Тёмный
No video :(

ഇനി ട്രാൻസ്ഫോർമർ ഇല്ലാതെയും AC-DC പവ്വർ സപ്ലൈ നിർമ്മിക്കാം! 

ANANTHASANKAR UA
Подписаться 64 тыс.
Просмотров 43 тыс.
50% 1

#electronics #electrical #electronicsmalayalam #physics #engineering #science #hobby #facts
ട്രാൻസ്ഫോർമർലെസ്സ് പവ്വർ സപ്ലൈ അറിയേണ്ടതെല്ലാം പരീക്ഷണങ്ങളിലൂടെ!
This video discribes how to make a light weight & cost-effective ac to dc power supply without using heavy transformer
Circuit Diagram: drive.google.c...
Design Example:drive.google.c...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@habeebrahmankv5230
@habeebrahmankv5230 Год назад
എല്ലാ വീഡിയോയിലും ഇതു പോലെ പാർട്ടുകളാക്കി തിരിച്ചുളള അവതരണം കൂടുതൽ പ്രശംസ നിയമാണ് Thanks sir
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother 🤗 Also share to your friends 👍
@crazyhamselectronics6318
@crazyhamselectronics6318 Год назад
വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ് . ഒരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother for watching ❤️🤗 also share to your friends those who are interested in practical Electronics 👍
@rajasekharan-ckchevikkatho4068
Great work 🙏അനന്ദേട്ടാ ഒരു BLDC FAN SMPS നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, 🙏🙏🙏
@RidhinR-mt3fr
@RidhinR-mt3fr Год назад
ഇത് ഞാൻ കുറച്ചു മുൻപ് ഞാൻ ചെയ്തതേയുള്ളു, നല്ലതുപോലെ വർക്ക്‌ ചെയ്യുന്നുണ്ട്, ഈ വിഡിയോയിൽ അതിനെ പറ്റി കുറച്ചു അറിവ് കിട്ടി ❤️❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ Also share to your friends maximum ⚡
@oblu43
@oblu43 Год назад
Great work...Continue uploading such useful videos....👍👍👍
@ajithkuttu3563
@ajithkuttu3563 Год назад
വളരെ നല്ലൊരു വീഡിയോ നല്ല അവതരണം... informative.....
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
@VijayKumar-to4gb
@VijayKumar-to4gb Год назад
ഉപകാരപ്രദം... നന്ദി
@anoopchandran2134
@anoopchandran2134 Год назад
ഹോബി circutes ഇനിയും പ്രതീക്ഷിക്കുന്നു... എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും 👍👍👌👌👌🥰🥰ഗോഡ് ബ്ലെസ് യു...
@aravindakshanm2705
@aravindakshanm2705 Год назад
പലപ്പോഴും ഈ ട്രാൻസ്ഫോർമർ ലെസ്സ് പവർ സപ്ലൈ ചെയ്യാറുള്ളവർ ചെയ്യുന്ന പതിവ് ആണ് കപ്പാസിറ്ററിന് പാരലൽ ആയി ഇടുന്ന ഹൈ വാല്യു രസിസ്റ്ററിനെപ്പറ്റി ഒന്നും പറയാതെ ഒരു പാഴ് വസ്തു പോലെ ഒഴിവാക്കുന്നത്. മറ്റുള്ള എല്ലാത്തിനെപ്പറ്റിയും വാചാല മാകും. കാപ്പാസിറ്റർ സീരീസ് ആയി ഉപയോഗിക്കുന്ന dc സർക്യൂട്ട് ലോഡ് കളിൽ ഈ resistor ഇട്ടില്ലങ്കിൽ കാപസിറ്റർ dc ചാർജ് ആകുകയും പിന്നീട് സപ്ലൈ പാസ്സ് ആകാതെ ബ്ലോക്ക് ആകുകയും ചെയ്യും. ഔട്ട്പുട്ട് ഇല്ലാതെ വരും. അത് ഒഴിവാക്കാൻ sinewave ഓരോ സൈക്കിൾ zero ക്രോസ്സ് ചെയ്യുന്ന സമയത്ത് കാപ്പാസി റ്റർ ഡിസ്ചാർജ് ചെയ്തു സർക്യൂട്ട് ഇമ്പ്രുവു ചെയ്യുകയാണ് രസിസ്റ്റർ ചെയ്യുന്നത്. Aravindhankshan,ബാംഗ്ലൂർ.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Hi sir...I have mentioned that at 8:44
@aravindakshanm2705
@aravindakshanm2705 Год назад
ഞാൻ കണ്ടില്ല ok
@jithinjgc
@jithinjgc Год назад
Super. 0 to 30V 10A variable power suply circuit വീഡിയോ ഒന്ന് ചെയ്യാമോ 🥰
@girishchandra2236
@girishchandra2236 Год назад
good presentation, some nice circuit tips were also covered .Thank you
@hariharans2642
@hariharans2642 Год назад
The presentation is excellent & highly informative. Please let me know how to calculate the value of capacitor& across resister with respect to the required output voltage.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Happy to hear that 😊 also share this video to your friends groups maximum 👍 Equation R : 1/2pi f c
@hariharans2642
@hariharans2642 Год назад
@@ANANTHASANKAR_UA R equals 1/2x3.14x fc Or R : 1/2 X3.14xfc please?
