Тёмный

ഇനി കുട്ടികൾക്ക് പോലും മീൻ വൃത്തിയാക്കാം 

Ramshi’s tips book
Подписаться 94 тыс.
Просмотров 713 тыс.
50% 1

Facebook page: / ladies-planet-21019670...
Instagram:
/ foodie_malabariii
Email: ladiesplanetbyramshi@gmail.com
My another RU-vid channels:
Ladies planet by Ramshi
/ @ladiesplanetbyramshi7698
Ramshi vlogs
/ @ramshivlogs4289
#tips
#tipsandtrick
#kitchentips
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingtricks
#amazingkitchentips
#amazingkitchenhacks
#bestkitchentips
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtricks
#usefulkitchenhacks
#usefultips
#usefultipsforourdailylife
#tipsforhealthylife
#beautytips
#kitchentips
#healthytips
#malayalamtipsvideos
#tipsvideosmalayalam
#healthtipsmalayalam
#tipsandtricks
#kitchentips
#fishing #fishcleaning #fishcurry #fishworld

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@ramshistipsbook794
@ramshistipsbook794 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zqbhLXpowfQ.html
@reenajoy4722
@reenajoy4722 2 года назад
ഒരു മീൻ കടയിൽ ഞാൻ കണ്ടിരുന്നു , ചൂര മീൻ ഇത് പോലെ clean ചെയ്യുന്നത്
@lalithaa2320
@lalithaa2320 2 года назад
എളുപ്പവഴിയിൽ ഒന്നിനും നല്ല വൃത്തി കാണില്ല. സ്വൽപ്പം കഴ്ട്ടപെട്ടാൽ നല്ല വീറും വൃത്തിയും രുചിയും കാണും.
@SmplQrn
@SmplQrn 2 года назад
Adipoli nice vedeo
@sainabaakkara4612
@sainabaakkara4612 2 года назад
Book
@shahulka8457
@shahulka8457 2 года назад
@@reenajoy4722 bio
@PrakashPrakash-kn3fq
@PrakashPrakash-kn3fq Год назад
നല്ല അവതരണം. ഉപകാരപ്രദം.
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
മത്തി കത്തികൊണ്ട് വെട്ടുന്നതാണ് എളുപ്പം.... കാരണം ആദ്യം ചെതുമ്പൽ കളയണം... പിന്നെ തല കളഞ്ഞ് വൃത്തി ആക്കണം ഒരുവേലക്ക് രണ്ടു വേല. ഇതൊക്കെ ഭയങ്കര പണിയായിട്ട് കാണുന്നവർക്കാ ബുദ്ധിമുട്ട് സ്ഥിരം ഇതൊക്കെ ചെയ്യുന്നവർക്ക് മത്തി കഴുകുന്നത് വല്യ പണിയൊന്നുമല്ല.... മടിയുള്ളവർക്ക് താങ്കളുടെ tips ഉപകാരപ്പെടും 👍
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@Rayyansdays
@Rayyansdays 2 года назад
Sheriyanu kathi vechu clean cheyyunntha eluppam
@samitham.s6690
@samitham.s6690 2 года назад
Valare shar
@vinithasreekanth7855
@vinithasreekanth7855 2 года назад
അതെ. ചാള നന്നാക്കാൻ എന്താ പാടുള്ളെ... സിമ്പിൾ അല്ലെ. അതിലിട്ട് ഇതിലിട്ട് ഇടുന്നതിലും ബേധം ഒറ്റ അടിക്ക് കത്തി കൊണ്ട് വെട്ടി നന്നാക്കി കഴുകി എടുത്തു കറി വെയ്ക്കാം 🥰🥰
@jayasree337
@jayasree337 2 года назад
കത്തിയാണ് ഇതിലും എളുപ്പം
@saralak4282
@saralak4282 2 года назад
Kaaryam correct. Pakshe steel scrubberinte steelinte podi meenil pidikkumennu thonnunni. Puthiya scrubber aanengil kuzhappamillannu thonnunnu
@shailajas7571
@shailajas7571 2 года назад
ഉപകാരപ്രദമായ വീഡിയോ ,നിഷ്ക്കളങ്കമായ സംസാരം🥰👌
@ramshistipsbook794
@ramshistipsbook794 2 года назад
😍😘
@shailanajeeb4929
@shailanajeeb4929 2 года назад
orikkalum fish meet orikkalum arum kazhughiya shesham fridgeil vakkaruth ath valare abakadamanu kazhukathe eduthu vakka ok
@rbgayathryravirbg8953
@rbgayathryravirbg8953 2 года назад
Scrubber use chaithu mathi clean cheyumbol athum koodi clean Akan Kure pada , Kathi or kathrika better
@maloosdreams
@maloosdreams 2 года назад
മത്തി ചെതുമ്പൽ കളയാൻ ഒരുപാടുമില്ല. വാങ്ങി കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വെച്ചാൽ മതി!!!
