq283 Год назад
നിങ്ങൾ സങ്കികൾ ആദിയേം പോയി അന്ഡിയും മാങ്ങയും തിരിച്ചു അറിയാൻ പഠിച്ചു വാ
@vasanthun4181
@vasanthun4181 Год назад
Sajan is a honest Reporter like yours 👍👍👍👍👍👍👍👍
@user-yi8rq5cd2l
@user-yi8rq5cd2l Год назад
ഈദ്ദഹം കുറച്ച് പൊങ്ങച്ചക്കാരനാണ്
@vasanthun4181
@vasanthun4181 Год назад
@@user-yi8rq5cd2l ..co8
@vasanthun4181
@vasanthun4181 Год назад
Correct
@ravindranvb6907
@ravindranvb6907 Год назад
രോത്ഗി അല്ല അയാളുടെ അപ്പൂപ്പൻ വന്നാലും ഒന്നും നടക്കില്ല.സത്യം മറുനാടൻ്റെ കൂടെ ആണ്. കപ്പലണ്ടി യൂസഫലി അവസാനം വെള്ളം കുടിക്കും.😊
@abumalikkan5626
@abumalikkan5626 Год назад
Lukno LuLu Mall ഉൽഘാ ടനം ചെയ്തത് ഇമ്മടെ യോഗിയണ്ണൻ😅😅😅😅😅😅
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Anghane sabhavikkunnathyi swapnam kandirunnolu.😢😢
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@abumalikkan5626 അയിന്...? അങ്ങോട്ട്‌ കൊണക്കാൻ പോയിട്ടല്ലേ..?
@sojanxavier5848
@sojanxavier5848 Год назад
Marunadan malayali shajan scaria katta support 💪💪💪💪
@baghyalekshmiHari
@baghyalekshmiHari Год назад
ഒന്നും ചെയാൻ പറ്റില്ല ,മറുനാടനെ സുപ്രീകോടതിയിൽ പോയാൽ ഒരു ചാനലിനെ തൊടാൻ സമ്മതിക്കില്ല കോടതി
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
😢😢 kashttam.
@rajeevankp952
@rajeevankp952 Год назад
ദില്ലിയിൽ നിന്നും ഒരുവൻ വന്നു കേരളത്തിൽ ട്രെയിനിൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് മൂന്ന് പേരെ കൊന്നിട്ട് പോലും ബിരിയാണി വാങ്ങിക്കൊടുത്തു വേണമെങ്കിൽ കോടതിയിൽ പോലും നിസ്കരിക്കാൻ അവസരം ഉണ്ടാക്കും
@georgechacko7602
@georgechacko7602 Год назад
Iam supporting Mr.Shajan,but i understand the legal side.
@thomastanthony2630
@thomastanthony2630 Год назад
തെളിവുകൾ സമർപ്പിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് എങ്ങനെയാണ് വീഡിയോ മാറ്റണമെന്ന് വിധിക്കുന്നത്. എന്ത് തെളിവാണ് ചോദിക്കുന്നത്?
@freedos2220
@freedos2220 Год назад
കോടതി അങ്ങനെയാണ്, അദ്ദേഹം പറഞ്ഞല്ലോ പ്രാഗത്ഭ്യം തെളിയിച്ച വക്കീൽ ആകുമ്പോൾ അയാൾക്ക് അനോകൂലമായേ മിക്ക ജഡ്ജിമാരും വിധിപുറപ്പെടുവിക്കുള്ളു, അല്ലെങ്കിൽ ജൂനിയർ വക്കീൽ ശക്തമായ തെളിവ് സമർപ്പിക്കണം,. ഇതിൽ ബഡായി വല്ലതും ഉണ്ടോ കണ്ടുപിടിക്കാൻ?
@samual714
@samual714 Год назад
​@@freedos2220 പോട്ടെ വിട്ടേക്ക് മിത്രങ്ങൾ ക്ക് വിഷമം ആയിട്ടല്ലേ..