@hariharans2642
@hariharans2642 Год назад
Forwarding all ur highly informative videos to all my friends who in electronics field.
@jackjill3013
@jackjill3013 Год назад
Output DC anusarich Capacitor value calculate cheyyunnath explain cheuuymo
@abuselectronics
@abuselectronics Год назад
വളരെയധികം ഇഷ്ടപ്പെട്ടു
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother for watching ❤️🤗
@Good.Morning.Friend
@Good.Morning.Friend Год назад
🤔ഇത് പോലത്തെ Circuit നിന്ന് എനിക്ക് പണ്ട് ഷോക്ക് അടിച്ചിരുന്നു... 6 volt അല്ലെ എന്ന് വിചാരിച്ചു തൊട്ടു... Two Pin ആയതിനാൽ "ഫേസ്‌ ഇൽത്തന്നെ" തൊട്ടു....."Netural" ആണെന്ന് വിചാരിച്ചു....🙄
@abhijith.compsspss9845
@abhijith.compsspss9845 3 месяца назад
Inekom
@saifudheen0011
@saifudheen0011 2 месяца назад
ഇതിൽ 1what 12v zener കൊടുത്തപ്പോൾ വോൾട് കറക്റ്റ് ആയിട്ട് കിട്ടുന്നുണ്ട്. പക്ഷേ zener diode ചൂടാവുന്നു. 18v 1 watt zener use ചെയ്തപ്പോഴും ചൂടാവുന്നു. ഈ വിഡിയോയിൽ പറഞ്ഞ സെയിം കമ്പോണേന്റ്സ് ആണ് ഉപയിഗിച്ചത്.
@simpleman102
@simpleman102 Год назад
താങ്കളുടെ ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒരു auto ട്രാൻസ്‌ഫോർമറിന്റെ core ഇടുകയാണ് 🙏
@MalluTrollen2024
@MalluTrollen2024 Год назад
I need 10A DC output, is that possible if yes how to do?