@gks5514
@gks5514 2 года назад
Good tip chechi about coconut 🥥
@rajeevkanumarath2459
@rajeevkanumarath2459 7 месяцев назад
Very useful. Appreciate ur honesty to say that it is not ur idea. Keep it up.
@LilusKichenVlog
@LilusKichenVlog 2 года назад
എല്ലാം ഉപകാരപ്രദമായ tipps ആണ്
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@shajihameed2347
@shajihameed2347 2 года назад
Ella tippum sooperarunnu thank uu🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@alvinaameer9253
@alvinaameer9253 2 года назад
Nalla tips...mathi kurach vellathil itt kallupp koodi itt..kurach kazinj murichal easy aayi chethumbal poyi kittum...veendum kazukumbol kalluppitt nannayi chattiyilitt perakki kazukiyaal ellaam ok ...ellaam pandullavar cheyyunna reethiyaaa...bt ipo flat aayi vettaan kathrikayaayi...Apo pinne inganeyum aavaaam scrubber...😊
@ramshistipsbook794
@ramshistipsbook794 2 года назад
🥰
@safiyanoushad6915
@safiyanoushad6915 2 года назад
@@ramshistipsbook794 t
@ramyarajesh4693
@ramyarajesh4693 2 года назад
സ്ക്രബ് ഉപയോഗിച്ച് ചെയ്താൽ ശ്രദ്ധിക്കണം അതിന്റെ കഷ്ണം മീനിൽ കുടുങ്ങി വയറ്റിൽ ചെന്നൽ ദോഷം അണ്
@ramshistipsbook794
@ramshistipsbook794 2 года назад
😊
@shobhamuralidharan4236
@shobhamuralidharan4236 2 года назад
Engane cheyaruth apakadam aanu
@susyvarghese8436
@susyvarghese8436 2 года назад
എന്തേലും ഒക്കെ വേണ്ടേ വീഡിയോ ഉണ്ടാക്കുവാൻ. പണ്ട് കാലം മുതൽ അമ്മച്ചിമാർ ചെറുതും വലുതും ആയ മീൻ പിച്ചാത്തി കൊണ്ടാണ് വൃത്തി ആക്കിയിരുന്നത്. ഒരു കുഴപ്പവും ഇല്ലാതെ
@krishnadasanp9614
@krishnadasanp9614 Год назад
സൂപ്പർ. സൂപ്പർ 👍👍
@sreedaranmndy6749
@sreedaranmndy6749 2 года назад
ideia is super thanks
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@rohith6806
@rohith6806 2 года назад
Thanks
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@sruthip2919
@sruthip2919 Год назад
നന്ദി സഹോദരി
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
വളരെ വളരെ മനോഹരമായ ടിപ്പുകൾ ആയിരുന്നു 👍🏻👍🏻👍🏻ആ ചാനലിന് നന്ദി പറഞ്ഞത് നല്ല മനസ്സിൻറെ ഉടമകൾക്ക് മാത്രമേ സാധിക്കു🥰🥰 ഈശ്വരൻ എല്ലാ ഉയർച്ചകളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍🏻👍🏻👍🏻🙏🏼🙏🏼😇
@ramshistipsbook794
@ramshistipsbook794 2 года назад
Thank you so much😘
@kausalyakuttappan2655
@kausalyakuttappan2655 2 года назад
നല്ല ഭംഗി ചാള 😋
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@angel0fangelsangel504
@angel0fangelsangel504 2 года назад
Liquid soap and salt il mathi ittu vechaal mathi😉
@salimkh6466
@salimkh6466 2 года назад
കത്തിവെച്ചു ക്ലീൻ ചെയ്യുന്നതാണ് എളുപ്പം. ഓരോ തവണയും ഓരോ scrubber വേണ്ടി വരും 😀
@jaisilyjames7412
@jaisilyjames7412 Год назад
നല്ല അവതരണം 👍
@aaansi7976
@aaansi7976 2 года назад
ടിപ്സ് എല്ലാം കൊള്ളാം പക്ഷേ സ്റ്റീ ലിന്റോ സ്ക്രബർ വെച്ച് മീൻ വൃത്തിയാക്കുബോൾ അതിന്റെ ചെറിയ കമ്പി പൊടിഞ്ഞു മീനിന്റെ ഉള്ളിൽ കയറി പോയാൽ അറിയില്ല കത്തികൊണ്ട് മീൻ വെട്ടുന്നത് തന്നെയാണ് നല്ലത് മത്തി കുറച്ചുനേരം വെള്ളത്തിൽ ഇട്ടു വെച്ചാൽ മതി ചെതുമ്പൽ പെട്ടെന്ന് ഇളകി വരും.
