Тёмный

ഇത്രയധികം വോൾട്ടേജ് ഉത്പാദിപ്പിച്ചാൽ എന്ത് സംഭവിക്കും😱?! 

ANANTHASANKAR UA
Подписаться 65 тыс.
Просмотров 16 тыс.
50% 1

#electronics #electrical #electronicsmalayalam #engineering #physics #science #radio #hobby #facts
ഹൈ വോൾട്ടേജിനെ പറ്റിയും അവയുടെ വിചിത്രമായ ചില പ്രത്യേകതകളും പരീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരു Educational വീഡിയോ
സർക്യൂട്ട് ഡയഗ്രം ലിങ്ക്:
drive.google.c...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@rasheedphysician
@rasheedphysician Год назад
വളരെ വ്യക്തവും സ്പഷ്ടവും വിശദവും സമ്പുഷ്ടവുമായ അവതരണം; ഏകലവ്യ സമാനമായ നന്ദിയും സ്നേഹവും അറിയിക്കുന്നു💝
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
വളരെ സന്തോഷം സഹോദരാ 🤗 ഇലക്ട്രോണിക്സ് മേഖലയിൽ പ്രായോഗിക കാര്യങ്ങളിൽ താൽപര്യം ഉള്ള താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ ഷെയർ ചെയ്യണേ 👍
@Tech9ten
@Tech9ten Год назад
കുറച്ച് വർഷങ്ങൾക്ക് മുമ്പ് Lotയും യോക്കും H out ഉം വെർട്ടിക്കൽ Ic യും ഇലക്ടോണിക്സ് ക പോണൻസ് തപ്പി നടന്ന പള്ളിമുക്കിലെ കടകൾ ഒർമ്മ വന്നൂ എത്ര കടകൾ കയറി ഇറങ്ങി നടക്കും കിട്ടാത്ത Lot കൾക്ക് മാച്ചിക്ക് അയവയ്ക്ക് വേണ്ടി ,ഗുഡ് വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
വീഡിയോ കണ്ടതിൽ വളരെ സന്തോഷം Brother 😍 LOT , Radio coil ഇവയെല്ലാം എന്നും ഒരു നൊസ്റ്റാൾജിയ ആണ്
@subhashpattoor440
@subhashpattoor440 Год назад
2000 Volt നു മുകളിൽ 10 Kv എത്ത വേനമ്മുടെ ശരീരത്തിലേക്കു ലൈൻകമ്പി പൊട്ടിയത് HV വയർ ഇവ തന്നെ അടുക്കും, ചുറ്റുകയും ചെയ്യും.3 ഫേസ്സർ കൂട്ടിൽ .ഒരു ഫേസ് ലോഡ് ഉള്ളപ്പോൾ ലൂസ് ആകൽ, വീട്ടു പോകൽ ഇവ വായുവിൽ വയലൻറ് ഡിസ്ചാർജ് ഉണ്ടാക്കും.ഗുരുതര പൊള്ളൽ തൊലി എന്നേക്കും ചുക്കിച്ചുളിക്കൽ, മാംസം കുഴിഞ്ഞു പോകൽ, പുറത്തേക്കു തള്ളി വരൽ ഫലം.
@rageshar5382
@rageshar5382 Год назад
സത്യം പറ.... താങ്കൾ കഴിഞ്ഞ ജന്മത്തിൽ nikola tesla ആയിരുന്നില്ലേ.... 💪💪💪🎊
@MrtechElectronics
@MrtechElectronics Год назад
😄😄😄😄😄
@abhijitha7422
@abhijitha7422 Год назад
Adyam poyi Nikola Tesla aaranu padiku don't compare him with anyone
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
അദ്ദേഹം ഇല്ലാരുന്നു എങ്കിൽ ലോകം ഇന്നും അന്ധകാരത്തിൽ തന്നെ ആയി മുഴുകിപോകുമാരുന്നു, അദ്ദേഹത്തിന്റെ AC motor AC Generator , Power transmission system concept വിലമതിക്കാനാവാത്തതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി ഒരു വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്യ്തിട്ടുണ്ട്
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-drfjNuJt1nI.html
@muralikrishnan8855
@muralikrishnan8855 Год назад
ഇല്ല മൈക്കിൾ ഫാരഡെ അയിരുന്നു കാണും
@anoopchandran2134
@anoopchandran2134 Год назад
സേഫ്റ്റി ഫസ്റ്റ് 👍👍നല്ല അവതരണം താങ്ക്സ്... 🥰
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother for watching 😊
@2222MalayalamElectronics
@2222MalayalamElectronics Год назад
You have exceptional teaching skills. All the best ♥️♥️♥️👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother 🤗I'm also watching your videos
@ശബ്ദ.കണ്സൾട്ടന്റ്