@coastaltube4750
@coastaltube4750 Год назад
ഒരുപാട് ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ👍😍
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ Also share to your friends maximum ⚡
@amalpramesh
@amalpramesh Год назад
Super explanation 🥰, njan ee type circuits schooling time il cheythittund without knowing the working principles. Thank you chetta 👍🏼 5v supply il work cheyyunna oru cooling system cheyyunnath onnu paranju tharamo? For cooldown my wifi dongle.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ also share to your friends 👍 5v cooler www.dfrobot.com/product-2355.html
@amalpramesh
@amalpramesh Год назад
yes, already shared. Yes, I saw a simple project that explains to do such a module. Thank you ☺️
@shihab3459
@shihab3459 Год назад
വളരെ നന്നായിട്ടുണ്ട് സൂപ്പർ ഇനിയും വേണം
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
@electronics_pallikoodam
@electronics_pallikoodam 3 месяца назад
good information, thanks for sharing
@jaisonkthomas1956
@jaisonkthomas1956 Год назад
I almost watching your interesting videos, and its very useful to me as well.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much 🥰 also share to your friends groups 👍
@saleemfuji5184
@saleemfuji5184 Год назад
സൂപ്പർ സർക്യൂട്ടാണ് Congrats😊👍 But DC യല്ലെ ചെറിയ വോൾട്ടല്ലെ എന്ന് കരുതി ഇതിൽ തൊട്ട് കളിക്കാൻ പോകേണ്ട😁 ഷോക്കേറ്റ് പരിപ്പിളകും😉 പിന്നെ സ്ക്വയർ വേവ് ഇൻവെർട്ടറിൽ ഈ സർക്ക്യൂട്ട് വർക്ക് ചെയ്താൽ കുറഞ്ഞ സമയം കൊണ്ട് തന്നെ പോളിസ്റ്റർ കപ്പാസിറ്റർ പൊട്ടിപൊളിഞ്ഞ് പോകും💓🙏
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ Also share to your friends maximum ⚡
@Anonymous-ed4th
@Anonymous-ed4th 10 месяцев назад
Excellent explanation.. 👌
@prasadk1
@prasadk1 Год назад
Good topic, although have seen many places using it, didn't understand the idea. Thank you
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ Also share to your friends maximum ⚡
@sanoojkk1019
@sanoojkk1019 12 дней назад
Sir , 4 volt output kittan zenor diode mathram change ചെയ്താൽ മതിയോ
@ANANTHOTH
@ANANTHOTH Год назад
വീഡിയോ കൊള്ളാം പക്ഷേ അവസാനം ബ്ലൂട്ടൂത്ത് പെൻഡ്രൈവ് മോഡ്യൂൾ ഉപയോഗിക്കുന്ന കാണിച്ചത് തെറ്റായിപ്പോയി. കാരണം ആരേലും അതുപോലെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പെൻഡ്രൈവ് കണക്ട് ചെയ്യുമ്പോൾ അല്ലെങ്കിൽ Aux കണക്ട് ചെയ്യുമ്പോൾ അതുവഴി ഷോക്കടിക്കാൻ അല്ലെങ്കിൽ ആംപ്ലിഫയർ സ്പീക്കർ തുടങ്ങിയവർ എല്ലാം കരണ്ട് നേരിട്ട് എത്തുകയും ഷോക്ക് അടിക്കുകയും ചെയ്യും.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching ❤️ I agree with your opinion👍👍. it's not suitable with aux /metalic pendrive.. Bluetooth mode is ok Here I'm just testing & demonstrating the output of IC 7805 is ok or not
@RoyalTech_2024
@RoyalTech_2024 Год назад
Hi, Great video. 433Mhz RF module-ന്റെ power കൂട്ടാനായി RF amplifier എങ്ങനെയാ ഉണ്ടാക്കുക? അല്ലെങ്കിൽ 433Mhz transmitter എങ്ങനെയാ ഉണ്ടാക്കുക? Internet-ൽ search ചെയ്തിട്ട് ഒന്നും കിട്ടിയില്ല. Please help...
@anilantony2621
@anilantony2621 Год назад
It is not legal in india, more than 10mw 433mhz, 865mhz u can use upto 1w, lora 865 modules available upto 1km ranges
@pro.gamer2044
@pro.gamer2044 Год назад
oru smps undakunna video cheyyumo
@nizarnilambur
@nizarnilambur Год назад
ഇവിടെ output voltage നെയും അമ്പിയറിനെയും value തീരുമാനിക്കുന്നത് ഏതു componantanu എനിക്ക് ഒരു 40 to 60 volt dc 250 mA to 300 mA വേണം led ലൈറ്റ് ആൻഡ് flood ലൈറ്റ് ഡ്രൈവ് നാണു
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
That's depends on capacitor for that you need 2.2 400v polyester cap
@deva.p7174
@deva.p7174 Год назад
Supper 👌❤❤❤
@kathambari7864
@kathambari7864 Год назад
സൂപ്പർ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother 🤗 also share to your friends 👍
@muralimuraleedharan7324
@muralimuraleedharan7324 Год назад
Lithium ion battery charging ne pati oru video cheyamo please.....
@monstermonster8209
@monstermonster8209 Год назад
Chetta oru dc 12v 30a video
@hrz2958
@hrz2958 Год назад
Super
@nizarnilambur
@nizarnilambur Год назад
Bridge rectifier module നു പകരം IN 4007 diode 4 എണ്ണം ഉപയോഗിച്ചാൽ പോരെ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Ofcourse 👍
@subhashcherian333
@subhashcherian333 Год назад
Information was useful , Any solution for controlling Lighting protection for Low Voltage Device. I had Remote Control Gate system with 12 Volt connected to 230 Volt through a controller which burned out from Lighting.