@ramshistipsbook794
@ramshistipsbook794 2 года назад
😊
@shafiallanoor7259
@shafiallanoor7259 2 года назад
ഈ മത്തി ഇത്രേം കാലം വെള്ളത്തിൽ തന്നെ അല്ലായിരുന്നോ ?
@majanav
@majanav 2 года назад
നല്ല അറിവ് ✌
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@hamzakundil6016
@hamzakundil6016 2 года назад
എല്ലാം നന്നായിരുന്നു കൊള്ളാം നല്ലൊരു ഭാവിയുണ്ട്
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@ummasdaily68
@ummasdaily68 2 года назад
ഇത് Ladies planet Ramshi ആണോ sound കേട്ടപ്പോൾ അങ്ങനെ തോന്നി sooper ടിപ്സ് കേട്ടോ 🥰🥰
@ramshistipsbook794
@ramshistipsbook794 2 года назад
Ys dear🥰
@ambikat2470
@ambikat2470 2 года назад
സൂപ്പർ വീഡിയോ താങ്ക്സ്
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@niyanoushad2995
@niyanoushad2995 2 года назад
റംഷിന്റെ tips എല്ലാം super ആണ് ട്ടോ ...എല്ലാം പുതിയ അറിവുകളാണ് 😍👍
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@abdusamadkadengal8737
@abdusamadkadengal8737 2 года назад
നല്ല വിഡിയോ, പിന്നെ എല്ലാവരെയും പോലെ ആ സത്യം മറച്ചു വെച്ചില്ല, അതിനു പ്രതേഗം നന്ദി.
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
പ്രതേഗം... 🤔🤔🤔 പ്രത്യേകം
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@deepachandran4554
@deepachandran4554 2 года назад
Adipoliayittund
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@specialfastkitchen5475
@specialfastkitchen5475 2 года назад
Super idea
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
തേങ്ങ അതിന്റെ കണ്ണിന്റെ ഭാഗം നോക്കി പൊട്ടിച്ചാൽ മതി കൃത്യം നടുവേ മുറിയും..... നനക്കുവേം വേണ്ട.... വരക്കുവേം വേണ്ടാ 🙏🙏🙏
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@foodbooltask467
@foodbooltask467 2 года назад
👍
@ശ്രീഹരി-ഠ9യ
@ശ്രീഹരി-ഠ9യ 2 года назад
കൊള്ളാം ...താങ്ക് യു .
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@sarathr5117
@sarathr5117 2 года назад
Kathi vechitt mathi meen clean cheyyunna video onn upload cheyyo chechi
@ramla.m.