അപ്പോൾ electified കേരളത്തിൽ ഉള്ള റെയിൽവേ പാളത്തിൽ കൂടി നടന്നാൽ അപകടം ഉണ്ടാകുമോ ആണോ ചോദിക്കാൻ കാരണം നടക്കുമ്പോൾ തലയ്ക്കു 7 മീറ്റർ മുകളിൽ 25000volt ചാർജ്ഡ് ലൈൻ അല്ലേ please റിപ്ലൈ (പറ്റി യാതായി കേട്ടിട്ടില്ല ചാൻസ് ഉണ്ടോ )
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
വളരെ നല്ല ചോദ്യം! റെയിൽവേ ഓവർഹെഡ് ലൈൻ Safe distance ൽ ആയതിനാൽ Arcing ഉണ്ടാകാറില്ല, പിന്നെ മികച്ച രീതിയിലുള്ള സർക്യൂട്ട് ബ്രേക്കറുകളും പ്രോക്ട്ടഷൻ സിസ്റ്റവും Arrange ചെയ്തിട്ടുണ്ട് എന്നാൽ നല്ല ചാറ്റൽ മഴ ഉള്ള സമയത്ത് കുട ചൂടി ഈ കമ്പികളുടെ അടുത്ത് നടന്നു നീങ്ങുമ്പോൾ ചെറിയ ഒരു തരിപ്പ് അനുഭവപ്പെടാറുള്ളതായി ആളുകൾ പറയാറുണ്ട്
@binucmos8912
@binucmos8912 Год назад
Low freequencey ആയതുകൊണ്ട് ചാടിപിടിക്കാൻ നുള്ള സാധ്യത കുറവായരിക്കും
@rajendranparakkal7335
@rajendranparakkal7335 Год назад
നല്ല വിശദമായ അവതരണം.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks 😊
@josephignasious7768
@josephignasious7768 Год назад
Super class. Thanks. Waiting for your next class.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching bro😊
@pankajakshantv8530
@pankajakshantv8530 Год назад
Thank you sir 🙏
@MrBetter-d2i
@MrBetter-d2i Год назад
പല voltage ഉള്ള battery ക്കും zener മാറ്റി use ചെയ്യാൻ പറ്റിയ ഒരു battery full charge indicator with cut off cerquit ചെയ്യുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 I will try
@Aswin1250
@Aswin1250 8 месяцев назад
DC 1.5 high voltage generator making small size circuit. Componet:-transfomer,MOSFET,resistor;
@Aswin1250
@Aswin1250 8 месяцев назад
Making video
@s.kumarkumar8768
@s.kumarkumar8768 Год назад
നന്നായിട്ടുണ്ട് 👌👌👌👌
@koyakoya5086
@koyakoya5086 Год назад
Super 👌 👍 Thank you sir 🙏
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother 🤗 Also share to your friends 👍
@sinojcs3043
@sinojcs3043 Год назад
Very good and infermative 👍❤❤
@shajihameed2347
@shajihameed2347 Год назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Goodmorning teacher
@sijonettoor8441
@sijonettoor8441 Год назад
ഈ സർക്യൂട്ടിൽ കൊടുക്കുന്ന ഡിസി വോൾട്ടേജ് എങ്ങനെയാണ് Ac ആക്കി സ്റ്റെപ്പ് ആകുന്നത് എന്ന് ഒന്ന് വിശദീകരിക്കാമോ?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 Also share to your friends 👍 നമ്മൾ നൽകിയ DC voltage MOSFET il എത്തി അത് ON ആകുന്നു അപ്പോൾ പ്രൈമറി കോയിലിൽ വൈദ്യുതി പ്രവാഹം ഉണ്ടായി അതിന്റെ ഒരു ഭാഗം ഫീഡ്ബാക്ക് വഴി MOSFET nte Gate il എത്തി അതിനെ ON OFF ആക്കുന്ന വഴി സൃഷ്ടിക്കുന്ന AC Pulse സെക്കൻ്ററി കോയിലിൽ മ്യൂച്ചൽ ഇൻഡക്ഷൻ വഴി Step Up ചെയ്യ്തു കൂടിയ വോൾട്ടേജിൽ ലഭ്യമാകുന്നു.
@sijonettoor8441
@sijonettoor8441 Год назад
@@ANANTHASANKAR_UA Thanks for reply അപ്പോൾ ട്രാൻസ്ഫോർമറിന്റെ പ്രൈമറി കോയിലാണ് പൾസ് ജനറേറ്റ് ചെയ്യുന്നത് അല്ലേ
@LORRYKKARAN
@LORRYKKARAN Год назад
ഹലോ സർ , അടിപൊളി condent 😍
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you 😊
@ashrafmk2760
@ashrafmk2760 Год назад
അപ്പോൾ ഈ LOT യെ stepup transformer /stepdown transformer ഏത് വിഭാഗത്തിൽ പെടുത്താം ?