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@freedos2220 ഡൽഹി ഹൈവേ court മൊത്തം ചെറ്റകൾ ആണ്... ജോലി കഴിഞ്ഞാൽ വ്യപിചാരിക്കൽ ആണ് ഇവരുടെ പണി... സുപ്രീം court ൽ പോകും..
@freedos2220
@freedos2220 Год назад
@@samual714 വിടണൊ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും, കൂസനെലി ആരാധകന്റെ ഉപദേശം വേണ്ട.
@AnilKumar-qu1wb
@AnilKumar-qu1wb Год назад
Munnasim അണ്ണാക്കിൽ കിട്ടിയ സ്ഥിതിക്ക് വിട്ടോ 😂
@ajeaje2479
@ajeaje2479 Год назад
സപ്പോർട് മരുനാടാൻ സാജൻ ❤ പണവും സാധീനവും കൊണ്ട് ഒരിയ്ക്കലും നിയമത്തെ വാങ്ങാൻ ആവില്ല
@ramachandranpunnapra4221
@ramachandranpunnapra4221 Год назад
Vilkan thayarayitullavar undankilo
@ShijiMS-rc5gd
@ShijiMS-rc5gd Год назад
​epo sathiaythinu endhi vila??@@ramachandranpunnapra4221
@thomastanthony2630
@thomastanthony2630 Год назад
ബടായി പറഞ്ഞു സമയം കളയാതെ ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
@freedos2220
@freedos2220 Год назад
ബഡായി പറഞ്ഞെങ്കിൽ സന്ദർഭം വ്യക്തമാക്കുക, എവിടെ പറഞ്ഞു???
@sks8198
@sks8198 Год назад
മനസ്സിലായി നിങ്ങൾ ആരുടെ ബിനാമി ആണെന്ന്
@vikramannair6445
@vikramannair6445 Год назад
മറുനാടനോടപ്പം
@susantrdg
@susantrdg Год назад
സത്യം ജനങ്ങളിലെത്തിക്കാൻ ഇക്കാലത്ത് മറുനാടനെ പോലെയുള്ള ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ് ഉള്ളത്. അവർ പൂട്ടി പോയാൽ ആർക്കും എന്തും ചെയ്തു കൂട്ടാനുള്ള അവസരമായി മാറും. ഇത്തരം പത്രങ്ങൾ നിലനിൽക്കേണ്ടത് ജനങ്ങളുടെയും ആവശ്യമാണ്.
@jeep2173
@jeep2173 Год назад
ഷാജൻ 💙💙💙💙
@sam890
@sam890 Год назад
We fully support Marunadan Sajan💪💪💪
@musthafacheralil6950
@musthafacheralil6950 Год назад
Only sangy support marunadan
@Reghu-pb1ow
@Reghu-pb1ow Год назад
മറുനാടൻ മാത്രം സത്യം 🌹🌹👌👌
@Alimohammed-vg5dg
@Alimohammed-vg5dg Год назад
മറുനാടൻ പറഞ്ഞ സത്യം താങ്കൾക്ക് ഒന്നു വിശദീകരിക്കാമോ.എറിയാൻ വേണ്ടി ആണു?
@anilkumarpr4758
@anilkumarpr4758 Год назад
പണം ആണ് ഏറ്റവും വലുത് സത്യത്തിന് നമ്മുടെ നാട്ടിൽ ഇന്നും ഒരു വിലയും ഇല്ല കഷ്ടം 🥲🥲
@tangerinembs6993
@tangerinembs6993 Год назад
സാർ, സാറിന് മറുനാടന് സഹായിച്ചു കൂടെ. ഡൽഹിയിൽ പരിചയം ഉള്ള ആളല്ലേ.