@ramla.m. 2 года назад
ഉപകാരപ്രദം 👍🌹
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@ponnammageorge4703
@ponnammageorge4703 2 года назад
Nalla karyam
@ramshistipsbook794
@ramshistipsbook794 2 года назад
😍😍
@KenzasworldBySafwana
@KenzasworldBySafwana 2 года назад
Tips എല്ലാം തന്നെ വളരെ helpfull ആണ് 👍👍
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@Abhinavcp23
@Abhinavcp23 11 месяцев назад
Puthiya member anu🙏🙏 Very nice.... Ellam try cheyyanam
@stellavimal1641
@stellavimal1641 2 года назад
Super ideas 👌❤😊
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@sabithaBinu887
@sabithaBinu887 2 года назад
*Super tips* 👍🌹💛💚💙❤️
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@faseelakt6689
@faseelakt6689 2 года назад
ചെറുപയര്‍ വെള്ളത്തിൽ itt ഇല്ലേലും വേഗം vevum
@rasiya4678
@rasiya4678 2 года назад
ശരിയാ
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
അത് നല്ല ചെറുപയറാണെങ്കിലാ അല്ലെങ്കിൽ വേകത്തില്ല
@dewdrops6178
@dewdrops6178 Год назад
🤝🏼
@Sibivalara
@Sibivalara 2 года назад
അടിപൊളി 👍👍
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@HarishHarish-qg7cc
@HarishHarish-qg7cc 2 года назад
Very good job, Yes I like it
@shinusinternational153
@shinusinternational153 2 года назад
Nale thanne try cheyyam ramshi
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@valsalagopalakrishnan9680
@valsalagopalakrishnan9680 2 года назад
തേങ്ങയുടെ 3 കണ്ണിൽ ഒറ്റക്കയക്കുള്ള കണ്ണ് വിരൽ കൊണ്ട് , അമർത്തി പിടിച്ചിട്ട് നടുക്ക് ഒറ്റ വെട്ടു കൊടുത്താൽ മതി correct ആയിട്ട് പൊട്ടും
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@supriyaa4525
@supriyaa4525 2 года назад
Yes
@safeenacheppy9280
@safeenacheppy9280 2 года назад
Njnum aggana😁
@savithageorge1238
@savithageorge1238 2 года назад
Corect
@ummumohammed3251
@ummumohammed3251 2 года назад
Mee too..
@ericstephen266
@ericstephen266 2 года назад
Thank you dear
@ramshistipsbook794
@ramshistipsbook794 2 года назад
Most welcome dear ❤️
@abdulgafoor633
@abdulgafoor633 2 года назад
U have done wonderfully well. Nice narration 😊😊👍❤
@christopherjoseph6990
@christopherjoseph6990 2 года назад
Useful !!!
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@alna.k452
@alna.k452 2 года назад
അടിപൊളി tips 😍 Tnq
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@manju3337
@manju3337 2 года назад
Good presentation. Concerned talk. Keep it up.
@paulosekd9664
@paulosekd9664 2 года назад
Nalla sound dear
@ramshistipsbook794
@ramshistipsbook794 2 года назад
😃
@somasekharanpnambiar3364
@somasekharanpnambiar3364 2 года назад
വെള്ളത്തിൽ കുറച്ച് സമയം ഇട്ട് വെച്ച്, മുറിക്കുന്ന കത്തിയുടെ മറുഭാഗം കൊണ്ട് വാലു മുതൽ തല വരെ ഒന്ന് വലിച്ചു കൊടുത്താൽ മതി സംഗതി ക്ലീൻ ആകും. എനിക്ക് ഒരു മിനിറ്റ് മതി ഒരു മത്തി വെട്ടി ക്ളീൻ ചെയ്യാൻ
@sheejashaji6227
@sheejashaji6227 2 года назад
Ok കേട്ടോ 😃
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@ismu5870
@ismu5870 2 года назад
പുതിയ അറിവ്
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@kunjumolaami9648
@kunjumolaami9648 2 года назад
Vala ethupole chethumpaan eluppamaanu
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@rajithsankaranarayanan8429
@rajithsankaranarayanan8429 2 года назад
Maatti clean cheythu kazhinju scrubber engane clean cheyyum... Fish smell undakille 🙂
@ramshistipsbook794
@ramshistipsbook794 2 года назад
സോപ്പ് വെള്ളത്തിൽ കുറച്ചു സമയം ഇട്ടുവെച്ച് എടുത്താൽ മതി
@rachelittoop6238
@rachelittoop6238 2 года назад
@@ramshistipsbook794 K no
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
ആ സ്ക്രബ്ബർ മത്തി കഴുകാൻ മാത്രമേ കൊള്ളു 🙏🙏🙏
@thankamk761
@thankamk761 2 года назад
ഇതിന്റെ ഒറിജിനൽ ഇട്ട ആളോടു തന്നെ ഞാൻ ചോദിച്ചതാ സ്ക്റബ്ബർ ആരു ക്ലീൻ ചെയ്യുമെന്നു ്, ഓരോ പ്രാവശ്യത്തേക്ക് ഓരോ സ്ക്റബ്ബർ എടുക്കുകയായിരിക്കു൦ അല്ലേ? വല്ലാത്ത കണ്ടുപിടുത്ത൦ തന്നെ.