@abhisvibetech6121
@abhisvibetech6121 Год назад
Step up
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 Месяц назад
Step up
@telsonlancycrasta
@telsonlancycrasta Год назад
Well explained 👍🏻
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
🤗🤗 Also share to your friends 👍
@MrtechElectronics
@MrtechElectronics Год назад
Super video bro ❤❤❤❤❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks Bro 😊
@Kiran-ud2hu
@Kiran-ud2hu Год назад
Bro oru Tesla coil undakunna video cheyyamo
@xhacker7732
@xhacker7732 Год назад
Tesla coil angane cheum
@reneeshify
@reneeshify Год назад
😍😍😍
@kodakkadkodakkadkunnappall3321
ട്രാൻസിസ്റ്റർ ബയസ് റിസിസ്റെറിൻ്റെ മൂല്യം കണക്കാക്കുന്നത് എങ്ങനെയാണ്.. വിശദീകരിക്കാമോ..
@sreekanthravi2883
@sreekanthravi2883 Год назад
ഇത് ഉപയോഗിച്ച് ഒരു പ്ലാസ്മ ഗ്ലോബ് ഉണ്ടാക്കി വിവരിക്കാമോ
@muralikrishnan8855
@muralikrishnan8855 Год назад
ഹായ് ചേട്ടാ ഒരു ഹൈ വോൾട്ടേജ് ഔട്ട് പുട്ട് കിട്ടുന്ന മൽട്ടി പ്ലെയർ ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching. I will try 😊 also share to your friends 👍
@RatheeshRTM
@RatheeshRTM Год назад
ആഹാ വന്നല്ലോ 💐
@AvInAsH__892
@AvInAsH__892 Год назад
Njan ithu 3 yr munpu cheythittundu pakshe ithinte circuit ondakkiyathil fet pettennu adichu pokunondarunnu
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Gate diode koduthal it's safe ..... Thanks for watching 😊 Also share to your friends those who are interested in practical Electronics 👍
@simple_electronics8091
@simple_electronics8091 Год назад
Enikkum ith cheyyanam ennund, but ente kayyil flyback transformer illa, Athillathe pattumo chetta Njn vere kure videos kandittund
@simple_electronics8091
@simple_electronics8091 Год назад
Ferrite transformer upayogich cheyyunnathan kandittullath
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Surely it works with ferrate bed with 500turms in the secondary
@simple_electronics8091
@simple_electronics8091 Год назад
@@ANANTHASANKAR_UA Thanks ❤️
@aslamaslam.3145
@aslamaslam.3145 Год назад
video vannallo🤩❤️❤️
@karthikvs4544
@karthikvs4544 Год назад
please make a vedio about buck and boost conveters how buck conveter increase current boost conveter increase voltage? plzzz.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 I will try
@ashokkumarkumar8993
@ashokkumarkumar8993 Год назад
Buffer amplifier upayogam onnu visadekarikkamo amplifier low signal booster ano
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching It will provide good isolation between input and output
@mafsal007
@mafsal007 Год назад
Kore time ayi wait cheyukayairunu
@SMW2023
@SMW2023 5 месяцев назад
ഒരു ഓസോൺ ബബ്ലർ ഉണ്ടാക്കി കാണിക്കാമോ
@ANANTHASANKAR_UA
@ANANTHASANKAR_UA 5 месяцев назад
Ofcourse...I will consider your suggestion
@anuroopvithura2022
@anuroopvithura2022 Год назад
താങ്കളുടെ പേർസണൽ നമ്പർ തരാമോ സാർ
@sudheer8126
@sudheer8126 Год назад
ഞാൻ എൻറെ കാർ ബാറ്ററി ചാർജ് ചെയ്യാൻ 5 ആമ്പിയർ ട്രാൻസ്ഫോമർ ആണ് ഉപയോഗിക്കുന്നത് പക്ഷേ ചാർജിങ് തുടങ്ങുമ്പോൾ ഡയോഡ് വല്ലാതെ ചൂടാവുന്നു. എന്തായിരിക്കും കാരണം?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching ❤️ You should use high power diode or Diode connected in parallel to share current flow
@sudheer8126
@sudheer8126 Год назад
@@ANANTHASANKAR_UA Thanks 🙏
@moviestatus2603
@moviestatus2603 Год назад
Electronics mechanical consumer Appalince nala oru cource anno athine kurichu enthgilum aritumo chetta plss reply
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes it have lot of chances in home appliances servicing
@moviestatus2603
@moviestatus2603 Год назад
@@ANANTHASANKAR_UA thanku chetta
@Akash-fc1pu
@Akash-fc1pu Год назад
Bro black colour detect cheyian enthakilum sensor unda
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
LDR dark detect nu use chyam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pqH3MzHZRhg.html
@aswinkalphonseachu9850
@aswinkalphonseachu9850 Год назад
sir aa flyback transform il kanunna randu nobe enthanu variable resistor pole ....