@sebastianaj728
@sebastianaj728 Год назад
Vedios എല്ലാം നല്ലതാണ് , തുടക്കക്കാരെ മാത്രം aim ചെയ്യാതെ അല്പം കൂടി major projects കൂടി ഉണ്ടായാൽ നന്നായിരുന്നു 👍🏻👍🏻
@pankajakshantv8530
@pankajakshantv8530 Год назад
Sir same circuit upayogich 6v 5Ah Battery charger Emargencyil kandittud Athil 500Ma charger venam Athu engine sir ithil polstar Capacitor valuthayrunnu ithu Ariyanam ennudu sir
@johnpunnoosepunnoose4640
@johnpunnoosepunnoose4640 Месяц назад
Please send me circuit diagram for 240- 110v 2 amp AC w/o transformer for TV .
@user-pm7gv3no8b
@user-pm7gv3no8b 7 дней назад
Super class, amplifier ഇങ്ങനെ സിമ്പിൾ ആയിട്ട് ഉണ്ടാക്കാൻ കഴിയുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA 7 дней назад
Ofcourse... kindly check my amplifier playlist
@shahinshan5534
@shahinshan5534 3 месяца назад
Capacitor ലെ സ്റ്റാറ്റിക് ചാർജ് ഡിസ്ചാർജ് ആകാൻ ഉപയോഗിക്കുന്ന resistor വഴി direct ആയി circuit ലേക്ക് electricity ഒഴുകില്ലേ?
@dineshair6680
@dineshair6680 Год назад
Thank you so much sir
@abhijithjith1119
@abhijithjith1119 Год назад
👌,ഇതിന്റെ calculation പറഞ്ഞുതരുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching ❤️ its included in the Discription box 👍
@aspirin4709
@aspirin4709 Год назад
Bro ee circuitil arduino polulla microcontroller oru voltage regulator allel oru 5 v zener vazhi power cheyan pattumo...?
@aswinsrnochad3045
@aswinsrnochad3045 Год назад
Nalla oru 2.1 sound system undakkunna video cheyyumo
@nithishmanu5751
@nithishmanu5751 Год назад
very good information sir...
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ also share to your friends 👍
@sebastianaj728
@sebastianaj728 Год назад
Aurduino programing tutorials കൂടി ഉൾപ്പെടുത്തണം
@maheshvs_
@maheshvs_ Год назад
Informative 👍🏻 👍🏻 👍🏻
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 Also share to your friends 👍
@rageshar5382
@rageshar5382 Год назад
Gud bro 👌👍😊
@krishnaprasad.001
@krishnaprasad.001 Год назад
FM receiver create cheyyaamo
@ashrafmk2760
@ashrafmk2760 Год назад
Super, 👍
@mohamedmuzammilp6057
@mohamedmuzammilp6057 Год назад
ഞാൻ ചെയ്തു നോക്കി.ഞാൻ capacitor 2.2 ആണ് ഉപയോഗിച്ചത്.ഞാൻ IC 7805 ഉപയോകിച്ചതിന് ശേഷം 5V RELAY കൊടുത്തു. പക്ഷെ, അത് WORK ആയില്ല. RELAY VIBRATE ചെയ്യുന്നു. കൂടെ ശബ്ദവും. അത് എന്ത്കൊണ്ടാണ്? 12 V ZENER DIODE വച്ചതിനു ശേഷം 12V RELAY കൊടുത്തപ്പോൾ WORK ചെയ്തു. പക്ഷേ, VOLTAGE 9V ആയി DOWN ആകുന്നു. അത് എന്തു കൊണ്ടാണ്.?