@pjroy5052
@pjroy5052 Год назад
ആളുകളുടെ സോറി ആൾക്കൂട്ട രോഗികളുടെ തലയെണ്ണം നോക്കിയിട്ടല്ല കോടതി ന്യായം നോക്കുന്നത് ...സർക്കാരുമായി നേരിട്ട് ബന്ധമുള്ള കേസ് ആണെങ്കിൽ അവര് മാറി ചിന്തിക്കാൻ നിര്ബന്ധിക്കപ്പെടാം ...അല്ലേൽ അവർക്കെന്തു നോക്കാനാ ... സാധാരണ ജനം എന്നതിന് ഭരണഘടനാ വിവരം കുറഞ്ഞ/ ബോധം കുറഞ്ഞ/ മര്യാദ കുറഞ്ഞ/ആൾക്കൂട്ടമെന്നാണ് കാലം തെളിയിക്കുന്നത് ....
@remeshtheanmala9370
@remeshtheanmala9370 Год назад
Full Support ShajanSir ❤❤❤❤❤
@ashasreekumar8359
@ashasreekumar8359 Год назад
യൂസഫലി ഭീരുവാണ്.നേരും നെറിയുമില്ല.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
അത് പിന്നെ താലിബാനി ആവുമ്പോ അങ്ങനെയേ വരു..
@user-xb5nm2tx9i
@user-xb5nm2tx9i Год назад
പച്ചകൾ ക്ക് അയിന് ബുദ്ധി കൊടുത്തിട്ടില്ല ല്ലോ അല്ലാവു 😂😂😂
@babuthomas7690
@babuthomas7690 Год назад
മറുനാടന് കേസ് നടത്താൻ ഒരു സാമ്പത്തിക സമാഹരണം നടത്തിയാൽ മുതലാളി തുക കണ്ട് അമ്പരന്നു പോകും.
@sureshnair6575
@sureshnair6575 Год назад
സാജൻ കീ ജയ് സാജൻ സത്യത്തിന്റെ മെസ്സി aanu
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Nair , alle, nallonam sajane iniyium prolsahipichu akathakkanam 😢😢
@samual714
@samual714 Год назад
​@@yoga4ubyyogisiya176 സത്യം പുള്ളി intrst കേറി അങ്ങിനെ പെട്ടു പോയതാണ് 😄😄
@CellarDoor0007
@CellarDoor0007 Год назад
നിങ്ങൾക്കു എതിരായി എന്തേലും പറഞ്ഞാൽ പിന്നേ ഒടുക്കത്തെ വൈരാഗ്യം അല്ലെ? ചെയ്യുന്നതോ സകല തെമ്മാടിത്തരവും,, ചെയ്യാം പറയാൻ പാടില്ല അല്ലെ?
@sumeshrajendran8238
@sumeshrajendran8238 Год назад
കേസ് മറുനാടൻ വിജയിച്ചാൽ അലിയിക്ക എയറിലായിരിക്കും😅
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Neram veluthu ezunnetu enthenkilum joli cheyyu.😢😢
@sumeshrajendran8238
@sumeshrajendran8238 Год назад
@@yoga4ubyyogisiya176 തെറ്റ് പറ്റാത്തവനാണല്ലോ അലി മുതലാളി
@Alimohammed-vg5dg
@Alimohammed-vg5dg Год назад
​@@sumeshrajendran8238 ഈ പറഞ്ഞ തെറ്റ് എന്താണാവോ ഒന്ന് പറഞാൽ നന്നായിരുന്നു. അറിഞ്ഞിട്ട് തന്നെ ആയിരിക്കും പറയുന്നതു
@sumeshrajendran8238
@sumeshrajendran8238 Год назад
@@Alimohammed-vg5dg അങ്ങനെയല്ല സുഹൃത്തെ ഷാജനാണോ , യൂസഫലിക്കാണോ തെറ്റ് പറ്റിയെന്ന് നമുക്കറിയില്ല. അതിന് മുമ്പ് ഷാജനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ഒരു ശരിക്കേടുണ്ട്
@sreejith8256
@sreejith8256 Год назад
Marunadan ❤
@Govinda-Mamukoya
@Govinda-Mamukoya Год назад
ഏറ്റവും വലിയ കോടതി ജനകീയ കോടതി ആ കോടതിയിൽ ഷാജന്റെ തട്ട് ഉയർന്നു നിൽക്കും❤
@bramesan4558
@bramesan4558 Год назад
അങ്ങനെയല്ല തട്ട് താഴ്‌നിരിക്കും എന്നാണ് ശെരി
@vijayalakshmit9306
@vijayalakshmit9306 Год назад
Shajan sir is an honest man.