@manafkalathilmanaf2358
@manafkalathilmanaf2358 2 года назад
മത്തി ക്ലീൻ ചെയ്ത് കഴിഞ് സ്ക്രബർ ക്ലീൻ ചെയ്യാൻ പാട്പെടുമോ
@rosemarynijilkumar8167
@rosemarynijilkumar8167 2 года назад
Choodu vellathil liquid cherth 15 minut itte vachal mathi
@sasidharancn9416
@sasidharancn9416 2 года назад
Llllĺlll
@ramshistipsbook794
@ramshistipsbook794 2 года назад
ഒരിക്കലുമില്ല
@prasannap2584
@prasannap2584 2 года назад
ഒരുപ്രാവശ്യം ഒരു സ്‌ക്രബെർ വേണ്ടിവരും അല്ലേൽ ചെതുമ്പൽ കൂടാരമാകും
@rosemarynijilkumar8167
@rosemarynijilkumar8167 2 года назад
@@prasannap2584 angane onnumilla oro thavana upayogich kazhinjalum chooduvellathil itte clean chaithal mathi
@steephenp.m4767
@steephenp.m4767 2 года назад
Super tips, thanks your super video Sister
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@anjithasivadas988
@anjithasivadas988 2 года назад
Toomuch lengthy🙂urangippoi🥲 Content kollam ❤️length aan presnam😁
@ramshistipsbook794
@ramshistipsbook794 2 года назад
😃🤭
@johndiaz4205
@johndiaz4205 2 года назад
Useful tips.Thanks
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@nasarnbr2965
@nasarnbr2965 2 года назад
മീനിൽ മത്തിയാണ് ഏറ്റവുമിഷ്ടം, പക്ഷേ നന്നാക്കുന്നത് ഓർത്ത് വാങ്ങാതിരിക്കുന്ന ഞാൻ😔, കൊണ്ട് ചെന്നാൽ ഭാര്യയുടെ മുഖം 😲😲😲 ഈ ട്രിക്ക് കാണിച്ച് ശ്രമിച്ച് നോക്കാം 😂 👌👌
@ramshistipsbook794
@ramshistipsbook794 2 года назад
👍
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
ഉള്ളിത്തോൽ തണുത്ത കഞ്ഞിവെള്ളത്തിൽ ഇട്ടാൽ ഗുണം കൂടും..... അരിച്ചൊഴിക്കേണ്ട കാര്യമില്ല.... അതും നല്ല വളമാണ്... ചെടികളുടെ ചുവട്ടിൽ കിടന്ന് അത് അഴുകിക്കൊള്ളും
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@shibeenamujeeb3838
@shibeenamujeeb3838 2 года назад
Very gud
@ramshistipsbook794
@ramshistipsbook794 2 года назад
🥰
@jamalaluva1540
@jamalaluva1540 2 года назад
സത്യസന്ധതക്ക് ഒരു ലൈക് 👍
@ramshistipsbook794
@ramshistipsbook794 2 года назад
❤️
@BlossomCooking
@BlossomCooking 2 года назад
Very useful tips, liked the onion waste fertilizer tip, 👍
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@premkumarkp465
@premkumarkp465 2 года назад
Correct
@geethakm7220
@geethakm7220 2 года назад
ഈ മീൻ scrubber ഉപയോഗിച്ച് വൃത്തിയാക്കുന്നത് danger ആണ്. ഇത് ചെറിയ കഷ്ണമായി പൊട്ടി പാത്രത്തിൽ ഇരിക്കാറുണ്ട്. അതു പോലെ മീനിൽ കുത്തികയറി ഇരുന്നാൽ അറിയില്ല. അതു നേരെ വയറ്റിൽ എത്തും.