@sinojcs3043
@sinojcs3043 Год назад
Very good 👍❤❤
@thankarajanmv
@thankarajanmv Год назад
GOOD 👍
@muhammadp6934
@muhammadp6934 6 месяцев назад
സിപ്ലായി ബാറ്ററി ചാർജർ നിർമിക്കാൻ വീഡിയോ ഇടുമോ 12 volt 👆👌
@daybyday8774
@daybyday8774 Год назад
Bro oru samchaym chodichote 12 volta battery charge cheyan patumo 3.7 series 2000 mah
@eiabdulsamad
@eiabdulsamad Год назад
Good 👍
@PramodKumar-si2gb
@PramodKumar-si2gb Год назад
super👍👍👍👍
@muralimuraleedharan7324
@muralimuraleedharan7324 Год назад
Etharam power supply transistor,I C anivakoke kodukamo ????
@vipindas4612
@vipindas4612 Год назад
Sir filter capacitor calculation onnu paranju tharumo
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching....it's Design is attached in discription link
@ajikumar2327
@ajikumar2327 Год назад
Smd resistor values
@ice5842
@ice5842 Год назад
Led മാല ഉണ്ടാകുന്ന വിഡിയോ ചെയ്യാമോ
@kuriakosemathew1854
@kuriakosemathew1854 Год назад
Good 👍 thank
@RahamanRahman-sq6ws
@RahamanRahman-sq6ws Год назад
Good 👍 work
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ❤️😊 also share to your friends maximum ⚡
@rakeshrakerh
@rakeshrakerh Год назад
Usefull
@MalluTrollen2024
@MalluTrollen2024 Год назад
Arduino polulla micro controller ith upayogich power kodukkamo?? Safe ano??
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
It's safe if the Arduino board is isolated
@MalluTrollen2024
@MalluTrollen2024 Год назад
@@ANANTHASANKAR_UA thankyou bro
@saphiyas2397
@saphiyas2397 Год назад
Invetter bod seriakunnat kanikamo split a/c de
@sherints3517
@sherints3517 Год назад
Ac 9v adaptor dc aakkan pattumo
@Kiran-ud2hu
@Kiran-ud2hu Год назад
Chettta ee circuit ഉപയോഗിച്ച് LED strip പ്രവർത്തിക്കാമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Sure it works
@jomonvjose4424
@jomonvjose4424 10 месяцев назад
Bro .. dc 12v നെ 14-0-14 ആക്കുന്ന SMPs ഉണ്ടാക്കാൻ എത്ര രൂപയാകും .... ഓട്ടോയിൽ വയ്ക്കാനാ
@VIP-jr5iu
@VIP-jr5iu Год назад
ഇത് പ്രൊമോട്ട് ചെയ്യരുത്. ചെറിയ ഷോർട്ട് മതി ഷോക്ക് അടിക്കാൻ. ഐസൊലേഷൻ എന്നൊരു കാര്യം ഇല്ലാത്തത് കൊണ്ട് പറഞ്ഞതാണ്
@greenpappayaofficial7017
@greenpappayaofficial7017 Год назад
Valid content
@niyasparakkal431
@niyasparakkal431 Год назад
ഇങ്ങനെ usb പാനൽ work ചെയ്യിച്ചാൽ sound clarity കുറയുമോ
@AdithyanKNair
@AdithyanKNair Год назад
ഇത്രയും വ്യക്തമായി എല്ലാം പറഞ്ഞു തരുന്ന ഒരു ചാനലും മലയാളത്തിൽ ഇതുവരെ ഇല്ല.❤️ 🫂😍 Thanks for your effort കുറേ നാളായി ഇതുപോലെ ഉണ്ടാക്കണം എന്നുകരുതി components എല്ലാം വാങ്ങി വെച്ചിട്ടുണ്ട്...but പേടി കാരണം തൊടാതെ ഇരിക്കുവായിരുന്നു. ഇപ്പൊ ഒരു ധൈര്യം ഒക്കെ കിട്ടി😅. ഇനി ചെയ്തു നോക്കാം.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks Dear Adityan❤️....Thagale pole electronics il valiya interest ullavar therchayaum chydhal 100 Persentage ath workout aakum 👍👍
@AdithyanKNair
@AdithyanKNair Год назад
@@ANANTHASANKAR_UA 😍❤️😇
@muhammedsaad5952
@muhammedsaad5952 Год назад
Capacitor and resistance calculation koodi ഒന്ന് പറഞ്ഞു തരാമോ...