@pjroy5052
@pjroy5052 Год назад
ആളുകളുടെ സോറി ആൾക്കൂട്ട രോഗികളുടെ തലയെണ്ണം നോക്കിയിട്ടല്ല കോടതി ന്യായം നോക്കുന്നത് ...സർക്കാരുമായി നേരിട്ട് ബന്ധമുള്ള കേസ് ആണെങ്കിൽ അവര് മാറി ചിന്തിക്കാൻ നിര്ബന്ധിക്കപ്പെടാം ...അല്ലേൽ അവർക്കെന്തു നോക്കാനാ ... സാധാരണ ജനം എന്നതിന് ഭരണഘടനാ വിവരം കുറഞ്ഞ/ ബോധം കുറഞ്ഞ/ മര്യാദ കുറഞ്ഞ/ആൾക്കൂട്ടമെന്നാണ് കാലം തെളിയിക്കുന്നത് ....
@mooranyujoki
@mooranyujoki Год назад
Koothi
@divyabasil5993
@divyabasil5993 Год назад
ഷാജൻ വിമർശനം കുറച്ച് കടുപ്പമാണ് എന്ന് പറയട്ടെ, പക്ഷെ ചെയ്യുന്ന വാർത്തകൾ നൂറ് ശതമാനം സത്യസന്ധത ഉള്ളതാണ്, മറയില്ലാതെ വാർത്ത പറയുന്ന വെക്തി, ഈ ചാനൽ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നു,, ഇത് പോലെ മുൻപ് വീണ പല ധീരൻമാരും ഉണ്ട് നവാബ് രാജേദ്രൻ നെ പ്പോലെ ഉള്ളവർ, ചിലപ്പോൾ ഷാജനും വീഴാം, വീണാലും അദേഹം ജനമനസ്സിൽ എന്നും ഉണ്ടാക്കും, ഷാജനോടപ്പം, സത്യത്തോടൊപ്പം
@sureshbabusekharan7093
@sureshbabusekharan7093 Год назад
Public will contribute his defamation money if required. Shajan can't be wrong. He will prove it in the Supreme Court
@shriramwarrior8936
@shriramwarrior8936 Год назад
Press Freedom is bigger than Money power. We love journalist Shajan ❤
@haridassg3310
@haridassg3310 Год назад
Am saddened by the way judicial system has handled this issue.
@marykuttyjohnson6070
@marykuttyjohnson6070 Год назад
മറുനാടൻ കട്ട സപ്പോർട്ട്❤❤ കോടതി കാര്യം പറയാതിരിക്കുന്നതാണ് നല്ലത് ... ഒരു കോടതി ശിക്ഷിക്കും ... വേറൊരു കോടതി വെറുതെ വിടും ... പണം ... വക്കീൽ ... നീതി ....
@sachidanandanov3444
@sachidanandanov3444 Год назад
മറുനാടൻ ഷാജൻ ❤❤❤❤
@venugopalp529
@venugopalp529 Год назад
സത്യം സത്യം തന്നെ ആണ്....ഒന്നും ഒന്നും കൂട്ടിയാൽ ...രണ്ടു മാത്രമേ കിട്ടൂ.....ഒരു പുല്ലും അയാൾക്കെതിരെ ചെയ്യാൻ പറ്റില്ല...!!!
@akashashokan1
@akashashokan1 Год назад
യുസഫ് അലി ഉടായിപ്പ്
@ordinaryroyal8414
@ordinaryroyal8414 Год назад
മറുനാടനിലൂടെ ജനങ്ങൾ പല സത്യങ്ങളും അറിഞ്ഞു 🎉🎉🎉കേരളത്തിലെ ഏറ്റവും popularity ഉള്ള മീഡിയ. .