@ramshistipsbook794
@ramshistipsbook794 2 года назад
പാത്രത്തിൽ കുടുങ്ങിയിട്ട് അത് വലിക്കുമ്പോഴാണ് ചെറിയ പീസ് അതിൽ നിൽക്കുന്നത്,മീൻ സോഫ്റ്റ് ആണ് അതിൽ ഒരിക്കലും scrubber പൊട്ടി അതിന്റെ പീസ് നിൽക്കില്ല
@sindusanthosh5984
@sindusanthosh5984 2 года назад
സത്യം ആണ്. ഇങ്ങിനെ ഉള്ള വിഡ്ഢിത്തങ്ങൾ കാണിക്കാനും അത് കേട്ട് തലയാട്ടാൻ കുറെ ആൾക്കാരും.. നാര് വച്ച് പാത്രം കഴുകുന്നത് തന്നെ അപകടം ആണ്. നാര് രണ്ട് മൂന്ന് പ്രാവശ്യം പാത്രം കഴുകാൻ ഉപയോഗിച്ചാൽ തന്നെ തരിതരിയായി അത് ഉതിർന്ന് വീഴുന്നത് കാണാം. അതുകൊണ്ട് മീൻ ക്ലിൻ Clean cheythal എന്ത് അപകടം ആണ്. മര്യാതയ്ക്ക കത്തിയൊ കത്രികയൊ വച്ച് മുറിച്ചാൽ പോരേ... കഷ്ടം
@haleemakt4191
@haleemakt4191 2 года назад
@@ramshistipsbook794 3rd
@ahkahk6686
@ahkahk6686 2 года назад
@@ramshistipsbook794 തീർച്ചയായും സ്ക്രബ്ബർ ഇൻറെ കഷണങ്ങൾ അറിയാതെ അതിൽ ഒട്ടിപിടിക്കും ..അത് അപകടമാണ്
@kkitchen4583
@kkitchen4583 2 года назад
Ella tips um Adipoli aayittundu Valerie prayojanam ulla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kandu support cheyyanea
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@raheenarajeeb704
@raheenarajeeb704 2 года назад
Kodalu clean cheyyan kathi vende sis
@narayananpm3127
@narayananpm3127 2 года назад
നല്ല ഐഡിയസ് 👌🏾👌🏾👌🏾ആശംസകൾ ♥♥
@psvalsala1820
@psvalsala1820 2 года назад
SCURBER. POISON. AANE.
@hamzapullithodika6955
@hamzapullithodika6955 2 года назад
ഗുഡ് ഐ ഡി യ
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@kavyapoovathingal3305
@kavyapoovathingal3305 2 года назад
Super video
@rahmanktk8398
@rahmanktk8398 2 года назад
Chechi kuttikal chaala clean cheyyaan washi pidikoola mobail kittaan waashipidikkum
@ramshistipsbook794
@ramshistipsbook794 2 года назад
അത് അങ്ങനെ ശീലിച്ച കുട്ടികളാണ് dear
@sahidasalim1754
@sahidasalim1754 2 года назад
Super,
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@Virtual-Friend-007
@Virtual-Friend-007 2 года назад
old scrubber aanel ithinte small pieces ullil poyi aarkkum onnum sambhavikkathe irikkatte. RU-vidr thanne next video yil ith paranjal nannayirikkum, thanks
@ramshistipsbook794
@ramshistipsbook794 2 года назад
Scrubber ഒരിക്കലും തനിയെ പൊടിഞ്ഞു പോവില്ല,plate ലോ ചട്ടിയിലോ ഒക്കെ ഉരച്ചു കഴുകുമ്പോൾ എവിടെയെങ്കിലും കുരുങ്ങുമ്പോൾ നമ്മൾ വലിക്കുമ്പോഴാണ് അതിന്റെ പീസ് പാത്രത്തിൽ ഇരിക്കുന്നത്,ഫിഷ് സോഫ്റ്റ് ആയത് കൊണ്ട് അതിൽ ഒരിക്കലും scrubber ന്റെ പീസ് കുരുങ്ങി ഇരിക്കില്ല😊
@aleyammavarkey6096
@aleyammavarkey6096 2 года назад
It is not safe. Bits of scrubber can enter iside of the fish
@nishasibi435
@nishasibi435 2 года назад
Kaththy.thanneyanu.chethumpalkalayan..easy
@ramshistipsbook794
@ramshistipsbook794 2 года назад
😊
@azadvm4050
@azadvm4050 2 года назад
ഒരു കിലോ മീൻ വാങ്ങുമ്പോൾ ഒരോ സ്ക്രബർ കൂടി വാങ്ങുക ഒരു ചെറിയ പട്ടികയിൽ മുന ഭാഗം പുറത്ത് വരുന്ന രീതിയിൽ കുറച്ചു ആണികൾ അടിച്ചാൽ ഒന്നാന്തരം പീലർ റെഡി...ചിതന്പലുള്ള മീൻ മാത്രമല്ല... ചേമ്പ്, ചേന കാച്ചിൽ പോലുള്ളവ വേഗത്തിൽ വൃത്തിയാക്കാം....