@muhammedsaad5952
@muhammedsaad5952 Год назад
ഇതിൽ എത്ര microfarad capacitor എടുക്കണം എന്ന് എങ്ങനെ മനസ്സിലാക്കും..ഇപ്പോ ഒരെണ്ണം ഡിസൈൻ ചെയ്യുക ആണെകിൽ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes this will help you to design:circuitdigest.com/electronic-circuits/transformerless-power-supply
@sureshkumarsreenivasan4507
@sureshkumarsreenivasan4507 Год назад
ട്രാൻസ്ഫോർമർ ഇല്ലാത്ത 6 വോൾട്ട് 2 ആമ്പിയർ പവർ സ്പ്രേ സർക്യൂട്ടിന്റെ ഡയഗ്രം പറഞ്ഞു തരാമോ? ഡി സി ഫാൻ പ്രവർത്തിപ്പിക്കാനാണ്
@Jobinkp852
@Jobinkp852 Год назад
ബാറ്ററി ചാർജിങ് നു പറ്റുമോ ഇത്... ഇത്തരം circuit നു ampiar കുറവായിരിക്കും എന്ന് കേട്ട്. അത് പരിഹരിക്കാൻ. Eg 4v or 6v ബാറ്ററി ചാർജ് ചെയ്യാൻ 12or 15v zener diode ഉപയോഗിച്ച്.. Buck converter use ചെയ്ത് voltage കുറച്ചാൽ പോരെ... Voltage കുറയ്ക്കുമ്പോൾ ampier കൂടില്ലേ. Pls replay
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes That is good option fro fast and safe charging
@Jobinkp852
@Jobinkp852 Год назад
@@ANANTHASANKAR_UA tks
@Jobinkp852
@Jobinkp852 Год назад
​@@ANANTHASANKAR_UAbuck converter നു പകരം regulator ic ഉപയോഗിക്കാമോ
@Sghh-q5j
@Sghh-q5j Год назад
First 🖐️
@muralikp9759
@muralikp9759 Год назад
ഷോക്ക് അടിക്കാത്ത transformerles ഉണ്ടാകാൻ പറ്റുമോ
@shafeer_s_Riyas_sound_VLHY_NMA
@shafeer_s_Riyas_sound_VLHY_NMA 5 месяцев назад
ബ്രോ ഷോക്ക് അടിക്കാതെ ഉള്ള circuit പറയാമോ
@dreamsdesign1115
@dreamsdesign1115 Год назад
Audio mixeril ee circute upayogikkunnundennu thonnunnu Chilathilokke nalla shockelkkunnund
@ANANTHOTH
@ANANTHOTH Год назад
Generator alle ? Proper earth illatha kondu avum
@dreamsdesign1115
@dreamsdesign1115 Год назад
Mixer mattiyal prasnulla mixer connect cheyyumbol mathramanu .mixeril transformer illatha supply aanu ee video kandappo ithayirikkumnu thonni
@raysfs9474
@raysfs9474 Год назад
Brode sthalam evideya?
@kamilm7283
@kamilm7283 Год назад
എനിക്ക് ഒരു എസ് എം പി എസ് കമ്പ്യൂട്ടർ 12 വോൾട്ടാ ആക്കി തരുമോ കാർ സ്റ്റീരിയോ വീട്ടിൽ കൊടുക്കാനാണ്
@bijukumar3553
@bijukumar3553 Год назад
Candlestick ..dc 12v പ്രവർത്തിപ്പിക്കാൻ ഒരു സർക്യൂട്ട് അതരാമോ.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
For that you can use .68uF 300v poly cap with bridge rectifier followed by a 12v zener
@RidhinR-mt3fr
@RidhinR-mt3fr Год назад
ബ്രോ, 225 J 400 V ഈ capacitor എന്തിനാ ഉപയോഗിക്കുന്നെ? ഇതുകൊണ്ടാണ് ഞാൻ നിർമിച്ചത്
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching ❤️🤗 it is 2.2uF capacitor and it is used to reduce current flow from ac mains
@ashrafmk2760
@ashrafmk2760 Год назад
Inverter ൽ charging ന് വേണ്ടി ഒരു ac capacitor (motor ന് ഉപയോകിക്കുന്ന type 10 mfd ) ഉം resistar ഉം parrelel ചെയ്തു transformer ന്റെ 160 volt taping. ൽ conect ചെയ്യുന്നത് കണ്ട് വരുന്നു ഇതേ പ്രവർത്തനമാണോ അവിടെയും നടക്കുന്നത് ?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