@sreekumar1013
@sreekumar1013 Год назад
Marunadan is the strongest and bravest journalist in Kerala. He is the one and only hope of common man..
@soulsoul1110
@soulsoul1110 Год назад
സത്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞു...ഇനി പണം കൊണ്ട് സത്യത്തെ മൂടി വെയ്ക്കാൻ കഴിയില്ല...ഫുൾ suport to ഷാജൻ scaria. .
@babugopinath6544
@babugopinath6544 Год назад
സാജന് സപ്പോർട്ട് കൊടുക്കണം എല്ലാവരും
@jissmonjose7635
@jissmonjose7635 Год назад
😂
@madhavank1245
@madhavank1245 Год назад
😂😂😂
@noushad0072
@noushad0072 Год назад
😂😂mm ok
@vijayankallil3993
@vijayankallil3993 Год назад
ഷാജൻ സക്രിയ ♥️♥️♥️♥️♥️♥️♥️♥️
@ranjithmenon1950
@ranjithmenon1950 Год назад
Ali fraud
@santhoshtv4752
@santhoshtv4752 Год назад
Start a 100/- contribution for Shajan Scaria...let us support him with 2 crores
@josephabraham7434
@josephabraham7434 Год назад
Yez, will do it
@mrmadhukumar941
@mrmadhukumar941 Год назад
അങ്ങയുടെ അനുഭവസമ്പത് ഉപയോഗിച്ച്,, എന്തു ഉപകാരം ഷാജന് ചെയ്യാമോ, അത് ചെയ്യൂ. ഇത് ഷാജനോടുള്ള സ്നേഹം കൊണ്ടോ, യൂസഫലിയോടുള്ള വിരോധം കൊണ്ടോ അല്ല,, മറിച്ച് നല്ലതും, ചിത്തയും ആയ കുറെ നഗ്ന സത്യങ്ങൾ പറയാൻ അദ്ദേഹം കാണിച്ച ധൈര്യത്തിനുള്ള പിന്തുണ മാത്രം. 🙏
@manoje.p7869
@manoje.p7869 Год назад
I am following Marunadan it starting time itself before video time .@Nation 1st
@algulth_alnabi
@algulth_alnabi Год назад
അച്ചായൻ ഈ തെളിവ്, തെളിവ്, തെളിവ് എന്ന് കിടന്ന് കൂവാതെ, മറുനാടൻ ഒരു മാനനഷ്ടവും യൂസഫുമുതലാളിക്ക് വരുത്തിയിട്ടില്ല. സ്വന്തം ഭാര്യയെ രണ്ടാമതും കല്യാണം കഴിച്ചു എന്നതാണ് ഷാജൻ പറഞ്ഞത്. ഇത് എന്തുതരം മാനഷ്ടമാണ് ഉണ്ടാക്കുക? ഇതിലൊന്നും വലിയ കഴമ്പില്ല.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Год назад
തെറ്റായ വാർത്തയായിരുന്നല്ലോ, അതാണ് പ്രശ്നം. ആ വാർത്ത അന്വേഷിച്ച് ഉറപ്പു വരുത്തിയേ കൊടുക്കാവൂ. ഉടനെ തന്നെ മാപ്പ് പറഞ്ഞ് തീർക്കേണ്ടതായിരുന്നു
@abeninan4017
@abeninan4017 Год назад
Marunadan must give the evidence for that.
@actionlessaction
@actionlessaction Год назад
Exactly, he said that he had heard such news but is not sure if it's true or not. He did not say that's the fact.
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Athanu niyamam pinnokka vibhakakkarkku jolkkuvendi anukoolyanghal kodukkunnille Pakshe avare jathi peru vilchal Akathu pokendi varum.😢😢
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@shajahanmarayamkunnath7392 ആണോ കുണ്ടാ..
@sasheendranp4599
@sasheendranp4599 Год назад
മറുനാടൻ 🙏🙏🙏👍👍👍
@Dracula338
@Dracula338 Год назад
So if someone has got senior expensive lawyer they can win, but ordinary people will suffer. So ordinary people will never get justice.