@premabalan1207
@premabalan1207 Год назад
Good 👍
@anandamnair9954
@anandamnair9954 2 года назад
Kathrikayude handle nu mukalil ulla bhagat chethumpal malayan super aanu
@ramshistipsbook794
@ramshistipsbook794 2 года назад
👍👍
@hameedchennai8935
@hameedchennai8935 2 года назад
Nalla voice
@ramshistipsbook794
@ramshistipsbook794 2 года назад
🥰
@omansanjarisoja2108
@omansanjarisoja2108 2 года назад
കൊള്ളാം നല്ല ടിപ്സുകൾ 💞
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@usharajasekar9453
@usharajasekar9453 2 года назад
Malayalys kathivachuthanne clean cheya. pazhya alugale paraya. ende amma evalom fish kedachalum 1/2 hrl kolambu vachu fry pannirukum. athu antha kalam ithu intha kalam. melle thinna mullum thinnam. avadarapetu noyi varuthakoodathu.
@ramshistipsbook794
@ramshistipsbook794 2 года назад
😊
@BABYSKITCHEN1
@BABYSKITCHEN1 2 года назад
Nammaluum evdeyokkeyund aaru Kanan. ......tipsokke kollaam😂😂😂
@shanmugadass1296
@shanmugadass1296 2 года назад
Supper
@ramshistipsbook794
@ramshistipsbook794 2 года назад
🥰
@saleenajoseph1842
@saleenajoseph1842 2 года назад
Scrubber dayavayi upayogikkaruthe. Mukalil vanna comments correct annu.
@nidhazworld6719
@nidhazworld6719 2 года назад
വളരെ ഉപകാരമുള്ള വിഡിയോ 👍👍മീൻ വൃത്തിയാക്കുന്നത് adipoli✌🏻✌🏻✌🏻
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@emmyjohnson2833
@emmyjohnson2833 2 года назад
പയർ വർഗ്ഗങ്ങൾ എല്ലാം തലേന്ന് വെള്ളത്തിൽ കുതിർത്തു വെക്കണമെന്നില്ല. മുതിര, വൻപയർ, ചെറുപയർ ഇവ കുതിർക്കാതെ വേവിക്കുമ്പോഴാണ് നന്നായി വെന്തു കിട്ടുന്നത്. കടല, ഗ്രീൻപീസ്, ഇവ മാത്രമേ തലേന്ന് കുതിർത്തു വെക്കേണ്ടതുള്ളു. പയർവർഗ്ഗങ്ങൾ എല്ലാം തന്നെ തലേന്ന് കുതിർത്തു വെക്കണമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. എന്റെ ഫ്രണ്ട്‌സ് ഞാൻ പറഞ്ഞു കൊടുത്തു ചെയ്തു നോക്കിയിട്ട് ഇത് വളരെ ഉപകാരപ്രദമായിരുന്നു എന്ന് സമ്മതിച്ചു തന്നിട്ടുള്ളതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കു.
@babyjoy1533
@babyjoy1533 2 года назад
👆🏼ഇത് വളരെ ശരിയാണ്. ഞാനും അങ്ങനെയാണ് ചെയ്യുന്നത്. ഇതൊക്കെ കുതിർക്കാതെ cook ചെയ്യുന്നതാണ് taste
@ramshistipsbook794
@ramshistipsbook794 2 года назад
🥰👍
@supriyaa4525
@supriyaa4525 2 года назад
കടല, ഗ്രീൻപീസ് മാത്രം കുതിർത്താൽ മതി
@ഭദ്രഭാവയാമി
Taste um koodum kuthirthilla enkil
@lakshmi8814
@lakshmi8814 2 года назад
@@supriyaa4525 അപ്പൊ മുതിരയോ അതിനു നല്ല വേവുള്ളത് അല്ലെ...