അതിനുശേഷം ഒരു റെക്ടിഫയർ സർക്യൂട്ട് ഉണ്ടെങ്കിൽ തീർച്ചയായും അത് battery charging section aarikkum
@sunith5428
@sunith5428 Год назад
ചേട്ടാ താങ്കളുടെ എല്ലാ വീടിയോയും കാണുന്ന ആളാണ് ഞാൻ എല്ലാം നല്ല അവതരണവും പഠിച്ചതൊക്കെ ഒന്നുകൂടി ഓർക്കാനും സാധിക്കുന്നുണ്ട് ഇപ്പോൾ എന്റെ സംശയം ഈ സർക്യൂട്ടിൽ ഫ്രീക്വൻസി ബാധകം അല്ലേ ? 400 Hz 220 v യിൽ കൊടുക്കാൻ എന്തെങ്കിലും മാറ്റം വരുത്തേണ്ടതായുണ്ടോ ?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ also share to your friends 👍 Frequency increase chyubol capacitor nte value kurakkanm ...allekil voltage and current increase aakan chance und
@vishnuravishnu3001
@vishnuravishnu3001 Год назад
❤️❤️❤️
@muralimuraleedharan7324
@muralimuraleedharan7324 Год назад
Zenerdayode adichupokunu!!(with out lode)
@muralimuraleedharan7324
@muralimuraleedharan7324 Год назад
??
@anurag8226
@anurag8226 Год назад
Bro., 5mm RGB blinking LED series ആയിട്ട് 40 എണ്ണം connect ചെയ്ത് drive ചെയ്യാൻ പറ്റിയ ഒരു circuit പറഞ്ഞുതരൂമോ 😊😊
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks bro for watching ❤️ Here the circuit www.circuitstoday.com/mains-operated-led-circuit/comment-page-2
@anurag8226
@anurag8226 Год назад
@@ANANTHASANKAR_UA thankyou bro❤️✨🥰
@anilantony2621
@anilantony2621 Год назад
Capacitor power supply is very bad, it makes noise, not reliable, capacitor damage soon
@sajeeshaudioswing8382
@sajeeshaudioswing8382 Год назад
ഇതേ കപ്പാസിറ്റർ (smps ട്രാൻസ്‌ഫോർമറിൽ.കൊടുത്തു (അതിനായ് വൈൻഡ് ചെയ്തു എടുത്തത് )ഷോക്കില്ലാതെ ഉപയോഗിക്കാമോ. എന്തെങ്കിലും ടെക്നിക്കൽ ഇഷ്യു ഉണ്ടോ?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
50v ൽ താഴെ ആണെങ്കിൽ കുഴപ്പമില്ല 👍
@rajbalachandran9465
@rajbalachandran9465 Год назад
👌👌👌💖
@Magentezz
@Magentezz Год назад
👍👍
@shamjithpp2362
@shamjithpp2362 Год назад
👍👍👍
@saleemtks
@saleemtks Год назад
GM fan regulator capacitor vagan kittumo?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes @ Rs 12
@saleemtks
@saleemtks Год назад
OK thanks
@saleemtks
@saleemtks Год назад
@@ANANTHASANKAR_UA Evideyan kittuka Manjeriyil kittiyilla
@RidhinR-mt3fr
@RidhinR-mt3fr Год назад
ബ്രോ, output തമ്മിൽ കൂട്ടിമുട്ടിയാൽ എന്ത് സംഭവിക്കും?
@ashraf3638
@ashraf3638 Год назад
താങ്കൾ മുട്ടിച്ചു നോക്കൂ
@RidhinR-mt3fr
@RidhinR-mt3fr Год назад
@@ashraf3638 മുട്ടിച്ചു നോക്കി, ഒന്നും പറ്റിയില്ല, very nice
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Due to low power no consider amount of sparking.....but may chance of capacitor overheating 💥 careful
@ashokkumarkumar8993
@ashokkumarkumar8993 Год назад
Amplifier work cheyyumo
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Ella because low power rating
@ashokkumarkumar8993
@ashokkumarkumar8993 Год назад
@@ANANTHASANKAR_UA Thanku bro
Далее
BUCK CONVERTER
15:16
Просмотров 16 тыс.