@georgev8934
@georgev8934 Год назад
സർ താഗളുട് കൂട്ട് സത്യ സന്ത്യമായി പറയുന്നവനാണ് സാജൻ സർ പറയുന്നത്
@jayakrishnanr3030
@jayakrishnanr3030 Год назад
അപ്പോൾ സ്വന്തം അച്ഛൻആരാണെന്നു അറിയാൻ വീഡിയോ തെളിവ് വേണ്ടിവരുമല്ലോ
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Samshayam ullavarkku anghaneyum aakam .😢😢
@Ravi-es3qb
@Ravi-es3qb Год назад
സാജൻ സാറിന് സപ്പോർട്ട് ❤️👍
@visakhkrishna5569
@visakhkrishna5569 Год назад
Full support Marunadan
@martinlouis6422
@martinlouis6422 Год назад
ദൈവം = സത്യം സത്യമേവ ജയതേ
@sittarag
@sittarag Год назад
Trust marunadan
@nandakumarus6831
@nandakumarus6831 Год назад
Great support for MARUNADAN
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Venam iniyium sajane prolsahipichu akathakkanam, kashttam.😢😢
@somucs6061
@somucs6061 Год назад
കമ്മി സുടു ദമ്പതികൾ തല്ക്കാലം സന്തോഷിക്കട്ടെ 😂
@ShajumonNarasimha-dt8gt
@ShajumonNarasimha-dt8gt Год назад
Somu CS........Commi/Sudu.....dhambhathikal( Married Couple)
@manojnair2598
@manojnair2598 Год назад
Marunadanu full support
@sobharaj2680
@sobharaj2680 Год назад
എന്തായാലും സത്യത്തിനും സത്യസന്ധതക്കും യാതൊരു വിലയുമില്ല. സാജൻ സ്കറിയ സത്യസന്ധൻ തന്നെ 🙏
@muthoor1
@muthoor1 Год назад
Yes മറുനാടൻ 🙏🙏33
@shine1302
@shine1302 Год назад
ഇതുവരെ എത്തിയെങ്കിൽ ഷാജൻജിക്ക്‌ കൃത്യമായ അറിവുണ്ടാവും ബോധ്യമുണ്ടാവും .. അദ്ദേഹം അത് നേരിടും വിജയിക്കും എന്നെ പോലുള്ള സാധാരണക്കാരുടെ എല്ലാവിധത്തിലുള്ള സപ്പോർട്ടും അദ്ദേഹത്തിന്.. 👍🙏
@sriavittom
@sriavittom Год назад
Good speech
@ramachandranpillai268
@ramachandranpillai268 Год назад
കോടതിയിൽ ജസ്റ്റിസ് സ്മാർ തിരുമാനം എടുക്കുന്നത് വക്കിൽ വാദിക്കുന്നത് പോലെയാന്ന് മറുനാടന്റെ വക്കിൽ ലുലുവിന്റെ വക്കിലിന്റെ അടുത്തു പോലും എത്തില്ല അതാണ് വിധി ഇങ്ങനെ വരാൻ കാരണം കാരണം
@Artemis201
@Artemis201 Год назад
ഷാജൻ ചേട്ടൻ ഇഷ്ട്ടം❤❤❤
@PradeepKumar-xw1ii
@PradeepKumar-xw1ii Год назад
Support to Marunadan
@Zyx139
@Zyx139 Год назад
ഒന്നും കാണാതെ വെളിച്ചപ്പാട് കുളത്തിൽ ചാടുമോ എന്തെങ്കിലും കാണും 😄😄
@sarathgangadharan2965
@sarathgangadharan2965 Год назад
തെളിവില്ലെങ്കിലും “സത്യം” സത്യമല്ലാതാവോ…?