@jayaprakashkumaran5776
@jayaprakashkumaran5776 2 года назад
What a beautiful voice..
@ramshistipsbook794
@ramshistipsbook794 2 года назад
😃
@jithuj671
@jithuj671 Год назад
very good nice 👍
@tonygeor1
@tonygeor1 2 года назад
Scrubber ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം... കുട്ടികളെ ഇക്കാര്യം ഏൽപ്പിക്കല്ലേ...
@susyeldhose9209
@susyeldhose9209 2 года назад
Scrubber ഉപയോഗിച്ച് മീൻ വൃത്തി ആക്കിയാൽ scrubber മീനിൽ പറ്റിപ്പിടിച്ചു ആരെങ്കിലും കഴിക്കാൻ ഇട വന്നാൽ എന്ന ചെയ്യും മോളെ????? 🙄🙄🙄🙄🙄🙄
@ramshistipsbook794
@ramshistipsbook794 2 года назад
Scrubber മീനിൽ ഒരിക്കലും ഒട്ടിപിടിക്കില്ല
@hamzahamzaji7471
@hamzahamzaji7471 2 года назад
yes ottippidikkilayirikkum.....but scrubber podinj athinte peice Meenil thatch kettan chance ind.... so be careful
@shahnashahul8159
@shahnashahul8159 2 года назад
@@ramshistipsbook794 scrubber പൊടിന്നു അതിൽ ഒട്ടിപിടിക്കും ഇതേ പോലെ ഉള്ള trick ഒന്നും ഉപയോഗിക്കരുത്
@ahkahk6686
@ahkahk6686 2 года назад
@@ramshistipsbook794 സ്ക്രബ്ബറിൻറെ ചെറിയ കഷണങ്ങൾ ഉറപ്പായും അറിയാതെ അതിൽ കുടുങ്ങും ..
@shoukathali323
@shoukathali323 2 года назад
@@ramshistipsbook794 pidikan nalla chans und
@nazarkadirur5929
@nazarkadirur5929 2 года назад
Super tips ini ellavarum chambikko
@ramshistipsbook794
@ramshistipsbook794 2 года назад
😂
@thetastetravelofindia-byreshmi
@thetastetravelofindia-byreshmi 2 года назад
Very helpful
@ramshistipsbook794
@ramshistipsbook794 2 года назад
❤️❤️
@mayasaji9461
@mayasaji9461 2 года назад
കിളി മീനിൽ ആണ് കൂടുതൽ ചെതുമ്പൽ.
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
@suhailvlog1233
@suhailvlog1233 2 года назад
Tips ellam adipiliyannu pinne ramshi vlogil plants ellam onnukanikamo pls👌🙏
@ramshistipsbook794
@ramshistipsbook794 2 года назад
ഈ കമന്റ് ഞാൻ പ്രതീക്ഷിച്ചതാണ്😁സാജിത ഇത്തയിൽ നിന്ന്😍🥰
@suhailvlog1233
@suhailvlog1233 2 года назад
@@ramshistipsbook794 plants orupad ishtamannu ramshikuttyum❤️
@sajinaasnu9660
@sajinaasnu9660 2 года назад
Hi Ramshitha good Tips oru Hi tharumo videos eallm super anuuuu😍😍😍
@ramshistipsbook794
@ramshistipsbook794 2 года назад
Hii dear❤️🥰
@sajinaasnu9660
@sajinaasnu9660 2 года назад
😍
@sophyidicheria3661
@sophyidicheria3661 2 года назад
Steel vayattil poyal apakadam
@satheeshc8061
@satheeshc8061 2 года назад
Nyc tipc 💯💕
@iceees123
@iceees123 2 года назад
Then what about the scrub?throw away?
@AnjeneyaKitchen
@AnjeneyaKitchen 2 года назад
സിമ്പിൾ ആയിട്ടുണ്ട് 👍
@ramshistipsbook794
@ramshistipsbook794 2 года назад
🥰🥰
Далее
очень грустно 😭
00:12
Просмотров 71 тыс.
очень грустно 😭
00:12
Просмотров 71 тыс.