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes it is tv focus and intensity control for TV screen electrodes
@aswinkalphonseachu9850
@aswinkalphonseachu9850 Год назад
@@ANANTHASANKAR_UA ok thanks sir
@LearnTodayTech
@LearnTodayTech Год назад
nice
@keralavibes1977
@keralavibes1977 Год назад
Very informative
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother and also share to your friends those who are interested in practical Electronics 👍
@arjunj7540
@arjunj7540 Год назад
1st view ❤️
@-DoN555
@-DoN555 Год назад
Brother 3.7 volt battery auto cutt off circuit cheyamooo
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching ❤️ did you want lipo battery charging circuit?
@-DoN555
@-DoN555 Год назад
@@ANANTHASANKAR_UA lithium ion or lithium polymer aathayalum mathi😁
@ashokkumarkumar8993
@ashokkumarkumar8993 Год назад
Buffer ampine ethra voltege kodukkanam
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
It requires 4v Only
@ashokkumarkumar8993
@ashokkumarkumar8993 Год назад
@@ANANTHASANKAR_UA Thanks
@alen.__
@alen.__ 8 месяцев назад
Bro thanks for this information🫡
@ANANTHASANKAR_UA
@ANANTHASANKAR_UA 8 месяцев назад
Thanks for watching and also share with your friends groups maximum 👍
@petechsolarsystems9492
@petechsolarsystems9492 Год назад
👌
@shamjithpp2362
@shamjithpp2362 Год назад
👍👍👍
@despatches5877
@despatches5877 Год назад
Hi Sir
@skr4021
@skr4021 Год назад
👍
@abduraheemraheem7619
@abduraheemraheem7619 Год назад
അപ്പൊ നമുക്ക് ആവശ്യം ഉള്ള വോൾട്ടേജുകൾ ചെറിയ വോൾട്ടേജ് കൊണ്ട് ഉണ്ടാക്കാം ലെ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes with dc to ac conversation ⚡
@abduraheemraheem7619
@abduraheemraheem7619 Год назад
@@ANANTHASANKAR_UA അങ്ങനെ എങ്കിൽ വലിയ ജനറേറ്ററുകൾ എന്തിനാണ്?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
@@abduraheemraheem7619 വോൾട്ടേജ് ഇങ്ങനെ കൂട്ടിയാലും കറണ്ട് വളരെ കുറവായിരിക്കും
@abduraheemraheem7619
@abduraheemraheem7619 Год назад
@@ANANTHASANKAR_UA ok ക്ലിയർ ആയി..... താങ്ക്സ് 👍
@chandraboseg4527
@chandraboseg4527 Год назад
ഏതൊരു ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങൾ വർക്ക് ചെയ്യണമെങ്കിൽ നിശ്ചിത ആന്പിയർ കറൻറും.നിശ്ചിത വോൾട്ടേജും ആവശ്യമാണ്
@mastergaming9043
@mastergaming9043 Год назад
Super
@mastergaming9043
@mastergaming9043 Год назад
ഞാൻ ഇലക്ട്രോണിക്സ് ആണ് പഠിക്കുന്നത് ബ്രോ
@mastergaming9043
@mastergaming9043 Год назад
അടിപൊളി content
@adroyikallayi29
@adroyikallayi29 Год назад
👌👌👌👌👌
@keralatruckandbus4056
@keralatruckandbus4056 Год назад
Ee bord undakki tharo paisa thara
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching ❤️ Board matram madhiyo ? Line Output Transformer koode include chydhu veno?
@keralatruckandbus4056
@keralatruckandbus4056 Год назад
Buffer amplifier Venda high voltage circuit mathi
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
@@keralatruckandbus4056This is the integrated cost effective package of that circuit Link for purchasing: amzn.to/3MjySJa
@hamzamon
@hamzamon Год назад
First like 👍
@josephp.d.8024
@josephp.d.8024 Год назад
സാറേ ഓട്ടോമാറ്റിക് വാട്ടർ പമ്പിന്റെ വീഡിയോ ഒന്ന് ചെയ്യുവോ വെള്ളം പമ്പിങ് ചെയ്തില്ലെങ്കിൽ കട്ട് ഓഫ് കാണാം അങ്ങനത്തെ മോഡലിൽ ഒരു വീഡിയോ കണ്ടിട്ടില്ല അതുകൊണ്ട്
@han4n_JR
@han4n_JR 11 месяцев назад
🤍
@althaf505
@althaf505 Год назад
Pin cheyyumo 😍
@saphiyas2397
@saphiyas2397 Год назад
ഒന്ന് പഠിപ്പിച്ചു തരും മോ
@baburaj210
@baburaj210 Год назад
❤️
Далее
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 280 тыс.