@surendranvaliyaveetil4973
@surendranvaliyaveetil4973 Год назад
അനീതിയെയും അസത്യത്തെയും ജയിപ്പിക്കാൻ വാളെടുക്കുന്നവന്റെ കൂടെയാണ് ഈ ലോകത്തിന്റെ പ്രഭൂ. എന്നാൽ സത്യത്തിനു വേണ്ടി പരാജയമേറ്റുവാങ്ങുന്നവന്റെ കൂടെയാണ് സത്യദൈവം പരാജിതനെ ആ ദൈവം ഉയിർത്തെഴുന്നേല്പിക്കുക തന്നെ ചെയ്യും.
@naseermm9104
@naseermm9104 Год назад
സത്യസന്ധമായ പത്ര മാധ്യമ പ്രവർത്തകരെയും ഗവർമെൻറ് കളും കോടതികളും എതിരായി ട്ടമാത്രമാണ് ഇതുവരെയും പ്രവർത്തിച്ചിട്ടുള്ളഇത്ഇതിനെ തരണം ചെയ്യേണ്ടത്ജനങ്ങളാണ്
@dhost9375
@dhost9375 Год назад
സത്യസന്ധമായി വാർത്ത അവതരിപ്പിക്കുന്ന മറുനാടൻ ആരാധകർ ചെറിയ പൈസ എടുത്താൽ സാജന് കേസന് വേണ്ട സാമ്പത്തിക്ക സഹായമാവും . നിങ്ങൾ വിഷമിക്കണ്ട സാജൻ ജി
@royeapeneapen1819
@royeapeneapen1819 Год назад
പണത്തിനു മേലെ പരുന്തും പറക്കില്ല.... അത്രെയേ ഉള്ളു... പൊതുജനം മറുനാടനോടൊപ്പം... 👍👍👍👍👍
@mohanank4343
@mohanank4343 Год назад
Internet is a Destroyer of ISLAMISTS in the world itself Yusafali is a Malayalee and Shajan is a Malayalee But to file a case against Shajan, Yusafali had to go to North India and find a Magistrate who would act giving favours to Yusafali BTW
@sandrosandro6430
@sandrosandro6430 Год назад
ഇതിൽ ഡിഫമേഷൻ ഒന്നുമില്ല. Hearsay ഉണ്ടെന്ന് പറയുന്നത് ഡിഫമേഷൻ അല്ല. സാധൂകരിക്കുന്നരീതിൽ പറഞ്ഞാലാണ് പ്രശ്നം. മോദി അദാനി ബന്ധം പറഞ്ഞ് എന്തൊക്കെ പറയുന്നു മാധ്യമങ്ങൾ. ഒക്കെ തെളിവുവെച്ചാണോ😂
@ravindranvb6907
@ravindranvb6907 Год назад
പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആയ നന്മ മരം 😊
@josephjohn5413
@josephjohn5413 Год назад
അധികാരം, പണം, വർഗീയത ഇതു മുന്നും ഉണ്ടങ്കിൽ എല്ലാ സംവിധാനങ്ങളും ഒപ്പം വരും. നിങ്ങൾ fight ചെയ്ത സമയം രാജ്യത്ത് ഒരു soft democracy ഉണ്ടായിരിന്നു. ഇന്നതല്ല അവസ്ഥ. ഒപ്പം ഭാഗ്യവും നിങ്ങൾക്കുണ്ടായിരുന്നു. . 😄. വെറുതെ ഷാജനെ പേടിപ്പിക്കാതെ. After all he is a qualified person in law.
@RRR-no6ty
@RRR-no6ty Год назад
മറുനാടനോപ്പം ❤
@pishoni
@pishoni Год назад
പറയുന്ന media strip കോടതിക്ക് valid തെളിവ് അല്ല എൻകിൽ ഇതേ വാദം ഉപയോഗിച്ച് കേൾക്കുന്ന media strip ന് കോടതി എന്തിന് ഇത്രയും ദ്വേഷിക്കുന്നത്!!!
@ragithkr4241
@ragithkr4241 Год назад
കോടതിയിലും നിയമത്തിലും വിശ്വസിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ !!! എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുക .
Далее
100❤️
00:19
Просмотров 2,9 млн